വൈശാഖമാസത്തിന്റെ പ്രത്യേകതകൾ

Поделиться
HTML-код
  • Опубликовано: 10 май 2021

Комментарии • 1,2 тыс.

  • @salinis729
    @salinis729 3 года назад +66

    Hi parvathy kutty നീ എത്ര ഭാഗ്യവതി ആണ്, ഈ ചെറു പ്രായത്തിൽ തന്നെ ഭഗവാനിലേക്ക് ഇത്രയും അടുക്കാൻ കഴിഞ്ഞത്, കുട്ടി നിന്നോടെനിക്ക് അസൂയ തോന്നുന്നു. ഈ ന്യൂജൻ തലമുറയിൽ അടിച്ചുപൊളി ലൈഫാണ് എല്ലാ ചെറുപ്പക്കാരും ആഗ്രഹിക്കുന്നത് പക്ഷേ കുട്ടി നല്ല സാഥ്വിക മനോഭാവത്തിൽ ലളിതമായി ജീവിക്കുന്നു ഭാഗവന്റെ എല്ലാ അനുഗ്രഹങ്ങളും എപ്പോഴും ഉണ്ടാകും. സർവ്വം കൃഷ്ണർപ്പണനമസ്തു 🙏🙏🙏♥️♥️♥️

    • @ananthithamn7210
      @ananthithamn7210 3 года назад

      Chechinekattu ചെറുപ്പം ഉള്ളോർ ഉണ്ട്...10(std) ത്തിലെ kuttykall വരെ ഉണ്ട്

    • @anilkumarani6957
      @anilkumarani6957 2 года назад

      Kollam

    • @whitelover7050
      @whitelover7050 Год назад

      ​@@anilkumarani6957 alla thrissur

  • @ramdas72
    @ramdas72 3 года назад +72

    വായിച്ചുമനസിലാക്കാൻ സമയപരിമിതികൾ ഉള്ള ജോലിതിരക്കിനിടയിൽ ഭഗവത്സ്തുതി കാത് കുളിർക്കേ കേൾക്കാൻ ഇങ്ങനൊരു അവസരം തന്നതിന് ഒരായിരം നന്ദി 🙏🙏

  • @smithac2779
    @smithac2779 3 года назад +63

    ചേച്ചിടെ മുത്തിന് ഭഗവാൻ്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ ഹരേ കൃഷ്ണ

  • @suryarejimonsuryarejimonka6569
    @suryarejimonsuryarejimonka6569 3 года назад +28

    ചേച്ചിയെ കാണുമ്പോൾഎന്റെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷവും ആനന്ദവും ആണ്😍😍😍😍

  • @harishmakrishnan9759
    @harishmakrishnan9759 2 года назад +7

    ഹരേ കൃഷ്ണ chechi🙏🙏🙏❤️ഒരുപാട് നന്ദി ഉണ്ട് ചേച്ചി ഇത്രേം ഭംഗി ആയിട്ട് എല്ലാം പറഞ്ഞു തരുന്നതിനു,,.... എത്ര നന്ദി പറഞ്ഞാലും മതി ആകില്ല... ചേച്ചിയ്ലൂടെ enth മാത്രം അറിവ് ആണ് എന്നെ പോലെ ഉള്ള ഓരോ ആളുകൾക്കും കിട്ടുന്നത്.... ചേച്ചി എന്റെ ജീവിതത്തിൽ വന്ന ശേഷം എനിക്ക് ഒരുപാട് ഒരുപാട് ഭഗവാനുമായി അടുക്കാൻ പറ്റി... ജീവിതത്തിൽ തന്നെ ഒരുപാട് മാറ്റങ്ങൾ.... എല്ലാത്തിനും ചേച്ചിയോട് ഒരുപാട് നന്ദി ഉണ്ട്.... ഭാഗവാനോട് എനിക്ക് ഈ ഒരു ജന്മം നന്ദി പറഞ്ഞാലും തീരില്ല... ചേച്ചിയെ തന്നതിന്... ശെരിക്കും ചേച്ചി തന്നെ ഒരു നിധി ആണ്.... എനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ നിധി ആയിട്ടാണ് ഞാൻ ചേച്ചിയെ കാണുന്നത്,,, അത്രക്ക് സന്തോഷം und😍😍🥰🥰❤ജീവിതത്തിൽ ഭഗവാന്റെ കഥകൾ കേൾക്കുന്നതും ഭഗവാനുമായി കൂടുതൽ അടുക്കനും ഉള്ള ഭാഗ്യം കിട്ടുന്നതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നിലുമില്ല enn ഞാൻ വിശ്വസിക്കുന്നു 🥰🥰🥰
    ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ യൂട്യൂബ്ൽ ഒരു chanel തുടങ്ങുക,, ഭഗവാന്റെ കഥകൾ പറഞ്ഞു തരുന്നു...അത് എന്നെ പോലെ ഒരുപാട് ആളുകൾ കേൾക്കുന്നു.... അവരുടെ ജീവിതം തന്നെ മാറുന്നു... ശെരിക്കും ഒരാൾക്ക് ഒരാളെ സഹായിക്കുക enn പറയുന്നത് അറിവ് ഇല്ലാത്തവർക്ക് അറിവ് പറഞ്ഞു കൊടുക്കുക എന്നുള്ളത് തന്നെ... ഭൗതിക ലോകത്ത് ആളുകൾ കൂടുതൽ വിഷമിക്കുന്നത് അറിവില്ലായ്മ തന്നെ ആണ്,,, അറിവ് ഇല്ലാതെ മനസ്സിന്റെ അവസ്ഥ ഇരുട്ടാണ്... ആ ഇരുട്ടിൽ നമ്മൾക്ക് നല്ലത് ഏതാണ് ചീത്ത ഏതാണ് enn അറിയാൻ പറ്റാതെ നമ്മൾ വിഷമിക്കുന്നു...ആ ഇരുട്ടിൽ നിന്ന് നമ്മൾ ഓരോ ആളുകളുടെ മനസ്സിൽ ചേച്ചിയും പറഞ്ഞു തരുന്ന അറിവുകളും ജീവിതത്തിലും മനസ്സിലും പ്രകാശം ആയി മാറുന്നു... നമ്മൾ ഇരുട്ടിൽ ആയിരിക്കുബോൾ ഉള്ള അവസ്ഥയിൽ നിന്ന് പെട്ടെന്ന് മനസ്സിലും ജീവിതത്തിലും പ്രകാശം വരുബോൾ ഉണ്ടാകുന്ന സന്തോഷം ആനന്ദം,,, enth enn തന്നെ പറഞ്ഞു അറിയിക്കാൻ കഴിയുന്നില്ല..... അത്രക്ക് സന്തോഷം ആണ് ചേച്ചിലൂടെ എന്നെ പോലെ ഉള്ള ഓരോ വ്യക്തിക്കും കിട്ടുന്നത്..... ചേച്ചിക്ക് ഭഗവാന്റെ കോടി കോടി ബ്ലെസ്സിങ്സ് ഉണ്ട്.... ഭഗവാൻ ചേച്ചിലൂടെ നമ്മുക്ക് oke ഇത്രെയും അറിവ് paraju തരണം എങ്കിൽ അതും ഭഗവാന് ചേച്ചി അത്രയും പ്രിയപ്പെട്ടത് ആയത് കൊണ്ടാണ്.... ഭഗവാനെ എങ്ങനെ സ്നേഹിക്കുന്നു അത് പോലെ തന്നെ ഞാൻ ചേച്ചിയെയും സ്നേഹിക്കുന്നു.... ഭഗവാന് ചേച്ചി ജീവൻ ആണ്. 🥰🥰🥰🥰❤
    ചേച്ചിയുടെ കഥകൾ ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സന്തോഷവും കരച്ചിലും ഒക്കെ വരും.., എനിക്ക് ചേച്ചിടെ വീഡിയോസ് കണ്ട ശേഷം എന്റെ ജീവിതത്തിലും സ്വഭാവത്തിലും ഒക്കെ ഒരുപാട് മാറ്റം ഉണ്ട്....മുൻപ് ഒരിക്കൽ ഞാൻ മധുര വൃന്ദവനത്തിൽ പോയിരുന്നു... അപ്പോൾ ഒന്നും ഞാൻ ഭഗവാനുമായി ഇത്രേം അടുപ്പം ഇല്ലെരുന്നു... ജസ്റ്റ്‌ ടൂർ പോകും പോലെ പോയിട്ട് വന്നു.... ഇപ്പോ ചേച്ചിടെ വീഡിയോസ് കണ്ടപ്പോ ആണ് avide വരെ പോകാൻ enth മാത്രം ഭാഗ്യം വേണം എന്നുള്ളത്..... മനസ്സിലാകുന്നത്,,.... പിന്നെ virndavanthil പോണം പോണം എന്നുള്ള ഒരു ആഗ്രഹം.... അതും ചേച്ചി ഇട്ട vrindavana യാത്ര പോസ്റ്റ്‌ ഞാൻ kandu.... എനിക്ക് ഒന്നും കൂടി avide പോകാനുള്ള ഭാഗ്യം ഉണ്ടായി.... 🥰🥰🥰😍😍❤❤ഒരുപാട് സന്തോഷം..... എനിക്ക് പോകാൻ ഉള്ള നല്ല സാഹചര്യം ഭഗവാൻ ഒരുക്കി തന്നു... 🥰🥰🥰🥰ഞാൻ ഗുരുവായൂർ പോയപ്പോഴും വൃന്ദവനത്തിൽ പോയപ്പോഴും ചേച്ചിടെ പേര് പറയുന്ന ആളുകൾ എല്ലാടവും ഉണ്ട്.... ഗുരുവായൂർ പോയപ്പോ ഒരു ചേച്ചിയെ പരിചയപെട്ടു അപ്പോൾ ആ ചേച്ചി പറഞ്ഞു സ്വസ്തികയുടെ വീഡിയോസ് കാണും enn പറഞ്ഞു സന്തോഷം കൊണ്ട് ഭഗവാന്റെ നടയിൽ നിന്ന് സന്തോഷം കൊണ്ട് കരഞ്ഞു പോയി 🥰🥰🥰ഒരുപാട് സന്തോഷം ഉണ്ട് ചേച്ചി,.....
    ഒന്നും പ്രതീക്ഷിക്കാത്ത നമ്മളെ പോലെ ഉള്ള ആളുകളുടെ മനസ്സിൽ ചേച്ചി വരണം എങ്കിൽ അത്രക്കും pretheyakadha ചേച്ചിക്ക് ഉണ്ട്..... ഇനി എന്തെല്ലാം കാണാൻ ഇരിക്കുന്നു..... ഭഗവാൻ ചേച്ചിയെ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ കൊണ്ട് പോകും.... ഒന്നും ആഗ്രഹിക്കാത്ത ചേച്ചിക്ക് ഭഗവാൻ എല്ലാം തരും.... ഒരുപാട് ഒരുപാട് 🥰🥰🥰
    ചേച്ചി നമ്മുക്ക് oke വേണ്ടി ചെയുന്നത് തന്നെ ഏറ്റവും വലിയ സേവ 😍😍😍സ്വന്തം ജോലി,, വീട്, കുടുബം.,,അതിനെല്ലാം പുറമെ നമ്മുക്ക് വേണ്ടി സമയം കണ്ടെത്തി വീഡിയോസ് ചെയുന്നു.... ഒന്നും തന്നെ പ്രതീക്ഷിക്കാതെ.... ഇത്രെയും നല്ല മനസ്സ് ഉള്ള ചേച്ചിയെ ഭഗവാൻ എത്ര വലിയ ഉയരങ്ങളിൽ എത്തിക്കുമെന്ന് സങ്കല്പിക്കാൻ പോലും പറ്റില്ല.... 😍😍🥰അത്രക്കും വലുതായിരിക്കും....... 🥰🥰🥰🥰ചേച്ചിക്കും കുടുബത്തിനും എപ്പോഴും ഭഗവാന്റെ എല്ലാ ബ്ലെസ്സിങ്സും und😍😍🙏🙏🙏🙏ഒരുപാട് നന്ദി, സ്നേഹം 🥰🥰🥰❤❤❤😍😍L❤️VE Y❤️U Chechi🥰🥰🥰🥰🥰🥰ഹരേ കൃഷ്ണ 🙏🙏🙏

  • @harikrishnankk8868
    @harikrishnankk8868 3 года назад +19

    ഞങ്ങൾ തൊടുത്ത് വിടുന്ന ഓരോ മെസ്സേജും .. ഭഗവാന്റെ അനുഗ്രഹങ്ങ ളായി നിന്നിൽ വർഷിക്കും......... സർവ്വം കൃഷ്ണാർപ്പണ നമസ്തു... 🙏🙏🙏

  • @rajendranpp2581
    @rajendranpp2581 3 года назад +63

    ഹരേ ക്യഷ്ണാ,, പ്രണാമം സ്വസ്തി കാമ്മെ,, പ്രായം കുറവാണെന്നറിയാം,, എങ്കിലും ഞങ്ങളുടെ അമ്മയാണ്,, സ്വസ്തി കാ കുടുംബത്തിന്റെ അമ്മ,, പ്രണാമം,,

    • @prasanthmundakayam9915
      @prasanthmundakayam9915 3 года назад +2

      ഹരേ കൃഷ്ണ
      ഓം നമോ ഭഗവതേ വാസുദേവായ
      ഓം നമോ ഭഗവതേ നാരായണായ
      ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
      ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @chithralekhab.s9761
      @chithralekhab.s9761 3 года назад +2

      Hare Krishna

    • @drvijayanp3227
      @drvijayanp3227 3 года назад

      P

    • @prasilachandrasekaran1838
      @prasilachandrasekaran1838 3 года назад

      @@prasanthmundakayam9915 9

    • @saraswathiravi538
      @saraswathiravi538 3 года назад

      ഭഗവാന്റെ കഥ പറഞ്ഞ് തന്നതിന് നന്ദി

  • @sreejapj1583
    @sreejapj1583 3 года назад +34

    ലോകാ സമസ്താ സുഖിനോ ഭവന്തു
    എല്ലാവർക്കും ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @SS-qr5vm
    @SS-qr5vm 3 года назад +14

    പുതിയ അറിവുകൾ തന്ന മോള്ക്ക് നമസ്കാരം അറിവുകൾ പടിച്ചു മറ്റുള്ള സജ്ജനങ്ങൾക്ക് പകർന്നു കൊടുക്കുന്നത് മഹാപുണ്യം ആണ്.ഹരേ നാരായണ 🙏🙏🙏🙏

  • @bijuthirur3534
    @bijuthirur3534 3 года назад +18

    ഹരേ കൃഷ്ണ
    ഇത്രയും കാലം സനാതന സംസ്കാരത്തിൽ ജീവിച്ചിട്ടും ഒന്നും
    പഠിക്കാനോ മാസിലാക്കാനോ കഴിഞ്ഞു രുന്നില്ല ഇപ്പോൾ സ്വാസ്തിക ചാനൽ പോലെ ഒരുപാട് ചാനൽ ഇന്ന് കാണുണ്ട് എല്ലാം ഭഗവാന്റെ അനുഗ്രഹം
    🙏🙏🙏🙏🙏

  • @bindhubaburajan3140
    @bindhubaburajan3140 3 года назад +11

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    എത്ര കേട്ടാലും മതിവരില്ല
    മനസിന് വളരേ ആശ്വാസം തോന്നുന്നു 🙏🙏🙏

  • @bhaskarannair1663
    @bhaskarannair1663 3 года назад +6

    വൈശാഖമാസത്തെക്കുറിച്ചുള്ള വിശേഷതകൾ പറഞ്ഞു തന്നതിന് വളരെയധികം നന്ദി. പ്രത്യേകിച്ച്, അക്ഷയാത്രിതിയെക്കുറിച്ചുള്ള പ്രാധാന്യം പറഞ്ഞുതന്നത് വളരെയേറെ ഉപകാരപ്രദമാണ്.
    ആരംഭത്തിലുള്ള കീർത്തനആലാപനം ഏറെ ഇഷ്ടപ്പെട്ടു. എത്ര മധുരതരമായ ശബ്ദം.
    നമസ്കാരം.

  • @sailajasasimenon
    @sailajasasimenon 3 года назад +5

    വൈശാഖമാസത്തിന്റെ പ്രത്യേകതകൾ ഇത്രയും മനസ്സിലായത് സ്വസ്തികയിൽ നിന്നാണ്. കുറെ കഥകളും കേട്ടു . വളരെ സന്തോഷം.ഇതെല്ലാം ഭഗവാനോടുള്ള ഭക്തിയു, അടുപ്പവും കൂട്ടുന്നു.
    ഹരേ കൃഷ്ണാ, സർവ്വം കൃഷ്ണാർപ്പണമസ്തു 🙏

  • @sreejamousami4499
    @sreejamousami4499 3 года назад +28

    ഇന്ന് ഇത് കേൾക്കാൻ ഒരു നിയോഗം ഉണ്ടായി

  • @vasappankarthik4375
    @vasappankarthik4375 3 года назад +35

    കുട്ടി, ഭഗവാന്റെ ലിലകൾ കേൾക്കാൻ കാതോർത്തു ഇരിക്കുന്നു ഹരേ കൃഷ്ണ ഹരേ ഹരേ രാമ

  • @sivaprakash-md6re
    @sivaprakash-md6re 3 года назад +43

    ചേച്ചി എന്തു മാല ഇട്ടാലും ഇല്ലെങ്കിലും.. ചേച്ചിയെ ഭഗവാൻ കൊണ്ടു പോകും... വൈകുണ്ഡത്തിലേക്.
    ഇത്രയും ആളുകളേ ഭാഗവനിലേക്ക് അടുപ്പിച്ചില്ലേ...
    രാധേ... രാധേ...😍🌼🌸

  • @deepanair2673
    @deepanair2673 3 года назад +34

    തിരുവാറന്മുളകൃഷ്‌ണാ‍ നിന്നോമൽ തിരുമുഖം കണികണ്ടു നിൽ‌ക്കുമ്പോൾ
    എന്നെ മറക്കുന്നെൻ ദുഃഖം മറക്കുന്നു എല്ലാം മറക്കുന്നു ഞാൻ
    ഇന്നെല്ലാം മറക്കുന്നു ഞാൻ
    തിരുവാറന്മുളകൃഷ്‌ണാ‍ നിന്നോമൽ തിരുമുഖം കണികണ്ടു നിൽ‌ക്കുമ്പോൾ
    എന്നെ മറക്കുന്നെൻ ദുഃഖം മറക്കുന്നു എല്ലാം മറക്കുന്നു ഞാൻ
    ഇന്നെല്ലാം മറക്കുന്നു ഞാൻ
    അഴലിൽപ്പെടുന്നോര്‍ക്കു കരകേറാനവിടുത്തെ മിഴിയിലെ കാരുണ്യം മതിയല്ലോ
    അഴലിൽപ്പെടുന്നോര്‍ക്കു കരകേറാനവിടുത്തെ മിഴിയിലെ കാരുണ്യം മതിയല്ലോ
    എരിയുന്ന തീയിലും കുളിരേകാനാ നറും ചിരിയൊന്നുമാത്രം മതിയല്ലോ
    എരിയുന്ന തീയിലും കുളിരേകാനാ നറും ചിരിയൊന്നുമാത്രം മതിയല്ലോ
    തിരുവാറന്മുളകൃഷ്‌ണാ‍ നിന്നോമൽ തിരുമുഖം കണികണ്ടു നിൽ‌ക്കുമ്പോൾ
    എന്നെ മറക്കുന്നെൻ ദുഃഖം മറക്കുന്നു എല്ലാം മറക്കുന്നു ഞാൻ
    ഇന്നെല്ലാം മറക്കുന്നു ഞാൻ
    ആറൻ‌മുളയിലെ മതിലകം ഗോകുലമായിട്ടെന്നോര്‍മ്മയിൽ തെളിയേണം
    ആറൻ‌മുളയിലെ മതിലകം ഗോകുലമായിട്ടെന്നോര്‍മ്മയിൽ തെളിയേണം
    അവിടുത്തെ ശ്യാമളകോമളവിഗ്രഹം അകതാരിലെന്നെന്നും കാണേണം
    അവിടുത്തെ ശ്യാമളകോമളവിഗ്രഹം അകതാരിലെന്നെന്നും കാണേണം
    തിരുവാറന്മുളകൃഷ്‌ണാ‍ നിന്നോമൽ തിരുമുഖം കണികണ്ടു നിൽ‌ക്കുമ്പോൾ
    എന്നെ മറക്കുന്നെൻ ദുഃഖം മറക്കുന്നു എല്ലാം മറക്കുന്നു ഞാൻ
    ഇന്നെല്ലാം മറക്കുന്നു ഞാൻ
    തിരുവാറന്മുളകൃഷ്‌ണാ‍ നിന്നോമൽ തിരുമുഖം കണികണ്ടു നിൽ‌ക്കുമ്പോൾ
    എന്നെ മറക്കുന്നെൻ ദുഃഖം മറക്കുന്നു എല്ലാം മറക്കുന്നു ഞാൻ
    ഇന്നെല്ലാം മറക്കുന്നു ഞാൻ

  • @dhanasreep995
    @dhanasreep995 3 года назад +5

    ഹരേ കൃഷ്ണാ ... പറയാതെ വയ്യാ കുട്ടിയ്ക് ഭഗവാന്റെ എല്ലാ അനുഗ്രവും ലഭിക്കട്ടെ ♥

  • @athirasrineesh5733
    @athirasrineesh5733 3 года назад +10

    എപ്പോഴും ഈ ശബ്ദവും background music ആണ് എൻ്റെ ചെവിയിൽ....ക്യഷ്ണനിലേക്ക് അടുപ്പിച്ചതിന് വളരെ നന്ദി

    • @ashasajeesh3668
      @ashasajeesh3668 3 года назад +2

      Enikumm.. haree krishna sarvam krishnarpanamasthu. 🕉️🕉️🕉️

  • @pushpalathap2382
    @pushpalathap2382 3 года назад +5

    സ്വസ്തികാ ഗ്രൂപ്പിന് നമസക്കാരം ഞാൻ ഈ അടുത്ത കാലത്താണ് ഇതിലെ എല്ലാ കഥകളും വിവരണങ്ങളും കേൾക്കുന്നത് എനിക്ക് ഇപ്പോ സമാധനവും സന്തോഷവും തോന്നുന്നു കുറച്ചു മുന്‍പേ കേൾക്കാൻ പറ്റാത്തതിൽ സങ്കടം തോന്നുന്നു

  • @sreejasreeja8282
    @sreejasreeja8282 3 года назад +15

    ഭഗവാനെ എല്ലാവരെയും കാത്തു രക്ഷിക്കണേ🙏🏻🙏🏻🙏🏻

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 29 дней назад +1

    നല്ല കഥ വളരെ ഇഷ്ടായി..❤🎉❤🎉

  • @sunithaxavier6643
    @sunithaxavier6643 3 года назад +6

    ഇത്രയും പറഞ്ഞു തന്നതിന് ഒരുപാട് നന്ദി.. എനിക്ക്.. ഇത്രയും ചെയ്യാൻ പറ്റില്ല... സങ്കടം ഉണ്ട് ന്റെ ജോലി അങ്ങനെയാണ്... രാത്രിയും പകലും മാറി മാറി... എന്നാലും കേൾക്കാൻ പറ്റിയത് ഭഗവാന്റെ കൃപ... ഞാൻ പറ്റുന്ന പോലെ ശ്രമിക്കാം.. ഞാൻ ഹിന്ദു അല്ല അതു കൊണ്ട് എത്രത്തോളം പറ്റുമോ എന്നറിയില്ല... ന്നാലും ഞാൻ ഭഗവാന്റെ സ്വന്തം ആണെന്ന് ഒരു തോന്നല്‍... നിങ്ങൾ ഭാഗ്യവതിയാണ്... പ്രണാമം

    • @sreelakshmisreelubas8377
      @sreelakshmisreelubas8377 3 года назад +2

      Bagavan....elavarudethumanu...avide jathiyum mathavum onumila Bakthan mathrame ullu. Bagavanum Bakthanum mathram ... Hinduayond Bagavane..ariyanam enila.. Radheshyam Radheshyam Radheshyam.Hare....krishnaaaaa

  • @revathimc5688
    @revathimc5688 3 года назад +5

    വളരെ നന്നായി ആണ് ഓരോ കാര്യങ്ങളും താങ്കൾ പറഞ്ഞു തരുന്നത്.ഞാൻ എപ്പോഴും താങ്കളുടെ വിഡിയോ കാണാറുണ്ട് .ഓം നമോ നാരായണായ.

  • @gamingwithdevil7521
    @gamingwithdevil7521 3 года назад +3

    ഭഗവാന്റെ നല്ല കഥ കൾ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി സന്തോഷം

  • @sathidevisathidevi1292
    @sathidevisathidevi1292 3 года назад +3

    ഹരേ കൃഷ്ണ 🙏🙏🙏സ്വസ്തി ക കുട്ടി ക്ക് നമസ്കാരം 🙏🙏🙏🙏🙏രാധേ രാധേ ശ്രീ രാധേ ശ്യാം 🙏🙏🙏❤❤🌹🌹അറിവുകൾ പറഞ്ഞു തരുന്നതിന് ഒരു പാട് നന്ദി ❤🙏🙏നന്ദി ❤❤❤❤🌹🌹🌹

  • @jyothinair90sasi95
    @jyothinair90sasi95 3 года назад +6

    Krishnana live nadakumbol a sostrathinte peru paranju kodukkanulla Baghyam enikundayi... ennodana swasthika devi thankyou paranjathu ..💕 Krishnan.🙏

  • @sajithamanu8726
    @sajithamanu8726 3 года назад +7

    ഒത്തിരി നന്ദിയുണ്ട് പാറുക്കുട്ടി. ഐ ലവ് യു 😍

  • @sreelekha8181
    @sreelekha8181 3 года назад +17

    ഹരേ കൃഷ്ണാ🙏 സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏
    എനിക്കും ഒരു പാട് ഇഷ്ടമാണ് കൃഷ്ണന്റെ ഈ പാട്ട് ..നന്നായി പാടി സ്വസ്തിക🙏❤️❤️❤️

  • @vijeeshkm9866
    @vijeeshkm9866 3 года назад +1

    വളരെ യാദർശികമായി ആണ് ഞാൻ സ്വസ്തിക കാണാൻ ഇടയായത് ഇപ്പോൾ എന്നും കാണുന്നു ഹരേ കൃഷ്ണാ 🙏🙏🙏

  • @ushadevis6866
    @ushadevis6866 3 года назад +11

    ഗംഗ യമുന ഗോതാവരി സരസ്വതി നർമദാ സിന്ധു കാവേരി. അക്ഷര തെറ്റ് വന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കണം
    🙏നാരായണ നാരായണ നാരായണ നാരായണ 🙏

  • @sakhildakkalz7240
    @sakhildakkalz7240 3 года назад +14

    Most awaited to know in detail about “Vaisakha Masam”

    • @santhanavaliamma7041
      @santhanavaliamma7041 3 года назад

      Hare Krishna hare Krishna Krishna Krishna hare hare 🙏🏼🙏🏼🙏🏼🙏🏼

    • @preetanayar9012
      @preetanayar9012 3 года назад

      Hare Krishna 🙏❤️

  • @gourisreekrishnan1010
    @gourisreekrishnan1010 3 года назад +11

    പറയുന്നപോലെ ചെയ്യാം ട്ടോ. ഓരോ ദിവസവും മുൻകൂട്ടി പറഞ്ഞുതരുമോ. ഞാൻ ആദ്യമായിട്ടാണ് 🙏🙏🙏

  • @jyothishkumarchungathody411
    @jyothishkumarchungathody411 2 года назад

    നല്ല അറിവുണ്ട് അത് ഉചി ത മായ രീ തി യിൽ.അവ സ ര ത്തി നോത്തു പകർന്നു ന ൽകുക യും ചെ യ്യു കയും ചെയ്യുന്നുണ്ട്.നന്ദി എത്ര പ റ ഞ്ഞാലും തീ രി ല്ല 🙏🙏.നന്ദി

  • @sadhikasworld6974
    @sadhikasworld6974 3 года назад +1

    എല്ലാ ദിവസവും തുടങ്ങുന്നത് സ്വസ്തികയുടെ ശബ്ദം കേട്ടാണ് ഉള്ളിലെ ഭക്തി ഉണർത്തിയതിന് നന്ദി

  • @harithamtarracegardenbysru8176
    @harithamtarracegardenbysru8176 3 года назад +5

    മോൾടെ ചിരി കാണാൻ നല്ല ഭംഗി യാണ്

  • @Shreyark2012
    @Shreyark2012 3 года назад +12

    Hare Krishna swastika u changed my attitude abt life ..... thank u so much

  • @renjithmohan1698
    @renjithmohan1698 3 года назад

    ഹരേ കൃഷ്ണ ഞാൻ ചേച്ചിയുടെ എല്ലാ കഥകളും കേൾക്കാറുണ്ട് എന്നും ഭഗവാനെ ജപിക്കാറുണ്ട് ഹരി ഓം

  • @nishap527
    @nishap527 3 года назад +1

    Swasthika namaskaram..... eaayideyanu kandath...very useful and divine channel....ella vedeosum kanarund....pazhayathum kanunnu....bhagavanilekku ethanayi bhagavan kanichu thanna vazhi swasthika nandiii🙏🙏🙏.....

  • @sreenandhana7611
    @sreenandhana7611 3 года назад +6

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണനാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏🙏🙏🙏

    • @sureshsudhu2969
      @sureshsudhu2969 3 года назад

      ഓം നമോ നാരായണ 🙏👍🙏🙏

    • @sandhyadevitv4805
      @sandhyadevitv4805 3 года назад

      നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

    • @sandhyadevitv4805
      @sandhyadevitv4805 3 года назад

      ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ

  • @jyothidevimenon
    @jyothidevimenon 3 года назад +15

    തുളസി ശ്ലോകം:
    യെൻ മൂലേ സർവ്വ തീർത്ഥാനി
    യെൻ മദ്ധ്യേ സർവ്വ ദേവത
    യദ്യഗ്രെ സർവ്വ വേദാസ്ച്ച
    തുളസി ത്വം നമാമ്യഹം 🙏

  • @mangalamr6898
    @mangalamr6898 3 года назад +1

    Hare krishna. Recently l started watching your video on lord Sree Krishna. I am blessed and delighted to hear sree Krishnas stories . I am possesive about Krishna and always feel he is mine. I feel he is always with me through my difficult, challenging journey of my life.

  • @sreejamousami4499
    @sreejamousami4499 3 года назад +7

    ഞാനും വ്രതമെടുക്കാൻ ശ്രമിക്കട്ടെ .....🙏

  • @prakash310
    @prakash310 3 года назад +4

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🌹❤❤❤🌹🙏🙏🙏

  • @lathamenon4787
    @lathamenon4787 2 года назад +3

    Thanks a lot for the information about Vishakha month…all these yrs used to take fasting according to our convenience..but decided to observe properly this time while observing Ekadashi, pournami, amavasi.. etc .Definitely we can lead a disciplined life..May God bless all🙏🏼🙏🏼🙏🏼

  • @avv9006
    @avv9006 3 года назад +1

    Very good information recd. Thank u, didn't know about the importance of this month. Blessings to u, sarwam krisnaarppanam

  • @animohandas4678
    @animohandas4678 3 года назад +2

    Back ground music എന്ത് സുഖമാ കേൾക്കാൻ. കണ്ണന്റെ മുരളിഗീതം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sivaprasadsivan8263
    @sivaprasadsivan8263 3 года назад +8

    സർവ്വം ക്യഷ്ണാർപ്പണ നമസ്തു🙏🙏🙏

  • @sathidevichangat3435
    @sathidevichangat3435 3 года назад +9

    മോൾ പറയുന്നത് കേൾക്കുമ്പോ ൾ എല്ലാവരും വൃതം എടുക്കും

  • @geethanambiar5403
    @geethanambiar5403 3 года назад +1

    Keertanam Super Ayi Padi. Bhaghwande anugraham undavum

  • @MoliDiva
    @MoliDiva 3 года назад +2

    You are an inspiration. Will follow vradham this month. Hare Krishna!! Ella nanmayum nerunnu!!

  • @krishnakalyani1913
    @krishnakalyani1913 3 года назад +9

    ഹരേ കൃഷ്ണ ഭഗവാൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ ലോക സമസ്ത സുഖിനോ ഭവന്തു

    • @skumarcreations1
      @skumarcreations1 3 года назад

      Hare Krishna

    • @minimiralidharan9767
      @minimiralidharan9767 3 года назад +1

      വൈശാഖ മാസത്തിന്റെ പ്രേത്യേകത പറഞ്ഞുതന്ന കുട്ടിക്ക് ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ

    • @seenavijayan7460
      @seenavijayan7460 3 года назад +1

      Hare krishna ... 🙏🙏🙏

  • @sindhurkurup3682
    @sindhurkurup3682 3 года назад +3

    ഹരേ കൃഷ്ണാ..
    എപ്പോളാണ് വരുന്നത്. ഓൺലൈനിൽ കാണണം എന്നുണ്ട്

  • @sreejithpv7267
    @sreejithpv7267 3 года назад +1

    സ്വസ്ഥിയിലൂടെ ഭഗവൻ്റെ കഥകൾ കേൾക്കുമ്പോൾ ഗുരുവായൂർ പോയി ഭഗവനെ കാണുവാൻ കൊതിയാവുന്നു....🙏🙏🙏🙏 ഇഷ്ടം ഒരുപാട് ഇഷ്ടം.......🌹🙏🙏🙏🙏🙏🙏🙏🙏

    • @sudhathampi3391
      @sudhathampi3391 2 года назад

      Ganga yamuna godavary Saraswathi narmada Sindhu kavery

  • @krishnagovindanrajeswari7032
    @krishnagovindanrajeswari7032 3 года назад

    Chechiii ellavarkkum ee vrathamedukkaamo? Aadhyathe divasam muthalee vrathamedukkande? Urangippoyi innu.....😔...

  • @gayathrikm750
    @gayathrikm750 3 года назад +11

    എല്ല അനു ഗ്രഹം ഭഗവാൻ തരട്ടെ

  • @minisanthosh5486
    @minisanthosh5486 3 года назад +18

    ഓ നമോ നാരയണായ നമ
    ലോക സമസ്താ സുഖിനോ ഭവന്തൂ
    🙏🙏🙏

  • @geethakrishnakumar2330
    @geethakrishnakumar2330 3 года назад +1

    Mathaji oru cheriya request. Mathajiude ghandimalyile locket evidunna medichathu. Onu parayamo.

    • @swarganila
      @swarganila 3 года назад

      JAGANNATH LOTUS PENDANT. Ennu google chaithu nokku.. Amazon il kittum

  • @mohanakrishnans9840
    @mohanakrishnans9840 3 года назад +1

    I watched this video today. So, I can follow vaishaki masam tomorrow onwards. Please respond 🙂🙂

  • @swapnarekha3174
    @swapnarekha3174 3 года назад +3

    HareKrishna..🙏
    Guruvayurappa ..🙏
    Gratitude swasthika🙏

  • @ranik3529
    @ranik3529 3 года назад +6

    ഗംഗേ ച യമുനെ ചൈവ ഗോദാവരി സരസ്വതി നർമദൈ സിന്ധു കാവേരി തീർത്തെസ്മിൻ സന്നിധിം കുരു

  • @ANJUSDAYS
    @ANJUSDAYS 3 года назад

    ഒരുപാട് അറിവുകൾ ലഭിച്ചു.. നന്ദി... ഈശ്വരൻ ഈ ലോകത്തിലെ കഷ്ടതകൾ മാറ്റി എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @avv9006
    @avv9006 3 года назад +1

    So nicely you explain everything. So simple and very relaxed. Blessings to you my dear.

  • @bindumenon187
    @bindumenon187 3 года назад +17

    Hello swastika,We had planned Vrindavan Yatra with ISKCON hope pandemic slows down by then,Radhe Radhe,Hare Krishna 🙏

  • @narayanankk8804
    @narayanankk8804 3 года назад +4

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ..... 🙏🙏🙏🙏🙏🙏🙏🙏

  • @parvanamcreations2830
    @parvanamcreations2830 3 года назад

    Ee kadhakalokke kelkkumbol eppozhum oru positive energy undakkunnu.nte krishna ❤️❤️❤️❤️

  • @vanajamanilal5132
    @vanajamanilal5132 2 года назад

    Good presentation, I like your presentation very much

  • @naveenasnair4476
    @naveenasnair4476 3 года назад +4

    Gangecha yamunechaiva godavari saraswathi
    Narmmade sindhu kaveri
    Jalesmin sannidhimkuru:
    Hare krishnaaa...
    Sarvam krishnarpanamasthu🙏🙏🙏

  • @hitsofheart7908
    @hitsofheart7908 3 года назад +5

    Thank you🙏 no more words 😍

  • @kanakamnair2284
    @kanakamnair2284 3 года назад +2

    Hare Krishna..I watch your videos whenever I get time. The way you explain and your involvement in every video is so wonderful..🙏

  • @shyamkumar6524
    @shyamkumar6524 3 года назад

    Hare krishna🙏🙏🙏 ...well explained about vaishakha month.Keep it up.Thank you

  • @appuskannan3186
    @appuskannan3186 2 года назад +3

    ഓം നമഃ ശിവായ 🙏🏾🙏🏾🙏🏾❤❤❤ഓം നമോ നാരായണായ 🙏🏾🙏🏾🙏🏾❤❤❤

  • @gopikatr3191
    @gopikatr3191 3 года назад +6

    Hare Krishna....❤️❤️ Keep going chechii nice, no problem chechii for your late video..

  • @smitharajesh1611
    @smitharajesh1611 3 года назад +2

    I want tulsi mala. Where v get

  • @rijink3856
    @rijink3856 3 года назад

    നമസ്കാരം ചേച്ചി njanu നാളെ മുതല്‍ വ്രതം എടുക്കും. ഇതു പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ചേച്ചി.... ഞാന്‍ 2 ആഴ്ച ആയി രാവിലെ 5 മണിക്ക് എഴുന്നേറ്റു കുളിച്ച് ഭഗവാന്റെ ഹരേകൃഷ്ണ മന്ത്രം ജപിക്കുക ഉണ്ട്. മനസ്സ് nalla samadanam undu .....

  • @sunanda9663
    @sunanda9663 3 года назад +7

    വൈശാഖ മാസം വ്രതം എടുക്കുന്നുണ്ട് ട്ടോ. ഹരേ കൃഷ്ണ..

  • @rekhakr5397
    @rekhakr5397 3 года назад +9

    Hare krishna 🙏🙏🙏🙏🌹🌹❤

  • @divakarannayanar6910
    @divakarannayanar6910 3 года назад

    What is meant by " Parana " relevant to Ekadasi? Thank you.

  • @saradar8015
    @saradar8015 3 года назад

    Njan ippozha innakandathu ravile dathathreya ambalathil poi nale 14th muthal upavasamedukkan patto?

  • @saneeshsaneesh8403
    @saneeshsaneesh8403 3 года назад +3

    70000 അഭിനന്ദനങ്ങൾ സ്വസ്തിക ചേച്ചി ഹരേ കൃഷ്ണ അഭിനന്ദനങ്ങൾ

  • @nishasreekanth5108
    @nishasreekanth5108 2 года назад +3

    🙏 ഒന്നാം തീയ്യതിക്കു മുൻപ് ഒരു വട്ടം കൂടി കേൾക്കുന്നു 🙏🙏🙏 സത്സംഗത്തിൽ എല്ലാവരും ഒരുമിച്ചു വ്രതം തുടങ്ങാൻ പോകുവാണ്.. ഹരേ കൃഷ്ണ 🙏

  • @deepanair2673
    @deepanair2673 3 года назад +2

    ഈശ്വരൻ നമ്മുടെ പ്രാർത്ഥന കേൾക്കാത്തതെന്തേ?
    ശ്രീകോവിലിനു മുന്നിൽ തൊഴുകൈയോടെ ഏകാഗ്രമായി അയാൾ പ്രാർത്ഥിച്ചു. "ഭഗവാനെ ആരോഗ്യവും ആയുസും നിറയെ സമ്പത്തും നൽകി എന്നെ അനുഗ്രഹിക്കണേ...". പ്രാർത്ഥന കഴിഞ്ഞു സംതൃപ്തിയോടെ അയാൾ പുറത്തേക്ക് വന്നു. ഗോപുര വാതിലിൽ ഇട്ടിരുന്ന ചെരുപ്പ് കാണാൻ ഇല്ല. എല്ലായിടത്തും നോക്കി. വിലയേറിയ ചെരുപ്പ് മോഷണം പോയതാണെന്ന് അതോടെ ഉറപ്പായി.
    അയാൾ കോപത്തോടെ അമ്പലത്തിനകത്തേക്ക് വീണ്ടും കയറി. ശ്രീകോവിലിനു മുന്നിൽ എത്തി. കോപത്തോടെ പറഞ്ഞു. " ദൈവമേ, എന്റെ ചെരുപ്പു പോലും സംരക്ഷിക്കാൻ കഴിയാത്ത അവിടുന്നാണോ എനിക്ക് ആരോഗ്യവും സമ്പത്തും തന്ന് അനുഗ്രഹിക്കാൻ പോകുന്നത്."
    അയാൾ വീണ്ടും അമ്പലത്തിൽ നിന്നും പുറത്തിറങ്ങി. അപ്പോൾ ഗോപുര വാതിക്കൽ കണ്ട കാഴ്ച അയാളെ വല്ലാതാക്കി. ഇരു കാലുകളും നഷ്ടപ്പെട്ട ഒരാൾ നിരങ്ങി നിരങ്ങി നീങ്ങുകയാണ്. ഉരയുമ്പോൾ ഉള്ള വേദന ആ മുഖത്ത് കാണാം.
    അയാൾ അപ്പോൾ തന്നെ പശ്ചാത്താപ വിവശനായി ക്ഷേത്രത്തിനകത്തേക്ക് ഓടി തൊഴുകൈയോടെ ഇടറുന്ന കണ്ഠത്തോടെ മാപ്പിരന്നു. " പ്രഭോ.... ക്ഷമിക്കണേ... എനിക്കു ചെരുപ്പ്... ഈ രണ്ടുകാലുകളും ആരോഗ്യത്തോടെ നല്കിയതിന് നന്ദി.... നന്ദി....
    നമുക്ക് ഇല്ലാത്തതിനെ കുറിച്ച് പരാതിപ്പെടാനും ദു:ഖിക്കാനും സമയം കളയരുത്. ഈശ്വരകൃപയാൽ നമുക്ക് ഇപ്പോൾ ഉള്ളതിനെ ഓർത്ത് സന്തോഷിക്കുക. നമ്മുടെ ഭാഗ്യം സ്വയം തിരിച്ചറിയുക. പ്രാർത്ഥിക്കാത തന്നെ നമുക്കാവശ്യമുള്ളതെല്ലാം ഈശ്വരൻ നൽകിക്കൊണ്ടിരിക്കുന്നു. നാം പ്രാർത്ഥനയിലൂടെ ആവശ്യങ്ങൾ അറിയിക്കുകയല്ല വേണ്ടത്. ഈ നിമിഷം വരെ ജീവിതം തന്നതിൽ നന്ദി പറയുകയാണ് വേണ്ടത്.
    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു.

    • @Keshaveeyam
      @Keshaveeyam 3 года назад

      ❤🙏ഹരേ കൃഷ്ണ

  • @neerajasmenon5802
    @neerajasmenon5802 3 года назад +1

    Haree krishnaaaa... Thanku lot chechiii... U changed my life alot... Sarvam krishnarpanam namasthu

  • @vasudevan3379
    @vasudevan3379 3 года назад +6

    Hare Krishna 🙏🏻🙏🏻🌹

  • @limishamichuz984
    @limishamichuz984 3 года назад +7

    Hare Krishna🙏

  • @sreekumarkumar39
    @sreekumarkumar39 3 года назад +1

    ചേച്ചിയുടെ കൃഷ്ണ കഥകൾ കേട്ടിട്ട് എൻ്റെ മനസ്സിൽ കഷ്ണഭക്തി നിറഞ്ഞ് കവിയുന്നു' ഞാൻ ഒരു ദേവി ഭക്തൻ ആയിരുന്നു. കൃഷ്ണ ഭക്തനായി മാറി കൊണ്ടിരിക്കുന്നു കൃഷ്ണഭഗവനെ കൂടുതൽ അറിയാൻ ശ്രമിക്കുന്നു 'ചേച്ചിയോട് ഒരു പാട് സ്നേഹവും ബഹുമാനവും ഉണ്ട്

  • @sudheenagirish256
    @sudheenagirish256 3 года назад

    Ee flute music link arekenkilum ariyamenkil paranjutharamo ,Peru njan marannu

  • @arunanair7810
    @arunanair7810 3 года назад +7

    Hare Krishna 🙏

  • @ambuambu5144
    @ambuambu5144 3 года назад +3

    Chechi ente message mathram parayanilallo😔😢

  • @pkgirija5507
    @pkgirija5507 Год назад +1

    ഹരേ കൃഷ്ണ. സർവ്വം കൃഷ്ണാ ർപ്പണമസ്തു.🙏🙏🌹🌹🙏🙏

  • @vidya2754
    @vidya2754 2 года назад

    Hare krishna എന്റെ ഒരേ ഒരു ആഗ്രഹം എത്രയും വേഗത്തിൽ ഭഗവാന്റെ പാദത്തിൽ എത്തിച്ചേരുക എന്നാണ്. ലൗകികതയിൽ നിന്നും മുക്തി ലഭിക്കട്ടെ

  • @binojkanady3256
    @binojkanady3256 3 года назад +17

    കണ്ണന്റെ രാധാ തന്നെ 🕉️നമോ നാരായണ 🕉️

  • @devikas9631
    @devikas9631 3 года назад +6

    ഹരേ കൃഷ്ണാ 🙏🙏

  • @kandiappan.kkrishnan.r9254
    @kandiappan.kkrishnan.r9254 Год назад +1

    Very good explanation.

  • @Bangtanlover772
    @Bangtanlover772 3 года назад

    Chechi 18 age ullavarkk ee vritham edukkamo plzz reply me💖💖🙏🙏

  • @girijakumari4991
    @girijakumari4991 3 года назад +3

    Thank you chechi🙏🙏🙏🙏

  • @ponnuponnus5687
    @ponnuponnus5687 3 года назад +1

    Chechi day voice orupadu ishttane .hare krishna....theyvam anugrahikkatte

  • @santhakumari9676
    @santhakumari9676 3 года назад +1

    സർവ്വം കൃഷ്ണാ അർപ്പണ masthu 🙏🙏🙏🙏 ഈ മാസത്തിൻ്റെ പവിത്രത പറഞ്ഞു തന്നതിന് കോടി..നമസ്കാരം🙏🙏🙏🙏

  • @sruthikottayi5266
    @sruthikottayi5266 3 года назад +6

    ഹരേ കൃഷ്ണ 🙏❤️

  • @deepanair2673
    @deepanair2673 3 года назад +2

    എല്ലാം നീയേ ശൌരേ
    എനിക്കെല്ലാം നീയേ കൃഷ്ണമുരാരെ
    എല്ലാം നീയേ ശൌരേ
    എനിക്കെല്ലാം നീയേ കൃഷ്ണമുരാരെ
    എല്ലാം നീയേ ശൌരേ
    ജനകൻ നീ ജനനിയും നീ
    ജന്മജന്മാന്തരബന്ധുവും നീ
    ഓരോ ശ്വാസനിശ്വാസവും നടപ്പൂ
    ഓരോ ശ്വാസനിശ്വാസവും നടപ്പൂ
    നാരായണാ നിന്റെ കല്പനയാൽ (എല്ലാം നീയേ..)
    നി൪ഗുണൻ നീ സഗുണൻ നീ
    നിത്യനിരാമയൻനീയല്ലോ
    കാരണങ്ങൾക്കെല്ലാം കാരണമായുള്ള
    കാരണങ്ങൾക്കെല്ലാം കാരണമായുള്ള
    കാരുണ്യസിന്ധുവും നീയല്ലോ
    എല്ലാം നീയേ ശൌരേ
    ബ്രഹ്മവും നീ ഉണ്മയും നീ
    സര്‍വ്വകർമ്മസാക്ഷിയും നീയല്ലോ
    കേശവ മാധവ ഗോവിന്ദാ
    കേശവ മാധവ ഗോവിന്ദാ
    എനിക്കാശ്രയം നിന്നുടെ പദനളിനം (എല്ലാം നീയേ...)