Bajaj Chetak Premium 2024 User Experience Review | Complete User Experience Sharing | Chetak EV

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 54

  • @sameervm5699
    @sameervm5699 8 месяцев назад +11

    10 മാസമായി ഞാൻ ഉപയോഗിക്കുന്നു.... എല്ലാം കൊണ്ടും അടിപൊളി.... പക്ഷേ 150 km എങ്കിലും range വേണം 😊😊

    • @laijothomas6126
      @laijothomas6126 7 месяцев назад

      Premium 2024 ആണോ യൂസ് ചെയ്യുന്നത്..

    • @sameervm5699
      @sameervm5699 7 месяцев назад

      @@laijothomas6126 2023

    • @shivagangasubash3903
      @shivagangasubash3903 7 месяцев назад

      '😊 'I❤😊❤❤😊.😊😊😊...😊:😊 '😊'😊😊❤❤❤❤❤​@@laijothomas6126

    • @sudhiionline
      @sudhiionline 7 месяцев назад

      ബാറ്ററി വാറണ്ടി ഒരു എട്ടു വർഷമെങ്കിലും വേണമായിരുന്നു

    • @nidheeshdamodaran6515
      @nidheeshdamodaran6515 7 месяцев назад +2

      Suspension flop anu

  • @bashids3000
    @bashids3000 7 месяцев назад +5

    167000നു വാങ്ങുമ്പോൾ ഈ tekpak നു പ്രത്യേകം 9000അടക്കണം. പക്ഷെ 100000ന്റെ ചേതക് നു lifetime tekpak ഫ്രീ. എന്ത് വിരോധാഭാസം നോക്കിയേ. വല്ലാത്ത നഷ്‌ടം

  • @anivilson4560
    @anivilson4560 6 месяцев назад

    Perpzesukal athiyam namuke kittumo annu annzikanam Annite vandi adukaveu?

  • @aneeshkanjirakeel944
    @aneeshkanjirakeel944 7 месяцев назад +1

    Premium 2024 use ചെയ്യുന്നു. ഫുൾ ഫേസ് ഹെൽമറ്റ് സീറ്റിനടിയിൽ ഈസിയായിട്ട് വയ്ക്കാം.

  • @Adarsh.0499
    @Adarsh.0499 7 месяцев назад

    Charge Percentage ariyan pattum bro. Select button press cheythal mathy.. apol trip 1, trip 2, charge percentage ellam kanikkum

  • @tks189
    @tks189 5 месяцев назад +1

    1 month free trial kazhina veendum oru 9000 koduth tec pac enna feature edukkanam athum 5 varshathekk (for premium edition ) ente oru opinion vech ee vandi edukkaruth😢

    • @bikergramkerala
      @bikergramkerala 3 месяца назад

      Eppo 5000 ullu lifetime

    • @ATHULSTRAVELFOLIO
      @ATHULSTRAVELFOLIO 2 месяца назад

      ​@@bikergramkerala ippo onroad price kuranjo for premium 1.49 lakhs?

  • @Yukkthivadhi2024
    @Yukkthivadhi2024 7 месяцев назад

    Pulike ather ayirunu eshtam but aro paranju chedake eduthu eni adjust cheyam

  • @myworldmidhun3313
    @myworldmidhun3313 3 месяца назад

    Aarkenkilum vandi on avatha issue undo ? Recently thudagiya issue aanu vandi kond evidenkilum poyite off aakite pinne on aakan nokkiyal on aavunila ippo vandi service centre il aanu. Service valare mosham aanu.

  • @vipinr9865
    @vipinr9865 8 месяцев назад

    Really nice presentation 🎉🎉🎉
    Good video ❤

    • @Petroboom
      @Petroboom  8 месяцев назад

      Thank you ☺️

  • @josephantony3779
    @josephantony3779 7 месяцев назад +6

    കൊള്ളത്തില്ല
    Suspension വളരെ മോശം ആണ്.
    ചെറിയ ഗട്ടർ എല്ലാം അറിയാൻ പറ്റും. നടുവേദന ഉണ്ടെങ്കിൽ പറയുകേം വേണ്ട.
    Handle താഴ്ന്നിട്ടാണ്. 30 km കൂടുതൽ ഓടിയാൽ Shoulder pain എടുക്കും.
    124 km ആണ് company പറയുന്നത്. But actual range 95 km ആണ്. അതിൽ തന്നെ 10km use ചെയ്യാൻ പറ്റില്ല. Battery Zero ആക്കാൻ പറ്റാത്ത കൊണ്ട്) 85km maximum കിട്ടാം.
    പിന്നെ ഇടയ്ക്ക് off ആയി പോകുന്ന problem ഉണ്ട്. (High accelerator koduthal)
    Seat വളരെ ചെറുതാണ്.
    രണ്ടു പേർക്ക് യാത്ര ചെയ്യാൻ ഭയങ്കര പ്രശ്നമാണ്.
    വില വെച്ചു നോക്കിയാൽ worth അല്ല.
    Head light output കൊള്ളത്തില്ല. റോഡിൽ
    ആവശ്യത്തിന് വെട്ടം കിട്ടുന്നില്ല.
    indicator switch ഒട്ടും comfort അല്ല.
    Key ഇല്ലാതെ 1.5 km വരെ ദൂരം ഓടും ( Drive mode il ആണെങ്കിൽ) Safe അല്ല.
    വണ്ടി കാഴ്ച്ചക്ക് നല്ല ഭംഗിയാണ്. use comfort മോശം ആണ്.
    ഇതുകൊണ്ടൊക്കെ ആരിക്കും ola,Aether, icube ഇതിനൊക്കെ താഴെയാണ് sale.

    • @tks189
      @tks189 5 месяцев назад +1

      Ente same premium thanne aanu, same problem njnum face cheyyunund... Connectivity like map, bluetooth, music oonum work avilla.. Just ee price range il ith overpriced aanu

  • @pushparajkizhekkepayingatt4465
    @pushparajkizhekkepayingatt4465 7 месяцев назад +1

    22മാസം ഉപയോഗിച്ചു. Satisfied

  • @Diecastcarnation
    @Diecastcarnation 7 месяцев назад +1

    6 months user 6000 km completed.. very satisfied with premium.maximum 112 range kitty,smooth anu odikkan, charging time 3.30 hrs good advantage,
    Disadvantage: gutter roads il handle vibration,switches user friendly alla, headlights night visibility ( rainy time) kuravanu.

  • @amalanilkumar9814
    @amalanilkumar9814 Месяц назад

    Vandi eduth 5 masam ayathe ullu main battery compliant ayii... Service okke mosham.

  • @kichukichu9791
    @kichukichu9791 8 месяцев назад +1

    ❤❤

  • @Alen-uy3fn
    @Alen-uy3fn 8 месяцев назад +1

    Enikkum unde orannam

  • @pmshajimon1977
    @pmshajimon1977 8 месяцев назад +1

    Nice one

  • @sureshkumart5430
    @sureshkumart5430 6 месяцев назад +1

    ഞാൻ 6 മാസമായി ഉപയോഗിക്കുന്നു സർച്ചിസ് മോശം

  • @sakeebpssakeebps2790
    @sakeebpssakeebps2790 7 месяцев назад +2

    ബാറ്ററിക്ക് അതിയാവിശ്യം വിലയും ഉണ്ട്

  • @jayasankarmu8787
    @jayasankarmu8787 7 месяцев назад

    Battery% ariyan select button press cheythal mathi

    • @Petroboom
      @Petroboom  6 месяцев назад

      Okay, Thank you☺️

  • @osbornkr4315
    @osbornkr4315 Месяц назад

    ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം നൂറു ശദമാനം ശരി

  • @jyothish7378
    @jyothish7378 7 месяцев назад +2

    Electric വണ്ടി ലാഭമാണ്.
    അത് ഉണ്ടാക്കുന്ന കമ്പനികൾക്കാണെന്ന് മാത്രം...🤣
    Bajaj Chetak ന്റെ battery ക്ക് 1 ലക്ഷം രൂപയിലധികം വില ഉണ്ടാകും.
    അതായത് 1 ലക്ഷം Km ഓടിയിട്ട് (വിദൂര സാധൃത പോലുമില്ല) മാറിയാൽപോലും per Km cost 1 രൂപ ആകും.3 KW ൽ കൂടുതലുള്ള battery charge ചെയ്യാൻ 3,5 unit current വേണം. അതിന് 28 രൂപ. Per km cost 28 paise.
    ആദ്യം പറഞ്ഞ 1 രൂപ+ 28 paise =1.28 Rs /Km. ഞാൻ പുതുതായി എടുത്ത Splendor+ ന് 80+ mileage ഉണ്ട്. Per Km ന് 1.31 Rupees/ Km ആണ് petrol cost.പിന്നെ ലാഭം മാങ്ങാത്തൊലി ആണ്. Chetak ന് 1.70 lakhs വില ഉള്ളപ്പോൾ Splendor+ ന് 1 ലക്ഷത്തിൽ താഴെ മാത്രം വില ആകും.
    പിന്നെ ചാർജ് ചെയ്യാൻ 4.5 hours വേണ്ട.ഇടിയും മഴയുമുള്ളപ്പോൾ ചാർജ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഇല്ല. പൊട്ടിത്തെറിക്കുമെന്ന ഭീതിയും ഇല്ല.(ഗുസ്തിക്ക് വരണ്ടാ.രണ്ടുവർഷം ഉപയോഗിച്ച Electric scooter കളഞ്ഞിട്ടാണ് ഞാൻ Splendor എടുത്തത്. അതിന്റെ suspension ഭീകരമായിരുന്നു. മിക്ക Electric scooter ഉം അങ്ങനെതന്നെയാണ്.Chetak ന്റെ Front suspension ഉം മോശമാണ്.)

    • @hanan_p_t_
      @hanan_p_t_ 7 месяцев назад

      വീട്ടിൽ സോളാർ ഉള്ളവർക്ക് ലാഭം ആണ്...

    • @jyothish7378
      @jyothish7378 7 месяцев назад

      @@hanan_p_t_ അതെയതെ....പൊട്ടിത്തെറിച്ച് അണ്ണാക്കിൽ കൂടി കയറുമ്പോൾ നല്ല ലാഭം ആയിരിക്കും....

    • @hanan_p_t_
      @hanan_p_t_ 7 месяцев назад

      @@jyothish7378 പൂർണമായും ev യെ കുറ്റം പറയാൻ പറ്റില്ല. എങ്കിലും ഒരുപാട് porayimmakal ഉണ്ട്...😉

    • @eldhoabraham1285
      @eldhoabraham1285 7 месяцев назад +1

      Oil change, filter change service, polution certificate splender venam 😂😂

    • @jyothish7378
      @jyothish7378 7 месяцев назад

      @@eldhoabraham1285 4 പ്രാവശ്യം charger അടിച്ചുപോകുമ്പോ എല്ലാ സൂക്കേടും മാറും....🤣

  • @rajuchackochen8384
    @rajuchackochen8384 3 месяца назад

    ഈ വണ്ടി നിരപ്പ് റോഡിൽ ഓടിക്കാൻ കൊള്ളാം മഴയുള്ളപ്പോൾ കോൺക്രീറ്റ് കയറ്റം ഒന്ന് കേറിനോക്ക് കാലുകുത്തി പതിയെ ഓടിച്ചില്ലങ്കിൽ വണ്ടിയും കാണില്ല ആളും കാണില്ല

  • @1Sudheesh
    @1Sudheesh 7 месяцев назад

    ഞാൻ 1 വർഷമായി ഉപയോഗിക്കുന്നു

    • @ajumalkhan4418
      @ajumalkhan4418 7 месяцев назад

      എങ്ങനുണ്ട് സേട്ടാ???

  • @manojkrishnasree9074
    @manojkrishnasree9074 7 месяцев назад

    ok

  • @keralapropertysellerkps
    @keralapropertysellerkps 7 месяцев назад

    Daily 70+ km odanam . Ennale labam ullu.

  • @samadthekkethil5612
    @samadthekkethil5612 7 месяцев назад +2

    90km range kittumnavar undo ❤

    • @sudhiionline
      @sudhiionline 7 месяцев назад

      Ys

    • @sudhiionline
      @sudhiionline 7 месяцев назад +1

      40-45 സ്പീഡിൽ 100 കിട്ടും

    • @6stringsmaster765
      @6stringsmaster765 5 месяцев назад

      45-50 speed il odichal 90-95 km kittunnund ente chetak urbane

  • @manojkrishnasree9074
    @manojkrishnasree9074 7 месяцев назад +2

    km koodanam

    • @alwinmi811
      @alwinmi811 7 месяцев назад

      Tekpack udaaayippu

  • @arunbabu1153
    @arunbabu1153 7 месяцев назад +1

    Not recommend

  • @soorajkumar6201
    @soorajkumar6201 8 месяцев назад +1