Alovera oil ഉണ്ടാക്കി കഴിഞ്ഞു.. കാച്ചിയ Alovera oil il കരീംജീരകം ഉലുവ method വെളിച്ചെണ്ണയ്ക്ക് പകരം alovera oil il ചെയ്യാൻ പറ്റുമോ... Sister... Pls reply
ഒരു സമയത്ത് ഏതെങ്കിലും ഒരു എണ്ണ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത് straight hair പാക്ക് ഇട്ടിട്ട് curly hair ആവാൻ ചാൻസ് കുറവാണ് പിന്നെ മുടി കെട്ടിവെക്കുന്ന രീതി കൊണ്ടായിരിക്കും ചിലപ്പോൾ curly ആയി തോന്നുന്നത് ഫ്ലാക്സ് സീഡ് ജെൽ ഉപയോഗിക്കുകയാണെങ്കിൽ മുടി സ്ട്രൈറ്റ് ആവാൻ നല്ലതാണ്🥰👍
@@AJITALKS chechi ethilu bay leaves koode add cheyuvanel oil nte quantity same thanne ano edukkande. Plus chechi online ayt sell cheythoode enghanathe organic oil. Definitely high on demand arkum☺😊
അതികം തണുപ് കിട്ടാത്ത എണ്ണ യൂസ് ചെയ്യണ്ട.. എണ്ണ ഒരുപാട് നേരം വെക്കേണ്ട..10mnt ഓക്കേ മതി... കുളി കഴിഞ്ഞു നന്നായി മുടി. ഉണക്കണം. എണ്ണയിൽ. കുരുമുളക് ആഡ് ചെയ്യണം... അലര്ജി ഉള്ളോർക്ക് ഇത് best ആണ്... പിന്നെ നസ്നദി യൂസ് ചെയ്യാം... ഒരുപാട് രാവിലെയോ ഒരുപാട് രാത്രി ആയിട്ടോ തല നനക്കരുത് ...ഉലുവ, കരിംജീരകം, ഓക്കേ നല്ലതാണ്. പിബിഎം ഇല്ല കറ്റാർവാഴ തണുപ്പനുണ്ട്.. അതോണ്ട് അത് ഇപ്പോഴും യൂസ് ചെയ്യരുത്.... പിന്നെ നല്ല വെയിൽ ഉള്ള ടൈമിൽ എണ്ണ തേച് കുളിക്കരുത്.. കേട്ടോ.. ❤.
Chechi njan one year ayyittu neelabrighdi hair oil annu use cheyunathu. chechi udakiya e oil neelabrighdi yudae oppam use cheyamo.onnu edavitta divasagalil.Replay chechiii
എണ്ണ മാറി മാറി ഉപയോഗിക്കുന്നത് നല്ലതല്ല ഒരു സമയം ഏതെങ്കിലും ഒരു എണ്ണ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത് ഉപയോഗിക്കുന്ന എണ്ണ മുടിക്ക് യോജിക്കുന്നത് ആണെങ്കിൽ അതുതന്നെ കണ്ടിന്യൂ ചെയ്യുന്നതാണ് ഏറ്റവും നല്ലത് 🥰👍
ചേർക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല നല്ലതാണ് പിന്നെ പാകം നോക്കി എണ്ണ തയ്യാറാക്കിയാൽ മതി🥰 ആനച്ചുവടി ഞാനിതുവരെ use ചെയ്തിട്ടില്ല നല്ലതാണെന്ന് പറയുന്നത് കേട്ടിട്ടുണ്ട് ഞാനൊന്ന് try ചെയ്തു നോക്കിയിട്ട് result പറയാട്ടോ🥰
മുടിക്ക് സ്യൂട്ട് ആവുന്ന ഒന്നോ രണ്ടോ പാക്ക് സെലക്ട് ചെയ്ത് ആഴ്ചയിൽ രണ്ട് തവണ വെച്ച് ചെയ്യുന്നതാണ് ഏറ്റവും നല്ലത് ആഴ്ചയിലൊരു ദിവസം കറക്ട് ആയിട്ടുള്ള hair oiling അങ്ങനെ ഒരു Hair Care routine follow ചെയ്തു ചെയ്യുകയാണെങ്കിൽ നല്ലതായിരിക്കും🥰👍
സാധാരണ നമ്മൾ എണ്ണ ഉപയോഗിക്കുന്നത് പോലെ തന്നെ മുടിയിൽ ഉപയോഗിക്കാം chemical shampoo ഉപയോഗം കുറയ്ക്കുന്നതാണ് ഏറ്റവും നല്ലത് ആഴ്ചയിലൊരു ദിവസം ഒക്കെ ഉപയോഗിക്കുന്നത് കുഴപ്പമില്ല കഴുകാൻ natural method താളി അങ്ങനെ എന്തെങ്കിലും ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്🥰👍
Hi, sorry 🙏കമന്റ്സ് ഞാൻ കണ്ടില്ല 🙏 ഒരുവിധപ്പെട്ട എല്ലാ കമന്റ്സിനും റിപ്ലൈ കൊടുക്കുന്നതാണ് ഇത് ഒരുപാട് പഴയ വീഡിയോ ആണ് നാലു വർഷം മുമ്പുള്ളതാണ് പുതുതായി ഇടുന്ന വീഡിയോസിന് ഒരുപാട് കമൻസ് വരുന്നത് കാരണം പെൻഡിങ് ആയി പോകുന്നതാണ് sorry 🙏🙏
ഹലോ അജിതാ ഞാൻ വിനോദ്. കറ്റാർവാഴ എണ്ണ കാച്ചുമ്പോൾ കറിവേപ്പില ആര്യവേപ്പില ചെമ്പരത്തിയില ഇവ മൂന്നും ചേർക്കാമോ ? ചെമ്പരത്തി ഇലയാണോ പൂവാണോ എടുക്കേണ്ടത് ഇതിന്റെ ഉത്തരം എത്രയും വേഗം തരാമോ?
ചേച്ചീ നിങ്ങൾ പൊളി ആണ് ഇനിയും ഇതുപോലെ ഉപകാര പ്രദമായ വീഡിയോ ഇനിയും ചെയുക. നല്ല വീഡിയോ
Thank you🥰🥰🥰
Egane undayirunnu nalla result another
Hi katarvazhya and chembarithi poo ഉപയോഗിക്കാമോ പ്ലീസ് reply chechi
Ethil curry leaves , guava , muringa leaves , fenugreek, panikoorkka okke add chayyamo
Madum thank you so much.... I can't control my hair fall mam ...
Ajichechii pure coconut oil parachute use cheyyamo ee oil undakkan
Alovera oil ഉണ്ടാക്കി കഴിഞ്ഞു.. കാച്ചിയ Alovera oil il കരീംജീരകം ഉലുവ method വെളിച്ചെണ്ണയ്ക്ക് പകരം alovera oil il ചെയ്യാൻ പറ്റുമോ... Sister... Pls reply
ഇതിലേക്ക് ഉലുവ ചേർക്കാമോ അങ്ങനെ എങ്കിൽ അതിന്റെ അളവ് കൂടി പറയാമോ pls റിപ്ലൈ
Ithinte koode onion idamoooo plzz reply
Njan aji yude karinjeerakam enna aanu ippo use cheyyunnathu. E aloevera enna eppo use cheyyanam
Kattarvazha de koode aryaveppum cherkkamo chechi
Chechi ee oil daily use cheyyan pathumo
Chechi kazhukkikalayan payarupodi upayogichude
After using this alov vare oil can we use our old oil
Kunjungalkk upayogikkamo
Chechi kachenna thekunund athinte koode ethu use cheyyamo...
Pine chechi ente nallan kolan mudi aayirunnu. Ippo pack okke use chean thudangiyapo full curly hair aayi.. Entha karanam plz rply chechi
ഒരു സമയത്ത് ഏതെങ്കിലും ഒരു എണ്ണ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത് straight hair പാക്ക് ഇട്ടിട്ട് curly hair ആവാൻ ചാൻസ് കുറവാണ് പിന്നെ മുടി കെട്ടിവെക്കുന്ന രീതി കൊണ്ടായിരിക്കും ചിലപ്പോൾ curly ആയി തോന്നുന്നത് ഫ്ലാക്സ് സീഡ് ജെൽ ഉപയോഗിക്കുകയാണെങ്കിൽ മുടി സ്ട്രൈറ്റ് ആവാൻ നല്ലതാണ്🥰👍
Oil ettu massage cheythitanu pack idunnath. Hair ketti vakubozhum open ayyi vakumbozhum curly aanu.
Chechi alovera de tholi kalayande...🤔
Hi moloo കൊള്ളാല്ലോ സൂപ്പർ..👌👌❤️🥰
Thank you🥰👍
@@AJITALKS chechi ethilu bay leaves koode add cheyuvanel oil nte quantity same thanne ano edukkande. Plus chechi online ayt sell cheythoode enghanathe organic oil. Definitely high on demand arkum☺😊
Ee enna kachiyath shareerathil thekann pattumo
Ethu daily use pattumo
Chechi Kareem jeerakam enna njan use cheyyan povanu appo enikki kattarvazha enna itshttanu ithu rathree mathram upayogikkan pattumo dhozhamundo
ഇത് സൂപ്പർ ആണ് , നല്ല വീഡിയോ എന്നൊക്കെ പറയുന്നവർക്ക് മാത്രമേ replay ഉള്ളോ? ആരുടേയും ചോദ്യങ്ങൾക്ക് മറുപടി ഇല്ലേ
Chechi comment boxil kandu idhinte koode kanjivellam use cheyyam enn adh thalea divasathea aano adho annannea divasathea aano
Ellaam divasum oil cheyano
Chechi kattarvazha enna innu kachi
Ee enna kuttikalkk thekkan pattumo
Ples reply
Ithil curry leaves use cheyamo
ചെയ്യാമോ? Pls reply
Inn ithu cheyyan pokukaya first attempt ahnu oil indakkunnath
ഇതിൽ ഉലുവയും കരിംജീരകം add ചെയ്യാൻ പറ്റുമോ.. പ്ലസ് reply
Yes
Yellenna ubayogich cheydhude
Chechi aloe vera small matheoo
ഞാൻ മുടിയിൽ കഞ്ഞവെള്ളം use ചെയ്യാറുണ്ട് അതിനു മുൻപ് കറ്റാർവാഴ ഓയിൽ ഇട്ടു കഞ്ഞവെള്ളം മുടിയിൽ use ചെയ്താൽ ന്തേലും പ്രശ്നം ഉണ്ടോ മുടിക്ക്
Ella
Kuttikalk use cheyyamoo
Njanum ഒരാഴ്ചയായി usecheyunund 👍
നല്ല oil ആണ് 🥰🥰🥰🥰
Result undo
Results undo
Superb chechii. . Ingane oil thalayilitte kazhugi kalayaan kanji vellam maayhram use cheyyam patto..soap use cheyyathe.. pls replay
കഴുകാൻ കഞ്ഞി വെള്ളം ഉപയോഗിക്കാം നല്ലതാണ് അല്ലെങ്കിൽ താളി ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത് 🥰👍
@@AJITALKS
Thank you .....
🥰🥰🥰👍
Hi da njn curry leaves vachu kachenna use cheyyunnundu. Edaykku ee oil use cheyyamo
Hi, 🥰 ഒരു സമയത്ത് ഒരു എണ്ണ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത് അത് ഉപയോഗിച്ച് കഴിഞ്ഞിട്ട് ഈ എണ്ണ ഒന്ന് ട്രൈ ചെയ്തു നോക്കിയാൽ മതി🥰👍
Hi,iam shabna,new subscriber,enikku thummal cold allergy ullathanu, delivery kazhinjittu 10 month ayi,tharan und mudi kozhiyunnund ethu oil aanu njan use cheyyendathu plzz reply
അതികം തണുപ് കിട്ടാത്ത എണ്ണ യൂസ് ചെയ്യണ്ട.. എണ്ണ ഒരുപാട് നേരം വെക്കേണ്ട..10mnt ഓക്കേ മതി... കുളി കഴിഞ്ഞു നന്നായി മുടി. ഉണക്കണം. എണ്ണയിൽ. കുരുമുളക് ആഡ് ചെയ്യണം... അലര്ജി ഉള്ളോർക്ക് ഇത് best ആണ്... പിന്നെ നസ്നദി യൂസ് ചെയ്യാം... ഒരുപാട് രാവിലെയോ ഒരുപാട് രാത്രി ആയിട്ടോ തല നനക്കരുത് ...ഉലുവ, കരിംജീരകം, ഓക്കേ നല്ലതാണ്. പിബിഎം ഇല്ല കറ്റാർവാഴ തണുപ്പനുണ്ട്.. അതോണ്ട് അത് ഇപ്പോഴും യൂസ് ചെയ്യരുത്.... പിന്നെ നല്ല വെയിൽ ഉള്ള ടൈമിൽ എണ്ണ തേച് കുളിക്കരുത്.. കേട്ടോ.. ❤.
Ee oil chechii use cheytho?? Chechik suit aayo ith..
ഈ എണ്ണ ഉപയോഗിച്ചാൽ കൊഴിഞ്ഞു പോയിടത്ത് പുതിയ മുടി കളിക്കുമോ
Ee oil use cheyyumbholl kanji vellam hair il apply cheyyan pattumooo.plz reply
Chechi dry hairil mudi valarn eattavum best hair oil ethann paryo plz😊
കറ്റാർവാഴ oil, കരിഞ്ജീരഗം oil ഒക്കെ നല്ലതാണ് 🥰
@@AJITALKS chechi kattarvazha vitl available alla😒
കറ്റാർവാഴ കിട്ടുമെങ്കിൽ ഒന്ന് tryഒന്ന് ചെയ്തു നോക്കൂ🥰
@@AJITALKS valaro chechi hair
നല്ലൊരു Hair Care routine follow ചെയ്യൂ ഉറപ്പായിട്ടും മുടിവളരും🥰
ചേച്ചി ഞാൻ കഞ്ഞുണ്ണി കാച്ചിയ എണ്ണ ഉണ്ടാക്കിയത് ഉണ്ടായിരുന്നു നിർത്തിയ കറ്റാർ വായ
എണ്ണ ഉണ്ടാക്കിയ മുടിയൊക്കെ പൂവോ
ഇതിന്റെ കൂടെ കരിംജീരകം, ഉലുവപ്പൊടി കൂടെ ചേർത്താൽ കുഴപ്പമുണ്ടോ
ഇത് കുളിച്ചതിന് ശേഷം തേക്കാൻ പറ്റുമോ
Hai ചേച്ചി ഇതു അരയ്ക്കാതെ തന്നെ ഇടാമോ
Thanku sis
🥰🥰🥰👍
Chechi parachute coconut oil ethu undakkan pattumo. Pure coconut oil kittan illa
ശുദ്ധമായ വെളിച്ചെണ്ണ കിട്ടാനില്ലെങ്കിൽ വാങ്ങിക്കുന്ന എണ്ണ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല 🥰👍
@@AJITALKS thank you chechi🥰
🥰🥰👍
ആഴ്ചയിൽ എത്ര തവണ ഉപയോഗിക്കാം
Thank you ajichechi ❤️
കുഞ്ഞുങ്ങൾക് തെക്കാൻ pattile
Thanks😊❤
Chechi kuttikale thalayile tharan mari... Mudi ullu varan nthnkilm paranjtharo
ചെറിയ കുട്ടികൾക്ക് മുടിയിൽ ഹെയർ പാക്ക് ചെയ്തു കൊടുക്കുന്നത് നല്ലതല്ല👍
Chechi njan one year ayyittu neelabrighdi hair oil annu use cheyunathu. chechi udakiya e oil neelabrighdi yudae oppam use cheyamo.onnu edavitta divasagalil.Replay chechiii
എണ്ണ മാറി മാറി ഉപയോഗിക്കുന്നത് നല്ലതല്ല ഒരു സമയം ഏതെങ്കിലും ഒരു എണ്ണ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത് ഉപയോഗിക്കുന്ന എണ്ണ മുടിക്ക് യോജിക്കുന്നത് ആണെങ്കിൽ അതുതന്നെ കണ്ടിന്യൂ ചെയ്യുന്നതാണ് ഏറ്റവും നല്ലത് 🥰👍
Ok chechy urappaum cheyym....pinne kaiunny, aloevera, chembarathy, ethoke cherkkalo alle.......pinne chechy ellarum paraunnu aanachoudi hair growth undakunu ano
ചേർക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല നല്ലതാണ് പിന്നെ പാകം നോക്കി എണ്ണ തയ്യാറാക്കിയാൽ മതി🥰 ആനച്ചുവടി ഞാനിതുവരെ use ചെയ്തിട്ടില്ല നല്ലതാണെന്ന് പറയുന്നത് കേട്ടിട്ടുണ്ട് ഞാനൊന്ന് try ചെയ്തു നോക്കിയിട്ട് result പറയാട്ടോ🥰
@@AJITALKS thanks chechy try chethit parayane evde daralam kittum aanachoudi
പറയാട്ടോ ഇവിടെയും ഉണ്ട് ഒന്ന് try ചെയ്തുനോക്കട്ടെ 🥰🥰🥰
@@AJITALKS ok chechysss....pinne Mone eth vare kanichilatto....ellareum uloeduthy Oru video cheyyne
ചെയ്യാട്ടോ 🥰🥰
ചേച്ചി, ഇത് ഉപയോഗിച്ച് നിർത്തിയാൽ മുടി കൊഴിച്ചിൽ കൂടുമോ
Aloevera nirthiyal mudi kozhiyum
Mudi karukkumo
Ente mudi thalayil nalla thikkum thazhekku theere illathathumanu 1 mnth challenge nokkan povano prasnavo
മുടിക്ക് സ്യൂട്ട് ആവുന്ന ഒന്നോ രണ്ടോ പാക്ക് സെലക്ട് ചെയ്ത് ആഴ്ചയിൽ രണ്ട് തവണ വെച്ച് ചെയ്യുന്നതാണ് ഏറ്റവും നല്ലത് ആഴ്ചയിലൊരു ദിവസം കറക്ട് ആയിട്ടുള്ള hair oiling അങ്ങനെ ഒരു Hair Care routine follow ചെയ്തു ചെയ്യുകയാണെങ്കിൽ നല്ലതായിരിക്കും🥰👍
🥰🥰
Chechi morning Kareem jeerakam enna upayogichitt .
Night kattarvazha enna thekkan patto
Chechi ee oil kuttikalk upayogikaammoo
കുട്ടികൾക്ക് ഉപയോഗിക്കാം നല്ല തണുപ്പാണ് തണുപ്പ് പ്രശ്നമാണോ എന്ന് നോക്കിയിട്ട് വേണം ഉപയോഗിക്കാൻ 👍
@@AJITALKS 7 ulla kuttik upayokikkamo. Mudi varunnilla.. 1mnth ayappo mudi muyuvan kalanjadan. Cheriuthaayit varunna ullu .. ithu nallathano thechal
Good presentation 👌👌👌👌👌
Ee ennayum karimjeeraka ennayum undakki azhchayil randu divasam matti matti upayogikkamo
അങ്ങനെ എണ്ണ മാറി മാറി ഉപയോഗിക്കുന്നത് നല്ലതല്ല👍
@@AJITALKS ithil ethennaya kooduthal nallathu
Adichu.. Polichu.. Thimirthu 😍 😍
Ee oil daily use cheyamo
Ee oil use cheythittu shop ill ninnum vaghunnna shampoo use cheyavo
സാധാരണ നമ്മൾ എണ്ണ ഉപയോഗിക്കുന്നത് പോലെ തന്നെ മുടിയിൽ ഉപയോഗിക്കാം chemical shampoo ഉപയോഗം കുറയ്ക്കുന്നതാണ് ഏറ്റവും നല്ലത് ആഴ്ചയിലൊരു ദിവസം ഒക്കെ ഉപയോഗിക്കുന്നത് കുഴപ്പമില്ല കഴുകാൻ natural method താളി അങ്ങനെ എന്തെങ്കിലും ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്🥰👍
Iam using this but not getting result
😥😥
Tankyou ചേച്ചി
Weekil oru dhivasam obayogichal mathiyo
സാധാരണ എണ്ണ എങ്ങനെ ആണ് മുടിയിൽ ഉപയോഗിക്കുന്നത് അതുപോലെ ഉപയോഗിക്കാം വേറെ എണ്ണ ഉപയോഗിക്കുന്നതിന്റെ കൂടെ ഇത് ഉപയോഗിക്കാതിരിക്കുക 🥰👍
@@AJITALKS ok thnks
👍👍🥰
Chechi edukkana alavil variations ndel enna apply cheyyumbo nthelum presnam ndako
👌🏻👌🏻👌🏻
Poli chechi
nice👌🥰
chechi oru dwot
madiyil ella daysum pack use cheyyavo
Thank you🥰👍
മുടിയിൽ എല്ലാദിവസവും പാക്ക് ഉപയോഗിക്കുന്നത് നല്ലതല്ല ആഴ്ചയിൽ മുടിക്ക് യോജിക്കുന്ന ഒന്നോരണ്ടോ പാക്ക് ചെയ്യുന്നതാണ് ഏറ്റവും നല്ലത്🥰👍
thnks chechi 🥰
🥰🥰🥰🥰👍
Hi I am a new member
Hi 🥰thank you🥰 ഞങ്ങളുടെ ചെറിയ ഫാമിലിയി ലേക്ക് സ്വാഗതം😍❤
ഒരു commentinum reply ഇല്ല. പിന്നെന്തിനാണ് കമന്റ് ഇടുന്നത്
Hi, sorry 🙏കമന്റ്സ് ഞാൻ കണ്ടില്ല 🙏 ഒരുവിധപ്പെട്ട എല്ലാ കമന്റ്സിനും റിപ്ലൈ കൊടുക്കുന്നതാണ് ഇത് ഒരുപാട് പഴയ വീഡിയോ ആണ് നാലു വർഷം മുമ്പുള്ളതാണ് പുതുതായി ഇടുന്ന വീഡിയോസിന് ഒരുപാട് കമൻസ് വരുന്നത് കാരണം പെൻഡിങ് ആയി പോകുന്നതാണ് sorry 🙏🙏
Aloe vera jel ethra naal fridge il vachu use cheyyan pattum
ഒരാഴ്ച ഒക്കെ ഫ്രിഡ്ജിൽവച്ച് സൂക്ഷിക്കാം 🥰🥰👍
ഹലോ അജിതാ ഞാൻ വിനോദ്. കറ്റാർവാഴ എണ്ണ കാച്ചുമ്പോൾ കറിവേപ്പില ആര്യവേപ്പില ചെമ്പരത്തിയില ഇവ മൂന്നും ചേർക്കാമോ ? ചെമ്പരത്തി ഇലയാണോ പൂവാണോ എടുക്കേണ്ടത് ഇതിന്റെ ഉത്തരം എത്രയും വേഗം തരാമോ?
Kulikyunnekalum ethra manikur munbhu ee enna peratanam
അരമണിക്കൂർ മുൻപ് തേച്ചു കൊടുത്താൽ മതി 🥰❤👍
Talayottiyil bayangara chood aan.. endelum reamedy undo chechi plz??
uluva.nalla thanupp aanu..pack use chey
Nallanna use chayavo
Nice dear
Thank you🥰🥰
Good
Thank you🥰🥰🥰🥰
Thanks
Super👍👌
Thank you🥰🥰🥰
Kollam
Chechi, കറ്റാർവാഴ വെള്ളം cherthitt alle arakkendath??
അതോ വെറും കറ്റാർവാഴ മാത്രം ആണോ?
കറ്റാർവാഴ വെള്ളം ചേർത്ത് അരയ്ക്കരുത് വെറുതെ കറ്റാർവാഴ മാത്രം അരച്ചാൽ മതി നല്ല juice ആയി കിട്ടും🥰👍
Adipoli
👍👍👍
❤❤🥰🥰
👌👌👌
🥰🥰🥰🥰
Pajakam cheunna enna kachiya kuzhapam unde plzzzz replyyyyyyyyyyy
വെളിച്ചെണ്ണ ആണെങ്കിൽ കുഴപ്പമൊന്നുമില്ല🥰👍
Oky chechii tnq😍😍😍😍
🥰🥰🥰👍
ഞാൻ കറ്റാർവാഴ+ചെമ്പ ര ത്തി പൂവ് എണ്ണ ആണ് use ചെയ്യുന്നത്. മുടി നന്നായി വളരും but മുടികായ ഉണ്ടായി ഇപ്പൊൾ 😔
മുടിക്കായ എന്നാൽ എന്താ
Same daa😢ennikum
ط അത് മുടി ഉണ്ടാകുന്ന വിത്ത്😅
Spr
Super 👍👍👍
Thank you 🥰🥰🥰
🤗
We need jadi
👍👍
🥰🥰🥰🥰
Manja kara pono
Chechi.... Nannayi hair kozhiyunnu..... Thick ottum illa😭thick vekko
നല്ല oil ആണ് ഒന്ന് try ചെയ്തു നോക്കൂ പിന്നെ ഇതിന്റെ കൂടെ correct ആയിട്ടുള്ള ഒരു Hair Care routine follow ചെയ്യുകയാണെങ്കിൽ നല്ലതായിരിക്കും🥰
@@AJITALKS oru routine parayoo???
👍👍