സരസ്വതി മോളുടെ ആദ്യത്തെ വിഷു ആഘോഷം | Introducing our Saraswathy Mol

Поделиться
HTML-код
  • Опубликовано: 15 апр 2024
  • ✿✿ Stay Connected With Me:- ✿✿
    ❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
    ❀ Insta: / lekshminair20
    ❀ Facebook Page: / drlekshminairofficial
    ❀ Facebook Profile: / lekshmi.nair.5070
    ❀ Official Blog: www.lekshminair.com
    ✿✿ For Business Enquiries, Contact ✿✿
    ❀ Email: contact@lekshminair.com
    ✿✿ About Me ✿✿
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • ХоббиХобби

Комментарии • 2,3 тыс.

  • @finisusan7088
    @finisusan7088 17 дней назад +6

    ഇന്നത്തെ വിഷു vlog RUclips Family ക്ക് ഒരു നല്ല വിഷു ക്കണി ആയല്ലോ 😍😍😍😍😍
    Maam കണിവെക്കാനുള്ള ഒരുക്കങ്ങളും എല്ലാമായ vlogs ആയിരുന്നല്ലോ എല്ലാ വർഷവും ഇത് അതി മനോഹരമായി 😍😍😍
    സരസ്വതി മോളേ കാണാൻ എല്ലാവരും കാത്തിരിക്കുവായിരുന്നു
    Vishnu വിനെ കണ്ടതിലും സന്തോഷം
    എല്ലാവരെയും കണ്ടതിൽ സന്തോഷം
    Love you Maam 😘😘😘😘😘

  • @rubysasikumar153
    @rubysasikumar153 17 дней назад +46

    കൊച്ചുമകൾക്കും കുടുംബത്തിലെ എല്ലാവർക്കും ഈവർഷം എല്ലാവിധ സൗഭാഗ്യങ്ങളുമുണ്ടാകട്ടെ. കൊച്ചുമോൾ അച്ഛമ്മയെ പോലെ മിടുമിടുക്കിയാകാൻ ഭഗവാനനുഗ്രഹിയ്ക്കട്ടെ🙏❤️

    • @LekshmiNair
      @LekshmiNair  17 дней назад

      ❤🙏

    • @sivamsi3979
      @sivamsi3979 15 дней назад +2

      കൊച്ചുമോൾ അമ്മുമ്മയെ പോലെ നല്ല മിടുമിടുക്കിയായി വളെരെട്ടെ ഒത്തിരി സന്തോഷം വീഡിയോ എന്നും കാണാറുണ്ട്

  • @manikutty8151
    @manikutty8151 16 дней назад +97

    ഒരു വീട്ടിൽ എ ല്ലാ സന്തോഷം കൊണ്ടു വരുന്നത് ആ വീടിന്റെ അമ്മ ആണ്. വരുന്നു മരുമോള മക്കൾ ആയി കാണുന്ന അമ്മ.. സ്നേഹം അതു മാത്രം ആണ് ആ വീടിന്റെ സന്തോഷം. സന്തോഷം ഉള്ളടുത്ത. സമാധാനം ഉണ്ട്. അതു പണക്കാരൻ എങ്കിലും. പാവപ്പെട്ട വൻ ആണ് ക്കിലും... എ ത്ര നല്ല കുടുംബം. അതു കാണുപ്പോൾ തന്നെ ഒത്തിരി സന്തോഷം.... 🥰🥰👍

  • @jaigani1957
    @jaigani1957 17 дней назад +2

    Happy Vishu to all of you. Happy to see Saraswati mol. God bless her. Wish she takes on Ammumma. Happy to also see that you are posting something to keep in touch. Was really missing your voice and positivity. Somehow had real personal connect. Thank you once again🙏🙏🙏

  • @prasannauthaman7764
    @prasannauthaman7764 17 дней назад +49

    വാവ എല്ലാവരുമായി നന്നായി എൻജോയ് ചെയ്യുന്നു ❤അനു പറഞ്ഞതിനോട് പൂർണ്ണമായി യോജിക്കുന്നു. 👍

  • @user-mh2mz9yo6q
    @user-mh2mz9yo6q 17 дней назад +13

    ലക്ഷ്മി ചേച്ചിക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ. സരസ്വതി മോൾ ചേച്ചിയെ പോലെ തന്നെ. കൊച്ചു മോളെ കാണിച്ച് തന്നതിന് നന്ദി,ഒത്തിരി സന്തോഷം. ❤❤❤❤❤❤❤

  • @preethibiju9003
    @preethibiju9003 17 дней назад +13

    ഒരു പാട് സന്തോഷമായി ഈ വീഡിയോ കണ്ടപ്പോൾ🥰🥰
    എല്ലാവർക്കും ഭഗവാന്റെ കൃപ ഉണ്ടാകട്ടെ🙏🥰
    സരസ്വതിക്കുട്ടിയുടെ ചിരിയും മുത്തശ്ശിയുടെ സന്തോഷവും മറ്റേമുത്തശ്ശിയും മോനേയും എല്ലാവരെയും കാണാൻ സാധിച്ചതിൽ സന്തോഷമായി🥰🥰
    അനുകുട്ടിയെപ്പോലെ ഒരു നല്ല മരുമകളെ കിട്ടിയത് ലക്ഷ്മിയുടെ ഭാഗ്യം🙏🥰
    മുത്തശ്ശിയുടെ കൂടെ വളരെട്ടെ ഈ നല്ല പ്രായത്തിൽ🙏🥰

  • @sathidevi6795
    @sathidevi6795 17 дней назад +1

    താങ്കളുടെ അസുഖം വേഗം മാറി വ്ലോഗ് ചെയ്യാൻ സാധിക്കട്ടെ 🙏 കുഞ്ഞിനെ കണ്ടതിൽ സന്തോഷം. ആയുരാരോഗ്യ സൗഖ്യം ഈശ്വരൻ നൽകട്ടെ

  • @smithajayaprakash1754
    @smithajayaprakash1754 17 дней назад +182

    വിഷ്ണുവിനെ കണ്ടതിൽ സന്തോഷം. കുഞ്ഞാവയെ കണ്ടപ്പോൾ സന്തോഷം ഇരട്ടിയായി. അനുക്കുട്ടിയുടെ വാക്കുകൾ 👍👍👍 കുടുംബത്തെ സ്നേഹിക്കുന്ന മകൾ

  • @jayantpl9300
    @jayantpl9300 17 дней назад +309

    അനു കുട്ടിയുടെ നല്ല മനസാണ് ഇന്നത്തെ കാലത്തു ഭർത്താവ് മാത്രം എന്ന ചിന്ത യാണ് എല്ലാ പെൺകുട്ടികൾ ക്കും അനുമോളെ nannayi വരും നല്ല കുടുംബം ❤❤🎉🎉🎉

    • @binia8700
      @binia8700 17 дней назад +120

      ഭർത്താവിൻ്റെ ഫാമിലി അത്ര നല്ലാതയൊണ്ടാ...അതിനു ഭാഗ്യം ഇല്ലത്തവരാ eganegilum ഒന്നു പോയാൽ മതി എന്ന് ചിന്തിക്കുന്നത്

    • @mayooris8318
      @mayooris8318 17 дней назад +9

      കറക്റ്റ്

    • @sreehsreecreations2570
      @sreehsreecreations2570 17 дней назад +49

      Bharthavinte veetukar nallathayathukondnu avar nannayath. Marich ayaalude veetukarude attitude nallathallauirunnenkil anuvum bharthavilek mathtam othungiyene. Bharthavinte veetukarude support 😍illenkil pinne avide ashrayikan bharthavu mathrame manu. Appol ayaal mathram mathi ennu thonnum

    • @user-mh2mz9yo6q
      @user-mh2mz9yo6q 17 дней назад

      ​@@binia8700correct 💯

    • @jazminesaleem2985
      @jazminesaleem2985 17 дней назад +2

      Anukutti paranjathanu corectayath newgen ammamark mathrikayanu

  • @afi2053
    @afi2053 16 дней назад +2

    ചേച്ചിടെ പഴയ travelling vlogs miss ചെയ്യുന്നു പണ്ട് kairali tv യിലെ ചേച്ചിടെ programiloode ആണ് പുറം ലോകം കണ്ടിരുന്നത് എന്ത് രസായിരുന്നു കണ്ടിരിക്കാൻ.. വീണ്ടും അങ്ങനെ travel vlogs ചെയ്യുമോ ചേച്ചിടെ explanation കേൾക്കാൻ നല്ല രസമായിരുന്നു..ഒരു മടുപ്പില്ലാതെ കണ്ടിരിക്കും..❤

    • @LekshmiNair
      @LekshmiNair  15 дней назад +1

      Thirchayayum ❤🙏

    • @afi2053
      @afi2053 15 дней назад

      @@LekshmiNair ❤️❤️

  • @ambikanair7026
    @ambikanair7026 17 дней назад +1

    Hi madam, Happy Vishu Ellavarkum ellavareyum Kanan sadhichallo Saraswati moleyum Kanan kazhinjathil valare happy thank you madam for sharing this video take care ❤❤👍👍👍

  • @smithanair7772
    @smithanair7772 17 дней назад +35

    Vavakutty കാണാൻ വിഷ്ണുവിന്റെ മുത്തശ്ശി പോലെ ഉണ്ട്❤❤ Happy vishu Lakshmi ma'am and family.

  • @jishamanoj1169
    @jishamanoj1169 17 дней назад +7

    Mam ഒരുപാട് ഒരുപാട് സന്തോഷം ❤️❤️❤️❤️❤️മോളെ കാണിച്ചതിൽ 💞💞💞💞. എന്നും എപ്പോഴും മാമിനും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു 🤩🤩🤩🤩🤩🤩ചുന്ദരിക്ക് ചക്കര ഉമ്മ 😘😘😘😘😘😘😘😘😘😘😘😘😘

  • @arwasworld246
    @arwasworld246 15 дней назад

    Excellent ❤.. Video with nice background music... Cute saraswathy molu😘.... All r beautiful 🥰

  • @chitrasasikumar925
    @chitrasasikumar925 14 дней назад +1

    നന്നായിരിക്കട്ടെ! എല്ലാവർക്കും ആയുരാരോഗ്യസൗഖ്യം നേരുന്നു സരസ്വതി മോൾടെ കൂടെ ഓടി നടക്കാൻ അമ്മൂമ്മയ്ക്ക് ആരോഗ്യം വേഗം തിരിച്ചു കിട്ടട്ടെ! എല്ലാവരും ഒന്ന് ഉഴിഞ്ഞിട്ടോളൂ❤

  • @mayaunnikrishnan9917
    @mayaunnikrishnan9917 17 дней назад +3

    മാംമിൻ്റെ family എല്ലാവരെയും ഒരുമിച്ചു കാണാൻ സാധിച്ചു അതിനു സന്തോഷം .മോളെ കണ്ടതിൽ വളരെ സന്തോഷം . Health better ആയി എന്ന് അറിഞ്ഞതിൽ സന്തോഷം ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ❤❤❤❤❤❤

  • @shinysuresh637
    @shinysuresh637 17 дней назад +15

    Hi, mam, രണ്ടുപേരും അതി സുന്ദരിമാർ ആയിരിക്കുന്നു. അനുവിന്റെ തീരുമാനം വളരെ നല്ലത്. ശരിക്കും മോൾ അനുകുട്ടിയെ പോലെ തന്നെ ഉണ്ട്. ഒത്തിരി ദിവസം കൂടി വിഷ്ണു മോനെ കണ്ടതിൽ സന്തോഷം. Happy vishu to all. Mam safe ആയി തന്നെ ഇരിക്കുക. പൂർണ ആരോഗ്യത്തോടെ തിരിച്ചു വരിക. പ്രതീക്ഷ യോടെ കാത്തിരിക്കുന്നു. കുഞ്ഞുമോളെ കാണിച്ചു തന്നതിൽ സന്തോഷം. God bless u all. Love u all ❤❤❤

  • @babyradhakrishnan7945
    @babyradhakrishnan7945 17 дней назад

    മാഡത്തിൻ്റെ ഭേദമാവുന്നു. എന്നറിഞ്ഞതിൽ വളരെ സന്തോഷം.സരസ്വതി മോളെ കണ്ടതിലും അതിയായ സന്തോഷം' മോൾക്ക് ദീർഘായുസ്സും. ആരോഗ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @ajinsam960
    @ajinsam960 17 дней назад

    ഹായ് മാം അടിപൊളി വീഡിയോ സുഖമെന്ന് കരുതുന്നു നല്ല സുന്ദരിയായിരിക്കുന്നു എല്ലാം വേഗം സുഖംപ്രാപിക്കട്ടെ മക്കളും മരുമക്കളും കൊച്ചുമക്കളും മൊത്തം സന്തോഷകരമായ കുടുംബ ജീവിതം ഏത് മാതാപിതാക്കൾ ആഗ്രഹിക്കാത്തത് Mam വിന് ആ ഭാഗ്യം ഉണ്ട് മാതാപിതാക്കളെ വേണ്ടാത്ത ഒരു കാലമാണ് ഇത് ഈ വീഡിയോ കണ്ട് മനസ് നിറഞ്ഞ് എല്ലാ വിധമായ അനുഗ്രഹങ്ങളും ദൈവം തമ്പുരാൻ നൽകട്ടെ❤❤❤

    • @LekshmiNair
      @LekshmiNair  16 дней назад

      ❤🙏

    • @ajinsam960
      @ajinsam960 16 дней назад

      @@LekshmiNair ❤❤ ഞാനും rest ൽ ആണ് പല്ല് പണി തന്നു എടുത്തു സർജന്റെ നേത്യത്തിൽ ശകലം പ്രശ്നം ആയിരുന്നു എന്നാലും ദൈവ കൃപയാൽ കുഴപ്പമില്ല🙏🏼🙏🏼🥰

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 17 дней назад +101

    മാം മാമിനെ പോലെ ഒരമ്മയെ കിട്ടിയ അനുമോൾ എത്ര ഭാഗ്യവതി യാണെന്നു ഞാൻ പറഞ്ഞിട്ടുണ്ട് അതെ ഞാൻ തന്നെ പറയുന്നു അനുവിനെപോലെ ഒരു മരുമകളെ കിട്ടിയ മാമും ഭാഗ്യവതി തന്നെ കുഞ്ഞുമോളെ കണ്ടതിൽ വളരെ.. വളരെ സന്തോഷം വിഷുകണിയും സദ്യയും എല്ലാം കൂടി ഭയങ്കര സന്തോഷം.. വിഷ്ണു മോനെ കണ്ടതിലും.. മാമിനെ കൂടുതൽ സുന്ദരി ആയി കണ്ടതിലും ബോബി ചേട്ടനും അമ്മയും അനു മോളും സരസ്വതി മോളും വിഷ്ണു വും മാമും.. ഹോ.. എത്ര സുന്ദരമായ വീഡിയോ.. കണ്ണ് പറ്റാത്തിരിക്കട്ടെ.. മാമിനു വളരെ വേഗം പഴയപോലെ അവനും പ്രാർത്ഥിക്കുന്നു. ❤️❤️❤️❤️❤️❤️❤️❤️

    • @nandutalksandreacts567
      @nandutalksandreacts567 17 дней назад +1

      Cute video. മോൾ മുത്തശ്ശിയെപ്പോലെ തോന്നുന്നു. നന്നായി varatte. Mole കാണിച്ചു തന്നതിന് നന്ദി. Mam ന് കുറവുണ്ടല്ലോ ❤❤❤❤

    • @sheelamurali4427
      @sheelamurali4427 17 дней назад

      സുന്ദരിക്കുട്ടി

    • @nandutalksandreacts567
      @nandutalksandreacts567 17 дней назад

      🙏🏼🙏🏼

    • @jayasantosh1005
      @jayasantosh1005 16 дней назад

      Nice!! ♥

    • @radhikaid8665
      @radhikaid8665 11 дней назад

      vave❤😘😘

  • @sheelakumariayyappan596
    @sheelakumariayyappan596 17 дней назад +122

    🙏🙏🙏
    കൊച്ചുമകൾ അച്ഛമ്മയെ പോലെ ഇരിക്കുന്നു ഭഗവാൻ അനുഗ്രഹിക്കട്ടെ
    ലക്ഷ്മിയും , സരസ്വതിയും , പാർവ്വതിയും , വിഷ്ണവും എല്ലാം കൂടി ജീവിതം ധന്യമാക്കട്ടെ.
    ഭഗവൽ കടാക്ഷം വഴിഞ്ഞൊഴുകട്ടെ.
    Jai Siyaram 🙏🙏🙏🙏

    • @LekshmiNair
      @LekshmiNair  17 дней назад +2


      🙏

    • @animohandas4678
      @animohandas4678 17 дней назад +3

      അതേ അതേ ഒരു ദേവകുടുംബം. വസുദൈവ കുടുംബം

    • @sreejasreeja1538
      @sreejasreeja1538 17 дней назад

      ചേച്ചി 😍

    • @sreejasreeja1538
      @sreejasreeja1538 17 дней назад

      നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

    • @rismirismi242
      @rismirismi242 17 дней назад +5

      മാഷാ അള്ളാ വാവ മുത്തശ്ശിയെ പോലെയാണ് ഇരിക്കുന്നത്

  • @reemaparappally7066
    @reemaparappally7066 17 дней назад

    That was a great moment. Also very colourful and joyous. Mol a combo of great grandma and Anu. Very pretty. May God bless her and her family. Love and regards. Happy Vishu to all of you. Also to Parvati and family

  • @ushakannan7270
    @ushakannan7270 17 дней назад

    എല്ലാവരും നന്നായി വരട്ടേ പ്രപഞ്ച ശക്തിയുടെ അനുഗ്രഹം എല്ലാവരിലും ഉണ്ടാവട്ടെ ❤❤❤

  • @silusclips1257
    @silusclips1257 17 дней назад +6

    സരസ്വതി മോൾ സുന്ദരി 😘😘ബോബി ചേട്ടനെയും അമ്മയെയും കണ്ടപ്പോൾ സന്തോഷം.. മാമിന് എത്രയും പെട്ടന്ന് സുഖമാവട്ടെ പ്രാർത്ഥിക്കുന്നു 🤲🥰🥰❤. അനുമോൾ കുടുംബബന്ധങ്ങള്ക്ക് വില കൊടുക്കുന്നു. സന്തോഷം ❤❤❤❤💕

  • @anjaliarun4341
    @anjaliarun4341 17 дней назад +48

    സരസ്വതി മോൾടെ ആദ്യത്തെ വിഷുവും മാംമിനെ കണ്ടതിലും വിഷ്ണു അനുക്കുട്ടി എല്ലാം അടിപൊളി മാം❤❤✨💙എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ മാം🙏❤️

  • @ammuzmikkuz2002
    @ammuzmikkuz2002 3 дня назад

    It gives lot of happiness to see mam's family vlogs...nice to see vishnu after long time...molu also..loved vishnu' s talking....

  • @bhagyalekshmi3447
    @bhagyalekshmi3447 17 дней назад

    Mam കുഞ്ഞുമോളുടെ intro super. കണ്ണനെ കണ്ടുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് ഈ youtube family മുഴുവൻ കാണാൻ കാത്തിരുന്ന മുഖം 💖 health പൂർണമായും ok ആയതിന് ശേഷം മാത്രം മതി travel vlog ഞങ്ങൾ ആരും എങ്ങും പോകില്ല mam ന്റെ കൂടെ കാണും. Very Sorry Mam insta യിലൂടെ വിശേഷങ്ങൾ തിരക്കി എങ്കിലും കഴിഞ്ഞ ദിവസം live വന്നപ്പോൾ കാണാൻ പറ്റിയില്ല. പിന്നെ vlog വന്നപ്പോൾ ആണ് ഞാൻ അറിഞ്ഞത് പോലും. 😍😍😍😍

    • @LekshmiNair
      @LekshmiNair  16 дней назад

      Lots of love dear ❤🥰🙏

  • @user-cj3mc7mz5b
    @user-cj3mc7mz5b 17 дней назад +19

    Thank you chechi for showing മോളു.❤❤❤❤Bobby ചേട്ടൻ്റെ അമ്മയുടെ ഫേസ് cut തോന്നി. She is so beautiful. God bless. ഇങ്ങനെ ഉള്ള പുണ്യ ജ്ഞന്മങ്ങളെ കാണാൻ കഴിയുന്നത് തന്നെ ഞങ്ങളുടെ പുണ്യം. Good Vishu kanni chechi ❤️

  • @shyjakumari1773
    @shyjakumari1773 17 дней назад +22

    എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം. സരസ്വതി മോൾ അനുക്കുട്ടി യെ പോലെയുണ്ട്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

  • @drvilsonkandamkulathy9727
    @drvilsonkandamkulathy9727 17 дней назад

    Mam i am Lucky Vilson This is my husbands phone So happy to see vava n all your fly Vava is having great grand mothers smile Mam najar na lage to your beautiful fly Mam lots of love to your fly Stay blessed always ❤❤❤❤❤❤

  • @user-oe8gw4zr9k
    @user-oe8gw4zr9k 17 дней назад

    Super vlog... 👍
    Saraswathy mole kandathil orupad santhosham chechi....
    Ellareyum kanan sadhichu...
    Ente hridayam niranja vishu aasamsakal.... 🙏🌹🤝..

  • @sharydileep8964
    @sharydileep8964 17 дней назад +38

    സരസ്വതി മോളേ കണ്ടതിൽ വളരെ സന്തോഷം എല്ലാവരേയും ഭഗവാൻ അനുഗ്രഹിക്കട്ടെ❤❤❤❤❤

  • @sreepriya5949
    @sreepriya5949 17 дней назад +3

    ഇത്തിരി വൈകിയെങ്കിലും വിഷു ആശംസകൾ ചേച്ചിക്കും കുടുംബത്തിനും❤ ആരോഗ്യത്തോടെയിരിക്കാൻ പ്രാർത്ഥിക്കുന്നു❤

  • @kumarimenon1458
    @kumarimenon1458 17 дней назад

    Wow!!!!!! A Beautiful Family Vlog. Little Sareswthi looks so Adorable. A big hug and kiss to her.Felt so happy to see our Cheerful Mam in a relaxed way. Thanks for sharing this beautiful family vlog.❤😊

  • @majishakp9786
    @majishakp9786 17 дней назад

    Thanks chechi for showing saraswathi molu for us. So cute baby May god bless you and your family always 🙏

  • @soniajohn5110
    @soniajohn5110 17 дней назад +33

    മാം ഇങ്ങനെ ഇരിക്കുന്നത് കണ്ടിട്ട് സങ്കടം വന്നു.എത്രയും വേഗം സുഖമായി ഓടി നടക്കാൻ ഇട വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ushaunnikriahnan7620
    @ushaunnikriahnan7620 17 дней назад +26

    അനുമോൾക്ക് ഈശ്വരൻ എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ.. ഇന്ന് ഇങ്ങനെ ചിന്തിക്കുന്ന കുട്ടികൾ കുറവാണ്.. ഭർത്താവിന്റൊപ്പം ഒറ്റക്കു ജീവിക്കാനാണ് ഇന്നത്തെ കുട്ടികൾക്ക് ഇഷ്ടം... ഗ്രാന്റ് പേരെന്റ്സിനൊപ്പം വളരട്ടെ എന്ന തീരുമാനം... Good👍👍സരസ്വതി മോൾക്കും ആയുസ്സും ആരോഗ്യവും ഈശ്വരൻ നൽകും എന്ന് പ്രാർത്ഥിക്കുന്നു ❤❤... മാം പെട്ടന്ന് പഴയതു പോലെ നടക്കാൻ കഴിയും ❤❤love you all❤

  • @anjanak5946
    @anjanak5946 2 дня назад

    മോൾ തന്നെ സൂപ്പർ കണി, നല്ല ചിരി സുന്ദരികുട്ടീടെ.... 🥰😍

  • @mercyvarghese5163
    @mercyvarghese5163 17 дней назад

    Very excited to see cutie chakkara mol
    Your precious moments with family
    Happy Vishu again for you dear Ma’am and family
    Mol Sundarikutty like you
    Take care

  • @soumyadeepu6132
    @soumyadeepu6132 17 дней назад +4

    Achodaa kunjumolkku chakkrayumma 😘😘😘😘😘vishnuvine kandathil santhosham 🥰🤗 Mamnu athrayum pettennu sukhamavan prarthikkunnu🥰❤❤❤❤❤❤

  • @sreelakshmisnair2842
    @sreelakshmisnair2842 17 дней назад +28

    സരസ്വതി മോൾ അച്ഛമ്മയുടെ പതിപ്പാണല്ലോ....❤❤❤❤ God bless her🙌🙌

  • @reemajohn9955
    @reemajohn9955 16 дней назад +2

    Saraswathi mol is so adorable. This video just made my day. Love you Lekshmi mam and family.

  • @harshanideshnidesh2822
    @harshanideshnidesh2822 17 дней назад

    വിഷു ആശംസകൾ മാം 🥰♥️... പെട്ടെന്ന് സുഖമായി തിരിച്ചു വരട്ടെ 🥰എല്ലാരേം കണ്ടപ്പോൾ ഒത്തിരി സന്തോഷം ♥️സരസ്വതിക്കുട്ടി cute🥰God bless u molu😍ma'mnte mother in law yude polundu 🥰

  • @akkulolu
    @akkulolu 17 дней назад +16

    ഞാൻ ഈ ചാനലിലെ വീഡിയോസ് കാണാറുണ്ട്. സബ്സ്ക്രൈബ്റും ആണ്. എന്നാൽ കമന്റ്‌ ഒന്നും തന്നെ ഇടാറില്ല. എന്നാൽ ഇന്ന് സരസ്വതികുട്ടിയെ കണ്ടതിൽ ഒരുപാട് സന്തോഷം. സുന്ദരിമോളാണ്. അനുവിന്റെ പോലെ തോന്നി. അനുവും കുടുംബത്തെ സ്നേഹിക്കുന്ന കുട്ടിയാണ് എന്ന് തോന്നുന്നു. ജാടയില്ലാത്ത സംസാരം. 🥰🥰

  • @rasheemujee9601
    @rasheemujee9601 17 дней назад +4

    Sarswathy mole kaanichathil valare santhosham🥰 mole dhyvam anughrahikkatte....chechide asukam pettanu bhethanavatte....ninghalude Ella agrahanghalum dyvam sadhipichu tharatte❤❤

  • @user-gq7vz8xg1m
    @user-gq7vz8xg1m 17 дней назад

    Ammammas smile is soo cute .... God bless you Saraswati molu ❤

  • @jessyabraham8833
    @jessyabraham8833 17 дней назад

    സരസ്വതി മോൾ ഒരു ചുന്ദരിക്കുട്ടി തന്നെ. 😘
    ഈശ്വരാനുഗ്രഹം എന്നും കൂടെയിരിക്കട്ടെ.

  • @devakiamma1243
    @devakiamma1243 17 дней назад +54

    കുഞ്ഞിന്റെ മുഖം ആദ്യം ആ കൃഷ്ണ വിഗ്രഹത്തിന്റെ പിറകിലൂടെ കാണിച്ചപ്പോൾ സത്യം പറഞ്ഞാൽ കണ്ണുനിറഞ്ഞു പോയി mam 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @sandhyanair3736
    @sandhyanair3736 17 дней назад +172

    സരസ്വതി മോൾ ബോബി ചേട്ടൻ്റെ അമ്മയെ പോലെ തന്നെ.. ചുന്ദരി വാവ.😘😘🥰🥰

  • @sheejanizar6274
    @sheejanizar6274 16 дней назад +1

    മാമിനെ കണ്ടതിൽ വളരെ സന്തോഷം പഴയതിലും മിടുക്കി ആയി വരാൻ ദൈവം അനുഗ്രഹിക്കട്ടെ, ഒത്തിരി ഇഷ്ടം 🙏🏼🥰

  • @shynimurali8949
    @shynimurali8949 17 дней назад

    Hai chechi sukhamayi varunnu ennarinjathil valare സന്തോഷം. മോളുട്ടി യെ കണ്ടതിൽ ഒരുപാട് സ്നേഹം. വിഷ്ണു കുഞ്ഞിനോടൊപ്പം വിഷു ആഘോഷിക്കാൻ വന്നല്ലോ. ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും. ❤

  • @beenaa.k.4703
    @beenaa.k.4703 17 дней назад +4

    Beautiful.... God Bless You All🙏🙏

  • @sshamsudheen9834
    @sshamsudheen9834 17 дней назад +3

    Happy vishu ❤️സരസ്വതി മോൾ വിഷ്ണുവിന്റെ ഗ്രാൻഡ് മദർ നെ പോലെ തന്നെ ഇരിക്കുന്നു...🥰👍

  • @libina687
    @libina687 16 дней назад +1

    Mole kaanan vishnuvinte muthassiye polund.❣️ athe chiri.. Vishnuvinu muthassiye bhayangara ishtamalle.. Athkond daivam koduthathakum.🥰😘.Maaminte asugham pettenn bhedam aakattee

  • @shirleygeorge6351
    @shirleygeorge6351 16 дней назад

    Heart warming visuals of your lil grand princess' 1st Vishu ❤..Thank you for sharing dear Lekshmi...her flashy adorable smiles are too cute for words.Very beautiful post.🎉Belated blessed Vishu greetings to you all.😊

  • @neemap6705
    @neemap6705 17 дней назад +27

    പോസിറ്റീവ് സപ്പോർട്ട് തരുന്ന നമ്മുടെ മാംമന് ദൈവം ആരോഗ്യം തരാതെയോ ഒരിക്കലുമില്ല കാരണം നമ്മുക്ക് പ്രചോദനം പിന്നാര് തരും. എല്ലാം മാറും ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുന്നു. പെരുമാറാനറിയാവുന്ന നല്ല മകനെയും, മരുമകളെയും തന്ന മാം മിന്❤❤ കണ്ടു പഠിക്കുവാനുണ്ട് വിഷ്ണുവിൻ നിന്നും അനുവിൽ നിന്നും ഇന്നത്തെ സമൂഹത്തിന്❤❤❤❤❤❤

  • @Bindhuqueen
    @Bindhuqueen 17 дней назад +5

    സൂപ്പർ ചേച്ചി എല്ലാവരും ❤❤❤ ചേച്ചിയ്ക്ക് പെട്ടെന്ന് സുഖം ആകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏

  • @bindhumanu391
    @bindhumanu391 13 дней назад +1

    ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. മോൾ ബോബി ചേട്ടൻറെ അമ്മയെപ്പോലെ തന്നെ . സുന്ദരി മോൾ. ഒരുപാടൊരുപാട് ഇഷ്ടം❤❤❤❤❤❤❤❤

  • @GirijaB-un2rm
    @GirijaB-un2rm 15 дней назад

    Lovely to see you all ,...may God bless you and your family abundantly.

  • @SebastianK.s
    @SebastianK.s 17 дней назад +41

    അച്ചമ്മയെ പോലെയുണ്ട് കുഞ്ഞാവ ചിരി കാണാൻ നല്ല ക്യൂട്ടാണ് ❤❤❤ God bless you.😘😘😘

  • @Happy-rm8er
    @Happy-rm8er 17 дней назад +474

    കുഞ്ഞു ബോബി ചേട്ടന്റെ അമ്മയെ പോലെ ഇൻട്ട് 😄😄 സുന്ദരി

  • @seemat1592
    @seemat1592 17 дней назад

    Chechi sughmayettu irikkunna kandappol santhosham
    Molu❤😍

  • @SonyPradeep-mx2ri
    @SonyPradeep-mx2ri 16 дней назад

    Hai maam innathe video super.sarasumole kandathil valare santhosham.happy vishu.happy family.

  • @questioneverything5849
    @questioneverything5849 17 дней назад +4

    Take care of ur back dear.. U r very important to us..!!!

  • @snehajabalachandran1771
    @snehajabalachandran1771 17 дней назад +27

    ലക്ഷ്മി നായർ കുറച്ചു ബെറ്റർ ആയി എന്ന് കേട്ടപ്പോൾ വലിയ സന്തോഷം. കൂടാതെ കുഞ്ഞുമോളെ കാണിച്ചു തന്നത് അതിലേറെ സന്തോഷം.ആശംസകൾ.

  • @ranjinivarma872
    @ranjinivarma872 17 дней назад

    Vishnu speaks very genuinly..
    nice to hear him. he speaks about his working place university n the students colleagues etc candid n for real . n about he misses കുഞ്ഞ്, അനു & അമ്മ .
    Truely nice to hear him. All the best dear
    😊😊

  • @sandhyagopi2117
    @sandhyagopi2117 16 дней назад

    So cute and adorable baby.Thank you so much for showing molu.. it's great to see you are recovering fast

  • @hemagopakumar4763
    @hemagopakumar4763 17 дней назад +3

    Happy to see you all dears ❤❤ സരസ്വതി മോൾ 😘😘😘

  • @user-qf9be8ni5t
    @user-qf9be8ni5t 17 дней назад +13

    മാറ്റങ്ങൾ ഉണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം പരിപ്പൂർണ ആരോഗ്യം എത്രയും വേഗം തിരിച്ചു കിട്ടട്ടെ ❤

  • @smijamanoj2172
    @smijamanoj2172 17 дней назад

    കണ്ണ് തട്ടാതിരിക്കട്ടെ.... അച്ഛമ്മയെ പോലെ അതീവ സുന്ദരിയായ മോൾക്ക്‌ ദീർഘയുസും ആരോഗ്യവും ഉണ്ടാവട്ടെ ❤❤

  • @sajnAmeer
    @sajnAmeer 17 дней назад

    Hw sweet ❤❤❤❤...cuteee❤❤❤❤❤Nice to meet Saraswathi മോൾ 🎉🎉Nice Family 😘😘
    Happy Vishu🥰🥰🥰

  • @asharajan4253
    @asharajan4253 17 дней назад +8

    എത്രയും പെട്ടന്ന് ചേച്ചിക്ക് സുഖം ആകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @KarthikaPT4763
    @KarthikaPT4763 17 дней назад +11

    കുടു അനുകുട്ടീടെ പോലെ തോന്നി 🥰🥰🥰🥰ചുന്ദരി കോതാ 😘😘😘

  • @priyasethu7675
    @priyasethu7675 17 дней назад

    Nalla oru vishukani thanne aayirunnu video.. Saraswaty molu nalla cuttee ❤ aanu ellarum nannayi irikkunnathu kanumbol santhosham muthassye kanan patti mam rest eduthu nalla sundhari aayittundu.. Anu nte attitude is good.. Ella aiswaryavum family kku undavatte ennu prarthikkunnu ❤

  • @RekhaRekha-tl9mi
    @RekhaRekha-tl9mi 17 дней назад

    Hai mam. I like it in your family. Vaavaye kandathil orupaad santhosham mam ❤❤❤🎉🎉

  • @praseethahari8848
    @praseethahari8848 17 дней назад +12

    ലക്ഷ്മി മാഡത്തിന്റെ കണ്ണുകൾ ആണ് മോൾക്ക് 🥰🥰🥰🥰

  • @uthamank1455
    @uthamank1455 17 дней назад +14

    Vishnuvinte achammayeppole thonnunnu kuttiye❤❤

  • @vinodsamuel5432
    @vinodsamuel5432 14 дней назад

    Such a beautiful video and hi mam really happy to say tat you are always a positive vibe n god bless

  • @reusafaffa9523
    @reusafaffa9523 17 дней назад +1

    Cutie pudu mol ..mam ethrayum pettan recover aavatte lots of lv❤

  • @user-ws4ds8vd8z
    @user-ws4ds8vd8z 16 дней назад +5

    മോളുടെ മുഖം ആദ്യമായി കാണിക്കുന്ന ആ സമയം അനു ഒരു സൈഡിലും ചേച്ചി മറ്റേ സൈഡിലും വിഗ്രഹത്തിൻ്റെ ഇടയിലൂടെ മോളുടെ ചിരിച്ച മുഖം നല്ലത് മാത്രം ജനങ്ങൾക്ക് എന്നും കാണിച്ചു കൊടുക്കുന്ന ചേച്ചി ഇതും മറക്കാനാവാത്ത സന്തോഷം തരുന്നു ചേച്ചിക്കും കുടുംബത്തിനും കണ്ണ് പറ്റാതിരിക്കട്ടെ❤❤❤

  • @ambiliachu672
    @ambiliachu672 17 дней назад +4

    സരസ്വതി മോൾ സുന്ദരി ആണ്കൃഷ്ണന്റ് അനുഗ്രഹം എപ്പോളും നിങ്ങള്ക്ക് എല്ലാവർക്കും ഉണ്ടാകട്ടെ

  • @Manuel-gn4vb
    @Manuel-gn4vb 17 дней назад

    ആ മനോഹരമായ പുല്ലാങ്കുഴൽ നാദത്തോടൊപ്പം, പെട്ടെന്ന് കുഞ്ഞിനെകണ്ടപ്പോൾ.....ആഹാ..... എന്താ സന്തോഷം...... സൗഭാഗ്യ വതിയായിരിയ്ക്കട്ടെ...... കുടുംബബന്ധങ്ങൾ ഇങ്ങനെത്തന്നെ നിലനിൽക്കട്ടെ... ഈശ്വരൻ നയിക്കട്ടെ.......

  • @santharamachandran2427
    @santharamachandran2427 16 дней назад +1

    Theerchayayittum,This was a great endearing video. ‘children are Divine’.

  • @nisharaveendran4716
    @nisharaveendran4716 17 дней назад +7

    എല്ലാവരെയും ഒരുമിച്ചു കാണാൻ കഴിഞ്ഞതിലും ചേച്ചിയുടെ സുഖവിവരം അറിയാൻ കഴിഞ്ഞതിലും വളരെ സന്തോഷം ❤❤❤❤❤❤

  • @vijayakumary-pq4ws
    @vijayakumary-pq4ws 17 дней назад +3

    Happy vishu mam

  • @jayanthic5824
    @jayanthic5824 17 дней назад

    ശരിക്കും സരസ്വതി തന്നെ. എല്ലാ പ്രാർത്ഥനകളും

  • @bindhumurali7946
    @bindhumurali7946 16 дней назад

    Ethrem nalloru video share cheytha maminu aadyam thanne thanks parayunnu. Saraswathi mole kanan pattiyathil orupadu santhosham.athinodoppam anumol vishnu pinne amma Bobbyxhettan mam ellapereyum orumichu kandathil othiri santhosham mam .njan ee video kanan late aayi poy mam.ellapereyum bhagavan anugrahikkatte. Koottathil maminu vendi prarthikanaum marannitilla.othiri santhosham video kandappol.thankyou so much. and love you mam.❤️❤️❤️❤️❤️❤️❤️❤️❤️🙏🏻👌

    • @LekshmiNair
      @LekshmiNair  16 дней назад

      Love you too dear ❤🥰🤗🙏

  • @TIMEwithAARAV
    @TIMEwithAARAV 14 дней назад +5

    സരസ്വതി മോൾക്ക് വേണ്ടി ഒരു ലൈകും കമന്റും ❤️❤️❤️❤️

  • @jayadeviamma8021
    @jayadeviamma8021 16 дней назад

    Nice family എന്നും അങ്ങനെ തന്നെയാവട്ടെ. ഈ ചാനൽ കണ്ടാൽ മനസ്സിന് ഒരു സമാധാനം ആണ്.

  • @deepadharmadas4699
    @deepadharmadas4699 17 дней назад

    Super vlog.moluttiye kandathil orupadu santhosham.lekshmiyude pain ellam pettannu maratte.

  • @sunitanair6753
    @sunitanair6753 17 дней назад

    Omg Ma'am such a cute baby... She has got features like you only .. such a cutie pie ❤... God bless you all ❤️... Nice Vishu celebration and God bless 💜

  • @Veena261
    @Veena261 17 дней назад

    Kaanaan kulirmayulla video ma'am unnikannanum unnivaavayum.❤❤

  • @kunjattachinnuz8441
    @kunjattachinnuz8441 16 дней назад

    Pettanu ellam ok akum amma...pazhaya jill jill ayit tirich varum...❤😘

  • @sivanandanaa2318
    @sivanandanaa2318 17 дней назад

    Saraswati mole kanichathil orupaadu thanks❤❤❤❤🤗🤗🤗Vishnu ne kandathil santhosham❤

  • @sujathayadav3559
    @sujathayadav3559 17 дней назад

    Cute saraswathi, wishing you all a very happy family time may hod bless you

  • @jomcyjaison7112
    @jomcyjaison7112 13 дней назад

    Saraswthi mol❤... Waiting mam... Dubai varumbol kanan😊👍

  • @rekharenu2988
    @rekharenu2988 17 дней назад +1

    ചേച്ചിക്കും കുടുംബത്തിനും വിഷു ആശംസകൾ 🙏❤️നല്ല ഒരു ദിവസം തന്നെ ചേച്ചി സരസ്വതി മോളെ എല്ലാവരേയും കാണിച്ചു. കുഞ്ഞിന് എല്ലാ വിധ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ ❤️❤️. ചേച്ചി നല്ല ഒരു വീഡിയോ ആയിരുന്നു. ഇതിൽ ഏറ്റവും ഇഷ്ടം ആയത് അനുകുട്ടി പറയുന്നതാണ് കുഞ്ഞ് എല്ലാവരെയും കണ്ടു വളരട്ടെ എന്ന്. ഇന്നത്തെ കാലത്ത് വളരെ കുറച്ചു കുട്ടികളെ ഉള്ളു ഇങ്ങനെ ചിന്തിക്കുക. ചേച്ചി back pain കുറവുണ്ടോ. ഒരു കാര്യം പറയാൻ വിട്ടു. കുഞ്ഞ് ബോബി ചേട്ടന്റെ അമ്മ തന്നെ. Love you chechi ❤️❤️

    • @sne6553
      @sne6553 17 дней назад +1

      Innathe kaalathe penkuttikalil kure perenkilum angane parayunnath situation kondaanu.. ivde anuvinu etra importance kodkkunnu aa veetil ellavarum. Sadharana penkuttikal inganathe situationail swantham veetil pokumbozho vallapozhum friends ne okk kaanan poyalo in-laws nu presnamaanu. Pinne husband okk poyal 2 years okk laznje chilapol veran patoo. Aa time l nallaonam kastapedutum. Ithoke kondaanu husband nte koode pokan penkuttikal istapedunnath. Ivde Anu vinu angane oru issue um undaakan chance illa. Job nu polum pokaan vidaate veetiliruthunna etrayo in laws und. Anu is really lucky to have such a wonderful family.

  • @binusajeev9518
    @binusajeev9518 17 дней назад

    So happy എല്ലാ ഐശ്വര്യങ്ങളും പ്രാർത്ഥനകളും നേരുന്നു love you so much ❤❤❤❤❤

  • @lincyb5886
    @lincyb5886 15 дней назад

    Vavaye kanan kazhinjathil othiri santhosham.❤😊