ഗൾഫുകാരന്റെ ഭാര്യയിൽ നിന്ന് ഗിഫ്റ്റ് വാങ്ങിയ പയ്യനെ ഭർത്താവ് പൊക്കിയപ്പോൾ |

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 299

  • @sureshdasan2529
    @sureshdasan2529 Год назад +128

    നല്ല അച്ഛന്റെയും അമ്മയുടെയും മകൻ സമാധാനം ഉണ്ടാക്കുന്ന നല്ല ഹൃദയത്തിന്റെ ഉടമ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹

  • @vallivamika605
    @vallivamika605 Год назад +151

    👏👏👏super.. പാവം വിഷ്ണു എന്ത് ക്ഷമ യാണ്... ഇങ്ങനെയുള്ള ആൾക്കാർ നമ്മുടെ നാടിന്റെ അഭിമാനം....

  • @kannurchandrasekhar522
    @kannurchandrasekhar522 Год назад +95

    ഒരു പാവം ചെറുപ്പക്കാരൻ..... സൗമ്യൻ.... ദേഷ്യപ്പെടാൻ അറിയില്ല... സത്യത്തിൽ ആ പാവത്തിന്റെ നിസ്സഹായാവസ്ഥ കണ്ടപ്പോൾ വളരെ സങ്കടം തോന്നി....

    • @priyafredy5095
      @priyafredy5095 Год назад +1

      ഒരു പാവം പയ്യൻ... കണ്ടിട്ട് സങ്കടം വന്നു

  • @NAAGACREATIONS
    @NAAGACREATIONS Год назад +15

    സുമുഖനും , സുന്ദരനും , സൽസ്വഭാവിയും എന്നൊക്കെ കേട്ടിട്ടേ ഉള്ളു ദാ ഇപ്പൊ കണ്ടു വിഷ്ണു വളരെ മാന്യമായ ഇഷ്‌ക്കളങ്കനായ അബാര ക്ഷമയുള്ള ചെറുപ്പക്കാരൻ... 👌😘💝👍

  • @KrishnakumarAryakichan
    @KrishnakumarAryakichan Год назад +24

    അടിപൊളി ഇത് പോലുള്ള ചെറുപ്പക്കാർ വളരെ കുറവാണു... ഇങ്ങനെ ഒരു ചെറുപ്പക്കാരൻ നമ്മുടെ സമൂഹത്തിനു അഭിമാനം ആണ്....

  • @Mon-ut8ke
    @Mon-ut8ke Год назад +26

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ഒർജിനൽ ആയി തോന്നിയ എപ്പിസോഡ് നന്നായി. താങ്ക്സ്

  • @sabitht1121
    @sabitht1121 Год назад +193

    ഇത്ര നേരത്തിനിടക്ക് ആ ചെറുപ്പക്കാരൻ ഒരു മോശം വാക്കും പറഞ്ഞിട്ടില്ല.. അതുകൊണ്ട് തന്നെ ബീപ് സൗണ്ട് ഇല്ല ☺️☺️സൂപ്പർ എപ്പിസോഡ് 👌👌👌

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ Год назад +1

      ഉശിരുള്ള ആണാണെൽ രണ്ടും നിലത്തു കിടന്നേനെ

    • @arungk66
      @arungk66 Год назад +3

      @@പക്ഷികളെഇഷ്ടപ്പെടുന്നവൻ
      എന്തിനു ??? കൈയേറ്റം ഒന്നുമില്ലല്ലോ .കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക .ക്ഷമയോടെ എന്നിട്ടും അടുത്തില്ല എങ്കിൽ മാറും .....അങ്ങനെ മാറിയതാണ് അവസാനം .....പുള്ളിയുടെ കൈയിൽ പിടിച്ചു നിർത്തിയത് .തൂക്കിയെടുത്തു എറിയാൻ ആയിരുന്നു .അപ്പോൾ ആണ് അത് പൊളിച്ചത്

    • @SabithMusabith-oh4pq
      @SabithMusabith-oh4pq Год назад +1

      ഒരു അറിയിപ്പ് കൊടുക്കണേ pls .. oh my god നടത്തുന്ന പരുവാടിയിൽ അവയർണസ്‌ എന്ന ഓർമപ്പെടുത്തലുകൾ പറയാൻ മറക്കുന്നു എന്നതാണ് വാസ്തവം 😊

    • @abubacker5770
      @abubacker5770 Год назад +1

      വിഷ്ണുവിനെ തൊട്ടു പോകരുത് എന്ന് ഭർത്താവിനോട് ഭാര്യ പറയുകയും, വിഷ്ണുവിന്റെ നമ്പർ ഭാര്യയുടെ ഫോണിൽ ഉണ്ടാകുകയും ചെയ്തിരുന്നങ്കിൽ പ്രാങ്ക് മറ്റൊരു ലവൽ ആകുമായിരുന്നു.
      എനിവെ,
      ആശംസകൾ

  • @AliyammaVarghese-dj8ob
    @AliyammaVarghese-dj8ob 6 месяцев назад +3

    പാവം നല്ല ഒരു ചെറുപ്പക്കാരൻ വളരെ ക്ഷമയുള്ള പയ്യൻ ഫ്രാൻസ് സിനു ബീഗ് സല്യൂട്ട

  • @Sanil111
    @Sanil111 2 месяца назад +1

    വിഷ്ണു നല്ല ഒരു മനസിന്റെ ഉടമയാണ് 🥰🥰🥰 kollam കൂട്ടിക്കട എന്റെ സ്ഥലമാണ് 👍👍👍👍👍👍

  • @സ്രാങ്ക്
    @സ്രാങ്ക് Год назад +38

    നല്ലൊരു ചെറുപ്പക്കാരൻ 💕💕

  • @nazermn7054
    @nazermn7054 Год назад +10

    നല്ല ചെറുപ്പക്കാരൻ ഇങ്ങനെ വളർത്തിയതിനു അമ്മയ്ക്ക് ബിഗ് സലീട്ട് വിശ്വസം ഏതു പെൺകുട്ടി കൈ പിടിച്ചാലും കഷ്ട്ടപ്പെടില്ല

  • @divyarajeshkichu6594
    @divyarajeshkichu6594 Год назад +35

    നിഷ്കളങ്കനും മാന്യനുമായ ചെറുപ്പക്കാരൻ ❤️❤️❤️

  • @chembanaslam0077
    @chembanaslam0077 Год назад +71

    സൂപ്പർ എപ്പിസോഡ് 🥰🥰🥰 എല്ലാവരും ഒന്നിനൊന്നു മെച്ചം.... ആ പയ്യൻ അറ്റാക്ക് വന്ന് ചാവാഞ്ഞത് ഭാഗ്യം 😂😂

  • @fahadk7893
    @fahadk7893 Год назад +10

    പാവം വിഷ്ണു😍😍 സമ്മാനം കൊടുത്തപ്പോഴും പറ്റിക്കുകയാണെന്ന് സംശയം മുണ്ട്...... 👍👍👍😊

  • @JPMnewsTv
    @JPMnewsTv Год назад +3

    Purushanmarude kara theernna Abhimaanam.... ♥️♥️👍🙏

  • @keralagreengarden8059
    @keralagreengarden8059 Год назад +5

    അളിയൻമാർ രണ്ടു പേരും കൂടി ടീ ഷർട്ടിൽ കുത്തി പിടിച്ച രംഗം അടിപ്പൊളി😅😅😅

  • @anwarsadique3552
    @anwarsadique3552 Год назад +33

    വിഷ്ണു ആയതുകൊണ്ട് പീ പീ സൗണ്ട് ഇല്ലാ.. ഞാനായിരുന്നേൽ.. 😂😂😂

  • @mutthusvlog2475
    @mutthusvlog2475 Год назад +7

    പാവം സോപ് കീഷയിൽ ഇടാൻ ശ്രെമിക്കുന്നു 😄പറ്റുന്നില്ല 🥰🥰😜പാവം വിഷ്ണു

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu Год назад +57

    ഈ പരിപാടിയ്ക്കിടയിലും അരി കൊമ്പനെ തളയ്ക്കാൻ സമയം കണ്ടെത്തിയ ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ

  • @ASH03ASH
    @ASH03ASH Год назад +41

    ഗംഭീര episode ആയി ഇന്നത്തേത് 👌👌👌🎉വിഷ്ണു good person

  • @chandansvlog7231
    @chandansvlog7231 Год назад +8

    നല്ല അച്ഛനും അമ്മക്കും പിറന്ന ഒരു പാവം പയ്യൻസ് ❤

  • @sibithram1983
    @sibithram1983 Год назад +17

    ഇതുപോലൊരു പാവം മനുഷ്യൻ.. 😀

  • @anwarsadique3552
    @anwarsadique3552 Год назад +21

    വിഷ്ണു.... 👍🏼നല്ലൊരു വെക്തി.. 👍🏼

  • @suja5616
    @suja5616 Год назад +33

    പാവം ചെറുപ്പക്കാരൻ ആദ്യം ചിരി വന്നു പിന്നെ വിഷമം ആയി ക്ഷമയുടെ പരിയായം വിഷ്ണു 👍

  • @ashkrizz
    @ashkrizz Год назад +16

    *വില്ലേജ് ഓഫീസിൽ പഞ്ചായത്ത് മെമ്പർ ആയിട്ടും ആ പ്രവർത്തനങ്ങു ഇടയ്ക്കും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന പ്രാഞ്ചി ഇക്കാക്ക് അഭിനന്ദനങ്ങൾ*

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 Год назад +3

    വിഷ്ണു എന്ന പാവം ചെറുപ്പക്കാരൻ.
    ഫ്രാൻസീസുംസാബുവും അനിതയും നല്ല രീതിയിൽ കലക്കി. അടിപൊളി......

  • @sajinraj1598
    @sajinraj1598 Год назад +3

    വിഷ്‌ണു നല്ലൊരു ചെറുപ്പക്കാരൻ 👌👌👌👌👌

  • @hussaintkkarathode9799
    @hussaintkkarathode9799 Год назад +5

    നല്ല കുടുംബത്തിൽ പിറന്ന പയ്യൻ

  • @noushadmohammedunni981
    @noushadmohammedunni981 Год назад +8

    അനിതയുടെ റോൾഅനിത വളരെ ഭംഗിയായി തന്നെ ചെയ്യുന്നുണ്ട്. പക്ഷേ പ്രാങ്ക് ചെയ്യുന്ന വ്യക്തിയെ പ്രശ്നത്തിൽ കൊണ്ടെത്തിച്ചതിനു ശേഷം ഫ്രാൻസിസ് സാബുവും തമ്മിൽ ചെയ്യുന്ന സമയത്ത് അനിത ചുമ്മാ നിൽക്കുന്നേയുള്ളൂ. ആ സമയത്തും കൂടെ അനിതയുടെ പെർഫോമൻസ് ആവശ്യമായിരുന്നു

  • @rafeekmp3808
    @rafeekmp3808 Год назад +17

    നല്ല ചെറുപ്പക്കാരൻ ഇവൻ കല്യാണം കഴിക്കുന്ന പെൺകുട്ടി ഭാഗ്യം ചെയ്തവളായിരിക്കും. കാരണം അത്രയ്ക്കും വിശ്വസിക്കാം

  • @saifudeenar9633
    @saifudeenar9633 Год назад +12

    Vishnu's innocent face was more noticeable in this episode.hope he wii get a good job offer soon

  • @praseetha5607
    @praseetha5607 Год назад +9

    പാവം . നല്ല മോൻ🙏❤

  • @GangaGanga-jw6hm
    @GangaGanga-jw6hm Год назад +4

    ഈ കാലത്ത് ഇത്രയും പാവമായ മനുഷ്യൻ പാവം

  • @karthijean
    @karthijean Год назад +24

    പെട്ടന്ന് മറുകണ്ടം ചാടുന്ന സാബുച്ചേട്ടൻ 😅 . പാവം വിഷ്ണു നിഷ്കളങ്കൻ.

  • @rejimolsijo9270
    @rejimolsijo9270 Год назад +5

    നല്ല ക്ഷമയുള്ള ചെറുപ്പക്കാരൻ . ഇത്രയും പറഞ്ഞിട്ടും ഒരു ചീത്ത വാക്ക് പോലും പറഞ്ഞില്ല.😅😊

  • @mastromacstudios2621
    @mastromacstudios2621 Год назад +6

    ചേച്ചി - ലാസ്റ്റ് - ചേട്ടാ - ഇതാണെന്റെ വിഷ്ണു . ഇനി ഞങ്ങൾ ഒരുമിച്ച് ജീവിചോളാം - എന്നുടെ പറഞ്ഞിരുന്നെങ്കിൽ -

  • @muhammadrafi593
    @muhammadrafi593 Год назад +11

    കലക്കി ഒരു രക്ഷയും ഇല്ല 😂😂😂😂😂

  • @JerinJohnson-it6lk
    @JerinJohnson-it6lk Год назад +6

    ഗൾഫിൽ ഒട്ടകത്തെ കറക്കുന ജോലി കിട്ടിയ ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ

  • @abhishekmathewsunny5018
    @abhishekmathewsunny5018 Год назад +16

    It’s very honorable that assistant sub collector of Devikulam mr. Francis IAS spend his valuable time to perform in this prank show.. hats off sir.. we need ur participation for the upcoming videos too..

  • @SyamaNandhu1998
    @SyamaNandhu1998 Год назад +1

    🥺എന്ത് നല്ല പയ്യൻ 🥰🥰🥰

  • @benoychacko6951
    @benoychacko6951 Год назад +18

    സൂപ്പർ എപ്പിസോഡ് 👍🏻👍🏻

  • @nadanna.sambhavam
    @nadanna.sambhavam Год назад +34

    കേരളാ പൊതു വിതരണ കേന്ദ്ര തിരുവനന്തപുരം ജില്ലാ ഓഫിസർ ആയ ഫ്രാൻസിസ് ചേട്ടന് അഭിവാദ്യങ്ങൾ

  • @Kaduva-k2h
    @Kaduva-k2h Год назад +2

    Sontham aayi 7 barber shop undayitum eee paripadi cehyan time kand ethuna Francis chtetan ane ente hero ..proud of u chetta..❤️❤️ enik hair vetune chettan ane..😊

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad Год назад +2

    Vishnu got scared😱😱... Super വീഡിയോ.. ഒത്തിരി enjoy ചെയ്തു

  • @Chuzhalikkara
    @Chuzhalikkara Год назад +4

    വിഷ്ണു ഒന്ന് ആഞ്ഞു പിടിച്ചപ്പോഴേക്ക് ഫ്രാൻസിസ് ചേട്ടൻ....😂🤣🤣🤣🤣🤣🤣

  • @oneteam5619
    @oneteam5619 Год назад +6

    കലക്കി,,,, but,,,ആ പാവം ചെറുക്കൻ ഇവരെ അറിയില്ലന്ന് വച്ചാൽ വിശ്വസിക്കാൻ പറ്റുന്നില്ല

  • @vinodpillai7142
    @vinodpillai7142 Год назад +8

    Difficult to see innocent youngsters like Vishnu around in the state...
    Kudos to him and all at oh my god!

  • @tommyshelby2084
    @tommyshelby2084 Год назад +4

    Welding nte kannu vedhana anubavichavrkk ariyaam...😭😭 kannil poozhi vari idunna feel aan

  •  Год назад +3

    ചേട്ട ഞാൻ അമ്പലത്തിൽ ഇതുവരെ പോയിട്ടില്ല 🤣🤣🤣പാവം

  • @muhammadrafi593
    @muhammadrafi593 Год назад +12

    12 കൊല്ലം കഷ്ട്ട പെട്ട് ഉണ്ടാക്കിയ ചോക്ലയിട് 😂😂

  • @NihadDzr
    @NihadDzr 3 месяца назад

    😄😄😄ഫ്രാൻസിസ് ചേട്ടന്റെ വരവും ആഹ് നോട്ടവും ന്റെ മോനെ 😂😂😂😂😂😂

  • @ehan2022
    @ehan2022 Год назад +2

    കള്ള കേസിൽ ഫൻസിസ് ചേട്ടൻ ജയിലിലാണ് എല്ലാവരും പ്രാർത്ഥിച്ച് പുറത്ത് irakaney

  • @abijithmsaj3866
    @abijithmsaj3866 Год назад +1

    Nedumangad police station il sub inspector aayitum thirak ok matty vach oh my god nu vendy samayam kandethunma Sabu chettan🥰🥰 All the best to oh my god team.. francis chettan ❤❤ Sabu chettan ❤❤

  • @habeebhameed5442
    @habeebhameed5442 Год назад +9

    ക്രീയേഷൻ കുറച്ചു കൂടി വേണമായിരുന്നു
    പയ്യന് നല്ല സ്വഭാവം ആയത് കൊണ്ട് കൊള്ളാം 😀😀😀

  • @kudu_yopz_yt9286
    @kudu_yopz_yt9286 Год назад +1

    Kore kallathinnu shesham mannasu thorannu chiripikkan sathichuu 😊🤩
    yi yidakkallathu post cheyithathil vachuu yettavum nalloru prank ayirunnu ...
    keep going 🎉
    yithu polle ulla prank yinniyum prethishikkunnuu 😌💕

  • @subairsubi4105
    @subairsubi4105 Год назад +3

    Nalla Cheruppakkaran..Vishnu Bro...,

  • @kichuzz861
    @kichuzz861 Год назад +1

    Super vishnu... Oru bad word polum vannilla. Poli ❤❤❤❤

  • @rejireji4958
    @rejireji4958 Год назад +1

    nalla മര്യാദയുള്ള oru പാവം പയ്യൻ വേറെ ഏതേലും പയ്യൻ മാരായിരുന്നേൽ ഫ്രാൻസിസ് ചേട്ടന്റെ കഥ കഴിഞ്ഞേനെ

  • @kingjongun2725
    @kingjongun2725 Год назад +1

    Vishnu❤️ ഇത്രയും പാവം പിടിച്ച ആളുകളും ഉണ്ടോ അതിശയം തോന്നുന്നു ❤️

  • @Raju-n8s8c
    @Raju-n8s8c Год назад +1

    Vishnu ❤❤❤❤ nlla oru brother Love ❤❤

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 Год назад +17

    വിഷ്ണുവിൻ്റെ ജീവിതസഖിയാകുന്നവൾ മഹാഭാഗ്യവതിയാകും

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ Год назад +1

      😅ഒലക്ക ആണിന് ആണിന്റെദായ തന്റേടം വേണം

    • @arungk66
      @arungk66 Год назад +1

      @@പക്ഷികളെഇഷ്ടപ്പെടുന്നവൻ roadsidil പരിചയക്കാരുടെ വീടിനു മുന്നിൽവച്ചാണ് ഈ സംഭവം. മാത്രമല്ല കണ്ണിൽ മണ്ണ് വാരിയിട്ട പോലെ വേദനയും ആ സമയം കാഴ്ച കുറച്ചു മങ്ങി ഇരുന്നതായിരുന്നു. കൂടാതെ നോക്കുന്നയിടതെല്ലാം ഒരു ചുവന്ന കളർ ഉള്ള ഒരു shade പോലെയും പിന്നെ ആ വീട്ടുകാരെല്ലാം മതിലിനപ്പുറത്തു നിന്നും നോക്കുന്നുണ്ടായിരുന്നു. അവർക്കും അറിയില്ലല്ലോ സംഗതി ഈ പരിപാടി ആണെന്ന്. കൂടാതെ റോഡിൽ കൂടി പോകുന്നവരും ബസിൽ പോകുന്നവരും എല്ലാം എത്തി നോക്കുന്നും ഉണ്ട്. ചില ആൾക്കാർ വണ്ടി നിർത്തി നോക്കുന്നും ഉണ്ടായിരുന്നു എങ്ങനെയെങ്കിലും കാര്യം പറഞ്ഞു മനസിലാക്കുക എന്നതായിരുന്നു വിചാരിച്ചത്. അവസാനം ക്ഷമ കെട്ടു രണ്ടു കുടകുടഞ്ഞു എടുത്തെറിയാം എന്നും കരുതി പുള്ളിയുടെ കൈയിൽ പിടി ഇട്ടപ്പോഴേക്കും അവർ അത് പൊളിച്ചു.

    • @arungk66
      @arungk66 Год назад

      @@പക്ഷികളെഇഷ്ടപ്പെടുന്നവൻ ക്ഷമക്കെട്ട് ഇടി കൊണ്ടിട്ടുള്ളവന്മാർ എല്ലാം വിളിച്ചിരുന്നു എവിടുന്നാണ് ഇത്രയും ക്ഷമ കിട്ടിയത് എന്നും ചോദിച്ചുകൊണ്ട് 😂😂

    • @ശഹബാൻ
      @ശഹബാൻ Год назад +5

      ​@@arungk66 ശരിയാ നിങ്ങളുടെ same character ആണ് എനിക്ക് കൊറേ പോട്ടൻമർ പറയുന്നു നിങ്ങൾക്ക് തണ്ട് ഇല്ല തൻ്റേടം വേണം എന്നൊക്കെ ക്ഷമിക്കുന്ന വ്യക്തി ആണ് ശക്തൻ കൊറേ വായ്താളം അടിക്കുന്നവൻ pottanmar ആണ് അവർക്ക് ആയുസ്സ് ഉണ്ടാവില്ല.ക്ഷമയും ധൈര്യവും കാര്യങ്ങള് കൈകാര്യം ചെയ്യുന്ന ഏതൊരാളെയും ശത്രുക്കൾക്ക് പോലും മനസ്സിൽ വെറുപ്പ് ഉണ്ടാകില്ല വിട്ട് വീഴ്ച ചെയ്യാൻ വരെ തോന്നും 🔥

    • @jayadeeshchandran4044
      @jayadeeshchandran4044 Год назад

      @@പക്ഷികളെഇഷ്ടപ്പെടുന്നവൻ ആണിന് anintethenno പെണ്ണിന് പെണ്ണിന്റേതെന്നോ ഒന്നും ഇല്ല എല്ലാവരും തുല്യത തന്നെ സഹോദര

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Год назад +3

    ഈ സാബു ചേട്ടൻ പാവപെട്ടവരെയാണെല്ലോ തിരഞ്ഞെടുക്കുന്നത്

  • @sametoyou6302
    @sametoyou6302 Год назад +3

    നല്ല ചെറുപ്പക്കാരൻ 👍👍

  • @vishnuviky1467
    @vishnuviky1467 Год назад +4

    ഇവന് നീളവും വണ്ണവും ഉള്ളനേ ഉള്ളു പുള്ളി കൊച്ചു പയ്യൻ ന്തോ ആണന്നു തോനുന്നു 🤣🤣.. പാവം പയ്യൻ പേടിച്ചു പോയി 😂ഞൻ വല്ലോം ആരുന്നേൽ അവിടെ നിന്ന് ചിരിച്ചു ചത്തേനെ 🥱

    • @Areeckalhere
      @Areeckalhere Год назад

      @@vishnukrishnan214 😂😂😂😂

  • @anoopgs4079
    @anoopgs4079 Год назад +2

    Adya comment Enta vaka😅..nannayittund..Sabu chettan uyiru 🥰🥰🥰😍😍

  • @SanfarDream-em2fg
    @SanfarDream-em2fg Год назад +1

    Adipoli...😂😂😂😂😂... pavam bro.... like it

  • @kamalrama6033
    @kamalrama6033 Год назад +3

    ലാബിൽ ജോലി ചെയ്യുന്ന സമയത്തും അരി കൊമ്പൻ മിഷന് മയക്ക് വെടിവയ്ക്കാനുള്ള😮😮😮😮😮. മരുന്ന് നിർമ്മിച്ച ഫ്രാസിസ് ചേട്ടന് അഭിനന്ദനം

  • @sabeeshkumar.s957
    @sabeeshkumar.s957 Год назад +14

    ISRO ചെയർമാൻ ആയിരിക്കുന്നതിന്നിടയിലും ഈ പരിപാടിക്ക് വേണ്ടി സമയം കണ്ടെത്തുന്ന സാബുച്ചേട്ടന് അഭിനന്ദനങ്ങൾ..🎉🎉🎉
    സാബുച്ചേട്ടൻ ഫാൻസ്‌ അസോസിയേഷൻ വിളച്ചിലാങ്ങാടി ഘടകം 🙏🙏🙏💪💪💪

  • @KBR384
    @KBR384 Год назад +1

    Kerala mun mukhyamanthriyaya fransis chettane abhinandanangal💐💐💐

  • @ethanisraeljustin
    @ethanisraeljustin Год назад +3

    വിഷ്ണു 💕

  • @abhxxxxxxxxxxxx
    @abhxxxxxxxxxxxx Год назад +2

    വിഷ്ണു ബ്രോ 🤝🤝🤝🤝

  • @shameermuhsi2889
    @shameermuhsi2889 Год назад +3

    സൂപ്പർ എപ്പിസോഡ്....

  • @sakeer-ll9ot
    @sakeer-ll9ot 5 месяцев назад +1

    വിഷ്ണു നല്ല പയ്യൻ

  • @tessyjohnjoseph8889
    @tessyjohnjoseph8889 Год назад +4

    ദേഷ്യപ്പെടാൻ പോലും
    അറിയാത്ത പാവം ഒരു വിഷ്ണു .

  • @melbinkrmebimebi4400
    @melbinkrmebimebi4400 Год назад +2

    Vishnu. ...🥰🥰😘😘

  • @sulfinoorashibi6852
    @sulfinoorashibi6852 Год назад +5

    വിഷ്ണു പാവം പയ്യൻ ടുഡേ എപ്പിസോഡ് 👍

  • @mhdnh3023
    @mhdnh3023 Год назад +2

    വിഷ്ണു ഒരു പാവം ആണ് 🥰🥰🤗

  • @rejithamolpk
    @rejithamolpk Год назад +4

    പാവം പയ്യൻ 🥰🥰🥰

  • @anandakrishnan3446
    @anandakrishnan3446 Год назад +2

    Vishuvin vare jolikk poya vishnuvinte vishamam enikk manasilakum😢

  • @umeshtkpanoor9587
    @umeshtkpanoor9587 Год назад +16

    കിടിലൻ prank 😄😄😄👍👍👍

  • @Subhashbabu-np5rf
    @Subhashbabu-np5rf Год назад

    വിഷ്ണു കലക്കി ❤സൂപ്പർ അടി പൊളി 😂

  • @nimisharatheesh3892
    @nimisharatheesh3892 Год назад

    "എന്റെ അമ്മ സത്യം".ചെറുപ്പത്തിൽ ഒരുപാട് പറഞ്ഞ വാക്ക്😄

  • @abhiwold2313
    @abhiwold2313 Год назад +1

    വിഷ്ണു പൊളിയ്യണേയ് ❤❤

  • @sajithkumar9179
    @sajithkumar9179 Год назад +2

    Super episode
    Paavama psyyan

  • @gowrikrishna1698
    @gowrikrishna1698 Год назад +4

    Enth nalla oru person anu ah chettan❤

    • @gowrikrishna1698
      @gowrikrishna1698 Год назад

      @@arungk66 ha chettan, chettan poliyanu, nalla peaceful humble person❤

    • @johnwick883
      @johnwick883 Год назад

      Ishtamayo?😂

  • @godwinjohn3399
    @godwinjohn3399 Год назад +3

    Vishnu broo❤

  • @leonsibin
    @leonsibin Год назад +3

    നമ്മൾ ഒക്കെ അന്നേൽ eppo അടി പൊട്ടി എന്ന് ചോദിച്ചാൽ മതി 🤣🤣

  • @babuchandranav9264
    @babuchandranav9264 Год назад +2

    കിടു പയ്യൻ ❤👍

  • @RIYASAPPLE14-sg7oe
    @RIYASAPPLE14-sg7oe Год назад +1

    He is the 🥰🥰🥰 Good person ❤,

  • @anilgeorge4481
    @anilgeorge4481 Год назад +3

    നിഷ്കളങ്കൻ വെറും പാവം പയ്യൻ

  • @krishnakumarbg747
    @krishnakumarbg747 Год назад +1

    മിഷൻ അറിക്കൊമ്പൻ വിജയകരമായി പൂർത്തിയാക്കിയ ഫ്രാൻസിസ് അണ്ണനും സാബു അണ്ണനും ആശംസകൾ...

  • @Chimban000
    @Chimban000 Год назад

    kidilan charecter VISHNU

  • @HarigeethapuramHaripad
    @HarigeethapuramHaripad Год назад +3

    😂 nalla episode ....
    pavam vishnu

  • @shibianil
    @shibianil Год назад +2

    Vishnu super 🤗🤗

  • @blackpanther9634
    @blackpanther9634 Год назад

    Idpole shop il vech kadel vech cheyyanam pazhe Power vadatte ❤❤❤❤

  • @Ghost-cj8zl
    @Ghost-cj8zl Год назад +1

    Itrayum kshamayulla chetane sammatichirkunu

  • @seemasayu1736
    @seemasayu1736 Год назад +3

    പാവം വിഷ്ണു 😂

  • @ayoubkanoth6483
    @ayoubkanoth6483 Год назад +2

    Oh my god ടീമിനോടാണ്
    മികച്ച പ്രാങ്കിൽ ഉൾപെട്ടവരുടെ ഒരു അഭിമുഖം ( സംപ്രേഷണം ചൈതതിന് ശേഷമുള്ള അവരുടെ അനുഭവം) അറിയാൻ താൽപര്യപ്പെടുന്നു

  • @mohanraosapbi
    @mohanraosapbi Год назад +1

    Good episode finally...

  • @aneeshkallikode
    @aneeshkallikode Год назад +3

    😡😡😡😡കണ്ണ് വയ്യാത്ത ആ പയ്യനെ വെയിലത്തു നിർത്തി എന്ത് പോക്രിത്തരം ആണ് കാണിക്കുന്നേ സാബു ചേട്ടാ 😡വളരെ മോശം ആയിരുന്നു... ഈ എപ്പിസോഡ് വെറും മോശം ആയിപോയി 😡😡😡നല്ലത് ഞാൻ നല്ലത് എന്നെ പറയു