വൈശാഖമാസം | മെയ് 9 മുതല്‍ തീര്‍ച്ചയായും ചെയ്യേണ്ട കാര്യങ്ങള്‍ | Vaishaka Masam 2024

Поделиться
HTML-код
  • Опубликовано: 30 апр 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    .....................................
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha #VaishakaMasam #krishna #guruvayoorappan #guruvayoortemple #guruvayoor #krishnalove

Комментарии • 682

  • @sajithagopalakrishnan5711
    @sajithagopalakrishnan5711 10 дней назад +12

    ഇത്രയും വലിയ അറിവ് പകർന്നു നൽകിയ അങ്ങേക്ക് പ്രണാമം.അങ്ങ് പറഞ്ഞതു പോലെ നാരായണ നാമം ജപിക്കും ഞാൻ

  • @indirakeecheril9068
    @indirakeecheril9068 15 дней назад +6

    നമസ്തേ തിരുമേനി 💖🙏
    വൈശാഖ മാസത്തിൽ പ്രഭാത സ്നാനം പോലും പുണ്യമാണ് ... ഭാഗ്യം ആണ് ... അപ്പോൾ ജപിക്കുക കൂടി ആയാൽ വളരെ വലിയ ഭാഗ്യം ആണ്
    നന്ദി തിരുമേനി 💖🙏

  • @user-xb2yl1ky8c
    @user-xb2yl1ky8c 15 дней назад +10

    നാരായണാ നാമം ദിവസവും ജപിക്കാറുണ്ട്.വൈശാഖ മാസം ഗുരുവായൂർ പോയി ഭഗവാനെ കാണാൻ സാധിക്കണെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @user-df8kr3df7s
    @user-df8kr3df7s 15 дней назад +3

    തിരുമേനിയുടെ അതിഗംഭീരമായ അവതരണം, അത് കേൾക്കുമ്പോൾ തന്നെ മനസിനെ ഒരു ഉന്മേഷം, ഞാൻ തിരുമേനിയുടെ വാക്കുകൾ അതേ പോലെ നടത്തും, നമ്മുടെ കുടുംബത്തിനും, എല്ലാവർക്കും വേണ്ടി, ഈ വൈശാഖ് മാസത്തിൽ ഗുരുവായൂരപ്പനെ കണാനുള്ള് ആഗ്രഹം സാധിച്ചു തരണേ ഭഗവാനെ

  • @ambilipradeep8884
    @ambilipradeep8884 11 дней назад +1

    ഹരേ കൃഷ്ണ 🙏🏼 അറിവ് പകർന്നു തന്നതിന്🙏🏼 thank you so much തിരുമേനി 🙏🏼🙏🏼

  • @gokulvenugopal4815
    @gokulvenugopal4815 15 дней назад +12

    🙏 നമസ്തെ... തിരുമേനി🙏 ഓം നമോ ഭഗവതെ വാസുദേവായ🙏💐 നാമം ജപിക്കുന്ന ഓരോ കുടുംബങ്ങളിലും ഭഗവാനും ഭഗവതിയും ഗരുഡ ഭഗവാൻ്റെ മുകളിലേറി വരുന്നു എന്ന വിശ്വാസം നിലനില്ക്കുന്നു........ ജീവിതത്തിൽ എല്ലാ ത്യാഗങ്ങളും സഹിക്കുന്നത്, മക്കളുടെ നന്മയ്ക്കും ഐശ്വര്യത്തിനും വേണ്ടിയാണ്. എല്ലാം ആ പാദത്തിലർപ്പിക്കുന്നു......... ഹരേ........ കൃഷ്ണ🙏🌿🌿🌿🌿

  • @jyothiu8195
    @jyothiu8195 15 дней назад

    നമസ്കാരം 🙏🙏അറിവ് പകർന്നു തരുന്ന തിരുമേനിയുടെ വാക്കുകൾ വളരെ ഭക്തി തരുന്നു ഹരേ രാമ ഹരേ കൃഷ്ണ.... 🙏🙏

  • @jayasreevenugopal8033
    @jayasreevenugopal8033 15 дней назад +5

    ഓം നമോ നാരായണായ 🙏നാമം ചൊല്ലിപ്പിക്കുന്ന മനസ്സ് എത്ര ധന്യം 🙏തിരുമേനിക്ക് എല്ലാ ഐശ്വര്യവും പ്രാർത്ഥിക്കുന്നു 🙏🙏

  • @Lakshmymenon
    @Lakshmymenon 15 дней назад +6

    ഹരേ കൃഷ്ണ...തീര്‍ച്ചയായും നാരായണ നാമം ജപിക്കുo തിരുമേനി 😊😊😊❤❤❤ വിഷ്ണു സഹസ്രനാമം നാരായണീയം നിത്യവും പാരായണം ചെയ്യാറുണ്ട് തിരുമേനി 🙏🏼🙏🏼🙏🏼

  • @venugopal511
    @venugopal511 15 дней назад +4

    നമസ്കാരം തിരുമേനി 🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 😍❤️🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏വൈശാഖ മാസത്തെ കുറിച്ച് കുറെയേറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.😍❤️🙏🙏🙏എനിക്ക് വൈശാഖമാസത്തിൽ ഗുരുവായൂരിൽ എത്താൻ സാധിക്കട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @vanajabaiju7645
    @vanajabaiju7645 15 дней назад +1

    Valare നന്ദി തിരുമേനി, 🙏🙏🙏

  • @ChandrikaChandrika-lj3zb
    @ChandrikaChandrika-lj3zb 15 дней назад +7

    നമസ്കാരം തിരുമേനി ഇത്രയും നല്ല അറിവ് പകർന്നു തന്നതിന് ഭഗവാനെ കൃഷ്ണ കാക്കണേ ഓം നാരായണായ നമഃ ഓം വാസുദേവായ നമഃ

  • @menongirija6237
    @menongirija6237 15 дней назад

    Namaste thirumeni, Thank you so much for sharing this informative video.🙏🙏🙏

  • @ThankamGMohan
    @ThankamGMohan 15 дней назад +1

    ❤❤❤. Namaskkaram Thirumeni. Video Ellam super. Bhagavan ellavidha nanmakalum,,,, Thirumenikkum,,,, ellavarkkum Nalkatte enne prarthikkunnu. OM NAMO NARAYANAYA

  • @sreejithg9247
    @sreejithg9247 15 дней назад +17

    അങ്ങയുടെ ഈ അവതരണം കാണുമ്പോൾ തന്നെ മനസിൻ്റെ പകുതി വിഷമങ്ങൾ് മാറിയതു പോലെ,🙏 ഓം നമോ നാരായണായ🙏

  • @thusharavsvijayan6501
    @thusharavsvijayan6501 15 дней назад +9

    ഓം നമോ ഭഗവതേ വാസുദേവായ നമഃ 🥰കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🥰🥰🥰

  • @rajeethanair6150
    @rajeethanair6150 15 дней назад +6

    ഓം നമോ നാരായണായ നമഃ.. 🙏🏻നമസ്കാരം തിരുമേനി 🙏🏻അങ്ങ് ഇത്രയും നല്ല അറിവ് പകർന്നു തരുന്നതിനു ഒരായിരം നന്ദി 🙏🏻

    • @byjuks8919
      @byjuks8919 8 дней назад

      ഓം നമോ ഭഗവതേ വാസുദേവായ, ഓം നമോ നാരായണായ

  • @beenaviswanandan7896
    @beenaviswanandan7896 15 дней назад

    Good afternoon Thirumani, Thank you 🙏🏻🙏🏻🙏🏻

  • @UshaKannery-gd4ed
    @UshaKannery-gd4ed 6 дней назад +1

    തിരുമേനി പോലെയുള്ളൊരു മഹാ വ്യക്തിയ്ക്കു മാത്രമെ യാതൊരു പ്രതിഫലവും ഇച്‌ഛിയ്ക്കാതെ ഇത്രയും മഹത്തായ കാര്യം പറഞ്ഞ തന്നതിൽ നന്ദി നമസ്ക്കാരം തിരു മേനി ഞാൻ 9 മുതൽ വൈശാഖം മാസം എടുത്തു തുടങ്ങി ജൂൺ 6 വരെ വെജിറ്റബിൾ മാത്രം കഴിയ്ക്കാമെന്നു വിചാരിച്ചു വ്രതം തുടങ്ങി വിഷ്ണു സഹ്രനാമം നിത്യന ചെയ്യുന്നുണ്ട്. വിഷ്ണു ഭഗവാന്റെ അനുഗ്രഹം എനിയ്ക്കും എന്റെ കടുംബത്തിനും ഉണ്ടാവട്ടെ. എന്നിലൂടെ എന്റെ തിരുമേനിയ്ക്കു o ഗുണം ഉണ്ടാവട്ടെ ഭഗവാനെ ഗുരുവായൂരപ്പാ

  • @user-cn1sz7un4w
    @user-cn1sz7un4w 8 дней назад

    ഈ അറിവ് പകർന്നു തന്നതിന് വളരെ നന്ദി തിരുമേനി ❤❤❤

  • @subasaff3352
    @subasaff3352 15 дней назад +5

    ഓം നമോ നാരായണായ നമോ ഭഗവാനെ കാത്ത് രക്ഷിക്കണേ എൻ്റെ കുടുംബത്തെയും എന്നെയും❤l

  • @suneebhaiak2745
    @suneebhaiak2745 8 дней назад

    Very precious message .sir...God Bless You.....Thank you so much sir.....

  • @user-cj5dn4eu3z
    @user-cj5dn4eu3z 14 дней назад +2

    തിരുമേനി അങേക്ക് നമസ്കാരം വൈശാഖ മാസത്തിൽ ഇത്രയും കാര്യങ്ങൾ അടങ്ങിയിട്ടുണ്ടെന്ന കാര്യം അറിഞ്ഞതിൽ വളരെ സന്തോഷം എല്ലാവർക്കും ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ ഹരേ കൃഷ്ണാ🙏🙏🙏🌿

  • @sunilaraj-hy6il
    @sunilaraj-hy6il 7 дней назад

    അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി
    ഉറപ്പായും ജപിക്കും

  • @viswanth426
    @viswanth426 10 дней назад +1

    ഓം നമോ നാരായണായ 🙏🙏🌹🌹തിരുമേനി പറഞ്ഞു തരുന്ന ഓരോ അറിവു കളുംഎന്റെ കുടുംബത്തിനുവേണ്ടി ഞാൻ ചെയ്യുന്നുണ്ട്. വൈശാഖ മാസത്തിന്റെ പ്രേത്യേകപറഞ്ഞു അതും ഞാൻ ചെയ്യും തിരുമേനി 🙏🙏🙏🌹🌹🌹🌹🌹

  • @sheebaradhakrishnan8894
    @sheebaradhakrishnan8894 15 дней назад +27

    നമസ്കാരം തിരുമേനി ഞാൻ ഈ വൈശഖ മാസത്തിൽ തിരുമേനി പറഞ്ഞതുപോലെ നാരായണ നാമം ജപിച്ചിരിക്കും😊

    • @sreelathark4659
      @sreelathark4659 15 дней назад +1

      തീർച്ചയായും ചെയ്യും തിരുമേനി

    • @sreelathark4659
      @sreelathark4659 15 дней назад

      ഗുരുവായൂരപ്പ അനുഗ്രഹം തരണേ അവിടെ എത്താൻ

  • @kumariramdas1298
    @kumariramdas1298 15 дней назад +1

    നമസ്കാരം തിരുമേനി ♥️♥️♥️♥️നല്ല അറിവ് 🙏🏻🙏🏻🙏🏻സന്തോഷം തിരുമേനി 🙏🏻🙏🏻🙏🏻

  • @KalaRavikumar-qv3ui
    @KalaRavikumar-qv3ui 7 дней назад +1

    Hare rama hare Krishna Guruvayurappa 🙏🙏🙏Namaskaram Thirumeni 🙏

  • @thankammajyothy7753
    @thankammajyothy7753 12 дней назад

    Thank you തിരുമേനി

  • @rajankc7354
    @rajankc7354 15 дней назад +1

    Namaskaram Thirumani
    Ente hridayam nirancha namaskaram
    Valare adikam informative
    Myself started 36 days Vishnu bhagvans 12 line slogam

  • @sheelams7339
    @sheelams7339 15 дней назад +3

    ഓം നമോ നാരായണായ നമഃ 🙏🙏🙏🙏
    ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ 🙏🙏🙏🙏

  • @Sheejabiju2021
    @Sheejabiju2021 9 дней назад

    ഇത്രയും നല്ല അറിവ് പറഞ്ഞു തന്ന തിരുമേനി ഒത്തിരി നന്ദി നന്ദി ഞാൻ ജപിക്കും തിരുമേനി സത്യം ഷീജ അനിഴം ❤❤❤❤

  • @anupamas8632
    @anupamas8632 15 дней назад +1

    Thank you Thirumeni

  • @nalinivenugopal4490
    @nalinivenugopal4490 15 дней назад

    Thank you so much thirumeni

  • @user-gq7bs9yf3s
    @user-gq7bs9yf3s 8 дней назад

    Thank u tlhirumeni for the good speech

  • @user-nn8if8wp6s
    @user-nn8if8wp6s 15 дней назад

    Thank you..thirumeni...urapayum japichirikum

  • @geethap2057
    @geethap2057 7 дней назад

    വളരെ നന്ദി തിരുമേനി 🙏🙏🙏

  • @user-df8kr3df7s
    @user-df8kr3df7s 15 дней назад

    നമസ്തേ തിരുമേനി, 👌👏🙏 തിർച്ചയായും ചെയ്തിരികും

  • @chandrikamk2465
    @chandrikamk2465 11 дней назад

    thankyou തിരുമേനി ❤

  • @shobhanapalakkad2959
    @shobhanapalakkad2959 15 дней назад +1

    Thirumeni Namaskaram Arivu pakarthiyaduin naani

  • @parvathyraman756
    @parvathyraman756 9 дней назад

    Well said 👏 👌 👍 🙌 Thirumeni .Aaparam pandyathinte nira kudam aya angayude patharavindangalil baktharude sathakotinamaskaram Thirumeni ❤🙏🙏🙏🙏🙏

  • @ushakrishnakumar605
    @ushakrishnakumar605 8 дней назад

    ഇത്രയും അറിവ് പറഞ്ഞു തന്നതിൽ വളെരെ സന്തോഷം. എന്നും ഹരേ രാമ എന്നും പറയാറുണ്ട്

  • @anuradhal5248
    @anuradhal5248 9 дней назад

    Thank you Thirumeni❤

  • @karishmatoraskar5701
    @karishmatoraskar5701 11 дней назад

    നന്ദി തിരുമേനി 🙏🙏

  • @parvathyraman756
    @parvathyraman756 15 дней назад +1

    OM Namo Narayanaya Athyuuthamam Thirumeni .Nalla arivugal pahrannu tharunna nalla Manasinte thangalkku nangalude sathakotinamaskaram .Thanksfor sharing the video ,Namaskaram Thirumeni❤😂👌👍🙏🙏🙏

  • @t.pradhamaniamma99
    @t.pradhamaniamma99 11 дней назад

    നന്ദി തിരുമേനി

  • @suneethav.karunakaran6406
    @suneethav.karunakaran6406 9 дней назад +1

    തിരുമേനി, അറിവ് തന്നതിന് നന്ദി. ഞാനും ഒരു മാസം നാരായണ നാമം മുടങ്ങാതെ ജപിക്കും

  • @venugopalmenon503
    @venugopalmenon503 8 дней назад

    Valuable advice, Narayanaya Namo

  • @sasikalanair4790
    @sasikalanair4790 15 дней назад +1

    Thirumeni angaye kanunnathe oru santoshamanu, chirichondulla aa samsaram valare nannayittundu

  • @sreeharivr4508
    @sreeharivr4508 15 дней назад +6

    തിരുമേനി നിർവഹിക്കും....
    ഇത് ഭഗവാന് വേണ്ടി അർച്ചന ... മുടങ്ങാതെ ചെയ്യാൻ ഭഗവാൻ തുണക്കണേ. മടിയില്ല

  • @geethurajeev7398
    @geethurajeev7398 11 дней назад +4

    തിരുമേനി ഞാൻ മാസത്തിൽ 12 ദിവസം ഭഗവാൻ്റെ ദ്വാദശ നാമം 108 വീതം ചൊല്ലാറുണ്ട്.

  • @santhikumaresan4886
    @santhikumaresan4886 9 дней назад

    Kodi kodi namaskaram sir. Thirchayum gepikum

  • @lathans907
    @lathans907 15 дней назад

    Pranamam Thirumani 🙏 🙏 🙏 ithrayum arivu thanna thirumanike padanamaskaram.

  • @omanasethunath609
    @omanasethunath609 12 дней назад

    നമസ്ക്കാരം തിരുമേനി🙏 വലിയ അറിവുകൾ പകർന്നു തത്തല്ലൊ🌾🌾👍👍🌹🌹💜

  • @sreekalasreekala1574
    @sreekalasreekala1574 15 дней назад +5

    തിരുമേനി എന്താ പറയുക പറയാൻ വാക്കുകൾഇല്ല അത്രക്ക് നന്ദി 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏

  • @padmakumari266
    @padmakumari266 5 дней назад

    Namaskaram Thirumeni
    Nalla manassinu nanni 🙏🙏🙏🙏🙏🙏🙏

  • @sarithapadmakumar4709
    @sarithapadmakumar4709 15 дней назад

    തിരുമേനി ഗംഭീരമായിട്ടുണ്ട് എത്ര പറഞ്ഞാലും മതിയാകില് ഇത്രയും പ്രാധാന്യത്തോടെ വിശദീകരിച്ചുതന്നതിനു നന്ദി നമസ്കാരം ഭഗവാൻ അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

    • @santhakumarikp2928
      @santhakumarikp2928 11 дней назад

      വൈശാഖ മാസത്തിൻറ പ്രാധാന്യം പറഞ്ഞു തന്ന തീന്ദമേനി ക്ക് കോടി പ്രണാമം ഹരേ കൃഷണ

  • @Radha-zf1gy
    @Radha-zf1gy 15 дней назад +1

    Pranamam tirumeni🎉 om lakshmi narayanaswamiye namaha🎉tirumeni paranja namangal chollarundu🎉madhava masam acharikan anugrahikane🎉🎉

  • @PonnammaRaju-fd4on
    @PonnammaRaju-fd4on 9 дней назад

    നമസ്കാരം തിരുമേനി
    വൈശാഹ മാസത്തെക്കുറിച്ചു വിശദമായി പറഞ്ഞു തന്നതിന് നന്ദി ദിവസവും വിഷ്ണു സഹസ്രനാമം ജപിക്കുന്നുണ്ട് ഇനിയും ജപിക്കും
    ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻🙏🏻🙏🏻 മെയ് 9 ഞങ്ങളുടെ 29)0 വിവാഹ വാർഷികമാണ് പ്രാർത്ഥിക്കണേ പൊന്നമ്മ അനിഴം രാജു പുണർതം

  • @pushpaajipillai6340
    @pushpaajipillai6340 12 дней назад

    Thank you Thirumeni"". Hare Rama" Hare Krishna.

  • @reshmitharamesh4886
    @reshmitharamesh4886 5 дней назад

    Very very thanks thirumeani❤

  • @sobhanakumari5410
    @sobhanakumari5410 15 дней назад +2

    നമസ്ക്കാരം തിരുമേനി, വളരെ സന്തോഷം ഇത് കേട്ടപ്പോൾ🙏🙏🙏🙏🙏

  • @rugminimohan2036
    @rugminimohan2036 15 дней назад

    നമസ്ക്കാരം തിരുമേനി🙏🌹തീർച്ചയായും നാമം ജപിക്കും 🙏

  • @sreekumarikg853
    @sreekumarikg853 15 дней назад +1

    Namasthe thirumeni. Theerchayayum japikkum. Hare krishnaa... 🙏🙏🙏

  • @vanajabaiju7645
    @vanajabaiju7645 15 дней назад +4

    ഞാൻ കഴിഞ്ഞ വർഷവും അങ്ങയുടെ നിർദേശ പ്രകാരം പറ്റുന്ന ദിവസങ്ങളിൽ ക്ഷേത്രത്തിൽ പോകുകയും നാരായണ നാമം, മുടക്കം വരാതെ ജപിക്കുകയും ചെയ്തു. ഈ വൈശാഖ മാസവും ഭഗവാന്റെ അനുഗ്രഹത്താൽ തീർച്ചയായും വ്രതം എടുക്കും 🙏🙏

  • @padmajat9473
    @padmajat9473 12 дней назад

    Namaskaram Thirumeni 🙏🙏🙏Guruvayuril vysakamasathil thozhan aagrahikarundu thirumeni..... Saadikaarilla. Anugrahikane Thirumeni.. 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lathap7281
    @lathap7281 12 дней назад +4

    ഞങ്ങൾ ഇവിടെ ഒരു സഹസ്ര നാമ ഗ്രൂപ്പ്‌ ഉണ്ട് എല്ലാവരും കൂടി ഒരേ സമയത്തു നാമം മാധവമാസം മുഴുവൻ ഒരുമിച്ചു ജപിക്കുക എന്നൊരു തീരുമാനം എടുത്തിട്ടുണ്ട്

  • @PrameelaShreekumar-qm9jp
    @PrameelaShreekumar-qm9jp 15 дней назад +2

    Hare krishna

  • @radhukrishna5230
    @radhukrishna5230 10 дней назад +6

    തിരുമേനി 🙏 വൈശാഖ മാസത്തെ കുറിച്ച് നൽകിയ അറിവിന്‌ നന്ദി

  • @ajithanair6534
    @ajithanair6534 15 дней назад

    നമസ്തേ തിരുമേനി
    തീർച്ചയായും ചെയ്യും
    അങ്ങയുടെ അനുഗ്രഹം ഉണ്ടാകണേ

  • @animelightingz5723
    @animelightingz5723 8 дней назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏻🙏🏻🙏🏻
    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻

  • @valsalabhasi7481
    @valsalabhasi7481 15 дней назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ hare🙏🙏🙏
    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏.
    ആരും വഴികാട്ടാൻ ഇല്ലാത്ത ഹിന്ദു മതത്തിൽ നാമ ജപം, ആചാരങ്ങൾ ഇവ ഞങ്ങൾക്ക് പറഞ്ഞു തരുന്ന അങ്ങേക്ക് നല്ലത് varatte🙏🙏🙏.

  • @pratibhathampi4497
    @pratibhathampi4497 15 дней назад +2

    Namaskaram Thirumeni .Lord Krishna has sent us this message through you ...
    Such a divine and powerful sound ...
    So humble and simple advice to the devotees of Lord Krishna.
    Thank you very much Thirumeni
    Hare Krishna...

  • @user-pe6yl2of7d
    @user-pe6yl2of7d 15 дней назад +1

    അറിവു പകരാൻ ഗുരുവിനെ ലഭിച്ചു......നാരായണായ നമഃ...

  • @littleideaentertainments2190
    @littleideaentertainments2190 14 дней назад

    നമസ്കാരം തിരുമേനി 🙏തീർച്ചയായും ജപിക്കാം 🙏🌹🌹w

  • @smitharaveendranath6851
    @smitharaveendranath6851 9 дней назад

    Namaskaram thirumeni 🙏🙏❤️

  • @lintabinesh5894
    @lintabinesh5894 12 дней назад

    Thanks govindji🙏

  • @thulasimanikandan523
    @thulasimanikandan523 15 дней назад +9

    നമസ്കാരം തിരുമേനി .എപ്പോഴും108ഉരു നാമം ജെപിക്കാതെ ഭഗവാന്റെ മുൻപിൽ നിന്നു എഴുന്നേൽക്കാൻ പ്രയാസമാണ്. അതുകൊണ്ടു തന്നെ അതിനി 1008 ഉരു നാമം വൈശാഖ മസത്തിലുരുവിടാൻ ശ്രമിക്കും.തിരുമേനിയുടെ വിഡിയകളെല്ലാം പോസിറ്റീവ് എനർജി തരുന്നവയാണ്.നന്ദി.

  • @JyothyJyothy-tj1bc
    @JyothyJyothy-tj1bc 8 дней назад

    Thanks ❤

  • @lekhasaravanan2366
    @lekhasaravanan2366 12 дней назад

    🙏🙏🙏 Namaskaram Thirumeni

  • @nirmaladevi7429
    @nirmaladevi7429 13 дней назад

    Sure Thirumeni: Theerchayayum Japikkum: 🙏🙏🙏🙏🙏

  • @jilnapn3000
    @jilnapn3000 7 дней назад

    മഹത്തായ ഈ അറിവ് പകർന്ന് തന്ന തിരുമേനിക്ക് നന്ദി അറിയിക്കുന്നു

  • @rejanig.s1091
    @rejanig.s1091 15 дней назад +1

    Hare Krishnaa....namasthe guruji

  • @jayalakshmip4611
    @jayalakshmip4611 15 дней назад

    Sir you are so great

  • @kvkeditz3301
    @kvkeditz3301 9 дней назад +1

    തിരുമേനിയെ ഭഗവാന്‍ അനുഗ്രഹിക്കട്ടെ

  • @annapoorneswariv9111
    @annapoorneswariv9111 15 дней назад +2

    Hare Krishna 🙏🏻❤

  • @neethumrajesh
    @neethumrajesh 15 дней назад +3

    Hare Krishna 🙏

  • @Anu-yo5hz
    @Anu-yo5hz 15 дней назад

    ഓം നമോ നാരായണ
    ഓം നമോ നാരായണ
    ഓം നമോ നാരായണ
    നന്ദി തിരുമേനി 🙏🙏🙏🙏

  • @sindhu1764
    @sindhu1764 15 дней назад +4

    കടം മാറാൻ പ്രാർത്ഥിക്കണമേ തിരുമേനി
    അനിൽകുമാർ. പൂയം
    സിന്ധു. പൂരം
    അജിത്. ഉത്തരുട്ടാതി

    • @shajius2551
      @shajius2551 15 дней назад

      കടം വീട്ടാതെ ഈശ്വരൻ മൂലം 😊മാറില്ല 😂

  • @shykas7711
    @shykas7711 6 дней назад

    ഓം നമോ നാരായണായ നമഃ 🙏🏻🙏🏻🙏🏻🙏🏻
    ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🏻🙏🏻🙏🏻
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻

  • @ramaninair8828
    @ramaninair8828 9 дней назад

    Thanks a lot

  • @rajeswarimb7884
    @rajeswarimb7884 14 дней назад

    ഹരേകൃഷ്ണാ🙏🙏🙏
    സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു🙏🙏🙏ജയ് ജയ്ശ്രീ രാധേ ശ്യാം🙏🙏🙏

  • @sruthidibin843
    @sruthidibin843 15 дней назад +1

    Thanks thirumeni 🙏om namo narayanaya 🙏🙏Hare Krishna 🙏jai shree Radhe Radhe Krishna 🌹🙏🙏

  • @jayalekshmi7167
    @jayalekshmi7167 8 дней назад

    നമസ്കാരം തിരുമേനി 🙏🙏🙏ഞാൻ തീർച്ചയായും ജപിക്കും 🙏🙏🙏

  • @praveenmundackal968
    @praveenmundackal968 2 дня назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ 🙏🏻

  • @sujanb7180
    @sujanb7180 6 дней назад

    🙏
    ചെല്ലാൻ ആഗ്രഹിക്കുന്നു തിരുമേനി
    ഇന്നുമുതൽ
    രക്ഷ രക്ഷ ഭഗവാനെ 🙏🙏

  • @bindusuresh9328
    @bindusuresh9328 15 дней назад

    HareeeKrishnaa 🙏🙏🙏🌸🌸🌸💕💕💕

  • @sreedeviram2667
    @sreedeviram2667 15 дней назад

    നമസ്കാരം തിരുമേനി ഹരേ കൃഷ്ണ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @user-cu5nv3cz2d
    @user-cu5nv3cz2d 15 дней назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ നാരായണ

  • @dhakshayaniprabhakaran1822
    @dhakshayaniprabhakaran1822 15 дней назад

    തിരുമേനി നാരായണനാമം ചൊല്ലും അത് തുടങ്ങിയിട്ട് വർഷമായി ഞാൻ ഇത് തുടങ്ങിയിട്ട് എഴുപത്തിനാലാണ് മൊഞ്ചുള്ള ഞാൻ ഭാഗവതം ചൊല്ലാറുണ്ട് ഇത്രയും വ്യക്തമായി പറഞ്ഞു പറഞ്ഞു തന്നതിൽ നന്ദിയുണ്ട് തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻