FIFA World Cupൽ Qatar Team-ന് Support-മായി മലയാളി Fan Fest 2022 | Lusail Boulevard | MeWithMom

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 163

  • @abgallery1128
    @abgallery1128 Год назад +1

    ഫിഫ വേൾഡ് കപ്പ് കാത്തിരിക്കുന്ന എല്ലാവർക്കും ഇങ്ങനെയുള്ള വീഡിയോ വളരെ ഇഷ്ടമാണ്. എനിക്കും വീഡിയോ വളരെ ഇഷ്ടായിട്ടോ നന്നായി തന്നെ എല്ലാം കാണിച്ചു തന്നു. വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. ഇനിയും ഇതുപോലുള്ള ഖത്തർ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @gametube5737
    @gametube5737 Год назад +1

    ഖത്തറിൽ നടക്കുന്ന ഫിഫ വേൾഡ് കപ്പിന് മലയാളികളുടെ സപ്പോർട്ട് അവർക്കായി നൽകുന്ന ഈ വീഡിയോ കണ്ടു ...നല്ലൊരു വീഡിയോ ആയിരുന്നു ഷെയർ ചെയ്തതിന് നന്ദി

  • @najiaslam6132
    @najiaslam6132 Год назад +1

    Woow fans ഒക്കെ ഉഷാറാണല്ലോ നിങ്ങൾ സപ്പോർട്ട് ചെയുന്ന ടീം വിജയിക്കട്ടെ 😍😍😍

  • @rashiqvnb
    @rashiqvnb Год назад +1

    ഫുട്‌ബോൾ എന്ന ഒരു വികാരം ആണ് ഓരോ പ്രവാസിയും ഇങ്ങനെ ഉള്ള നിമിഷങ്ങൾ വരുബോൾ അവരുടെ ജോലി ഭാരം എത്ര കൂടുതൽ ആണെങ്കിൽ അവർ ഫുഡ്‌ ബോൾ എന്ന മത്സരം വരുമ്പോൾ അവർ ഹാപ്പി ആവും

  • @silpaash6347
    @silpaash6347 Год назад +1

    malayalikalude support parayathirikkan vayya. unity is strength. lovely support

  • @peonythanu7256
    @peonythanu7256 Год назад +1

    ഫിഫ വേൾഡ് കപ്പിനെ വരവേൽക്കാനായി ഖത്തറിലുള്ള മുഴുവനും ഉള്ള മലയാളികളും വളരെ ആഹ്ലാദത്തിൽ ആണല്ലോ വളരെ നല്ലൊരു വീഡിയോയായിരുന്നു നിങ്ങളുടെ സന്തോഷം കണ്ടപ്പോൾ ഞങ്ങൾക്കും സന്തോഷം തോന്നി ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകളുമായി എത്തണം.

  • @mangom2456
    @mangom2456 Год назад +1

    വീഡിയോ കണ്ടു ഒത്തിരി സന്തോഷം ആയി.. ഇവിടെ ഇരുന്നു കൊണ്ട് അവിടെ ഉള്ള കാഴ്ചകൾ ഒക്കെ കാണാൻ പറ്റുന്നതിൽ ഒത്തിരി സന്തോഷം ഉണ്ട്fifa world cup qater teaminu support

  • @silversil2488
    @silversil2488 Год назад

    കാണികളുടെ സപ്പോർട്ട് ആണ് ഓരോ ടീമിന്റെയും പ്രചോദനം. നല്ലൊരു വീഡിയോ

  • @aashervadthomasthomasthoma7160

    വീഡിയോ കണ്ടു ഒത്തിരി സന്തോഷം ആയി.... മലയാളികൾ എവിടെ ചെന്നാലും അവിടെ നമ്മുടെ പവർ കാണിച്ചിരിക്കും...... ഇവിടെ ഇരുന്നു കൊണ്ട് അവിടുത്തെ കാഴ്ചകൾ കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം..... വീഡിയോ ഒത്തിരി ഇഷ്ടമായി

  • @animecrazy9143
    @animecrazy9143 Год назад

    മലയാളികളെ പിന്നെ എവിടെ ചെന്നാലും നല്ല ഐക്യമാണെന്നുള്ള ഒരു സൂചന തന്നെയാണ്. നല്ലൊരു വീഡിയോ ആയിരുന്നു കേട്ടോ നല്ല രീതിയിൽ അവതരിപ്പിച്ചു

  • @laltvr4625
    @laltvr4625 Год назад

    ലോകം ലോക കപ്പ് ഫുട്ബോളിന്റെ ആഹ്ലാദ തിമിർപ്പിലാണ്. ഈ കാഴ്ചകളൊക്കെ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. ഏതായാലും നേരിട്ട് അവിടെ ചെന്ന് ഫീല് കിട്ടി. അടിപൊളി വീഡിയോ. എല്ലാ ഫുട്ബോൾ സപ്പോർട്ടേഴ്സിനും നന്ദി

  • @poshluxposh6435
    @poshluxposh6435 Год назад

    ലോകം ലോക കപ്പ് ഫുട്ബോളിന്റെ ആഹ്ലാദ തിമിർപ്പിലാണ്. ഈ കാഴ്ചകളൊക്കെ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. ഏതായാലും നേരിട്ട് അവിടെ ചെന്ന് ഫീല് കിട്ടി. അടിപൊളി വീഡിയോ. എല്ലാ

  • @najmathoufeeq5007
    @najmathoufeeq5007 Год назад

    വളരെ നന്നായിരിക്കുന്നു. എനിക്ക് ഒത്തിരി ഇഷ്ടമായി.വീഡിയോ കണ്ടു ഒത്തിരി സന്തോഷം ആയി.... മലയാളികൾ എവിടെ ചെന്നാലും നമ്മുടെ പവർ കാണിച്ചിരിക്കും.

  • @chandysimon2298
    @chandysimon2298 Год назад +1

    Gulf malayalis de oru sandosham kanan ond full katta support aalo aalarum.. Very well you captured each and every point thanks dear for sharing

  • @mythrim6814
    @mythrim6814 Год назад

    വളരെ മനോഹരമായ കാഴ്ചകൾ സമ്മാനിച്ച നല്ല ഒരു വീഡിയോ ആയിരുന്നു..... ഇവിടെ ഇരുന്നു കൊണ്ട് അവിടെ ഉള്ള കാഴ്ചകൾ ഒക്കെ കാണാൻ പറ്റുന്നതിൽ ഒത്തിരി സന്തോഷം ഉണ്ട്....ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @shaminibabu4845
    @shaminibabu4845 Год назад +1

    Valare nalla video aayerunu....beautiful Video... Thanks for Sharing this Video

  • @megham398
    @megham398 Год назад +1

    FIFA World cup ellaa kazhchakalum usharayitundu ..really enjoyed ..well presented ..thanks for sharing

  • @claratony8255
    @claratony8255 Год назад +1

    Ethupolulla aryathil malayalikale pole support cheyyunnavar verae arumundakilla.. Valare sandhosham thonniya vedio.. Thanks for sharing

  • @yummy2250
    @yummy2250 Год назад

    കൊള്ളാലോ ഖത്തർ ടീമിനെ പ്രോത്സാഹിപോയ്ക്കാനുള്ള ഒത്തുകൂടൽ വളരെ നന്നായിട്ടുണ്ട്. നല്ലൊരു വ്ലോഗ്

  • @hanahila3964
    @hanahila3964 Год назад +1

    അടിപൊളി വീഡിയോ
    എല്ലാവരും എനെർജിറ്റിക് ആണലോ
    നല്ല രസമുണ്ട് കാണാൻ
    താങ്ക്സ് ഫോർ sharing
    ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @kithuponnu5100
    @kithuponnu5100 Год назад

    ഫാൻസ് ഒക്കെ ഉഷാർ ആയല്ലോ. ശരിക്കും ഉത്സവലഹരിയിൽ ആണ് എല്ലാവരും അല്ലെ. ഫുട്‌ബോൾ മാമാങ്കം ഉഷാർ ആവട്ടെ. ആശംസകൾ.

  • @butterflygarden9535
    @butterflygarden9535 Год назад +1

    Super support parayathirikkan vayya ma layaligal poliya 😍😍All the best for all teams.Good sharing, thanks.😍😍

  • @binduvasudevan6875
    @binduvasudevan6875 Год назад +1

    Video വളരെ നന്നായിട്ടുണ്ട്. ഇതെല്ലാം ഇങ്ങനെ video യിലൂടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം👍👍

  • @jineshms3554
    @jineshms3554 Год назад

    സുന്ദരം, മനോഹരം, നല്ല കുളിർമയേകുന്ന കാഴ്ച്ചകൾ

  • @resmishiju8445
    @resmishiju8445 Год назад

    Best Wishes to Qatar team and all the players ഇവിടെ ഇരുന്നു കൊണ്ട് അവിടെ ഉള്ള കാഴ്ചകൾ ഒക്കെ കാണാൻ പറ്റുന്നതിൽ ഒത്തിരി സന്തോഷം

  • @anamikaanamika8257
    @anamikaanamika8257 Год назад

    Valare nalla video...Ellarum nalla sabthoshathil anallo. Beautiful Procession .. nice sharing

  • @ayshuaman1033
    @ayshuaman1033 Год назад

    ഫിഫ വേൾഡ് കപ്പിന് വേണ്ടി എല്ലാവരും വളരെ സന്തോഷത്തിലാണല്ലോ ഇതൊക്കെ കാണാൻ സാധിച്ചത് ഭയങ്കര സന്തോഷo ഇതുപോലെ നല്ല നല്ല വീഡിയോസ് ആയിട്ട് വരണം

  • @sabeenasakkeer4413
    @sabeenasakkeer4413 Год назад +1

    First time anu kanunnath.. video yiylude kanichu thannathin thanks.. orupad enjoy cheythu.. good sharing..

  • @achukannan9998
    @achukannan9998 Год назад

    Fifa world കപ്പ്‌ കാത്തിരിക്കുകയാണ് എല്ലാവരും നിങ്ങളുടെ ഇതുപോലെയുള്ള സപ്പോർട്ട് ടീമിന് പ്രചോദനം തന്നെ താങ്ക്സ് dears 😊

  • @jaseenakm3669
    @jaseenakm3669 Год назад

    ഫിഫ വേൾഡ് കപ്പിന് വേണ്ടി എല്ലാവരും വളരെ സന്തോഷത്തിലാണല്ലോ നല്ലൊരു വീഡിയോ

  • @manjus6181
    @manjus6181 Год назад +1

    Awesome sharing very well you captured each and every moments.. Super fans so. Energetic arrangements. Thanks for sharing with us

  • @shanp0518
    @shanp0518 Год назад

    ഫിഫ വേൾഡ് കപ്പ് എല്ലാവരും വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @diyakumar1770
    @diyakumar1770 Год назад +1

    Good video...Best wishes to Qatar team ...Happy faces....Good presentation

  • @liyamanu7464
    @liyamanu7464 Год назад

    കൊള്ളാം നല്ല ഒരു ഷെറിങ് നമ്മൾ മലയാളികൾ എല്ലാ സ്ഥലത്തുo ഉണ്ടല്ലോ😄ഇത് ഓക്കെ കാണുബോൾ സന്തോഷം nice sharing.... 👍🏻

  • @ahdasworld2353
    @ahdasworld2353 Год назад

    ഫിഫ വേൾഡ് കപ്പിന് ഖത്തറിൽ തുടക്കം കുറിക്കുമ്പോൾ, ലോകം ജനത മുഴുവൻ കാത്തിരിക്കുകയാണ് ആവേശം പകരുന്നആ കളി കാണാൻ 🥰

  • @raynajestin8420
    @raynajestin8420 Год назад +1

    Valare adipoli video Orupadu enjoy cheythu kandu
    Veendum superb video predheedhikkunnu

  • @ckscks3941
    @ckscks3941 Год назад

    വളരെ നന്നായിരിക്കുന്നു... നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @foodbysarana1248
    @foodbysarana1248 Год назад +1

    everyone look so cheer Awesome sharing thank you very much, have a great time dear

  • @fantasiafantasia3777
    @fantasiafantasia3777 Год назад +1

    Very nice team celebration awesome video thanks for sharing

  • @jeevaljijesh6379
    @jeevaljijesh6379 Год назад

    Very nice video..Beautiful visuals.good sharing

  • @flowers2455
    @flowers2455 Год назад

    ആഹാ എന്തൊരു ആഘോഷം 😂😂😂പൊളിച്ചു 👏👏👏👏👏👏👏👏🌹🌹🌹🌹🌹

  • @adamriya7257
    @adamriya7257 Год назад

    All the best qatar team video valare nannayittund videoyilude aviduthe kazhchakal kanan kazhijathil santhosham nice sharing

  • @ramparakath2995
    @ramparakath2995 Год назад

    FIFA World cup kaanan ellavarum kaathirikkukayanu,,malayali allelum pwoliyalle...Qatar ipo world cupinte agoshangalil alle avideyulla malayalikalum..ellavarum agoshathode santhoshathode kaanan kothikunna world cup..adipoli video..

  • @natureexplorer5802
    @natureexplorer5802 Год назад +1

    qatar world cup teamin malayali fansinte support gambheeramaayi...thankyou dear for the nice vlog

  • @chikkulallu1888
    @chikkulallu1888 Год назад +1

    Wow supr valare manoharamaya kazhchakal interesting video all the best for football players 👍

  • @ukskhakis1239
    @ukskhakis1239 Год назад +1

    good video...well presented fan fest..all the best qatar

  • @nehashyju6442
    @nehashyju6442 Год назад

    Adipoli video anallo......beautiful visuals...really enjoyed...i like it...nice presentation..thanks for sharing beautiful video...

  • @jackandjill2839
    @jackandjill2839 Год назад +1

    wow amazing support to fifa world cup team all the best for qatar team..expecting more videos

  • @danishdavid3691
    @danishdavid3691 Год назад +1

    World cup nte lahariyil aanallo ellavarum. Ugran suplort aanallo ellaa teamnum. All the best to all teams.Good share, thanks.

  • @maryxavier8679
    @maryxavier8679 Год назад +1

    celebration thakarkkukayanallo adipoli enjoy your video

  • @sreeragammusic7371
    @sreeragammusic7371 Год назад +1

    Nice video Ellam manoharamaya kaxhchakal ellavarum valare santhoshathilanallo ithupoleyulla videos share cheithathil thanks

  • @babumou8231
    @babumou8231 Год назад

    Wow amazing video sharing with us... Keep sharing

  • @geethu7845
    @geethu7845 Год назад

    ലോക കപ്പ്‌ ഫുട്ബോൾ ഖത്തറിൽ ആണല്ലോ നടക്കുന്നത്. അതുകൊണ്ട് നേരിട്ട് കാണാൻ പറ്റില്ലല്ലോ പക്ഷേ ഈ വീഡിയോയിലൂടെ കാണാൻ പറ്റുന്നത് കൊണ്ട് സന്തോഷം. വളരെ നല്ല വീഡിയോ

  • @ayshaziya6811
    @ayshaziya6811 Год назад +1

    Best Wishes to Qatar team and all the players...very nice to see the fan fest for Qatar team in world Cup.very well presented...really enjoyed watching

  • @ruhiitha9756
    @ruhiitha9756 Год назад

    Malayalikal orupad support cheythu alle Valare nalla vidio

  • @minuthomas8838
    @minuthomas8838 Год назад +1

    Eagerly waiting for fifa World Cup.. really exciting to watch your video. Thank you for sharing this video.

  • @maths6853
    @maths6853 Год назад

    Fifa world cup nayi കാത്തിരിക്കുകയാണ് മലയാളികൾ
    മലയാളികളുടെ സപ്പോർട്ട് കളിക്കാരിൽ കൂടുതൽ ആവേശം ഉണർത്തും

  • @kunjayikl9656
    @kunjayikl9656 Год назад

    fifa world cup nu qatarinu supportumayi malayalikal othukoodi avde powr kanichirikkukayanu.. masha allah nalla video nalla kazhchakal

  • @amaan3590
    @amaan3590 Год назад

    FIFA World Cup kathirikkunna ellavarkkum ishtappedunna video thanks fr sharing

  • @akshayraj8113
    @akshayraj8113 Год назад

    nice video great share ..nalloru video nannayittu ndu,eniyum nalla nalla videos share cheyyane

  • @devikasajan6175
    @devikasajan6175 Год назад

    Fan fest thakarthalo. Video kanumbol nammukum aa energy feel cheyunud. All best for team qatar

  • @chinnus9599
    @chinnus9599 Год назад

    wow very interesting vlog
    well presented
    nice sharing
    keep going

  • @josenisha7065
    @josenisha7065 Год назад

    FIFA World Cup related aayittulla ee video nannayittuntu… well presented this video… Thanks for sharing

  • @mumthasms6163
    @mumthasms6163 Год назад

    Nannayit ondu... Itreyum Supporto... Great fans.... Qatar yil itreyum fans... I can't believe... Liked your video... Thanks for sharing

  • @ridh7329
    @ridh7329 Год назад +1

    Wow video kandu orupadu ishtamaayi... Football Qatar ningalk avedea kanam allea😍...... Idhupolea ulla video chiyanam thank you for sharing

  • @കറകളഞഇന്ത്യക്കാരൻ

    ഞാനും ഉണ്ടായിരുന്നു ഈ പരിപാടിയിൽ. യൂറൊപ്യൻ മാദ്യമങൾ ഖത്തർ ആരാധകരെ വിലക്കെടുത്തു എന്ന് പ്രജാരണം വന്നപ്പൊൾ
    വേൾഡ് കപ്പ് CEO നാസർ അൽ ഖാതിർ കേരളക്കാരെ കുറിച്ച് അവർ ഈ നാടിന്നു വേണ്ടി സേവനം ചെയ്യുന്നവരും യധാർത ഫുഡ്ബൊൾ ആരാധകരും ആണെന്ന് പറഞപ്പൊൾ അഭിമാനം രൊമാഞ്ജം . മലയാളികളുടെ യശസ്സ് ഉയർത്തുന്ന ഒരു മാമാങ്കം കൂടിയാണു ഇത്. ഇത്രയും മലയാളികൾ ഒരുമിച്ച് കൂടിയ സ്തലത്ത് വിരലിൽ എണ്ണാവുന്ന പൊലീസ് മാത്രമെ ഉണ്ടായിരുന്നു എന്നതും ശ്രദ്ദെയമാണു.

  • @anilkpriya180
    @anilkpriya180 Год назад +1

    Ayyo monenthina karayunne 🥰beautiful video namukellam e video share chaithathinu thanku dear

  • @shobanachennai2617
    @shobanachennai2617 Год назад

    what a lovely support to the qatar team..all the very best to all the players

  • @princydeepu2854
    @princydeepu2854 Год назад

    Nice to see Qatar team .enjoyed watching thnx for sharing

  • @thouse1319
    @thouse1319 Год назад

    Best wishes to qatar team and all the players. Well presented. Really enjoyed watching your video. Nice share...

  • @BlueSky-qs6jr
    @BlueSky-qs6jr Год назад +1

    Fansine kandappol sharikkum nettipoyi atrem mikacha support aanu

  • @Ponnus37
    @Ponnus37 Год назад

    ഒരുപാട് കാഴ്ചകൾ ഒക്കെ കാണാൻ പറ്റി എല്ലാം കൊണ്ടും നല്ലൊരു വീഡിയോ ആയിരുന്നു 😍

  • @sulu8794
    @sulu8794 Год назад

    ഒത്തിരി സന്തോഷം തോന്നി നല്ലൊരു വീഡിയോ ആയിരുന്നു great presentation dear thanks for sharing

  • @christina6753
    @christina6753 Год назад +1

    Enjoy the world cup party thank you for sharing the video good presentation 💯🥰

  • @sainair14
    @sainair14 Год назад

    നിങ്ങളെയൊക്കെ നല്ല ഭാഗ്യം കാരണം നിങ്ങൾക്കൊക്കെ അവിടെ നേരിട്ട് കാണാൻ സാധിച്ചല്ലോ ഞങ്ങളെപ്പോലുള്ളവർക്ക് ടിവിയിലൂടെ മാത്രമേ കാണാനും പറ്റുകയുള്ളൂ

  • @silverlantern641
    @silverlantern641 Год назад +1

    you are very lucky to be there to support them. loved the vlog

  • @ridwan1176
    @ridwan1176 Год назад

    അടിപൊളിയായിട്ടുണ്ട് ട്ടോ നല്ല അടിപൊളി ആയിട്ടുള്ള ഒരു വീഡിയോ തന്നെ

  • @ragafashions995
    @ragafashions995 Год назад

    Very nice video and presentation. Seems al l r enjoying and have full support for team.all the best.good sharing

  • @sandhyamohan9721
    @sandhyamohan9721 Год назад

    Sharikkum nerittu kanda feel 👏👏👏best wishes qatar team 👍👍👍really enjoyed watching dear

  • @nehapradeep1006
    @nehapradeep1006 Год назад

    Wow such a wonderful celwlbrtaion for this year for Qatar team ...such a lovely support you all gave to them...thanks dear for sharing...really enjoyed a lot

  • @thayeesbinitha1196
    @thayeesbinitha1196 Год назад

    Full ball mamankam kodinuyarumpol aavesham alathallate. Well presented the video. Thanks for sharing

  • @nagmasamad8016
    @nagmasamad8016 Год назад

    good sharing dear..... best wishes to all the players....enjoyedwell

  • @AchuFahi
    @AchuFahi Год назад

    all the best for qatar team..we support qatar..love u so much..its very nice video/..thanks for sharing..

  • @anuzb3753
    @anuzb3753 Год назад

    wow. awesome vibe. allelum football madnessinte level athu vere tghanneyaanu.. ee video nirachum athu sharikkum kittanundu

  • @shscorner4554
    @shscorner4554 Год назад

    Allegilum nammal malayalikal poliyalle world cupinu ettavum kooduthal kathirikku nathum nammalanu ee program inu povan kazinjilla video kandappol vishamamyi ithu missakaruthayirunnu support qatar team 💪

  • @diamondstars6078
    @diamondstars6078 Год назад

    fifa world cup qater team n ulla support super vareity aayitulla video aanello othiri ishtapettu lokham muzhuvanum ipol ottu nokkunnad qatar world cupilek aan iniyum ithpolulla videosumayi varane waiting aan to thanks for sharing

  • @gigglest8701
    @gigglest8701 Год назад

    Nalla rasamulla video ayirunnu njan nallonam enjoy cheythu well presented dear thanks for sharing

  • @റാഷിഖ്
    @റാഷിഖ് Год назад

    ഫിഫ വേൾഡ് കപ്പ് വീഡിയോ എല്ലാർക്കും ഉപകാരം ആയി ഇനിയും ഇതുപോലെ ഉള്ള വീഡിയോ ചെയ്യും എന്ന് കരുതുന്നു

  • @hus2251
    @hus2251 Год назад +1

    ശരിക്ക് പറഞ്ഞാൽ ഈ ഫുഡ്ബാളിനെ കുറിച്ച് ഒന്നും
    അറിയില്ലായിരുന്നു. കുറച്ച് കാര്യങ്ങൾ മനസ്സിലായി താങ്ക്സ്

  • @mishtteranonymous6776
    @mishtteranonymous6776 Год назад

    Waiting for fifa world cup 🔥
    Happy to see this fan fest,all the best for all football teams

  • @Vijay-ls9eq
    @Vijay-ls9eq Год назад

    wonderful celwlbrtaion for this year for Qatar team . Super fans so. Energetic arrangements. Thanks for sharing with us

  • @nizi7344
    @nizi7344 Год назад

    MYfavourite football team..we love qatar

  • @sinduanandan23
    @sinduanandan23 Год назад

    Wow !! Really amazing FIFA World Cup Qatar Fans Fest 2022 video , Really enjoyed while watching this video

  • @appu6156
    @appu6156 Год назад

    Qatar team supporters super, adipoli malayali friends, hope you all had a wonderful time👌

  • @mango4130
    @mango4130 Год назад

    Valare nalla oru vedio ayirunnu ellaverkkum nalla sandhoshamundallo fifa worldine varavelkkan orughi rediyayi alle nannayittund orupad eshttappettu

  • @fnln7077
    @fnln7077 Год назад +1

    Wow that was a nice one...Even we r trying for tickets..but its very demand here...Hope u all ll hv a great time together

  • @priyakatariya346
    @priyakatariya346 Год назад

    there is a different energy in fan fest ...everyone enjoy a lot ..I wish i would have been there

  • @naimashainas844
    @naimashainas844 Год назад

    Beautiful video dear...ellarum nalla happy anallo... very well presented dear.nice sharing ❤️

  • @afrimol9955
    @afrimol9955 Год назад

    Nalla oru video ayirunnu ellavarum happy anallo Super vlog enjoyed watching ur video great sharing thanks

  • @tulasi11
    @tulasi11 Год назад

    wow fifa world cup, best wishes to qatar team. enjoyed watching