ഒരു ഡ്രസ്സ് പോലും ഇടാൻ പറ്റില്ല.... സാരീ ഉടുത്തപ്പോൾ എല്ലാരും കളിയാക്കി.... വണ്ണം ഇല്ലാത്തത് കൊണ്ട് എല്ലാരുടെയും കളിയാക്കലുകൾ ഏറ്റു വാങ്ങാൻ മാത്രം ഞാൻ 🥲🥲🥲🥲🥲
I almost did the same routine my weight gained within 3 months of 8Kgs, I did take food correct time, and also did yoga at evening every day without a break. This method works
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained
ഡോക്ടർ എൻറെ ഹൈറ്റ് 174 സെൻറീമീറ്റർ ആണ് വെയിറ്റ് 58/60 കിലോഗ്രാം ആണ് ഇത് വർഷങ്ങളായി ഇങ്ങനെ തന്നെയാണ് നിൽക്കുന്നത് 74 കിലോഗ്രാം അല്ല വരേണ്ടത് മിക്ക ദിവസവും കപ്പലണ്ടി ബദാം അണ്ടിപ്പരിപ്പ് ഏത്തപ്പഴം മുതലായവ കഴിക്കാറുണ്ട് ഉച്ചയ്ക്ക് ഊണ് വളരെ കുറവാണ് കഴിക്കാറ് വിശപ്പ് തീരെ കുറവാണ് മറ്റു യാതൊരുവിധ അസുഖവും നിലവിലില്ല വണ്ണം വെക്കാൻ ആയി എന്താണ് ചെയ്യേണ്ടത് മറുപടി പ്രതീക്ഷിക്കുന്നു 👍
Doctor thadivekkan vendi eth yogaya try cheyyende....... Kure yoga okke weight loss inu vendi ullathalle.... Appo weight gain nu pattiya nalla yoga ethaa .... Athonnu paranju tharooo
വണ്ണം കൂട്ടുന്നതിനെ കുറിച്ചുള്ള ഇതുപോലുള്ള വിശദമായൊരു വീഡിയോ കാത്തിരുന്നതാണ് 😍😍👍
ഞാനും കുറച്ച് വണ്ണം കുട്ടാൻ എന്നാ വഴി എന്ന് നോക്കി കൊണ്ട് ഇരിക്കുകയാണ്......... Very very thanks. Chechi 😍🥰
ഞാൻ കാത്തുനിന്ന വീഡിയോ 🤩🤩💃💃
Njaanum 😂
njhanum....😣🥴
Njanum und 😁😁
Njanum😁
Njnum
ഒരു ഡ്രസ്സ് പോലും ഇടാൻ പറ്റില്ല.... സാരീ ഉടുത്തപ്പോൾ എല്ലാരും കളിയാക്കി.... വണ്ണം ഇല്ലാത്തത് കൊണ്ട് എല്ലാരുടെയും കളിയാക്കലുകൾ ഏറ്റു വാങ്ങാൻ മാത്രം ഞാൻ 🥲🥲🥲🥲🥲
I almost did the same routine my weight gained within 3 months of 8Kgs, I did take food correct time, and also did yoga at evening every day without a break. This method works
❤🙏
Hi Divyaa
HAPPY DOCTORS DAY
" The good physician treats the disease but the great physician treats the patient who has the disease".
Jitheshsathyan
Thanks dr... രണ്ട് കുട്ടികൾ ഉണ്ടായിട്ടും ഞാൻ തടിച്ചിട്ടില്ല.. Ane try ചെയ്ത് നോക്കട്ടെ..😍
പറയാതെ വയ്യ...,വിഷയത്തിലൂന്നി കൃത്യമായ വിവരണം...മടുപ്പില്ലാത്ത അവതരണം... ഡോക്ടറെ ഇങ്ങളു നല്ല മൊഞ്ചത്തിയാട്ടൊ
5:30 am ആയി കോഴി kookunund
38വയസ്സായി ഇപ്പോഴും 46ഇൽ നിന്ന് ഒരു മാറ്റം ഇല്ല
@ovi-patel ഇതെങ്ങനെയാണ് യൂസ് ചെയ്യേണ്ടത് എന്നുകൂടി ഒന്നു പറയുമോ? ദിവസവും ഇത് എങ്ങനെയാണ് യൂസ് ചെയ്യേണ്ടത്?
30 vayas ayit 34 kg ulla njan
36വയസായി ഇത് വരെ ആഗ്രഹിക്കുന്ന തടി വെച്ചിട്ടില്ല ഇനി എന്തെങ്കിലും വഴി ഉണ്ടോ ഈ ജന്മം തന്നെ പലപ്പോഴും ഈ മെലിച്ചിൽ കാരണം മടുപ്പായി 😔😔😔
Use butter and sugar
Scientifically Yoga കൊണ്ട് വലിയ benifits ഒന്നും ഇല്ല, ground exercise, jogging ഒക്കെ ആണ് നല്ലത്
😀😀 🙏🙏കഴിഞ്ഞ 10 വർഷമായി ട്രീറ്റ്മെന്റ് ന്റെ ഭാഗമായി yoga കൊടുക്കുന്ന ഞങ്ങൾ 😃😃
🙏🙏
3 കുട്ടികൾ ഉണ്ട്. ഞാൻ തീരെ മെലിഞ്ഞു ഇരിക്കുകയാണ് സാരീ ഉടുത്താൽ കമ്പ് പോലെ ഇരിക്കും എല്ലാരും കളിയാക്കുക
Kelkkan aagrahicha video 😍😍😍😍
Hstl ninn melinjitt vtl vann elllardem cheetha kettitt ngane vannnam veykkkamnn anuoshich nadakkuarnnu njn...orupad thanks tto...
Try cheythiruno. Vannam vecho
എന്തൊക്കെ കുറഞ്ഞാലും വിശപ്പിനു മാത്രം ഒരു കുറവുമില്ല
😅😅
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained
ഹായ് dr. ഞാൻ കാത്തിരുന്ന വിഡിയോ ആണ് thanks
Expecting more informative videos from u as u did
Keep going
Useful video aryinu Chechiii
Thank you
Loved it.........❣️
Good Respected Dr. Divya Mam. Happy good evening Divya Mam. Thank you Mam
ചിലരൊക്കെ എന്തെങ്കിലും കഴിച്ചാൽ മതി വണ്ണം വെക്കാൻ
Dr superb ആയിട്ടു എല്ലാം പറഞ്ഞു 👍👍
Waiting
Njan kaathirunna video.... 😍
Good presentation 👌👌
Orupaad helpful anu. Thank u so much chechi❤❤❤
🙏🙏❤❤
Breast size koottan ndhokke cheyyanam ennulla oru video cheyyamo.plsssssssss
Ulava Chaya Nalla Anu Sis
Oil apply cheyth massage cheyunath nallathanu....
Daily oil ittu massage cheythu nokku both Breast orupole cheyyanam...
എന്റെ ചേച്ചീ, എല്ലാ പണിയും ചെയ്യുന്നുണ്ട്. ഒരു രക്ഷയും ഇല്ല
Same here😁
Same😒
Same situation
@@akhilaakku3276 😌😌
Most awaited video... Thank you so much maam😍💖
24 vasay und.. 2 babies. But ipozhum37 ullu😒
Very useful video 👌
Pcod ullavarku carbohydrate ulla food eniku kazhikan padilla.allathae healthy weight gain undakan entha cheyendathu.
Teenage girls shredhikkenda body face ennivaye kurich oru video chythoode🙏 ..it vll be very useful 💖
Sure
മാഡം വിശപ്പ് വരാനും ശരീര വുംപുഷ്ടി വരാനുള്ള ഒരു ടോണിക്ക് പറഞ്ഞു തരുമോ
Sakhi tone
@@aswathy_43 thank you ചേച്ചി
Height vardippikan enthnkllm vazhi undoo😐oru vedio cheyyumo plz
Combination skin ne kurich oru video idumo plz. Dr
Plz , Dr.
13:50🥳
try cheythu ,super and usefull
❤
Really
ക്രിയാറ്റിൻ പ്രോബ്ലം ഉള്ളവർക്ക് പ്രോട്ടീൻ ഉള്ള ഐറ്റംസ് കഴിക്കാമോ???
വണ്ണം കൂട്ടുന്ന ഐറ്റം വല്ലോം ഉണ്ടോ 38 വയസ്സുള്ള ഞാൻ 44 കിലോ ഭാരമേയുള്ള അതുകൊണ്ട്
നല്ല അവതരണം 👍
Anik 29 vayas aayi 38 wait ullu pettan melinu poyi
Useful video Maam✨
Vannam vekkunila enthu cheyanam ple age 27
Thanks chechi kathirunna video njan enthayalum sremikkum
Dr rogaprathirodhasheshi koodunathin enthoke foods aanu kazhikendath.. prethikich kuttikalku vendi..athinekurich Oru detailed video cheyamo..plz
Sure
nalla avatharanam
mam,plz share health diet for pregnant ladies from the begining and for lactation mothers also
Sareeram thadi kaananam
Hi Divyaa
Absolutely right 👍👍👍👍 Stay safe stay home and practice social distancing
Jitheshsathyan
Najum kurach vannam vekkan entha cheyyanu nokki erikkayirunnu.. thanks chechi
യെസ് ഞാനും
Nyzz vedio very helpfull. Thank you😍
Ma'am vegetarin kazhikunnavarkk engane weight kootam
Thank you sooo much 😍
Kunjugalku oats kodukamo
Ath weight loss alle mam. Please answer me.
ഡോക്ടർ എൻറെ ഹൈറ്റ് 174 സെൻറീമീറ്റർ ആണ് വെയിറ്റ് 58/60 കിലോഗ്രാം ആണ് ഇത് വർഷങ്ങളായി ഇങ്ങനെ തന്നെയാണ് നിൽക്കുന്നത് 74 കിലോഗ്രാം അല്ല വരേണ്ടത് മിക്ക ദിവസവും കപ്പലണ്ടി ബദാം അണ്ടിപ്പരിപ്പ് ഏത്തപ്പഴം മുതലായവ കഴിക്കാറുണ്ട് ഉച്ചയ്ക്ക് ഊണ് വളരെ കുറവാണ് കഴിക്കാറ് വിശപ്പ് തീരെ കുറവാണ് മറ്റു യാതൊരുവിധ അസുഖവും നിലവിലില്ല വണ്ണം വെക്കാൻ ആയി എന്താണ് ചെയ്യേണ്ടത് മറുപടി പ്രതീക്ഷിക്കുന്നു 👍
School thurannu chellumbol vannam vekkanulla vahi annu enikk
shugar കൂടാതെ എങ്ങിനെ വണ്ണം vaykam
Chechi good advices, chechi mukham thadivekkanulla vazhiparanjaro plzzz
Enikum aavashyam indayirunnu kavil vannam vekkaan
Ishttayi👍
Mam daily cucumber and dates kazhichal (for weight gain) kozhappamundo
മുഖകുരു ഉള്ള oily skin ആണ്... എനിക്ക് ഞാൻ ഒഴിവാക്കണ്ടേ food enthokke ആണെന്ന് പറഞ്ഞു തരാമോ...
Dr weight gain tips.
Video ഇട്ടിട്ടുണ്ട്
Dr thyroid problem ഉള്ളവർ തടി വെക്കില്ലേ?
Enik Ipo 22 age ind but weight 36 Ollu enik ottum vishapilla
Excellent👍🎉🎉👍
Thank U 4 Ur Great Info Dear Doctor🙏❤️🙏
Thank U So much🙏
❤🙏
Thank youuu so much chechi❤🤗
Dr breast increase aavan endhekilum oru vazhi. njan Akhila njan married aanu 😔 its urgent please
Tnq...ചേച്ചീ ഇപ്പോൾ ആണ് യഥാർത്ഥ വീഡിയോ കിട്ടിയത്❤️🖤❤️
Thanks 😊for video divya chechii
Spr anutta njan try chythittud continue cheytha result urap
Good video for healthy weight gain✨
Ithoke kazhikanam pakshe nammak kittunath vesham adicha pachakarigalm pazhagalm ahn
നന്നായി കഴുകി ഉപയോഗിക്കു. അല്ലെങ്കിൽ organic കിട്ടുമല്ലോ
Kunnungalile dry skin maran enth cheyyanam athine patti oru vedio cheyyo pls
Breast kootan enth cheyyanam
Oil ittit roundil massage cheyyu daily
Dr ornaments very nice
Dr ..lengings use chythit anenu thonunu...leg full black mark vannu...chorichilum..ithinu remedy nthengilum undo? Plz oru vdo chyu
ഞാൻ കാത്തു നിൽക്കുകയായിരുന്നു ഈ വീഡിയോ
Kannu kuzhinju pokunath enthanu athinu oru vedio chayamo plzz
ഞാൻ എന്തൊക്കെയോ കഴിച്ചു
But.എനിക്ക് ഒരു തടിയും വന്നില്ല
ഞാൻ ഇത് ഒന്ന് try ചെയ്ത് നോക്കട്ടെ.... Thanks ചേച്ചി
❤
എനിക്ക് 32 Age ഉണ്ട് മെലിഞ്ഞ ശരീരമാണ് പെണ്ണുങ്ങൾ എന്നെ കളിയാക്കുന്നു അവരെന്നെ എടുത്തു പോകുന്നു എന്താചെയ
Nice presentation...well said...
Good briefing and informative
Thanks a lot
Kavil vekkan ulla video cheyyo plz 😑
Mrng nyt food cazhikenda time parayaavo
Doctor enikke nalla vamma ഉണ്ടായിരുന്നു പ്രസവം നിർത്തിയപ്പോൾ നല്ലത് പോലെ meliyunnu എന്തെങ്കിലും ടിപ്സ് ഉണ്ടോ വണ്ണം വെയ്ക്കാൻ plz doc replay
Nillam vekkannn enthagilum tips undo
Maam is there is any prob while taking shatavari gulam??
ചീസ് ഏതാണ് നല്ലത് വണ്ണം വെക്കാൻ
Chechii neelam veikkaanittum koodee parayaavo
Enikk 17 yrs aayi but neelam illa vannavum illa🥺Reply cheyyumo
Hii... chechi... plz help.... yenikk fud kazhikumbol vomit cheyyan varunu... ath kond nannayi fud kazhikan pattunilla.... prethekich ravile fud kazhikumbol.... ethin yenthingilum pariharam paranju tharamo... plz🙏
Doctor thadivekkan vendi eth yogaya try cheyyende....... Kure yoga okke weight loss inu vendi ullathalle.... Appo weight gain nu pattiya nalla yoga ethaa .... Athonnu paranju tharooo
Nice presentation
Honey+ milk kudichall weight gain undavooo pls reply
@ovi-patel hi can you share more details and link
ഭക്ഷണം അല്ലാതെ എന്ധെങ്കിലും വേറെ ഉണ്ടോ തടി കൂട്ടാൻ
Good one
❤
Thank u mam. Iam expect vedio
താങ്ക്സ് dr.
Daily oru 3 spoon ghee kazhichaal thadi vekkuo
Pcod und മെലിഞ്ഞുണങ്ങി, enth cheyyum dr
Tnz. കാത്തിരുന്നത്
kuttikalkk thadi vekkaan enthokke kodukkaaam