NPD Series: The Lure Technique of a Narcissist

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 32

  • @njscreations1
    @njscreations1 8 месяцев назад +33

    ഞാൻ 23 വർഷം അനുഭവിച്ചതാ.... എനിക്ക് പുറത്തു കടക്കാൻ കഴിഞ്ഞു. പുള്ളി തന്നെ എന്നെ പുറത്താക്കി. പുറത്താക്കിയത് കൊണ്ട് ഞാൻ തിരിച്ചു പോകാൻ തയ്യാറായില്ല. ഞാൻ ഇപ്പൊ തന്നിഷ്ടക്കാരിയാണ് എന്നാണ് പുള്ളി പറഞ്ഞു നടക്കുന്നത്. അങ്ങിനെ ആണെങ്കിൽ ആയിക്കോട്ടെ എന്നു കരുതിയാണ് ഞാനിപ്പോ ആയിരിക്കുന്നത്. ഇപ്പൊ ഞാൻ happy ആണ്. സമാധാനത്തിലുമാണ്. Family സ്‌പോർട് ആദ്യമൊക്കെ ഇല്ലായിരുന്നു. പക്ഷെ ഇപ്പൊ ആ suppert ഉണ്ടായി തുടങ്ങി. മറ്റുള്ളവർ എന്നെ സപ്പോർട്ട് ചെയ്യുന്നത് മനസിലാക്കിയ husband എന്നോട് സ്നേഹമാണ് എന്നു വരുത്തി തീർക്കാനുള്ള കുതന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി.

    • @AnnieJose-mb8ig
      @AnnieJose-mb8ig 8 месяцев назад +2

      Same pitch 😔

    • @chandrammakg-sv2cq
      @chandrammakg-sv2cq 8 месяцев назад +5

      We need to have support system

    • @mariyafrancis4465
      @mariyafrancis4465 8 месяцев назад

      ​@@chandrammakg-sv2cqഎൽ പി ഡിയുടെ കൂടെ ജീവിക്കുന്നതിനേക്കാട്ടിലും നല്ലത് എത്ര കഷ്ടപ്പെട്ടാലും ഒറ്റയ്ക്ക് ജീവിക്കുന്നത് സപ്പോർട്ട് സിസ്റ്റം ഇല്ലെങ്കിലും കുഴപ്പമില്ല

    • @smmathstopper712
      @smmathstopper712 8 месяцев назад +3

      27 years ayi Anubhavikunnu....

    • @smithas9248
      @smithas9248 8 месяцев назад +7

      ഞാൻ 25 yr അനുഭവിച്ച എന്നെ ഇതുപോലെ പുറത്താക്കി. ഞാൻ ഡിവോഴ്സ് കൊടുത്തു. സെക്കന്റ്‌ marriage ചെയ്തു. പുറത്താക്കിയപ്പോ npd എന്താണന്നു മനസിലാക്കിയ കൊണ്ട് ഡിപ്രെഷൻ ഒന്നും ഉണ്ടായില്ല. സ്ട്രോങ്ങ്‌ ആയി നില്കാൻ കഴിഞു

  • @ciniclicks4593
    @ciniclicks4593 8 месяцев назад +17

    Dr thangal e subjectil oru queen anu❤❤❤❤😅😅😅😅🙏🏽🙏🏽🙏🏽👑👑👑👑👑

  • @shantyjohn2727
    @shantyjohn2727 8 месяцев назад +4

    ഇതിലും മികച്ച ഉദാഹരണം 👌🏻സ്വപ്നങ്ങളിൽ മാത്രം 😁

  • @soumyakrikrishnan1661
    @soumyakrikrishnan1661 8 месяцев назад +5

    If I get a chance to meet you in person, I would have given you a big thanks Dr... You just give me precious piece of wisdom... God bless

  • @babym538
    @babym538 8 месяцев назад +7

    100% correct ആണ് mam പറഞ്ഞത്. എന്റെ hus ഇങ്ങനെയാണ് എന്റെ salary മുഴുവൻ അയാൾ കൈകാര്യം ചെയ്യും എന്നിട്ട് എന്നെ കുറ്റപെടുത്തും ഒരു ജോലിക്കും പോകത്തില്ല ഇപ്പോൾ എന്റെ വരുമാനം ഞാൻ handle ചെയ്തു തുടങ്ങി.

  • @aju967
    @aju967 8 месяцев назад +5

    The way you speak incredible 🎉👍👍

  • @sanadphilip9406
    @sanadphilip9406 8 месяцев назад +15

    ഭ്രമയുഗത്തിലെ ചാത്തൻ കേറിയ പോറ്റിക്ക് തുല്യം...

  • @rajendranpillai8406
    @rajendranpillai8406 6 месяцев назад

    U r home breaker,ellavarolum negative mathram kanunnu,no one perfect,u r not solving problems,ellavarilum kuttam kannunu,

  • @MN-kz2fi
    @MN-kz2fi 8 месяцев назад +15

    ജോലിക്ക് അയച്ച ശേഷം ആൾ ജോലി നിർത്തി. പിന്നെ എല്ലാ ഭാരവും നമ്മുടെ തലയിൽ . Partnership അല്ല, അടിമ ഉടമ ബന്ധം മാത്രം

  • @mallikajnath4327
    @mallikajnath4327 8 месяцев назад +13

    ഞാൻ വിചാരിക്കാത്ത കാര്യത്തിന് ദേഷ്യം പിടിച്ച് എന്തൊക്കെയോ പറയും. അത് എന്തുകൊണ്ടാണ് mam.. അതുകൊണ്ട് അധികം അടുക്കാൻ പേടിയാണ്...

    • @NeslaNazar
      @NeslaNazar 8 месяцев назад +3

      Same here ,adukan pediyanu

    • @soumyakrikrishnan1661
      @soumyakrikrishnan1661 8 месяцев назад

      Ningale pedipikkan... Pine oru pukamarakullil (uncertainty) IL nirthaan... Apo pine ningal muzhuvanayi pulliye please cheyunna reethiyil kooduthal sookshichu , kooduthal vidheyamaayi perumaraan thodangum..churuki paranjal payye ayalude slave akum

  • @remyakmkm9260
    @remyakmkm9260 6 месяцев назад

    Thank you😍

  • @chandrammakg-sv2cq
    @chandrammakg-sv2cq 8 месяцев назад +3

    Hi mam, please do session on how to deal with mod if he is having serious health issues

  • @froglord1559
    @froglord1559 8 месяцев назад +2

    Is it possible that even as a kid like my brother that he was manipulate and even told me that he made me cry so he can sleep at home instead sleeping with the cousin and he told me doing something so that my father give him cash using him today we both mid 20s and i think his a narcissist but an very good expert almost non recognizing it i think he is getting everytime more experience i asked him about a situation that happen 1 year ago that he provoke me for nothing and he said it have a good reason why he makes try make me unsure and if possible asking my self tell me please is he a narcissistic person like a kid like today?he provoke me and says you dont listen to me but the fact is he is not listening to me and he provoke me without any reason why? He told me 3 years ago that he is always right i asked him this week and he said but not always but i told him some examples what he did like shut at me for nothing and saying you should do this and that and this was 1 year ago but last month he said that i did 1000 bad things about him and he couldn't count any and i told him about the car and he deny the situation that he was shutting at me and provoking i should do this and that but this week i asked him and he said yes i did this cause you dont have this and make it seems reasonable why he did what he did. He even was in a small argument with my sister and he was provoking him and getting really close to her and then saying you dont listen to me and so on. I would really like to hear your thoughts about it🙏🙏

  • @ushathampi5695
    @ushathampi5695 8 месяцев назад

    Very true 🙏

  • @minisaley8137
    @minisaley8137 8 месяцев назад +1

    Hi mam ❤

  • @anujerry333
    @anujerry333 6 месяцев назад

    💯💯💯💯💯💯

  • @MasoodSafeeda
    @MasoodSafeeda 8 месяцев назад +2

    Maminte contact number kitumo pls😢

  • @vidyahari9742
    @vidyahari9742 8 месяцев назад +1

    ❤❤❤

  • @insightpodofficial
    @insightpodofficial 8 месяцев назад

    ❤❤❤❤❤❤❤

  • @leelack806
    @leelack806 8 месяцев назад

  • @afiyaslifestyle5332
    @afiyaslifestyle5332 8 месяцев назад

    ❤ 💯🎉😢

  • @swathishaasams5361
    @swathishaasams5361 10 дней назад

    Very very true

  • @Shemi-y1g
    @Shemi-y1g 8 месяцев назад