'പട്ടികയിൽ സംഭവിച്ചത് സാങ്കേതിക തകരാറല്ല, ഗുരുതര പിഴവ്'; ആക്ഷൻ കൗൺസിൽ | Wayanad landslide

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 30

  • @nagendranunnithan3844
    @nagendranunnithan3844 18 часов назад +13

    അഭിമാനം അല്പം പോലും ഇല്ലാത്ത ""മുഖിയ:" മന്ത്രി

    • @shoorak.v2068
      @shoorak.v2068 13 часов назад

      'മുക്കിയ ' മന്ത്രി എന്നാക്കണം😂😅

  • @binuirumpil1819
    @binuirumpil1819 17 часов назад +7

    ഉളുപ്പില്ലാത്ത വർഗം

  • @Kannur70
    @Kannur70 17 часов назад +2

    ടൌൺ ഷിപ് കൊണ്ടുവരാനുള്ളത് ടെൻഡർ നമ്മുടെ കമ്പനിക്കു തന്നെ കൊടുക്കും എന്നാലെ അതിന്നും കാക്കാൻ പറ്റു

  • @sasipallakat8548
    @sasipallakat8548 12 часов назад +1

    സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു

  • @user-padmesh
    @user-padmesh 17 часов назад +4

    😂😂😂😂 നല്ല തള്ളൽ

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 17 часов назад +2

    വല്ലാത്ത ഒരു ഗതികേട്

  • @princedavidqatarblog6343
    @princedavidqatarblog6343 17 часов назад

    ഉദ്ധിയോഗസ്ഥർ ഓഫീസ് റൂമിൽ ഇരുന്ന് ലിസ്റ്റ് ഇട്ടാൽ ഇങ്ങനെ ഇരിക്കും ഇവനൊക്കെ സർക്കാർ ശമ്പളം വാങ്ങി പുറത്ത് ഇറങ്ങി പണിയെടുക്കണം 😬😬😬

  • @HarishPHari-gh8hb
    @HarishPHari-gh8hb 8 часов назад

    ഒരു നല്ല കക്കൂസ് ഉണ്ടാകാൻ കഴിയാത്ത ഓഞ്ഞ പാർട്ടി 😡😡😡🤦🏻

  • @chandrasenanacn3645
    @chandrasenanacn3645 17 часов назад +1

    ലോകത്തെ മറ്റൊരരെങ്കിലും രക്ഷിക്കട്ടെ! നമുക്ക് ദുരിത ബാധിതരെ രക്ഷിക്കാം...

  • @user-abbaschalingad.
    @user-abbaschalingad. 3 часа назад

    "കക്കുക മുക്കുക നക്കുക... പിണുവിന്റെ മുഖമുദ്ര.....??? വായനടത്തെ ജനങ്ങൾ ജാഗ്രതയോടെ ഇരിക്കുക..😢.. അല്ലെങ്കിൽ ഒള്ള കിടപ്പാടം പോലും അടിച്ചോണ്ട് പോകും....

  • @jayeshjdn7313
    @jayeshjdn7313 17 часов назад +1

    ഒന്ന് പെട്ടന്ന് നമ്മുടെ MPയെ വിവരം അറിയിക്കണം

  • @sheringeorge66
    @sheringeorge66 18 часов назад +5

    എന്തൊരു തള്ളാണ്... നടക്കട്ടെ...😢😢😢

  • @saeedmoidu
    @saeedmoidu Час назад

    അന്ന് പറഞ്ഞിരുന്നു അവർക്ക് പൈസ അയക്കരുത് എന്ന്.. നേരിട്ട് കൊടുത്തത് ദുരിത ബാധിതർക്ക് കിട്ടി.. സർക്കാരിന് കൊടുത്തത് മുക്കി....

  • @sajukrishnaunni9543
    @sajukrishnaunni9543 16 часов назад +1

    ന്യൂയോർക് മോഡൽ ടൗണിൽ ഷിപ്

  • @anilakshay6895
    @anilakshay6895 2 часа назад

    😂😂😂😂 ഒറ്റപെട്ട സംബവും വിവര സാങ്കോ തികവിദ്യ അറിയാത്ത സഖാക്കൾ തയ്യർ ചെയ്തത് കുഴപ്പം പുതിയ ഉദ്യാഗസ്തരായ വിദ്യാഭ്യാസം ഉള്ളവരെ പാർട്ടി നോക്കാതെ വെച്ചിരുന്നു എങ്കിൽ ഒരു ഒറ്റപെട്ട സംബവം ഒരു വീഴ്ച്ച ഉണ്ടാകുമായിരുന്നില്ല മണ്ഡൻ തീരുമാനം വിനയായി പണ്ടത്തെ പോലെ

  • @sathyant.a9161
    @sathyant.a9161 3 часа назад

    ലിസ്റ്റിൽ മുഴുവൻ കരടാണല്ലോ?😅 വീണ --- ക്കണ്ടി എത്ര പേജിൽ ഉൾപ്പെട്ടിട്ടുണ്ട്. ?😂

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 17 часов назад

    🇮🇳🙏 Enthellam enthellam ethellam Ellam sariyakum sariyakum 🙏🇮🇳

  • @sivadasanMONI
    @sivadasanMONI 8 часов назад

    👍👍👍

  • @noushadasiesa5503
    @noushadasiesa5503 18 часов назад

    സഖാവേ
    വെറുതെ ചൊല്ലിയത് കൊണ്ട് മാത്രം ആയില്ല, എത്രയും പെട്ടന്ന് നടപ്പാക്കണം.
    പിന്നെ വയനാട്ടുകാർ മാത്രമല്ല കേരളം മുഴുവനും താങ്കളുടെ അഥവാ ഇടത് പക്ഷത്തിന്റെ കൂടെ ഉണ്ടാകും...

  • @muhammedhanif7825
    @muhammedhanif7825 12 часов назад

    Oru paad dhurantha fund thinnu koyuthallo ennittum mathy aayille iven markk. Vellum kudich marikkilla makkalum makkalude makkalum.

  • @hameedmalayil4743
    @hameedmalayil4743 10 часов назад

    Oru olakka kittumo 😂😂

  • @georgekc2152
    @georgekc2152 17 часов назад

    Partikaludei Ahllukakeyum Arhatha Elathavereyum Thiruki kayatiyulla “Dhurithabhadhitharudei List”