ഇന്നത്തെ ഞങ്ങളുടെ നാടൻ ഊണ് | കൂർക്ക ഉടച്ചുകറി | ചീര കുഴമ്പ് | തേങ്ങാപാൽ രസം മാങ്ങച്ചമ്മന്തി

Поделиться
HTML-код
  • Опубликовано: 11 фев 2024
  • 1. Koorka Udachu Curry :
    Chinese Potato ( Koorka)
    Water- 3 Cups + 1/2 Cup
    Turmeric powder- 1/2 tsp + 1/4 tsp
    Kashmiri chilli powder- 1/2 tsp
    Salt( according to taste )
    Coconut oil- 1/2 tsp
    Grated coconut - 1 Cup
    Cumin seeds - 1/2 tsp
    Pepper powder - 3/4 tsp
    Garlic flakes - 5 nos
    green chilli - 1 nos
    Coconut oil - 1 1/2 tbs
    Mustard Seeds - 1 tsp
    dry red chillies - 4 nos
    Curry Leaves
    2. Keerai Kuzhambu Curry :
    Green cheera
    Water
    Coconut oil - 1 1/2 tbs
    Mustard Seeds - 1 tsp
    Cumin seeds - 3/4 tsp
    dry red chillies - 4 nos
    Curry Leaves
    Garlic- 4 nos
    green chillies- 4 nos
    Small onion - 1 Cup
    Salt( according to taste )
    Ghee - 1 - 2 tsp
    3. Thengaipal Rasam :
    TOMATO - 2 nos
    Pepper - 1 1/2 tsp
    Cumin seeds - 1/2 tsp
    Garlic- 2 nos
    Tamarind - One big Gooseberry Size
    Coconut oil - 1 1/2 tbs
    Mustard Seeds - 1 tsp
    dry red chillies - 4 nos
    Curry Leaves
    green chilli- 1 nos
    Small onion - 6 nos
    Turmeric powder- 1/2 tsp
    Salt( according to taste )
    Asafoetida powder - 1/2 tsp
    Coriander leaves
    Coconut Milk - 1 Cup
    4. Pachamanga Chammanthi :
    Raw Mango - 1 nos
    Small onion - 6 nos
    Salt( according to taste )
    Curry Leaves
    Kashmiri chilli powder - 1 tsp
    Coconut oil - 2 tsp
    ✿✿ Stay Connected With Me:- ✿✿
    ❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
    ❀ Insta: / lekshminair20
    ❀ Facebook Page: / drlekshminairofficial
    ❀ Facebook Profile: / lekshmi.nair.5070
    ❀ Official Blog: www.lekshminair.com
    ✿✿ For Business Enquiries, Contact ✿✿
    ❀ Email: contact@lekshminair.com
    ✿✿ About Me ✿✿
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • ХоббиХобби

Комментарии • 299

  • @rubywilson383
    @rubywilson383 3 месяца назад +4

    ഹായ് മാം എല്ലാം വെറൈറ്റി കറികളാണ്. വളരെ ഇഷ്ടമായി. Thanks.

  • @mollythomas3907
    @mollythomas3907 3 месяца назад

    Thengapla rasam koorka kuzhambu chatnuy. Excellent

  • @rajanijayan9606
    @rajanijayan9606 3 месяца назад

    ഇന്നത്തെ നാടൻ ഊണ് കലക്കി.ചീര കുഴമ്പും, കൂർക്ക ഉടച്ചതും,രസവും എല്ലാം കലക്കി.Nice vlog 👍💞🌷🙏

  • @sreelalm1301
    @sreelalm1301 3 месяца назад +1

    നല്ല കറികൾ ആയിരുന്നു👍

  • @Surumi4425
    @Surumi4425 3 месяца назад +15

    എന്ത് മാത്രം വ്യത്യസ്ത വിഭവങ്ങൾ മാമിന്റെ തലച്ചോറിനുള്ളിൽ ഉണ്ട് 😅... സത്യം പറഞ്ഞാൽ മാഡം ഒരു അത്ഭുതം തന്നെയാണ്❤❤❤❤ സർവ്വേശ്വരൻ ദീർഘായുസ്സ് ഒരുപാട് തരട്ടെ

  • @p.msreelatha6623
    @p.msreelatha6623 3 месяца назад +1

    എല്ലാം try ചെയ്യാം. 👍🏻 എല്ലാം പുതിയ അറിവുകളാണ് ഇതിലുള്ളത്. Thanks🙏🏼

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 3 месяца назад +2

    ചേച്ചിയും ഞാനും തമ്മിൽ രൂപത്തിലും സ്വഭാവത്തിലും സാമ്യമില്ലെങ്കിലും ചില ഇഷ്‌ടങ്ങൾ ഒരുപോലെയാണ്. അതായത് ഭക്ഷണം, കൂർക്ക, പരിപ്പുവട, ഉണക്കമീൻ, ഉപ്പുമാങ്ങക്കറി, ഉപ്പിലിട്ടത്, ചമ്മന്തി,അയലമീൻ..എന്നുതുടങ്ങി കുറെയേറെ സാമ്യം ഉണ്ട്. എനിക്കും സാമ്പാർ ഇഷ്‌ടമല്ല. ചേച്ചീ ഓരോന്നും പറയുമ്പോൾ എനിക്ക് തോന്നാറുണ്ട് എനിക്കും ഇങ്ങനാണല്ലോന്ന്. അതേപോലെ യാത്രകളും. ഒരു പക്ഷേ ഒരുപാട് പേർക്കും ഇതുപോലെ സൈയിം ഇഷ്‌ടങ്ങൾ ഉണ്ടാവും. 😍
    പതുവുപോലെ ഇന്നത്തെ പാചകവും, വാചകവും ഒരുപാട് ഇഷ്ടമായി. ❤️🙏

  • @sudheenaps241
    @sudheenaps241 3 месяца назад +1

    നാടൻ ഊണ് സൂപ്പർ ചേച്ചി 👌👌👌മാങ്ങാ ചമ്മന്തിയും തേങ്ങാ പാൽ രസവും അടിപൊളി 👌👌ഒരുപാടു ഇഷ്ടമായി 👌👌❤️❤️

  • @sobhal3935
    @sobhal3935 3 месяца назад +9

    എനിക്ക് എറ്റവും ഇഷ്ട്ട മായതുചീര കറി ആണ്.എല്ലാ കറികളും സൂപ്പറാണ്‌.

    • @LekshmiNair
      @LekshmiNair  3 месяца назад +1

      Thank you dear ❤️ 🥰

  • @girijarajannair577
    @girijarajannair577 3 месяца назад +2

    Enikku ettavum eshttappettathu manga chammandi❤❤

  • @jamisjami2433
    @jamisjami2433 3 месяца назад +1

    എനിക്ക് വലിയ ഇഷ്ട്ടാന് madathineyum 😍😍😍 ഉണ്ടാക്കുന്ന വിഭവങ്ങളും 👍

  • @ansujaison5753
    @ansujaison5753 2 месяца назад

    മാം ആദ്യമായിട്ടാ തേങ്ങാപാൽ രസം കാണുന്നത്.നോയമ്പ് kalathu വെറൈറ്റി ഐറ്റംസ് കാണിച്ചതിന് Thanks.

  • @jessythomas561
    @jessythomas561 3 месяца назад

    Wow simple and nice recipes 😋 kothi varunnu kandittu 😮4 items um undakum😊thanq dear ❤

  • @Vidhya863
    @Vidhya863 3 месяца назад

    ചേച്ചി ഉണ്ടാക്കുന്ന നാടൻ ഊണ് ഒത്തിരി ഇഷ്ട്ടമാണ് 😋 എല്ലാ കറികളും സൂപ്പർ 👌❤️

  • @mariyusali3641
    @mariyusali3641 3 месяца назад

    Adipoli lunch ❤❤
    Churaka sambar undakii mam so tasty
    Thank you ❤❤❤

  • @anjukunjappan4119
    @anjukunjappan4119 3 месяца назад +7

    തേങ്ങാപ്പാൽ രസം, ചീര കുഴമ്പ് അത് രണ്ടും must try . നിത്യവും Lunch തയ്യാറാക്കുമ്പോൾ വളരെ ഉപകാരപ്രദമാണ് ഇതുപോലെ ഉള്ള video.. Thank you mam.. 🥰😍🙏

    • @LekshmiNair
      @LekshmiNair  3 месяца назад +1

      Ishtapettu ennarinjathil orupadu santhosham dear ❤🥰

  • @sumirobin2842
    @sumirobin2842 3 месяца назад +1

    Chechi othiri thanks, endayalum try cheyum ❤

  • @nirmala-oc7fj
    @nirmala-oc7fj 3 месяца назад

    Hai mam ❤
    ഇന്നത്തെ നാടൻ കറികൾ എല്ലാം കിടു 👍🏻❤️❤️
    കൂർക്ക കറി എനിക്കും ഇഷ്ടമാണ്❣️❣️

  • @lizzammakoshy3146
    @lizzammakoshy3146 3 месяца назад

    Everything super. I have never tried this type of rasam. will try soon.❤️

  • @binoyc4742
    @binoyc4742 3 месяца назад

    Super lunch ❤️എല്ലാം 👌

  • @lovelygeoge7428
    @lovelygeoge7428 3 месяца назад +4

    ഞങ്ങളുടെ വീട്ടിൽ നാടൻ food ആണ് എല്ലാർക്കും ഇഷ്ടം. കുർക്ക എനിക്കും ഇഷ്ടം ആണ്. ഇന്നത്തെ lunch high lights മാങ്ങാ ചമ്മന്തി ആണ്. Mam കഴിച്ചപോൾ വായിൽ കപ്പൽ ഓടിക്കാമായിരുന്നു. . ഞങ്ങൾക്ക് ഇപ്പോൾ നോമ്പ് ആണ്. Eഈ റെസിപ്പി ഓക്കേ ഉപകാരം ആകും.താങ്ക്സ് മാം. Love you so much.

  • @preethakrishnan9529
    @preethakrishnan9529 3 месяца назад

    എല്ലാം നന്നായിട്ടുണ്ട് ❤

  • @vanuprakash282
    @vanuprakash282 3 месяца назад +1

    Lunch Adipoli ❤

  • @jollyasokan1224
    @jollyasokan1224 3 месяца назад

    എനിക്കും നാടൻ ആഹാരം ആണ് ഇഷ്ടം ഇന്നത്തെ അടിപൊളിയാട്ടോ 😋😋😋😋😋😋🥰🥰😘❤️

  • @mollykuttyvarghese9456
    @mollykuttyvarghese9456 3 месяца назад

    Super lunch, koorkka valiya ezhttamanu. Thank you mam!

  • @ambikanair7026
    @ambikanair7026 3 месяца назад

    Hi madam, koorka curry kandu kothiyavunnu ithupole undakkanam ivide Mumbail vallapppzhum kittum super nadan food valare ishtamayi thank you madam 👍👍👌👌❤❤❤❤

  • @girijarajannair577
    @girijarajannair577 3 месяца назад

    E ressam njan undakkeettilla sure ayittu undakkum

  • @tanjirro-es1uh
    @tanjirro-es1uh 3 месяца назад

    ഇന്നത്തെ വിഭവങ്ങളിൽ ആദ്യം ഞാനുണ്ടാക്കിനോക്കുന്നത് തേങ്ങാപാൽ രസമാണ് അതുകഴിഞ്ഞു ബാക്കി നോക്കാം 🎉

  • @sabeenathekkayil4839
    @sabeenathekkayil4839 3 месяца назад +1

    Adipoli lunch

  • @SofiaHenry-gs5tm
    @SofiaHenry-gs5tm 3 месяца назад

    ഇന്നത്തെ ലഞ്ച് പൊളിച്ചു. കൂർക്ക, ചിര, മാങ്ങ എന്റെ ഇഷ്ട്ടം വിഭവങ്ങൾ. വായിൽ വെള്ളം വന്നു. 😋😋😋😋😋

  • @Priya_12352
    @Priya_12352 3 месяца назад

    Adipoli lunch mam mango chammanthi 🤤 kothi akunu

  • @nijashd8590
    @nijashd8590 2 месяца назад

    Hi chechi lunch ethupole undakki kazhichu
    Entha test ellarkkum eshdayi
    Super super 👍

  • @ambikakumari530
    @ambikakumari530 3 месяца назад

    Nice veg recipes ❤️🤤

  • @nishaprpr2706
    @nishaprpr2706 3 месяца назад

    വളരെ വ്യത്യസ്തമായ നാടൻ കറികൾ ഒരുപാട് ഇഷ്ട്ടായി 😋😋😋😋😍😍😍

  • @mariammajoy569
    @mariammajoy569 3 месяца назад

    I tried all this items yesterday lunch, it's easy, don't need any extra items all simple and dishes were very tasty, it's good for this lent period. God bless you madam. Expecting more like this

  • @geethamohan3340
    @geethamohan3340 2 месяца назад

    Dyveee anikku chorinnan tonnunneee......Pachamagga chammadhi ante favorite...Super corikal😋Super vdo 🤝🥰🤗👍👍🙋‍♀️👏👏👏👏👏

  • @anupamashajikumar7096
    @anupamashajikumar7096 3 месяца назад

    Wow👌😋😍
    Koorkka curru😋😋😋😋😋😍😍

  • @ziyahzone295
    @ziyahzone295 3 месяца назад

    Cheerakozham ... first time seeing ❤

  • @annunikki
    @annunikki 3 месяца назад

    Ooh super try soon

  • @Akhila.Arjun.
    @Akhila.Arjun. 3 месяца назад

    Wow ♥️
    നടൻ ഊണ് അടിപൊളി Mam ♥️

  • @shabnamshukoor7003
    @shabnamshukoor7003 3 месяца назад

    ഇന്നത്തെ കറികളെല്ലാം എനിക്ക് പുതിയതാണ് ഉണ്ടാക്കിനോക്കണം😊

  • @girijarajannair577
    @girijarajannair577 3 месяца назад

    Manga chammandi very yummy ❤❤

  • @jainjosephl690
    @jainjosephl690 3 месяца назад

    Thanks alot chechi for the beautiful receipes ❤

  • @sathidevic296
    @sathidevic296 3 месяца назад

    വ്യത്യസ്ഥമായ വിഭവങ്ങൾ ❤❤❤❤

  • @binduramadas4654
    @binduramadas4654 3 месяца назад +2

    Super nadan lunch mamnta Ella recipe yum adipoli testaanu eallam try chayunudu 👌🙏🥰

    • @LekshmiNair
      @LekshmiNair  3 месяца назад

      Thank you so much dear for your loving words ❤lots of love 🥰 🤗

  • @anjanadevi2301
    @anjanadevi2301 3 месяца назад

    Superb yummy yummy mouth watering lunch combo ❤❤❤.

  • @sreelethan7754
    @sreelethan7754 3 месяца назад +1

    Super combo. Excelent❤

  • @mercyvarghese5163
    @mercyvarghese5163 3 месяца назад

    Whatever you cook all are great Ma’am
    Will try for sure
    Koorka is my favourite as well
    Much appreciated for your effort to share to us

  • @adheenanathm2409
    @adheenanathm2409 3 месяца назад

    എനിക്ക്‌യും കൂർക്ക ഭയങ്കര ഇഷ്ടം ആണ് 😀ചീര ഒന്നും ഇതു വരെ ഇങ്ങനെ ഉണ്ടാക്കിയിട്ട് ഇല്ല ഉണ്ടാക്കിയത് കഴിച്ചിട്ടും ഇല്ല.. രസവും അത് പോലെ തന്നെ ചമ്മന്തിയും... എല്ലാം പുതിയത് ആണല്ലോ 😄

  • @AswathyMN-tm1bl
    @AswathyMN-tm1bl 3 месяца назад

    Hi mam❤️❤️❤️... Super lunch.. Cheerakuzhambu and pacha manga chammanthi😜😜.. 👌

  • @devikamp
    @devikamp 3 месяца назад

    Dear Madam
    Very different and variety cheera curry..im a cheera lover..will try it..everything looks soo delicious ❤❤

  • @prasannakumari3096
    @prasannakumari3096 3 месяца назад

    എല്ലാം സൂപ്പർ ♥️👍

  • @oseelahassan1511
    @oseelahassan1511 3 месяца назад

    Ellam adipoliya nu❤❤

  • @shamlahakkim856
    @shamlahakkim856 3 месяца назад

    Super combo 👌👌adipoli 👍

  • @cbalakrishnan2429
    @cbalakrishnan2429 3 месяца назад

    Rasam lavish aayi.

  • @lalithams4394
    @lalithams4394 2 месяца назад

    പച്ച ചീര വെളുത്തുള്ളി യും ഉള്ളിയും ചേർക്കാതെ കുറച്ചു കായം കൂടെ ചേർത്ത് ചീര മശിയൽ എന്ന് പറയും എനിക്ക് ഭയങ്കര ഇഷ്ടം ഉള്ള കറി ആണ് ❤❤❤മാങ്ങാ ചമ്മന്തി ഹായ് എന്താ സ്വാദ് 🙏🏻❤️❤️❤️

  • @sudhamuralidharan9197
    @sudhamuralidharan9197 3 месяца назад

    Very nice menu..thank u dear..love to see all ur videos..a very positive feel

  • @minirsaha8163
    @minirsaha8163 3 месяца назад

    Hi ma'am
    All my favourite dishes, it's so tempting 😋😋🥰😍

  • @user-bf3kg3yu6s
    @user-bf3kg3yu6s 3 месяца назад

    Its so motivating to see you chechi, cooking enthusiatically ,household chores, makeup, hair extensions etc.HATS OFF to your JOSH!

  • @priyaanand0309
    @priyaanand0309 3 месяца назад +1

    Absolutely delectable combo! Trying this for sure. Thank you for sharing ❤

  • @jayasreenair3973
    @jayasreenair3973 3 месяца назад

    Adipoli vegitarian meals 😋😋Njanum weekil 4days vegitarian food anu കഴിക്കുന്നത്,love 💕 u Chechi 😘 Good 👍 Day

  • @vijayalekshmip8341
    @vijayalekshmip8341 3 месяца назад +1

    🙏 ma'am ❤ thani naadan items, thank you for sharing such a tasty lunch ❤

  • @binjupk3871
    @binjupk3871 2 месяца назад

    Kandit thane kothiyavunu ..😊❤❤

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 3 месяца назад

    Super tasty food 😋

  • @vasudevan3379
    @vasudevan3379 3 месяца назад

    Nadan Lunch super 👍❤️

  • @SonyPradeep-mx2ri
    @SonyPradeep-mx2ri 3 месяца назад

    Hai maam innathe video super.naadan lunch yummy 😋.

  • @sreelalm1301
    @sreelalm1301 3 месяца назад

    എല്ലാ കറികളും ഒന്നിനൊന്ന് മിച്ചം

  • @bindusatish8629
    @bindusatish8629 3 месяца назад

    Cheera puthiya arivayirunnu.Thank you dear

  • @vilasinimooliyil8193
    @vilasinimooliyil8193 3 месяца назад

    അടി പൊളി നാടൻ ഊണ്❤❤❤🎉

  • @lathaacharya2323
    @lathaacharya2323 3 месяца назад

    Super lunch chechi chammanthi mix cheyyumbol thanne kazhikkan thonnunnu koorka is also my favourite nattil ninnu varmbol koorka kondu varan marakkilla😅

  • @sriram17121957
    @sriram17121957 3 месяца назад +2

    Nadan lunch adipoli, koorka is my favourite.❤❤

    • @LekshmiNair
      @LekshmiNair  3 месяца назад

      Thank you so much ❤️ 🥰

  • @sakkeenabeevi2959
    @sakkeenabeevi2959 3 месяца назад

    അടിപൊളി കറികൾ❤❤

  • @sheelamt4035
    @sheelamt4035 3 месяца назад

    Super lunch ❤

  • @user-pt7ee4ck1c
    @user-pt7ee4ck1c 3 месяца назад

    Thanks mam lunch super

  • @ashageorge2418
    @ashageorge2418 3 месяца назад

    Everything looks super yummy...your family is blessed to have a super cool cook like you❤

  • @priyasudheeshc.v8677
    @priyasudheeshc.v8677 3 месяца назад

    Super combo.. 👌

  • @lakshmilachuzz6683
    @lakshmilachuzz6683 3 месяца назад

    സൂപ്പർ ❤

  • @lizzammakoshy3146
    @lizzammakoshy3146 3 месяца назад

    super lunch.i have never tried this type of rasam.will try soon❤️

  • @rajalekshmigopan1607
    @rajalekshmigopan1607 3 месяца назад

    ഹായ് ചേച്ചി, കൂർക്ക Super അല്ലേ. അടിപൊളി items. Super Lunch.

  • @suvarnabalakrishnan443
    @suvarnabalakrishnan443 2 месяца назад

    Hi.mam namaskaraem ellam adipoli simple and humble ❤❤❤❤❤

  • @user-oe8gw4zr9k
    @user-oe8gw4zr9k 3 месяца назад

    Super vlog 👍
    Nadan oonu polichu...
    Thenga chammanthi, koorkka adipoli...
    Oru pappadathine kuravund chechi...
    Enjoy chechi...
    Lot of love.... 🙏🌹❤️🤝...

  • @salininair2477
    @salininair2477 3 месяца назад +5

    Koorkka fevourate dish aanu. Ethiri tharumo. 😋🤤

    • @LekshmiNair
      @LekshmiNair  3 месяца назад

      Pinnentha vannolu dear ❤🥰

  • @sasikala1846
    @sasikala1846 3 месяца назад

    Nice ma'am

  • @prasannaajit9154
    @prasannaajit9154 3 месяца назад

    Excellent lunch

  • @rajaninair7255
    @rajaninair7255 3 месяца назад

    കണ്ടിട്ടു കൊതി ആവുന്നു😋

  • @girijarajannair577
    @girijarajannair577 3 месяца назад +1

    Ressam super❤❤❤❤

  • @pradeepv.a2309
    @pradeepv.a2309 3 месяца назад

    ഇന്നത്തെ ലെഞ്ചു അടിപൊളി 👌👌👍👍

  • @PriyaE652
    @PriyaE652 3 месяца назад +1

    ലഞ്ച് റെസിപ്പി സൂപ്പർ 😘😘😘😘😘😘😘😘😘😘😘😘😘

  • @lalithamohannair5835
    @lalithamohannair5835 3 месяца назад

    Adipoli nadan lunch ma'am ❤❤

  • @bindhumurali7946
    @bindhumurali7946 3 месяца назад

    Maminde lunch super.kandappol thanne undakki kazhikkan thonni mam.ellam variety currykal .valare eshtapettu mam.thank u mam and love you. .❤️❤️❤️❤️

    • @LekshmiNair
      @LekshmiNair  3 месяца назад

      Love you too dear ❤️ 🥰

  • @luckyvilson6694
    @luckyvilson6694 3 месяца назад

    Thank you mam for this veg dishes for this lent season before Easter Please show more veg recipes Mam your travel vlog superb❤

  • @lamiyamk-tn7ff
    @lamiyamk-tn7ff 3 месяца назад

    Hai mam super yummy lunch ❤️👍😋😋

  • @jyothi4538
    @jyothi4538 3 месяца назад

    Dear Ma'm its always a pleasure to see your cooking videos, I wish I could have a lunch made by you, thats how tempting is the way you present your food❤

  • @jalajaprasad8278
    @jalajaprasad8278 3 месяца назад

    സൂപ്പർ സൂപ്പർ ലഞ്ച് 🥰🥰

  • @suhailvlog1233
    @suhailvlog1233 3 месяца назад

    അടിപൊളി കറികളും ചോറും കൂടെ ഒരു പപ്പടം കൂടി ഉണ്ടായിരുന്നെങ്കിൽ ആഹാ 😋👌👌👌

    • @LekshmiNair
      @LekshmiNair  3 месяца назад

      Sathyam 😅pappadathintai oru kuravu feel cheyyunnu allai🤩🥰

  • @sandhyanandakumar9254
    @sandhyanandakumar9254 3 месяца назад

    Nice👍❤

  • @jayalekshmyr6883
    @jayalekshmyr6883 3 месяца назад

    Hellooo chechikutty njan lekshmy from Bangalore .....chechi pongala varuvannallo nammal dure ninnu varunnavar enthallam annu kondu varande....athu pole avide ella sadanagalum vangan pattumo..... please reply ❤❤❤❤ love you

  • @shynicv8977
    @shynicv8977 3 месяца назад

    അടിപൊളി 👌👌

  • @rohinis9621
    @rohinis9621 3 месяца назад

    My favourite veg food 😊

  • @hishamhishumon6919
    @hishamhishumon6919 3 месяца назад

    ഞങ്ങൾക്കും നാടനാണ് ഇഷ്ട്ടം