ജോലി തേടിയെത്തിയ ആൾ കടയിലെ കച്ചവടക്കാരനായപ്പോൾ അരങ്ങേറിയത് |

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 799

  • @NandakumarJNair32
    @NandakumarJNair32 2 года назад +241

    മനസ്സിൽ കള്ളമില്ലാത്ത, നൻമയുള്ള വലിയൊരു മനുഷ്യനാണ് ആ കടക്കാരൻ.

  • @iloveindia1076
    @iloveindia1076 2 года назад +83

    എത്ര പ്രകോപിക്കാൻ നോക്കിയിട്ടും നടന്നില്ല, ക്ഷമ ഉള്ള ആൾ, ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും ഈശ്വരൻ നൽകട്ടെ 👍

  • @Marco1845-r4b
    @Marco1845-r4b 2 года назад +66

    ഒരു പാവം അച്ഛൻ, അച്ഛന്റെ മക്കൾ ഭാഗ്യവാൻ മാരാണ് ഇങ്ങിനെ ഒരു അച്ചനെ കിട്ടിയതിൽ, അച്ഛനെ കൂടുതൽ കളിയാക്കിയപ്പോൾ സങ്കടം വന്നു പാവം മനുഷ്യൻ ♥️♥️♥️♥️🙏😍

  • @kannurchandrasekhar522
    @kannurchandrasekhar522 2 года назад +80

    ഒരു പാവം മനുഷ്യൻ.... ആ സമ്മാനം വാങ്ങുമ്പോഴും നിഷ്കളങ്കമായ ഒരു ചിരി.... അദ്ദേഹത്തിനും കുടുംബത്തിനും നല്ലത് വരട്ടെ. ❤

  • @kjnujoomkjnujoom8209
    @kjnujoomkjnujoom8209 2 года назад +125

    കണ്ണ് നനയിച്ച പരിപാടി
    ആ കച്ചവടക്കാരനോട് തോന്നിയ സഹതാപം
    വല്ലാണ്ട് വേദനിച്ചു thankyou sir

  • @sidheekponnani6187
    @sidheekponnani6187 2 года назад +175

    തന്നെ ശല്യം ചെയ്തിട്ടും കൈനിറയെ പഴം കൊടുത്തു വിശപ്പിന്റെ വില അറിയുന്ന നിഷ്കളങ്കമായ കച്ചവടക്കാരൻ 💖

    • @leogameing9764
      @leogameing9764 11 месяцев назад +5

      ഉവ്വ ,
      ശല്യം എങ്ങനെ എങ്കിലും പോട്ടെ എന്ന് വിചാരിച്ചു.......

    • @thulaseedharanthulasi9423
      @thulaseedharanthulasi9423 10 месяцев назад

      😂😂😂​@@leogameing9764

  • @ahalyarajeev3022
    @ahalyarajeev3022 2 года назад +216

    കിലുക്കത്തിലെ ജഗതി ചേട്ടന്റെ ഡയലോഗ് ഓർമ്മ വന്നു.
    "... വിളിച്ചോണ്ടു പോടേയ് "
    🤣🤣🤣🤣👌👍👍👍👍🌹

    • @achoosmathew5393
      @achoosmathew5393 2 года назад +3

      സത്യം 😄😄😄😄

    • @shihabmtp9767
      @shihabmtp9767 2 года назад +2

      ഞാൻ എഴുതാൻ നിന്ന് കമ്മെന്റ് 😊

    • @nikhilgopinathan5029
      @nikhilgopinathan5029 2 года назад +1

      🤩🤩🤩🤩

    • @siddeekvanchiyoorsidddeekv6519
      @siddeekvanchiyoorsidddeekv6519 2 года назад +2

      നിങ്ങൾ എന്തെല്ലാം കോമഡി പറഞ്ഞിട്ടുണ്ട് ഒരു വാക്ക് പോലും തെറ്റായി പറയാത്ത ഏറ്റവും നല്ല കച്ചവടക്കാരൻ മനുഷ്യൻ നല്ല മനുഷ്യൻ കണ്ണ് നനഞ്ഞു പോയി എങ്കിൽ തിരിച്ചു മരിച്ചു

    • @jasmindiaries1426
      @jasmindiaries1426 2 года назад

      🤣🤣🤣

  • @maneeshmmaneeshm9930
    @maneeshmmaneeshm9930 2 года назад +43

    ഇത്രയും ശല്യം ഉണ്ടാക്കിയിടും 🙂
    കടയിലെ ചേട്ടൻ : ദേഹത്തു വെള്ളം വീഴയും മാറി നില്ക് 🤗🤗

  • @achankunjumariam7721
    @achankunjumariam7721 2 года назад +198

    കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ ചിരിച്ച എപ്പിസോഡ് കടയില അച്ഛൻ എന്ത്‌ സത്സന്തതയുള്ള ഒരു മനുഷൻ ഗോഡ് ബ്ലെസ് യു അച്ഛാ 🙏🙏🙏❤️❤️💚

    • @Marco1845-r4b
      @Marco1845-r4b 2 года назад +6

      സത്യം നല്ല അച്ഛൻ, അച്ഛന്റ്റെ മക്കൾ ഭാഗ്യവാൻ മാരാണ് ഇങ്ങിനെ ഒരു പാവം അച്ഛൻ

    • @harisba7498
      @harisba7498 Год назад

      @@Marco1845-r4b ppp lol l lolpppppoppppppppppppl loo place pppp plo phonpl kppplpplpo;

    • @harisba7498
      @harisba7498 Год назад

      Ok

    • @harisba7498
      @harisba7498 Год назад

      @@Marco1845-r4b p

    • @harisba7498
      @harisba7498 Год назад

      Ll

  • @shajip.n.9467
    @shajip.n.9467 2 года назад +915

    സത്യസന്തനായ ഒരു പാവം കച്ചവടക്കാരൻ, അദ്ദേഹത്തെയും കുടുംബത്തെയും ദൈവം രക്ഷിക്കട്ടെ,🙏🙏🙏

    • @sureshsuresht9257
      @sureshsuresht9257 2 года назад +28

      Amen😰🙏🙏🙏

    • @aliyarcholakkal6183
      @aliyarcholakkal6183 2 года назад +17

      നിങ്ങളുടെ നല്ല മനസിനെ കാണാതിരിക്കാൻ കഴിയില്ല. നല്ലത് വരട്ടെ.

    • @user-gi7il9kt9p
      @user-gi7il9kt9p 2 года назад +7

      @@aliyarcholakkal6183 😂

    • @abdulrhmanhashim4777
      @abdulrhmanhashim4777 2 года назад +4

      👍👍👍👌👌👌👌👌100.✔️✔️✔️✔️✔️✔️👍👌

    • @abdulrhmanhashim4777
      @abdulrhmanhashim4777 2 года назад

      👍💯💯💯💯💯💯✔️✔️✔️✔️✔️🏆🏆🏆🏆🏆🏆👍👍👍👍👍✔️✔️✔️🙋‍♂️👌🙋‍♀️

  • @sidhikm.m.6164
    @sidhikm.m.6164 Год назад +61

    ആ ചേട്ടൻ 30 രൂപ വേണം എന്ന് പറഞ്ഞപ്പോൾ എനിക്ക് 18 രൂപ മതി എന്നു പറഞ്ഞാ നല്ല മനുഷ്യൻ

  • @CODERED999
    @CODERED999 2 года назад +202

    ആ കടക്കാരന് 100M like💞... ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 😆😆😆

  • @ashkrizz
    @ashkrizz 2 года назад +93

    *സർക്കാർ ജോലിക്കിടയിലും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന പ്രാഞ്ചിക്ക് അഭിനന്ദനങ്ങൾ* *എം വി ഡി ട്രിവാൻഡ്രം*

    • @binomathew2070
      @binomathew2070 2 года назад +17

      എന്തിനാണ് ഇമ്മാതിരി തൊലിഞ കമെന്റ് ഇട്ട് വെറുപ്പിക്കുന്നത് ഇഷ്ടമില്ലെകിൽ കാണാതിരുന്നിൽ പോരെ

    • @sabeeshkumar.s957
      @sabeeshkumar.s957 2 года назад +1

      😂😂😂😂 സർക്കാർ 'ജോലി '

    • @shabeerm7761
      @shabeerm7761 2 года назад +2

      @@binomathew2070 ഇങ്ങനത്തെ കമെന്റ് വായിച്ചു മടുത്തു വേറെ പിടി

  • @giristatusgallery
    @giristatusgallery 2 года назад +132

    പുറകിൽ നിൽക്കുന്ന പിള്ളേർക്ക് ആളെയും പിടികിട്ടി പരിപാടിയും പിടികിട്ടി😂

  • @shivam-lr7gw
    @shivam-lr7gw 2 года назад +16

    പൊളിച്ചു പൊളിച്ചടുക്കി ഈ എപ്പിസോഡ് കൂടുതലും ചിരിപ്പിച്ചത് സാബുചേട്ടൻ ഒരു കുലയും എടുത്തുകൊണ്ട് നിൽക്കുന്നതായിരുന്നു പൊളി അടുത്തത് പാവം ആ കടയിലെ ഉടമസ്ഥൻ ഇതുപോലെ ഇനിയും നല്ലരീതിയിൽ മുന്നോട്ട് പോകാൻ Oh my god ടീമിനെ ദൈവം അനുഗ്രഹിക്കട്ടെ oh my god ടീമിന് നന്മകൾ മാത്രം നേരുന്നു

  • @arunkashok5851
    @arunkashok5851 2 года назад +19

    ഇതുപോലെ ഷമഉള്ളഒരു മനുഷ്യൻ, ഒരു ചീത്തവാക്ക് പോലും പറയാതെ നിന്നു, congratulations

  • @ashiqueash6950
    @ashiqueash6950 2 года назад +10

    പ്രായം ഉള്ള ആളുകളെ ഇങ്ങനെ ചെയ്യുമ്പാൾ ഹൃദയ സംബന്ധം ആയ വല്ല അസുഖം ഉണ്ട് എങ്കിൽ പ്രശ്നം ആണ്.
    പാവം കച്ചവടക്കാരൻ. 💞💞💞💞💞

  • @vishnumr1187
    @vishnumr1187 2 года назад +24

    ഇന്നത്തെ കാലത്ത്‌ prank എന്ന പേരിൽ മനുഷ്യരെ പറ്റിച്ചും ഉഭദ്രവിച്ചും നടക്കുന്ന മലരുകളുടെ മുന്നിൽ ഇവർ ഇന്നും മാതൃകയാണ് 🙌🙌🙌❤️

  • @sajjadk413
    @sajjadk413 2 года назад +18

    ആപാവം ആയ കടക്കാരനോട് വല്ലാത്ത സഹതാപം തോന്നുന്നു ഇത്രയും ശല്യം ചയ്‌തിട്ടും ഒഴിഞ്ഞു പോകട്ടെ എന്ന് കരുതി കൈനിറയെ പഴം നൽകി 30രൂപ കൊടുത്തപ്പോൾ 18മതി എന്ന് പറഞ്ഞു തനിക് അവകാശം അല്ലാത്ത പണം ആഗ്രഹിക്കാത്ത ഒരു സത്യസന്ദൻ ആയ മനുഷ്യൻ എന്റെ കണ്ണ് നിറഞ്ഞൊ ഴുകി

  • @arommalunnikrishnan5514
    @arommalunnikrishnan5514 2 года назад +12

    ഏത് വേഷം ചെയ്യാനും ഫ്രാൻസിസ് ചേട്ടൻ.... ഈ പ്രോഗ്രാമിന്റെ ഹീറോ 👍👍👍👍weldon....

  • @ASH03ASH
    @ASH03ASH 2 года назад +194

    ഇന്നത്തെ എപ്പിസോഡ് ഗംഭീരമായി 😂😂😂😂👌
    Supporting artist ഒക്കെ തകർത്തു 😄😄😄

  • @arumukhamchandran691
    @arumukhamchandran691 2 года назад +27

    ഇപ്പോൾ കുറെ നല്ല എപ്പിസോഡുകൾ കാഴ്ച വെക്കുന്ന ഓ മൈ ഗോഡ് ടീമിനും അതിനു ചുക്കാൻ പിടിക്കുന്ന ഫ്രാൻസിസ് ചേട്ടനും ഒരായിരം അഭിനന്ദനങ്ങൾ.... കീപിറ്റപ്പ്....

  • @DIVYA-lu1my
    @DIVYA-lu1my 2 года назад +10

    ഒരു സാധുവായ മനുഷ്യൻ... പാവം ❤️❤️

  • @ajmfly7572
    @ajmfly7572 2 года назад +17

    സത്യം പറഞ്ഞാൽ പരിപാടി കഴിഞിട്ടും ആ പാവം ചേട്ടന് ഒന്നും മനസിലായിട്ടില്ല.കളങ്കമില്ലാത്ത മനസിനുടമ🥰🥰🥰

  • @abhijithr4522
    @abhijithr4522 2 года назад +16

    കേരള ബ്ലാസ്റ്റേഴ്‌സ് ന്റെ കോച്ച് ആയി വിളിച്ചിട്ടും പോവാതെ നമ്മളെ രസിപ്പിക്കാൻ വേണ്ടി നിൽക്കുന്ന സാബു ചേട്ടന് എത്ര ലൈക്ക്

  • @psh36
    @psh36 2 года назад +154

    പാവപെട്ട കച്ചവടക്കാരൻ 👌. ഈ എപ്പിസോഡ് ചിരിച്ചു മരിച്ചു 😁😁😁😀😆

  • @madhavanak811
    @madhavanak811 2 года назад +53

    ഇന്നത്തെ എപ്പിസോഡിൽ പ്രാഞ്ചി അണ്ണന് ഒരു മാമുക്കോയ look

  • @vmpillaipillai1866
    @vmpillaipillai1866 2 года назад +23

    നന്മ ഉള്ള ഒരു പാവം മനുഷ്യൻ ❤️❤️❤️

  • @ratheeshkallingal3678
    @ratheeshkallingal3678 2 года назад +18

    ഇന്നത്തെ episod ഒരു രക്ഷയുമില്ല 💓👍🤣

  • @shaijum2654
    @shaijum2654 3 месяца назад +1

    മനുഷ്യനായാൽ ഇങ്ങനെയാവണം നിഷ്കളങ്കനായ ആ ചേട്ടന് ഒരുപാടൊരുപാട് ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ.

  • @ജയകുമാർ-സ1ഢ
    @ജയകുമാർ-സ1ഢ 2 года назад +64

    നല്ല ക്ഷമയുള്ള കടക്കാരൻ 🙂

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 2 года назад +12

    കഥ അറിയാത്ത ആ പെൺകുട്ടികൾ വീഡിയോ ക്യാമറയിൽ പകർത്തുന്നുണ്ട് ആ കുട്ടികൾക്ക് അറിയാം എന്തായാലും ഒരു പ്രശ്നം ഇവിടെ നടക്കും എന്ന് 😄😄😄

  • @sudheeshm5002
    @sudheeshm5002 2 года назад +23

    ഒരു പാവം കച്ചവടകരൻ
    താങ്കളുടെ എപ്പിസോഡ് ഇനിയുംപ്രധീക്ഷിക്കുന്നു 👍👍👍

  • @PETERGRIFFIN-zx1cs
    @PETERGRIFFIN-zx1cs 2 года назад +38

    ചേട്ടന് ഷോക്ക് ന്ന് വിട്ട്മാറിയിട്ടില്ല 😅 പാവം ❤️ എപ്പിസോഡ്സ് എല്ലാം കലക്കുന്നുണ്ട്.... ❤

  • @rafeeqkallingal69
    @rafeeqkallingal69 2 года назад +7

    11:38😂😀👍 കെളക്കാൻ പറ്റുമോ 😂 നടു വേദന. തിന്നാൻ ബിരിയാണി മതിയോ.😂😀😀

  • @anandv.r9483
    @anandv.r9483 2 года назад +4

    ഫ്രാൻസിസ് അണ്ണൻ അവസാനം പറഞ്ഞ ഡയലോഗ് സൂപ്പർ"ഇത്രയും നന്മയുള്ള മനുഷ്യനു യഥാർത്ഥ ജീവിതത്തിൽ ആപത്തു വന്നaal നാട്ടുകർ കൂടെ നിന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. " Super episode with pakka trivandrum slang. chirikkaan orupaadu undaayirunnu. 😂😂😂😂

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് 2 года назад +7

    ഇത് ഒരുതരം ക്രൂരത യാണ് , അത്രയും സമയം പാവപെട്ട ആ കച്ചോടക്കാരൻ അനുഭവിച്ച മാനസിക വ്യഥ , അദ്ദേഹത്തിൽ ഏല്പിച്ച മാനസിക പീഡനം ഒരു ക്രൈം ആണ്. അയാൾ കേസ് കൊടുത്താൽ കൗമുദി കൗമൂഞ്ചി ആവും. ഞാനാണ് ആ കച്ചോടക്കാരൻ എങ്കിൽ ശല്യക്കാരൻ ആശുപത്രിയിൽ ആയേനെ. സമ്മാനവും വേണ്ട ഒരു കോപ്പും വേണ്ട എന്ന് പറയും. പാവപെട്ട ആ കടക്കാരനോട് ഒരു പാട് സ്നേഹം തോന്നുന്നു.

  • @sanojkumarthirumuttathil4918
    @sanojkumarthirumuttathil4918 2 года назад +21

    കുല പൊക്കിപിടിച്ച സാബു കൊലമാസ്സ് 😄😄😄

  • @vipinv6247
    @vipinv6247 Год назад +2

    ആ ചേട്ടൻ എത്ര നല്ലവൻ... സപ്പോർട്ട് ചെയ്യുക അടുത്തുള്ളവർ

  • @Riyasalii
    @Riyasalii 2 года назад +71

    പഴക്കൊല മാറ്റി മുതലാളിയെ കാണിച്ചു കൊടുക്കുന്ന സീൻ 😃😃

  • @swadiqswadiq675
    @swadiqswadiq675 2 года назад +36

    ഒരു സാധുവായ മനുഷ്യന് പാവം 🥰🤣

  • @pradeeshc5234
    @pradeeshc5234 2 года назад +24

    അടിപൊളി പരിപാടി തുടങ്ങിയ സമയം മുതൽ അപ്പുറത്ത് നിന്ന പെങ്ങൾമാരെ🙏🙏🙏

    • @akrealestate101
      @akrealestate101 2 года назад

      👍👍👍🙏🙏🙏

    • @CinicutKL24
      @CinicutKL24 2 года назад

      ഞാനും അത് ശ്രദ്ധിച്ചു 🤣

  • @jobeshwayanad
    @jobeshwayanad 2 года назад +30

    Kaumudy camara മാനെക്കാളും വലിയ camara പിടിത്തം പുറകിൽ നിന്ന പെൺകുട്ടി യുടെ യാണ്😁😁

  • @nishathrahim9428
    @nishathrahim9428 2 года назад +6

    ആ കട നടത്തുന്ന മനുഷ്യൻ സത്യത്തിൽ ഒരു നിഷ്കളങ്കനായ വ്യക്തി...
    പാവം മനുഷ്യൻ..
    പറയാൻ വാക്കുകൾ ഇല്ല....
    Allah ആ വ്യക്തിയ്ക്ക് ദീർഘ ആയുസ്സും കച്ചവടത്തിൽ ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ!!

  • @beahuman1510
    @beahuman1510 2 года назад +28

    റ്റ്വിറ്ററിൽ ജോലിക്കിടയിലും നമ്മളെ ചിരിപ്പിക്കുന്ന സാബു ചെട്ടൻ

    • @anwar693629
      @anwar693629 2 года назад

      😅

    • @truewords8442
      @truewords8442 2 года назад +6

      twitter ൽ 2 വർഷം മുന്പായിരുന്നു ജോലി പക്ഷേ ഇപ്പോൾ ആപ്പിളിന്റെ companiyil ആണ് ജോലി

    • @mrsalmon5649
      @mrsalmon5649 6 месяцев назад

      Yes. Silicon Valley lu vech adhehathe kandu. Oru jadayum illatha manushyan ❤

  • @villanedgar3825
    @villanedgar3825 2 года назад +17

    എപ്പിസോഡ് കൊള്ളാം ബട്ട്‌ ഇത്രക്കും വെണ്ടാർന്നു ആ അച്ഛൻ പാവം. സങ്കടം varunnu🥺

  • @haimalayalam4386
    @haimalayalam4386 2 года назад +7

    ദൈവം കാക്കട്ടെ
    അച്ചായന്റെ കട നന്നായി വരും ❤️

  • @viswasvavolil
    @viswasvavolil 2 года назад +54

    പാവം സത്യസന്ധനായ ആയ കച്ചവടക്കാരൻ ❤️

  • @ratheeshsabitharatheeshsab1132
    @ratheeshsabitharatheeshsab1132 2 года назад +5

    ഫ്രാൻസ് ചേട്ടനും സാബു ചേട്ടനും ഒരു ഹായ്. സാബു ചേട്ടൻകൊല മാറ്റി വച്ചത് കുറച്ചു കൂടി നന്നായി കാണാൻ പറ്റി സൂപ്പർ അടിപൊളി വീണ്ടും ഇതുപോലെ നല്ല നല്ല പ്രോഗ്രാം പ്രതീക്ഷിക്കുന്നു. ഗോഡ് ബ്ലെസ് യു. 👌👌👌👌👍

  • @vssharath
    @vssharath 2 года назад +4

    paavam manushyam... a humble innocent soul... inganeyum manushyar undennu kaanichu thannathinu nanni🙏🙏

  • @sandeepsandeeppr5600
    @sandeepsandeeppr5600 2 года назад +13

    നല്ല ക്ഷമ ഉള്ള ചേട്ടൻ.... Big salute👍

  • @rahmanvengara6090
    @rahmanvengara6090 2 года назад +22

    ക്ഷമ എന്ന് പറഞ്ഞാൽ ഒ വല്ലാത്ത ക്ഷമ ഉള്ള മനുഷ്യൻ പൊന്നെ നമിച്ചു ആ കച്ചവടക്കാരനെ 🙏🙏😆😆😆😆😆

  • @trajeesh69
    @trajeesh69 2 года назад +2

    നല്ലൊരു മനുഷ്യൻ. അദ്ദേഹത്തിന്റെ സ്ഥാപനം അഭിവൃദ്ധിപ്പെടട്ടെ എന്ന് ആശംസിക്കുന്നു 🙏

  • @ameermusic5847
    @ameermusic5847 2 года назад +9

    പാവം മനുഷ്യൻ 😀👌👌

  • @shobimanakkaattupadikodung5496
    @shobimanakkaattupadikodung5496 Год назад +2

    Oh my god.. ചേട്ടന്മാരെ.. എനിയ്ക്ക് പേര് അറിയില്ല.. കുറച്ചു ദിവസം ആയുള്ളൂ ഞാൻ കാണാൻ തുടങ്ങിയിട്ട് ഈ പ്രോഗ്രാം... മനസ് വിഷമിച്ചിരുന്ന സമയത്ത് എങ്ങനെയോ അറിയാതെ എത്തിപ്പെട്ടത് ആണ് oh my god viewer ആയി... മനസിന്റെ വിഷമങ്ങൾ മറന്നു ഒരുപാട് ചിരിപ്പിച്ചു.... Thanks കൗമദി tv..

  • @MUHAMMADMTP
    @MUHAMMADMTP Год назад +2

    ആദ്യം കുറേ ചിരിച്ചെങ്കിലും അവസാനം സങ്കടം വന്നു... നിഷ്കളങ്കനായ മനുഷ്യൻ

  • @Keerikkadan-pg2rc
    @Keerikkadan-pg2rc 2 года назад +25

    ഷൂട്ടിങ് ആണെന്നറിഞ്ഞിട്ടും ക്യാമറയുടെ മുന്നിൽ തിരിഞ്ഞു നിന്ന് മൂലം ചൊറിഞ്ഞ ചേട്ടൻ കിടു തന്നെ..😝😝😝

  • @roshu5622
    @roshu5622 Год назад +1

    സുലൈമാൻ നിങ്ങളാണ് യഥാർത്ഥ കച്ചവടക്കാരൻ.. കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ലാ പൊളിവചനം, God bless you.

  • @jaanuslove.7528
    @jaanuslove.7528 2 года назад +4

    പാവം ചേട്ടൻ 😄 അതിനിടയിൽ വേറെ ഒരു ചേട്ടൻ ഒരു പഴം മുതലാക്കി 😄👍🏻

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 2 года назад +8

    ഗ്രീഷ്മക്ക് കഷായം ഉണ്ടാക്കുന്നതിനിടയിലും പ്രാങ്ക്ന് സമയം കണ്ടെത്തുന്ന ഫ്രാൻസിസിന് എത്ര like

  • @kadalmakkalvlogs
    @kadalmakkalvlogs 2 года назад +21

    ഈ കട ഞങ്ങളുടെ ആണ്‌ 💪

    • @aaditya9030
      @aaditya9030 2 года назад +1

      Evidea kollath ano?

    • @shemeershajahan1850
      @shemeershajahan1850 2 года назад +2

      ഇത് പെരിങ്ങമ്മല കാടം മുക്ക്

    • @nishathrahim9428
      @nishathrahim9428 2 года назад

      @@shemeershajahan1850 ഇത് പെരിങ്ങമ്മല ആണോ സ്ഥലം

  • @ambikasukumaran4805
    @ambikasukumaran4805 Год назад +1

    എത്ര കട അടപ്പിച്ചു... സൂപ്പർ നല്ല പരിപാടി. ചിരിച് ചിരിച് chakarayi. എല്ലാം കാണാറുണ്ട്. തട്ട് കിട്ടാധേ nok 😀😀😀🤣🤣🤣

  • @aradhya7011
    @aradhya7011 2 года назад +4

    Pazhakola pokkipidicha saabu chettan polichu.....nice aayi video pidikkunna penkuttye njn kandu.....super....

  • @rejithaanilkumar6874
    @rejithaanilkumar6874 2 года назад +10

    ആദ്യാവസാനം വരെ ഒരു ചെറു പുഞ്ചിരിയോടെ കണ്ട് തീർത്ത episode . വളരെ സത്യസന്ധനായ ഒരു പാവം പിടിച്ച മനുഷ്യൻ🥰

  • @MiddleBencher1989
    @MiddleBencher1989 2 года назад +3

    ഇതു കൗമുദി ടിവി യിലെ ഓ മൈ ഗോഡ് എന്ന പരുപാടിയാണ് എന്നു പറഞ്ഞപ്പോൾ ചേട്ടന്റെ മറുപടി... ചുമ്മാതിരിടെയ്... 😃😃😃
    പാവം ചേട്ടൻ....

  • @vishnuvishnu-eo8fm
    @vishnuvishnu-eo8fm 2 года назад +3

    അവസാനം കൊറേ ചട്ട കടലാസ് കൊടുക്കുന്ന പരുപാടി ഉണ്ടല്ലോ അത് വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട് ട്ടാ 💕💕💕😌😌

  • @peteralex4779
    @peteralex4779 2 года назад +19

    ആ സൈഡിൽ നിൽക്കുന്ന കാന്താരികൾ നയ്‌സ് ആയിട്ട് മൊബൈലിൽ വീഡിയോ പിടിക്കണ കണ്ട ഗൂയ്‌സ് 😝😝😝

  • @sudhish_chalakudy
    @sudhish_chalakudy 2 года назад +10

    ഹാപ്പി ആണെല്ലോ എന്ന് ചോദിച്ചതിന് 👍🏻👍🏻👍🏻👍🏻👍🏻അദ്ദേഹത്തെ ഹാപ്പി ആക്കിയതിനും ♥️

  • @shajithomas2309
    @shajithomas2309 2 года назад +1

    ആ സൈഡിൽ നിൽക്കുന്ന കുട്ടികൾ ചിരിച്ചു മടുത്തു സൂപ്പർ പ്രോഗ്രാം

  • @jishnujishnu.s9859
    @jishnujishnu.s9859 2 года назад +16

    അടുത്ത എപ്പിസോഡിൽ കുറച്ചൂടെ കോമഡി വേണം പ്ലീസ സാബു ചേട്ടന്റെ പെർഫോമൻസ് കുറവായിരുന്നു 😊😊😊😊😊

  • @binuvarghesekottayam6761
    @binuvarghesekottayam6761 2 года назад +10

    പാവം കടക്കാരൻ 😂😂😂❤️❤️

  • @jasmindiaries1426
    @jasmindiaries1426 2 года назад +7

    ഒരു ഏത്തക്ക ചോദിച്ചപ്പോ.. ഈ പുല്ല് എല്ലാം കൂടി ദൂരെ എറിയും എന്ന് 🤣🤣കുറച്ചൂടെ കഴിഞ്ഞെങ്കിൽ ആ ചേട്ടൻ തന്നെ കട അടിച്ച് പൊട്ടിച്ചേനെ 😄😄പാവം

  • @asishfeni3507
    @asishfeni3507 2 года назад +5

    13:05 ആസനം ചൊറിയുന്ന ചുമന്ന ഷർട്ട്‌ കാരൻ ചേട്ടൻ 🤪🤪

  • @ratheesh8100
    @ratheesh8100 2 года назад +8

    കടക്കാരൻ ചേട്ടൻ 👍👍👌👌❤

  • @freekyboy9327
    @freekyboy9327 2 года назад +7

    ന്തൊരു ശല്യമാ പാവം 😂😂😂

  • @HasnaAbubekar
    @HasnaAbubekar 11 месяцев назад +3

    ഇത് തമാശ
    ഇതേ സംഗതി യഥാർത്ഥത്തിൽ ചെയ്യുന്നവരാണ് ഇപ്പോൾ കേരളം ഭരിച്ചു. കൊണ്ടിരിക്കുന്നത്

  • @ratheeshkumar1470
    @ratheeshkumar1470 2 года назад +7

    അടിപൊളി 👍👍👍👌👌👌

  • @ashrafilayamattil4106
    @ashrafilayamattil4106 2 года назад +1

    യഥാർത്ഥ മനുഷ്യൻ എന്തല്ലാം അദ്ദേഹം ചെയ്തു. പാവം പാവം ഇക്ക, ആയുസും ആരോഗ്യവും പടച്ചവൻ തരട്ടെ. ആമീൻ.ആ കൈകൾ കൊണ്ട് ഒരു വെളളം കിട്ടിയിരുന്നങ്കിൽ എന്നു ഞാനും ആശിച്ചുപോയി

  • @mattgamixmatgamix7114
    @mattgamixmatgamix7114 2 года назад +8

    അടിപൊളി എപ്പിസോഡ് 👍🏻👍🏻

  • @sheejasheejasheejasheeja4872
    @sheejasheejasheejasheeja4872 2 года назад +8

    ഞങ്ങളുടെ നാട്ടിൽ വന്ന് പ്രോഗ്രാം അവതരിപ്പിച്ച ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും എനിക്കും ചെറിയ വേഷം തന്നതിന് അഭിനന്ദനങ്ങൾ.

    • @truewords8442
      @truewords8442 2 года назад +2

      ചെറിയ വേഷത്തിൽ എവിടെ നിൽക്കുന്ന സീൻ ആയിരുന്നു ?

    • @shehincm
      @shehincm 2 года назад +1

      ആ പിന്നിൽ മാറി നിൽകുന്ന 4 ഗേൾസിന്റെ കൂട്ടത്തിലുള്ള ചേച്ചിയല്ലേ 🤭

  • @udayansahadevan1715
    @udayansahadevan1715 2 года назад +2

    പോസ്റ്റിങ്ങ്‌ ഓർഡർ കിട്ടിയതിന് ശേഷം ജോലിക്ക് നിന്നാൽപ്പോരേ? പരിപാടി ഗംഭീരമായി. തകർപ്പൻ അഭിനയം. കട ഉടമയെ ഇടവും വലവും നടക്കാൻ അനുവദിക്കുന്നില്ല. അവസാനം അദ്ദേഹം പൊറുതിമുട്ടി 👍👍❤️❤️👍👍

  • @swabah1583
    @swabah1583 2 года назад +5

    പാവാണ് അയാള്. ഞാനെൻ്റെ ഉപ്പാനെയാണങ്കിലോന്ന് ഓർത്ത് പോയി. 😀😀

  • @mallikaanandu8736
    @mallikaanandu8736 2 года назад +11

    ഈ എപ്പിസോഡ് പൊളിച്ചു കൂടെ ഉള്ളവർ അലമ്പിയില്ല...

  • @jasmindiaries1426
    @jasmindiaries1426 2 года назад +3

    ഇച്ചിരി മധുരം ഇട്ട് താ വിശന്നു ചാവാറായി
    സാബു ചേട്ടൻ : മധുരം ഇല്ലെങ്കിൽ ഇയാള് ചത്തു പോകുവോടെ 🤣🤣🤣

  • @unnikrishnan3494
    @unnikrishnan3494 2 года назад +1

    Wow very gd Oh my godd and Team and Naattukaaa paavangal nallathu Dheyvam Ningaleyum ellaaavareyum Anugrahikkatte Toe all the best and keep it up gdd bless you and your family and friends dear chunks brossss 👍❤️🥰☺️😋💖😍😗😘❤️👍😁😁🙏🙏🙏👍🙏🙏

  • @പട്ടാളംപുരുഷു-ര6ര

    സാബു ചേട്ടൻ ഫാൻസ്‌ അസോസിയേഷൻ പത്തനംതിട്ട 🔥ഇലന്തൂർ യൂണിറ്റ്.
    ചിന്നക്കട ജില്ലയിൽ നിന്ന് ട്രാൻസ്ഫർ ആയി പത്തനംതിട്ട ജില്ലാ കളക്ടർ ആയി നിയമിതൻ ആവുന്ന സാബു ചേട്ടന് പത്തനംതിട്ട നിവാസികളുടെ അഭിനന്ദനങ്ങൾ

    • @svlogs6829
      @svlogs6829 2 года назад

      എന്തുവാടെ

    • @anoopjoseph9848
      @anoopjoseph9848 Месяц назад

      😂😂😂🤣🤣🤣👌👌👌

  • @maqboolmaqbool6218
    @maqboolmaqbool6218 2 года назад +1

    ആസാധു മനുഷ്യൻ... ദൈവം അനുഗ്രഹിക്കട്ടെ സത്യസന്ദമായ അച്ഛൻ മക്കളുടെ വരാത്തനം

  • @ponnumakkal
    @ponnumakkal 2 года назад +14

    ആൾ അറിയാതെ ആ കത്തി കേറ്റാഞ്ഞത് ആരുടെയോ ഭാഗ്യം 😅😅😅😅

    • @sameenarahim3711
      @sameenarahim3711 2 года назад +2

      സത്യം. അങ്ങനെ ചെയ്യുമോ എന്ന് ഞാനും ഭയന്നു . ക്ഷമിക്കുന്നതിനും ഒരു പരിതിയില്ലേ ...🤭

  • @sabeersabeer2384
    @sabeersabeer2384 2 года назад +4

    എന്റെ വാപ്പാ ആണ് 👌👌👌👌👍

  • @sureshchandran4976
    @sureshchandran4976 2 года назад +4

    സൂപ്പർ ആയിട്ടുണ്ട് 👌👌

  • @rahuljv2254
    @rahuljv2254 2 года назад +85

    അപ്പുറത്തെ കടയിൽ നിൽക്കുന്ന പെൺകുട്ടികൾ നൈസ് ആയിട്ട് വീഡിയോ പിടിക്കുന്നു 😂

  • @Kannananju995
    @Kannananju995 Год назад

    നീണ്ട ഇടവളെക്ക് ശേഷം ബിനു,,, എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല,,, ബിനു 👌👌

  • @rajangeorge4888
    @rajangeorge4888 9 месяцев назад

    ഒരാൾക്ക്‌ വിശപ്പു എന്നു പറഞ്ഞപ്പോൾ ആവശ്യത്തിനു പഴം free ആയി ആ നല്ല മനുഷ്യന് പ്രണാമം

  • @INDIaNfromKERaLa
    @INDIaNfromKERaLa 2 года назад +8

    ഒരു കാര്യം ഉറപ്പാണ് oh my god വകാണുന്നവരേക്കാൾ കൂടുതൽ കാണാത്തവർ ആണ്

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +5

    പാവം കച്ചവടക്കാരൻ സത്യസന്ധനായ മനുഷ്യൻ👌♥️🙏

  • @thajudeenabdul9646
    @thajudeenabdul9646 2 года назад +2

    ഇന്നത്തെ കാലത്ത് ആ കച്ചവട കാരന്റെ സത്യ സ ന്ധ ക്ക്‌ കൊടുക്കണം ലൈക്‌ ക്ഷമയുള്ള മനുഷ്യൻ ദൈവം നല്ലത് കൊടുക്കട്ടെ

  • @kalabhavanshafi3765
    @kalabhavanshafi3765 2 года назад +12

    11 മിനിറ്റിൽ ഫ്രാൻസിസ് ഏട്ടൻ ചിരി നിർത്താൻ പറ്റുന്നില്ല 🤣🤣

  • @crossvision-vt8mp
    @crossvision-vt8mp 2 года назад +1

    ishtanu ee program inganullavarku cash prize koodi koduthaal avarkum kaanunna njangalkum, oru santhosham kaanumaayirunnu......

  • @jithujose2953
    @jithujose2953 2 года назад +1

    *@**09:16** അപ്പുറത്ത് നിന്ന് ഒരുത്തി നൈസ് ആയിട്ട് വീഡിയോ എടുക്കുന്നുണ്ടല്ലോ* 😁

  • @jgkutty9268
    @jgkutty9268 2 года назад +1

    ദൈവമേ ഞാനായിരുന്നേൽ ആ മൊട്ടത്തല അടിച്ച് പൊട്ടിച്ചേനെ😅😆 ആ മനുഷ്യനെ സമ്മതിച്ചിരിക്കുന്നു