ശ്രീ വല്ലഭ ക്ഷേത്രം ഭാഗം 2 | SREE VALLABHA TEMPLE THIRUVALLA PART 2

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 63

  • @sheejapradeep5342
    @sheejapradeep5342 3 месяца назад +8

    ആകാംക്ഷയോടു കൂടി കാത്തിരിക്കുകയായിരുന്നു തന്ത്രിയിൽ നിന്നും മേൽശാന്തിയിൽ നിന്നും അമൂല്യമായ അറിവുകൾ ലഭിച്ചു മേൽശാന്തിക്കും തന്ത്രിക്കും പ്രണാമം🎉 ഒരു പാട് സന്തോഷം നന്ദി നമസ്കാരം ദീപു ജി🎉

  • @madhavanhrisheekesan5249
    @madhavanhrisheekesan5249 3 месяца назад +3

    വളരെ ഏറെ കാത്തിരുന്ന വീഡിയോ ❤❤❤
    ഓം ശ്രീവല്ലഭായ നമഃ

  • @somangp5725
    @somangp5725 3 месяца назад +2

    Excellent presentation. ❤🎉. Thanthri did a great informative presentation for Sreevallabha swamy devotes. No words to thank you. Great job. ❤❤❤❤❤❤❤❤

  • @arun2957
    @arun2957 2 месяца назад +1

    ദീപു മാഷേ ഇനിയും തൃക്കുരട്ടി മഹാക്ഷേത്രം കൂടി സന്ദർശിച്ചു വീഡിയോ ചെയ്യണം എന്നു അപേക്ഷിക്കുന്നു 🙏🏽 താങ്കളുടെ വിശദമായ വിശദീകരണ വീഡിയോ ഒരു അത്ഭുതം തന്നെ ആണ് അത്ര അധികം ഇഷ്ടം ആണ് താങ്കളുടെ ഓരോ വീഡിയോ കാണുമ്പോളും 🙏🏽 ചാർദം വീഡിയോ വളരെ വലിയ അറിവ് തരുന്നു 🙏🏽എല്ലാ വീഡിയോസും എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ആണ് 🤗അത്ര മനോഹരമാണ് താങ്കളുടെ വിശദീകരണം 🙏🏽 ഭഗവാൻ നിങ്ങൾക്കു നല്ലത് വരുത്തട്ടെ 🙏🏽

    • @Dipuviswanathan
      @Dipuviswanathan  2 месяца назад +2

      വളരെ സന്തോഷം arun തൃക്കുരട്ടിയിൽ ഒരു ദിവസം വരാം🙏🙏❤️❤️

  • @sanand6495
    @sanand6495 3 месяца назад +1

    വളരെ നന്നായി വിവരണം...

  • @sailajasasimenon
    @sailajasasimenon 3 месяца назад +2

    ശ്രീ വല്ലഭസ്വാമിയേ ശരണം 🙏🏻.ഇത്രയധികം അറിവുകളും അമ്പലത്തിന്റെ ദൃശ്യങ്ങളും ഐതിഹ്യങ്ങളും ഈ channel ലൂടെ പങ്കു വെച്ചതിൽ നന്ദി 🙏🏻. അമ്പലത്തിൽ വന്ന പ്രതീതി ട്ടോ.🙏🏻👍🏻 എന്നെങ്കിലും വരാൻ കഴിയണേ എന്നു പ്രാർത്ഥിക്കുന്നു 🙏🏻.

  • @soorajk1993
    @soorajk1993 26 дней назад +1

    വളരെ നന്ദി. Detail ആയി കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. ഒരു സംശയം- ഈ അടുത്തയിട്ക്ക് ഭഗവാൻ്റെ മൂന്നാം പൂജ (ഉച്ച പൂജ ) തൊഴാൻ ഭാഗ്യം കിട്ടി. കലശങ്ങൾ മേൽശാന്തി ഭഗവാൻ്റെ പുറകിൽ നിന്നും ഒരു ഉയർന്ന ഭാഗത്തു നിന്നുമാണ് ആടിയത്. ഇത് ഏണിപൊലെ ഒന്നെന്ന് തോന്നിയില്ല. ഇത്രയും ഉയരം ഉള്ള ബിംബത്തിൽ അഭിഷേകത്തിനായി ശ്രീലകത്ത് എന്താണ് സജ്ജികരിച്ചിരിക്കുന്നത് എന്ന് അറിയാൻ താൽപര്യമുണ്ട്.

    • @Dipuviswanathan
      @Dipuviswanathan  19 дней назад +1

      പൊക്കമുള്ള ശിലാഭാഗം ആയിരിക്കും

  • @sindhukn2535
    @sindhukn2535 3 месяца назад +1

    I Have been waiting for the second part of the video. Thank you

    • @Dipuviswanathan
      @Dipuviswanathan  3 месяца назад

      Sure ഉടനെ ഉണ്ടാവും🙏

  • @RaviKumar-le1xc
    @RaviKumar-le1xc 3 месяца назад +1

    Enjoyed the video. 👍

  • @parameswarasharma1930
    @parameswarasharma1930 3 месяца назад +1

    അത്യപൂർവമായ video. Rich treasure of information. Great. Thanks a lot

  • @vasanthyradhakrishnan4129
    @vasanthyradhakrishnan4129 3 месяца назад +1

    ഓം നമോ നാരായണായ നമഃ 🙏🙏🙏

  • @Soyanuj980
    @Soyanuj980 3 месяца назад +1

    🙏🙏🙏🙏🙏🙏🙏ഓം നമോ നാരായണായ 🙏

  • @anilmadhu8904
    @anilmadhu8904 3 месяца назад +1

    Excellent and heart touching presentation. Namaste Deepu.

  • @VasanthaKumari-c8j
    @VasanthaKumari-c8j 3 месяца назад +3

    Sree vallabaya namma,

  • @jayapraseed876
    @jayapraseed876 3 месяца назад +1

    ഓം ശ്രീ വല്ലഭായ നമഃ

  • @kiranpillai
    @kiranpillai 3 месяца назад +1

    ഓം നമോ നാരായണ🙏🏻🙏🏻🙏🏻🕉️🕉️🕉️🚩

  • @RavindranathanVP
    @RavindranathanVP 3 месяца назад +1

    ശ്രീ വല്ലഭൻ ശരണം ശരണം ശരണം 🙏🏻🙏🏻🙏🏻

  • @animohandas4678
    @animohandas4678 3 месяца назад +1

    ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @UmaGayathri-e5r
    @UmaGayathri-e5r 3 месяца назад +1

    Om.NamoNarayanaya🙏🙏🙏🙏🙏

  • @padmajamenon6063
    @padmajamenon6063 3 месяца назад +1

    ശ്രീ വല്ലഭൻ ശരണം 🙏🙏🙏

  • @Vipine1984
    @Vipine1984 3 месяца назад +2

    🙏🙏🙏

  • @sreedevinair6537
    @sreedevinair6537 3 месяца назад +3

    Njangade ponnu thiruvallazhappan🙏🙏🙏🙏🙏🙏

  • @purplevlogs9674
    @purplevlogs9674 3 месяца назад +1

    So much informations...🙏🙏 If possible please do an episode about THIRUVANVANDOOR Mahakhshetram 🙏🙏

  • @subee128
    @subee128 3 месяца назад

    Thanks

  • @maneeshek3428
    @maneeshek3428 3 месяца назад +1

    നമസ്കാരം തിരുമേനി 🙏🙏

  • @anoopanoop7915
    @anoopanoop7915 3 месяца назад +1

    ❤❤❤

  • @STORYTaylorXx
    @STORYTaylorXx 3 месяца назад +3

    താങ്കൾ തിരുവട്ടാർ ക്ഷേത്രത്തെപ്പറ്റി വിശദമായ ഒരു വീഡിയോ ചെയ്യണം എന്ന് അഭ്യർത്ഥനയുണ്ട്. അതുപോലെ തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം മഹാദേവ ക്ഷേത്രത്തിലെ പറ്റിയും.

    • @Dipuviswanathan
      @Dipuviswanathan  3 месяца назад

      അങ്ങനെയൊരു ആഗ്രഹം ഉണ്ട്🙏

    • @jayapradeep7530
      @jayapradeep7530 3 месяца назад

      Very well explained🙏🙏

  • @GeethaViswanathan-s8t
    @GeethaViswanathan-s8t 3 месяца назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Soyanuj980
    @Soyanuj980 3 месяца назад +1

    തിരുവല്ല വരെ എത്തിയില്ലേ തൃക്കവിയൂരേയ്ക്കും പോന്നോളൂ 👍

  • @mohithmanoj8228
    @mohithmanoj8228 3 месяца назад +1

    Please do a video on kaviyoor mahdeva temple too

  • @shyamkumarkurappillilram-ks9tx
    @shyamkumarkurappillilram-ks9tx 3 месяца назад +1

    🧡🧡🧡🧡🧡🧡🧡🧡🙏🏻🙏🏻🙏🏻🙏🏻🙏🏻... 🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱....

  • @irelanddiaries9212
    @irelanddiaries9212 3 месяца назад

    Hi avide oru Aana undayirunnu jayachandran athinte storiyum pretheekshikkunnu

    • @vishnubabu1817
      @vishnubabu1817 3 месяца назад

      Ath youtube l und..Thiruvalla jayachandran enn type cheythal orupad videos kittum

  • @vasanthakumari5056
    @vasanthakumari5056 3 месяца назад +1

    Pandu streekalkk akathu praveshanam illayirunno

  • @Adwaithsynonymus-sy4zp
    @Adwaithsynonymus-sy4zp 3 месяца назад

    Hindhu മതത്തിന്റെ ഏയ്കമാത്യത്തെ മാത്രം കരുതി. നമ്പൂരി പ്രാമണ്യതിനെതിരെയുള്ള ചരിത്രങ്ങളും, അറിവുകളും മനസ്സിൽ ഉറക്കിക്കിടത്തി കഴിഞ്ഞുപോരുന്ന നിരവധി ജനവിഭാഗം ഇവിടെയുണ്ട്.
    ദയവുചെയ്ത് വീണ്ടും നമ്പൂരി പ്രാമണ്യം പുനസ്ഥാപിക്കാനുള്ള ശ്രമം എന്നപോലെ നടക്കുന്നച്ചില്ല പ്രവർത്തനങ്ങൾ അനാവശ്യമായ നിരവധി പ്രതികരണങ്ങൾ ക്ഷണിച്ചുവരുത്തും എന്ന് വിനയത്തോടെ അറിയിക്കട്ടെ

    • @Dipuviswanathan
      @Dipuviswanathan  3 месяца назад +1

      ഇതിൽ എന്ത് പ്രാമാണ്യത്വം ആണുള്ളത് അദ്വൈത്. വിരലിൽ എണ്ണാവുന്ന നമ്പൂതിരിമാരെ ഇന്ന് കേരളത്തിൽ ഉള്ളൂ.അതും യാതൊരു അവകാശങ്ങളോ ഒന്നും ഇല്ലാതെ

    • @ambikakr2522
      @ambikakr2522 3 месяца назад +1

      ഇപ്പോൾ ന്യൂനപക്ഷം അവരാണ്..
      യാതോരു വിധ ആനുകൂല്യവും ഇല്ലാതെ...
      സവർണ്ണർ , ജന്മി... എന്നൊക്കെ പറഞ്ഞ് മുദ്രകുത്തി..
      പണ്ട് ആരോ ചെയ്ത തെറ്റിന് ആ സമൂഹത്തെ മുഴുവനും പള്ള് പറയുന്നതെന്തിന് ?
      അമ്പലത്തിൽ ചെയ്യുന്ന കർമ്മം അല്ലാതെ വേറെ എന്തെങ്കിലും ജോലിക്ക് പോകുവാൻ സാധിക്കുമോ...
      തുച്ഛമായ വരുമാനം കൊണ്ട് മാത്രം ഉപജീവനം കഴിക്കുന്നവർ.
      പിടിച്ചു പറിക്കാനോ , തട്ടിപ്പറിക്കാനോ ആരെങ്കിലും ഉപദ്രവിക്കാനോ തുനിയുന്നില്ല...
      എന്നിട്ടും എറ്റവും നിന്ദ്യമായിട്ടാണ് ഈ സമൂഹത്തെ ദ്രോഹിക്കുന്നത്..
      സർക്കാരിൽ നിന്നും യാതോരു ആനുകൂല്യം കിട്ടുന്നില്ല.. ഉള്ളതു കൊണ്ട് തൃപ്തിപ്പെടുന്നവർ.....

  • @ajayaYtube
    @ajayaYtube 3 месяца назад +1

    🙏🙏🙏

  • @sathyapalane7983
    @sathyapalane7983 3 месяца назад +1

    🙏🙏🙏

  • @krishnamohan8364
    @krishnamohan8364 3 месяца назад +1

    🙏🙏🙏