നങ്ങൾക്ക് 2 വർഷം തരണം.. ഒന്ന് വീതം വെക്കട്ടെ എന്നിട്ട് ബാക്കി കണക്ക് നോക്കി അതിൽ നിന്നും ഒരാരുത്തർക്ക് എത്രയാ കൊടുക്കണം എന്ന് നോക്കി തിട്ടപ്പെടുതാണ്ടേയ്.. മനസിലാക്കണം..
ബെസ്റ്റ്.😂😂. കേന്ദ്രം ഒരു കണക്കു കൊടുക്കാൻ പറഞ്ഞപ്പോൾ ഒരു ബോഡി അടക്കാൻ 70000 രൂപ എന്ന് പറഞ്ഞു, അത് ചോദ്യം ചെയ്തപ്പോൾ എസ്റ്റിമേറ്റ് ആണ് എന്ന് പറഞ്ഞു. ഇന്നിപ്പോൾ ലിസ്റ്റ് ചോദ്യം ചെയ്തപ്പോൾ കരട് ആണ് എന്ന് പറയുന്നു... ഒന്ന് ഇറങ്ങി പോകുമോ ഈ മന്ത്രി സഭ.. എത്ര വർഷം എടുക്കും ഈ സാദാരണകാരന് ഒരു വീട് കിട്ടാൻ.. കോടികണക്കിന് രൂപ ഇപ്പോൾ തന്നെ സർക്കാർ കൈയിൽ ഉണ്ട്.. ആ പണം ഇങ്ങനെ ഉള്ള കാര്യങ്ങൾക്കു ഉപയോഗിക്കാൻ ഉള്ളത് അല്ലെ.. എല്ലാം പുറത്ത് വരുമ്പോൾ ന്യായീകരിച്ചു അങ്ങോട്ട് മെഴുകും
വെറുതെ അല്ല കേന്ദ്രം പണം കൊടുക്കാത്തത്.അതും ഇവറ്റകൾ അടിച്ചു മാറ്റും.
പ്രശ്നം കോടതിയിൽ എത്തിയാലേ നമ്മൾ വിചാരിച്ചപോലെ വൈകിപ്പിക്കാനാവൂ
നങ്ങൾക്ക് 2 വർഷം തരണം..
ഒന്ന് വീതം വെക്കട്ടെ
എന്നിട്ട് ബാക്കി കണക്ക് നോക്കി
അതിൽ നിന്നും ഒരാരുത്തർക്ക്
എത്രയാ കൊടുക്കണം എന്ന് നോക്കി തിട്ടപ്പെടുതാണ്ടേയ്..
മനസിലാക്കണം..
അപ്പൊ ഒരു മൂന്നുവർഷം കൂടി കഴിയും പഠനം തീരാൻ
അവിടെ കുറച്ചു വീടും സ്ഥലവും ഏമാന്റെ ഭാര്യക്കും മക്കളുടെ പേരിലും ഉണ്ടാകും അല്ലെ നിനക്ക് ഒന്നും ഇനി വോട്ട് ഇല്ല
DOUBLE ENTRI VARUTHIYAVARAY KANDU PIDICHU SIKSHAKODUKHANNAM
ബെസ്റ്റ്.😂😂. കേന്ദ്രം ഒരു കണക്കു കൊടുക്കാൻ പറഞ്ഞപ്പോൾ ഒരു ബോഡി അടക്കാൻ 70000 രൂപ എന്ന് പറഞ്ഞു, അത് ചോദ്യം ചെയ്തപ്പോൾ എസ്റ്റിമേറ്റ് ആണ് എന്ന് പറഞ്ഞു. ഇന്നിപ്പോൾ ലിസ്റ്റ് ചോദ്യം ചെയ്തപ്പോൾ കരട് ആണ് എന്ന് പറയുന്നു... ഒന്ന് ഇറങ്ങി പോകുമോ ഈ മന്ത്രി സഭ.. എത്ര വർഷം എടുക്കും ഈ സാദാരണകാരന് ഒരു വീട് കിട്ടാൻ.. കോടികണക്കിന് രൂപ ഇപ്പോൾ തന്നെ സർക്കാർ കൈയിൽ ഉണ്ട്.. ആ പണം ഇങ്ങനെ ഉള്ള കാര്യങ്ങൾക്കു ഉപയോഗിക്കാൻ ഉള്ളത് അല്ലെ.. എല്ലാം പുറത്ത് വരുമ്പോൾ ന്യായീകരിച്ചു അങ്ങോട്ട് മെഴുകും
Party kkar aayirikkum..
എന്തിനാ, 2ലിസ്റ്റ്, ഉടായിപ്പ്, ആണ് കാശ് വക മാറ്റി, സ്ഥലം മാത്രം, വാങ്ങിയാൽ മതി,
മുണ്ടക്കായി പ്രശനം
മാനന്തവാടിയിൽ എന്തിനു വെച്ച്
കല്പറ്റയല്ലേ വേണ്ടത്
ഇതൊക്കെ കളവല്ലേ
അടുത്ത ഭരണം എന്തായാലും
Udf
കൊണ്ടുപോയെ
എന്താ ഈ കരട്
കുറെ നാലായി
ഈ കരട് പറയുന്നത്
എല്ലാം കള്ളത്തരം