Это видео недоступно.
Сожалеем об этом.

നമ്മുടെ QUARANTINE കഴിഞ്ഞു || ഒരു കിടിലൻ BREAKFASTഉം ഷോപ്പിംഗും || പാലാടയും മുട്ട STEW

Поделиться
HTML-код
  • Опубликовано: 1 фев 2022
  • Hello dear friends,
    In today's video, I will be sharing a very special recipe for Palada and Egg Stew Hope you all will enjoy this video! Love you all :)
    LUMINOUS Beauty Salon
    Mathrubhumi Road, Vanchiyoor
    Contact: 8891598090
    9020146780
    Breakfast & Shopping Vlog ( Palada & Egg Potato Stew )
    Refined oil- 2 tbs
    Mustard Seeds- 1 tsp
    CinnamoN- 1 Pieces
    Cloves- 4 nos
    ginger- 1 tbs
    green chillies- 6 nos
    Big onion- 2 nos
    Curry Leaves
    Salt( according to taste )
    Potato- 2 nos
    Pepper powder- 1 tsp
    Coconut milk( Second extract ) - 3 Cups
    TOMATO - 1 big
    Vinegar- 1 tbs
    Eggs- 5 nos
    Coconut milk( Firstextract ) - 3/4 Cup
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ RUclips: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Комментарии • 1,3 тыс.

  • @bushrasaid5280
    @bushrasaid5280 2 года назад +359

    എല്ലാം അടിപൊളി
    സാരിയെല്ലാം കാണാനായി കാത്തിരിക്കുന്നു🥰🥰

  • @aswathyjayaprakash4989
    @aswathyjayaprakash4989 2 года назад +241

    ഓരോ അമ്മമാരുടെയും കൈകളിൽ ആണ് ആ കുടുംബത്തിന്റെ മുഴുവൻ ആരോഗ്യവും ഇരിയ്ക്കുന്നതെന്ന് പറയുന്നത് എത്ര സത്യമാണ്... Proud of you Mam ❤️

    • @elseejose7182
      @elseejose7182 2 года назад +3

      What is the price of those linen sarees?

    • @sathysivan1592
      @sathysivan1592 2 года назад +3

      ചേച്ചിടെ വീഡിയോ കാണാൻ എനിക്ക് വലിയ ഇഷ്ടം ആണ്

    • @neethanijo2097
      @neethanijo2097 2 года назад +1

      Very true

    • @duaspetsworld7235
      @duaspetsworld7235 2 года назад +1

      True

    • @SREEREKHA-qk4ow
      @SREEREKHA-qk4ow 2 года назад

      ഹായ് മാം സൂപ്പർപലാദ സൂപ്പർ thanks

  • @ithunjangaludefamily
    @ithunjangaludefamily 2 года назад +183

    ശരിക്കും സാധാരണ വീട്ടമ്മ❤️പൂതിയ സാരി എല്ലാം കാണിക്കണം waiting for ur new videos 😍

  • @ashasaramathew6733
    @ashasaramathew6733 2 года назад +1

    adipoli recipe ഞാനും ഉണ്ടാക്കി ma'am 👌😋❤️

  • @vanuprakash282
    @vanuprakash282 2 года назад +75

    ചേച്ചിടെvideo കാണാൻ എന്നും കാത്തിരിക്കും 🥰നല്ലഅവതരണം ,പിന്നെസമയം പോകുന്നത് അറിയില്ല,വാങ്ങിയ Dress എല്ലാംകാണാൻ കാത്തിരിക്കുന്നു,🥰🥰

  • @sujageorge1031
    @sujageorge1031 2 года назад +231

    Lakshmi ma'am എല്ലാവരെയും പോലെ ഒരു സാധാരണ വീട്ടമ്മ തന്നെ.... 👍

    • @celinvarghese684
      @celinvarghese684 2 года назад +2

      🥰

    • @umanivas24
      @umanivas24 2 года назад

      @@celinvarghese684 via ilk I off ft juju fill highly joy gild pool of odd oh uh ooh u hop ugh uucp study 9th y

    • @JWAL-jwal
      @JWAL-jwal 2 года назад

      ​@@umanivas24 🙄

  • @akashlm1045
    @akashlm1045 2 года назад +21

    നല്ല ഒരു വീഡിയോ ആയിരുന്നു ചേച്ചി വീട്ടിൽ ജോലി ഒക്കെ ചെയ്യുന്നത് കാണാൻ എന്ത് രസമുണ്ട് അനു ഭാഗ്യവതി ആണ് ചേച്ചി ഉണ്ടാക്കുന്ന ഫുഡ്‌ എല്ലാം കഴിക്കാമല്ലോ ഞങ്ങൾ ഒക്കെ വീഡിയോ കണ്ടു കൊതിക്കുന്നു, എടുത്ത ഡ്രസ്സ്‌ എല്ലാം കാണിക്കണം അതിനായി കാത്തിരിക്കുന്നു

  • @sidhusachu2541
    @sidhusachu2541 2 года назад +130

    🙏🏼നമസ്കാരം അമ്മ.... 😍
    അധ്യാപിക,പാചകറാണി, എല്ലാത്തിലും ഉപരി ഉത്തമയായ വീട്ടമ്മ.ഒരുപാട് സ്നേഹം സന്തോഷം 😍😊👍

    • @LekshmiNair
      @LekshmiNair  2 года назад +39

      Valarai santhosham thonunnu..nalla vakkukalku entha parayendatha ennu ariyilla..thank you so much 🙏 ♥️

    • @sidhusachu2541
      @sidhusachu2541 2 года назад +9

      @@LekshmiNair 🙏🏼orupadu bhahumanam thonunnathu thirichu repaly tharunna aa valiya manasinodanu 😍👍

    • @swetha4844
      @swetha4844 2 года назад +3

      വീട്ടച്ചൻ എന്ന പദം എന്താ ഇല്ലാത്തത്?

    • @pushpalatha-pe8pw
      @pushpalatha-pe8pw 2 года назад

      Madam🙏 വീഡിയോ എത്ര മാത്രം പോസിറ്റീവ് എനർജി തരുന്നു... ഒരുപാട് സന്തോഷം.. സാരി ഒക്കെ കാണിക്കാൻ മറക്കരുത് 🥰🥰

  • @najmalukuman2322
    @najmalukuman2322 2 года назад +8

    Marumakalodulla ee sneham ennum nila nilkkatte❤ chila ammayammayokke ithu poleyulla video kaananam

  • @anjushappiness
    @anjushappiness 2 года назад +9

    Super...sthreekal engane happy ayittum,cheruppam ayitum irikkam ennu paranju tharum..life engane happy ayit munpot kondupokam ennu paranju tharum..ellathilum samayam engane kandetham ennu kanichu tharum,molem marumolem engane orupole snehikkam,santhoshipikam ennu kanichutharum..food pinne parayndalo..kochile thott njan kanuntha magic oven..enik food,cooking ellam ishtam ayathum chechyde videos kandit aanu..superb chechy..adipoli🥰🥰

  • @mayagopunair7485
    @mayagopunair7485 2 года назад +17

    ചേച്ചിയുടെ ഓരോ വീഡിയോയും സൂപ്പർ ആണ്....ഒട്ടും ജാഡ ഇല്ലാത്ത സംസാരം...കണ്ടു തുടങ്ങിയാൽ അങ്ങനെ നോക്കിയിരുന്നു പോകും ..ചേച്ചിയെയും ഒരുപാട് ഇഷ്ട്ടം❤️🥰🥰🥰

  • @rajisuji3268
    @rajisuji3268 2 года назад +33

    പല പല പദവികൾ അലങ്കരിക്കുന്ന ചേച്ചി നമ്മളെയൊക്കെ പോലെ സാദാ കുടുംബിനി💞💞💞

    • @swetha4844
      @swetha4844 2 года назад +1

      She is not sada. Extra ordinary

  • @mareenareji4600
    @mareenareji4600 2 года назад +21

    എല്ലാ ദിവസവും notification നോക്കും...mam ന്റെ vedio ഉണ്ടോ എന്നറിയാൻ......അനുവിന്റെ അത്രയും lucky ആയ കുട്ടികൾ വേറെ ഉണ്ടാവില്ല........dress കൾ ഞങ്ങളെയും കാണിക്കുമല്ലോ

  • @NiyasTechy
    @NiyasTechy 2 года назад +124

    ചേച്ചിയുടെ ഓരോ വിഡിയോയും നമുക്ക് വളരെയധികം പോസിറ്റീവ് എനർജി തരുന്നുണ്ട്. വീഡിയോസ് എല്ലാം ഒരുപാട് ഇഷ്ടമാണ് 😍😘😘💞

  • @geetharajapradeep1914
    @geetharajapradeep1914 2 года назад +2

    Njangalk ethokke kanunnathu sandhoshama.Wait cheyam.

  • @soumyadeepu6132
    @soumyadeepu6132 2 года назад

    Mam-ന്റെ vidieo കണ്ടാൽ സമയം പോകുന്നതേ അറിയില്ല. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആ മജന്ത കളർ സാരി സൂപ്പർ Mam ന് നന്നായി ചേരുന്നു. തീർച്ചയായും എടുത്ത dress collections എല്ലാം കാണിക്കണേ waiting ആണേ. പാലാടയും , മുട്ട സ്റ്റൂവും അടിപൊളി പിന്നെ ഒരു കാര്യം വീണ്ടും പറയാതിരിക്കാൻ വയ്യ അനുവിനോടുള്ള Mam-ന്റെ സ്നേഹം കാണുമ്പോൾ Mam നോട് ഒത്തിരി ബഹുമാനവും സ്നേഹവും തോന്നണു. അനു ഒരു ഭാഗ്യവതിയാണ് ഇത്രയും സ്നേഹ നിധിയായ അമ്മയെ കിട്ടിയതിൽ 🤗🤗🤗🤗🥰🥰🥰🥰💖

  • @aavanirajesh2102
    @aavanirajesh2102 2 года назад +6

    Nalla oru Ammayiammaye kittiya Anu chechii so lucky anu serikum own Amma thannee lakshmi chechiii serikum poliyanuuu No words sooo sweet👌👌👏✌

  • @anurajesh4250
    @anurajesh4250 2 года назад +21

    Hai mam, അമ്മായി അമ്മ മരുമകൾ കോമ്പിനേഷൻ സൂപ്പർ 👌😍😍

  • @anjaliarun4341
    @anjaliarun4341 2 года назад +4

    Shyla chechide ഭാഗ്യം😍😍മാംനെ കാണാല്ലോ👍💝മുടി ചെയ്തതു അടിപൊളി മാം 💖 സാരീസ് ഓക്കെ കാണാൻ കാത്തിരിക്കുന്നു 😍 എല്ലാ വീട്ടമ്മമാരെയും പോലെ തന്നെ മാം🙏😍💝നേരിട്ട് കാണാൻ കാത്തിരിക്കുന്നു 😍🌹🌹

  • @shahinaharif6079
    @shahinaharif6079 2 года назад +3

    എല്ലാം അടിപൊളി ചേച്ചി.. 😍
    സാരികളെല്ലാം കാണാനായി കാത്തിരിക്കുന്നു

  • @brijithalaxman5513
    @brijithalaxman5513 2 года назад +60

    അനുകുട്ടി ഭാഗ്യവതി 🥰🥰🥰

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 года назад +5

    Anu really really lucky girl aanu, inghane oru Ammaye kittiyathinu👍😘🤩🥰💕💕 super vlog aayirunnu. Orupadu ishtamayi 🙏 next video saries canikane Lekshmi.

  • @aneesaansaraneesaansar1009
    @aneesaansaraneesaansar1009 2 года назад +13

    അനുകുട്ടീടെ oru ഭാഗ്യം. ഇങ്ങനൊരു അമ്മേനെ kittiyathu. Mam ഇത്ര simple aanu. Love uu mam നേരിൽ കാണണമെന്ന് ഉണ്ട് വരട്ടെ veetileku

  • @sujamanoj9095
    @sujamanoj9095 2 года назад +2

    Kozuva crispy frying onnu kaanikumo,my son also love it But I dont know crispy frying

  • @a2zdots465
    @a2zdots465 2 года назад +21

    ചേച്ചിയെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ് 😍

  • @suhaibm8695
    @suhaibm8695 2 года назад +19

    Mam vaangiya saree blouse pieces okke kaanan nalla aagraham und. Simple vlog aanenkilum entu beautiful presentation aanu mam nt🥰💖

  • @shefijasmineshefi5913
    @shefijasmineshefi5913 2 года назад +1

    Hi mam i love your cooking recipes and you mam inte oro videosinum njan kathirikken mam ine Kanan bayankara agrahaund

  • @jimshas9616
    @jimshas9616 2 года назад +2

    Satym anu shyly shani magic anu...eyebrows shaping .and makeup aylum .am big fan of both shyly and shanifa.in trvm everyone must go fr this beautiparlour😍😍😍😍😍😍😍😍😍😍😍😍

  • @priyadarsini5735
    @priyadarsini5735 2 года назад +59

    വാങ്ങിച്ചതൊക്ക കാണാൻ... ആഗ്രഹമുണ്ട്. Next വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു 👍

  • @keerthyrajan5138
    @keerthyrajan5138 2 года назад +56

    U r so sweet mam... Really wonderful... Anu is so lucky to have a mom like u...

    • @smithaanandan6043
      @smithaanandan6043 2 года назад +2

      ഇങ്ങനത്തെ ഒരു അമ്മയെ കിട്ടിയത് മരുമകളുടെ ഭാഗ്യം എല്ലാം കണ്ടറിയാനും മനസ്സിലാക്കാനും എല്ലാത്തിനും ഒരു കഴിവുള്ള ഒരാൾ ഭാഗ്യം എന്നും ദൈവം അനുഗ്രഹിക്കട്ടെ

  • @priyamini4747
    @priyamini4747 2 года назад +1

    ഹലോ മാഡം ഇന്നത്തെ ബ്രേക്ക്ഫാസ്റ്റ്ലെ പാലാട ഞാൻ ആദ്യമായി കാണുന്നത് സിമ്പിൾ റെസിപ്പി തീർച്ചയായിട്ടും ഉണ്ടാക്കിനോക്കൂo പിന്നെ ഷോപ്പിംഗ് ഞാനും കല്യാൺ സിൽക്ക് സ്സിൽ പോകാറുണ്ട് ധാരാളം കളക്ഷൻ ഉള്ള കടയാണ് മാഡം എവിടെ ഷോപ്പിങ്ങിനു പോയാലും കണ്ടിരിക്കാൻ നല്ല രസമാണ് വെരി നൈസ്❤

  • @saidaakbar1138
    @saidaakbar1138 2 года назад

    നല്ല സംസാരമാണ് ചേച്ചിയുടേത്..നല്ല രസമാണ് കേൾക്കാൻ..

  • @rajirajan4810
    @rajirajan4810 2 года назад +13

    It was a lovely vlog LN, thank you .
    You are a true inspiration !
    We are not far off from Manchester and I have tried some of the recipes from Manchester vlogs and it was superb.Take care and stay safe.

  • @kripasarajohn5101
    @kripasarajohn5101 2 года назад +11

    Haii Mam💕
    കിടിലൻ break fast തന്നെ♥️അനു വിഷ്ണു ok ആയല്ലോ അല്ലെ 😍
    😍palada 👌🏻👌🏻
    Shoping ആണ് ഏറ്റവും പ്രിയപ്പെട്ടത്🌹

  • @nishamanoharan4469
    @nishamanoharan4469 2 года назад

    Kannuril ee dosa batteril softness nu vendi muttaykku pakaram chorum , thengapalinu pakaram thengayum cherkkunnu. Ingane cheriya cheriya variation undakki oro nattileyum food marunnu. Pakshe sarikku nokkiyal ellathinum oro oro samyam undu.

  • @imemoji5825
    @imemoji5825 2 года назад

    Plane sariyum printed blouse kalum valare ishttamayi, ella sarikalum onninonnu mecham, very very Super

  • @princygeorge5629
    @princygeorge5629 2 года назад +8

    Very simple breakfast recipe... Waiting for saree haul video..

  • @sunandavenugopal4819
    @sunandavenugopal4819 2 года назад +33

    Mrs.Lakshmi.. always enthusiastic & energetic..👌

  • @linusana3118
    @linusana3118 2 года назад +1

    Chechiyude t-shirt l size tag undallo..😃 ..njnum marann pokarund ath parikkan..

  • @Veenanair261
    @Veenanair261 2 года назад +1

    Maam thirike tvm il kandappol santhoshamayi. Veetukaryom nokki shopping, saloon ellam orumichu cheyyunna maam eniku nalla positive energy thannu. Kalyam njangalude veedinu valare aduthanu. Last week poyirunnu. Break fast easy aayi oru tasty item thannu thank you soo much maam

  • @minujoseph6026
    @minujoseph6026 2 года назад +13

    Mam നെ സമ്മതിച്ചിരിക്കുന്നു... ഞാനൊക്കെ മീൻ മേടിക്കുന്നത് servant വരുന്ന ദിവസം നോക്കിയാണ്... ഒരു മടിയും കൂടാതെ ചെയുന്നത് കാണുമ്പോൾ oru positive energy കിട്ടുന്നു 🙏🥰🥰

  • @geethaprasad9775
    @geethaprasad9775 2 года назад +10

    കണ്ടോണ്ടിരിക്കാൻ നല്ല രസം, beautiful episode

  • @NATURE-xv4hx
    @NATURE-xv4hx 2 года назад

    Thanku for your new vedio 👍🏻👍🏻👍🏻 sure chechi ... purchase cheythathellam kanikkamo

  • @nirmalaranjith4882
    @nirmalaranjith4882 2 года назад

    ചേച്ചി വെരി ബ്യൂട്ടിഫുൾ സാരി സ് എല്ലാം നല്ല ഭംഗിയുണ്ടാവും ഞാൻ എല്ലാ പി സോടും കാണാറുണ്ട്

  • @leelasdaughter
    @leelasdaughter 2 года назад +3

    Chechi ...sareeyum, kammal, okke ittu sundari ayettu undu❤❤❤ hair style adipoli👌chechi we are eagerly waiting to see those sarees... Plsss ... 🤩🤩🤩🤩pls be safe and pls take care when go out chechi😊

  • @nivaanbosco7
    @nivaanbosco7 2 года назад +9

    So happy to see you back with Trivandrum vlogs ❤️U r so simple 🥰ur recipes r unique and delicious

    • @LekshmiNair
      @LekshmiNair  2 года назад +2

      Thank you so much 🙏 😍

    • @jameelaprasad7132
      @jameelaprasad7132 2 года назад

      എത്ര ലളിതമായി കാര്യങ്ങൾ പറയുന്നു. So happy 😍

  • @nimmyvimal6283
    @nimmyvimal6283 2 года назад

    Mam nte ella video sum samayam kittumbole njan kanarundatto.adipoly aanu.pinne ethu videos aayalum kanumbo nammukkoru positive energy kittum.nalloru motivation aanu mam nte samsaravum cooking um ellam.thank you so much mam.god bless you .....love you.........

  • @seemachirayinkeezhu2177
    @seemachirayinkeezhu2177 2 года назад

    Hai Lekshmi Chechi...Njan ella vlogsum kanarund enikke chechiyude samsarareethi othiri ishtamanu athupolle present cheyyunathum ishtamanu.Chechi ee comment kandal onnu reply cheyyane ❤️

  • @sriram17121957
    @sriram17121957 2 года назад +6

    Yes dear. Want to see your new collections of sarees you bought. Sarees are our weakness. Eagerly waiting for the next update.thanks dear 🙏🙏❤️❤️

  • @shyamaladevi8519
    @shyamaladevi8519 2 года назад +3

    ഞാനും പാത്രങ്ങൾ ഇങ്ങനെ വെയിലിൽ വയ്ക്കും

  • @deepthynithin7607
    @deepthynithin7607 2 года назад +1

    Eathapolathaaa oruammayiammaya kittirunnagil anuchechiyudee bhagam

  • @Bismisfoodvlogs
    @Bismisfoodvlogs 2 года назад

    വീഡിയോ കണ്ടിരിക്കാൻ നല്ല രസാ ട്ടോ. ഒരു മടുപ്പ് തോന്നില്ല. പിന്നെ എല്ലാർക്കും ഇഷ്ട്ടപ്പെടുന്ന തരത്തിലുള്ള സംസാരം. പിന്നെ സ്വന്തം ഉമ്മയെ പോലുള്ള ഒരു അമ്മയെ കിട്ടിയത് അനുവിന്റെ ഭാഗ്യം ❣️❣️👍🏻🥰

  • @salikurian6879
    @salikurian6879 2 года назад +14

    Super video mam 👌👌 പാലാട ആദ്യമായി കേൾക്കുന്നു പക്ഷേ നല്ല soft ആണല്ലോ 😋😋 break fast easy and healthy 👌👍 shop ചെയ്ത sarees ഒക്കെ കാണിക്കണേ മാം 😘😘 waiting ആണ്

  • @binucherian7194
    @binucherian7194 2 года назад +8

    No word's maam as a mother, amma aayalum അമ്മൂമ്മ ആയാലും അമ്മായിഅമ്മ ആയാലും maam നിങ്ങൾ സൂപ്പർ..നിങ്ങളിൽ ഒരു കുറ്റം പറയാൻ ഇല്ല.. Realy.. നിങ്ങളെ കണ്ടു പഠിക്കേണ്ടതുണ്ട് പല കാര്യങ്ങളിലും 🙏🙏ഒത്തിരി ഇഷ്ടം ഓരോ വീഡിയോസും... സംസാരം മറ്റുള്ളവരോടുള്ള പെരുമാറ്റം മക്കളോട് ആയാലും 🥰

    • @LekshmiNair
      @LekshmiNair  2 года назад +1

      Nalla vakkukalku orupadu nanni..sneham mathram..lots of love ❤️ 🥰🙏

  • @aparnamuthukumar9451
    @aparnamuthukumar9451 2 года назад

    Njan Anitha Sundharam aanu mam ente amma 26 nu marichu athanu vedios kanaan late ayyathu ente Amma Ennikku nalla support ayyirunnu achan nerathe marichathanu ammakku 65 years ayillu ammede chechi marum ettan okeundu

  • @salysam7541
    @salysam7541 2 года назад

    Ella vlog um kannarundu......madathe othiri ishtamanu.....

  • @honeykannan8414
    @honeykannan8414 2 года назад +18

    Love you CHECHIiii...... 💖💖💖😍😍😍 ചേച്ചി നാട്ടിൽ വന്നപ്പോഴാണ് എനിക്ക് ശ്വാസം കിട്ടിയത്. ഒരുപാട് ടെൻഷൻ ഉണ്ട്.... ഉറക്കം തീരെ ഇല്ല.... 2 മണി വെളുപ്പിനാണ് ഉറങ്ങാൻ കഴിയുന്നത്... ചേച്ചിയുടെ വീഡിയോസ് കാണുമ്പോൾ ഒരു സന്തോഷമാണ് മനസിന്‌... ഓരോ വാക്കിലും ആ സന്തോഷവും സമാധാനവും കിട്ടുന്നുണ്ട്, അകലെ ആണെങ്കിലും ചേച്ചി അടുത്ത് നിന്ന് സമാധാനിപ്പിക്കുന്ന പോലെ തോന്നും. ചേച്ചിയെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് , ഈശ്വരൻ അതിന് സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ചേച്ചിയോട് സംസാരിച്ചാൽ എന്റെ പ്രശ്നങ്ങൾക്ക് പരിഹാരം പറഞ്ഞു തരാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു... ഒരുപാട് ഇഷ്ടാ ചേച്ചിയെ... അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു..... 😍😍😍😘😘😘

  • @krishna3388
    @krishna3388 2 года назад +6

    Patram kazhuvi vaykkunnath evidunna vagiye ??online aano?plzz reply🥰

    • @kunjatta964
      @kunjatta964 2 года назад +1

      എല്ലാ പത്രകടയിലും കിട്ടും

  • @rekharajashekar2863
    @rekharajashekar2863 2 года назад +2

    അനു നീ ഭാഗ്യവതിയാണ് നല്ല അമ്മായിയമ്മ നല്ല നല്ല പക്ഷണങ്ങൾ ഇതിൽപരം എന്ത് വേണം

  • @ShubhaDoulath
    @ShubhaDoulath 2 года назад +1

    Adipoli mam 👍👌👌... I too love draping linen sarees as my work wear ... Collections kaanan aagrahamumdu keto 😍😀

  • @remaabraham8348
    @remaabraham8348 2 года назад +8

    Loving your day in a life vlogs❤️It would be nice if you could list the items you are cooking under the caption for us to refer later for cooking.

  • @sreeami2563
    @sreeami2563 2 года назад +9

    Mam ന്റെ ഓരോ updation വേണ്ടിയും eagerly waiting ആണ് 🙏😃

  • @deepadeepzz9050
    @deepadeepzz9050 2 года назад

    Kalyan silks hospitalitye kurich parayathirikaanvayya..😍😍😍😍😍😍😍😍😍

  • @priyadeepak6909
    @priyadeepak6909 2 года назад

    Hi Chechi... pachari kondu instant dosa aakumbol, moodi vechal nannayi mol bhagam vendhu kittum.. you can feel the difference..

  • @sassikaladeviks3969
    @sassikaladeviks3969 2 года назад +5

    Thank you ma'am ❤️ sarees and blouse combinations കാണാനായി കാത്തിരിക്കുന്നു

  • @Stela.Mary5998
    @Stela.Mary5998 2 года назад +7

    Hai Madam, palada is just like neer dosa, but in neer dosa, not adding egg😊

  • @stenyxavier5308
    @stenyxavier5308 2 года назад

    Ammaiyammayum marumakalum aanennu polum parayilla.........kanumbol thanne kothiyakunnu.......ethreem friendly aaya ammaye kittan bhagyam cheyyanam😍😍😍😍😍😍😍😎😍

  • @nishaanil3678
    @nishaanil3678 2 года назад +2

    Palada യും സ്റ്റുവും ഉണ്ടാക്കി അടിപൊളി പെട്ടെന്ന് ഉണ്ടാകാവുന്ന breakfast .. ജോലി ക്കു പോകുന്ന വർക്കും പെട്ടെന്ന് ഒരു ഗെസ്റ്റ് വന്നാലും ഉണ്ടാക്കാവുന്ന നല്ല ഒരു adipoli breakfast......thanku ma'am....

    • @nishaanil3678
      @nishaanil3678 2 года назад

      അടുത്തത് പെട്ടെന്ന് വരട്ടെ ❤️❤️❤️❤️

    • @V2Kkomban
      @V2Kkomban 2 года назад

      Kidney problems ulllavarku pink Salk (indhuppu)nallathano.plz rply

  • @lavisworld3999
    @lavisworld3999 2 года назад +17

    അമ്മ പക്ഷെ മുട്ട ഒന്നു കഴിച്ചു 🥰🥰🥰🥰 എന്താണ് ഈ അമ്മായിഅമ്മ മരുമകൾ സ്നേഹത്തിന്റെ രഹസ്യം

    • @sobhal3935
      @sobhal3935 2 года назад +39

      മകനെ സ്നേഹിക്കുന്ന അമ്മ മകൻ ജീവിതത്തിലേക്കു കൊണ്ടുവരുന്ന പെൺകുട്ടിയേയും സ്നേഹിക്കും.

  • @mercywilfred4054
    @mercywilfred4054 2 года назад +4

    Tasty stew 😋😋😋 chechi very simple and fast u prepared 😋😋😋😋

  • @vidhyat1733
    @vidhyat1733 2 года назад +1

    Othiri ishttapettu video chechi 👍❤️😘

  • @beenamohan8516
    @beenamohan8516 2 года назад +1

    ഒരു തനി തിരുവനന്തപുരത്തുകാരി വീട്ടമ്മ.. നമ്മുടെയൊക്കെ വീട്ടിൽ അമ്മ എങ്ങനെയാണോ അതേപോലെ... സെലിബ്രിറ്റി ജാടകളൊന്നുമില്ല.. you are unique mam👍👍

  • @TheRhythmOfCooking
    @TheRhythmOfCooking 2 года назад +9

    Adipoli positive vibes🥰. പാലാടാ എന്ന് ആദ്യം കേൾക്കുന്നു. ഉണ്ടാക്കി നോക്കട്ടെ. കൊതിയാവുന്നു 😄. കൊഴുവ സൂപ്പർ ടേസ്റ്റ് അല്ലെ. തീർച്ചയായും എല്ലാ sarees കാണണം നാളെ തന്നെ ഇട്ടോ. Especially babies nte dress. Lakshmi chechi onnu baby dress sections il keriyal ethra eduthalum mathiyakilla prathekichu penkuttikalku dress edukkan keriyal. Kunju kuttikalde anu dress ettavum bhangi😄🥰👍

    • @jeeva9143
      @jeeva9143 2 года назад +1

      നല്ല അവതരണം maminod വല്ലാത്തൊരു ഇഷ്ട്ടം തോന്നുന്നു

  • @priyadarsini5735
    @priyadarsini5735 2 года назад +10

    തീർച്ചയായും കല്യാൺ silks അവര് നമ്മൾ പോവുന്നവരെ ക്ഷമയോടെ കൂടെ ഉണ്ടാവും 👌

  • @soorya7242
    @soorya7242 2 года назад +1

    vedio lengthy aayipovumennonnum nokkanda mam.. kaanan njagalu ready 😜😜

  • @sreevidya5990
    @sreevidya5990 2 года назад +1

    Super mam .oru padu ishttam ❤.ella collectionsum kanam kathirikunnu

  • @preethasanthosh7449
    @preethasanthosh7449 2 года назад +11

    Ma'am വാങ്ങിയ സാരികൾ കാണാ൯ wait ചെയ്യുന്നു. 😍

  • @lotuscookingplaza7917
    @lotuscookingplaza7917 2 года назад +6

    Parayendathillalloooo. Good recipe👍👍👍

    • @sheebab6974
      @sheebab6974 2 года назад +1

      മുട്ടക്ക് പകരം എന്തുചേർക്കാം? ഞാൻ വെജ്. ആണ്

  • @preepreen9930
    @preepreen9930 2 года назад

    Sugalle chechi chechiyude videosinu vendi kaathirikuayirunnu oru paad santhoshamund

  • @elizabeththomas9035
    @elizabeththomas9035 2 года назад

    Saree, blouse എല്ലാം കാണാൻ കാത്തിരിക്കുന്നു mam..

  • @ra3home343
    @ra3home343 2 года назад +11

    സാരി എല്ലാം കാണണം ചേച്ചി 😍👍

  • @sindhujayakumar4062
    @sindhujayakumar4062 2 года назад +30

    Love you chechiii 🙏
    മടിച്ചിരിക്കുന്ന ഞങ്ങൾക്ക് എന്നും ഒരു പ്രചോദനമാണ് ചേച്ചി. ❤
    എന്തു ജോലിയും പിന്നെ ചെയ്യാം
    എന്നു വിചാരിച്ചിരിക്കും..... അതു പിന്നെയും ഇങ്ങനെ നീണ്ടങ്ങു കിടക്കും. ചേച്ചി എന്തെല്ലാം ജോലി ചെയ്യുന്നു. 🌹🌹
    നമിച്ചു..... ചേച്ചി 👍 👍

    • @meera4557
      @meera4557 2 года назад

      Ippo mamainte vlogs nu vendii katta w8ingg annu

    • @rosycg9144
      @rosycg9144 2 года назад

      Very super

  • @geethajosey3014
    @geethajosey3014 2 года назад +1

    Lakshmi man is so loving to Anu… but Anu has no expression.. .. ഒന്നും സംസാരിക്കുന്നില്ലല്ലോ

  • @jalajak.v1796
    @jalajak.v1796 2 года назад +1

    Manchester poyi Vannapol nalla sundari ayallo. Love❤ u. Sari kananam mam❤. Vavakalk sugamalle😍

  • @premakumarichevalil4069
    @premakumarichevalil4069 2 года назад +3

    ഞാൻ ഇതുവരെ ഉണ്ടാക്കി യിട്ടില്ല.ഈ ആഴ്ച ഉണ്ടാക്കി നോക്കണം

  • @ithu504
    @ithu504 2 года назад +3

    Mam njagalku kananammm... Saree's baby's dress

  • @vaishnavis6866
    @vaishnavis6866 2 года назад

    ചേച്ചി ആ ഒടുവിലുള്ള red sari നന്നായി ചേരുന്നു
    അതുടുത്തു ഒരു വീഡിയോ ചെയ്യണേ

  • @ushapillai3274
    @ushapillai3274 2 года назад

    നമസ്കാരം മാഡം. എന്നും സുന്ദരിക്കുട്ടിയായ ഒരമ്മ . വീഡിയോ കാണാറുണ്ട്. പത്മനാഭസ്വാമിയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ. എന്നും ഇങ്ങനെ തന്നെ വളരേ പോസിറ്റീവ് എനർജി തരാൻ 🌹🌹🌹🌹

  • @nishanivin4890
    @nishanivin4890 2 года назад +3

    Waiting to see today’s purchase . Can take some tips on mix and match free of cost 😃😘. You are style icon

  • @priyankabinu7890
    @priyankabinu7890 2 года назад +5

    പോസിറ്റീവ് എനർജി യും സന്തോഷവും നൽകുന്ന വ്ലോഗ് 👌🏻

  • @shinukm3499
    @shinukm3499 2 года назад

    വാങ്ങാൻ പറ്റാത്ത ഞങ്ങളെ പോലുള്ള പാവങ്ങൾ ഒന്നു കാണുവെങ്കിലും ചെയ്യട്ടെ next video waiting

  • @theduocook811
    @theduocook811 2 года назад

    Mam lots of love😍😍👌👌ella reethiyilum vijayichu munnerunnu...😍😍👍👍

  • @user-bz2sy3nj7c
    @user-bz2sy3nj7c 2 года назад +4

    Happy to see you Madam...your energy and pleasant presentation instills a sense of happiness within us..please show your new dress purchase video too Love you loAdsss

  • @sobhal3935
    @sobhal3935 2 года назад +12

    മിടുക്കിയായ വീട്ടമ്മ. കേരളാസ്റ്റൈലിൽ മനോഹരി.

  • @purnimavishnu9190
    @purnimavishnu9190 2 года назад

    Orupaaadu enjoy cheythu chechi..... Ella ladies num ishtapetta kaaryangal aanallo ulkollichae😍.... Sarees beautiful selections.... Chechi stitching nu evida kodukkunnathu blouse? Innu kaanicha shopping ntem videos venam.... 🙏🏻

  • @snehasudhakaran1895
    @snehasudhakaran1895 2 года назад

    Thks mam,,, സാരിയും മറ്റു പർച്ചേസിംഗ് കാണിക്കണം,,, കാത്തുനിൽക്കുന്നു,,, എപ്പോഴും സന്തോഷത്തോടെ എല്ലാ ജോലിയും ചെയ്യുന്ന ചേച്ചി ഒരു പ്രചോദനമാണ് സ്ത്രീകൾക്ക്

  • @lincyaju6602
    @lincyaju6602 2 года назад +3

    Simple house mother.... Love u mamm.... God bless ur family....

  • @sriasokkumar6908
    @sriasokkumar6908 2 года назад +6

    Love to see what you bought. I usually shop in kalyan too whenever I’m in India. I hvnt been over for more than 2 years. Missing my shopping and yummy food ☺️

  • @febinmohammed9610
    @febinmohammed9610 2 года назад

    Paalada njangal thengayum sugarum mix cheythath ullil vech fold cheyth an kazhikaru. Athum nalla tasty an

  • @Sujitha_reji006
    @Sujitha_reji006 2 года назад

    Ma'amnde vides full kanan appozhum enikku eshtta🥰