എന്റെയൊരു അനുഭവത്തിൽ പറയാം.. പണ്ട് നല്ലപോലെ മുടിയും ഉള്ളും ഉണ്ടായിരുന്നു.. പിന്നീട് 22,23 വയസ്സ് ആയി കഴിയാറായപ്പോഴേക്ക് മുടിയുടെ കൊഴിച്ചിൽ തുടങ്ങി ഉള്ള് നഷ്ടപ്പെടാൻ തുടങ്ങി.. പിന്നീട് 2 വർഷംകൊണ്ട് നന്നായി ഉള്ള് പോയി bcz എന്റെ നീളൻ മുടിയാണ്.. But പുറമേന്ന് അങ്ങനെ തോന്നിക്കേം ഇല്ല.. കൈക്കൊണ്ട് മുന്നിലെ മുടി മുകളിലേക്ക് ചീകി വെക്കും തോറും നെറ്റി കേറാനും തുടങ്ങി ആകപ്പാടെ പ്രശ്നത്തിൽ ആയി.. നല്ലപോലെ മുടി കൊഴിച്ചിലും.. ഞാൻ onion oil ഉപയോഗിച്ച് നെറ്റി കേറിയ സ്ഥലത്തും ഉള്ളിലും തേച്ച് തുടങ്ങി daily ഒന്നുമല്ല use ചെയ്യണേ.. ഏകദേശം എനിക്ക് നല്ല റിസൾട്ട് കിട്ടിയിട്ടുണ്ട്.. ഒരുപാട് ഒന്നുമല്ല but എന്നാലും ആ ഭാഗത്ത് imprve ആയപോലെ ഉണ്ട്
Hi mam I think this video is very much simple and easy to make especially for bachelors and beginners .Thanks a lot mam for the lovely video you have shared.
Njanum try cheythu ee oil... Orupadu sadhanagal use cheythu hair fall nikkan but no use... Ee video kandu eth try cheythu.. Orupadu mattam ind hair fall kuranju nanayii.. Thanks chechii🙏
ചേച്ചി hair pack എല്ലാം കാണാറുണ്ട് ഞൻ എന്റെ മുടി കട്ടി വെക്കുന്നില്ല നീളം മാത്രം വെക്കുന്നു ഉണ്ട്. മുടി കട്ടി വെക്കാൻ എന്താ ചെയ്യണ്ടത് എന്ന് പറഞ്ഞു തരോ plz
Sorry 🙏 comment കാണാത്തതുകൊണ്ടാണ് പരമാവധി എല്ലാ കമന്റ് റിപ്ലൈ കൊടുക്കാൻ ഞാൻ ശ്രമിക്കാറുണ്ട് ഈ വീഡിയോ ഒരുപാട് മുൻപ് ചെയ്തതാണ് ലേറ്റസ്റ്റ് ആയിട്ടുള്ള എല്ലാ വീഡിയോസിനും ഞാൻ റിപ്ലൈ കൊടുക്കാറുണ്ട് ഇത് കാണാത്തതുകൊണ്ടാണ് 🙏
Hi, Thank you🥰കാസ്റ്റർ ഓയിൽ ഉണ്ടെങ്കിൽ നല്ലതാണ് ഇല്ലെങ്കിൽ കുഴപ്പമൊന്നുമില്ല എണ്ണയുടെ കൂടെത്തന്നെ മുടിക്ക് യോജിക്കുന്ന ഒന്നോ രണ്ടോ പാക്കുകൾ സെലക്ട് ചെയ്തു അതുകൂടെ ചെയ്തു കൊടുക്കുകയാണെങ്കിൽ നല്ലതായിരിക്കും 🥰👍
മുടി ഉള്ളോടെ നന്നായിട്ട് വളരാനുള്ള ഒരുപാട് പാക്കുകൾ വീഡിയോ ചെയ്തിട്ടുണ്ട് ഇതെല്ലാം തന്നെ ഒരു Hair Care routine follow ചെയ്തു ചെയ്യുകയാണെങ്കിൽ നല്ലതായിരിക്കും കരിഞ്ചീരകം, കഞ്ഞിവെള്ളം, എള്ള്, ഉഴുന്ന്,മുരിങ്ങയില ഇവയുടെ പാക്കുകൾ നല്ലതാണ്🥰👍
Onniladhikam oils use cheyyumbol oro day oro oil ano use cheyyendad?? Enganeya onniladhikam oils use cheyyendad??? Njn ningada 3oil use cheyyanam ennund..weekly Deep oil cheyyan edh oilane nallad??? Karinjeerakm onion and alovera ee oilane use cheyyand
Chechide vdeos okke kaanarund tto.. uzhunn pack cheyarund.. once in a week aanu cheyyarullath.. bt vallathe kozhiyunna pole thonna eppo.. sredhikkan thodangiyappo vallathe povunna pole
നമ്മൾ ഉപയോഗിക്കുന്ന പാക്ക് മുടിക്ക് യോജിക്കുന്നില്ല എങ്കിൽ അത് ഒഴിവാക്കണം മുടിക്ക് യോജിക്കുന്ന ഒന്നോരണ്ടോ പാക്ക് സെലക്ട് ചെയ്ത് ഒരു Hair Care routine follow ചെയ്തു ചെയ്യുന്നതാണ് ഏറ്റവും നല്ലത്👍
ഞാൻ ട്രൈ ചെയ്തു. Very effective. Thank you
🥰🥰❤❤❤❤
@@AJITALKS ഇത് ലൈഫ് ലോങ്ങ് ഉപയോഗിക്കാമോ, ഞാൻ ഇപ്പോ ആഴ്ച യിൽ 2 ഓ 3ഓ തവണ യാണ് ഉപയോഗിക്കുന്നത്
Nalla chge indo.daily etra strands hair pokum ayirunnu.etra nal use cheyth appozhanu result kittiyathu.pls reply
@@chithrasooraj2281 നല്ല ചേഞ്ച് ഉണ്ട്. ഇപ്പോ ഡെയിലി 4,5 മുടി മാത്രം പോകാറുള്ളൂ
@@honeyraghavan604 nerathe etra hairs pokumayirunnu
ഈ ചാനൽ മാത്രം ആണ് ഞാൻ വിശ്വസിച്ചു കാണുന്നതും ചെയ്യുന്നതും 😊❤️
എന്റെയൊരു അനുഭവത്തിൽ പറയാം.. പണ്ട് നല്ലപോലെ മുടിയും ഉള്ളും ഉണ്ടായിരുന്നു.. പിന്നീട് 22,23 വയസ്സ് ആയി കഴിയാറായപ്പോഴേക്ക് മുടിയുടെ കൊഴിച്ചിൽ തുടങ്ങി ഉള്ള് നഷ്ടപ്പെടാൻ തുടങ്ങി.. പിന്നീട് 2 വർഷംകൊണ്ട് നന്നായി ഉള്ള് പോയി bcz എന്റെ നീളൻ മുടിയാണ്.. But പുറമേന്ന് അങ്ങനെ തോന്നിക്കേം ഇല്ല.. കൈക്കൊണ്ട് മുന്നിലെ മുടി മുകളിലേക്ക് ചീകി വെക്കും തോറും നെറ്റി കേറാനും തുടങ്ങി ആകപ്പാടെ പ്രശ്നത്തിൽ ആയി.. നല്ലപോലെ മുടി കൊഴിച്ചിലും.. ഞാൻ onion oil ഉപയോഗിച്ച് നെറ്റി കേറിയ സ്ഥലത്തും ഉള്ളിലും തേച്ച് തുടങ്ങി daily ഒന്നുമല്ല use ചെയ്യണേ.. ഏകദേശം എനിക്ക് നല്ല റിസൾട്ട് കിട്ടിയിട്ടുണ്ട്.. ഒരുപാട് ഒന്നുമല്ല but എന്നാലും ആ ഭാഗത്ത് imprve ആയപോലെ ഉണ്ട്
നല്ല helpfull, ആണ് 😊 Thankuu so much 😍😍
Thank you🥰🥰🥰
Nara vanathu marumo mudi narachathu karakumo.kochu ulli pattumo thekan etha nallathu sawalayano kochu ulli ano.
Hi mam I think this video is very much simple and easy to make especially for bachelors and beginners .Thanks a lot mam for the lovely video you have shared.
Thank you thank you so much 🥰❤❤❤❤❤❤
Njn ulliyum kondu Enna undakkan pattuo ennu nokkumbol anu chechide vedio kandath. Nalla avatharanam. Onnum nokkilla 😉😉😉😉😉😉 subscribe cheythu😗🤗🤗🤗🤗🤗
Hi chechi super 😍try chayam. Onion oil daily use chayamo pls reply
Seriously chechiii onion oil othiri effective ahnu
Will hair becomes thick ❤thx
Nice voice🥰🥰
Chechi parachute oil use cheyamo
Chechi plz suggest one..... Onion oil and karijeerakm
സൂപ്പർ 👌👌👌
Thank you🥰👍
Good one.. Helpful👍 Thankyou
Nallannna upayogikkan patumoo
Thanks chechi😊❤
Try cheyan chechi.
Njn ippo flaxseed karinjeerakam and ell hairep ak 3 weak try cheyind nalladhanu
🥰🥰👍
Divasavum use cheyan patto chechi
Enik oru doubt weekly twice ee oil use cheythatt pinnea daily cocunut oil use cheyann pattuooo
ചേച്ചി...... ഒരു ഷാംപൂ suggest ചെയ്യോ...... ഞാൻ ചേച്ചിയുടെ onion എണ്ണ കാച്ചാൻ തീരുമാനിച്ചു.... അപ്പൊ അതിനു പറ്റിയ ഷാംപൂ pls ഒന്നും പറഞ്ഞുതരോ..... 👍
Njanum try cheythu ee oil... Orupadu sadhanagal use cheythu hair fall nikkan but no use... Ee video kandu eth try cheythu.. Orupadu mattam ind hair fall kuranju nanayii.. Thanks chechii🙏
Sathayamano
Oil thechal shamboovum idarundo
@@sherincshaji9399 yes
@@saraswathisarsu4174 yes
@@annmariyavarghese5043 weekly ethra days use cheyyarund
Chechi ee enna daily upayogikkavoo
Simply and effective വീഡിയോ ...thanks 👍 to my dear...will try..🙏❤️
നല്ലതാണ് try ചെയ്തുനോക്കൂട്ടോ 🥰👍
@@AJITALKS ok thanks 😘❤️😘
🥰🥰👍
But cycling
ചേച്ചി യിതു താടി വളരാൻ ഉപയോഗിക്കാമോ റിപ്ലേ please😊😊😊😊😊😊
Ithil chembarathi cherkkamo??kore dhivasam use chryyamo??? Enna kedavumo please reply
Hai chechi I am from tamilnadu thank you for this video
Curry leaf Hair growth kanikamo plzz Pettan mundi valaran
Okay chechi try cheyithit parayam
Castor oil use cheyyan pattuo?
Chechii ither Ella days um use chyavaooo.
Ok try cheyam
Oil Kachina Oil use chayithe eniondakan patumo chechi ❤😊
Hlo chechi oil daily use akiyal prashnam undavo
Chechi chlorine water aanengil ath kalanj enganae vellam chlorine free aayi use cheyyam
ക്ലോറിൻ വെള്ളം 12 മണിക്കൂർ അടക്കാതെ തുറന്നു വെച്ചിരുന്നാൽ മതി. ക്ലോറിൻ free ആവും
Ee oil night 2,3 drop hair IL apply cheyth message cheyth pinni itt kidakaavo
Chechi , can we use thrice in a week
Chechi kachiya annayil castor oil add chaiyamo
Anthoru kann adoo. 👀
@@VAMPIREVLOGS athe enta kanne🙄🙄
@@gangaanand6228 eyes beautiful ആണെന്ന് പറഞ്ഞതാണേ...... 🤗
@@VAMPIREVLOGS thank u 🥰
@@gangaanand6228 .......
Ithil uluva koodi cherkamo
Daily use akkan patto
Daily use cheyyaamoo
Pls reply
Thanks mole
Eatha kooduthal effective cheriuulliyo savolayo
Savala aanu
🙏🏾🙏🏾rply enna kachumbol orupad oile nasttapedunnu karanam endha pls rply
Ith use chyyumnol thaali use chyynoo
സൂപ്പർ ചേച്ചി 😍😍😍😍😍
Thank you🥰👍
ചേച്ചി hair pack എല്ലാം കാണാറുണ്ട് ഞൻ എന്റെ മുടി കട്ടി വെക്കുന്നില്ല നീളം മാത്രം വെക്കുന്നു ഉണ്ട്. മുടി കട്ടി വെക്കാൻ എന്താ ചെയ്യണ്ടത് എന്ന് പറഞ്ഞു തരോ plz
നാളെ മുതൽ summer hair growth challenge start ചെയ്യുകയാണ് അതൊന്ന് ട്രൈ ചെയ്തു നോക്കൂട്ടോ 🥰👍
@@AJITALKS ok thanks ചേച്ചി
🥰🥰👍
Chechi sandarbh onion oil nallathu ano athu messo product ane chechi
Onum parayumo athu good product ano bad product ano ennu chechi
Aa onion oil use cheyum onion juice use cheyan pattumo cheyi
Nigade videoyk othiri questions chodichitude ..but onninum nigal answer cheythitila athenthanu.itharam video idumpol alkarude doubt koodi clear cheythoode
Sorry 🙏 comment കാണാത്തതുകൊണ്ടാണ് പരമാവധി എല്ലാ കമന്റ് റിപ്ലൈ കൊടുക്കാൻ ഞാൻ ശ്രമിക്കാറുണ്ട് ഈ വീഡിയോ ഒരുപാട് മുൻപ് ചെയ്തതാണ് ലേറ്റസ്റ്റ് ആയിട്ടുള്ള എല്ലാ വീഡിയോസിനും ഞാൻ റിപ്ലൈ കൊടുക്കാറുണ്ട് ഇത് കാണാത്തതുകൊണ്ടാണ് 🙏
Mudi nara maaran entha cheyya
Hi chechi daily use cheyyaan pattumo
ഞാൻ try Chedo
Ithe daily use cheyyaan pattuoo
Pls reply
Unni karinjal use cheyyan pattumo?
njan try cheyyum Ennitt Parayaam
🥰🥰❤❤❤👍
It's really helpful chechi❤️
Thank you🥰👍
സൂപ്പർ👍👍👍👍👍👏👏👏👏
👍👍👍
Njn puthiya subscriber aanu mole enik churulan type hair aanu Nalla kozhichilund karimjeerakam njn vaangi bt oru pedi ulla hair koodi kozhiyumo ennu nth vnm mole pls reply🙏 mudi theere kuravaanu athupole caster oil llenkl kuzhapamundo
Hi, Thank you🥰കാസ്റ്റർ ഓയിൽ ഉണ്ടെങ്കിൽ നല്ലതാണ് ഇല്ലെങ്കിൽ കുഴപ്പമൊന്നുമില്ല എണ്ണയുടെ കൂടെത്തന്നെ മുടിക്ക് യോജിക്കുന്ന ഒന്നോ രണ്ടോ പാക്കുകൾ സെലക്ട് ചെയ്തു അതുകൂടെ ചെയ്തു കൊടുക്കുകയാണെങ്കിൽ നല്ലതായിരിക്കും 🥰👍
Chechi ethu daily use cheyyamo
ഹായ് അജി ഉള്ളിയുടെ കൂടെ ഉലുവ കുതിർത്തതും ചേർത്തരച്ച് എണ്ണ കാച്ചിയാൽ ഗുണമുണ്ടാമോ?
Adipoli Suparanu Ketto
Thank you🥰👍
Chechi ethu dalily use cheythal enthegilum problem undoo plz reply am new member aanu chechi
Chechi hair fall nallonam unde epo scalp kandu todangi.... Edu use chyda seriyavo?
Neem pack use chyy
Super Sister😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Superrr😘😘😘
ethu. thechitt. mudi. valarnno
Ee tip kollallo njan double boiling method try cheyum ellarum ulli vechulla tip parayunnath keattu njan orikkal try cheythu neer eduthu scalpil teachu athu njan ente. Trajedy stori ille dettol aa timil engane enkillum pazayamudi varunnillenkilum scalp cover cheyane ennarunnu aa timil enikk phn illarunnu njan digiree cmplt cheyth pg admission start chrytha timil aanu mbl vaangiyath ulli oru 10 cheruth eduthu pakshe rnikk manam pidichilla shampu wash cheythittum ath theach thala kazukaan kuninju ninnappol ente amme njan oru kodam kamathunna pole shardichu
Pakshe ithu kollam keatto
🥰👍
Tnx dear
🥰🥰🥰
Daily chayavoo
Neelabringathi use cheyyunnund..onion oil athinu oppam use cheyyan pattumo.pls rply
Chechi 1/2kg enna ku enthoram onions upayogikanam pls reply
5
Deily use cheyyno???
Ithu daily ubhayokikkunnathil kuyappam undo
Ith cheythappo ariyathe onion ichiri karinju... Ath thechal kozhappam indo
Good dear😍❤
Thank you🥰👍
Ithinte smell pokan entha cheyya
Chechi ethu effective ano ennum enna upayokiyano
Ullide oru badsmell nallonam varilleee??
Mudi kaya poovan ethaa cheyya pls replay
മുടി കായ മാറാൻ ഉള്ള ഒരു വീഡിയോ ചെയ്തിട്ടുണ്ട് 🥰❤👍
Daily use cheyyan pattille
ഉള്ളി ചാർ നേരിട്ട് apply ചെയ്യുക...Best result kittum
സ്മെൽ ഉണ്ടാവും അത് മാറാൻ എന്താ ചെയ്യുക
Thank you
🥰🥰👍
Castor oil cherkumbol eppozhanu cherkendath? Please reply
വെളിച്ചെണ്ണ ചൂട് ആറുന്നതിന്ന് മുന്നേ ഒഴിക്കണം, ഞാൻ use ചെയ്യുന്നുണ്ട് ഇത് vry use full ആണ് 🥰നല്ല magical good effect ണ്ട് 😊
Mudi neelam vekkan nda vendath chechyyy.... Plzz reply 🙏
മുടി ഉള്ളോടെ നന്നായിട്ട് വളരാനുള്ള ഒരുപാട് പാക്കുകൾ വീഡിയോ ചെയ്തിട്ടുണ്ട് ഇതെല്ലാം തന്നെ ഒരു Hair Care routine follow ചെയ്തു ചെയ്യുകയാണെങ്കിൽ നല്ലതായിരിക്കും കരിഞ്ചീരകം, കഞ്ഞിവെള്ളം, എള്ള്, ഉഴുന്ന്,മുരിങ്ങയില ഇവയുടെ പാക്കുകൾ നല്ലതാണ്🥰👍
Eth rathriyil use cheyyan pattumo pls rpl
Olive oil use chettan Patto chechi pls reply
Onniladhikam oils use cheyyumbol oro day oro oil ano use cheyyendad?? Enganeya onniladhikam oils use cheyyendad??? Njn ningada 3oil use cheyyanam ennund..weekly Deep oil cheyyan edh oilane nallad??? Karinjeerakm onion and alovera ee oilane use cheyyand
Effect indo
Dandruff ullavarkk use aakkamo
Cheriya ulli or savola
Chechi nalla urakkam kittan enthu cheyanam.
Meditation ചെയ്യണം. പിന്നെ സൂര്യൻ ഇല്ലാത്ത സമയത്തു ആകാശത്തേക്ക് about 20 minutes നോക്കുന്നത് നല്ല എഫക്റ്റീവ് ആണ്. ( based on scientific research )
Good dear.👍
Daily use anno
വളരെ നന്നായിട്ടുണ്ട്#
Chechikkutty .... ഉള്ളീടെ കൂടെ കറവേപ്പില കൂടി cherkkaamo.....
Pls reply chechikkutty 🥰
Njan karivappila ettirunnu pinne uluva nalla result unde
@@eye_killerajuzz1133 kuriveppilayum uluvayum ittirunno
@@anujacv5706 ha ettirunnu
@@eye_killerajuzz1133 uluva soak cheythathaano atho podiyaano ittath
Ithil nellikka cherkkan pattumo
Kachuna retheyal kuyapallallo
Chechii.... skin care video cheyyamo... black marks okke pokaan... for dry skin... nalloru facewash suggest cheyyamo for dry skin...
തീർച്ചയായിട്ടും ഞാൻ വീഡിയോ ചെയ്യാട്ടോ👍
Ulli kariyan padundo
Cheriya ulli angil 200gm edukano for 200 ml
100 ഗ്രാം ഒക്കെ എടുത്താൽ മതി👍
@@AJITALKS ok Thankyou
🥰🥰👍
Super oil .
Thank you🥰👍
Hi chechi.iam new subscriber eee onion oil undakkumbol red chembarathi poovu cherkkunnathu kondu kuzhappamundo
Hi, thank you welcome to our family 🥰 ചെമ്പരത്തി പൂവ് ചേർക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല 👍
ഡെയിലി യൂസ് ചെയ്യാമോ പ്ലീസ് റിപ്ലൈ
Hi Iam new subscriber I like your hair growth challenge can I use onion hair oil for daily routine pls reply