ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
Chef, ഒരുദിവസം ഞാൻ താങ്കളുടെ fried rice ഉം chilly chickenum പിന്നെ beef chillyum എന്റെ guest ന് വേണ്ടി ഉണ്ടാക്കി. ഉണ്ടാക്കാൻ വേണ്ടി ഒരു നാലഞ്ച് വട്ടം vedios കണ്ടു. Recipes byheart ചെയ്തു. പിന്നെ താങ്കൾ പറഞ്ഞ ഓരോ points ഉം അത്പോലെ follow ചെയ്ത് cooking start ചെയ്തു. അന്ന് ഞാൻ എന്റെ kitchenil മാജിക് കണ്ടു. Fried rice ഒക്കെ ഇടക്ക് ഉണ്ടാക്കാറുണ്ടെങ്കിലും ഇത്തവണ എന്തൊക്കെയോ ഒരു പ്രത്യേകത, എന്തൊക്കെയോ ഒരു സന്തോഷം.. എങ്ങനെ പറയണം എന്നറിയില്ല എല്ലാ foodum ഒന്നിനൊന്നു മെച്ചം. പക്കാ restaurant feel.. കഴിച്ച എല്ലാവരും highly satisfied...!! എങ്ങനെ പറഞ്ഞാലാണ് ഈ സന്തോഷം നിങ്ങൾക്ക് വായിച്ചറിയാൻ കഴിയുക എന്ന് ഒരു ഐഡിയയും ഇല്ല.. So.. Hope you can read our gratificatin through this words...💐ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് മാത്രം പ്രാർഥിക്കുന്നു 🙏
Shan bro 🥰what a wondrful shef u r👍.... നമുക്ക് എന്തു dish ഉണ്ടാക്കണം എന്ന് തോന്നിയാ ലും ഇവിടെ വന്നാൽ മതി.... അത് ഇവിടെ കിട്ടി യിരിക്കും...... സംശയിച്ചു സംശയിച്ചാണ് ഈ chutny തേടി ഇവിടെ എത്തിയത്.... പക്ഷെ കണ്ടോ.... 😀അതിവിടെ ഉണ്ട് 👏👏shan.... ഇങ്ങള് ഉണ്ടെങ്കിൽ എത്ര ഇടങ്ങേറ് പിടിച്ച കറി യും ഞമ്മക്ക് ഉണ്ടാക്കാം..... Guest ന്റെ മുന്നിൽ അഭിമാനത്തോടെ നിക്കാം 😄😍
Cooking padich varunnavar teaspoon um table spoon um maaripokathe srathikuka.That's the highlight.You will listen this in every video. We have tried fried rice and putina chutney and it was awesome.Thank you for the simple recipes.
You are giving a minimum guarantee for your recipes that they won't fail even if tried for the first time, in the midst of guests. That is something very valuable...
ചേട്ടാ ചട്ടിണി സൂപ്പർ ആയിരുന്നു ട്ടോ ഇന്ന് ഉണ്ടാക്കി കഴിച്ചു... ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാം എന്ന് കരുതി വെയിറ്റ് ചെയ്തതാണ് വളരെ നന്നായിരുന്നു
പുതിന ചട്ട്ണി ഞാൻ ഉണ്ടാക്കി 'നന്നായിട്ടുണ്ട്. 'ഒന്നു പറയട്ടേ.വ്യക്തമായി 2 മിനിട്ടു കൊണ്ട് പറഞ്ഞു തീർത്തു. ' മറ്റുള്ളവരേ പോലേ വലിച്ചു നീട്ടി അര മണിക്കൂർ കൊണ്ട് പറയുമ്പോൾ ഓഫ് ചെയ്ത് പോകാൻ തോന്നും ' ഇങ്ങിനെ പറയുമ്പോൾ കേൾക്കാൻ സുഖം ഉണ്ട്.😅
Hi shaan...I tried this..came out really well.. 👍thank u for sharing this. I would really appreciate if you can post a pizza recipe? Waiting for ur version for the same☺️
Great work, shaan Geo team! One of the best content with the perfect recipe. Impressed with your channel and you are doing everything that any food channel should do. Keep Inspiring!
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
Tried it ...very nice
ചിക്കൻ കുറുമയുടെ റെസിപ്പി ഒന്നു ചെയ്യുമോ ?
താങ്കൾ ഹോട്ടലിൽ നിന്ന് കിട്ടുന്ന തേങ്ങ chutney recipey ഒന്ന് അവതരിപ്പിക്കാമോ
🤨🤨🤨🤨🤨🤨🤨🤨🤨
😊
സമയം പാഴാക്കാതെയുള്ള നല്ല അവതരണ ശൈലി.അഭിനന്ദനം
Chef, ഒരുദിവസം ഞാൻ താങ്കളുടെ fried rice ഉം chilly chickenum പിന്നെ beef chillyum എന്റെ guest ന് വേണ്ടി ഉണ്ടാക്കി. ഉണ്ടാക്കാൻ വേണ്ടി ഒരു നാലഞ്ച് വട്ടം vedios കണ്ടു. Recipes byheart ചെയ്തു. പിന്നെ താങ്കൾ പറഞ്ഞ ഓരോ points ഉം അത്പോലെ follow ചെയ്ത് cooking start ചെയ്തു. അന്ന് ഞാൻ എന്റെ kitchenil മാജിക് കണ്ടു. Fried rice ഒക്കെ ഇടക്ക് ഉണ്ടാക്കാറുണ്ടെങ്കിലും ഇത്തവണ എന്തൊക്കെയോ ഒരു പ്രത്യേകത, എന്തൊക്കെയോ ഒരു സന്തോഷം.. എങ്ങനെ പറയണം എന്നറിയില്ല എല്ലാ foodum ഒന്നിനൊന്നു മെച്ചം. പക്കാ restaurant feel.. കഴിച്ച എല്ലാവരും highly satisfied...!! എങ്ങനെ പറഞ്ഞാലാണ് ഈ സന്തോഷം നിങ്ങൾക്ക് വായിച്ചറിയാൻ കഴിയുക എന്ന് ഒരു ഐഡിയയും ഇല്ല.. So.. Hope you can read our gratificatin through this words...💐ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് മാത്രം പ്രാർഥിക്കുന്നു 🙏
Thank you so much for your great words of appreciation, Semin😊 It means a lot to me. Thank you so much 😊
Shan bro 🥰what a wondrful shef u r👍.... നമുക്ക് എന്തു dish ഉണ്ടാക്കണം എന്ന് തോന്നിയാ ലും ഇവിടെ വന്നാൽ മതി.... അത് ഇവിടെ കിട്ടി യിരിക്കും...... സംശയിച്ചു സംശയിച്ചാണ് ഈ chutny തേടി ഇവിടെ എത്തിയത്.... പക്ഷെ കണ്ടോ.... 😀അതിവിടെ ഉണ്ട് 👏👏shan.... ഇങ്ങള് ഉണ്ടെങ്കിൽ എത്ര ഇടങ്ങേറ് പിടിച്ച കറി യും ഞമ്മക്ക് ഉണ്ടാക്കാം..... Guest ന്റെ മുന്നിൽ അഭിമാനത്തോടെ നിക്കാം 😄😍
Super recipe . Njan try cheithayirunnu adipoli taste aanu
Voice clarity ഒരു രക്ഷേം ഇല്ല.
Thank you so much 😊
Head set onnu nokku
..
അധികം വലിച്ചു നീട്ടാതെ ഉള്ള അവതരണം👍🥰🥰
തീർച്ചയായും ട്രൈ ചെയ്യും😋😋😋
Thank you so much 😊
ഞാൻ ഇതുണ്ടാകുമ്പുളും നിങ്ങൾ വീഡിയോ നോക്കും എനിക്ക് ഇഷ്ടം
Cooking padich varunnavar teaspoon um table spoon um maaripokathe srathikuka.That's the highlight.You will listen this in every video.
We have tried fried rice and putina chutney and it was awesome.Thank you for the simple recipes.
😊😊😊
You are giving a minimum guarantee for your recipes that they won't fail even if tried for the first time, in the midst of guests. That is something very valuable...
Thank you very much Bincy
neetti kurikkathe eluppathilum simple aayum parayunnu..have tried some recipes...awsome..
Thank you so much 😊
തീർച്ചയായും നാളെതന്നെ! വളരെ നല്ല recipe. Thank you!
Thank you so much 😊
ഇതൊക്കെ കാണുമ്പോളാണ് ചില ചേച്ചിമാരെ എടുത്ത് കിണറ്റിലിടാൻ തോന്നുക.😂 ഇത്ര പെട്ടെന്ന് പറഞ്ഞ് തീർത്ത താങ്കൾക്ക് നന്ദി🙏❤️
Humbled 😊🙏🏼
😂😂
Ponno sathym
കറക്റ്റ്
Athe😂🤣
വാളൻ പുളി ചേർത്ത് ആദ്യം കാണുന്നു...👌ഉറപ്പായും ഉണ്ടാക്കി നോക്കും
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle
ചേട്ടാ ചട്ടിണി സൂപ്പർ ആയിരുന്നു ട്ടോ ഇന്ന് ഉണ്ടാക്കി കഴിച്ചു... ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാം എന്ന് കരുതി വെയിറ്റ് ചെയ്തതാണ് വളരെ നന്നായിരുന്നു
Thank you so much Neethu😊
Feedback ini enth padayana oru rakshayumilla kanditt thanne kidu evening i will try sure bro
Thank you so much 😊
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്
Thank you so much 😊
മട്ടൻ സൂപ്പും , ഈ ചട്ണി യും ഉണ്ടാക്കണം എന്തായാലും ഉടനെ ചെയ്യും
ഹായ് ഷാൻ, വളരെ സന്തോഷം ഒരു പുതിയ റെസിപികൂടി പരിചയപെടുത്തിയതിന്.. തീർച്ചയായും ട്രൈ ചെയ്യും.നന്ദി 🙏
Thank you so much for your continuous support😊
വിഭവം ഏതുമാവട്ടെ...
കുക്കിംഗ് പഠിച്ചു വരുന്നവർ ടീ സ്‌പൂണും ടേബിൾ സ്‌പൂണും മാറിപോകാതെ ശ്രദ്ധിക്കുക 😊
എന്തൊരു കരുതൽ ആണ് ഈ മനുഷ്യന്.. 😅😅
ഷാൻ ജിയോ ഇഷ്ട്ടം 😍😍👏👏
Humbled 😊🙏🏼
സത്യം.. ഒരുപാട് ഇഷ്ടം
@@sindhuts7028 asthma
സത്യം
ഞാൻ ഉണ്ടാക്കി. പുളി ക്ക് പകരം മാങ്ങ ചേർത്തു. സൂപ്പർ ആയിട്ടുണ്ട്
Thank you sujatha
Shan chettan ennte video kannumbol oru cooking class I'll errikkunna feeling Anne . Enniyum ethupole Ulla variety chutney recipe expect cheyunnu😋😋😋😋😋👍👍👍👍
I'll try to post more recipes, Amlu
Master look annu Bai
Thank you so much 😊
Nale idaliya indakunnath njaan Ee chutney try cheyyam shaan ikka.nicevideo 😍👍👍👍
Thank you so much 😊
Nan try cheythu adipoli taste ellarkum ishtayi😋😋
നാളെ തന്നെ ചെയ്യുന്നതാണ് നന്ദി
Undaakki nokkiyittu abhipraayam parayan marakkalle
Recipe യും പക്കാ ആണ്.. ഏതൊക്കെ വെച്ചിട്ട് ഉണ്ടോ അതെല്ലാം നന്നായി വന്നിട്ട് ഉണ്ട് ❤❤❤
ടൈമും ലാഭം❤❤
Thank you Indu
ചട്ണി കൊള്ളാലോ അടിപൊളി...😋 ട്രൈ ചെയ്തു നോക്കട്ടെ 👍
Thank you so much 😊
Chutney. super avatharanam. athinekkal. super. enthayalum. try. cheyyum ,
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle
Mr. Perfectionist........
😊🙏🏼
Njngal indaki..above 10 times indakindavum njngal... sooprr taste...ithillathe njangal dosa kazhikarilla... thankuuu somuch..👏👏👏👏
Thank you so much 😊
ഞാൻ ഉണ്ടാക്കി 😍😍😍👌🏻
Thank you so much 😊
Hayooo kothiyakunnu eni chutney undakan vendi dosa undakatte😋
Thank you so much Anu😊 Undaakki nokkiyittu abhipraayam parayan marakkalle
എന്റെ മോൾ കാനഡ യിൽ പഠിക്കുന്നു. പാചകം ഒന്നും അറിയില്ലായിരുന്നു. ഈ ചാനലിൽ കൂടി എല്ലാ പാചകവും പഠിച്ചു. 👍👍👍👍👍🥰
Happy to hear that, Thank you Shyla🥰
പുതിന ചട്ട്ണി ഞാൻ ഉണ്ടാക്കി 'നന്നായിട്ടുണ്ട്. 'ഒന്നു പറയട്ടേ.വ്യക്തമായി 2 മിനിട്ടു കൊണ്ട് പറഞ്ഞു തീർത്തു. ' മറ്റുള്ളവരേ പോലേ വലിച്ചു നീട്ടി അര മണിക്കൂർ കൊണ്ട് പറയുമ്പോൾ ഓഫ് ചെയ്ത് പോകാൻ തോന്നും ' ഇങ്ങിനെ പറയുമ്പോൾ കേൾക്കാൻ സുഖം ഉണ്ട്.😅
ഞാനും ഉണ്ടാക്കി 😋my daughtr in law from തമിഴ്.... അവൾ നല്ല അടിപൊളി യായി ഇത് ഉണ്ടാക്കും.,. 😋shan ഉള്ളതു കൊണ്ട് ഞാനും 😜ഇപ്പൊ പഠിച്ചു 😊
ഇത്രെയും ഷോർട്ട് ആയിട്ട് വീഡിയോ ഇടുന്നത് കൊണ്ട് കാണാൻ interest കൂടും..സൂപ്പർ presentation അടിപൊളി
Thank you so much 😊
Chettaaaa👌
😊🙏🏼
Super . Easy aayittu parayunnu. No time waste
Definitely gonna try this.... simple n easy!! well presented
Thank you so much 😊
Njan ith try cheythu adipoli taste ayirunnu
I must try this..😋
Thank you so much 😊
പുതിന ചട്ണി ഇതു വരേ എക്സ്പീരിയൻസ് ചെയ്യാത്ത അടിപൊളി ടേസ്റ്റ്. Thank you shan bro. Expect many more variety dishes
Thank you so much 😊
*മറ്റന്നാൾ ട്രൈ ചെയ്യാം❤*
Undaakki nokkiyittu abhipraayam parayan marakkalle
Thank-you I made it today ,was very tasty and yummy, very effective clear to do anybody
Flame എപ്പോൾ കൂട്ടണം എപ്പോൾ കുറയ്ക്കണം എന്ന് കൂടി ഈ കുറച്ചു സമയം കൊണ്ട് പറഞ്ഞു തരുന്ന ഷാൻ നിങ്ങൾ ശരിയ്ക്കും ഒരു സംഭവം തന്നെയാണ്. നമിച്ചു.
Thank you so much 😊
Njn ithinn ondaaki nokki, mothm malliyila vachundaaki, nannayi othu❤
Shan I tried this and it was sooo delicious. Actually it was good with kanji too. Thx a lot!!!
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family
Hi chettante channel il ninnanu njn Tomato chutney undakan padichath..It came out well ..Thank you so much..will try mint chutney also
😊
മച്ചമ്പി pwoli അല്ലെ...
Thank you so much 😊
Tried.used frozen mint. Came out good. Thank you
Thank you so much 😊
Always come up with something interesting. Enjoys your Recipes👍👍
Thank you so much Merin😊
ഈ റെസിപ്പി ഞാൻ try ചെയ്തു. അടിപൊളി ടേസ്റ്റ് ആയിരുന്നു
Thank you Ramya
Hi Shaan, Wowwww so easy... so fast.... yummy Chutney 😋😋. Elegant recipe ❤️❤️❤️🙏🙏🙏🙏
Thank you so much Anas😊
Njan agrahikkunnareethiyilulla pachakam. God bless you.
Thank you so much 😊
It is our favourite chutney. Now onwards with Shaan Geo touch...😍
Thank you so much 😊
അടിപൊളി. ഞാൻ ഉണ്ടാക്കി. സൂപ്പർ ടേസ്റ്റി 👍
Thank you sreejith
ശോ ഞാൻ വന്നപ്പോഴേക്കും ഇത്രേം കമന്റ് ഇന്ന് ഒരു reply കിട്ടില്ല ഷാനിന്റെ aduth നിന്ന്... എന്റെ ever time fav ആണ് പുതിന chutney
Angane reply kittathe irikkilla, bro! Ningalude support aanu ente motivation.😊😊😊
thank you for reply bro
😊🙏🏼
ഷാൻ ചേട്ടാ ഞാൻ.ഓരോ റെസിപി യും പരീക്ഷിച്ചു. നോക്കുകയാണ്...
Thank you Bindhu
Loved it broo...🥰.. Requesting more kerala nadan dishes.
Thank you so much Anand😊 I'll try to post more recipes
അടിപൊളി ചട്ണി ആണ് ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ.... Shan thanku so much dear... 😍😍🙏🏻👏🏼👏🏼🌹
Hai.. I tried some of your recipes.... Loved it shaan bro...
Thank you so much 😊
My fevourite channel super pudina chatney
ഒരു ചെറിയ കഷ്ണം ഇഞ്ചി കൂടി ചേർത്താൽ നന്നായിരിക്കും
Thank you so much for your feedback😊
Puthina chutney ഉണ്ടാക്കി. നല്ലതായിരുന്നു. Thankyou.
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family
Will try. ഉണക്ക മുളക് ഇല്ലാത്ത പരിപാടി ഇല്ല അല്ലേ? 👍
😂😂😂
Adipoli utensils
Shaan, for those folks like myself who doesn’t like mint, could you please post a regular Coconut Chutney recipe for idly/dosa?
I'll try to post it
Thank you so much!!!
നല്ല രുചി ഉണ്ട് ഞാൻ ഉണ്ടാക്കി
പുളി ചേർക്കാതെ ചെയ്യാമോ
Sure.
നന്നായിട്ടുണ്ട് ഒരു അടിപൊളി ചട്ണി,
Thank you so much 😊
@@ShaanGeo ഇതുപോലെയുള്ള ഈസീ രീതികളാണ് പ്രവാസികളായ ഞങ്ങൾക്കിഷ്ടം ,സമയ കുറവാണ് കാരണം, ഇനിയും ഇതുപോലുള്ള ത് പ്രതീക്ഷിക്കുന്നു,
I'll try to post more recipes
ഷാൻ ബ്രോ ഇത് ഒരു കിടിലൻ ചട്ണി ആണല്ലോ. ശരിക്കും ഒരു വെറൈറ്റി ടേസ്റ്റ് തന്നെ ആയിരിക്കും എന്ന് സംശയമില്ല. പോരാത്തതിന് നല്ല ഹെല്ത്തിയുമാണല്ലോ
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle
@@ShaanGeo Sure dear......Pls visit my channel to if you don't mind
@@ShaanGeo പൊ തീ ന ചട്നി സൂപ്പർ. കാണാൻ നല്ല രസം
Shan... അടിപൊളി ആയിരുന്നു... 👏🏼👏🏼 ഞാൻ first time ആണ് pudinachattni ഉണ്ടാക്കിയത് 😋😋 thanku so much. Shan ന്റെ recepis ഞാൻ try ചെയ്യാറുണ്ട് 👏🏼👏🏼🌹🌹😍
Thank you
ഇത് കണ്ടു വാ പൊളിച്ചു ഇരിക്കുന്ന
തേങ്ങയും പുതിന ഇലയും പച്ചമുളകും ഉപ്പും പുളിയും ചേർത്ത് സടപടെ ന്ന് മിക്സിയിൽ കർർർർ ആക്കി എടുക്കണ ഞാൻ 🙄
😂😂
😂😂😂
ഞാനും 😀
😊😊
😆😆😆😆😆😂😂
ചേട്ടൻറെ വീഡിയോസ് ഒക്കെ കാണും നല്ല ക്ലിയർ ആയിട്ടാണ് എല്ലാം പറഞ്ഞു മനസ്സിലാക്കി തരുന്നത്
Hi shaan...I tried this..came out really well.. 👍thank u for sharing this. I would really appreciate if you can post a pizza recipe? Waiting for ur version for the same☺️
Thank you so much 😊 I'll try to post more recipes
Thanks for ur quick and prompt presentation without wasting time. Others should learn from you.
You are most welcome🥰
എന്റെ favarite chuttney...... പക്ഷേ എന്റെ wife ഇതു കണ്ടാൽ ഭക്ഷണം കഴിക്കില്ല .....lol
😂😂😂
നാളെ ഇഢലി ആണ് . Try ചെയ്യാം. Thank you chetta ❤️
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle
Great work, shaan Geo team! One of the best content with the perfect recipe. Impressed with your channel and you are doing everything that any food channel should do. Keep Inspiring!
Thank you so much 😊
പഠിച്ചു
ഞാൻ ഇത് ഉണ്ടാക്കുമ്പോൾ മോൻ പറഞ്ഞു എനിക്ക് ഇഷ്ടമല്ല എന്ന്.പക്ഷേ ഉണ്ടാക്കി കഴിഞ്ഞപ്പോ മോന് ഒത്തിരി ഇഷ്ടപ്പെട്ടു ചട്നി . thanks ചേട്ടാ❤️
Thank you lini
ഞാൻ പച്ചക്ക് അരക്കും വെറുതെയല്ല കയ്പ്പ് 🤮
Shan ചേട്ടാ ഇത് പൊളിക്കും 😜😍
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle
സൂപ്പർ.. ഞാൻ ഉണ്ടാക്കി
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family
ചേട്ടൻ married aano?? Aaa. Wife nte ഭാഗ്യം.💕💕
പൊളിച്ചു ഒന്നും പറയാനില്ല 😋
Ethayirunno putheena chatni appo🤔 njan ethrakklm undakiyad puthina joos ano😆
😂😂😂😂
Super.ooo.supet
ഷാൻ ജിയോ ഫാൻസ് അഖില ഉലക കഴകം💪💪💪💪💪
😂😂😂
Entamma try cheythu poliyaayirunnu 😋
🙏🙏
പെണ്ണുങ്ങൾ കുകിംഗ് വീഡിയോ ചെയ്താലെ ശെരിയാവോള്ളൂന്നാരാപറഞ്ഞേ😊
Thank you so much 😊
Sprbbb.....chetta..... it's our favorite.....Thank you so much...... Perfect Presentation
Thank you so much 😊
Comment idanum creativity venanam ennalochirikunna njan
😂😂😂😂😂😂
Njan innu undakki .very tasty .from Saudi .
ഇന്ന് fried rice ഉം ചില്ലി ചിക്കനും സർ ന്റെ വീഡിയോ കണ്ടിട്ട് ഉണ്ടാക്കി..അടിപൊളിയായിരുന്നു..
ഒരു കുഞ്ഞു ചാനൽ നമുക്കും ഉണ്ട്..
Thank you so much for your feedback😊
ഉണ്ടാക്കി നോക്കണ൦. ഷാ൯ജി വെ൪ഷ൯ പുതിന🌿 ചട്നി. നോ൪ത്തിൽ പച്ചക്ക് ആണ് അരക്കുന്നത്. പുളിക്ക് പകരം നാരങ്ങ നീരു൦
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle
Valich neetalilkathe muzhivan
detailsum paranju.... 👍👍👍
Chilayidath recipie enthanenn paranj varan 3 min veenam. ..
സൂപ്പർ വീട്ടിൽ ഉണ്ടാക്കി നല്ല രുചി ആണ്
Thank you so much 😊
Try cheidhu Thankyu... It is delicious
സൂപ്പർ സൂപ്പർ കുറെയായി വീഡിയോ ഒന്നും കാണാനില്ല😍🥰
Ayyo. Is it? I'm uploading once a week regularly.
@@ShaanGeo 😍
Chattni super aayiyittund 😋
Thank you so much 😊
I tried it just now. Super!! Thank you.
Thankyou may be very good idea will try
Thank you so much 😊
Adyaytt kanuatto puthina chatny ingane undakkunnath👌🏻ishtayi🥰🥰endhayalum undakki nokkum 🥰🥰🥰
Undaakki nokkiyittu abhipraayam parayan marakkalle