ജീവിതത്തില്‍ തടസം ഉണ്ടാകുമ്പോള്‍ ഗുരുവായൂരപ്പനെ മനസില്‍ വിചാരിച്ച് ജപിക്കേണ്ട സ്തുതി

Поделиться
HTML-код
  • Опубликовано: 4 май 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha

Комментарии • 108

  • @valsakrishnan5451
    @valsakrishnan5451 Месяц назад +26

    നമസ്തേ ഗുരുജി 🙏🙏🙏അങ്ങക്ക് പാദനമസ്കാരം 🙏🙏🙏അങ്ങയുടെ പ്രഭാക്ഷണം കേട്ടപ്പോൾ എന്റെ ഭഗവാൻ ഇന്ന് എനിക്കുവേണ്ടി പറയുന്നതായിട്ടാണ് തോന്നിയത്. കാരണം ഞാൻ എന്തു ചെയ്യണം എന്നറിയാതെ വല്ലാതെ വിഷമിച്ചിരിക്കുന്ന ഒരു അവസ്ഥയായിരുന്നു ഇപ്പോൾ. എന്റെ ഭഗവാന് കോടി കോടി നന്ദി.. പ്രിയ ഗുരുജിയെ ഇനിയും ഭഗവാൻ ധാരാളമായി അനുഗ്രഹിക്കട്ടെ... ഇനിയും അങ്ങയിലൂടെ ഭഗവാന്റെ വാക്കുകൾ കേൾക്കാൻ എനിക്ക് കഴിയണമേ എന്ന പ്രാർത്ഥനയോടെ..... നമിക്കുന്നു.. 🙏🙏🙏

    • @littleideaentertainments2190
      @littleideaentertainments2190 Месяц назад

      നമസ്കാരം 🙏🙏🙏

    • @bhargavip2348
      @bhargavip2348 Месяц назад +1

      🙏🏻🙏🏻🙏🏻നമസ്കാരം ഗുരുജി 🙏🏻🙏🏻🙏🏻അവിടുന്ന് വ്യാഖ്യാനിക്കുന്ന ഓരോ അർദ്ധങ്ങളും എത്ര മഹത്വ മുള്ളതാണ് എന്ന് പറയാൻ വയ്യ അത്രയും മഹാത്മ്യം ഉള്ളതാണ് വീണ്ടും ആ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌿🌿

    • @user-li1nb3bk7z
      @user-li1nb3bk7z 4 дня назад

      നമസ്തേ ഗുരുജി അങ്ങേക്ക് പാദ നമസ്ക്കാരം

    • @user-li1nb3bk7z
      @user-li1nb3bk7z 4 дня назад

      നമസ്തേ ഗുരുജി

  • @krishnakumarik3334
    @krishnakumarik3334 Месяц назад +10

    ഭഗവാനേ കൃഷ്ണാ ആചാര്യ പാദങ്ങളിൽ നമസ്ക്കാരം എത്രകേട്ടാലും മതിവരാത്ത കണ്ണന്റെ കഥകൾ ഇനിയും കേൾക്കാൻ കഴിയട്ടെ

  • @littleideaentertainments2190
    @littleideaentertainments2190 Месяц назад +5

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏വളരെ നല്ല അറിവുകൾ സജ്ജനങ്ങൾക്ക് ഭാഗവതമാകുന്ന ഭക്തിസമ്പത്ത്‌ പകർന്നു നൽകിയ അങ്ങയുടെ പാദങ്ങളിൽ അനന്തകോടി നമസ്കാരം 🙏🙏🙏

  • @SobhanaAneesh
    @SobhanaAneesh 9 дней назад +2

    ഓം നമോ ഭഗവാതെ വാസുദേവായ 🙏നമസ്കാരം ഗുരുജി 🙏🙏🙏

  • @geethamoolayil4243
    @geethamoolayil4243 День назад

    ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏ഭഗവാന്റെ മഹിമ എത്ര കേട്ടാലും മതി വരില്ല 🙏🙏ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @sheebajayaraj6511
    @sheebajayaraj6511 Месяц назад +4

    പൂജയിൽ ഉൾപ്പെടുത്തണേ ഹരിദേവ് ഭരണി എല്ലാ കാര്യത്തിലും ഒരു ഉത്തരവാദിത്തം ഉണ്ടാകാനും ജോലി ലഭിക്കാനും വേണ്ടി പ്രാർത്ഥിക്കണേ

  • @SobhanaAneesh
    @SobhanaAneesh 9 дней назад +1

    നമസ്കാരം ഗുരുജി 🙏🙏🙏നാരായണ നാരായണ 🙏🙏

  • @indirat4013
    @indirat4013 6 дней назад +1

    കണ്ണാ ശരണം നീ മാത്രം ഓം നമോഭഗവതേ വാസുദേവായ❤❤❤❤

  • @retnammagopal1579
    @retnammagopal1579 Месяц назад

    നമസ്ക്കാരം പ്രഭുജി 🙏🙏🙏നല്ല പ്രഭാഷണം 🙏🌹🙏🌹കേട്ടിരുന്നുപോയി കുറച്ചു സമയം കൊണ്ട് എത്ര എത്ര അറിവുകൾ എവിടെ തുടങ്ങി എവിടെ അവസാനിച്ചു പല പൂക്കൾ കൊണ്ട് കോർത്ത വർണ്ണാഭമായ പൂമാല പോലെ എന്താ സ്വരമാധുര്യം എത്ര അർത്ഥവത്തയാ വാക്കുകൾ. 🙏🙏🙏🌹🌹🌹കോടി നമസ്ക്കാരം 🙏🙏🙏

  • @premalekshmir3177
    @premalekshmir3177 6 дней назад

    Namasthe Guruji.Orupadu karyangal manassilakkan sathichu Thirumeni.🙏

  • @geethanair3941
    @geethanair3941 Месяц назад

    Thank youfor the good prabhashanam.

  • @girijaps1640
    @girijaps1640 День назад

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻നമസ്കാരം ഗുരുജി 🙏🏻🙏🏻

  • @ramankutty9430
    @ramankutty9430 Месяц назад +2

    നമസ്തേ അഭിലാഷ് ഭരണി 21.5.1982 10 ത്തിയതിയിലെ പുജയിൽ çചേർക്കണേ വിവാഹം തടസം ഒഴി യേണം . 🙏🏻🙏🏻🙏🏻

  • @vanajakumari1853
    @vanajakumari1853 Месяц назад

    വളരെ നല്ല പ്രഭാഷണം ഇത് വരെ കേട്ടതിന്റെ ഇരട്ടിയാക്കി മനസ്സിലാക്കി തന്നു

  • @user-bg9pq3df5x
    @user-bg9pq3df5x Месяц назад +1

    ഗുരുജി 🙏🏻🙏🏻🙏🏻

  • @krishnasai8170
    @krishnasai8170 Месяц назад +3

    🙏ഓം നമോ നാരായണായ 🙏

  • @shyamKumar-yh9gc
    @shyamKumar-yh9gc 8 дней назад

    നമസ്തേ ഗുരു ജീ🙏🙏🙏അങ്ങ ക്കു്പാദനമസ്കാരം

  • @radhikakv3014
    @radhikakv3014 Месяц назад

    പൂജയിൽ ഉൾപ്പെടുത്തണം ഗുരുജി 🙏🙏🙏❤️ രാധിക അവിട്ടം ശ്രേയ ഉത്രം 🙏🙏🙏

  • @umasivaramakrishnan6530
    @umasivaramakrishnan6530 Месяц назад +3

    Om namo Narayanaya
    Pranamam Swamiji

  • @sumaan3417
    @sumaan3417 3 дня назад

    Namasthe Guruji🎉🎉🎉🎉🎉🎉🎉🎉

  • @feolixz
    @feolixz Месяц назад

    Beautiful narration ❤

  • @radhanair1607
    @radhanair1607 Месяц назад +1

    Namaskaram 🙏🙏🙏🙏

  • @radhanair1607
    @radhanair1607 Месяц назад +1

    Namaskaram thirumeni
    Codane cody nanny Namaskaram 🙏🙏🙏🙏

  • @vijayalekshmi3850
    @vijayalekshmi3850 6 дней назад

    Priya guruji epoozhum sudhavrithiyayittu bhagavane prarthikkanulla avasaravum ekagradhayum tharan avidumnu enneanugrahikkane onninum oru swathathriavum illatha oru geevidhamanu enteth

  • @vasanthakalathil3921
    @vasanthakalathil3921 4 дня назад

    ഓം ശ്രീ മത്സ്യ സ്വരൂപയാ നാരായണായ നമഃ 🙏🏻🙏🏻🙏🏻

  • @sreekumarwarrier2073
    @sreekumarwarrier2073 11 дней назад

    Om namo bhagavathe vasudevaya..,....hare krishna guruvayoorappa saranam narayana narayana narayana

  • @sumas6730
    @sumas6730 Месяц назад +1

    Deepthi, Thiruvonam
    Vivaha thadasam maran prardhikkane tirumeni

  • @rajoshkumarpt451
    @rajoshkumarpt451 4 дня назад

    Namaste guruji 🙏

  • @jayamanychangarath6135
    @jayamanychangarath6135 Месяц назад +1

    Hare krishna Guruvayurappa Saranam🙏🙏🙏

  • @ashaanil62
    @ashaanil62 Месяц назад

    Asha chothi, Sruthy chothi, viswadev pooruruttathi. Prayer il orkkane swami🙏🙏🙏

  • @anikacr922
    @anikacr922 Месяц назад +1

    ❤നമസ്തേ ഗുരുജി❤

  • @suseelats6238
    @suseelats6238 6 дней назад

    ഹരേ കൃഷ്ണ 🙏🏻നമസ്കാരം 🙏🏻തിരുമേനി 🙏🏻

  • @radhakrishnannair4519
    @radhakrishnannair4519 9 дней назад

    ലളിതമായി ഭാഗവതത്തെ
    പകർന്നു തന്ന ആചാരൃന്
    നമസ്കാരം

  • @girijanair9797
    @girijanair9797 Месяц назад

    നമസ്തേ ഗുരുജി പാദ നമസ്കാരം🙏🙏🙏

  • @rathigopalakrishnan779
    @rathigopalakrishnan779 28 дней назад

    Om Namo Bhagavathe Vasudevaya
    Om Namo Narayanaya
    Hare Krishna
    Namaskaram Thirumeni

  • @narayana4288
    @narayana4288 9 дней назад

    Namskaram..Thirumani

  • @girijasasi1928
    @girijasasi1928 2 дня назад

    നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏

  • @radhakrishna-mg9kl
    @radhakrishna-mg9kl 3 дня назад

    Hare Krishna 🌹 🙏🏻

  • @SreevidyaRamesh
    @SreevidyaRamesh Месяц назад

    Hare krishna
    Where is this temple??

  • @lethikap9737
    @lethikap9737 7 дней назад

    Hare krishna namasthe guruji

  • @ushaudayan9370
    @ushaudayan9370 Месяц назад

    Hare krishna guruvayoorappa saranam❤🙏🙏🙏

  • @babysarada4358
    @babysarada4358 Месяц назад

    പ്രണാമം ഗുരോ 🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @rukminiramaswamy9123
    @rukminiramaswamy9123 Месяц назад +1

    Hare Krishna

  • @radhasreekumar4126
    @radhasreekumar4126 13 дней назад

    Aum Namo Narayanaya Nama: Aum Namo Bhagavatha Vasu Devaya Nama:🙏🙏

  • @ushaudayan9370
    @ushaudayan9370 Месяц назад

    Manasil ennumkannanund 🙏krishna guruvayoorappa❤

  • @layana.s5100
    @layana.s5100 Месяц назад

    നമസ്തേ ഗുരുജി 🙏🙏🙏🌿🌿🌿

  • @user-qb2xz5jc7n
    @user-qb2xz5jc7n 9 часов назад

    ഓം നമോ നാരായണായ🙏🙏🙏

  • @shobhanaaranghat2466
    @shobhanaaranghat2466 Месяц назад

    Krishna ya vasudevaya hare pramalpane pranatha klesha nasaya govindaya namo namaha bulokanayaka ur great yathra varnichallum mathivarella

  • @induandgopu
    @induandgopu Месяц назад +2

    Om namo bhagavathe vasudevaya

  • @radhakrishnannarayan2593
    @radhakrishnannarayan2593 Месяц назад

    Om namo narayana Hare krishna

  • @sharmilak1741
    @sharmilak1741 Месяц назад +1

    ഹരേ കൃഷ്ണ 🙏🙏♥️

  • @SrRatheesa-xi9yb
    @SrRatheesa-xi9yb Месяц назад +1

    നൂറ് കോടിപ്രണാമം ഗുരുജി

  • @saradajanardhanan5287
    @saradajanardhanan5287 7 дней назад

    🙏നാരായണ അഖില ഗുരോ ഭഗവാന്‍ നമസ്തേ 🙏🙏🙏🙏

  • @bharathinandan2643
    @bharathinandan2643 Месяц назад +1

    🙏Namaste 🙏

  • @narayana4288
    @narayana4288 9 дней назад

    Harakrishna...Jai...Radha....Radha......

  • @karthiayanip3568
    @karthiayanip3568 Месяц назад

    പ്രണാമം 🙏🙏

  • @ajayang5076
    @ajayang5076 5 дней назад

    Anjima uthram Visakh Karthika sandhanabhagythinuvendi prarthikkane thirumeni Akhil uthrttathi prarthikkane thirumeni

  • @rekhababur8045
    @rekhababur8045 Месяц назад

    ഓം നമോ ഭഗവതേ വാസുദേവായ❤

  • @sushilamenon2295
    @sushilamenon2295 Месяц назад +1

    Aum namo narayanaya ❤❤

  • @thulasiraju1002
    @thulasiraju1002 Месяц назад

    🙏

  • @mppreethy5846
    @mppreethy5846 Месяц назад +1

    ഓം നമോ നാരായണായ

  • @UshaRNair-qd6kf
    @UshaRNair-qd6kf Месяц назад

    ഓം നമോ നാരായ ണായനമ::

  • @SreeRekhaE
    @SreeRekhaE Месяц назад +1

    ഓം നമോ നാരായണായ നമഃ

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 Месяц назад

    ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽

  • @gopalakrishnakurupchoorakk6787
    @gopalakrishnakurupchoorakk6787 Месяц назад

    🙏🙏🙏

  • @ranisreepillai1537
    @ranisreepillai1537 Месяц назад

    Hare Kanna Guruvayurappa saranam 🙏🙏🙏

  • @MayaVijayan-rz5et
    @MayaVijayan-rz5et Месяц назад

    Arjun uthradam nalla joli kittan prathikkanam

  • @sreyasp.s363
    @sreyasp.s363 Месяц назад

    Hare krishna hare rama❤❤❤❤

  • @balakrishnanvasantha6763
    @balakrishnanvasantha6763 Месяц назад

    രാധേ കൃഷ്ണാ! പ്രണാമം.

  • @sulochana5472
    @sulochana5472 Месяц назад

    ഓം നമോ നാരായണായ നമ:

  • @rejanik4745
    @rejanik4745 Месяц назад +1

    Bhagavane.kannaguruvayoorappa❤

  • @sheebajayaraj6511
    @sheebajayaraj6511 Месяц назад

    ഹരേ കൃഷ്ണ നാരായണായ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sujathap24
    @sujathap24 Месяц назад

    🙏🙏🙏🙏

  • @AnuAthira-wo3hr
    @AnuAthira-wo3hr Месяц назад

    Namasthe athira avittam vijesh Karthika poojayil cherkkane..thozhil uyarcha undavan

  • @girijatensingh8981
    @girijatensingh8981 Месяц назад

    Krishna Guruvayoorappa Sharanam

  • @Sarada-fz7kf
    @Sarada-fz7kf Месяц назад

    Om namo bhagwathe Vasudevaya

  • @carnatictreasures8544
    @carnatictreasures8544 Месяц назад

    🙏🙏🙏🙏🙏

  • @arunadevi6528
    @arunadevi6528 Месяц назад

    🙏🏼Om Namo Bhagavathe Vasudevaya🙏🏼
    🙏🏼Om Namo Narayanaya🙏🏼
    🙏🏼Om Namo Krishnaya Nama🙏🏼
    🌷🌷🌷🌷🌷🌷🌷🌷
    🌹🌹🌹🌹🌹🌹🌹🌹
    ⚘⚘⚘⚘⚘⚘⚘⚘
    🎉🎉🎉🎉🎉🎉🎉🎉
    🎊🎊🎊🎊🎊🎊🎊🎊
    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
    🚩🚩🚩🚩🚩🚩🚩🚩
    ⚘⚘⚘⚘⚘⚘⚘⚘

  • @saradajanardhanan5287
    @saradajanardhanan5287 7 дней назад

    നാരായണ അഖില ഗുരോ ഭഗവാന്‍ നമസ്തേ

  • @umasivaramakrishnan6530
    @umasivaramakrishnan6530 Месяц назад

    Om matsya swaroopaya Narayanaya namo namah

  • @rejanik4745
    @rejanik4745 Месяц назад

    Aum.namonarayanaya🎉

  • @sreejarajesh4175
    @sreejarajesh4175 Месяц назад

    🙏,🌷🌹🌿

  • @UshaRNair-qd6kf
    @UshaRNair-qd6kf Месяц назад

    നമ പങ്കജ നാഥായ നമപങ്കജ

  • @ushareghunath1191
    @ushareghunath1191 Месяц назад +2

    ഓം നമോ നാരായണായ 🙏🙏🙏🙏

  • @ranjithkumarrk5241
    @ranjithkumarrk5241 Месяц назад

    Ente thamarakannna

  • @santhanair8054
    @santhanair8054 9 дней назад

    Santhanair

  • @ayusrakesh8637
    @ayusrakesh8637 Месяц назад

    നിരന്തരം, ശത്രു ദോഷം
    രക്ഷിക്കണം, ദിലീപ് , പൂരുരുട്ടതി

  • @ramachandrannair3986
    @ramachandrannair3986 Месяц назад

    Rathe Krishna............

  • @user-mb8he4tc5q
    @user-mb8he4tc5q Месяц назад

    പുജയിൽ ഉൾപ്പെടുത്തണം സ്വാമി ശിദേവിഅയില്ലാം കടം ഒത്തിരി ഉണ്ട്

  • @geethalakshmi4420
    @geethalakshmi4420 Месяц назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-xw1nh2gp6m
    @user-xw1nh2gp6m 13 дней назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🌹❤️

  • @user-co7yv4tt5k
    @user-co7yv4tt5k Месяц назад

    പൂജയിലുൾപെടുത്തണം സാമി ശ്രീദേവി അവിട്ടം

    • @user-co7yv4tt5k
      @user-co7yv4tt5k Месяц назад

      ആരോഗ്യം കിട്ടാൻ

  • @saraswathynair524
    @saraswathynair524 4 дня назад

    Kannaaaaaaaa katholane

  • @UshaRNair-qd6kf
    @UshaRNair-qd6kf Месяц назад

    കുന്തി സ്തുതി .

  • @jassmineraj90
    @jassmineraj90 Месяц назад

    🙏

  • @santhanair8054
    @santhanair8054 9 дней назад

    🙏🙏🙏🙏

  • @saradajanardhanan5287
    @saradajanardhanan5287 7 дней назад

    നാരായണ അഖില ഗുരോ ഭഗവാന്‍ നമസ്തേ

  • @ushaudayan9370
    @ushaudayan9370 Месяц назад

    🙏

  • @user-bw2pn8ni4s
    @user-bw2pn8ni4s 17 дней назад

    🙏

  • @minishylan2643
    @minishylan2643 7 дней назад

    🙏🙏🙏🙏