The Collector(2009) Malayalam Review- (മലയാളം റിവ്യൂ )

Поделиться
HTML-код
  • Опубликовано: 3 окт 2024
  • The Collector (2009)
    ദി കളക്ടർ (2009)
    Marcus Dunstanയുടെ സംവിധാനത്തിൽ 2009ൽ പുറത്തിറങ്ങിയ
    ത്രില്ലർ സിനിമയാണ് The Collector. വീട്ടിലെ പ്രാരാബ്ധം കാരണം
    ആർക്കിൻ താൻ പണിയെടുക്കുന്ന വീട്ടിലെ ഒരു രത്‌നം മോഷ്ടിക്കാനായി
    തീരുമാണമെടുക്കുന്നു.വീട്ടുകാർ ടൂറിന് പോകുന്ന ദിവസം രാത്രി
    അയാൾ അതിനായി തിരഞ്ഞെടുക്കുന്നു. അയല്പക്കത് വീടുകളൊന്നുമില്ലാത്ത ആ വീട്ടിലേക്ക് അയാൾ കയറുമ്പോൾ അയാൾക്ക്‌ മുൻപേ തന്നെ ഭ്രാന്തനായ ഒരു സീരിയൽ കില്ലെർ വീട്ടിൽ കയറിയെന്ന് ആർക്കിൻ മനസിലാക്കുന്നു. ആരാണയാൾ,പിന്നീടെന്ത് സംഭവിക്കുന്നു. വളരെ മികച്ച അവതരണവും ത്രില്ലടിപ്പിക്കുന്ന രംഗങ്ങളും കൊണ്ട് സമ്പന്നമാണ് ഈ സിനിമ.
    Warning
    --------------
    (🔞🔞🔞🔞 Adult content ഉള്ള സിനിമയായതുകൊണ്ട് തന്നെ Family ആയിട്ടോ 18 വയസ്സിനു താഴെയുള്ളവരോ കാണുവാൻ പാടില്ല)
    #Cinemaclubmedia
    #Thecollector
    #Malayalamreview
    ഈ സിനിമയുടെ മലയാളം സബ്‌ടൈറ്റിൽ ലഭ്യമാണ്...
    കാണാൻ ആഗ്രഹമുള്ളവർ ദയവുചെയിതു സിനിമ ക്ലബ്ബിന്റെ Telegram Channelൽ നിന്നും ഡൌൺലോഡ് ചെയ്യുക..
    Telegram Channel Link : t.me/Cinemaclu... ------------------------------------------------------------------------
    Video Courtesy :
    THE COLLECTOR : Trailer Link : • The Collector [Trailer...
    Movie Scene Link : • The Collector - Jill A...
    Images Courtesy : Google
    ANY COPYRIGHT ISSUES
    PLEASE CONTACT : Cinemaclubmedia@gmail.com
    #Cinemaclubmedia

Комментарии • 23