ഖത്തർ വേൾഡ് കപ്പ് നു വേണ്ടി ഒരുങ്ങിക്കഴിഞ്ഞു|Qatar Ready for FIFA World Cup 2022|Corniche Doha Qatar

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 134

  • @adilmon581
    @adilmon581 2 года назад +2

    ഖത്തർ വേൾഡ് കപ്പിന്റെ ഒരുക്കങ്ങൾ അതിമനോഹരമായിരിക്കുന്നു ഇനിയും ഇതുപോലുള്ള അടിപൊളി വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @ACHUachu-gt9yo
    @ACHUachu-gt9yo 2 года назад +2

    ഖത്തർ വേൾഡ് കപ്പ്‌ നേരിൽ കണ്ടത് പോലെ തോന്നി. അടിപൊളി വീഡിയോ ആയിരുന്നു. കാഴ്ചകൾ എല്ലാം മനോഹരമായിരുന്നു. Thanks for shaering

  • @lavender6490
    @lavender6490 2 года назад +1

    പ്രമാണിച്ച് ഖത്തർ അടിപൊളിയായിട്ടുണ്ട് എന്ത് മനോഹരങ്ങളായ കാഴ്ചകളാണ് വളരെ നല്ല ഒരു വീഡിയോ ആയിരുന്നു

  • @safnaamjath8691
    @safnaamjath8691 2 года назад +1

    അടിപൊളി.. ഖത്തർ വേൾഡ് കപ്പിന് വേണ്ടി അതി ഗംഭീരമായി ഒരുങ്ങിക്കഴിന്നു.. മനോഹരം ആയ കാഴ്ചകൾ

  • @see4tech202
    @see4tech202 2 года назад +2

    ലോകകപ്പ് ഫുട്ബോളിന് വേണ്ടി ഒരുപാട് ഒരുങ്ങി കഴിഞ്ഞിരിക്കുന്നു വളരെ നല്ല ഒരു വീഡിയോ ആയിരുന്നു ഇത്

  • @abdullashamil7611
    @abdullashamil7611 2 года назад +1

    അടിപൊളി സ്ഥലമാണല്ലോ ഖത്തറിലെ എല്ലാ സ്ഥലങ്ങളും അടിപൊളി ആണല്ലോ ഇനിയും ഇതുപോലെത്തെ വീഡിയോ ഷെയർ ചെയ്യണം

  • @smdscraft3647
    @smdscraft3647 2 года назад +1

    ഈ മാസവും അടുത്ത മാസവും... സെറ്റ് ആണ്.....ആദ്യം ക്രിക്കറ്റ് world cup, പിന്നെ football world cup....🥰🥰 അടിപൊളി ആയിരിക്കും

  • @seemam6860
    @seemam6860 2 года назад +1

    Qatar le FIFA World Cup nu aayulla orukkangal okke manoharamaayittundu👌👌ellam kandu irikkaan rasamundayirunnu, Nice video 👌 👍

  • @spicykunk4397
    @spicykunk4397 2 года назад +1

    Beautiful video very good and fun looking forward to see more good videos like this thanks for sharing

  • @sabirhava6394
    @sabirhava6394 2 года назад

    Wow fifa Qatar world Cup beautiful waiting for football World Cup match kids ku rombha ishtam yana onnu ella places la fifa odha poster wonderful....nice sharing

  • @farhi4651
    @farhi4651 2 года назад +1

    Amaizing video... wonderful Arrange ment for FIFA world cup 👍

  • @tessamol234
    @tessamol234 2 года назад +1

    എന്റെ ഇഷ്ട്ട സ്ഥലം ആണ് ഖത്തർ അടിപൊളി ആയിട്ടുണ്ട് ഞാൻ അവിടെ നിന്നും പോന്നതിനു ശേഷം ഒത്തിരി മാറ്റങ്ങൾ വന്നു അടിപൊളി

  • @anarworld2485
    @anarworld2485 2 года назад +1

    വേൾഡ് കപ്പിനെ വരവേൽക്കാൻ ഖത്തറിൽ ഒരുക്കിയ മാറ്റങ്ങൾ എല്ലാം നന്നായിട്ടുണ്ട്. ഇനിയും കൂടുതൽ അപ്ഡേഷൻസ് പ്രതീക്ഷിക്കുന്നു.

  • @seemagupta9613
    @seemagupta9613 2 года назад +1

    Wonderful arrangement for FIFA World Cup 2022.... Very beautifully flying the flag..... very organized and systematic stadium..... Very nice information good sharing

  • @rajs8483
    @rajs8483 2 года назад +1

    Wow! The much awaited Qatar Football World cup is soon to begin! It looks amazing....
    The flags reminded of Dubai Expo!

  • @DeviDevi-xq6tg
    @DeviDevi-xq6tg 2 года назад

    Very nice and interesting post excellent videography superb sharing thank you so much for sharing this amazing upload

  • @dwanip4941
    @dwanip4941 2 года назад +1

    വളരെ മനോഹരമായ കാഴ്ചകൾ. വളരെ നന്നായി present ചെയ്തു. World കപ്പ്‌ പ്രമാണിച്ചു ഖത്തർ ഒന്ന് കൂടി ഭംഗി ആക്കിയിട്ടുണ്ട്. വീഡിയോയിലൂടെ നേരിട്ട് കണ്ടഫീൽ 👍🏻

  • @unnisasi5645
    @unnisasi5645 2 года назад +1

    നല്ല ബ്യൂട്ടിഫുൾ ആയിട്ടുള്ള വീഡിയോ ഖത്തർ വേൾഡ് കപ്പ് നേരിട്ട് കാണാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു എന്നാൽ വീഡിയോ കാണാൻ സാധിച്ചാൽ വളരെയേറെ സന്തോഷം ഗ്രേറ്റ് ഷെയറിംഗ്

  • @tikkacorner4623
    @tikkacorner4623 2 года назад +1

    Amazing arrangement for FIFA world cup 2022.....very nice information

  • @kanmani859
    @kanmani859 2 года назад

    World cup nu vendi Qatar ready aayallo nice vlog well presented waiting for world cup videos 👍

  • @shagabomb3968
    @shagabomb3968 2 года назад

    wonderful view...FIFA world cup in Qatar Beautiful decoration .... Thankyou for sharing

  • @ShebziSHebzi
    @ShebziSHebzi 2 года назад

    Fifa World Cup wow beautiful presentation anaithum stadiyathilirunthu parthathi Pola oru feel erunthathu really amazing video wonderful sharing thank you so much for your super duper video

  • @sathyadamodharan1733
    @sathyadamodharan1733 2 года назад

    Qatar Ready for FIFA World Cup 2022...eargerly waiting...nice vlog.

  • @kannanjas6452
    @kannanjas6452 2 года назад

    ഒത്തിരി നന്നായിട്ടുണ്ട്.thanks for sharing. super stadium. waiting for more

  • @travelingvlogtravelingvlog7503
    @travelingvlogtravelingvlog7503 2 года назад

    വീഡിയോ അടിപൊളിയായിട്ടുണ്ട് നല്ല രസമുണ്ടായിരുന്നു കാണാൻ ഇതു പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @ponnu5301
    @ponnu5301 2 года назад

    Wow 🤩 amazing…FIFA World Cup 2022 arrangement are good 👍 well captured…. Thanks for sharing

  • @wordofGodforyou
    @wordofGodforyou 2 года назад

    What an amazing share, Well captured views
    Thanks for sharing these amazing mocments and different coutnries flags
    News Views

  • @vishnuprasad11
    @vishnuprasad11 2 года назад

    ബ്യൂട്ടിഫുൾ വീഡിയോ ഒത്തിരി നന്നായിട്ടുണ്ട് നല്ല രസമുണ്ട് കാണാൻ

  • @fathima8695
    @fathima8695 2 года назад

    World cup nuvendi quatharile orukkangal nannayittund kaazhchakal manoharam. Thanksfor sharing

  • @starkitchen1401
    @starkitchen1401 2 года назад

    Waiting for worldcup nice to see the views nice upload 👍

  • @bulletrider8682
    @bulletrider8682 2 года назад

    Very beautiful video I wanted to watch Qatar World Cup live but I am very happy if I can watch the video great sharing

  • @Farsana_latheef-29007
    @Farsana_latheef-29007 2 года назад

    ബ്യൂട്ടിഫുൾ വീഡിയോ ഒത്തിരി നന്നായിട്ടുണ്ട് നല്ല രസമുണ്ട് കാണാൻ ഇനിയും ഇത് പോലെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്ന താങ്ക്സ് ഫോർ ഷെറിങ്

  • @radhamadhav3208
    @radhamadhav3208 2 года назад

    wow... Superb.. ജീവിതത്തിൽ ഇന്ന് വരെയും കാണാത്ത മനോഹരമായ ദൃശ്യങ്ങൾ.. Thanks for sharing q

  • @catshare2170
    @catshare2170 2 года назад +1

    super share thanne ...nalla avatharanam ....qatar world cupinte mummorukkam kaanan kazhinjallo ....ellam nalla bhangi aayi nadakkate ,,,,super video ...

  • @fathimabanu6352
    @fathimabanu6352 2 года назад

    Wow… beautiful video. Well captured. Enjoyed watching it. Thanks for sharing.

  • @suneeracholayil1462
    @suneeracholayil1462 2 года назад +1

    Woow സൂപ്പർ വീഡിയോ കാണാൻ വളരെ മനോഹരമായിട്ടുണ്ട് ഇങ്ങനെ ഒരു വീഡിയോ ആദ്യമായി കാണുകയാ വീഡിയോ നല്ല ക്ലാരിറ്റി ഉണ്ട് നമ്മൾ അവിടെ നേരിട്ട് ലൈവായി കാണുന്ന ഒരു ഫീൽ കിട്ടുന്നുണ്ട് വീഡിയോ ക് സൂപ്പർ വീഡിയോ thanks for shering

  • @Shamilvk-ee5gf
    @Shamilvk-ee5gf 2 года назад

    Qathar fifa world cuppinte orukkanagal naattilullavarkk avide vann kanan kazhiyathavarkk koodi ithu kanan patti thanks for sharing this beatiful vedio 👍👍👍🥰🥰

  • @gardenvilla4243
    @gardenvilla4243 2 года назад

    Very good video well presented
    Thank for sharing

  • @ridhasulins7371
    @ridhasulins7371 2 года назад

    Valare manoharamaaya kaazhchakal Fifa world cup kaanan njangalum waitingilanu
    Orukkangal valare manoharamayittund very good video

  • @jamimasara9472
    @jamimasara9472 2 года назад

    Very beautiful stadium. It was an informative video about Qatar world cup. Thanks for sharing.

  • @wonderland6346
    @wonderland6346 2 года назад +1

    Wow കാണാൻ തന്നെ എന്ത് ഭംഗി ആണ് fifa വേൾഡ് cup എല്ലാവരും ഒരുപാട് അകംഷയോടെ കത്തിരിക്കുകയാണ് nice പ്രസന്റേഷൻ

  • @hallu2491
    @hallu2491 2 года назад

    വളരെ അടിപൊളി കാഴ്ചകൾ തന്നെ ഈ ചാനൽ വളരെ ഉയരത്തിൽ എത്തട്ടെ

  • @joji9365
    @joji9365 2 года назад +1

    Wow.. ഞാൻ ഇതുവരെ വേൾഡ് കപ്പ് കണ്ടിട്ടില്ല.... എൻ്റെ ഒരു വലിയ ആഗ്രഹം ആണ് കാണണം എന്ന്.... എനിക്ക് ഇതൊക്കെ കണ്ടപ്പോൾ പോകാൻ തോന്നു...

  • @minicraft2735
    @minicraft2735 2 года назад

    Adipoli stadium aanallo, visuals ellam super, eniyum ethpolathe orupaad videos pratheekshikkunnu, thanks for sharing

  • @shivkarthik8728
    @shivkarthik8728 2 года назад

    Eagerly waiting for fifa world cup⚽️⚽️
    Fanstatic vlog..

  • @kichu1681
    @kichu1681 2 года назад

    Wow beautiful arrangement for FIFA World Cup 2022..... well captured and nice sharing

  • @amazingworld7803
    @amazingworld7803 2 года назад +1

    Nalla rasamund kanaan neritt kanan kazhinjillenkilum videoyiloode enkilum kazhinjalloo... Waiting for world cup. Amazing views from stadium arrangement are suprb

  • @cutevideos1359
    @cutevideos1359 2 года назад

    ഖത്തർ വേൾഡ് കപ്ന് വേണ്ടി വെയ്റ്റിംഗ് ആണ് വന്നു കാണണം എന്ന് നല്ല ആഗ്രഹം ഉണ്ട് എന്തായാലും നല്ല അടിപൊളി കാഴ്ചകൾ ആണ്....

  • @szcookeryshow3433
    @szcookeryshow3433 2 года назад

    Wow amazing katar fifa world cup is really beautiful and nice to watch stadium

  • @5minutecake241
    @5minutecake241 2 года назад

    Really amazing video all vishuals of stadium is very wonderful
    All vishuals are captured well

  • @beenapeter7779
    @beenapeter7779 2 года назад

    . Amazing views from the stadium...Waiting for FIFA World Cup 2022... arrangement are really good..well captured

  • @dachukumar8501
    @dachukumar8501 2 года назад

    Qatar world cup kaanaan njngalum pokunnund.waiting...thanks for sharing..waiting for more uploads

  • @ചാലക്കുടിക്കാരൻ-ഡ2ഴ

    വളരെ നന്നായിരുന്നു ഇഷ്ടപ്പെട്ടു വീഡിയോ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു

  • @haleemabegam1169
    @haleemabegam1169 2 года назад

    ow! The much awaited Qatar Football World cup is soon to begin! It looks amazing....
    The flags reminded of D

  • @nishjas7867
    @nishjas7867 2 года назад +1

    World Cup ന് വേണ്ടി ഒരുപാട് നാളുകൾ ആയുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി..എത്ര അടിപൊളി ആണ്..കണ്ടിട്ട് വരണം എന്ന് തോന്നുന്നു

  • @dhyanucraft5934
    @dhyanucraft5934 2 года назад

    Very beautiful stadium . It was an informative video about Qatar world cup . Thanks for sharing the details.

  • @ammuappu8695
    @ammuappu8695 2 года назад

    Valare banghiyulla visuals. Qatar is all ready for world cup. Very nice. Preparations are superb. Beautiful decorations. Presented well.

  • @rosepetal2628
    @rosepetal2628 2 года назад

    Very interesting video i really like your presentation first time seeing this place thanks for sharing

  • @rafeek1117
    @rafeek1117 2 года назад

    വളരെ നന്നായിട്ടുണ്ട് ഇതുപോലുള്ള വീഡിയോസ് നാട്ടിലിരുന്ന് കാണുമ്പോൾ അവിടെ വരാൻ തോന്നുന്നു

  • @saboorasajidtp8557
    @saboorasajidtp8557 2 года назад

    World cuppinte orukkangalokke ningalude videoyiloode kananpatti.nannayitund kanan.thanks for sharing

  • @drjasnadhanish6925
    @drjasnadhanish6925 2 года назад +1

    Wow that looks great.qater ethra manoharamaya world cupine welcome cheyan orungi!!!!!!nice n detailed vlog

  • @ashiani8757
    @ashiani8757 2 года назад

    Valare manoharamaya video aayirunnu. Eniyum ethupolulla videos pradekshikkunnu. Thanks for sharing

  • @shamsanashifanasana1462
    @shamsanashifanasana1462 2 года назад

    ഖത്തറിലെ നല്ല അടിപൊളി ആയിട്ടുള്ള കാഴ്ചകൾ

  • @amv3109
    @amv3109 2 года назад

    qutar world cup egana kanansadhichathil santhosham. manoharamaya video aayirunnu

  • @sudhasingh3753
    @sudhasingh3753 2 года назад

    really superb arrangement of fifa 2022 thanks for sharing

  • @angelgirl2320
    @angelgirl2320 2 года назад

    Video kandirikkaan enthaa rasam.. Flags onnich vechath kaanaan adipoli... Well captured visuals..world Cup related videos iniyum pradeekshikkunnu

  • @maleyparampilnaseer1407
    @maleyparampilnaseer1407 2 года назад

    നേരിട്ട് കാണാൻ കഴിഞ്ഞില്ലെങ്കിലും വീഡിയോ കൂടെ കാണിച്ചു തന്നതിന് വളരെ താങ്ക്സ് ഇനിയും ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @fousiyafaaz9836
    @fousiyafaaz9836 2 года назад

    Iam waiting for World Cup,iam in qatar,will visit here, thank you for sharing

  • @dxbshots4748
    @dxbshots4748 2 года назад +1

    ❤ excellent content.

  • @antalkaneesh884
    @antalkaneesh884 2 года назад

    Woww... Manoharamaaya kaazhchajal... World cudvneerit kanan sadikkunna nigalude bhagym ente oru swpnm aan.... Adipoli video

  • @binisalim1908
    @binisalim1908 2 года назад

    Beautiful views
    Ethra rajyangalde flag aanu
    Ellam nannayi capture cheythittund
    Thank you

  • @esahynesahyn210
    @esahynesahyn210 2 года назад

    WONDERFUL VLOG..WELL CAPTURED

  • @salalahfoodvlog7670
    @salalahfoodvlog7670 2 года назад

    ഇങ്ങനെ കാണാൻ സാധിച്ചതിൽ വളരെ അധികം സന്തോഷമുണ്ട്

  • @anusree1888
    @anusree1888 2 года назад

    ഖതീർ വേൾഡ്കപ്പ് ഒരിക്കിരിക്കുന്ന കസിച്ചക്കൾ മനോഹരം ആയി ഉണ്ട് പറ്റുമാഗിയേൽ കളി കാണാൻ പോകണം എന്നു unde

  • @kingfisher8713
    @kingfisher8713 2 года назад

    വെയ്റ്റിംഗ് for വേൾഡ് cup

  • @wonderdaysm3466
    @wonderdaysm3466 2 года назад +1

    QTer visuls are super

  • @ishi2979
    @ishi2979 2 года назад

    Very nice and interesting vlog

  • @nandanam5531
    @nandanam5531 2 года назад

    Video nannayittund u super stadium

  • @bonuswouldbonuswould1611
    @bonuswouldbonuswould1611 2 года назад

    Kathar welkd kupp pramaani
    Chullla orukkangal sooper

  • @avisru9532
    @avisru9532 2 года назад

    Aaaha manoharamayirikkunnu.... Wotld cup neritt kaanaan aagrahamundayirunnu....video valare manoharamaayirunnu

  • @muhammedazeem9547
    @muhammedazeem9547 2 года назад

    ഇദൊക്കെ കാണിച്ചു തന്നതിന് നന്ദി
    ഖത്തർ അടിപൊളിയാ 🥰🥰🥰

  • @advikaaneesh8743
    @advikaaneesh8743 2 года назад

    kollatto nalla bhangiyund allam kanan.. kuttikalkku eshtapedum ethupole ulla placel varanum kalikal kananum... good vibes

  • @kitchen4122
    @kitchen4122 2 года назад

    FIFA 2022 arrangements are really amazing and the flag looks wow.

  • @kuttysanthu6172
    @kuttysanthu6172 2 года назад

    உலகக் கோப்பைக்கு கத்தார் தயாராகி வருகிறது பார்க்கும் போது அழகாக தெரிகிறது

  • @selumuhammedmuhammedchenga7930
    @selumuhammedmuhammedchenga7930 2 года назад

    we r waiting for the mega event of world cup

  • @saadmon6046
    @saadmon6046 2 года назад

    masha allah super ithinte pani thudangunna timel 2018 il i avide kandirunnu masha allah ipo kazinjalle well presented good sharing well presented itharathilulla videos iniyum orupaad pratheekshikunnu thanks

  • @jinilkumar9643
    @jinilkumar9643 2 года назад +1

    Woww adipoli 👍👍👍👍

  • @sugirtha9222
    @sugirtha9222 2 года назад

    nice video coverage...

  • @shreeharimurali4161
    @shreeharimurali4161 2 года назад

    World.cup.adipoliyakatte

  • @vultureculture4640
    @vultureculture4640 2 года назад

    eagerly waiting too see...

  • @vavavava4821
    @vavavava4821 2 года назад

    World Cup in vendi orungiya Qatar kanan enth bhangiyan oru rakshayum illatto athrakk poli kandirunnu poyi👏👏

  • @nasloonfathima1649
    @nasloonfathima1649 2 года назад

    very nice wowwwb

  • @PHILZDIMENSIONS3D
    @PHILZDIMENSIONS3D 2 года назад +1

    qutar world cup nte orukkangal kaanan sadhichathil orupaad santhosham ....ella rajyangaludeyum flag jaatil paarunnath kaanumpo nalla bhangi und .....interesting video aarunnu

  • @muralip2041
    @muralip2041 2 года назад

    Vlog nannayittundu

  • @fathimakhalid7983
    @fathimakhalid7983 2 года назад +1

    woow amazing presentation world cup stadium in qatar world cup live um koodi idane adinayi waiting aan to complet aayit e videoiloode kanan sadichadil orupad thanks expecting more than videos

    • @forknknifejourney
      @forknknifejourney  2 года назад

      Try cheyyam dear. Thank you for your support 👍👍😊😊

  • @shezaaisha6028
    @shezaaisha6028 2 года назад

    Vallare nalloru video aaayirinnu iduvere kannatha oru sthalam sherikkum ndhoru bhangiyann kandirikan nalla video aayirinnu iniyum idupolethe video pradeekshikkunnu

  • @ajeenaaju1720
    @ajeenaaju1720 2 года назад

    Qutar world cup neril kaanan patiyillenkilum ingane kanaan kazhinjallo. Nalla vibe

  • @kukkoosworld823
    @kukkoosworld823 2 года назад

    World cupinod anubandhich orupad videos ningalude channeliloode kandu,world cupin vendi wait cheyyunnu, eniyum ethpolathe orupad videos pratheekshikkunnu, stadium Kanan bhangiyund, ningalude Ella videosum enikk orupad eshtaman thanks for sharing

  • @tigerking2983
    @tigerking2983 2 года назад +1

    nannayittund lokam muzhuvanum kannan agrahikkunna karyangal prethyekichu world cup thangalkkum abhinandanagal ngalkku veettilirunnu kanan sadichathil nanni

  • @salmasalma-12
    @salmasalma-12 2 года назад

    Qatarile National museum kanan enthu bhangiya nalla reethyil vishualse ellam share cheyithu.