സര്ക്കാര് എല്ലാം എപ്പോഴും ജനങ്ങൾക്കെതിരാണ്..ജനങ്ങളെ ചൂഷണം ചെയ്ത് ഭരിക്കുന്നവരുടെ ജീവിത സുഖ സൗകര്യം ഉറപ്പിക്കുക മാത്രമാണ് സർക്കാരുകൾ ചെയ്യുന്നത്.. ജനത്തെ കബളിപ്പിക്കാൻ മുൻകയ്യെടുക്കുന്നത് രാഷ്ട്രീയ പാർട്ടികൾ ആണ്.. എല്ലാ ചൂഷണത്തിനും സൗകര്യവും പിന്തുണയും നൽകുന്നത് എപ്പോഴും ഭരിക്കുന്ന പാർട്ടിക്കാരും....നേതാക്കൾക്കും പാർട്ടി നേതൃത്വത്തിനും എന്ത് ഗുണം എന്ന് നോക്കിയാണ് ഓരോ പദ്ധതിയും വികസനവും നടത്തുന്നത്..
ചുരുക്കം പറഞ്ഞാൽ കേരളത്തിൻ്റെ കയ്യിൽ ഉണ്ടെന്ന് പറയുന്ന 677 കോടി SDRF ും 688 കോടി CMDRF ഉം വകമാറ്റി ചിലവഴിച്ചു.... ഇനി കേന്ദ്രത്തിൻ്റെ ഫണ്ട് വന്നെങ്കിൽ മാത്രമേ എന്തെങ്കിലും ചെയ്യാൻ പറ്റൂ.... അതു കൊണ്ടാണ് ഞങൾ ചെയ്യും എന്ന് പറയുകയും ഒന്നും ചെയ്യതിരിക്കുന്നതും... കുറച്ചു വർഷങ്ങളായി ഇതിൽ ഓഡിറ്റ് നടക്കുന്നില്ല എന്നത് ഇതിന് തെളിവ് ആണ്.... 😢😢😢 ഇപ്പൊ സന്നദ്ധ സംഘടനകൾ പരമാവധി ചെയ്യട്ടെ എന്നാണ് സർകാർ നിലപാട്....
കേരള സർക്കാർ ഇത് വൈകിപ്പിക്കുന്നത് ഫണ്ട് പരമാവധി അടിച്ചു മറ്റുന്നതിനാണ്.. മറ്റുള്ളവർ ചെയ്യണം എന്ന് പറഞ്ഞ സഹായം പോലും ഇനി ഊരലുങ്കൾ പോലുള്ളവർക്ക് വർക്ക് കൊടുത്തു നടത്താൻ ആണ് പ്ലാൻ... അതിൽ നിന്നും കമ്മീഷൻ ആണ് ഉദ്ദേശം....
Wayanad:. Affected people need new homes. 700 crores contributed by public. 1000 homes offered by public. Let Kerala buy land by using the 700 cr and ask public to start building homes. Why Kerala waiting for Centre?
ആറ് മാസം പണിയെടുത്തിട്ടും അർഹരായവരുടെ ലിസ്റ്റ് പോലും തയ്യാറാക്കാൻ പറ്റാത്ത ഒരു ഭരണ സംവിധാനത്തിന് ഏങ്ങനെ അവരുെ പുനരധിവാസം ഉറപ്പാക്കാൻ കഴിയും എന്ന് മനസിലാകുന്നില്ല
സര്ക്കാര് എല്ലാം എപ്പോഴും ജനങ്ങൾക്കെതിരാണ്..ജനങ്ങളെ ചൂഷണം ചെയ്ത് ഭരിക്കുന്നവരുടെ ജീവിത സുഖ സൗകര്യം ഉറപ്പിക്കുക മാത്രമാണ് സർക്കാരുകൾ ചെയ്യുന്നത്.. ജനത്തെ കബളിപ്പിക്കാൻ മുൻകയ്യെടുക്കുന്നത് രാഷ്ട്രീയ പാർട്ടികൾ ആണ്.. എല്ലാ ചൂഷണത്തിനും സൗകര്യവും പിന്തുണയും നൽകുന്നത് എപ്പോഴും ഭരിക്കുന്ന പാർട്ടിക്കാരും....നേതാക്കൾക്കും പാർട്ടി നേതൃത്വത്തിനും എന്ത് ഗുണം എന്ന് നോക്കിയാണ് ഓരോ പദ്ധതിയും വികസനവും നടത്തുന്നത്..
മന്ത്രി, ജനുവരി ഒന്നിന്, മന്ത്രീടെ വീടിന്റെ തറക്കല്ലിടുന്ന കാര്യമായിരിക്കും പറഞ്ഞത്.
നേർക്കുനേർ👍👍👏💪💪
ചുരുക്കം പറഞ്ഞാൽ കേരളത്തിൻ്റെ കയ്യിൽ ഉണ്ടെന്ന് പറയുന്ന 677 കോടി SDRF ും 688 കോടി CMDRF ഉം വകമാറ്റി ചിലവഴിച്ചു.... ഇനി കേന്ദ്രത്തിൻ്റെ ഫണ്ട് വന്നെങ്കിൽ മാത്രമേ എന്തെങ്കിലും ചെയ്യാൻ പറ്റൂ.... അതു കൊണ്ടാണ് ഞങൾ ചെയ്യും എന്ന് പറയുകയും ഒന്നും ചെയ്യതിരിക്കുന്നതും... കുറച്ചു വർഷങ്ങളായി ഇതിൽ ഓഡിറ്റ് നടക്കുന്നില്ല എന്നത് ഇതിന് തെളിവ് ആണ്.... 😢😢😢 ഇപ്പൊ സന്നദ്ധ സംഘടനകൾ പരമാവധി ചെയ്യട്ടെ എന്നാണ് സർകാർ നിലപാട്....
മുഖ്യൻ്റെ ദുരിദശ്വാസ ഫണ്ട് എന്ത് ചെയ്തു വക മാറ്റി പെൻഷൻ കൊടുക്കുന്നു
കേരള സർക്കാർ ഇത് വൈകിപ്പിക്കുന്നത് ഫണ്ട് പരമാവധി അടിച്ചു മറ്റുന്നതിനാണ്.. മറ്റുള്ളവർ ചെയ്യണം എന്ന് പറഞ്ഞ സഹായം പോലും ഇനി ഊരലുങ്കൾ പോലുള്ളവർക്ക് വർക്ക് കൊടുത്തു നടത്താൻ ആണ് പ്ലാൻ... അതിൽ നിന്നും കമ്മീഷൻ ആണ് ഉദ്ദേശം....
1000 പേർക്ക് 50 ലക്ഷം വെച്ച് കൊടുക്കണം 500 കോടി അവർ സ്ഥലം കണ്ടെത്തി വീട് വെക്കും
ബാക്കി പിന്നെ
Wayanad:.
Affected people need new homes.
700 crores contributed by public.
1000 homes offered by public.
Let Kerala buy land by using the 700 cr and ask public to start building homes.
Why Kerala waiting for Centre?
പ്രധാനമന്ത്രി കാല് കുത്തിയതോട് കൂടി ദുരന്തം കൂടി അതിനും മാത്രം മോഹന വാഗ്ദാനങ്ങളല്ലേ നൽകിയത് 😭
മരപ്പട്ടിവിജുവിന് പുട്ടടിക്കാന്‍ കൊടുത്ത എഴുന്നൂറ് കോടി ഇന്തോനേഷ്യയില്‍ പോവാഌള്ളതല്ലല്ലോ😂
Township, nonsense.
So in future, public will not contribute when a disaster happens.
Government is not honest to people.
ആറ് മാസം പണിയെടുത്തിട്ടും അർഹരായവരുടെ ലിസ്റ്റ് പോലും തയ്യാറാക്കാൻ പറ്റാത്ത ഒരു ഭരണ സംവിധാനത്തിന് ഏങ്ങനെ അവരുെ പുനരധിവാസം ഉറപ്പാക്കാൻ കഴിയും എന്ന് മനസിലാകുന്നില്ല
Cochi lum TVM um ulla vikasanthe pattikelkumbol kasragod um wayanad um ulla janam aavesham kondu thullichaduka aanu. Cochi yileyum Trivandrum theyum vikasanam kelkumbol eppalum 1947 le avasthayil kudivellam polum illatha kasragod district lum Wayanad district lum communist party yude sthanarthikal iniyulla yella election lum thoothu vaarum. Manthri maar aa jillakalil chellumbol onnu kanaan vendi avide ulla kazhuthakal theruvil naalkaali mragangale pole kadipidi koodum.
PG ku abinathangalll.. jalagalku oppamm