നിങ്ങളുടെ കുടലിൽ നല്ല ബാക്ടീരിയകളുടെ അളവ് കൂടാൻ | Probiotic Foods | Dr Manoj Johnson

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Dr Manoj Johnson Talk all about Probiotic.. What food has most probiotics? Probiotic Foods for Better Gut Health. The best Probiotic foods to improve gut health | Dr Manoj Johnson
    നിങ്ങളുടെ കുടലിൽ നല്ല ബാക്ടീരിയകളുടെ അളവ് കൂടാൻ | Probiotic Foods | Dr Manoj Johnson
    Dr. Manoj Johnson
    Johnmarian Hospital, PALA
    Contact : +91 8714 161 636

Комментарии • 438

  • @sravankumarag4975
    @sravankumarag4975 6 месяцев назад +23

    ഞാൻ രജനി, ബാക്ടീരിയെ കുറിച്ച് ഇത്രയും നല്ല ഒരു വിവരണം തന്ന ഡോക്ടർക്ക് നന്ദി🙏🙏🙏🙏🙏🙏

  • @lijupoulose3166
    @lijupoulose3166 6 месяцев назад +23

    കേരളം കണ്ടതിൽ. Excellent dr:

    • @humanbeing8810
      @humanbeing8810 5 месяцев назад +1

      അപ്പൊ ഞാൻ dr രാജേഷ് കുമാർ??

  • @minimanoj7193
    @minimanoj7193 9 месяцев назад +128

    Probitic - തൈര്, പഴങ്കഞ്ഞി, കാബേജ് with vinegar, വാഴച്ചുണ്ട്, തക്കാളി, വെണ്ടക്ക, സവോള, കസ്‌ക്കസ്, butter milk, achar
    Prebiotic - banana, apple, garlic, onion,oats

    • @yousufvp7485
      @yousufvp7485 9 месяцев назад +7

      ചക്കക്കുരു

    • @sijinshiyas5403
      @sijinshiyas5403 8 месяцев назад

      @@yousufvp7485💨

    • @azzahrahPerfumes
      @azzahrahPerfumes 4 месяца назад +7

      Onion not pro or pre biotics

    • @sandeepnair23
      @sandeepnair23 3 месяца назад +2

      Achar koduthal nalath ala vinegar und

    • @nishasanthosh1042
      @nishasanthosh1042 3 месяца назад +6

      Vazhachund
      Tomato
      Venakka onion,couscous
      Prebiotic

  • @flashananthasreeironman6535
    @flashananthasreeironman6535 8 месяцев назад +10

    എല്ലാവർക്കും അതായത് സാധാരണക്കാർക്കും മനസ്സിലാകുന്ന രീതിയിൽ ആണ് doctor എല്ലാ videos ഉം ചെയ്തിരിക്കുന്നത് എല്ലാം വലരെ ഉപകാരപ്രദമായ വീഡിയോകൾ വളരെ വളരെ നന്ദി 🙏🏻

  • @aravind3443
    @aravind3443 9 месяцев назад +21

    Dr. Sweet potato അഥവാ മധുര കിഴങ്ങിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @jabbarabdul6310
    @jabbarabdul6310 5 месяцев назад +8

    ഡോക്ടറെ കുറിച്ച് എല്ലാവരും നല്ല അഭിപ്രായം 👍

  • @shineyninan5705
    @shineyninan5705 9 месяцев назад +44

    ഈ ഡോക്ടർ പറയുന്നത് ശരിയാണെന്ന് അനുഭവം കൊണ്ട് എനിക്ക് മനസ്സിലായി.

    • @littleflower7403
      @littleflower7403 9 месяцев назад +1

      Thank you Doctor for valuable information +++

    • @Magicsky34
      @Magicsky34 6 дней назад

      Athe enikkum kureyokke maari
      Milk avoid cheythappol

  • @sukumarank8082
    @sukumarank8082 9 месяцев назад +13

    വളരെ നല്ല ഉപദേശങ്ങൾ തന്ന Dr ന് നന്ദി.

  • @izwaismail3407
    @izwaismail3407 7 месяцев назад +6

    Dr eye darkcircle kurayan endangilum solution parayaamo

  • @celinavijayan7631
    @celinavijayan7631 9 месяцев назад +36

    Dr Manoj is a blessing to all..
    Be thankful for his efforts..

  • @Sanaqueen2323
    @Sanaqueen2323 6 месяцев назад +3

    Restict ussage of. Lisole... Dish
    . Wash
    . And.. even saniftesh

  • @rasheedpk9038
    @rasheedpk9038 8 месяцев назад +4

    വളരെ നല്ല അറിവ് നന്ദി

  • @urbest529
    @urbest529 9 месяцев назад +25

    Good class Thank you Doctor God bless you 🙏😊

  • @janardhanankk7785
    @janardhanankk7785 6 месяцев назад +1

    Best information that's easy to follow and without technical jargons.

  • @beenaismail4846
    @beenaismail4846 3 месяца назад +3

    Thanks Doctor നല്ല അവതരണം

  • @abubakarsideeque7479
    @abubakarsideeque7479 8 месяцев назад +3

    നല്ല അറിവ് തന്നതിന് നന്നി 🙏🙏🙏

  • @sobhavenugopal3461
    @sobhavenugopal3461 6 месяцев назад +3

    Thanks Dr❤

  • @minimanoj7193
    @minimanoj7193 9 месяцев назад +28

    Avoid - Stress, Alcohol, സിഗരറ്റ്, wheat, milk, choora, അയല

    • @ameenabdulkhadar4942
      @ameenabdulkhadar4942 8 месяцев назад +2

      അയല കഴിച്ചാൽ കുഴപ്പമാണോ

    • @minimanoj7193
      @minimanoj7193 8 месяцев назад +2

      അയല cholestrol കുറയാൻ നല്ലതാണ്. പക്ഷേ acidity ക്ക് നല്ലതല്ല

  • @dilnivasd-kl9qi
    @dilnivasd-kl9qi 7 дней назад

    Ithrayum nalla oru docter swapnagalil mathram🥰❤️❤️❤️👌🙏💯

  • @marinascaria8082
    @marinascaria8082 22 дня назад

    Thanks a lot dear docter, for your valuable information

  • @jithinraj6847
    @jithinraj6847 Месяц назад +1

    പുരികം ത്രഡ് ചെയ്തത് സൂപ്പറായിട്ടുണ്ട് ❤

    • @ajitvm
      @ajitvm 5 дней назад

      പറഞ്ഞത് ആന കേട്ടത് അയല കരുവാട് 😜

  • @ramachandramararma9092
    @ramachandramararma9092 Месяц назад +1

    നാചുറോപ്പതി, യോഗിക് സയൻസ് പഠിച്ച് ഭൂമിയിലുള്ള സർവ്വകാര്യങ്ങളും ഉപദേശിക്കുന്ന ഈ മനുഷ്യന് ഭാരതരത്നം നൽകാൻ നമുക്ക് ആവശ്യപ്പെടാം

  • @midhunraj9736
    @midhunraj9736 9 месяцев назад +8

    Dr I have ulcerative colitis.What is the best probiotic for me

  • @geethadevikg6755
    @geethadevikg6755 8 месяцев назад +2

    Thank you, ഡോക്ടർ

  • @manshoventhresiamma1086
    @manshoventhresiamma1086 9 месяцев назад +5

    You are simple and wonderful.

  • @sujathaknair7917
    @sujathaknair7917 6 месяцев назад +1

    നല്ല അറിവ്

  • @muneerk5045
    @muneerk5045 7 дней назад

    DALDA യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @vijayalekshmiajith
    @vijayalekshmiajith 6 месяцев назад +1

    Good thank you

  • @prasadc7358
    @prasadc7358 9 месяцев назад +8

    Very informative sir.

  • @sr.necysms5954
    @sr.necysms5954 7 месяцев назад +2

    Thankyou so much Dr.

  • @varughesemathew7950
    @varughesemathew7950 8 месяцев назад +2

    Unable to Dr.Manoj Personally and hope Dr. Manoj Visiting Thiruvanathapuram Clinic ?

  • @ramesht452
    @ramesht452 9 месяцев назад +11

    ബീറ്റ്‌റൂട്ട് അച്ചാർ ഒരു pro biotic ആണ്

  • @shareefanazimuddin8875
    @shareefanazimuddin8875 21 день назад

    Excellent topic 👏 Thank you so much dr

  • @spjaleel313spjaleel5
    @spjaleel313spjaleel5 7 месяцев назад +1

    Adenomayosisne kurich vedieo cheyyumo sir😢

  • @dailypastries-gn8xr
    @dailypastries-gn8xr 8 месяцев назад +1

    Hai dr. Mona pazhup/ gum infection nae kurich parayo?

  • @sheenasimon368
    @sheenasimon368 2 месяца назад +1

    Ee Dr. Panjathu follow cheythu othiri asugam mari

  • @heavenswish2792
    @heavenswish2792 Месяц назад

    Dr gutcare sachet eth brand anu nallathu? Dr ethanu use cheyyunnathu

  • @woqod947
    @woqod947 9 месяцев назад +13

    Apple Cider Vinegar-എങ്ങനെയാണ്‌ ഉപയോഗിക്കേണ്ടത് എപ്പോഴാണ് ഉപയോഗിക്കേണ്ടത്?

    • @josephjohn6175
      @josephjohn6175 9 месяцев назад

      😅😊

    • @aashaash688
      @aashaash688 9 месяцев назад +1

      ഒരു ഗ്ലാസ്സ് വെള്ളത്തിൽ അര ടീസ്പൂൺ ഒഴിച്ച് മിക്സ്‌ ചെയ്ത് വെറും വയറ്റിൽ കുടിക്കുക

    • @manjulinus2704
      @manjulinus2704 6 месяцев назад

      കഴിക്കുന്നതു കൊണ്ടുള്ള ഗുണം?

    • @shaijukv-bl9le
      @shaijukv-bl9le 5 месяцев назад

      .​@@josephjohn6175

  • @rajammalks4231
    @rajammalks4231 7 месяцев назад +1

    Super Super. Messages. Thank you Doctor. Dubai

  • @AjithS-d1z
    @AjithS-d1z Месяц назад

    Great Information Thang You

  • @pjayalekshmi258
    @pjayalekshmi258 Месяц назад +1

    Really we want to meet you. I am staying in Trivandrum.

  • @santhakumarsanthakumar5215
    @santhakumarsanthakumar5215 6 месяцев назад +1

    Very good info

  • @binoyirinjalkudabinoycpaul6606
    @binoyirinjalkudabinoycpaul6606 9 месяцев назад +7

    നന്ദി സാർ

  • @graceyaugustine1395
    @graceyaugustine1395 3 месяца назад

    Dr .your all advance advice is very important to controlling deases .very good and super advice Thank u very much .

  • @mathewjohn4431
    @mathewjohn4431 Месяц назад +1

    God bless you Dr:

  • @josekollamkudy2971
    @josekollamkudy2971 5 месяцев назад +1

    പല ഡോക്ടറന്മാരും പറയുന്നത് അനുസരിച്ച് ,ഏത് ഭക്ഷണം
    കഴിച്ചാലും രോഗം വരും .മനുഷ്യന് ഭക്ഷണം കഴിക്കാൻ തന്നെ പേടിയാണ്.

  • @pjayalekshmi258
    @pjayalekshmi258 Месяц назад

    Thank you doctor.so happy to hear your advice

  • @JyothiNair-v5s
    @JyothiNair-v5s 9 месяцев назад +2

    Dr please suggest calcium medicine name which includes vit d and magnesium

  • @AshikAshik-rg5bf
    @AshikAshik-rg5bf 2 месяца назад

    Milky mist curd kazhikkan patto

  • @ahamadp1401
    @ahamadp1401 9 месяцев назад +6

    Good.message.

  • @abdulhameed3295
    @abdulhameed3295 8 месяцев назад +2

    ഉപകാരപ്രഥം

  • @UmaMaheswari99933
    @UmaMaheswari99933 8 месяцев назад

    Fridge IL vechukazhikunnathu prasnamalle?.thondavedhana vaaatham muttuvedhana thyroid inganeyullavayellam varille?

  • @ayoobaboo9782
    @ayoobaboo9782 7 месяцев назад +2

    Thanks ❤❤❤

  • @usmank584
    @usmank584 9 месяцев назад +8

    സ്വറെ വയറ്റിന്റെ അകത്തെ ഹർണിയ അസുഖം മാറാൻ എന്താണ് ചികിൽസ ഓപ്പറേഷൻ കൂടാതെ

  • @baben6
    @baben6 2 месяца назад

    Thanks doctor. Can you make english videos too.

  • @ushamohandas5580
    @ushamohandas5580 3 месяца назад +1

    വളരെ നന്ദി സർ

  • @rajankunnumpurath8005
    @rajankunnumpurath8005 9 месяцев назад +6

    Thank you sir for your value information.

  • @shylavibin3623
    @shylavibin3623 8 месяцев назад +2

    താങ്ക് യു Dr🙏🙏🙏🙏

  • @sandeepnair23
    @sandeepnair23 7 месяцев назад

    Juice etha gud prebiotic fruit

  • @josephn.s5115
    @josephn.s5115 8 месяцев назад +1

    Please make a vedio about how to escape from lymphatic cancer at intestine system. ?

  • @paulymundadan4071
    @paulymundadan4071 8 месяцев назад +3

    Very good 👍 GOD BLESS U ALL 🙏

  • @minnoosss...30
    @minnoosss...30 2 месяца назад +1

    thank you doctor ...enikk ibs und kore naalayi nan ndhaann manssilakknd nadannu ....pinnayaan 3 years shesham aan njn ibs aanu enn kand pidichdh...ith oru nalla arivaan...

  • @praji4162
    @praji4162 2 месяца назад

    Good information Thankyou ❤❤❤

  • @manicv1803
    @manicv1803 9 месяцев назад +8

    Wonderfull guidance and eye opener for good health.Thank you Doctor.

  • @favajfas
    @favajfas 7 месяцев назад

    Medicine parajathnn type cheyyo

  • @starmadia5670
    @starmadia5670 8 месяцев назад +1

    Excellent Dr Manoj Johnson 🎉

  • @rajaniasai991
    @rajaniasai991 9 месяцев назад +2

    Sir,some doctors said ayila fish good y sir supr explanation 🙏

  • @sigimathew3064
    @sigimathew3064 9 месяцев назад +5

    Sir , which brand probiotic is good ?

  • @Yaseenyt-s3t
    @Yaseenyt-s3t 9 месяцев назад +3

    Complete helth training doctor😊

  • @kochurani1854
    @kochurani1854 9 месяцев назад +3

    Collagen ne കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @sajeermonmon5558
      @sajeermonmon5558 8 месяцев назад

      Ethine kurichu Ariyan Enikum Aakrham undh

  • @raichelbabu7396
    @raichelbabu7396 8 месяцев назад +9

    Iam 32 Year old women. എനിക്ക് പച്ച നെല്ലിക്ക eat ചെയ്യുമ്പോള്‍ പല്ല് പുളിക്കും പിന്നീട് എനിക്ക് body മുഴുവന്‍ ഒരു തണുപ്പ് ആണേ. രോമം എഴുന്നേറ്റ് നില്‍ക്കും. ആവി എടുക്കും. But Fan ഇടാൻ പറ്റില്ല. പല്ല് മുതൽ ഒരു piru piru പ്പ് ആണ്‌. What is the reason for that ❤

  • @iswaryasanthosh1075
    @iswaryasanthosh1075 9 месяцев назад +5

    Dr plz rply. I have some addiction on chauk eating. Can u please give an remedies for this .for which Dr should I consult

  • @gawrys5044
    @gawrys5044 9 месяцев назад +2

    Thank you 😊

  • @SemiAjinas
    @SemiAjinas 9 месяцев назад +4

    God bless you doctor

  • @rosyxavier9750
    @rosyxavier9750 Месяц назад

    Very true sir. I tried it out.

  • @jessyjoseph8848
    @jessyjoseph8848 2 месяца назад

    Sr. Fatti livar ulla alkum ithok kazhikkavo

  • @sheesonusonushee8123
    @sheesonusonushee8123 9 месяцев назад +4

    🙏 ...how to use apple cider vinegar....n..the time..

  • @paruskitchen5217
    @paruskitchen5217 9 месяцев назад +3

    Good message,Congratulations 😊🎉❤

  • @pramodvayalar3704
    @pramodvayalar3704 9 месяцев назад +2

    എന്റെ ഡോക്ടറേ..🙏❤

  • @MariyaSinu
    @MariyaSinu Месяц назад +1

    Klebsiella pneumoniae dr urine culture il ee bacteria undu 5000 ethinu antibiotic edukkunnundu nammal natural aayi enthokke kazhikkanam

  • @hafeefashabeer4468
    @hafeefashabeer4468 7 месяцев назад +1

    Good 👍

  • @manmythlegend7371
    @manmythlegend7371 7 месяцев назад +1

    Don'ts: Alcohol, Maida, Wheat based foods, milk, stress.

  • @kuruvilamv9356
    @kuruvilamv9356 5 месяцев назад

    Njanconsultcheithittundnird doctor parayunnapole chethal very good result.

  • @ElsammaBaby-n2m
    @ElsammaBaby-n2m 2 месяца назад

    ഗുഡ് ഇൻഫർമേഷൻ

  • @bijugeorge4293
    @bijugeorge4293 4 месяца назад +1

    Iam consulted

  • @mhdCifar
    @mhdCifar 5 месяцев назад

    Doctor is simply great 👍 👌

  • @rajujacob5316
    @rajujacob5316 7 дней назад

    Dr. Says Eat AIR 😊an

  • @arunima7035
    @arunima7035 6 месяцев назад +2

    Trivandrum consultation undo

  • @xerox-f1p
    @xerox-f1p Месяц назад

    ലാസ്റ്റ് പറഞ്ഞ കാര്യം സത്യം എനിക്ക് അങ്ങനെ ഒക്കെ തോന്നർ ണ്ട് ന്താ ചെയ്യാ

  • @manikandansankar-dreamacto3967
    @manikandansankar-dreamacto3967 Месяц назад

    😍🙌🏾Thank you Dr

  • @SmilingCaterpillar-hu6ok
    @SmilingCaterpillar-hu6ok 9 месяцев назад +2

    Pharmacist. Ayya. Nnan. Daily. Antibiotic. Karhichavara. Pondirippilkum. Padanu. Ennalum shremikkum

  • @sasikalakk460
    @sasikalakk460 9 месяцев назад +8

    സർ, എല്ലാ ഡോക്ടർമാരും ഭക്ഷണത്തെ പറ്റി പറയുമ്പോൾ ഇറച്ചി, പച്ചക്കറി, പാൽ, മുട്ട ഒക്കെ പറയാറുണ്ട്. ഭക്ഷണത്തിൽ പയർ, പരിപ്പ്, കടല, മുതിര തുടങ്ങിയധാ ന്യ
    ങ്ങളുടെ സ്ഥാനം എവിടെയാണ്.

    • @thefilmmaker4932
      @thefilmmaker4932 4 месяца назад

      Athokke danger aan nalla beef ang vangi kurumulak itt varattii kayichoolu

  • @NaseeraNoufal-q7w
    @NaseeraNoufal-q7w 8 месяцев назад

    8vayassulla kutikkan ee preshnamenkilo enth cheyyanam

  • @LoJoPe
    @LoJoPe 8 месяцев назад

    7:17 - So what is Post biotic. Recently saw something of that in the market.

  • @emilsiby5741
    @emilsiby5741 9 месяцев назад +5

    Dr enikku mickapozhum vayattil erappum moolalum enthukondanu plz reply

  • @mohamednalakath7799
    @mohamednalakath7799 9 месяцев назад +1

    Dr. Could you please explain about pre-biotics &pro-biotics.?

  • @seenababu9391
    @seenababu9391 9 месяцев назад +1

    Ee dr. Kananam enud ...oru padu dooram ayath kondanu
    Ente Veedu Thrissur anu

    • @ravikumarn9168
      @ravikumarn9168 8 месяцев назад

      ഈ ഡോക്ടറെ കാണാൻ കിട്ടില്ല youtube ൽ മാത്രമേ ഉള്ളൂ പാലായിൽ പോയാലും കാണാൻ പറ്റില്ല.

  • @georgesamkutty686
    @georgesamkutty686 8 месяцев назад

    Bacteria influence have any effect on limphorma cancer. ?

  • @sheelababu7571
    @sheelababu7571 8 месяцев назад

    Hi doctor we would like to consult you . Where you are practicing doctor. We live in Qatar . During vacation we would like to meet you doctor .

  • @ajithasubramanyan4636
    @ajithasubramanyan4636 8 месяцев назад +1

    Thanks for your information 😊