BAJAJ CHETAK ELECTRIC SCOOTER | MALAYALAM USER REVIEW | CUSTOMER REVIEW MALAYALAM| BAJAJ CHETAK 2024

Поделиться
HTML-код
  • Опубликовано: 10 сен 2024
  • He is describing his experience after using the bajaj chetak electric scooter. He is covering all the topics regarding this scooter.
    BAJAJ CHETAK ELECTRIC SCOOTER | MALAYALAM USER REVIEW | CUSTOMER REVIEW MALAYALAM| BAJAJ CHETAK 2024
    #bajaj #electricscooter #latestscooter #krishmachan #chetak #chetakelectric

Комментарии • 64

  • @aboobakersidhic7639
    @aboobakersidhic7639 2 месяца назад +3

    എല്ലാം പ്രശ്‌നങ്ങളും തീർന്ന EV യും ഇല്ലാ, പെട്രോൾ സ്കൂട്ടറും ഇല്ലാ. പിന്നെ താരതമ്യേന പ്രശ്‌നങ്ങൾ കുറഞ്ഞവ എടുക്കുക. സ്വന്തം വണ്ടിക്ക് പേരായ്മ തോന്നുമ്പോഴാണല്ലോ പുതിയ വണ്ടി നോക്കുന്നത്😂😂😂😂

  • @renjithraveendran9531
    @renjithraveendran9531 7 месяцев назад +8

    വണ്ടി സൂപ്പർ ആണ്.. 20k പ്ലസ് ഓടി 6 മാസം കൊണ്ട് no issues till now👍🏻

    • @krishmachans
      @krishmachans  7 месяцев назад +1

      Wish u a Happy Riding 😊✌🏻

  • @mssasiantony721
    @mssasiantony721 2 месяца назад +2

    ഞാൻ ബുക്ക് ചെയ്തത് 05.07.204 ൽ ആണ്. ചേതക്കിന്റെ ഈ മാസം 9 - ന് ലോഞ്ച് ചെയ്യുന്ന 2901 Blue എന്ന മോഡലാണ്. ഓൺ റോഡ് വില 1, 14, 850.00 രൂപയാണ്. July 11 - ന് വണ്ടി തരാമെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ Tech Pack വേണ്ടെന്നു പറഞ്ഞതിനാൽ 3500 രൂപ കുറച്ചു തന്നു. അതിനാൽ Reverse ഉം, ഡ്രൈവ് മേഡുകളും ഇല്ല. ഒറ്റ മോഡ് മാത്രമേയുള്ളു. കയറ്റം കയറും. 63 km/hour കിട്ടും. മൂന്നര മണിക്കൂർ ചാർജ്ജിംഗ് ടൈം. ഏല്ലാ ടു വീലറും തരുന്നപോലെ ഹെൽമറ്റ് ഫ്രീ.
    123 റേഞ്ച് പറയുന്നു. 100 എങ്കിലും കിട്ടുമായിരിക്കും.

    • @openeyes6343
      @openeyes6343 Месяц назад +2

      6 hr aan charging time

    • @mssasiantony721
      @mssasiantony721 Месяц назад +1

      @@openeyes6343 അതെ. 6മണിക്കൂർ. ഇന്ന് കിട്ടി. 90 കിലോമീറ്റർ ഒടി. ഞാനും ഒരു സുഹൃത്തും. ഏകദേശം 170 കിലൊ ഭാരം രണ്ടാൾക്കും കൂടി. വീട്ടിലെത്തിയപ്പോൾ ചാർജ്ജ് തീരാറായി. തിരുവനന്തപുരം കൊല്ലം യാത്ര. ഇടയ്ക്ക് കുറെ അധിക മോടി. പറയുന്ന മൈലേജ് ശരിയാണെന്ന് തോന്നുന്നു.

    • @krishmachans
      @krishmachans  Месяц назад

      Yes👍🏻

    • @mssasiantony721
      @mssasiantony721 Месяц назад +1

      വണ്ടി കിട്ടി. തിരുവന്തപുരം കൊല്ലം ഓടിയ ശേഷം കൊല്ലത്ത് ലോക്കൽ ഓട്ടം. എല്ലാം കൂടി 100 km കിട്ടി. പിന്നെ ചാർജ്ജ് ചെയ്തു. ഇന്ന് 60 KM ഓടി. 40% ചാർജ്ജ് ബാക്കിയുണ്ട്. കുഴപ്പമില്ല. നല്ല road grip ഉണ്ട്.

    • @eswaranembrandiri8070
      @eswaranembrandiri8070 Месяц назад +1

      29Ol ഓടിച്ചപ്പോൾ എനിക്ക് 115 km Range കിട്ടി

  • @PradeepKumar-ru5dg
    @PradeepKumar-ru5dg Месяц назад +1

    എല്ലാ സംശയങ്ങളും തീർന്നു. താങ്കളുടെ ചോദ്യങ്ങൾ എന്റെ ചോദ്യങ്ങൾ തന്നെയായിരുന്നു. നന്ദി ❤

  • @rajuchackochen8384
    @rajuchackochen8384 5 месяцев назад +2

    ഈ വണ്ടി വാങ്ങിയവർ ചാർജ് ചെയ്‌യുമ്പോൾ വീട്ടിലുള്ള പവർ പ്ലഗിൽ ചെയ്യുമ്പോൾ മറ്റു പ്ലെഗിൽലുള്ള എർത്തു ഹോളിൽ fase കേറിവരുന്നുണ്ടോ എന്നു ചെക്കു ചെയ്യുക

  • @vandanarajeev5421
    @vandanarajeev5421 6 месяцев назад +2

    Nalla avatharanam...sadaranakaran chodhikan agrahikuna chodhiyagal..🎉

  • @sureshdivakaran9064
    @sureshdivakaran9064 8 месяцев назад +1

    ചാർജ്ജർ ഉള്ളിലാണ് വെളിയിൽ ഉള്ള ഓറഞ്ച് കളറിൽ ഉള്ളത് കേബിളും ഇൻഡിക്കേറ്ററും മാത്രമാണ്

  • @jyothish7378
    @jyothish7378 2 месяца назад +1

    Electric വണ്ടി ലാഭമാണ്.
    അത് ഉണ്ടാക്കുന്ന കമ്പനികൾക്കാണെന്ന് മാത്രം...🤣
    Bajaj Chetak ന്റെ battery ക്ക് 1 ലക്ഷം രൂപയിലധികം വില ഉണ്ടാകും.
    അതായത് 1 ലക്ഷം Km ഓടിയിട്ട് (വിദൂര സാധൃത പോലുമില്ല) മാറിയാൽപോലും per Km cost 1 രൂപ ആകും.3 KW ൽ കൂടുതലുള്ള battery charge ചെയ്യാൻ 3,5 unit current വേണം. അതിന് 28 രൂപ. Per km cost 28 paise.
    ആദ്യം പറഞ്ഞ 1 രൂപ+ 28 paise =1.28 Rs /Km. ഞാൻ പുതുതായി എടുത്ത Splendor+ ന് 80+ mileage ഉണ്ട്. Per Km ന് 1.31 Rupees/ Km ആണ് petrol cost.പിന്നെ ലാഭം മാങ്ങാത്തൊലി ആണ്. ചാർജ് ചെയ്യാൻ 4.5 hours വേണ്ട.ഇടിയും മഴയുമുള്ളപ്പോൾ ചാർജ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഇല്ല. പൊട്ടിത്തെറിക്കുമെന്ന ഭീതിയും ഇല്ല.(ഗുസ്തിക്ക് വരണ്ടാ.രണ്ടുവർഷം ഉപയോഗിച്ച Electric scooter കളഞ്ഞിട്ടാണ് ഞാൻ Splendor എടുത്തത്. അതിന്റെ suspension ഭീകരമായിരുന്നു. മിക്ക Electric scooter ഉം അങ്ങനെതന്നെയാണ്.)

    • @krishmachans
      @krishmachans  2 месяца назад +1

      Enrammo... What a reply man

  • @justinj2505
    @justinj2505 5 месяцев назад +1

    Hareesh ചേട്ടന്റെ height എത്രയാ?? 6 feet ഉള്ളവർക്കു comfort ആണോ?

    • @krishmachans
      @krishmachans  5 месяцев назад +1

      Hareesh ytn 6 feet oolam undd... Pokkam ullavarkk ok anu.

    • @justinj2505
      @justinj2505 5 месяцев назад

      @@krishmachans 👍

  • @KrishnaKumar-eu9mh
    @KrishnaKumar-eu9mh 8 месяцев назад +1

    Aero dinamic vere level anu bro ethra kaataduchalum oru seenum illaa

  • @km4185
    @km4185 7 месяцев назад +1

    Oru divsam 400 rupa petrol appol pazhaya vandi millege 30 aayirikkum.....chethak 100 alle range otta chargil

  • @rejikk9249
    @rejikk9249 8 месяцев назад +2

    Good review 👍

  • @KrishnaKumar-eu9mh
    @KrishnaKumar-eu9mh 8 месяцев назад +2

    Njn idhinte new version urban anu eduthadhu vere level anu

  • @Nikkitalk6
    @Nikkitalk6 3 месяца назад +1

    Eee scooter zomato delivery boys ne patto???

  • @vishnukj8711
    @vishnukj8711 5 месяцев назад +1

    How to off head light

  • @shahnawazke8892
    @shahnawazke8892 8 месяцев назад +1

    Good detailed review

  • @herschelhazelsworld2076
    @herschelhazelsworld2076 8 месяцев назад +2

  • @asacolic
    @asacolic 8 месяцев назад +1

    ബാറ്ററി ഏതാണ് വാറന്റി ഉണ്ടോ പറഞ്ഞില്ലേ

  • @prakash2302
    @prakash2302 8 месяцев назад +2

    Handil nalla adipu anu

    • @krishmachans
      @krishmachans  8 месяцев назад

      oho

    • @jyothish7378
      @jyothish7378 5 месяцев назад +1

      Suspension ഒക്കെ മോശമാണ്....

  • @sijovarghese5515
    @sijovarghese5515 8 месяцев назад +1

    Super..

  • @sadithspai5919
    @sadithspai5919 7 месяцев назад +1

    Ethu urbane aano premium aano

    • @krishmachans
      @krishmachans  7 месяцев назад +1

      Urban.. Premium video verunund.. This week

    • @asfmp4809
      @asfmp4809 7 месяцев назад +1

      ​@krishmachans I'm waiting

  • @bhagyarajmahi5245
    @bhagyarajmahi5245 8 месяцев назад +1

    🤩🤩👌👌

  • @osbornkr4315
    @osbornkr4315 5 месяцев назад +1

    Range 150 km venam

  • @MrVikasyou
    @MrVikasyou 8 месяцев назад +1

    🎉🎉 informative

  • @krishnaprasadkmprasad3157
    @krishnaprasadkmprasad3157 2 месяца назад +1

    True raing

  • @pns32
    @pns32 4 месяца назад +1

    Very bad ev vehicle don't buy this shit i purchase this on 142000/= after 6 months its electric unit is damage its cost is 13000/- , and its not available in any chetak service store iam waiting here one week now,my shit scooter is now in their show room, and now iam going uber, showroom manager said that it will take 2 weeks, so pls don't buy this🙏

    • @krishmachans
      @krishmachans  3 месяца назад

      Rare case... What to do

    • @krishmachans
      @krishmachans  3 месяца назад

      But service delay is vital... Keep contacting dem. Put a mail with some photos. I hope it will be ok sooner or later

  • @user-wk5hr2nh2e
    @user-wk5hr2nh2e 2 месяца назад +1

    എന്റെ പൊന്നെ ഇത് എടുക്കരുത്. 40വണ്ടി കട്ടപ്പുറത്താണ് ട്രിവാൻഡറും

    • @go_for_vibe
      @go_for_vibe 2 месяца назад

      മറ്റു ജില്ലകളിൽ ഈ വണ്ടിക്ക് ഒരു കുഴപ്പമില്ല

  • @Sachin-lq9bn
    @Sachin-lq9bn 8 месяцев назад +1

  • @herschelhazelsworld2076
    @herschelhazelsworld2076 8 месяцев назад +1