അകവും പുറവും നിറയെ പച്ചപ്പും ചെടികളും; മികച്ച പ്ലാനിങ്ങിൽ പണിത ക്ലാസ്സിക് വീട്|Tropical Modern House

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 174

  • @comeoneverybody4413
    @comeoneverybody4413  4 месяца назад +26

    എവിടെ നോക്കിയാലും ചെടികൾ നിറഞ്ഞ, മികച്ച രീതിയിൽ ഒരുക്കിയ ഉം ഉള്ള അഴകൊഴുകുന്ന തിരുമംഗലം വീട്. ബെഡ് റൂമുകൾക്ക് മാത്രം ചുവരുകൾ തീർത്ത് ബാക്കി ഇടങ്ങളെല്ലാം തുറന്ന, പ്രകാശവും കാറ്റും തടസ്സങ്ങളില്ലാതെ കടന്നു പോകുന്ന മനോഹരമായ വീട്
    DAD Architects
    7th floor
    Hilite Business Park
    Calicut
    9995881828, 9995881848
    City Point mall, Manjeri
    9995954945, 8547164390
    Follow
    instagram.com/thedadarchitects?igsh=MXV6bDh6MGd2dno1eQ==
    facebook.com/dadarchitectsofficial?mibextid=rS40aB7S9Ucbxw6v

  • @athusworld9616
    @athusworld9616 4 месяца назад +19

    ഒറ്റ ലൈക്കേ തരാൻ പറ്റുന്നുള്ളുന്നൊരു സങ്കടം മാത്രം 😍😍😍

    • @HARIKRISHNANC-b8i
      @HARIKRISHNANC-b8i 3 месяца назад

      athrakk sangadam aanel ningal oru 100 gmail account undakki ellathilum keri video kand like adichekk .... oro cringe comment kond varum

  • @martinsebastian130
    @martinsebastian130 4 месяца назад +59

    പുതിയ വീടുകൾ പണിയുമ്പോൾ ഇങ്ങനെ വ്യത്യസ്തമായ രീതിയിൽ പണിയണം. നമ്മുടെ വീടിന് മറ്റുള്ള വീടിനില്ലാത്ത എന്തെങ്കിലും ഒക്കെ വ്യത്യസ്തതകൾ വേണം. പിന്നെ കുറച്ച് തുറന്ന സ്പേസും വെട്ടം നന്നായി കിട്ടുന്ന രീതിയിൽ വേണം ഡിസൈൻ ചെയ്യാൻ. പകൽ കഴിവതും നാച്ചുറൽ ലൈറ്റ് വീട്ടിൽ കിട്ടാൻ ശ്രദ്ധിക്കണം. അങ്ങനെ ഇലക്ട്രിസിറ്റിയുടെ ഒരു വലിയ ഉപയോഗം കുറയ്ക്കാൻ പറ്റും. പിന്നെ കണ്ണിനു കുളിർമ ലഭിക്കുന്ന രീതിയിൽ കുറച്ച് ഗ്രീനറിയും വീട്ടിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം. അതൊരു വലിയ പോസിറ്റീവ് എനർജിയാണ്. എന്തായാലും ഈ വീട് സൂപ്പർ ആയിട്ടുണ്ട് ❤❤❤❤

    • @comeoneverybody4413
      @comeoneverybody4413  4 месяца назад +2

      thank uuu😍😍😍

    • @MuhammedRafik-k2u
      @MuhammedRafik-k2u 4 месяца назад

      മാഷാ അല്ലാഹ്....
      സെബൂ ചാ... വീട് സൂപ്പർ

  • @RafiOthupurayil
    @RafiOthupurayil 3 месяца назад

    മച്ചാനെ superb ❤

  • @aruns3833
    @aruns3833 4 месяца назад +1

    Yuga design manjeri....plz try...ur channel...

  • @kshathriyan8206
    @kshathriyan8206 4 месяца назад

    Super 👍

  • @vishnuprabhaviswanathan546
    @vishnuprabhaviswanathan546 4 месяца назад

    Ethra cents aanu plot? Ethra centil aanu veedu?

  • @freddythomas8226
    @freddythomas8226 4 месяца назад +42

    സ്ഥിരമായ contemporary ശൈലി മാറിയപ്പോൾ കാണാൻ ഒരു ഭംഗി 😍

  • @kurianthoompumkal8080
    @kurianthoompumkal8080 4 месяца назад +36

    പിഞ്ചു നന്നായി ക്യാമറ കൈകാര്യം ചെയ്യുന്നു..... അഭിനന്ദനങ്ങൾ 👍

    • @comeoneverybody4413
      @comeoneverybody4413  4 месяца назад +6

      thank uu.... but actually beautiful visuals taken by sachin🥰🥰🥰🥰🥰

    • @noushadd778
      @noushadd778 4 месяца назад

      Alima 😂

    • @KOCHUS91
      @KOCHUS91 4 месяца назад

      Front landscape stone ആണോ concrete ആണോ

    • @kurianthoompumkal8080
      @kurianthoompumkal8080 4 месяца назад

      @@comeoneverybody4413 എങ്കിൽ അഭിനന്ദനങ്ങൾ പകുത്തു നൽകുന്നു...... വേറിട്ട വീടുകൾ തന്നെ യാണ് നിങ്ങൾ വിഷയമാക്കുന്നത്.... സന്തോഷം.
      ഭംഗിയുള്ള ചില ലാൻഡ് സ്‌കേപ്പ് ഡിസൈൻ കൂടെ കണ്ടു പിടിച്ച് അവ മാത്രമായി അവതരിപ്പിക്കുവാൻ സാധിക്കുമോ?
      എന്ത് ആയാലും ഇണകുരുവികൾക്ക് അഭിനന്ദനങ്ങൾ 🌹പ്രയാണം തുടരുക 💞

  • @anvartkanvarpasha8053
    @anvartkanvarpasha8053 4 месяца назад +10

    വീട് ഏവരുടെയുംഒരു സ്വപ്നമാണ് അത് ഉണ്ടാക്കി തരുന്ന ആർട്ടിട്ടെ കടിനെക്കാളും അത് നല്ല രീതിയിൽ മെയിൻ്റൻ ചെയ്യുന്ന വീട്ടുകാരുണ്ടാകുമ്പോഴാ ഞ്ഞ് അത് സ്വർഗ്ഗതുല്യമാകുന്നത്.

  • @Kureshiebrahamlucifer
    @Kureshiebrahamlucifer 4 месяца назад +10

    Ith usthad hotelil dq pennu kanan poya veed pole und

  • @nishin9493
    @nishin9493 3 месяца назад +3

    ഞാൻ സ്ഥിരമായി നിങ്ങളുടെ വീഡിയോ കാണുന്ന ആൾ ആണ്...ആദ്യമായി ആണ് എൻ്റെ വീടിൻ്റെ അടുത്ത് തന്നെ ഉള്ള ഒരു സ്ഥലത്തെ വീട് നിങ്ങളുടെ ചാനലിൽ കൂടി കാണാൻ കഴിയുന്നത്...അപ്പോഴാണ് ഇങ്ങനെ ഒരു വീടിനെ കുറിച്ച് അറിയുന്നത് തന്നെ...ഉഷാർ ആയി മുന്നോട്ട് പോകട്ടെ...സച്ചിൻ ,പിഞ്ചു ❤❤❤❤❤

  • @harinathk3218
    @harinathk3218 3 месяца назад +1

    Ithinte cost'ne patti oru idea koodi ulppeduthukayanengil nallathanu..

  • @latheeshkvinu134
    @latheeshkvinu134 4 месяца назад +5

    നിങ്ങൾ സെലക്ട് ചെയ്യുന്ന വീടുകൾ എല്ലാം വളരെ സൂപ്പർ ആണ്.അവതരണരീതിയും ഉഷാറാണ്.

  • @marwaskitchen5888
    @marwaskitchen5888 4 месяца назад +3

    ഈ വീടിന്റെ മൊത്തം ചിലവ് എത്രയാണ്

  • @johnpoulose4453
    @johnpoulose4453 4 месяца назад +3

    Mind blowing✨
    രണ്ട് വർഷം കഴിഞ്ഞും നല്ല പുതിയ പോലെ അതിന് architect അവരുടെ ആത്മവിശ്വാസത്തിനു കൊടുക്കാം ആനപ്പവൻ🎀 കുതിരപ്പവൻ ആൾറെഡി വീട്ടുകാർ കൊണ്ടുപോയല്ലോ🎓
    പല മേഖലയിലും detailing ലേക്ക് കടക്കുന്നില്ല
    ആ അടുക്കള ഇതുവരെ ഉപയോഗിച്ചിട്ടില്ലെ

  • @yahyaahmed2346
    @yahyaahmed2346 4 месяца назад +6

    Excellent.
    Great and Marvelous work.
    Really appreciate the people behind

  • @survivor444
    @survivor444 3 месяца назад +2

    നിങ്ങളുടെ selection അടിപൊളി ആണ്‌ സച്ചിന്‍ and പിഞ്ചു ❤

  • @purushu123
    @purushu123 4 месяца назад +2

    peace full veed. but oru doubt ullath ee veettil full glass vannath kond. veedinte thott backside vere velya building verunund chelppo enthekilum office avum allekil flats avum appo athinte mukalail ninn nokkumbo ivarude veetil entha nadkkunnth enn full kanille. privacy problem verille ?

  • @raseenarasi9173
    @raseenarasi9173 3 месяца назад +1

    Wow. സൂപ്പർബ് വീട്. ഒത്തിരി ഒത്തിരി ഇഷ്ടം തോന്നി. Tnx പിഞ്ചു & ചേട്ടാ 🙏🙏🙏

  • @shahidzawaher
    @shahidzawaher 3 месяца назад +2

    Another mind refreshing work from DAD Architects, Truly a Beautiful house with well planned out details, It has such a soothing vibe that immediately takes you to another tropic world and makes you realize that you’re a part of this garden.
    we need to understand the power of a garden and greenery when it comes to plan building a home like this couples did, well planned. just so wonderful.
    I liked each inches and pieces of this house that were shown, it achieved exactly what an architect or designer wanted. this house is a great combination of life style and nature.

  • @krithikakishorlalk4469
    @krithikakishorlalk4469 4 месяца назад +5

    Super ❤.....onnum parayanilla❤

  • @Jayavinod687
    @Jayavinod687 4 месяца назад +1

    എത്ര പ്രാവശ്യം ഇ വീഡിയോ കണ്ടെന്നു എനിക്കു തന്നെ അറിയില്ല thanks 🌹🌹🌹🌹🌹🌹

  • @user-vr2xy6kq7i
    @user-vr2xy6kq7i 4 месяца назад +1

    ഈ courtyard area squarefeet il include ചെയ്യുമോ. Taxable ആണോ. ഒന്നു reply തരാമോ..

    • @comeoneverybody4413
      @comeoneverybody4413  4 месяца назад

      You can connect to the architects. Number given in the video description ❤

    • @user-vr2xy6kq7i
      @user-vr2xy6kq7i 4 месяца назад

      🙏🏼🥰​@@comeoneverybody4413

  • @abdulgafoor3307
    @abdulgafoor3307 4 месяца назад +3

    Mashaallah Adipoli design Shafeeq and Adil ❤

  • @FaizanAami
    @FaizanAami 4 месяца назад +2

    W😊W... Well desiged !!! Appreciated the work @dad architects... Superb exterior and interior...

  • @sadiqkavumpurath3573
    @sadiqkavumpurath3573 3 месяца назад

    തൊട്ടടുത്ത് വലിയ buildings വരുന്നത് ഈ ഗ്ലാസ്‌ വീടിന്റെ praivacy ബാധിക്കുന്നുണ്ടോ?

  • @BasheerAboobacker-fq1di
    @BasheerAboobacker-fq1di 4 месяца назад +2

    Wow. A peaceful home and peaceful atmosphere. After 2 years, still fresh look.
    Great work Dad architects. 👍👍👍👍

  • @iammuhammed-f2l
    @iammuhammed-f2l 4 месяца назад +2

    Great work my buddy 👏🏻Adil&shafik.

  • @sajansaji3653
    @sajansaji3653 3 месяца назад

    Veedinte expense final rate prayuo

  • @melekandijaleel
    @melekandijaleel 4 месяца назад +1

    Superb 👌 The design philosophy of Nature Friendly Home revolves around blending natural elements with modern functionality.I think you people designed it meticulously to bring a wow effect ! Well done 👍

  • @ajinasaji4309
    @ajinasaji4309 Месяц назад

    വീട്ടുകാരെ നമ്പർ കിട്ടുമോ,

  • @fellufammy6136
    @fellufammy6136 4 месяца назад +2

    Masha allaaahh❤❤❤❤❤😊

  • @teamhealthhomeopathy4540
    @teamhealthhomeopathy4540 4 месяца назад +1

    Superb design, marvellous interiors and exteriors . All the best Adil and team👍
    I’m too a satisfied client of you 😍

  • @noushadrys1164
    @noushadrys1164 4 месяца назад +1

    ആദിൽ ബ്രോ congrats 🎉🎉🎉

  • @Preet-p7g
    @Preet-p7g 4 месяца назад +8

    സംഭവം കളറായി But പാവപ്പെട്ടവന് ഇത് വെറും സ്വപ്നം മാത്രം

    • @sathishck6687
      @sathishck6687 4 месяца назад +4

      നമ്മൾ പാവപ്പെട്ടവർക്ക് കാണാൻ ചെറിയ സ്വപ്നങ്ങൾ ഉണ്ടല്ലോ..... ഇതോക്കെ കണ്ട് രസിയ്ക്കാo.....

    • @Riswana-ds7xd
      @Riswana-ds7xd 4 месяца назад

      ​@@sathishck6687yess 💯പാവപ്പെട്ടവർക്കും അവരുടേതായ സ്വപ്‌നങ്ങൾ ഉണ്ട്.. അത് കളർഫുൾ ആക്കാൻ നോക്കാം 😇

    • @Preet-p7g
      @Preet-p7g 4 месяца назад

      M​@@sathishck6687

    • @comeoneverybody4413
      @comeoneverybody4413  4 месяца назад +6

      ഉള്ള ബജറ്റിൽ കളറായി പണിയുക 🥰🥰🥰🥰problem solved

    • @Preet-p7g
      @Preet-p7g 4 месяца назад

      @@comeoneverybody4413 നിങ്ങളുടെ വീഡിയോയിൽ ഞാനതിൽ ഒരു റിസർച്ച് നടത്തി കൊണ്ടിരിക്കയാ.... ഒരു നാൾ നിങ്ങളെ ഞാൻ എൻ്റെ വീട്ടിലേക്കും വിളിക്കും💪🥰

  • @shabeercpcp9457
    @shabeercpcp9457 4 месяца назад +3

    Dad shafeeq bai super 👍

  • @cvbinu
    @cvbinu 4 месяца назад +1

    Super house....
    Cleaning roof glass inside and outside may be little difficult. May be Professional help will be required.
    Otherwise super....

    • @comeoneverybody4413
      @comeoneverybody4413  4 месяца назад

      They are keeping all the things in their house for last 2 years ❤😊

  • @aynicalvijudavid8935
    @aynicalvijudavid8935 4 месяца назад +1

    I love green lush landscapes but sacred of snakes 😀. Anyway this landscape has given a true nature vibe and feel like we are in the real God’s own country ♥️👍

  • @anusreenk3256
    @anusreenk3256 3 месяца назад

    Ee veed kuttyadi kozhikode route il pokumpo athikavum✨kanarund... But ithratholam sredha ethinu koduthittilla... Ee video kanum vare ethratholam bangi imdayirunnu ennath manassilakkan kazhinjilla... "Dont judge a book by its cover".... Ee vakyam ethratholam arthavathaayi ee avasarathil orkkunnu 🩵

    • @selflover5634
      @selflover5634 3 месяца назад

      Ith naduvannur eath bagathan

  • @kiranekm
    @kiranekm 4 месяца назад +2

    Wow that's awesome.. well designed👏

  • @KOCHUS91
    @KOCHUS91 4 месяца назад

    @common everybody
    Landscape flooring material stone ആണോ , ഒന്നും പറഞ്ഞിട്ടില്ല

  • @rmanamal
    @rmanamal 4 месяца назад +2

    Superb ❤❤❤

  • @kolusinkitchenbysijinijas
    @kolusinkitchenbysijinijas 4 месяца назад +1

    Approx coast koode parayarunnu

  • @elitetourism2052
    @elitetourism2052 Месяц назад

    Cud u pls provide me the glass details which used in courtyard. Thx

  • @TheyardCalicut-qt6qk
    @TheyardCalicut-qt6qk 4 месяца назад +1

    Wow .did a wonderful job. Congrats dad architects.

  • @Strategic_Strike
    @Strategic_Strike 4 месяца назад

    എല്ലാ വീടിന്റെയും ചിലവ് കൂടി പറഞ്ഞാൽ നല്ലതായിരുന്നു

  • @fathimafaisal2020
    @fathimafaisal2020 4 месяца назад +1

    ❤nice home congrats Adil and Shafeeque

  • @suneeshnt1090
    @suneeshnt1090 4 месяца назад +1

    Beautiful home..❤
    Good presentation..

  • @mohamedasharaf2417
    @mohamedasharaf2417 4 месяца назад +1

    Orusthelam matrem cover cheythilaa..

  • @plantsnrockies
    @plantsnrockies 4 месяца назад +1

    Beautiful house & nicely presented. By the way, those plants u mentioned as calathea are not calathea they are bird of paradise or in short BOP.

  • @rickyrock311
    @rickyrock311 4 месяца назад +1

    NICE...SIMPLE BUT PRACTICAL , ATTACHED TO NATURE...

  • @noufalvp3023
    @noufalvp3023 3 месяца назад

    Kallanmar keran elupavoole athu alogikumbo pediyavunnu😢

  • @naseehairfan6813
    @naseehairfan6813 4 месяца назад

    Elappade chedikal okke onnu highlight cheyyamayirunnu🥰❤

  • @shainyverkeychan8404
    @shainyverkeychan8404 4 месяца назад +1

    What wud be the approximate cost for this house?

  • @basimabasheer3942
    @basimabasheer3942 3 месяца назад +1

    Great work, team DAD architects.

  • @krithikakishorlalk4469
    @krithikakishorlalk4469 4 месяца назад +3

    Award winning home❤

  • @elizabethmulackal4623
    @elizabethmulackal4623 4 месяца назад +1

    Can enjoy the rain inside the house. Awesome.

  • @salahabubacker6720
    @salahabubacker6720 4 месяца назад +2

    👍

  • @anoopkr933
    @anoopkr933 4 месяца назад +2

    Super house 1:10

  • @howisthat6893
    @howisthat6893 3 месяца назад +1

    Good job Shafeeque and Adil.

  • @paisupaisu7818
    @paisupaisu7818 3 месяца назад +1

    Nice

  • @nafsalnzr5597
    @nafsalnzr5597 4 месяца назад

    Veedinte front space valuthum super aakiyaal veedum super aakum

  • @mydiary7337
    @mydiary7337 3 месяца назад

    ഈ വീട് ഞങ്ങൾ സന്ദർശിച്ചിട്ടുണ്ട്, നല്ല വീടാണ്,

  • @vishnumm782
    @vishnumm782 4 месяца назад +1

    What is the ceiling material used under truss work

  • @Pachamaala
    @Pachamaala 3 месяца назад

    The basic flaw that architects in Kerala do is having the main door open to a living room. This should never happen. Main door SHOULD open to a foyer and allow privacy for living room.

  • @anupamarajuraju5932
    @anupamarajuraju5932 4 дня назад

    Total cost

  • @subharajan2318
    @subharajan2318 4 месяца назад +1

    Beautiful house 🎉

  • @byzanaturalstones
    @byzanaturalstones 4 месяца назад

    Superb അടിപൊളി ഇഷ്ടപ്പെട്ടു

  • @ihjas1
    @ihjas1 4 месяца назад +1

    Excellent.Great work

  • @raskoyisseri
    @raskoyisseri 4 месяца назад +1

    👌🏻👍🏻adipoli

  • @mskdvlogs1340
    @mskdvlogs1340 4 месяца назад +2

    എന്തിനാ പടച്ചോനെ ഇത്രയും വലിയ വീട്...

  • @sabeehapm7224
    @sabeehapm7224 3 месяца назад

    Total square feet ethra ndu…??

  • @shabnamsalim650
    @shabnamsalim650 4 месяца назад

    Glaasinte specifications parayamo

  • @gokulkrishna8849
    @gokulkrishna8849 3 месяца назад

    Bro porch roof material enthanu?

  • @nibusabujohn420
    @nibusabujohn420 4 месяца назад +2

    Beautiful

  • @shifnaameen5265
    @shifnaameen5265 4 месяца назад +3

    Super house...good ambients👍. Hats off to dad architects✨

  • @lijoantony7425
    @lijoantony7425 3 месяца назад +1

    Super House..

  • @athira_vivek
    @athira_vivek 4 месяца назад +2

    ❤️

  • @haloomy2510
    @haloomy2510 4 месяца назад

    ماشاءالله تبارك الله منزل جميل وأجواء ممطره مبارك لكم 🩵

  • @RashidBacker-uq4ne
    @RashidBacker-uq4ne 4 месяца назад +3

    The home's design is just amazing! It's like a breath of fresh air with its clean, uncluttered style. making it a real pleasure to look at. 🏡✨

  • @minianas6777
    @minianas6777 4 месяца назад

    Adipoli. Onnum parayanilla

  • @mjabir1
    @mjabir1 4 месяца назад +1

    Videography👏🏻👍🏻

  • @nursingnotes6574
    @nursingnotes6574 3 месяца назад

    Ethra square feeet Anu

  • @jawadvmjawadvm2489
    @jawadvmjawadvm2489 4 месяца назад +1

    👌👌👌👌

  • @Guxtavooo7
    @Guxtavooo7 3 месяца назад

    Eee house ownerde job enthaanu broo??

  • @saleelvadakkillath2697
    @saleelvadakkillath2697 3 месяца назад

    The architects excelled in their work. They understood the client's visions and executed them flawlessly. Well done, bros...

  • @shijomathew7148
    @shijomathew7148 4 месяца назад +1

    Superb

  • @elizabethmulackal4623
    @elizabethmulackal4623 4 месяца назад

    Very very beautiful home. Cudos to the architect. One doubt why do you pick different colors to the kitchen cabinets.

  • @shahimem1
    @shahimem1 3 месяца назад

    What is the door material for bedroom

  • @PratyushaPihu-vv9js
    @PratyushaPihu-vv9js 3 месяца назад

    How much area of the house ? (Sq.ft)

  • @Moman3609
    @Moman3609 3 месяца назад

    Wow Kerala is beautiful country ❤❤

  • @muhammedshamseedkallan7316
    @muhammedshamseedkallan7316 4 месяца назад +4

    വീട് സൂപ്പർ ആയിട്ടുണ്ട്. ഒരു ഡൗട്ട് പുറത്തെ കലാത്തിയ ചെടിയേക്കാളും അകത്തെ കലാത്തിയ നല്ലവണ്ണം വലുതായിട്ടുണ്ടാലോ. കലാത്തിയ ഇതുപോലെ ഒരുപാട് ഉയരം വരുന്ന ടൈപ്പ് വേറെ തനെ ഉണ്ടോ.

    • @comeoneverybody4413
      @comeoneverybody4413  4 месяца назад

      പുറമേയുള്ളത് കലാത്തിയ അല്ല. Sorry 😔

    • @muhammedshamseedkallan7316
      @muhammedshamseedkallan7316 3 месяца назад

      @@comeoneverybody4413 അപ്പോ അതിന്റെ പേര് എന്താ

  • @Sainupurakkad
    @Sainupurakkad 4 месяца назад

    മാ ഷാ അല്ലാഹ് 😍

  • @bobinadenmathew3802
    @bobinadenmathew3802 3 месяца назад

    സ്വർഗം ❤️

  • @gokuldask2029
    @gokuldask2029 4 месяца назад

    Excellent design,well executed
    Kudos to the architects.
    Nice video

  • @sreejithckallumutty4319
    @sreejithckallumutty4319 4 месяца назад

    നല്ല വീട് 👌👌

  • @kolusinkitchenbysijinijas
    @kolusinkitchenbysijinijas 4 месяца назад

    Super veedanu

  • @haris_0007
    @haris_0007 3 месяца назад

    Adhil Shafik ❤

  • @viyadent6373
    @viyadent6373 3 месяца назад

    Very beautiful house...very greenary......