കുറെ നാളുകൾക്ക് ശേഷം നമ്മുടെ Farm houseൽ ഒരു ഒത്തുചേരൽ |തെന്നൂർക്കോവിൽ ഉത്സവം.

Поделиться
HTML-код
  • Опубликовано: 7 мар 2024
  • കുറെ നാളുകൾക്ക് ശേഷം നമ്മുടെ Farm houseൽ ഒരു ഒത്തുചേരൽ |തെന്നൂർക്കോവിൽ ഉത്സവം.
    ✿✿ Stay Connected With Me:- ✿✿
    ❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
    ❀ Insta: / lekshminair20
    ❀ Facebook Page: / drlekshminairofficial
    ❀ Facebook Profile: / lekshmi.nair.5070
    ❀ Official Blog: www.lekshminair.com
    ✿✿ For Business Enquiries, Contact ✿✿
    ❀ Email: contact@lekshminair.com
    ✿✿ About Me ✿✿
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • ХоббиХобби

Комментарии • 454

  • @rubysasikumar153
    @rubysasikumar153 2 месяца назад +12

    കാണുമ്പോൾ തന്നെ എന്തൊരു ശാന്തതയാ . സത്യം പറഞ്ഞാൽ ഈ പരിസരത്തൊക്കെ ജീവിയ്ക്കാൻ ഭാഗ്യം വേണമെന്ന് തോന്നുന്നു❤

  • @shaharban9731
    @shaharban9731 2 месяца назад +16

    "നാട്ടിൻ പുറം നന്മകളാൽ സമൃദ്ധം ...". ഈ എപ്പിസോഡിലെ കാഴ്ചകൾ കണ്ടപ്പോൾ ഈ വരികൾ വീണ്ടും എന്നെ ഓർമിപ്പിച്ചു ..!😊

  • @user-hy9hb9gg2y
    @user-hy9hb9gg2y 2 месяца назад +25

    നാട്ടിൻപുരത്തെ ഒരു ഉത്സവം കാണിച്ചു തന്നതിന് വളരെ നന്നിയുണ്ട് ഒരുപാട് നാളായി ഇങ്ങനെ ഒന്ന് കണ്ടിട്ട്കുഞ്ഞും നാളിൽ ഇതുപോലെ കണ്ടിട്ടുണ്ട് ആ ഒരു ഫീൽ തന്നതിന് വളരെ നന്ദി ❤❤❤❤

    • @LekshmiNair
      @LekshmiNair  2 месяца назад +1

      Lots of love dear ❤️ ishtapettu ennarinjathil orupadu santhosham 🤗🙏

  • @suja9961
    @suja9961 2 месяца назад +1

    മ നോഹരമായ വീഡിയോ ഞങ്ങളുടെ അമ്പലത്തിലെ ആൾപ്പിണ്ടിയും കോലവും കഴിഞ്ഞ മാസമായിരുന്നു❤ ഏതു പ്രായത്തിലും ഉത്സവം എന്നു പറയുമ്പോൾ മനസ്സ ബാല്യമാകുന്നതുപോലെ❤ ഒത്തിരി മധുരമുള്ള ഓർമ്മകൾ നന്ദി ചേച്ചി❤❤❤🎉

  • @nishakrishnan5675
    @nishakrishnan5675 2 месяца назад +21

    ചേച്ചി യുടെ വീഡിയോയ് ക്ക് ഞാൻ waitingആണ്കണ്ടു.നല്ലസ്ഥലങ്ങൾകാണാം ചേച്ചി അവതരണം.ഇഷ്ടംആണ് Love you chechi ❤

    • @LekshmiNair
      @LekshmiNair  2 месяца назад +1

      Love you too dear ❤️ 🥰

    • @nishakrishnan5675
      @nishakrishnan5675 2 месяца назад

      @@LekshmiNair ❤️❤️❤️

    • @remasasi1474
      @remasasi1474 2 месяца назад

      ​@@nishakrishnan56756u56956597977u9795u569u5uu9598599567795969759999795989795969u706797599696999796u59589u5995u95u69596995796998769u8u6u56ou9u69977779697566955795795696569986889ut9959y98u79uy9u6997yu969u99599696797699999946977599769697699579699997769799u669657979977796u569yuu95u8696995769698759866998u857u99u79856969999969u597599u969uu67586977699877879777587969995765u9997589995797999589779799999979667578669u9797976999697779y97699799697u9579595779u59u5996959695595y959969997969u59797uutuu979uu57u7y99596977t977969y979u9u77y999y7u5969u9u69ui59t999i55y9999785u77u9777u7696779u596979975769569799u96985u598696769769797859u957u995956559959u85595779759659959u695769oy9tiu6o959to9uo9y9679uu79u99569u5

  • @sobhal3935
    @sobhal3935 2 месяца назад +3

    അപ്രതീക്ഷിതമായി വരുന്ന ഇതുപോലുള്ള വീഡിയോകൾ എനിക്ക് വലിയ ഇഷ്ടമാണ്. ഇവരിൽ പലരെയും ഓണത്തിന്റെ വീഡിയോയിൽ കണ്ടിട്ടുണ്ട്. സരസ്വതിമോൾ ആദ്യമായിട്ടായിരിക്കുമല്ലോ farm house ഇൽ പോകുന്നത്. വീഡിയോ ഒരുപാട് ഇഷ്ടമായി.

    • @LekshmiNair
      @LekshmiNair  2 месяца назад

      Ishtapettu ennarinjathil orupadu santhosham dear ❤🤗🥰

  • @sangeethababu9215
    @sangeethababu9215 2 месяца назад +2

    ഇങ്ങനെയുളല ആചാരങ്ങളും ഉത്സവവും കാണിച്ചു തന്നതിന് thanks .aa വീടുകളും പരിസരവും കാണാൻ എന്തൊരു buetiful ആണ് ❤❤

    • @LekshmiNair
      @LekshmiNair  2 месяца назад

      Thank you so much dear for liking ❤🤗🙏

  • @user-em7ll9kb3b
    @user-em7ll9kb3b 2 месяца назад +1

    Farmhouse എന്ത് രസം,,, ആമ്പൽ കുളം,, അമ്പലം ദേവി വഴിപാട്,, family നല്ല കാഴ്ച്ച 🙏🙏🙏🥰

  • @jayamenon1279
    @jayamenon1279 2 месяца назад

    NALLORU ULSAVAM Kandathinte Orupadu Santhoshathilanu Njan 🙏Farm House Nte Atmosphere Enthu Bhangiyanu Kanan 🤗 Thanks Dear LEKSHMI JI 🙏💙🤗💙🙏

  • @rijothomas4575
    @rijothomas4575 2 месяца назад +2

    മാം വളരെ നന്ദി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ മനസിന്‌ പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു സുഖം 🙏🙏🙏

    • @LekshmiNair
      @LekshmiNair  2 месяца назад +1

      Ishtapettu ennarinjathil orupadu orupadu santhosham ❤🥰🤗🙏

  • @nirmala-oc7fj
    @nirmala-oc7fj 2 месяца назад +4

    Hi mam
    അതിമനോഹരവും 🙏🏻🙏🏻ഭക്തിനിർഭരവുമായ ഒരു കാഴ്ച ❣️🙏🏻👌🏻

    • @LekshmiNair
      @LekshmiNair  2 месяца назад

      Lots of love dear ❤️ 🥰 🙏

  • @jollyasokan1224
    @jollyasokan1224 2 месяца назад +5

    ഈ ആചാരങ്ങൾ കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം എല്ലാവർക്കും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ🙏🥰🥰🥰😋❤️👍

    • @LekshmiNair
      @LekshmiNair  2 месяца назад +1

      Lots of love dear ❤🥰

  • @devikamp
    @devikamp 2 месяца назад

    Thanks so much Madam for showing us such traditional temple celebrations..loved it..❤beautiful place too..you looked divinely beautiful in that setsaree

  • @geethack5949
    @geethack5949 2 месяца назад +6

    ചെട്ടികുളങ്ങര ഭരണി ഉത്സവവും അമ്മയുടെ ബന്ധുക്കളും, അതുകഴിഞ്ഞു ആറ്റുകാൽ പൊങ്കാല നാട്ടുകാരും സുഹൃത്തുക്കളും കൂടി, ഇപ്പോൾ പിരപ്പങ്കോട് ഫാംഹൗസ്, കാവിലെ ഉത്സവം ഭർത്താവിന്റെ കുടുംബക്കാരും എല്ലാമായി.. എന്ത് രസമുള്ള ജീവിതം ❤❤എപ്പോഴും ഇങ്ങനെ ആയിരിക്കട്ടെ 🙏🙏

  • @rajanijayan9606
    @rajanijayan9606 2 месяца назад

    നല്ലൊരു വീഡിയോ. മനസ്സിന് കുളിർമ നൽകുന്ന നല്ലൊരു വീഡിയോ.Very nice vlog 🙏🌷💞👍

  • @sajithabinesh2427
    @sajithabinesh2427 2 месяца назад +3

    Lekshmi mam valare active and pleasant aanu epozhum happy ellavaroeum samsarich happy aayi. But boby chettate veetukar intervert alkkara arum kooduthal samsarikkilla lekshmi mam Aanu good❤❤❤❤

    • @LekshmiNair
      @LekshmiNair  2 месяца назад

      Athu avarokkai camera conscious ayathukondanu dear...kurachu shy anu❤

  • @user-nr4ri7cd3g
    @user-nr4ri7cd3g 2 месяца назад

    ഹായ് .... ചേച്ചി 🙏
    ഫാം ഹൗസും , അതിന്റെ പരിസരവും ... കൂട്ടുകുടുംബവീടുകളും കണ്ടതിൽ ഒത്തിരി സന്തോഷം 🥰🥰 . ചേച്ചിയുടെ കുടുംബത്തിലെ മിക്ക ആൾക്കാരെയും ഇപ്പോൾ അറിയാം . വീഡിയോകൾ കണ്ടു കണ്ട് പരിചയം ആയി 😘😘
    തേർ വിളക്കുകൾ ദേവിക്കായി
    അണി നിരന്നു ... 🙏 🙏 🙏
    മനോഹരമായ സന്ധ്യ ... ഈ ചടങ്ങൊക്കെ കാണാൻ കഴിഞ്ഞതിലും , ചെറുതെങ്കിലും കണ്ടു കൊണ്ട് ഇതിന്റെ ഭാഗം ആകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ❤️❤️ . താലപ്പൊലിയും അമ്മക്കായി അണി നിരന്നു .
    ഒരുപാട് ചടങ്ങ് ഉണ്ടെല്ലോ .
    അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ ... 🙏

    • @LekshmiNair
      @LekshmiNair  2 месяца назад

      Ishtapettu ennarinjathil orupadu santhosham thonnunu dear ❤sneham mathram 🥰 🙏 ❤

  • @Aliyabash23
    @Aliyabash23 2 месяца назад

    ചേച്ചീ ഇങ്ങനെ ഒരു സ്ഥലത്ത് താമസിക്കാൻ തോന്നാറില്ലേ എന്ത് ഭംഗിയാ അല്ലേ ❤ നല്ല പ്രകൃതി രമണീയമായ സ്ഥലം❤

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 2 месяца назад +22

    മാമിന്റെ ഓരോ വീഡിയോയും കാണുമ്പോൾ മനസിനുണ്ടാവുന്ന സന്തോഷം.. അതെങ്ങനെ പറഞ്ഞറിയിക്കാൻ മാമിന്റെ കൂടെ. ആ കൂട്ടായ്മയിലും ആഘോഷങ്ങളിലും നമ്മളെ കൂടി കൊണ്ട് പോയതിനു ❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

    • @tanjirro-es1uh
      @tanjirro-es1uh 2 месяца назад +4

      സത്യമാണ്. ആരെന്തുപറഞ്ഞാലും അവരോടുള്ള ഇഷ്ടം കൂടുന്നേയുള്ളു. 👍

    • @ushanarayanan6281
      @ushanarayanan6281 2 месяца назад

      1 wh how​@@tanjirro-es1uh

    • @LekshmiNair
      @LekshmiNair  2 месяца назад +4

      Thank you so much dears ❤manassu niranju ketto...sneham mathram 🥰🤗🙏

  • @bhavyarajesh9174
    @bhavyarajesh9174 2 месяца назад

    Ultasavangal miss chai tuna pravasiaaya enikku Ma’am nde vlogs othiri nostalgic feelings undakkunnu.sandhoshavum um sankhadavum thonnunnu ithokke miss aavunnu nnu orkkumpol.Thank you so much Ma’am enne avidekku koottittu poyathinu ❤️🙏

  • @rekharenu2988
    @rekharenu2988 2 месяца назад

    ചേച്ചി മനോഹരം ഉത്സവകാഴ്ചയും ഒത്തുചേരലും.ഇത് കാണുമ്പോൾ ഭയങ്കര സന്തോഷം. Love you chechi ❤❤

    • @LekshmiNair
      @LekshmiNair  2 месяца назад

      Love you too dear ❤️ 🥰

  • @anu_53627
    @anu_53627 2 месяца назад +2

    മനോഹരമായ kazhchakal👍 sundaramaya anthareeksham aakulathilonn neethithudikkam👍🎉

    • @LekshmiNair
      @LekshmiNair  2 месяца назад

      Thank you so much dear 🙏 ❤🤗

  • @user-qj1fx9wp3o
    @user-qj1fx9wp3o 2 месяца назад +1

    തെന്നുർ ദേവീ ക്ഷേത്രവും അവിടത്തെ ചടങ്ങുകളും ആചാരങ്ങളും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം

    • @LekshmiNair
      @LekshmiNair  2 месяца назад

      Ishtapettu ennarinjathil orupadu santhosham dear ❤🥰🙏

  • @SofiaHenry-gs5tm
    @SofiaHenry-gs5tm 2 месяца назад +5

    വളരെ നല്ല കാഴ്ചയായിരുന്നു. സരസു മോളെ സ രി ഗ മ പ എന്ന് പാടിയത് നന്നായിട്ടുണ്ട്.

    • @sumadevi8552
      @sumadevi8552 2 месяца назад

      സരസ്വതി മോള് ആണ്

    • @LekshmiNair
      @LekshmiNair  2 месяца назад

      Thank you dear ❤

  • @rachelrachel9364
    @rachelrachel9364 2 месяца назад

    Thank u so much for the traditional videos..we really enjoy ...take us to a different feel ..away from chaotic city life...looking forward for more such videos...our country is really colourful ...May our minds enlighten with good spirit and union ...🎉May God give u good health to entertain far across the globe...lots of love Mam...

    • @LekshmiNair
      @LekshmiNair  2 месяца назад +1

      Very happy to know that you enjoyed the vlog dear ❤lots of love to you too 🥰🤗🙏

  • @geethamohan3340
    @geethamohan3340 2 месяца назад +1

    Thanks you so much dear🥰oru ulsavattinte alla karyaggalum kaddatupole tanne ayi njaggalkkum valare sandhosham 🥰🤗🙋‍♀️

    • @LekshmiNair
      @LekshmiNair  2 месяца назад

      Lots of love dear ❤🤗

  • @sulabhagr1448
    @sulabhagr1448 2 месяца назад +3

    Eppozhum avidathe visashangl kanikkunnathu valiya santhoshathodayanu kanunnathu thankyou mam valya hailevel kudumbam❤❤❤❤❤

    • @LekshmiNair
      @LekshmiNair  2 месяца назад

      Lots of love dear ❤🤗🙏

  • @jalajaak5496
    @jalajaak5496 2 месяца назад +1

    ചെറിയ കുട്ടികളെ പോല ഓ ടി ചാടി നടക്കുന്നു ഒരു കൈയിൽ പഴം പൊരി ഇടക്ക് തിന്നുന്നു നല്ല രസമുണ്ട് കാണാൻ നല്ല സ്മാർട്ട്‌ കൂടുതൽ ചെറുപ്പം തോനുന്നു. സുന്ദരി അമ്മ ❤❤❤

    • @LekshmiNair
      @LekshmiNair  2 месяца назад

      Orupadu santhosham thonnunu dear...sneham mathram ❤🤗🙏🥰

  • @cbalakrishnan2429
    @cbalakrishnan2429 2 месяца назад

    First time anu kanunnadhu. Ingane varaity kazchagal. Kanchana from gujarat. Thanks.

  • @bijirpillai1229
    @bijirpillai1229 2 месяца назад +2

    സത്യം ആണ് ചേച്ചി ഒത്തിരി പരിചയക്കാരെ കാണാൻ പറ്റും ഒത്തിരി സന്തോഷം തോന്നും 🥰

  • @sunitanair6753
    @sunitanair6753 2 месяца назад

    Such traditions are really to me maintained especially in today's scenario.... Bringing people towards divinity is the requirement of the hour... Especially with family together celebrating such ulsavam in the temple ❤❤❤❤❤ God bless ❤

  • @sophiarobert5192
    @sophiarobert5192 2 месяца назад

    Hi Ma'am.. ഓരോ video യും ഓരോ അനുഭവമാണ്. തേർവിളക്ക് ഞാൻ ആദ്യം കാണുന്നു. ❤️Thank u somuch... നമ്മുടെ നാടിന്റെ പാരമ്പര്യം മനസിലാക്കി തരുന്നതിനു ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏

    • @LekshmiNair
      @LekshmiNair  2 месяца назад

      Ishtapettu ennarinjathil orupadu santhosham dear ❤lots of love 🥰 🙏

  • @bijirpillai1229
    @bijirpillai1229 2 месяца назад +2

    സന്തോഷം തോന്നും ചേച്ചിയുടെ വീഡിയോസ് കാണുമ്പോൾ 🥰

    • @LekshmiNair
      @LekshmiNair  2 месяца назад

      Ethrayum kettal mathi dear...manassu niranju ❤🥰🙏

  • @bindhusuresh9255
    @bindhusuresh9255 2 месяца назад

    ചേച്ചി എന്തൊരു ഭാഗ്യവതി ആണ് നല്ല വീട് പരിസരം എല്ലാം കണ്ടിട്ട് കൊതി ആകുന്നു

  • @ammuzmikkuz2002
    @ammuzmikkuz2002 2 месяца назад

    Farm house is my favorite ❤full of positivity ❤now I cud understand why farmhouse is bobbychettan's favorite..thanku lakshmimam for sharing ur happiness ❤loved that concept of vacation homes...staying relatives together happily❤

  • @sudheenaps241
    @sudheenaps241 2 месяца назад +3

    ഒരുപാടു സന്തോഷം ചേച്ചി ഉല്സവ കാഴ്ചകൾ എല്ലാം കാണാൻ കഴിഞ്ഞതിൽ. സൂപ്പർ 👌❤️❤️

    • @LekshmiNair
      @LekshmiNair  2 месяца назад

      Lots of love dear ❤️ 🥰

  • @splaila5997
    @splaila5997 2 месяца назад

    Nice video's ❤
    Farm house I liked such a wonderful place... . ❤❤❤

  • @archanag2033
    @archanag2033 2 месяца назад +7

    Thank you so much. മാം.
    ഈ വീഡിയോ അപ്‌ലോഡ് ചെയ്തതിന്. ❤

  • @suhailvlog1233
    @suhailvlog1233 2 месяца назад +21

    ലക്ഷ്മി ചേച്ചിയുടെ വീഡിയോയിലൂടെ ഇതുപോലെയുള്ള ആചാരങ്ങളും ആഘോഷളും നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നതിലും കാണാൻ പറ്റിയതിലും ഒത്തിരി സന്തോഷം ❤❤❤

    • @LekshmiNair
      @LekshmiNair  2 месяца назад

      Thank you so much 😍 ❤🤗dear

  • @sugathakumari3269
    @sugathakumari3269 2 месяца назад +3

    ഈ ആചാരങ്ങൾ കാണിച്ചുതന്നതിൽ വരെ സന്തോഷം 🙏🏻🙏🏻🙏🏻🙏🏻

  • @mercyvarghese5163
    @mercyvarghese5163 2 месяца назад

    Thank you Ma’am for showing this transactional Ulsav with us
    Happy to see all your family members
    Moreover your down to earth attitude is remarkable
    No words yo say
    ❤❤❤❤

  • @mayajai7533
    @mayajai7533 2 месяца назад +3

    ക്ഷേത്ര സംബന്ധമായ ആചാരങ്ങൾ ഇപ്പോഴും കൃത്യമായി പാലിക്കപ്പെടുന്നു എന്ന് കാണുമ്പോൾ ഏറ്റവും സന്തോഷം..ഇത് ഞങ്ങൾക്കും കാണാൻ കഴിയുന്നത് വലിയ ഭാഗ്യം..നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്നത് എത്ര സത്യമാണ്..ഈ സ്ഥലം കാണുമ്പോൾ തന്നെ മനസ്സിന് നല്ല കുളിർമ്മ തോന്നുന്നു..ചേച്ചിക്ക് ഒരുപാട് സ്നേഹത്തോടെ🙏 ❤ ❤❤

  • @Surumi4425
    @Surumi4425 2 месяца назад +9

    അമ്മുമ്മയുടെ ഭാഗ്യം...❤ആരാ മടിയിൽ കിടക്കുന്നത്... ചെറുകുട്ടിയുടെ കുട്ടി ❤❤❤❤... ഇനിയുള്ളവർക്ക് ഇതൊക്കെ സ്വപ്‌നങ്ങൾ മാത്രം...

  • @sujithamurali9962
    @sujithamurali9962 2 месяца назад

    Fam ഹൗസും ബന്ധുക്കളും ബന്ധുവീടുകളും പലതവണ കണ്ടിട്ടുണ്ടെങ്കിലും വീണ്ടും കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. എല്ലാവരും കൂടി ഒന്നിച്ചു കൂടിയാൽ തന്നെ ഉത്സവം പോലെ ആണ്. അമ്പലവും അവിടുത്തെ ആചാരങ്ങളും ഒക്കെ ഇഷ്ട്ടായി 😍❤❤

  • @beenamm9709
    @beenamm9709 2 месяца назад

    Thank you for sharing this new rituals of yourvillage which is something new to me.. God bless you.. Pray for us...

    • @LekshmiNair
      @LekshmiNair  2 месяца назад

      Sure dear❤lots of love dear 🤗🙏

  • @praphulpa1
    @praphulpa1 2 месяца назад

    I think you are spoiling the feel of togetherness with your camara.....

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 2 месяца назад

    🙏🙏🙏നല്ല ഭംഗി പിന്നെ എല്ലാവരും ചേർന്ന് ആഘോഷം എപ്പോഴും നല്ലത് ❤️❤️❤️

  • @priyadharshinifern942
    @priyadharshinifern942 2 месяца назад

    Very nice to see all these traditions and customs dear ma'am... A special event which brings the families together... ❤

  • @ambikakurup5825
    @ambikakurup5825 2 месяца назад +6

    Lekshmi ഞങ്ങളുടെ നാട്ടിൽ ഇതിന് ആൾപിണ്ടി എന്നാണ് പറയൂന്നത് . ഫാo ഹൗസ്സിൽ പോയാൽ വെറൈറ്റി കാഴ്ചകൾ കാണാം . mole അടുത്തു കാണിക്കാൻ സമയം ആയിട്ടില്ല അല്ലേ . അടിപൊളി പൊളി കാഴ്ചകൾ കാണിച്ചുതന്നതിന് thank you so much 🙏 dear ❤🥰

  • @geethasantosh6694
    @geethasantosh6694 2 месяца назад

    Excellent video 👌👌
    It is a pleasure to watch temple festivals. We will fly to our childhood memories 😊Thank you Chechi for uploading this beautiful video. Love you much 🧡💚💗💖💜💙

    • @LekshmiNair
      @LekshmiNair  2 месяца назад

      Very happy to know that you liked the vlog dear ❤thank you so much 😍 lots of love 🥰 ❤️

  • @user-ei7ij6kc3t
    @user-ei7ij6kc3t 2 месяца назад +1

    Very nice volg mam we can see different types temple festivals thank you mam❤❤❤

    • @LekshmiNair
      @LekshmiNair  2 месяца назад

      Lots of love dear ❤️ 🥰

  • @rathna5004
    @rathna5004 2 месяца назад

    അയ്യപ്പൻ വിലക്കിന് എന്റെ നാട്ടിൽ ഗുരുവായൂർ ഇങ്ങനെ vazapola,,, കുരുത്തോല തെങ്ങിൻ പൂക്കുല കൊണ്ട് അമ്പലം ഉണ്ടാകാറുണ്ട്,, 🥰🥰 അതിമനോഹരം mam 😍😍🥰🥰

  • @jayasreeajay2755
    @jayasreeajay2755 2 месяца назад

    Ma'am ൻ്റെ ഈ Vlog കണ്ടപ്പോൾ ഞങ്ങളുടെ ഗ്രാമത്തിലെ ദുർഗ്ഗാക്ഷേത്ര ത്തിലെ (കാഞ്ഞൂർ ) കോലം എഴുന്നള്ളത്താണ് ഓർക്കുന്നത്. ഞങ്ങളുടെ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത പ്രതീതി 🙏🏻❤

    • @LekshmiNair
      @LekshmiNair  2 месяца назад +1

      Orupadu santhosham dear ❤ishtapettu ennu arinjathil 😍 lots of love 🥰 🙏

  • @salininair2477
    @salininair2477 2 месяца назад

    Ellavareum kandathil happy 🙏. Saraswati mole love you chakkare 😘🥰😍. Reply thararilla tto chechi🥺

  • @sanyjos8318
    @sanyjos8318 2 месяца назад

    Beautiful celebration and customs 🎉❤🎊🎉💅💕

  • @ambikanair7026
    @ambikanair7026 2 месяца назад

    Hi madam, temple darshanam kandu aacharangalum ellam kanichuthannathinum valare thanks ❤❤❤👌👌👍👍

    • @LekshmiNair
      @LekshmiNair  2 месяца назад

      Lots of love dear ❤️ 🥰

  • @remyapremjith4430
    @remyapremjith4430 2 месяца назад +2

    Miracle fruit alle ath

  • @PaintMeLikeOneOfYourFrenchGrls
    @PaintMeLikeOneOfYourFrenchGrls 2 месяца назад

    Maam grape squash commercial aayi undaakumbol cherkenda preservatives onnu paranju taro

    • @tgcoregamingsk1865
      @tgcoregamingsk1865 2 месяца назад

      Maam pls nangal grape and carrot squash undaakarund but commercial aayi cheyyumbol preservatives cherkkande athinte name and mesurements onnu paranju taro

  • @anitaerayi3289
    @anitaerayi3289 2 месяца назад

    Thank you for sharing such a beautiful cultural informative video ❤

    • @LekshmiNair
      @LekshmiNair  2 месяца назад

      Thank you so much dear for liking ❤🥰

  • @sujathaunni7511
    @sujathaunni7511 2 месяца назад

    Nice video.looking- great
    Loved watching
    ❤❤❤❤❤.

    • @LekshmiNair
      @LekshmiNair  2 месяца назад

      Thank you so much dear ❤🤗🙏

  • @jishamanoj1169
    @jishamanoj1169 2 месяца назад

    ഫാം ഹൌസിൽ ഞങ്ങളും മാമിന്റെ കൂടെ വന്ന് കണ്ട പ്രതീതി 😊സ്ഥിരം കാണുന്നവർക്ക് ഈ വീട് പരിചയം ആണല്ലോ 💞ആദ്യമായിട്ടാണ് ഇതുപോലെ ഉള്ള ചടങ്ങ് കാണുന്നത്. വളരെ സന്തോഷം 🤩പിന്നെ സ രി ഗ മ അടിപൊളി ആയിട്ടോ. പാടാൻ അറിയും എന്ന് കേട്ടതല്ലാതെ പാട്ട് രണ്ടു വരി പ്രതീക്ഷിക്കുന്നു. ടെറസിൽ ആയിക്കോട്ടെ ❤️

    • @LekshmiNair
      @LekshmiNair  2 месяца назад

      Ishtapettu ennarinjathil orupadu santhosham dear ❤🥰lots of love 🥰

  • @preethads2594
    @preethads2594 2 месяца назад +1

    Super presentation very informative

    • @LekshmiNair
      @LekshmiNair  2 месяца назад

      Thank you so much dear 🙏 ❤🤗

  • @user-ke6li6ul2f
    @user-ke6li6ul2f 2 месяца назад +8

    വളരെ ആകർഷകമായ ഒരു വീഡിയോ, thankyou

    • @LekshmiNair
      @LekshmiNair  2 месяца назад

      Orupadu santhosham thonnunu ishtapettu ennu parayumbol ❤thank you so much 😍 🙏

  • @finisusan7088
    @finisusan7088 2 месяца назад

    ഫാമം house കാഴ്ചകൾ എന്നത്തേയും പോലെ അതിമനോഹരം 😍😍
    Love you Maam 😘😘😘

    • @LekshmiNair
      @LekshmiNair  2 месяца назад +1

      Love you too dear ❤️ 🥰

  • @rejulekshmi.k5903
    @rejulekshmi.k5903 2 месяца назад +1

    തേർ വിളക്ക് ആദ്യമായ് kannunnu🙏കുടുംബം മുമ്പ് vedio kantu superrrr❤

    • @LekshmiNair
      @LekshmiNair  2 месяца назад

      Thank you so much dear 🙏 ❤

  • @padminipillai6631
    @padminipillai6631 2 месяца назад

    എല്ലാം കാണാൻ കഴിഞ്ഞ തിറ വളരെ സന്തോഷം ഉണ്ട് ട്ടോ ❤❤❤

    • @LekshmiNair
      @LekshmiNair  2 месяца назад

      Orupadu santhosham dear ❤🥰

  • @UshaDevi-vr3cy
    @UshaDevi-vr3cy 2 месяца назад +1

    Enikk orupad ishttamayi video❤

    • @LekshmiNair
      @LekshmiNair  2 месяца назад +1

      Thank you so much dear ❤ishtapettu ennu arinjathil orupadu santhosham 🥰

  • @sabeenathekkayil4839
    @sabeenathekkayil4839 2 месяца назад +1

    Verry nice vlog mam

  • @divyapbr
    @divyapbr 2 месяца назад +4

    നല്ല വീഡിയോ ചേച്ചി ..👍. തേർ വിളക്ക് ആദ്യമായി കാണുന്നു ..,, 🙏🙏🙏
    ചേച്ചിടെ സാരി അടിപൊളി ... മധു ചേട്ടന്റെ വീട് Resort പോലെ ഉണ്ട് .... ബന്ധുക്കളുടെ കൂട്ടത്തിൽ ഒരു Yo-Yo ആളും ഉണ്ടല്ലോ - വെള്ള കണ്ണാടി വച്ച ആള് 😊പിന്നെ ലുട്ടാപ്പിയെ തീരെ പ്രതീക്ഷിച്ചില്ല 😁😁

  • @anjanadevi2301
    @anjanadevi2301 2 месяца назад +1

    Superb ❤❤❤. Beautiful look beautiful saree ❤❤❤

  • @shynicv8977
    @shynicv8977 2 месяца назад +3

    സൂപ്പർ 👍👍

  • @vilasinimooliyil8193
    @vilasinimooliyil8193 2 месяца назад

    Thank you mam❤ അവിടത്തെ ക്ഷേത്രത്തിലെ തേർവിളക്കും താലപൊലിയും കാണാൻ കഴിഞ്ഞു സന്തോഷം❤❤🎉🎉കുടുബംങ്ങളെല്ലാo ഒത്തുചേർന്നു ആഘോഷിച്ചു❤❤❤🎉 മനോഹരമായിരുന്നു❤❤

    • @LekshmiNair
      @LekshmiNair  2 месяца назад +1

      Thank you so much dear for liking ❤🤗

  • @rajendranneduvelil9289
    @rajendranneduvelil9289 2 месяца назад

    thank you mam, nice to see the whole family in a festive mood.

    • @LekshmiNair
      @LekshmiNair  2 месяца назад

      Orupadu santhosham ❤🙏

  • @anitaraj8767
    @anitaraj8767 2 месяца назад

    Such a grand procession…..thnx for the share

    • @LekshmiNair
      @LekshmiNair  2 месяца назад

      Lots of love dear ❤️ 🥰

  • @user-vs5cc2hc8h
    @user-vs5cc2hc8h 2 месяца назад

    Super presentation.

  • @sumavijayan3411
    @sumavijayan3411 2 месяца назад

    Beautiful video. Thank you very much

    • @LekshmiNair
      @LekshmiNair  2 месяца назад

      Lots of love dear ❤️ 🥰

  • @user-ez2wm2ex1c
    @user-ez2wm2ex1c 2 месяца назад

    Hii mam,very happy moments and creat beautiful atmosphere.... I feel maam is very cute and like a child...❤❤❤❤❤

    • @user-ez2wm2ex1c
      @user-ez2wm2ex1c 2 месяца назад

      Thervilakk. Kanankazhinjathil sandosham

    • @LekshmiNair
      @LekshmiNair  2 месяца назад

      Lots of love dear ❤️ 🥰 🙏

  • @SonyPradeep-mx2ri
    @SonyPradeep-mx2ri 2 месяца назад

    Hai maam innathe video super.

  • @girijachandrasekharan376
    @girijachandrasekharan376 2 месяца назад

    Njan first time kanunnadhane adipoly 🙏🙏

  • @AjithaaaA
    @AjithaaaA 2 месяца назад

    Hai mam , oru nattinpurathukari ayitt mattullavarkkoppam uthsavam enjoy cheyyunna mamine kanditt valare santhosham ❤

    • @LekshmiNair
      @LekshmiNair  2 месяца назад

      Othiri santhosham... ..sneham mathram ❤🥰🙏

  • @remyavarghese1564
    @remyavarghese1564 2 месяца назад +4

    Beautiful house❤

  • @ziyahzone295
    @ziyahzone295 2 месяца назад

    Farmhouse othiri ishttam...
    Land of love and gathering ❤

  • @ancypraveen77
    @ancypraveen77 2 месяца назад +3

    പഴയ കുടുംബവീട് നല്ലഭംഗി❤

    • @LekshmiNair
      @LekshmiNair  2 месяца назад +2

      Thank you so much ❤dear

  • @ragseb8031
    @ragseb8031 2 месяца назад

    Veendum farm house ❤

  • @user-em7ll9kb3b
    @user-em7ll9kb3b 2 месяца назад

    വളരെ നല്ല കാഴ്ച 🙏🙏ചേച്ചി

  • @user-sd1kd6xc5g
    @user-sd1kd6xc5g 2 месяца назад

    Hai mam beautiful houses lovely beauty queen ulsavam super ❤❤❤

    • @LekshmiNair
      @LekshmiNair  2 месяца назад

      Thank you so much dear 🙏 ❤🤗

  • @adarsht6154
    @adarsht6154 2 месяца назад

    Beautiful vlog

  • @karthikanair5156
    @karthikanair5156 2 месяца назад

    Venkamala ambalathile visheshangal ( ulsavam) oru video cheyyamo mam??

  • @RajuramakrishnanRamakris-wb4jb
    @RajuramakrishnanRamakris-wb4jb 2 месяца назад

    Njangaluday nattel e velakkenu al pendi velakke ennanu parayunnathe

  • @arunasathish6217
    @arunasathish6217 2 месяца назад

    Attukal le vilakkkettu ithu pole aanu. Frame and look different aanenne ullu.

  • @sreeranjinib6176
    @sreeranjinib6176 2 месяца назад

    ❤❤ നാട്ടുമ്പുറത്തെ നന്മകൾ ഉത്സവത്തിലും കാണാം

  • @vanajak4490
    @vanajak4490 2 месяца назад

    Pazhaya ormakal santhosham

  • @geethag5444
    @geethag5444 2 месяца назад

    Very beautiful Mam 😍 thankyou 🙏💖

    • @LekshmiNair
      @LekshmiNair  2 месяца назад +1

      Lots of love dear ❤️ 🥰

  • @susyrenjith6599
    @susyrenjith6599 2 месяца назад +2

    നല്ല തറവാട് വീട് 👍👍👍

  • @prasannaajit9154
    @prasannaajit9154 2 месяца назад

    Thank you so much for this video..

    • @LekshmiNair
      @LekshmiNair  2 месяца назад

      Lots of love dear ❤️ 🥰

  • @prameelaak960
    @prameelaak960 2 месяца назад +3

    Beautiful vlog ❤️ellaverumkoode othukoodan oravasaram 🙏

  • @majishafee4713
    @majishafee4713 2 месяца назад

    Cheachiii home made bath powder undakunnad kannikko

  • @kishorkumar-lm7fk
    @kishorkumar-lm7fk 2 месяца назад

    very nice video. very smart looking

  • @seethakanthraj4553
    @seethakanthraj4553 2 месяца назад

    Nice vlog. Beautiful place. Nalla Acharangal.

    • @LekshmiNair
      @LekshmiNair  2 месяца назад

      Thank you so much dear ❤

  • @sobhapm9813
    @sobhapm9813 2 месяца назад

    Nice to see the family get together and ulsavum

    • @LekshmiNair
      @LekshmiNair  2 месяца назад

      Thank you so much dear 🙏 ❤🥰