കേരളത്തിൽ ..അന്ധവിശ്വാസത്തിൽ വിശ്വസിക്കുന്നവർക്കുള്ള നല്ല പ്രോഗ്രാം..👋👋👋👋 ഇനിയെങ്കിലും... മാറി ചിന്തിക്കുക.. Super program. Wish you all the best. എല്ലാ വർക്കും. 🚶♂️
ഒരു വശത്ത് അന്ധവിശ്വാസങ്ങളെ അതിരില്ലാതെ അനുകൂലിക്കുന്ന കൗമുദി ഇതുപോലെയുള്ള അവതരണം ഉൾക്കൊള്ളിക്കുന്നത് അഭിനന്ദനീയമാണ്. ഗുരുവിന്റെ ദർശനങ്ങൾക്ക് ഇനിയെങ്കിലും കൂടുതൽ പ്രചാരണം നടത്താൻ കഴിയട്ടെ എന്നാശിക്കുന്നു. 🌹🌹
ഇതുപോലെ ഒരു ബാഗും തൂക്കിയാണ് പത്മം എന്ന ആ പാവം അമ്മ നരഭോജികളുടെ മടയിൽ പെട്ട് പോയത്😢😢😢
പെണ്ണുംപിള്ള ആദ്യം ചിരിച്ചാലും ഇടക്ക് പേടിക്കുന്നുണ്ട് പൂജാരി സൂപ്പർ 😂😂😂
E, ladylike, Ariam, ennuthonnunnu
അര ഗ്ലാസ്സ് രക്തം മതി...സാബു ഒരു മൊതല് തന്നെ...ചിരിച്ചു ചത്തു..🤩
bj jj hojvjo0
t8ghjjhgyihhhhhhgggggguuhhhhhhhhhhhhhuuhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhuugiihhjhhhhhhhhhhuhuùjonbjjbbkkinbbkkkkokboobkopcvhjjjjjiihhjojjovhhhioouhkkojulppppjllknkkkjjkoìoookjjkkjjjjkkjjkojlpb
സത്യം പറഞ്ഞാൽ 2 പേർക്കും ഏതു വേഷവും ചേരും 🤣🤣🤣
Super episode. കുമ്പളങ്ങ പരിപാടി.കലക്കി😀😀.സമൂഹത്തിന് good message👍തരുന്ന episode
ഉസ്താദ് ചെയുമ്പോൾ അടിപൊളി ആണ് അല്ലെ?? 🤔🤮🤮🤮
ചേച്ചിക്ക് ചിരി അടക്കാൻ പറ്റുന്നില്ല അവരുടെ പെർഫോമൻസ് കണ്ടിട്ട് 😄😄😄😄😄😄
ചിരിച്ചു വയ്യ 😄😄😄😄സമ്മതിച്ചു 🙏🙏🙏സാബു 😍😍😍😍
ഈയൊരു സന്ദേശം വളരേ..വലുതാണെങ്കിലും സ്വർണ്ണത്തിന്റെപേരിൽ ആ കുടുംബത്തെ ലോക മലയാളികളുടെ മുന്നിൽ അപമാനിച്ചത് ശരിയായില്ല.
ശരിയാണ് സ്വർണ്ണത്തിൻ്റെ പേരിൽ മോശം
Sathyam 😤
Mosham aayipoyi
Ninta eee comment aanu visham..😡
15:26 സാബു: സർവ്വ മംഗളങ്ങളും തരണേ യേശുവേ 😂😂😂😂😂
😂😂😂😂
😂😂😂😂😂
😂😂😂
😂😂😂🔥🔥🔥
ആ ചേച്ചി പൊളിച്ചു 😂😂അവരുടെ ചിരി 😆😆
എല്ലാം അറിഞ്ഞിട്ടാണോ...???
ചിരിക്കുന്നത് 😂
ഇപ്പോൾ അടിപൊളി ആകുന്നുണ്ട് എപ്പിസോഡ്🥰👍💯
പൂജാരി ഒരു രക്ഷയും ഇല്ല പൊളിച്ചു 👍👍👍😃😃
super
ഉസ്താദ് ആയിരുന്നേൽ കുരു പൊട്ടും
*Message കൊള്ളാം but performance ഇപ്പോഴത്തെയും പോലെ ആയില്ല ആ ledy first മുതലേ ചിരി ചിരി* 🤣
നരബലി.. അന്ധവിശ്വാസം തുടച്ചു നീക്കണം.. Team സൂപ്പർ 🤣🤣
ബലി പെരുന്നാൾ എന്തിനാ ആചരിക്കുന്നത് എന്ന് അറിയാലോ അല്ലെ
എന്തിനാണ് മോനെ
അതാണ്‌ദൈവത്തിനു ബലി കൊടുക്കാൻ അച്ഛൻ മകനെ കൊണ്ട് പോകുന്നത് അതൊന്നും അറിയില്ല അതോ അറിയായിരുന്നിട്ടും അറിയില്ലെന്ന് നടിക്കുന്നതാണോ
@@kishorethulasi9 👍
ബലി പെരുന്നാൾ നിരോധിക്കണം ആദ്യം
സമൂഹത്തിന് ഈ കാലഘട്ടത്തിൽ നല്ല ഒരു സന്ദേശം നൽകുവാൻ കഴിയുന്ന ഒരു എപ്പിസോഡ്.
കേരളത്തിൽ ..അന്ധവിശ്വാസത്തിൽ വിശ്വസിക്കുന്നവർക്കുള്ള നല്ല പ്രോഗ്രാം..👋👋👋👋 ഇനിയെങ്കിലും... മാറി ചിന്തിക്കുക.. Super program. Wish you all the best. എല്ലാ വർക്കും. 🚶♂️
ചത്തവൻ എണീറ്റു എന്നുള്ളതിനേക്കാൾ വലിയ അന്ധവിശ്വാസം എന്തിരിക്കുന്നു കുഞ്ഞാടെ 😄😄😄😄
ജീവിതം നശിച്ചു ഇരിക്കുന്ന സമയത്തു ഇങ്ങനെ പലതിലും നമ്മൾ വിശ്വസിച്ചു പോകുന്നത് ആണ്
പ്രാഞ്ചി 😄😄😄ഇങ്ങേരാണ് ഈ പ്രോഗ്രാമിന്റെ കാതൽ 😄😄👍👍👍👍പൊളി പ്രാഞ്ചി ചേട്ടാ 👍👍👍👍😄😄🥰🥰
Prank ന് വന്നവര് പോലും ചിരിച്ചു ഒരു വഴിക്കായി നിങ്ങളുടെ പെർഫോമൻസ് കണ്ടിട്ട് 👌👌👌👌👌
വേറെ level🔥
സത്യത്തിൽ നിനക്ക് പ്രാന്ത് ഉണ്ടാ ഇത് കണ്ട് ചിരിക്കാൻ 😅😅😅
Mundane pranda🤣🤣🤣🤣
ഒർജിനൽ തൊറ്റുപോകുന്ന അഭിനയം
😁😁😁😁😁😁😁🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Yes
Original undoo.
Ellaam fake alle
ചേച്ചിയുടെ ചിരി കണ്ടാൽ ഒരിക്കലും ആരും പറയില്ല ഇതു പറഞ്ഞു കൊടുത്തു അഭിനയപ്പിച്ചതാണെന്നു.....
Onnu poda
@@sunus8436
അത് നിനക്കും ആവാല്ലോടാ ......
Ni adhyam full kandate thaaalam para,
Ninte parachil kettal ni aduthe nilpundayirunane analo,onne podaa,
@@sunus8436
കണ്ടതു കൊണ്ടാണല്ലോ എൻ്റ അഭിപ്രായം അറിയിച്ചിരിക്കുന്നത്....
അതിനു തനിക്ക് എന്താണ് കുഴപ്പം...
Oskar award കിട്ടേണ്ട അഭിനയമാണ് ഫ്രാൻസിസ് സാർ കാഴ്ചവയ്ക്കുന്നത്...: എങ്ങിനെ കഴിയുന്നു ഇത്രയും naturality acting...
ഇതു് ജനങ്ങൾക്കു ഒരു നല്ല സന്ദേശം നൽകിയതിന് നന്ദി .....
പടച്ചോനെ ഒരുപാട് ചിരിച്ചു 😂😂😂😂
മനുഷ്യരിൽ ഉള്ളിലെ ഭയംവും അത്യാഗ്രഹവും ആണ് ഇങ്ങനെയുള അദ്ധവിശ്വാസങ്ങൾ പറഞ്ഞു ജീവിക്കുന്നവരുടെ ഇരകൾ,
@@publicreporterpc5361 correct bro
ദൈവവും ഒരു അന്ധ വിശ്വാസം ആണ്
സ്വാമി :ചേച്ചീനെ ഇട്ടിട്ട് ഓടി പോകാൻ ഒരുപാട്തവണ തോന്നിട്ടില്ലേ?
ചേട്ടൻ :Mmm.. Mm. ഉണ്ട് സ്വാമി 🤭
🤭ചേട്ടന്റെ വൈകിട്ടത്തെ അവസ്ഥ എന്തരോ എന്തോ 🙄😁🔥👊🏻🌟🌟
@Raman Unni 😁😂
അന്ധവിശ്വാസം തേടിപോകുന്നവർക്ക് നല്ലൊരു സന്ദേശം ആണ്
തുടക്കം മുതൽ ചിരി വന്ന് പോയി 😂😂😂😂
Oh my god team , നിങ്ങള ഇത് പോലെയുള്ള quality വീഡിയോസ് നിർമ്മിക്കൂ, 🤣🤣👌👌😍😍😍😍
പണിയെടുക്കാതെ പെട്ടെന്ന് കാശുണ്ടാക്കണം...!
എത്ര കണ്ടാലും കൊണ്ടാലും മലയാളി പഠിക്കുകയല്ല..
സമ്പൂർണ സാ"ക്ഷര" കേരളം 😇🤣
06:26 ആ തലയാട്ടല്😂😂😂
ചിരിച്ചു മരിച്ചു 🤣🤣🤣🤣🤣🤣🤣അര glass രക്തം 😁😁😁😆😆😆😆😆😆
ഏറ്റവും നല്ല പ്രാങ്കേഴ്സനു ദേശിയ അവാർഡ് കൊടുക്കുന്നുണ്ടെങ്കിൽ അത് ഇവർക്കു കൊടുക്കണം 😄😄
ഇടയ്ക്കു ചിരിച്ചോണ്ട് ഓടിയ ചേട്ടൻ 🤣🤣
😂😂😂😂
പുഷ്പക്ക്.. അറിയാം... പുഷ്‌പ്പന് അറിയില്ല.. 🤣🤣🤣
സ്വാമി 100%ഒറിജിനൽ... മായാവിലെ കുട്ടൂസൻ
Njn vicharichu enikku mathramano thonniyathennu
@@M4MukeshMohan no if so
🤣🤣🤣👍👍👍
😃😃😃😃
🤣🤣🤣🤣🤣 thookithu anodeee
ചേച്ചി ചിരിച്ചു തല്ലിപ്പോളിയാക്കി
😂😂😂ഞാൻ ചിരിച്ചു മരിച്ചു 😂😂😂😂😂😂😂😂😂😂😂😂😂😂😂
അയാൾ എന്ത് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട് ഇങ്ങനെ സ്വാമിമാരെ തേടി വരാൻ പാവം😓😓😓
അപ്പോൾ നാൾ മാറ്റിയാൽ മതി ശരിയാകും🤣🤣
10 minut kazhinju koode vannna chettan chirichukondu odunnathu polichu😁😁😁😁
ഇതിൽ...🤣സ്വാമിയുടെ മേക്കപ്പ് ആണെന്ന് പറയില്ല.....😂😂😂നല്ല ഒരു മെസ്സേജ് 👌👌
സാബു സ്വാമിയേ കാണുമ്പോൾ തന്നെ എന്തോ പന്തി കേടു തോന്നും 😁😁😁
Adi poli 😂
ഹഹഹ ചിരിച്ചു കുടൽ വേദന വന്ന എപ്പിസോഡ്
2:13 എന്താ പുച്ചമാണോ 🤣🤣
ആ പുള്ളിക്കാരി ചിരിച്ചു കുളം ആക്കുവാ.. അതിനെ ഒക്കെ അപ്പോ തന്നെ മാറ്റണമായിരുന്നു.. സാബു ചേട്ടൻ.. ഫ്രാൻസിസ് ചേട്ടൻ ഒരെ പൊളി 😂😂😂😂😂😂
😆😀ചിരിച് ചിരിച്ചു. ചാകാറായി. എന്റെ പൊന്നോ അടിപൊളി
ആാാ ചേച്ചി ചിരിച്ചു കൊളമാക്കി 👺👺👺 ആാാ പെണ്ണിനെ എടുത്തു കിണറ്റിൽ ഇടാൻ തോന്നി. നല്ല ഒരു എപ്പിസോഡ് കൊളമാക്കി. അവതാരകർ super 🙏💙💙💙
Le കുട്ടൂസൻ : എന്നാലും എവിടായിരുന്നു എന്റെ അനിയാ നീ. 😂🤣
Kutoosane chechiku ariyamo
@@babeshbabesh2538 നിന്റെ അച്ഛൻ ആണെന്ന് തോനുന്നു
Antappanalla mole nammale
12:57 ഏതേത് സ്റ്റെപ്പ് 🤣🤣🤣🤣
ഇത്തവണ പൊളിഞ്ഞു പോയി broz
പൊളിച്ചു 👌👌👌👌👌❤❤👌❤❤❤
eshtapeta daivam....
സൂപ്പർ 😂😂😂നല്ല സന്ദേശം 👌👌
പുള്ളിയെ കണ്ട് നല്ല പരിചയം കരുനാഗപ്പള്ളി 😂😂😂😂😂
കുട്ടുസൻ നേരിട്ട് വന്നോ 👍😂😂
ഒരു വശത്ത് അന്ധവിശ്വാസങ്ങളെ അതിരില്ലാതെ അനുകൂലിക്കുന്ന കൗമുദി ഇതുപോലെയുള്ള അവതരണം ഉൾക്കൊള്ളിക്കുന്നത് അഭിനന്ദനീയമാണ്. ഗുരുവിന്റെ ദർശനങ്ങൾക്ക് ഇനിയെങ്കിലും കൂടുതൽ പ്രചാരണം നടത്താൻ കഴിയട്ടെ എന്നാശിക്കുന്നു.
🌹🌹
പെണ്ണുമ്പിള്ള ചിരിച്ച് കുളമാകും 🤦🏻♂️😬
പാവം ഭർത്താവ് ശരിക്കും വിശ്വസിച്ചു ഇരിക്കുവാ. കുരുതി എന്ന് കെട്ടാതെ പുള്ളിയുടെ മുഖഭാവം മാറി 😅😅😅
ഭാര്യ അറിഞ്ഞോണ്ടായതിനാലാണ് ചിരി വരുന്നത് 😅😅😅
ആ വെട്ടുകത്തിയുടെ ഒരു പടുതി 🤣
പോണമെന്നു ആഗ്രഹം ഉണ്ട് പോയാൽ കുമ്പിനിടി കിട്ടും 🤣🤣🤣🤣
എന്തൊക്കെയോ കാണിച്ചുകൂട്ടി ഒരു എപ്പിസോഡ് 🤔🤔🤔കുട്ടൂസൻ പൊളിച്ചു 👌👌👌
അര class രക്തം 🤣🤣🤣🤣
സാബു ചേട്ടൻ സ്വാമിയെ സാർ എന്ന് വിളിച്ചത് ശരിയായില്ല🤣🤣
ഇത് സൂപ്പര്‍..
അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള നല്ലൊരു സന്ദേശം..
പെണ്ണുങ്ങൾ ക്ക് കാര്യം നേരത്തെ അറിയാം...... 😄😄😄👌🏻
സ്വർണ്ണ മാല എവിടെ😂🤣😂🤣🤣😂🤣
Very nice episode.....last few episodes are very useful to give msg to society
ആ ചേച്ചിയുടെ അഭിനയത്തിന് 👍🏻👍🏻👍🏻ചേച്ചി ക്യാമറയിൽ എപ്പോഴും നോക്കരുത്
Chanakasangikkeedachenalil chanakasangikkeedam kanichath supper 👍👍🤭🤭🤭👍👍👍👍
സ്വാമിവേഷം കലക്കി 😄😄
ആ സ്ത്രീ എല്ലാ കാര്യങ്ങളും ചിരിച്ച് കൊണ്ടാണ് കാണുന്നത് അതൊരു പാവമാണ്... ഇത്എൻ്റെ അഭിപ്രായം
സത്യം ഇന്ന് ഇതാ വേറെ ഒരു ജോത്സ്യൻ കൊലപാതകം 🙄
Avasaanam Kulamaayoo....nnoru Samsayam.....🤔🤔🤔😄😄😇😇👍
3:22 8 ൽ തന്നെ കോണലാണ് 👻
എന്റെ മോനേ ചിരിച്ച് ഒരു വഴിയായി😂😂🤣🤣
എന്തൊക്കെ ആയാലും ആ ചെക്കന്റെ വിരൽ മുറിക്കാൻ പോയപ്പോൾ അതുവരെ അവിടെ ഇരുന്ന പെണ്ണിനെ ആയിരുന്നില്ല പിന്നെ കണ്ടത്.. ഇതിലും വലുതായി എന്ത് ധനം വേണം
Super😍👌👌👌 gunapadam anu e eppisod
കുട്ടൂസൻ 🤣😜🔥
Very good✌️⭐️⭐️⭐️⭐️⭐️
അങ്ങനെ വെറൈറ്റി contentukal പോരട്ടെ 😆😆😍😍
Nte ponnee engane kazhiyunno ntho🤣🤣🤣🤣🤣chirich manushyante ooppadilaki
അടിപൊളി എപ്പിസോഡ് 👏👏
കലങ്ങി ഇല്ല 🤣🤣
നിങ്ങൾ പൊളി ആണ് ചേട്ടാ 🥰🙏
കൊറോണ വന്നത് ഏറ്റവും ഉപകാരപ്പെട്ടത് സാബുവിന് ആണ് മാസ്ക് ഇട്ടാൽ ആളെ മനസിലാകില്ല
Chirichi chatthuu😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂
Kidney vitt aanenhilum cash nhaaan teraaam enh paranha ha ammachi aaan alle adth illadh ❤️❤️❤️ammachini veeendum kandadhil sandhosam ❤️❤️
സ്വർണ്ണമെവിടെ.... സ്വർണ്ണം... സ്വർണ്ണമേവിടെ... സ്വർണ്ണം... 😅😅😅😅😅
Adipoli ❤️❤️😂😂😂😂😂👌👌
ഇന്ന് സ്ത്രീകളെക്കാളും അധവിശ്വാസങ്ങൾക്ക് അടിമകൾ purushanmaranu
Athu polichu
Le Sabu: Kannukal adach aa elasilek nokkuka😂
Paaavam chechi chettttanum oru thari ponne ellla daivam avarkke nallathe varuthattte nallapooole gold allam chechikki kittatte life happy aayirikkattte
സൂപ്പർ മെസേജ് ❤❤❤
🤣🤣🤣🤣🤣🤣👌👌👌👌👌👌പൊളിച്ചു 👌👌👌ഈ അന്ധവിശ്വാസികൾ ഇനിയും ഇമ്മാതിരി ഉടായിപ്പ് പണികളിൽ ചെന്ന് ചാടും
12:27 😁😁😁
O my godaya നമഹ...
ഈ മാത്രമാണ് ചൊല്ലിക്കേണ്ടിയിരുന്നത് 😄
ക്രിയാ ചെയ്യുമ്പോൾ ആ സ്ത്രീ
ചിരിക്കുന്നു അതിനാൽ ഫലം പോയി ബാബു🙆
ചേച്ചി ഭയങ്കര ചിരിയാണല്ലോ
എത്ര കിട്ടിയാലും മലയാളി മറക്കും അതിൻ്റെ ചെറിയ ഒരു ഉദാഹരണ ഇത് തന്നെ