My Transformation Story | എങ്ങനെ എളുപ്പത്തിൽ വണ്ണം വെക്കാം |Weight gain journey| own styling wid anu

Поделиться
HTML-код
  • Опубликовано: 28 авг 2024
  • Hi welcome to my channel, today I'm going to share a video on how to gain weight ( my transformation Story )
    Love you
    Anusree.
    Let me be ur friend
    insta : anu____chandra
    ...
    Email : ownstylingwidanu@gmail.com
    All the content published on this channel is protected under the copyright law and should not be used or reproduced in full or part without the creator's ( own styling wid anu) prior permission.
    #howtogainweight #malayalam #ownstylingwidanu #weightgain #weightfast #food

Комментарии • 1,3 тыс.

  • @midusworld1801
    @midusworld1801 2 года назад +3844

    മെലിഞ്ഞിരുന്നാൽ വീട്ടുകാരെക്കാളും വിഷമം നാട്ടുകാർക്ക് ആണ്

  • @gopikaknair3320
    @gopikaknair3320 2 года назад +580

    ഇതുപോലെ തന്നെ മറ്റുള്ളോരുടെ സംസാരം കേക്കുമ്പോ ദേഷ്യം വരും 😶സങ്കടവും വരും....😶 ആഗ്രഹം ഇല്ലാത്തോണ്ടല്ലലോ തടി വെക്കണ്ടേ..

    • @PreethaPreetha-jm4ff
      @PreethaPreetha-jm4ff 2 года назад +3

      പരിഹാരം undu mole 100%result കിട്ടും. Njn ഗ്യാരന്റി

    • @PreethaPreetha-jm4ff
      @PreethaPreetha-jm4ff 2 года назад +2

      Njn kazhicha മരുന്ന് ente frndsinoke same result kitti

    • @Knotty_knitters_art
      @Knotty_knitters_art 2 года назад +1

      Sathyam.ippo kettathe ullu😓

    • @PreethaPreetha-jm4ff
      @PreethaPreetha-jm4ff 2 года назад

      @@Knotty_knitters_art njn vere marunnada kazhiche

    • @Knotty_knitters_art
      @Knotty_knitters_art 2 года назад

      @@PreethaPreetha-jm4ff perendha marunnunte

  • @anjana2382
    @anjana2382 3 года назад +826

    ചേച്ചി പറയുന്ന കാര്യങ്ങൽ തന്നെയാ വള്ളി പുള്ളി തെറ്റാതെ എൻ്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ട് ഇരിക്കുന്ന 😄😅kalayanathinum മറ്റും പോവുമ്പോൾ മറ്റു ഉള്ളോർ വണ്ണത്തെ കുറിച്ച് പറയുമ്പോൾ സെഡ് ആവുമായിരുന്ന് ,നമ്മുക്കും ഒരു day വരുമെന്ന് പ്രതീഷിച് കാത്തിരിക്കുക😌😁

  • @ashinamusthafa3203
    @ashinamusthafa3203 3 года назад +469

    ഇൻസൾട്ടാണ് എന്റെ വിജയം 😍😍

    • @PreethaPreetha-jm4ff
      @PreethaPreetha-jm4ff 2 года назад +1

      ഇതിനു പരിഹാരം njn oru cmmnt ettu just onnu nokkda..

    • @rajeshkalmadyrakenth3373
      @rajeshkalmadyrakenth3373 2 года назад +2

      Insult is the best investmet😊

    • @ami....7065
      @ami....7065 2 года назад

      Herbalife use cheyth othiri perkk kuranjittind...one month okke eduth

    • @fathema77
      @fathema77 2 года назад +2

      Oru ayurvedic marunund..no side effect no other issues .4 daysil one kg koodum..njn 42kg aayirunhu marunh kazhich njn 57kg vare koodi..ethra otyya kavilum vannam vekkum..permenent result kitum

    • @fathema77
      @fathema77 2 года назад +1

      Njn avarude cndct no tharato..nintyeight nintyfive sixtyfour fiftynine sixtyone...ith kazhichavarude before and aftr pic kandal albudhaavum..athrakum change aan

  • @devilqueen7920
    @devilqueen7920 2 года назад +373

    ചേച്ചി പറയുന്നത് എല്ലാം ശെരിയാ ഞാൻ ശെരിക്കും മെലിഞ്ഞ് aa ഇരിക്കുന്നെ, എല്ലാവരുടെയും vazhakku കേട്ട് മടുത്തു 😔

    • @sahlasailu
      @sahlasailu 2 года назад +2

      Eenthapazham peenut butter Nuts thair ethellam fudil ulpeduthaa pinne workout cheyaaa matam varum

    • @anjumadhu6146
      @anjumadhu6146 2 года назад

      Njnau athe enne kandalla fud ulla vtle annu paryilla

    • @shahanashan6896
      @shahanashan6896 2 года назад +2

      @@anjumadhu6146 oru ayurveda marunnundedaa..nik oraazhchakullil thanne nalla rslt kitti..details ariyan thaalparyandenki msg cheyuttoo😊

    • @reshmakumars8246
      @reshmakumars8246 2 года назад

      @@shahanashan6896 ntha

    • @shahanashan6896
      @shahanashan6896 2 года назад

      @@reshmakumars8246 insta ndoo

  • @Zeraaah_757
    @Zeraaah_757 Год назад +18

    എനിക്ക് 18 വയസ്സ് ആയി ഇപ്പൊ വെറും 32 kg ആണ് ഉള്ളു 🥺

    • @rosemerry8549
      @rosemerry8549 2 месяца назад +1

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained

    • @nafsiyyanafsiyya8352
      @nafsiyyanafsiyya8352 21 день назад

      Hy

  • @meghan1749
    @meghan1749 2 года назад +310

    ഞാനും മെലിഞ്ഞിട്ടാ എന്നെ ഏറ്റവും കൂടുതൽ കുറ്റപ്പെടുത്താർ നാട്ടുകാർ അല്ല എന്റെ വീട്ടുകാരാ 😰😰

  • @AparnaAppus865
    @AparnaAppus865 2 года назад +149

    ഞാൻ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്. പക്ഷെ ഫസ്റ്റ് ടൈം ആണ് ഞാൻ ഒരു വീഡിയോ സ്കിപ്പ് ചെയ്യാത്ത കാണുന്നേ. കാരണം സംസാരം നല്ല ഭാഗിയുണ്ട്. കേട്ടിരിക്കാൻ നല്ല രസം. ഒരു ബോറും ഉണ്ടായില്ല 🥰🥰🥰🥰

  • @aiswariyadevutty4042
    @aiswariyadevutty4042 2 года назад +183

    മാറ്റത്തിന്റെ സന്തോഷം ആ മുഖത്തു കാണുന്നുണ്ട് 👌♥️😘😘

  • @smartside2616
    @smartside2616 2 года назад +66

    ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്. ഒട്ടും ബോറടി ഇല്ല 😍

  • @simplytricky2407
    @simplytricky2407 2 года назад +74

    ചെറിയ കുട്ടികൾ വരെ ചോദിക്കുന്നു ഒന്നും തിന്നാറില്ലേന്ന് 🙄

  • @rechuttyvlogs5171
    @rechuttyvlogs5171 2 года назад +136

    തടി കുറക്കാൻ 😌എളുപ്പാ ചേച്ചി കൂട്ടിക്കിട്ടാനാ പെടാപ്പാട് 🥴🥴day by day മനുഷ്യൻ ഉണങ്ങി മെലിഞ്ഞോണ്ട് വരാന്നേ അഭാമാനം 😌

    • @preejachandran2850
      @preejachandran2850 2 года назад +2

      Athu kuravayondulla thonnal anuttom ivide pattini kidannu chavarayal ara kg enganu machine kuravu kanichal sayi

    • @Manju36921
      @Manju36921 2 года назад +1

      Athe🥴😇

    • @najiyanaji6659
      @najiyanaji6659 Год назад +2

      കൂട്ടാനും കുറക്കാനും പാടാണ് 🥹

    • @vidhyabinu7777
      @vidhyabinu7777 Год назад

      Vannam veykan productvenno

    • @jayakrishnanj4621
      @jayakrishnanj4621 Год назад +3

      Nalloru tip paranju tharam. Ravile oru 30min workout edukuka. (Enthenkilum weight exercise edukuka) ennit kurach relax ayathin shesham oru glass paalum, pazhavum kazhikuka.pine ath kazhin breakfast kazhikuka. Edak edak kanjivellam kudikuka. Pattumenkil ABC juice kudikuka (Apple, beetroot, carrot ellam koodi mix akiya juice)ithoke onn try cheyth nok. Body vannam vecholum.

  • @Legrl123
    @Legrl123 2 года назад +110

    Njanumm orupadu ishattankodu oru dress vangumm.. namall mirror nokkumboo namulku perfect ayirikumm.. But aa dress ittodu evidelum povumboo allukall kaliyakkumboo pinne aa dress idann thonulaa😔

    • @drisyadrishh1276
      @drisyadrishh1276 2 года назад +1

      Avark asooya anu karyam vere onnualla

    • @sarathchandran4706
      @sarathchandran4706 2 года назад +1

      Same dear... Njn nalla height um ndu😕😑

    • @PreethaPreetha-jm4ff
      @PreethaPreetha-jm4ff 2 года назад +1

      ഇതിനൊക്കെ പരിഹാരം undu.

    • @drisyadrishh1276
      @drisyadrishh1276 2 года назад +1

      @@PreethaPreetha-jm4ff ndh pariharam

    • @shahanashan6896
      @shahanashan6896 2 года назад

      Ith thannernnu nte avasthaa..deliveryk shesham polum weight vecheernnila..bt oru ayurveda medicine kazhicha shesham nik nalloonam rslt..ipo njaan bayankara hpy aan😍40 ninn 53 aayi..try cheythokkuu..nalla maattam ndaavum..sure

  • @user-ed9ud2pb3h
    @user-ed9ud2pb3h 2 года назад +9

    എന്നോടും ഇതൊക്കെ ചോയ്കും 9തിൽ പഠിക്കുന്ന എനിക് ipozhe എന്തിനാ weight ennalum ആഗ്രഹമുണ്ട് hieght ആണേൽ കൂടി കൂടി പോവും 😄 ഒന്നും കഴിയില്ലെന്ന് എല്ലാവരും reality: in house I am a foodie enik half houril 2 food enkilum kazhikanm just like bakery items😆 ini venm onnu vannam vaykan thanku chechi aake visvasikan toniyath checheede tipsaa

  • @manjimaramakrishnan6329
    @manjimaramakrishnan6329 2 года назад +16

    Chechide pazhaya experience aa njn ippo nerittu kond irikanath sherikum bayumgare relatable aanu nte life nokumbo. Enikum bayumgare sangada ingane oro aalkar parayanath kelkumbo ntha nte body mathrum ingane chinthikarind athpole chechide oro karyumgalum nte poleya fud kazhikana reethi okke so ee video kandappo sherikum oru confidence kitti really inspired chechii ❤️❤️ Thanks a lot for this video!!!

  • @thesnt3850
    @thesnt3850 2 года назад +67

    എനിക്ക് 25 age ഉണ്ട്. 2 delivery കഴിഞ്ഞു. അന്നും ഇന്നും എന്നും ഒരുപോലെ . നാട്ടുകാരുടെയും വീട്ടുകാരുടെയും പരിഹാസവും ഉപദേശവും കേട്ട് മടുത്തു. But എന്റെ Huss ന് No Problem.

  • @nayanzz625
    @nayanzz625 Год назад +5

    നാട്ടുകാരുടെയും വീട്ടുകാരുടെതും പിന്നെയും സഹിക്കാം.. Bt ഫ്രണ്ട്സിന്റെ അടുത്തിന്ന് പോലും കളിയാക്കലും boady shamingum aanu... 🥲

    • @sibishibila2806
      @sibishibila2806 Год назад

      Protien powder use aku adipoil resulta

    • @rosemerry8549
      @rosemerry8549 2 месяца назад +1

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained

  • @mayasaji9461
    @mayasaji9461 2 года назад +26

    ഇൻസൾട്ട് ആണ് മുരളി 🥲🥲🙄🙄

  • @user-ri7du3ou1r
    @user-ri7du3ou1r 3 года назад +47

    😍😍😍😍😍മാറ്റങ്ങൾ അനിവാര്യമാണ് അനു മോളെ 😍😍😍സപ്പോർട്ട് ഉണ്ട് എന്നും

  • @Sameeraaa12
    @Sameeraaa12 2 года назад +49

    നമ്മളെക്കാൾ പ്രശ്നം നാട്ടുകാർക്കും, കുടുംബക്കാർക്കുമാണ്. 🥲

  • @talkativegirl9833
    @talkativegirl9833 2 года назад +34

    വണ്ണം ഇല്ലാത്ത കൊണ്ട്, എല്ലാരും കളിയാക്കി കളിയാക്കി സൂയിസൈഡ് ചെയ്യണം എന്ന് വരെ ഇടയ്ക്ക് തോന്നുന്ന ഞാൻ , ഫുഡ് കഴിക്കുന്നത് കുറവാണ്

    • @ijjampulli
      @ijjampulli 2 года назад

      Suicide 😱sheyyy ee cheriya karaythine egane ayyall life ill difficulties vanna താൻ എങ്ങനെ ഫേസ് ചെയ്യും

    • @talkativegirl9833
      @talkativegirl9833 2 года назад +7

      @@ijjampulli cheriya karyam aaayi thoonnam പക്ഷെ ഞാൻ ഇതിന്റെ പേരിൽ അനുഭവിക്കുന്നത് വളരെ വലുതാണ്,

    • @nithya8739
      @nithya8739 2 года назад

      💯💯💯

  • @chaandni1839
    @chaandni1839 2 года назад +16

    Chechi ippo orupad maarii....chundari aayittund ❤️🥰💯

  • @ishwastips
    @ishwastips 2 года назад +6

    ചേച്ചിടെ ചിരിയും രീതിയും ലക്ഷ്മി ചേച്ചീനെ പോലെ തോന്നുന്നു സ്റ്റാർ മാജിക്‌

  • @sachuratheeshdiya2231
    @sachuratheeshdiya2231 2 года назад +7

    മെലിഞ്ഞപ്പോൾ തടിക്കാൻ തോന്നും, തടിച്ചാൽ പിന്നെ മെലിയാനുള്ള ഓട്ടവും തുടങ്ങും.... മെലിഞ്ഞ ശരീരം തന്നെയാണ് അസുഖം വരാതിരിക്കാൻ നല്ലത്.... 58 45ആകാനുള്ള ഓട്ടത്തിൽ ആണ് ഞാൻ 😇😇😂

  • @velayudhanak920
    @velayudhanak920 3 года назад +117

    Talking like lakzhmi nakzhathra😍😍

  • @arya.k2924
    @arya.k2924 2 года назад +7

    Thankyou chechii 🥰
    ഇതുപോലൊരു video കുറച്ചായി നോക്കാൻ തുടങ്ങിയിട്ട്💕

  • @athiraathi3251
    @athiraathi3251 3 года назад +10

    Ooho apo ethayirunno kaaryam. 😀 Ennal njanum onnu pareekshikatte...
    Pand nammal randum orupole aayirunnu❤️❤️❤️

  • @shinojkumarp6783
    @shinojkumarp6783 2 года назад +11

    എന്തും സാധിക്കും ബട്ട്‌ നമ്മൾ ലൈഫിൽ ഫ്രീ ആവണം. ബിസി ലൈഫ് ആകുമ്പോ ഇതിനെ ഒന്നും ടൈം കിട്ടില്ല

  • @ammuammus6958
    @ammuammus6958 2 года назад +38

    പച്ച വെള്ളം കുടിച്ചാലും വണ്ണം വയ്ക്കുന്ന ഞാൻ 😄😄

    • @user-jp4ml2pn3h
      @user-jp4ml2pn3h 2 года назад +13

      അതെങ്ങനെയാ ആവിശ്യം ഉള്ളോർക്കു കൊടുക്കില്ല

    • @abdulnafihmc3180
      @abdulnafihmc3180 Год назад

      കൊടുത്തത് കൊണ്ടാ ആവശ്യം ഇല്ലാതായത്😀

  • @mobyshaji1770
    @mobyshaji1770 2 года назад +12

    താങ്ക്സ് ചേച്ചി. എന്റെ വിഷമം തീർന്നു. 😘😘😘

  • @_anz_grl3255
    @_anz_grl3255 2 года назад +16

    😭Jeansinu thanne njn oru apamanam aanu...

  • @nishasssworld
    @nishasssworld 2 года назад +23

    Chechiyude Athe situation...fmlys idayil oke pokan thanne madiya..bt athunum prsnm la...drs comfort aaaval must aanu..so ipo diet plan Thudaghin...so ith helpful aakum😍

  • @athirasankar.m4709
    @athirasankar.m4709 2 года назад +13

    Entey athey avstha& behaviours 😂😂ennaey poleyum veraey alukal unde ennu kelkkunnathil santhosham🥰😍

  • @taznysara933
    @taznysara933 3 года назад +111

    Lekshmi nakshathra checheedey cute samsaravum face um 💖💖💖😍😍😍😍😍

  • @shynis5353
    @shynis5353 2 года назад +8

    Chechi super.njn video eppozha kannunea. Njnanum melijittanu.anikkum vannam vaykkanam. Vtl ullavark nalla vannam und. Njn eth follow Cheyyan nokkattoo.video super sisýyyyy

  • @lvlvlogger6893
    @lvlvlogger6893 2 года назад +5

    ഞാനും എവിടെയെങ്കിലും ചെന്നാൽ ആളുകളുടെ ഓരോ ചോത്യം കാണും

  • @nithya8739
    @nithya8739 2 года назад +11

    Body shaming ath orikalum sahikkaan avillaa 😿

  • @athiraa1718
    @athiraa1718 5 месяцев назад +2

    Melinjenn vech oru pblm varan ponilla.. natukarod povan para.. melinjirunapo njn ettavum kuduthal kettath koch undavan preyasam akumn aan.. kalyanam kazhinj one year kazhinjapole enik baby aay..kunj ayapo avasyam venda thadiyum vannu..apol naatkare bodhipikan nokkathe swantham karyam nokki tension free ayit jeevikuka.. 😄

    • @rosemerry8549
      @rosemerry8549 2 месяца назад +1

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained°``

  • @rejanis3841
    @rejanis3841 2 года назад +4

    chechidae samsarravum chiriyum okkae kandittu enik lakshmi nakshatrae pollae thonnunu...😍

  • @varghese509
    @varghese509 2 года назад +5

    Thadi Ilane 4yr premicha cheknte amma parajapo ayle eane Venda vachu 😏😑🙂

  • @fathimasuhara8584
    @fathimasuhara8584 2 года назад +6

    Venda chechee....ini tadi kurakkanda...ippoyathe look 👍👍

  • @firozbanufirozbanu3760
    @firozbanufirozbanu3760 2 года назад +6

    നല്ല കളർ ഉണ്ടായിരുന്നോ ആത്യം പഴയ ഫോട്ടോസിൽ കളർ ഇല്ലല്ലോ കളർ വെക്കാൻ എന്താണ് ചെയ്തത്

  • @hiboosworld3005
    @hiboosworld3005 2 года назад +4

    Enik valare ishttapettu ente jeevithathil paryunnath pole thanne endhyaalum try cheyyan thudangji👍

  • @lekshmipriyas9785
    @lekshmipriyas9785 2 года назад +98

    Ante ponoo, ഇതുപോലെ കണ്ടു തീർത്ത വീഡിയോസ് എന്നിയാൽ ആയിരം കഴിയും 🙄🙄ഒക്കെ ട്രൈ ചെയ്തിട്ടും നോ റിസൾട്ട്‌ 😢മടുത്തു

    • @PreethaPreetha-jm4ff
      @PreethaPreetha-jm4ff 2 года назад

      Njn etta cmmnt onnu try cheyyu. Result pakka anu

    • @lekshmipriyas9785
      @lekshmipriyas9785 2 года назад

      @@PreethaPreetha-jm4ff ഏത്

    • @rajeshkalmadyrakenth3373
      @rajeshkalmadyrakenth3373 2 года назад

      Sathyam...

    • @ami....7065
      @ami....7065 2 года назад

      Herbalife nutrition mix ind...eluppam one two monthsil vannam vakkum...ente cousin 15kilo koodi...ipo aa nutrient mix inte distribution nadathunnund...healthy aanu

    • @ami....7065
      @ami....7065 2 года назад

      @@cluelesssoul7570 watsapp cheytholu...ipo nokkunnundenkil..

  • @M2Mvlogs.
    @M2Mvlogs. 2 года назад +31

    എനിക്കും വണ്ണം വെക്കണം. പക്ഷേ എത്ര തിന്നിട്ടും തടി വെക്കുന്നില്ല

    • @shahanashan6896
      @shahanashan6896 2 года назад +2

      Weight vekkanoo..i will help u.. Thaalparyandenki pls contact me..orikkalum thadikillenn paranja njaan polum 1 month kond weight 10 koodi😍

    • @dark0884
      @dark0884 2 года назад

      @@shahanashan6896 engane

    • @shahanashan6896
      @shahanashan6896 2 года назад

      @@dark0884 oru aayurveda marunnund..home made product aan..detail aayit ariyanenki whatsappl vaayoo..paranj tharaa..side effects onnulla

    • @shahanashan6896
      @shahanashan6896 2 года назад

      Kazhichavarkellaam nalloom better result kittiknu..😍

    • @shahanashan6896
      @shahanashan6896 2 года назад

      @@dark0884 pala weight gain videosnte adiyilum njaan ingane cmnt cheythirnnu..nik kittiya resultil njaan full hpy aan..appo pinne mattulloorkum upakaarapedattenn karthi..😊

  • @hsgamer2324
    @hsgamer2324 2 года назад +9

    Ooh! Otta video yil thanne njn fan aayi ppoyi 😍.kore vdeos kandttnd .ith poliyaa

  • @akhila9890
    @akhila9890 2 года назад +6

    Vegetarian aanu ishtam ennu paranjitt curry ozhikumbol vegetables enthina maatuvykkune.. paranjathil entho mistake pattiyittundu

  • @shahanashanu5071
    @shahanashanu5071 2 года назад +3

    Nalla video ❤️.... Ishtapettu 🥰skip cheyyathe kandu 🥰

  • @arjun.quilon4536
    @arjun.quilon4536 2 года назад +8

    Story telling.. Super.. Kettond irikam nalla avatharanam

  • @meenakshima9916
    @meenakshima9916 2 года назад +9

    Ini thadi kurakanda chechi ipo correct anh ee thadi mathi🥰😘😘😘njanhum valare melinjatanh kure tips noki no change chechide tip try cheyum 🥰😘nice presentation thanku

  • @rafnanm2403
    @rafnanm2403 2 года назад +5

    Thanks chechi njan thadikkan vendi kure shramichu mattam vannitt ilya ellavarum paranju paranju njan ippo chechiyude video kandu ini ith cheyth nokkannam

  • @fathimasafa6642
    @fathimasafa6642 2 года назад +23

    Same pich chechii... 😁
    ചേച്ചിടെ പോലെയാണ്.. ഞാൻ... 😂
    ഇതുപോലെ ഒരുപാട് തവണ ഞാൻ കേട്ടിട്ടുണ്ട്..
    പച്ചക്കറി കൈ കൊണ്ട് തൊടില്ല.. 🤗
    അതൊക്കെ എനിക്ക് അലർജി ആ... 😜
    Thanquu so much for this... ❤️

  • @chippy__vaava9805
    @chippy__vaava9805 3 года назад +26

    Chechi edutha effort..🥰

  • @balagangadharanp3385
    @balagangadharanp3385 Месяц назад +1

    സത്യം ചേച്ചി. ഇതാണ് എന്റെയും അവസ്ഥ

  • @himaraj6148
    @himaraj6148 2 года назад +23

    23 Age... 33 Weight 😭😭

    • @anjaliakhil8448
      @anjaliakhil8448 2 года назад +1

      Same.. Age 23, weight 31.5🥺

    • @sufanachuppi6209
      @sufanachuppi6209 2 года назад

      Njnm... 🥺🥺🥺

    • @shahanashan6896
      @shahanashan6896 2 года назад

      Nik rslt kitye oru medicine nd..ayurvedaan..onnu try cheyth nokkuu..rslt kittum..sure..bcz delivery kazhinj polum njaan thadichirnnila..bt ithin shesham..40 ninn ipo 53 aayi😊..nintyfive sixtytwo seventytwo sixtyone eightyone..ithaanttoo no..msg ayakkuu..details paranj tharaa..inshaa allah

    • @Rinshharin
      @Rinshharin 2 года назад

      @@shahanashan6896 which medicine

    • @shahanashan6896
      @shahanashan6896 2 года назад

      @@Rinshharin home made aanedaa

  • @abhiramiraj8299
    @abhiramiraj8299 2 года назад +11

    Chechi through gym ladies can increase their body weight

  • @flower-world-524
    @flower-world-524 2 года назад +13

    Ee tip njn anthayalum try cheyyam chechii 😄🥰

    • @ownstylingwidanu7545
      @ownstylingwidanu7545  2 года назад +2

      👍

    • @stenyeugene3375
      @stenyeugene3375 2 года назад +1

      Result endhelum undo...

    • @flower-world-524
      @flower-world-524 2 года назад +2

      @@stenyeugene3375 und da 2 week kazhinju thonnii munb ottum healthy allayirunnu eppozhum sheenam ayirunnu eth 2 week flow cheythappo cheriya mattam thonni

    • @stenyeugene3375
      @stenyeugene3375 2 года назад +1

      @@flower-world-524 😍😍😍

    • @Neha-it5ck
      @Neha-it5ck 8 месяцев назад

      ​@@flower-world-524ipo engane und change undo

  • @jilshachinju7661
    @jilshachinju7661 3 года назад +7

    Chechide samsaaram kelkaan nalla rasand😃

  • @gopikaachu3733
    @gopikaachu3733 2 года назад +5

    Cheechi nalla presentation ahnu kettoo keep it up🤗🤗🤗

  • @aravindakshankuttippadam2209
    @aravindakshankuttippadam2209 2 года назад +4

    Thank you soo much. Kure videos nokkiyirunnu. But this video helped me lot.....

  • @glamwithme9011
    @glamwithme9011 3 года назад +7

    Chechi I'm 18 yr old...4Okg only
    Chechide video kandappo kurach hope undaayi

  • @Abhi-oo2sl
    @Abhi-oo2sl 2 года назад +6

    എനിക്കും ഭക്ഷണം കഴിക്കാൻ ഇഷ്ടമല്ല നോൺ വെജ് ഇഷ്ടമല്ല എന്നാൽ എനിക്ക് തടിക്കണമെന്നുണ്ട് 🥲🥲

  • @aleenaroy3223
    @aleenaroy3223 2 года назад +7

    Melinj erinna choykkum vtukar thinnan onnum tharar ellen thadich erinnalo nee aahno vtlae fud motham kazhikanenn....Girlsnte caseil marriage kazhinj 1st deliveryodae ellarum thadikkum appo thonnum melinj erinna mathiyarnunnn.... Eppo allae engane slim aayi erikkan pattu... Parayunnavar parayattae... Nammalum 1 day nannavumm 😊

  • @learning6631
    @learning6631 2 года назад +55

    ചേച്ചി നല്ല presentation 👍നിങ്ങളുടെ experience എനിക്ക് share ചെയ്തതിന് ഒരുപാട് നന്ദി 🙏😍...

    • @fathema77
      @fathema77 2 года назад +2

      Oru ayurvedic medicine und..No side effect .4 daysil 1 kg koodum..Njn 42 kg aayirunhu...marunh kazhich 57 kg vare koodi..ethra ottya kavilum vannam vekkum..permenenent result kitum...ithkazhichavarude before and aftr photos kandal albudhaavum

    • @akhilakunju3676
      @akhilakunju3676 2 года назад

      @@fathema77 ntha ath?

    • @fathema77
      @fathema77 2 года назад

      @@akhilakunju3676 ayurvedic powderaan da..nalla result kitum

    • @fathema77
      @fathema77 2 года назад

      @@akhilakunju3676 njan 42 maathram unddaairunhath..ith kazhichaan 57 kg koodyath..avarde no tharato nintyeight nintyfive sixtyfour fiftynine sixtyone ok ith kazhichavarude before and aftr pic kandal albudhaavum athrakum change aan .

    • @fathema77
      @fathema77 2 года назад

      @@akhilakunju3676 avarde no cndct details full ayach tharum...before and aftr photosoke ayach tharum

  • @sr-qs6io
    @sr-qs6io 3 года назад +11

    Ethu video kandaalum ente doubt aanu. Idavitt aahaaram kazhikkunnu. Ithinu idayil engane 1 litr vellam kudikkan pattum.. Bloated aaville
    3 litr vellam okke engane

    • @ownstylingwidanu7545
      @ownstylingwidanu7545  3 года назад +3

      Kudikyan patumda.. Aathyam kurachu risk thonum but pine pine kudikyan patum. Pine vellam urine aayi povilye so patum

  • @nishmalnichu6139
    @nishmalnichu6139 2 года назад +1

    ഞാനും തീരെ തടിയില്ല. ആൾക്കാർ പറയുന്നത് കേൾക്കുമ്പോൾ ഉള്ള കോൺഫിഡൻസ് കൂടി ഇല്ലാതാവുന്നു. എന്താപ്പോ ചെയ്യാന്ന് അറിയുന്നില്ല 😢

  • @nehayzf2843
    @nehayzf2843 2 года назад +11

    ഇത് പോലെ ആയിരുന്നു എന്റെയും അനുഭവം ..weight ഒക്കെ കൂട്ടി ... ഇപ്പൊ 167 height and 62 kg ഉണ്ട് .. Weight കൂടി എന്നല്ലാതെ ഒന്നും കാണാനില്ല. 🤢തടിച്ചു എന്ന് ആര്‍ക്കും തോന്നുന്നേ ഇല്ല

    • @asifasana7470
      @asifasana7470 2 года назад +1

      167 cm ന്റെ BMI 67kg ആണ്...

  • @manjari6456
    @manjari6456 Год назад +3

    Ippathe njan annallo padathe chechi....😂😂😂😂

    • @rosemerry8549
      @rosemerry8549 2 месяца назад +1

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained,,

  • @mrudulrajnss
    @mrudulrajnss 3 года назад +14

    Rayi alla kunje... Ragi ❤️
    Nice presentation

  • @nehasherin9099
    @nehasherin9099 2 года назад +9

    chechi.....So helpful...thank you fr😍😍🥰🤩😜

  • @nandhananandhu2674
    @nandhananandhu2674 2 года назад +3

    Ipo nalla rasand chechi❤️🙌

  • @keerthi2969
    @keerthi2969 2 года назад +5

    Njan 3 time choraanu childhood thottu kazhikane still melinju 🤧

  • @Malayaliiii351
    @Malayaliiii351 2 года назад +33

    Pakka confidence 🔥❤

  • @blinkblink8441
    @blinkblink8441 2 года назад +22

    എന്തുകഴിചലും വണ്ണം വെക്കില എന്താ കാര്യമെന്നറിയില്ല😢😢😢😢😢😢😢

    • @Fathimaaaa511
      @Fathimaaaa511 2 года назад +1

      Eethnki nlle doctor kanich nooku

  • @krx___01
    @krx___01 3 года назад +27

    Chechi poli

  • @SnehaR-lc9wo
    @SnehaR-lc9wo 9 месяцев назад +1

    Sathyam 🥺🥺nalla vishamam ind😕kettu kettu maduth😑oru penninode choikan pattatheth vare oru relative ente mukhath nokki choichu🥹

    • @rosemerry8549
      @rosemerry8549 2 месяца назад +1

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained`~°^

  • @vishnuvichu5036
    @vishnuvichu5036 2 года назад +6

    Thankuuu 🥰

  • @dhiyakabeer3300
    @dhiyakabeer3300 2 года назад +54

    Great inspiration for skinny people.. thankyou so much❤️🥰

    • @fathema77
      @fathema77 2 года назад

      Oru ayurvedic marunund..no side effect no other issues .4 daysil one kg koodum..ethra ottya kavilum vannam vekkum..njan 42 kg aayirunhu marunh kazhich njn nallapole maari 57 kg vare koodi..permenent result kitum

    • @fathema77
      @fathema77 2 года назад

      Avarde no tharato..nintyeight nintyfive sixtyfour fiftynine sixtyone .ok Ith kazhichavarude before and aftr pic kandal albudhaavum athrakum change aan

    • @dhiyakabeer3300
      @dhiyakabeer3300 2 года назад

      @@fathema77 ??

    • @dhiyakabeer3300
      @dhiyakabeer3300 2 года назад

      @@fathema77 ndh marun aan

    • @fathema77
      @fathema77 2 года назад

      @@dhiyakabeer3300 ayurvedic marunaan daa ..nalla result kitum

  • @ohnana21
    @ohnana21 2 года назад +10

    Please make a video in English :( or add captions in the video. Please 🥺

  • @vantae6232
    @vantae6232 2 года назад +27

    ഈ കുട്ടിക്കു നിങ്ങൾ ഒന്നും കഴിക്കാൻ കൊടുക്കാറില്ലെ........
    ഈ കഴിക്കുന്നതൊക്കെ എങ്ങോട്ടാണ് പോകുന്നെ, മുടിയേലേക്കാണൊ.....
    കണ്ടാൽ പറയില്ല , ഞാൻ വിചാരിച്ചു 5ാ൦ ക്ലാസിലാ പഠിക്കണേന്ന്........
    കൂടെ ഉള്ളോർക്ക് നിന്നേക്കാൾ ഇരട്ടി വലിപ്പം ഉണ്ടല്ലൊ.........
    ഷേപ്പ് ചെയ്യാതെ ഏതേലു൦ ഡ്രസ്സ് പാകാകുവൊ......
    🥴 ഇതിനൊരു അന്ത്യ൦ ഉണ്ടാകുമൊ ദൈവമെ🥴

    • @Diyaftm
      @Diyaftm Год назад +1

      Anthyam undayo

    • @vantae6232
      @vantae6232 Год назад +1

      @@Diyaftm Illa undavumba parayam...

    • @Diyaftm
      @Diyaftm Год назад +1

      @@vantae6232 same avastha aannnn😶

    • @vantae6232
      @vantae6232 Год назад +1

      @@Diyaftm Appo njn mathram alllalleee... 😁

    • @Diyaftm
      @Diyaftm Год назад +1

      @@vantae6232 yahh... Age 18...height 146...weight 36...onn aaloych nokkuuu... Sed lyf🥲

  • @dilshad2648
    @dilshad2648 2 года назад +4

    Correct same feeling

  • @nidhibabu5146
    @nidhibabu5146 2 года назад +15

    Chechiyude same situations aaan enikkum😂enikk nala height indd,but melinjitttt aaan irikkunnee...Njn try chyth nokkaaam chechii😻enikkum chore onnum isttala😜ngilum njn try chyaaam😻

    • @PreethaPreetha-jm4ff
      @PreethaPreetha-jm4ff 2 года назад

      Da oru ലേഹ്യം കഴിച്ചതിന്റെ commnt ഇട്ടതൊന്ന് nokku. Njn നല്ല hight ayit ulla alarununu തീരെ mrlinjit

    • @handycraftnmandycreations3961
      @handycraftnmandycreations3961 2 года назад

      @@PreethaPreetha-jm4ff eth lehyam

    • @mikaa.123
      @mikaa.123 Год назад

      Thadi vecho anit🤕

  • @amrithaalbert9669
    @amrithaalbert9669 2 года назад +7

    Inspiration 😍😘😘

  • @ramakrishnanraman7633
    @ramakrishnanraman7633 2 года назад +5

    Chechi... Enik 18 age ann.. Weight 36 kg ann, height um kuravan..... Putath iraghan pattatha avastha ann🤧🤧

    • @bgmworld1084
      @bgmworld1084 2 года назад

      Bro mass gainer protien powder medik .u will gain weight

  • @renjithcreator3093
    @renjithcreator3093 8 месяцев назад +1

    മോളെ വീഡിയോ superb. More help full ..

    • @rosemerry8549
      @rosemerry8549 2 месяца назад +1

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained`~°°

  • @pptmbabysworld4778
    @pptmbabysworld4778 3 года назад +19

    എന്തൊരു മാറ്റമാണ് anu. ഒരു പാട് change ആയി

  • @sumeeshaks399
    @sumeeshaks399 2 года назад +1

    Thankyou chechi super presentation aanu

  • @vileenapalakkottil3536
    @vileenapalakkottil3536 2 года назад +24

    Chechi paranjathu motham ente life il ippozhum nadanodirikyaa😂

  • @sheebam.r1943
    @sheebam.r1943 Год назад +2

    അല്പം കോൺഫിഡൻസ് ഓടെ പോകുമ്പോൾ ഏതെങ്കിലും ----------kal പറയും ക്ഷീണിച്ചു പോയല്ലോ, വല്ലാതെ irikkunnu

    • @rosemerry8549
      @rosemerry8549 2 месяца назад +1

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained`~°°

  • @Lakshmii1111
    @Lakshmii1111 3 года назад +46

    What a change anu 😍😍🔥🔥

  • @msd7555
    @msd7555 2 года назад +10

    Sathiyam.. Njnum athe chechi madich ayirn food kazhikkan... But veetukardem, naattukardem thonlinja chodym kett kett maduth... Ippo njan swoyam oru diet ondakki food nallapole kwzhikkun... Vannam vech Kanich kodukkund njn ellathinuum 😏🔥

  • @shahana8573
    @shahana8573 3 года назад +6

    Hair inte transformation cheyyo?

  • @cjgta7869
    @cjgta7869 2 года назад +14

    Chechi paranjapole naale thott njaanum choru thinnaan ponn.Thnx chechi.naattukakarude kann kadi maatti kodukkatt.Result kittiyal njaan message idaam chechi

    • @nataasha928
      @nataasha928 2 года назад

      Da result kittyo

    • @cjgta7869
      @cjgta7869 2 года назад

      @@nataasha928 illa bro.continue cheyyan kazhinjilla.Bcause class thudangi poyi.athode hostelil aayond ath sheriyaayilla

    • @nataasha928
      @nataasha928 2 года назад +1

      @@cjgta7869 njanum thadikkan nokkumbo ithupole clss thodangi pne madiyayi, valaand sheenichu😞🥴

  • @fathiman438
    @fathiman438 3 года назад +6

    Ini ithuuda try cheyyam chechi 18 ayi idup illa ennoke parann payenkera body shaming innalem oru kilavi paraya odinn veeyan pon kaaattadichal parann pokumn🥺😭

  • @imsarath
    @imsarath 3 года назад +11

    Video adipoli.👏👏
    Idhinte reverse koode kittiyaa kaaryaayirunnu. 😌😌😌

  • @marianobini5873
    @marianobini5873 2 года назад +6

    Thank you Dear ❤️❤️❤️ good information 🥰🥰😍😍

  • @Sradha2010-p3o
    @Sradha2010-p3o 2 года назад +1

    Thnkuu chechi..💋....ithe swabhavamairnnu enik

  • @banuzz2308
    @banuzz2308 2 года назад +7

    Cheechii cute analloo🥰🤩

  • @swathishyju3602
    @swathishyju3602 2 года назад +2

    Tnx Chechii 🥰

  • @abhijithabhi5206
    @abhijithabhi5206 3 года назад +7

    Sathyam ..nganeyengilum samaadanich purath pokumbol kaanunnavarude samsaram ...Hoo desyam varum