നല്ല എപ്പിസോഡ്. ഇങ്ങനെ ഉള്ളവരോട് ഷമിക്കാനും, അവർക്കു ആഹാര സാധനങ്ങൾ കൊടുക്കാനും കഴിഞ്ഞ കടകാരന്റെ നല്ല മനസിന് നന്ദി. തീർച്ചയായും ഇങ്ങനെ ഉള്ളവരെ ഉപദ്രവിക്കരുത്. ചെയ്യാൻ കഴിയുന്ന നന്മ ചെയ്‌യുക. ദൈവം അനുഗ്രഹിക്കും.
ആ കടയിലെ ചേട്ടൻ നല്ലൊരു മനസിന് ഉടമയാണ് പാവം ചേട്ടനൊരു ബിഗ് സല്യൂട്ട് പിന്നെ ആദ്യത്തെ കടയിൽ പോയപ്പോൾ വന്നവൻ ലോക കോഴി ഭഗവാനെ ഏതെങ്കിലും ഒഴിഞ്ഞ ഒരു സ്ഥലത്ത് വച്ചങ്ങാനും ഒരു പെൺകുട്ടി അവന്റെ മുന്നിൽപ്പെട്ടാൽ പിന്നെ എന്തായിരിക്കും ആ കുട്ടിയുടെ അവസ്ഥ ഈ എപ്പിസോഡ് തകർത്തു പൊളിയായിരുന്നു അവൻ കോഴി എന്ന് തോന്നിയവർക്ക് ലൈക് കമന്റ് അടിക്കാം
എന്തിനു സാബു ചേട്ടനും ഫ്രാൻസിസ് ചേട്ടനെയും പോലെ ullavarea സിനിമയിൽ ആവശ്യം അനിത ഓവർ acting പിന്നെ പല എപ്പിസോഡ് patikunna allea body shaming ചെയ്തിട്ടുണ്ട്
oh my god വഴി സമ്മാനങ്ങൾ വരുന്നുണ്ട് .. സമ്മാനങ്ങൾ എന്നുള്ളത് ബഹുവചനം ആണ് ... എന്നിട്ട് കൊടുത്തത് ആകെ ഒരു ഉണങ്ങിയ തലയിണ... ഇത്രയും നേരം ആളെ വടിയാക്കിയതിനു കുറച്ചു സ്റ്റാൻഡേർഡ് gifts കൊടുക്ക് ബായി ... കാണുന്ന നമ്മളുടെ തന്നെ തൊലിയുരിഞ്ഞു പോവുന്നു ,നിങ്ങളുടെ സമ്മാനം കണ്ടിട്ട് ...
ഒർജിനാലിറ്റിയെ വെല്ലുന്ന രീതിയിൽ അഭിനയിച്ച അനിതയെന്ന കലാകാരിയെ സിനിമയിൽ എന്തേ ആരും ചേൻസു കൊടുക്കാത്തതു്. അതു വളരെ കഷ്ടമായി പോയി എന്നു പറയാതിരിക്കാൻ വയ്യ. പ്രാൻസിസ് ..... ഈ എപ്പിസോഡ് നന്നായിരുന്നു. വീണ്ടും ഇതേ പോലെ പ്രതീക്ഷിക്കുന്നു. ഇപ്പോൾ ഞാൻ ബെഡ്റസ്റ്റ് ആണ് ഇതു പോലുള്ള കലാപരിപാടികൾ എനിക്കു ആശ്വാസം തരുന്നു നന്ദി........
തകർത്തു എന്നു തന്നെ പറയാം ഇതുപോലുള്ള അവരെ സമൂഹത്തിനു മുൻപിൽ അതുപോലെ പലരീതിയിലുള്ള ഉപദ്രവിക്കാനാണ് പതിവ് ചിത്രങ്ങളൊക്കെ വായിക്കുമ്പോഴും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്ന ഒരു കാര്യമാണ് ചേട്ടന്റെ നല്ല മനസ്സിന് നല്ല പെരുമാറ്റത്തിന് ഒരു ബിഗ് സല്യൂട്ട് വിഷുവാണ് വരാൻ പോകുന്നത് അതിനുള്ള പുതിയ വെടി മരുന്നുമായി നിങ്ങൾ എത്തുമെന്ന് അറിയാം എല്ലാവർക്കും എന്റെ ആശംസകൾ എന്നും എപ്പോഴും
ആ ചേട്ടൻ സൂപ്പർ നല്ല മനസ്സിന്റെ ഉടമ ആ കച്ചവടക്കാരി ചേച്ചിയും കുഴപ്പം ഇല്ലാ ഫാസ്റ്റ് വെശകുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ 20 രൂപ യുടെ വെള്ളം നല്ലമനസ്സുകൾ എന്നും നില നിൽക്കട്ടെ 👍👍👍👌👌👌👌😍😍🌹🌹🌹😍
ഒരു ആളെ ബുദ്ധിമുട്ടിക്കുന്നത് ഒക്കെ കൊള്ളാം. പക്ഷേ അതിന് അനുസരിച്ചുള്ള സമ്മാനങ്ങളും നൽകണം. ഈ സമ്മാനം പോരാ👎👎👎 കാരണം അദ്ദേഹത്തിന്റെ സമയവും കച്ചവടവും നിങ്ങൾ ഇല്ലാതാക്കി.
പുള്ളിയുടെ ആഗ്രഹം ഇതൊക്കെ ആവും...വീട്ടിൽ കൊണ്ട് പോകുക..പിന്നെ ഒന്ന് കുളിപ്പിച്ച് എടുക്കുക....പിന്നെ മൂന്ന് നാല് ദിവസം പൂശുക...😂 പിന്നെ കുറച്ചു കാശും കൊടുത്ത് പറഞ്ഞു വിടുക 😊
തമിഴ് സംസാരിച്ച ചങ്ങായി സെറ്റ് ആക്കാൻ നോക്ക് അവന് ഭയങ്കര സാധനമാണ് മോനേ അവൻ എല്ലാവരെയും ഒഴിവാക്കിയിട്ട് കൊണ്ടാ വാനുള്ള പരിപാടി എങ്ങനെയുണ്ട് അവൻറെ ബുദ്ധി നമ്മളെ ചേട്ടന്മാർക്ക് അത് മനസ്സിലായി അതാണ് ചേട്ടന്മാർ അവനോട് വിട്ടു എന്ന് അറിയുന്നത് ചേട്ടന്മാർക്ക് മനസ്സി ലായി തൊട്ടു കളിക്കണ്ട ഭ്രാന്തന്മാരെയും വിടാതെ കോഴികൾ നമ്മുടെ നാട്ടിലുണ്ട്
നമ്മുടെ സമൂഹത്തിൽ ഇങ്ങനെയുള്ള യഥാർത്ഥ ജീവിതത്തിൽ ഒരുപാട് ആണും പെണ്ണും കുട്ടികളും തെരുവോരങ്ങളിൽ അലഞ്ഞു നരകച്ച് ജീവിക്കുന്നുണ്ട് അവരെപ്പോലുള്ളവരെ അകറ്റി നിർത്തരുത് കാര്യം നമ്മളെ പോലെ മനുഷ്യരാണ് അവരും ജീവിത സാഹചര്യമാണ് അവരെ ദുരന്തത്തിൽ എത്തിക്കുന്നത് നമ്മളെപ്പോലെ നല്ലവരാക്കി അവരെയും കൊണ്ടു വരിക വൃത്തിയിലും വെടിപ്പിലും സ്വഭാവത്തിലും ജീവിതശൈലിയിലും അല്ലാതെ പേപ്പട്ടിയെ തല്ലി ഓടിക്കുന്നതുപോലെ തല്ലി ഓടിക്കുകയല്ല വേണ്ടത് ഇത് ഓ മൈ ഗോഡ് കാണിക്കുന്നത് പോലെ ജീവിതത്തിലും യാഥാർത്ഥ്യത്തിൽ ഇങ്ങനെ ഉണ്ട് അത് കാണുമ്പോൾ മനുഷ്യമനസ്സ് അതായത് മനുഷ്യത്വം യഥാർത്ഥത്തിലുള്ള മനുഷ്യർക്ക് ചങ്ക് പൊട്ടി തകരും അവരൊക്കെ കൈപിടിച്ച് നല്ല ജീവിതത്തിൽ കൊണ്ടുവരുക അതാണ് യഥാർത്ഥ മനുഷ്യൻ
എല്ലാ എപ്പിസോഡും ഞായറാഴ്ചകളിൽ വൈകുന്നേരം കാപ്പി കുടിക്കുന്നതിനൊപ്പം കണ്ടു ഞാനും ഭാര്യയും ചിരിക്കുമാരുന്നു....ഇന്നും കാണുന്നു...പക്ഷെ ഒറ്റയ്ക്ക് ആണെന്ന് മാത്രം....എന്തായാലും നല്ല എപ്പിസോഡ്...❤️
അനിതേച്ചിയും സാബുചേട്ടനും ഫ്രാൻസിസ് ചേട്ടനും ഒരുപാട് ചിരിപ്പിച്ചു എന്നാൽ എന്റെ കണ്ണ് നനഞ്ഞു അനിതേച്ചിയുടെ അഭിനയം അത് എന്റെ അനുഭവത്തിൽ കണ്ടു മുട്ടിയ ഒരു കഥാപാത്രം ആയിരുന്നു വടകര റെയിൽവേ സ്റ്റേഷനിൽ നിന്നും ഞാനും എന്റെ രണ്ട് സുഹൃത്തുക്കളും വരുന്നു ഒരു ചെറുപ്പകാരി മാനസിക നിലതെറ്റിനടക്കുന്നു കുറെ ആളുകൾ അവരെ ശല്യം ചെയുന്നു അവസാനം അവർ നിലവിളിക്കുന്നു
അനിത നല്ലൊരു അഭിനേത്രി ആണ്. പറയാതിരിക്കാൻ വയ്യ.നല്ല പ്രമേയം.. ആ പ്രമേയത്തിന് പറ്റിയ ആർട്ടിസ്റ്റ് അനിത തന്നെയാണ്. മറ്റ് രണ്ടു ചുരുളികൾ ആയിരുന്നെങ്കിൽ ഈ എപ്പിസോഡ് പൊളിഞ്ഞേനെ
ഞാൻ എല്ലാ sunday കാത്തിരുന്ന കാണുന്ന പ്രോഗ്രാം ആണ്. വളരെ നല്ല പ്രോഗ്രാം ആണ്. ഇപ്പോൾ കുറച്ചു എപ്പിസോഡ് വളരെ ബോറിങ് ആണ്. സെലിബ്രിറ്റി prank അല്ലെങ്കിൽ planned പ്രോഗ്രാം വളരെ കുറവാണു. ടീം പഴയ പോലെ മുന്നോട്ട് വരണം
നല്ല എപ്പിസോഡ്. ഇങ്ങനെ ഉള്ളവരോട് ഷമിക്കാനും, അവർക്കു ആഹാര സാധനങ്ങൾ കൊടുക്കാനും കഴിഞ്ഞ കടകാരന്റെ നല്ല മനസിന് നന്ദി. തീർച്ചയായും ഇങ്ങനെ ഉള്ളവരെ ഉപദ്രവിക്കരുത്. ചെയ്യാൻ കഴിയുന്ന നന്മ ചെയ്‌യുക. ദൈവം അനുഗ്രഹിക്കും.
❤❤
അവസരത്തിനൊത്ത് ജനങ്ങളുടെ ഇടയിൽ ഒരാളായി മാറുന്ന സാബുവിനെ
ആരും മറക്കരുത് . 🙏
മഞ്ഞ തമിഴൻ ൻറ സംസാരം കേട്ട് ഫ്രാൻസിസ് ചേട്ടന് ശെരിക്കും ദേഷ്യം വന്നു....
ആദ്യം കമന്റ് വായിച്ചു പിന്നീട് oh my god കാണുന്നതാണ് പതിവ് ...
ഇത് പൊളിക്കുമെന്നു തോന്നുന്നു 😂😂😊
അനിതയുടെ അഭിനയം സൂപ്പർ.. സൂപ്പർ. 🥰🥰🥰 ഗംഭീരം.. അനിത ഈ പ്രോഗ്രാമിന്റെ മാസ്സ് ആണ്
ആ കടയിലെ ചേട്ടൻ നല്ലൊരു മനസിന് ഉടമയാണ് പാവം ചേട്ടനൊരു ബിഗ് സല്യൂട്ട് പിന്നെ ആദ്യത്തെ കടയിൽ പോയപ്പോൾ വന്നവൻ ലോക കോഴി ഭഗവാനെ ഏതെങ്കിലും ഒഴിഞ്ഞ ഒരു സ്ഥലത്ത് വച്ചങ്ങാനും ഒരു പെൺകുട്ടി അവന്റെ മുന്നിൽപ്പെട്ടാൽ പിന്നെ എന്തായിരിക്കും ആ കുട്ടിയുടെ അവസ്ഥ ഈ എപ്പിസോഡ് തകർത്തു പൊളിയായിരുന്നു അവൻ കോഴി എന്ന് തോന്നിയവർക്ക് ലൈക് കമന്റ് അടിക്കാം
Correct
Athee
athey athey
4:33 മുതൽ അന്ന്. കോഴി വരുന്നത് മഞ്ഞ ഷർട്ട് ഇട്ടു. ഒത്തു കിട്ടിയാൽ ഒരു ഗോൾ അതായിരുന്നു ലക്ഷ്യം.
അത് മനസിലാക്കിയാണ് ഫ്രാൻസിസ് ചേട്ടൻ ഇടപെട്ടത്... ഇങ്ങനെ കുറെ ഞരമ്പന്മാർ
നമ്മുടെ നാട്ടിൽ നടക്കുന്ന സംഭവങ്ങളാണ് ഇതൊക്ക, അവതരണം ഗംഭീരമായി, അഭിനന്ദനങ്ങൾ.
അനിത ചേച്ചിയെ സിനിമയിൽ എടുക്കണം എന്നുള്ളവർ ലൈക് അടി 👍
Emmachi
Chiripikrllr mone.. Avde ulla pennungelk polum role illa ipo apazha e ammachine ..
Anitha theerchayaum cinimayil varanm🙋♂️
എന്തിനു സാബു ചേട്ടനും ഫ്രാൻസിസ് ചേട്ടനെയും പോലെ ullavarea സിനിമയിൽ ആവശ്യം അനിത ഓവർ acting പിന്നെ പല എപ്പിസോഡ് patikunna allea body shaming ചെയ്തിട്ടുണ്ട്
@@manukunchu8076 നീ ആരെടാ സാബുവിന്റയും ഫ്രാൻസിസിന്റെയും പിടിച്ചു വെയ്പ്പ്കാരനോ..??
oh my god വഴി സമ്മാനങ്ങൾ വരുന്നുണ്ട് .. സമ്മാനങ്ങൾ എന്നുള്ളത് ബഹുവചനം ആണ് ... എന്നിട്ട് കൊടുത്തത് ആകെ ഒരു ഉണങ്ങിയ തലയിണ...
ഇത്രയും നേരം ആളെ വടിയാക്കിയതിനു കുറച്ചു സ്റ്റാൻഡേർഡ് gifts കൊടുക്ക് ബായി ...
കാണുന്ന നമ്മളുടെ തന്നെ തൊലിയുരിഞ്ഞു പോവുന്നു ,നിങ്ങളുടെ സമ്മാനം കണ്ടിട്ട് ...
സത്യം
Verum naritharam ayi poyi Oh my god kopp
ഇത് കണ്ടപ്പോൾ ആദ്യം ഓർമ്മ വന്നത് ആ പാവം മധുവിനെയാണ് 😭
ഇവരുടെ അഭിനയത്തിന് മുന്നിൽ സിനിമക്കാർ എല്ലാം തോറ്റു പോകും എജ്ജാതി ആക്ടിങ്
ഒർജിനാലിറ്റിയെ വെല്ലുന്ന രീതിയിൽ അഭിനയിച്ച അനിതയെന്ന കലാകാരിയെ സിനിമയിൽ എന്തേ ആരും ചേൻസു കൊടുക്കാത്തതു്. അതു വളരെ കഷ്ടമായി പോയി എന്നു പറയാതിരിക്കാൻ വയ്യ.
പ്രാൻസിസ് ..... ഈ എപ്പിസോഡ് നന്നായിരുന്നു. വീണ്ടും ഇതേ പോലെ പ്രതീക്ഷിക്കുന്നു.
ഇപ്പോൾ ഞാൻ ബെഡ്റസ്റ്റ് ആണ് ഇതു പോലുള്ള കലാപരിപാടികൾ എനിക്കു ആശ്വാസം തരുന്നു നന്ദി........
അനിത ചേച്ചി പൊളിച്ചു 👍👍👍👍ഉടമ സൂപ്പർ 👍👍👍അഭിനന്ദനങ്ങൾ 🌹🌹🌹🌹
തകർത്തു എന്നു തന്നെ പറയാം ഇതുപോലുള്ള അവരെ സമൂഹത്തിനു മുൻപിൽ അതുപോലെ പലരീതിയിലുള്ള ഉപദ്രവിക്കാനാണ് പതിവ് ചിത്രങ്ങളൊക്കെ വായിക്കുമ്പോഴും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്ന ഒരു കാര്യമാണ് ചേട്ടന്റെ നല്ല മനസ്സിന് നല്ല പെരുമാറ്റത്തിന് ഒരു ബിഗ് സല്യൂട്ട് വിഷുവാണ് വരാൻ പോകുന്നത് അതിനുള്ള പുതിയ വെടി മരുന്നുമായി നിങ്ങൾ എത്തുമെന്ന് അറിയാം എല്ലാവർക്കും എന്റെ ആശംസകൾ എന്നും എപ്പോഴും
മഞ്ഞ ഷർട്ട് ഉദ്ദേശം വേറെയാണ്
❤🫂😘 ഈ ഒരു ഗതി ആർക്കും വരുത്തല്ലേ നാഥാ...... 🤲
ആ ചേട്ടൻ സൂപ്പർ നല്ല മനസ്സിന്റെ ഉടമ ആ കച്ചവടക്കാരി ചേച്ചിയും കുഴപ്പം ഇല്ലാ ഫാസ്റ്റ് വെശകുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ 20 രൂപ യുടെ വെള്ളം നല്ലമനസ്സുകൾ എന്നും നില നിൽക്കട്ടെ 👍👍👍👌👌👌👌😍😍🌹🌹🌹😍
ഒരു ആളെ ബുദ്ധിമുട്ടിക്കുന്നത് ഒക്കെ കൊള്ളാം.
പക്ഷേ അതിന് അനുസരിച്ചുള്ള സമ്മാനങ്ങളും നൽകണം.
ഈ സമ്മാനം പോരാ👎👎👎
കാരണം അദ്ദേഹത്തിന്റെ സമയവും കച്ചവടവും നിങ്ങൾ ഇല്ലാതാക്കി.
മഞ്ഞ ഷർട്ട് ഇട്ട thamil കോഴി...
പാവം കുറെ മോഹിച്ചു പക്ഷെ ഒത്തില്ല 🤣
Avan kozhi anu. Enthekoye pratheekshichu avan
Hmm
mm
വിട്ടിൽ കൊണ്ട് പോവാൻ നോക്കി 😄
പുള്ളിയുടെ ആഗ്രഹം ഇതൊക്കെ ആവും...വീട്ടിൽ കൊണ്ട് പോകുക..പിന്നെ ഒന്ന് കുളിപ്പിച്ച് എടുക്കുക....പിന്നെ മൂന്ന് നാല് ദിവസം പൂശുക...😂 പിന്നെ കുറച്ചു കാശും കൊടുത്ത് പറഞ്ഞു വിടുക 😊
ഈ രണ്ടാമത്തെ കട കരുനാഗപ്പള്ളി പാവുമ്പയിലാണ്. എന്റെ നാട്ടുകാരി അനിത മാഡം.. നിങ്ങൾ സൂപ്പർ ആണ്.
❤ കടക്കാരൻ ചേട്ടൻ വളരെ മാന്യൻ, ആർടിസ്റ്റിൻ്റെ ശരീരത്തിൽ തൊട്ടതേ ഇല്ല❤
അനിത ചേച്ചി "ആറാടുകയാണ്" 😂🤭🤣
ആ മഞ്ഞ ഷർട്ടുകാരൻ ആളത്ര വെടിപ്പല്ലാരുന്നു😂😂
എക്സൈസ് വകുപ്പിൽ ജോലി ഉണ്ടായിട്ടും ഈ പരിപാടിക്ക് ഇറങ്ങുന്ന സാബു ചേട്ടന് ബിഗ് സല്യൂട്ട് 🙏🔥
Bhayankara comedy nirthiyitt pode..Kure ayille..avarekkalum anallo ningal
@@syammaya1723 m
Money kitiyal nthinum povum
ഫ്രാൻസിസ് ചേട്ടൻ എലെക്ട്രിക്കൽ എൻജിനീർ ആണെന്ന് ആർക്കെങ്കിലും അറിയാമോ
മഞ്ഞ ഷർട്ട് ഓളെ അങ്ങു തട്ടി കൊണ്ടുപോകാനുള്ള ഏർപ്പാട് ആണ്
മധു. നീഈകടയിൽ ആണ് വന്നത് എങ്കിൽ. നിനക്ക് മരണം ഉണ്ടാകില്ലയിരുന്നു 🙏🙏
ഫ്രാൻസിസ് ചേട്ടൻ വില്ലേജ് ഓഫീസർ ആയിട്ടുള്ള ഓഫീസിൽ ഞാൻ ഒര് സർട്ടിഫിക്കറ്റ് വാങ്ങാൻ പോയിരുന്നു,എന്ത് നല്ല മനുഷ്യൻ 👌🏼😊
Bro Anger aana 🐘 paappan aayirunnu. Ethra ulsavangalil njan kanditund orupad varshangalk munp
ഏതു വില്ലേജിലെ ഓഫീസർ ആയിരുന്നു
കള്ള കുറിയിട്ട മഞ്ഞ കോഴി 😂
മഞ്ഞ ഷർട്ട് ഇട്ട തമിഴൻ പയ്യെ സെറ്റാക്കി തട്ടിക്കൊണ്ടു പോകാനുള്ള സെറ്റപരുന്നു 😂😂
Correct..aathamizhane adikodukanamayirunnu..pattide mon
😂😂
😁
Athe
അതെ 😂
കുറച്ചു കൂടെ കോമഡി ആക്കാമായിരുന്നു.. ചിരിക്കാൻ ഒന്നും ഉണ്ടായില്ല..
നല്ല ആശയം ഉണ്ടാക്കണേ,,, 🤩
തമിഴ് സംസാരിച്ച ചങ്ങായി സെറ്റ് ആക്കാൻ നോക്ക് അവന് ഭയങ്കര സാധനമാണ് മോനേ അവൻ എല്ലാവരെയും ഒഴിവാക്കിയിട്ട് കൊണ്ടാ വാനുള്ള പരിപാടി എങ്ങനെയുണ്ട് അവൻറെ ബുദ്ധി നമ്മളെ ചേട്ടന്മാർക്ക് അത് മനസ്സിലായി അതാണ് ചേട്ടന്മാർ അവനോട് വിട്ടു എന്ന് അറിയുന്നത് ചേട്ടന്മാർക്ക് മനസ്സി ലായി തൊട്ടു കളിക്കണ്ട ഭ്രാന്തന്മാരെയും വിടാതെ കോഴികൾ നമ്മുടെ നാട്ടിലുണ്ട്
അനിത മോളെ നീ കലക്കി❤
നമ്മുടെ സമൂഹത്തിൽ ഇങ്ങനെയുള്ള യഥാർത്ഥ ജീവിതത്തിൽ ഒരുപാട് ആണും പെണ്ണും കുട്ടികളും തെരുവോരങ്ങളിൽ അലഞ്ഞു നരകച്ച് ജീവിക്കുന്നുണ്ട്
അവരെപ്പോലുള്ളവരെ അകറ്റി
നിർത്തരുത്
കാര്യം നമ്മളെ പോലെ മനുഷ്യരാണ് അവരും
ജീവിത സാഹചര്യമാണ് അവരെ ദുരന്തത്തിൽ എത്തിക്കുന്നത്
നമ്മളെപ്പോലെ നല്ലവരാക്കി അവരെയും കൊണ്ടു വരിക
വൃത്തിയിലും വെടിപ്പിലും സ്വഭാവത്തിലും
ജീവിതശൈലിയിലും
അല്ലാതെ പേപ്പട്ടിയെ തല്ലി ഓടിക്കുന്നതുപോലെ തല്ലി ഓടിക്കുകയല്ല വേണ്ടത്
ഇത് ഓ മൈ ഗോഡ് കാണിക്കുന്നത് പോലെ
ജീവിതത്തിലും യാഥാർത്ഥ്യത്തിൽ ഇങ്ങനെ ഉണ്ട്
അത് കാണുമ്പോൾ മനുഷ്യമനസ്സ് അതായത് മനുഷ്യത്വം യഥാർത്ഥത്തിലുള്ള മനുഷ്യർക്ക് ചങ്ക് പൊട്ടി തകരും
അവരൊക്കെ കൈപിടിച്ച് നല്ല ജീവിതത്തിൽ കൊണ്ടുവരുക അതാണ് യഥാർത്ഥ മനുഷ്യൻ
എല്ലാ എപ്പിസോഡും ഞായറാഴ്ചകളിൽ വൈകുന്നേരം കാപ്പി കുടിക്കുന്നതിനൊപ്പം കണ്ടു ഞാനും ഭാര്യയും ചിരിക്കുമാരുന്നു....ഇന്നും കാണുന്നു...പക്ഷെ ഒറ്റയ്ക്ക് ആണെന്ന് മാത്രം....എന്തായാലും നല്ല എപ്പിസോഡ്...❤️
😂😂😂
ഭാര്യ ഇപ്പോൾ എവിടെ
Wife evide
അനിതേച്ചിയും സാബുചേട്ടനും ഫ്രാൻസിസ് ചേട്ടനും ഒരുപാട് ചിരിപ്പിച്ചു എന്നാൽ എന്റെ കണ്ണ് നനഞ്ഞു അനിതേച്ചിയുടെ അഭിനയം
അത് എന്റെ അനുഭവത്തിൽ കണ്ടു മുട്ടിയ ഒരു കഥാപാത്രം ആയിരുന്നു
വടകര റെയിൽവേ സ്റ്റേഷനിൽ നിന്നും ഞാനും എന്റെ രണ്ട് സുഹൃത്തുക്കളും
വരുന്നു ഒരു ചെറുപ്പകാരി മാനസിക നിലതെറ്റിനടക്കുന്നു കുറെ ആളുകൾ അവരെ ശല്യം ചെയുന്നു അവസാനം അവർ നിലവിളിക്കുന്നു
Anitha best dedicated actore.. I am big fan for u 😍🥰🥰
Yellow 💛 shirt itta alu enta neighbour ann .
Name shibu
Me also
സാബു ചേട്ടൻ പൊളിയാണ് ക്യാമറക്ക് തടസ്സമായപ്പോൾ സാധനങ്ങൾ അവിടെ നിന്ന് എടുത്തുമാറ്റി 😂😂😂🤣🤣🤣🤣
Saabu pari aan
@@ravirajrajravi1209 അതെന്തു പറ്റി പുള്ളിക്കാരൻ നിങ്ങളെ പിടിച്ചു കടിച്ചാ
July ഇൽ ഇറങ്ങാൻ പോകുന്ന ഷാരൂഖ് ഖാൻ ആറ്റ്ലി ചിത്രം ജവാനിലെ വില്ലൻ സാബു ചേട്ടന് അഭിനന്ദനങ്ങൾ
😂😂
Anitha chechii polichu.paavam nalla adi kitti
ഈ പരിപാടി ഇത് ഒരുപാട് പേര് സ്പോൺസർ ചെയ്യണം.. നിങ്ങൾക്കും നല്ല പരസ്യം കിട്ടേ അല്ലെ...
ഒരു ഷീറ്റും കൊടുത്തിട്ട് പറയുവാ സമ്മാനങ്ങളെന്ന് 🤣🤣🤣🙏🙏🙏
അനിത പൊളിച്ചു 👏👏👏കടക്കാരൻ ചേട്ടൻ പാവം. നല്ല മനസ്സിന്റെ ഉടമ. 👍🙏🙏🥰🥰🥰
സുപ്പർ🎉 മേക്കപ്പ് കണ്ടു പിടിക്കാൻ പൊതുജനത്തിനും അറിയാം😅
ആ ചേട്ടൻ കണ്ണ് നിറയിച്ചു പാവം അടി അടി...എന്ന് പറഞ്ഞിട്ടും 👍🏻പക്ഷെ എന്നിട്ടും രക്ഷയില്ല
ചാനലും പ്രോഗ്രാമിനും മൈലേജ് കിട്ടാൻ വേണ്ടി അത്ര കഷ്ടപ്പെട്ട് ആർട്ടിസ്റ്റ് ചെയ്യുമ്പോൾ അവരുടെ പേരും കൂടി മനുഷ്യൻ ചെയ്തു പറയാനുള്ള ഒരു മാന്യത കാണിക്കണം
എത്ര പേർക്കറിയാം ഫ്രാൻസിസ് ചേട്ടൻ സബ് ഇൻസ്‌പെക്ടർ ആയി വിരമിച്ച ആളാണെന്ന്.. ബിഗ് സല്യൂട്ട് ഫ്രാൻസിസ് ചേട്ടാ ❤❤❤❤
Sabu chettan air India flight jolikaran annu 💙💙💙💙
പരസ്യമായ രഹസ്യം
ശെരിയാണോ
Puthiya arivanallo
വിരമിച്ചതല്ല ഓഹോ my ഗോഡ് ന് വേണ്ടി ജോലി രാജിവെച്ചതാണെന്നു മാത്രം
Adyathe pettikadakkariyude anu valiya manassu avar kudikkanum kazhikkanum koduthu makanum manyamayanu prasnathil edapettathu avarkku sammanam kodukkanamayirunnu .....second kadakkaran padinjare appurathulla kadayilekku paranju vidan anu shramichathu athu manyatha alla bakshanam koduthathum ella...bakshanam aaa kutti edukkukayanu cheythathu.....
ഇത് തോണ്ടി കണ്ടു തീർത്ത സ്ഥിരം പ്രേക്ഷകർ ഇവിടെ ലൈക്കൂ.
Super👌👌👌
😂😂😂 പാവം കടകാരൻ ചേട്ടൻ ❤❤❤❤
ഇത്രയും നല്ല പ്രോഗ്രാം നു
ഒറ്റ സ്പോൺസർ ... 😮😮😮
ഫ്രാൻസിസ് ചേട്ടൻ കുറച്ചു നാൾ ഫോറെസ്റ്റ് ഡിപ്പാർട്മെന്റിൽ ഉണ്ടായിരുന്നു.. അട്ടപ്പാടിയിൽ പോയപ്പോൾ കണ്ടിരുന്നു.. വളരെ നല്ല പെരുമാറ്റം.. ♥️
കുറച്ചു നാൾ പോലീസിൽ ഉണ്ടായിരുന്നു
10മിനുട്ട് കൊണ്ട് അനിതേച്ചി കട മൊത്തം പൂട്ടിച്ചു 😂ചിരിക്കാനും ചിന്തിക്കാനും ഉള്ള episode 👌
ഒരുപാട് ചിന്തിച്ചു
@@സ്രാങ്ക് അതെ, അതെ ഞാനും ചിന്തിച്ചു. പറഞ്ഞാൽ! .
സിരം കാണുന്നവരെ കൂടി പറ്റിക്കുന്നു എന്ന് 😔!
പുള്ളി KSRTC ജോലിക്കാരനല്ലേ
athinidak oru koziyum kayarivannu avana pranjiyattan odichu vittu 😂😂😂😂
വീഡിയോ സൂപ്പർ ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
വളരെ നല്ല മനസ്സ് ജനങ്ങൾക്കുണ്ട് 🥰🥰
ചേച്ചി പോയപ്പോൾ ആദ്യത്തെ മഞ്ഞ ഷർട്ടുകാരന്റെ മുഖം പോയ പോക്ക് 🤣🤣🤣🤣🤣
ചേച്ചി പൊളി ❤️❤️❤️❤️ സൂപ്പർ ആക്ടിങ് 👍👍👍👍👍
Karunayulla Hrdyam aa peedikakkaarikk😍👏👍
ആദ്യ പ്രാങ്ക്... Nammade dileep ettan cinimayil paranja pole....തമിഴിൽ face aayi😂😂😂😂😂😁😁😁😁
*രാമകിഷൻ ആയി വന്ന പ്രാഞ്ചി ഇക്ക ലാസ്‌റ് കണ്ണ് നിറയിപ്പിച്ചു* 23:15 to 23.:30
ആ മഞ്ഞ ഷേർട് ഇട്ട ഞെരമ്പൻ 😂😂🤣
😁😁😁
😂
Chooral vechu adichappol
Pichakaari English samsarichondu ..ipa officer aanu ..dealing with mentally challenged check cheyyan vannathanu ennu paranju ee episode kondu poyirunnegil...ethu vere levelil ethiyene...
8:55😹😹😹🤣🤣🤣
ഫ്രാൻസിസ് സർ തമ്പാനൂർ si ആണെന്നുള്ള കാര്യം സത്യമായിട്ടും അറിയില്ലായിരുന്നു 🙏🙏🙏
Progrm അടിപൊളി ആവുന്നുണ്ട് സർ
Cheruppakkariyoo😄😄😄😄
അനിത 👍👍👍🙏🙏🤣🤣
ഇത് നിഷ്കളങ്കരായ മനുഷ്യരെ കാണുമ്പോൾ സന്തോഷം തോന്നുന്നു
അനിത നല്ലൊരു അഭിനേത്രി ആണ്. പറയാതിരിക്കാൻ വയ്യ.നല്ല പ്രമേയം.. ആ പ്രമേയത്തിന് പറ്റിയ ആർട്ടിസ്റ്റ് അനിത തന്നെയാണ്. മറ്റ് രണ്ടു ചുരുളികൾ ആയിരുന്നെങ്കിൽ ഈ എപ്പിസോഡ് പൊളിഞ്ഞേനെ
വക്കീൽ ജോലിക്കിടയിലും ഓ മൈ ഗോഡിന് ടൈം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന്റെ മനസ് 👍🏻
🙏🙏ചേട്ടനെ സമ്മതിക്കണം 👌🌹👍👏❤️
ആത്യം തന്നെ 20 രൂപയുടെ ജ്യൂസ് കൊടുത്ത ചേച്ചി 👍👍 ആ കടക്കാരൻ ചേട്ടൻ പൊളി, പാവം നല്ല മനസ്സിന് ഉടമ 👍👍
w.😊
ആദ്യം😅
❤Q
ആ ചേച്ചി ക്യാഷ് വാങ്ങാതെ അത് കൊടുത്തത് ആണ് 👍🏼ആ ചേച്ചിക്കും എന്തേലും സമ്മാനം കൊടുക്കേണ്ടതാരുന്നു. അതും വളരെ ചെറിയ കച്ചവടത്തിന് ആയി ഇരിക്കുന്ന ചേച്ചി 🙏🏻
Good messages
ഞാൻ എല്ലാ sunday കാത്തിരുന്ന കാണുന്ന പ്രോഗ്രാം ആണ്. വളരെ നല്ല പ്രോഗ്രാം ആണ്. ഇപ്പോൾ കുറച്ചു എപ്പിസോഡ് വളരെ ബോറിങ് ആണ്. സെലിബ്രിറ്റി prank അല്ലെങ്കിൽ planned പ്രോഗ്രാം വളരെ കുറവാണു. ടീം പഴയ പോലെ മുന്നോട്ട് വരണം
അടിപൊളി 😂😂❤️❤️
ഐയോ ചിരിക്കാൻ വൈയെ. സൂപ്പർ 👌👌👌
Super episode
Good episode👍
തമിഴൻ നോക്കി വെള്ളം ഇറക്കുന്നു 😂😂😂😂😂
ആദ്യ കടയിൽ ലെ ചേച്ചി ക്യു ഒന്നും കൊടുത്തില്ലേ? അനിത ❤മാസ്സ് 👍👍👍
Really dedicated talented actress
Muthu annaaa😅
Excellent❤️❤️❤️❤️❤️
Anitha chechi pollichu .super makeup
8:56 😂😂😂😂
Chechi vesam kalakkathe irunnamathiyayirunnu.. glamour aayirunnu 😀😀
എത്ര പേർക്കറിയാം കൗമുദി ചാനലിന്റെ MD ആയ ഫ്രാൻസിസ് ചേട്ടൻ ജോലി രാജിവെച്ചിട്ടാണ് oh my god ന്റെ തൊഴിലാളി ആയത് 😢😢ഫ്രാൻസിlസ് ❤❤സാബു ചേട്ടൻ ❤❤
Ningalude ee message valare thinking
അനിതയുടെ അഭിനയം ഒരു രക്ഷയും ഇല്ല
അതിനെ കണ്ടാൽ ആ നിമിഷം പേടിച്ചു ബോധം കെടുമല്ലോ 😂😂😂
പ്രാഞ്ചി ഏട്ടനെ ഒരുപാട് ഇഷ്ടം 💓
😢sammanam ithu pora keto
ഇത്രയും ക്ഷമയുള്ള കട യുടമയ്ക്ക് അഭിനന്ദങ്ങൾ
സാബു അണ്ണാ നല്ലൊരു വിഗ് വെച്ച് ഹെയർ സ്റ്റൈൽ മാറ്റി മുഖംമൂടി ഒഴിവാക്കി ഒരു എപ്പിസോഡ്പ്രതീക്ഷിക്കുന്നു,
Super 🎉
Next episode iam waiting
Chechi super Kala 👌 😅😅😂
കടക്കാരൻ വടി ഓങി യതല്ലാതെ ഒരു അടി പോലും കൊടുത്തില്ല 👍😊
🥲 ഇപ്പോൾ നിങ്ങളുടെ എപ്പിസോഡ് കണ്ടിട്ട് ഒട്ടും ചിരി വരുന്നില്ല.... നിങ്ങളുടെ ഒരു വലിയ ഫാൻ ആയിരുന്നു.. പക്ഷെ ഇപ്പോൾ എനിക്ക് മാത്രം ആണോ ചിരി വരാത്തത്
ആ തനിക്ക് മാത്രമാ
Tanik matra
തനിക്ക് മാത്രമാ
അതെ നിനക്ക് മാത്രം
ഇന്ന് അനിത ചേച്ചി സ്കോർ ചെയ്തു.... 👍🏻👍🏻👍🏻👍🏻