Building Rules/ കെട്ടിട നിർമ്മാണം: പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ നിങ്ങൾ ഇങ്ങനെ ചെയ്യുക

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 52

  • @ismaile8493
    @ismaile8493 4 месяца назад +2

    വളരെ നന്നായി പ്രസ്ക്തമായ കാര്യങ്ങൾ തന്നെ താങ്കൾ അവതരിപ്പിച്ചു. ഇത് പൊതുവായി എല്ലാവർക്കും ഉപകാരപ്പെടും എന്നും വിശ്വസിക്കുന്നു. അഭിനന്ദനങ്ങൾ

  • @VijayanParanthatta
    @VijayanParanthatta 3 месяца назад +1

    Good and valuable information sir.

  • @joshyjoseph5521
    @joshyjoseph5521 Год назад +1

    Good video sir

  • @saidareekadan2292
    @saidareekadan2292 Год назад +3

    സാർ റിവേഴ്‌സ്ട് ഫ്ളാൻ കൊടുക്കാതെ അനുവദിച്ച ഫ്ലാനിൽനിന്നും കൂടിപ്പോയാൽ അനുവദിച്ചിരുന്ന പെർമിറ്റിനും കൂടുതൽ വന്നതിനും (രണ്ടിനുംകൂട്ടി )ഫൈൻ അടക്കണോ കൂടുതൽ വന്നതിന് മാത്രം ഫൈൻ അടച്ചാൽ മതിയോ??

  • @bijugopalank6844
    @bijugopalank6844 Год назад +1

    നമസ്ക്കാരം സർ . നമ്മുടെ ചാനലിന് ആശംസകൾ

    • @aplustube2557
      @aplustube2557  Год назад

      നമസ്കാരം പ്രിയ ബിജു

  • @vijithrak8457
    @vijithrak8457 11 месяцев назад +2

    2.30 സെന്റിൽ 2 നിലയുള് കട നിർമ്മിച്ചു ഇപ്പം ഉയരം 9.30 ഉണ്ട് ഇത് അധികമാണെന്ന് പറഞ്ഞ് നമ്പർ തരുന്നില്ല കാരണം പറയുന്നത് വീടിൻറെ അതിർത്തിയിൽ നിന്ന് 70 cm വിട്ടുള്ളൂ എന്നതാണ് 1 മീറ്റർ വിടണം എന്നാണ് ഞങ്ങളുടെ സ്ഥലം കല്ല് കൊത്തിയ പണയിലാണ് അതുകൊണ്ട് ഫില്ലർ വാർത്തിട്ടാണ് കട നിർമ്മിച്ചത് ഇതിന് എന്തെങ്കിലും വഴിയുണ്ടോ സർ

    • @aplustube2557
      @aplustube2557  11 месяцев назад

      എല്ലാ രേഖകളും പരിശോധിച്ചിട്ട് മാത്രമേ മറുപടി നൽകാൻ കഴിയും താല്പര്യമുണ്ടെങ്കിൽ വക്കീൽ ഓഫീസിൽ നേരിട്ട് വരിക മുൻകൂട്ടി അറിയിച്ചിരിക്കുന്നു

  • @ajithcsajith9392
    @ajithcsajith9392 11 месяцев назад +3

    സർ വീടിന്റെ ഫൌണ്ടേഷൻ സ്റ്റാർട്ട്‌ ചെയ്തിരുന്നു, അപ്പ്രൂവ്ഡ് പ്ലാനിലെ setback അളവുകൾ ചെറിയ രീതിയിൽ മാറ്റം വന്നാൽ പ്രശ്നം ഉണ്ടോ

    • @aplustube2557
      @aplustube2557  11 месяцев назад +1

      നിയമപരമായ ഉപദേശമാണെങ്കിൽ പ്രശ്നം ഉണ്ടാകാം എന്ന് മാത്രമേ പറയാൻ കഴിയുള്ളൂ
      ചെറിയ പ്രശ്നങ്ങൾ കണ്ണടയ്ക്കുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്

  • @princevarghese3458
    @princevarghese3458 Год назад +1

    സൂപ്പർ

  • @Diaries-of-a-UK-Nurse
    @Diaries-of-a-UK-Nurse 3 месяца назад

    ഈ പറഞ്ഞ പ്ലാനും ഡിസൈൻ ഒക്കെ തനിയെ തയ്യാറാക്കി അപേക്ഷിക്കാൻ പറ്റുമോ, എന്താണ് അതിന്റെ നിയമ വശം.
    Thank you.

  • @santhakumarik780
    @santhakumarik780 5 месяцев назад +1

    ശാന്തകമാരി

  • @santhakumarik780
    @santhakumarik780 5 месяцев назад +1

    : കമൻറ്റ് ചെയ്തു

  • @GeorgeT.G.
    @GeorgeT.G. Год назад +1

    good video

  • @kbonair1348
    @kbonair1348 5 месяцев назад

    ഞങ്ങളുടെ അയൽവാസി എന്റെ അതിരിൽ നിന്നും കേവലം അരമീറ്റർ മാത്രം അകലമുള്ള കിണറിന്റെ മുക്കാൽ ഭാഗവും സ്ലാവ് ഇട്ട് മൂടി കൊണ്ട് പുതിയ രണ്ട് നില പണിയാൻ പോകുന്നു. ഈ മൂടിയ കിണർ എന്റെ വീട്ടിൽ നിന്നും 2 മീറ്റർ അകലം മാത്രമേയുള്ളു. റിങ് ഇറക്കാത്ത ബലക്ഷയം ഉള്ള കിണർ ആണ്. എനിക്ക് ആ നിർമാണ പ്രവർത്തനം നിർത്തി വയ്പ്പിക്കാൻ കഴിയുമോ?? അവിടെ നിന്ന് അല്പം അകലം പാലിച്ചു നിർമ്മിക്കുന്നതിൽ ഞങ്ങൾക്ക് എതിർപ്പില്ല

  • @aswathymanuraj3676
    @aswathymanuraj3676 4 месяца назад

    Sir stair akath koode ayirunnu adayam plan cheithath ennal stairinulla space kittathe vannu.appol veliyil koode eduthu plan changinu kodukkendathundo.

  • @archana2764
    @archana2764 11 месяцев назад +1

    Sir shade 30 cm kuduthal ayi ankil revised plan il kodukano oru side mathram ....occupancy certificate nu problem varumo sir pls reply ....plot 3 cent illa pls rply sir subscribe cheythitund

  • @bineeshps1951
    @bineeshps1951 11 месяцев назад +1

    Sir,
    പഞ്ചായത്തിൽ നിന്നും പെർമിറ്റ് വാങ്ങി വീട് വച്ചതിനു ശേഷം സ്ഥലം Data ബാങ്കിൽ ഉൾപ്പെട്ടു. ഇനി വീട് പുതുക്കി വിസ്തീർണ്ണം കൂട്ടി പണിയാൻ സാധിക്കുമോ.....? ഇങ്ങനെയുള്ള വീടിനു പഞ്ചായത്തിൽ നിന്നും പെർമിഷൻ കിട്ടാതെ വിസ്തീർണ്ണം കൂട്ടി മുകളിൽ നില പണിതാൽ എന്ത് സംഭവിക്കും......?

  • @bushra4154
    @bushra4154 Год назад

    Sir engineer paranjhu nammale kodutha planile sqrft ne purame 100 or 200 sqrft kudiyal koyappallyaa. 1000 anenkil 1100 okke edukkamo? Municipality ane.

  • @abym3510
    @abym3510 Год назад +3

    നിലവിൽ താമസിക്കുന്ന വീടിനോട് 300 ടq f കൂടി എടുക്കുവാൻ റിവൈസ് പ്ലാൻ കൊടുത്ത പുതിയ പമിറ്റ് മേടിക്കണമോ

    • @aplustube2557
      @aplustube2557  Год назад

      താങ്കൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തതായി കാണുന്നില്ല സബ്സ്ക്രൈബ് ചെയ്തതിനുശേഷം ചോദ്യംഅയക്കുക

    • @abym3510
      @abym3510 Год назад +1

      1സാർ ഞാൻ ഈ ചാനൽ സസ്ക്രൈബ് ചെയ്ത് ഓൾ എന്ന ഓപ്ഷൻ ചെയത് സ്വി ര മാ യി കാണന്ന ഒരാളാണ്

    • @aplustube2557
      @aplustube2557  Год назад

      Ys apply for permit

  • @riyapappu5128
    @riyapappu5128 4 месяца назад

    Do we need permit for temporary stair.

  • @anilkumark.s9255
    @anilkumark.s9255 Год назад +1

    സാർ നമസ്കാരം,
    പുതിയ വീട് പണിയുന്നു. പ്ലിന്ത് ബീമിൽ നിന്ന് അയല്പക്കത്തെ അതിരുമായി കൃത്യം ഒരു മീറ്റർ മാത്രമേ ഉള്ളൂ. മുകളിൽ വരുന്ന വാർക്ക അതിരിനോട് ചേർന്ന് വരുന്നപോലെ പണിയാൻ പറ്റുമോ. ഇതിന് revised പെർമിറ്റ്‌ എടുക്കണോ?

    • @aplustube2557
      @aplustube2557  Год назад

      അംഗീകാരം വാങ്ങിയ പ്ലാനിൽ നിന്നും എന്ത് വ്യത്യാസം വരുത്തിയാലും പുതിയ റിവൈസ് പ്ലാൻ നൽകി അനുവാദം വാങ്ങണം except internal changes

  • @aneeshnarayanan
    @aneeshnarayanan 8 месяцев назад +1

    Sir, ഞൻ 2023 ഒക്ടോബറിൽ ഒരു പ്ലാൻ പെർമിറ്റ് എടുത്തു..പക്ഷേ പിന്നീട് ഞൻ വേറെ ഒരു എഞ്ചിനീയർ വഴി കുറച്ചുകൂടി നല്ല ഒരു പ്ലാൻ ഉണ്ടാക്കി അതിനു ശേഷം licensee change നടത്തി ..പിന്നീട് repermit എടുകം എന്ന് കരുതി പഞ്ചായത്ത് ഓഫീസിൽ പോയി..അവർ പറയുന്നു കമ്പ്ലീറ്റ് ചെയ്തതിനു ശേഷം regularize ചെയത മതി എന്ന്..അവരുടെ സങ്കേതം എന്ന സോഫ്റ്റ്‌വെയർ ഇല് റിവിഷൻ ഓപ്ഷൻ പറ്റില്ല.. അല്ലെങ്കിൽ ഇപ്പൊൾ ഉള്ള പെർമിറ്റ് കാൻസൽ ചെയ്തു പുതിയ പെർമിറ്റ് എടുക്കണം എന്ന്, .. അപ്പൊൾ കാലതാമസം വരും എന്ന്..എങ്ങനെ അണ് ഞൻ proceed ചെയ്യണ്ടത്..
    ഇതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരാമോ..പഞ്ചായത്ത് അണ് .. പുതിയ പ്ലാനിൽ 30 m square anu കൂടുതൽ..പിന്നെ setback changes (all with in the required setbacks oy) പിന്നെ ചെറിയ സ്ട്രക്ചറിൽ changes and elevation changes are there ..
    completion സമയത്ത് ചെയ്യുമ്പോൾ അവർ plan mari ennu പറഞ്ഞു പിഴ eedakumo.. വീട് നമ്പർ കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടാകുമോ.. pls help

    • @aplustube2557
      @aplustube2557  7 месяцев назад

      Dear Narayan
      മുൻകൂർ അനുമതി എടുക്കാതെ പ്ലാനിൽ വ്യത്യാസം വരുത്തി പണിതു എന്നുള്ളത് കൊണ്ട് കെട്ടിട നിർമ്മാണം പൂർത്തിയായതിനുശേഷം regularise ചെയ്യുന്നതാണ് ഉചിതം
      നിർമ്മിച്ചു കഴിഞ്ഞ കെട്ടിടത്തിന് പുതിയ പെർമിറ്റ് ആയി എടുക്കാൻ കഴിയുന്നതല്ല

  • @humanintroverted
    @humanintroverted 11 месяцев назад +2

    Completion certificate eduthillenkil enthenkilum prasnamundo veetil thamasikkan?

    • @aplustube2557
      @aplustube2557  11 месяцев назад +1

      താങ്കളുടെ കഴിഞ്ഞ ദിവസത്തെ ചോദ്യത്തിനു മറുപടി തന്നതാണല്ലോ
      വീട് പൂർത്തിയായാൽ താമസിക്കാം

  • @LatheefTengilan
    @LatheefTengilan 4 месяца назад +1

    സാർ 4 റൂമ്ന്ന് പ.ർമിശൻ വാങ്ങിയതാന്ന് പക്ഷേ ഒരു റൂമ്മ്കുട്യതൽ എടുത്ത് പ്രസന്നം ഉണ്ടോ

  • @nckmangalad1183
    @nckmangalad1183 Год назад +1

    സാർ ഇ റിവേഴ്സ് പ്ലാനിനെ കുറച്ചു കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്

    • @aplustube2557
      @aplustube2557  Год назад +1

      Dear nck
      Will upload video related with this subject shortly

    • @nckmangalad1183
      @nckmangalad1183 11 месяцев назад

      Thanks sair ഞാൻ ഇപ്പോൾ 146 m2 പ്ലാൻ പെർമിഷൻ കിട്ടി അതിൽ ഒരു 25m2 കൂട്ടൻ ആണ് അപ്പോൾ ഫീസ് എങ്ങനെ വരും ഇത് കൂടി ഉൾപെടുത്തണേ സാറെ

  • @sakkusakkir9802
    @sakkusakkir9802 Год назад

    Njan back varanda cheriya matam varuthi .completionu koduthapol 33500 rs venam ennanu parayunnath 😮 building permitum expair ayirnnu pani kitty.

  • @bindutr6810
    @bindutr6810 8 месяцев назад

    Can I get an appointment sir

  • @anjanabindhu6533
    @anjanabindhu6533 Год назад +3

    Rply തരണം & പറ്റുന്ന രീതിയിൽ പറ്റിക്കപ്പെടാൻ നിൽക്കുന്നവരെ ബോധവൽക്കരിക്കണം
    എന്തോ വിറ്റ ഫണ്ട്‌ (Rice puller അങ്ങനെ എന്തോ ആണ് not sure എന്ത് ഫണ്ട്‌ ആണ് ചോദിച്ചിട്ട് ഒന്നും വിട്ട് പറയുന്നില്ല ) 2024 ഏപ്രിൽ 24 മുന്നേ കൊടുത്ത് തീർക്കണം എന്ന് പറയുന്ന എന്തെങ്കിലും വിധി സുപ്രീംകോടതി പുറപെടുവിച്ചിട്ടുണ്ടോ ❓️ 2019 മുതൽ കേൾക്കാൻ തുടങ്ങിയത് ആണ്. കോടികൾ അക്കൗണ്ടിൽ വരും പറഞ്ഞു ലക്ഷങ്ങൾ കൊടുത്തവർ waiting.. നിർഭാഗ്യവശാൽ അതിൽ എന്റെ മണ്ടൻ ബന്ധുക്കളും ഉണ്ട്. അവറ്റകളോട് ഇതൊക്കെ തട്ടിപ്പ് ആണെന്ന് പറഞ്ഞാലും തലയിൽ കേറില്ല.

    • @aplustube2557
      @aplustube2557  Год назад +1

      ഇതുപോലുള്ള നിരവധി തട്ടിപ്പുകൾ നടക്കുന്നുണ്ട്
      ജാഗ്രത പാലിക്കുക
      താങ്കളുടെ കമന്റിൽ വിശദവിവരങ്ങളൊന്നും കാണുന്നില്ല ഉണ്ടെങ്കിൽ എഴുതുക മറുപടി തരാം

    • @anjanabindhu6533
      @anjanabindhu6533 Год назад +1

      @@aplustube2557 GKR fund.. Seller reliance ramachandran അങ്ങനെ ഒക്കെ ആണ് പറയുന്നത്... നിലവിൽ ഇങ്ങനൊരു വിധി ഉണ്ടോ ❓️ ഇടക്ക് ഒരു ന്യൂസ്‌ ഉണ്ടാർന്നല്ലോ ചില ആളുകളുടെ അക്കൗണ്ടിൽ കോടികൾ മാറി ക്രെഡിറ്റ്‌ ആയില്ലേ അത് ഈ ഫണ്ട്‌ ആണെന്നാണ് പറയുന്നത്.

  • @tonyharold001
    @tonyharold001 11 месяцев назад

    Contact number taruvo sir

  • @aksufairtmda7075
    @aksufairtmda7075 Год назад +1

    സൂപ്പർ