End സ്‌ക്രീനിൽ ഈ വീഡിയോയുടെ തന്നെ കൊടുത്തു just ക്ലിക്ക് ചെയ്തു കാണാം Santhy KS എന്ന് type ചെയ്തു സ്ക്രോൾചെയ്താൽ വൈശാഖ വാവ് എന്ന ടൈറ്റിൽ ക്ലിക്ക് ചെയ്യൂ
ഹരേകൃഷ്ണാ മോൾക്കാണോ കൃഷ്ണനുഭവം ഉണ്ടായത് ചുരുക്കി ഒന്ന് കമന്റ് ചെയ്യാമോ അതെന്താണെന്ന് കൃഷ്ണ ഭക്തർ മാത്രമേ ഈ വീഡിയോ കാണു അതു കൊണ്ട് ഏവർക്കും അതറിയാനും ഒരു അവസരമല്ലേ
വ്രതം എപ്പോൾ വേണമെങ്കിലും അനുഷ്ഠിക്കാം ക്ഷേത്രദർശനമോ അദ്ധ്യാത്മിക ഗ്രന്ഥങ്ങളിൽ തൊടലോ വിളക്കിലോ പൂജാ ദ്രവ്യങ്ങളിലോ മറ്റു വസ്തുക്കളോ തൊടരരുത് എന്ന് മാത്രം.. സൂക്ഷ്മമായ ഈശ്വരനെ നമ്മുടെ മനസ്സുകൊണ്ട് ആരാധിക്കാം ജപിക്കാം മനുഷ്യ നിർമ്മിതമായതിനെ തൊടരുത് എന്ന് മാത്രം ❤
ഏകാദശി നാളിൽ ധാന്യങ്ങളിൽ പാപപുരുഷന്റെ സാനിധ്യം ഉള്ളതിനാൽ ആണ് ആ ദിവസം ധാന്യങ്ങൾ ഒഴിവാക്കേണ്ടത് എന്നൊരു കഥ ഞാൻ കേട്ടിട്ടുണ്ട്... ഏകാദശിനാളിൽ മാത്രമാണ് പാപപുരുഷന് ജീവിക്കാൻ ഭഗവാൻ അനുമതി നൽകിയിരിക്കുന്നത്... അതും ധാന്യങ്ങളിൽ മാത്രം.. അതിനാലാണ് ധാന്യങ്ങൾ അന്നേ ദിവസം ഒഴിവാക്കാൻ പറയുന്നതെന്ന്
🙏🙏🙏എനിക്ക് സഹസ്രനാമം അങ്ങനെയുള്ള ബുക്കുകൾ വായിക്കാൻ ഇരിക്കുമ്പോഴേക്കും ഉറക്കം വരുന്നു ഞാൻ വായിക്കാൻ ഇരിക്കുന്നത് വളരെ ആത്മാർത്ഥത്തോടെ യും ഭഗവാനോടുള്ള ഇഷ്ട്ടത്തോട് കൂടിയാണ് പക്ഷേ ബുക്ക് എടുക്കുമ്പോഴേക്കും വായിക്കാൻ പറ്റുന്നില്ല എന്നാ ചെയ്യേണ്ടത്
ഹരേ രാമ ഹരേ ക്യഷ്ണ 🙏🙏 ഞാൻ വിഷ്ണു സഹസ്രനാമം ചെല്ലി കേണ്ടി രിക്കുമ്പോൾ ഒന്നു മയങ്ങി ഒരു സെക്കൻറ്റ് എന്റെ വ്രതം മുടങ്ങിക്കാണു മേ എനിക്ക് ഒരു സമാധാനമല്ല ഇതിന് പറു പടി അറിയിക്കുമേ🙏🙏
നമസ്കാരം 20 21 ജൂൺ 20 ഞായറാഴ്ച തുടങ്ങുന്ന ഈ ഏകാദശി എങ്ങിനെയാണ് തുടങ്ങേണ്ടത്. എപ്പോഴാണ് അവസാനിപ്പിക്കേണ്ടത് വ്രത സമയത്തു എന്ത് ചെയ്യണം. ചെയ്യാൻ പാടില്ല ദയവായി പറഞ്ഞാലും
നമ്മൾ വൃതം എടുക്കുമ്പോൾ. തലേദിവസം ഒരിക്കൽ എന്ന് പറയാറില്ലേ എന്നുവെച്ചാൽ ഒരുനേരം അരി ആഹാരം മാത്രമേ പാടുള്ളു എന്നാണോ.. അതോ ഒരുനേരം അരി ആഹാരം ബാക്കി രണ്ട് നേരം മറ്റെന്തെങ്കിലും കഴിക്കാം എന്നാണോ
ആഹാരം രാവിലെ എന്തെങ്കിലും കഴിക്കാമോ ഞാൻ ദോശ കഴിച്ചു. എനിക്ക് കാലിന് ചെറിയ പരിക്ക് പറ്റിയതുകൊണ്ട് അമ്പലത്തിൽ പോകാൻ പറ്റില്ല. രാവിലെ മാത്രം ആഹാരം കഴിച്ചു ഇനി അരിയാഹാരം കഴിക്കാതിരുന്നാൽ മതിയോ.
Madam കലിയുഗത്തിൽ ഏകാദശി വൃതം ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ലാതെ മനസ്സ് free ആയി ശരീരത്തെ ക്ഷീണിപ്പിക്കാതെ നാമജപം കൊണ്ടുള്ള മാല ചാർത്തി മാനസ പൂജ ചെയ്തു നാരായണനെ ഭക്തിയോടെ പൂജിക്കാൻ വഴി കാണിച്ചു തന്നതിന് അവിടത്തെക്കും ഗുരുവായൂരപ്പനും കോടി പ്രണാമം മഹർഷിമാരുടെ അന്നത്തെ ആരോഗ്യമല്ല ഇന്നുള്ളമനുഷ്യന്
Hare Krishna mam vavinu edukkanda vruthum onnu parayamo
End സ്‌ക്രീനിൽ ഈ വീഡിയോയുടെ തന്നെ കൊടുത്തു just ക്ലിക്ക് ചെയ്തു കാണാം
Santhy KS എന്ന് type ചെയ്തു സ്ക്രോൾചെയ്താൽ വൈശാഖ വാവ് എന്ന ടൈറ്റിൽ ക്ലിക്ക് ചെയ്യൂ
Kandu doubt 9nu ano10nu.ano.orikkal
9ന് ഒരിക്കൽ
ഹരേകൃഷ്ണ
@@SanthyKS9946357609 thank you mam
@@SanthyKS9946357609 you g
അറിവില്ലത്തവർക് ഇത് പോലുള്ള കാര്യങ്ങൾ പറഞ്ഞു മനസിലാക്കൻ നിങ്ങളെ പോലുള്ളവരെ കലാകാലങ്ങളായി ഭഗവാൻ ഇ ഭൂമിയിൽ അവതരിപ്പിച്ചു കൊണ്ടിരിക്കും 🙏🙏🙏🙏
ഏകാദശിഎങ്ങനെ എടുക്കണം എന്നതിനെ മറുപടി വളരെ നന്നായി പറഞ്ഞു തന്നു നന്ദി ഹരേ കൃഷ്ണ
🙏
കുറെ സംശയങ്ങള്‍ക്കുള്ള മറുപടിയാണ്... വളരെ നന്ദി 🙏🙏ഹരേ കൃഷ്ണ.. വളരെ ഉപകാരപ്രദമായtanu
ഹരേ കൃഷ്ണ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഇത് കേട്ടിട്ട് ഞങൾ ക്ക് കൃഷ്ണ ഭക്തി ഉണ്ടായി
ഹരേകൃഷ്ണാ
മോൾക്കാണോ കൃഷ്ണനുഭവം ഉണ്ടായത്
ചുരുക്കി ഒന്ന് കമന്റ് ചെയ്യാമോ അതെന്താണെന്ന്
കൃഷ്ണ ഭക്തർ മാത്രമേ ഈ വീഡിയോ കാണു
അതു കൊണ്ട് ഏവർക്കും അതറിയാനും ഒരു അവസരമല്ലേ
ചേച്ചി ഇത്രയും വിശദമയും ലളിതമായും ekadhasi വൃതം പറഞ്ഞു തന്നതിന് ഒരു കോടി പ്രണാമം 🙏🙏🙏🙏ഹരേ ഗുരുവയുരപ്പാ🙏🙏
ഹരേകൃഷ്ണാ
🙏 നന്ദി , എനിക്കുള്ള മറുപടി കിട്ടി.
Hare Krishna. Mam enthu clearaayita paranju tharunnathu.thanksalot.
ലവ് യു
ഹരേകൃഷ്ണാ
Very informative and answer to many those who questions everything regarding acharangal
🙏Your talk gave me a lot of positive ness
Thank you ma’am
Nalla arivu thanks
Hare krishna hare krishna Krishna Krishna hare hare.. Hare rama harerama rama rama hare hare..🙏🙏🙏..
ഹരേകൃഷ്ണാ
Thanks Teacher 🙏🙏🙏🙏🙏❤❤❤❤❤
വെൽക്കം
ലവ് യു all
ഹരേ കൃഷ്ണ
ചേചി നല്ല പോലെ അറിവ് പറഞ്ഞു തന്നതിൽ നന്ദി
Hare krishna 🙏 Sarvam Krishnarppanamasthu 😇❤
🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ......
Thanks mathaji Hare Krishna 🙏🙏
Hari om🙏
Mam your talks are very practical n appreciated 👍
Nalla arivu pakarnnu thannathine thanks
Hare Krishna Hare Radhe Syam
ഹരേകൃഷ്ണാ ഹരേരാധേ ശ്യാം 🙏
ഹരേ കൃഷ്ണ അറിവ് പറഞ്ഞത് നമസ്കാരം ചേച്ചി
Very good❤
💙ഹരേ കൃഷ്ണ 💙 ഞാൻ ആദ്യമായിട്ടാണ് nirjala ഏകാദശി എടുക്കുന്നത് 💙
Santhy
Sr
ഒരു പാടു
നന്നീ
🙏🙏🙏🙏🙏
🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
വളരെ നന്ദി
ഹരേ കൃഷ്ണ ജി 🙏🏻🙇🏻♀️
Hare Krishna hare krishna krishna Guruvayooappa
ഗുരുവായൂർ ekadeshikukku Guruvayoor il ഗോതുമ്പ് kanji കൊടുക്കുന്നുണ്ട് അത് ഒന്ന് പ്രഞ്ഞുത്തരുമോ
🙏🙏🙏🙏🙏 ഓം ലക്ഷമീ നാരായണായ നാരായണായ 🙏🙏🙏🙏❤️❤️❤️
ഓം നമോ നാരായണായ നമ ❤🙏🏾🙏🏾🙏🏾🙏🏾
Thank you 🙏🙏🙏
ഹരേ കൃഷ്ണ .
ഹരേകൃഷ്ണാ
ഹരി ഓം
എനാണു ഏകാദശീ 🙏🙏🙏🙏
Hare krishna 🌹❤
ഹരേകൃഷ്ണാ
Tnks lot u
പ്രണാമം ജി 🌹🙏🙏🙏🙏🙏 ഹരി ഓം 🌹🙏🙏🙏🙏
Harae Krishna Harae Krishna Krishna Krishna Harae Harae🙏🙏🙏Harae Rama Harae Rama Rama Rama Harae Harae🙏🙏🙏
ഹരേകൃഷ്ണാ
ഹരേ കൃഷ്ണാ 🙏🏻
Hara krishna guruvayoorapaa orupade arive kitti
ഹരേകൃഷ്ണാ
Good information
ആർത്തവ അശുദ്ധി കഴിഞ്ഞ് എത്ര ദിവസം വേണം വീട്ടിൽ നിന്ന് പ്രതം അനുഷ്ഠി ക്കാം
വ്രതം എപ്പോൾ വേണമെങ്കിലും അനുഷ്ഠിക്കാം
ക്ഷേത്രദർശനമോ അദ്ധ്യാത്മിക ഗ്രന്ഥങ്ങളിൽ തൊടലോ വിളക്കിലോ പൂജാ ദ്രവ്യങ്ങളിലോ മറ്റു വസ്തുക്കളോ തൊടരരുത് എന്ന് മാത്രം..
സൂക്ഷ്മമായ ഈശ്വരനെ നമ്മുടെ മനസ്സുകൊണ്ട് ആരാധിക്കാം ജപിക്കാം
മനുഷ്യ നിർമ്മിതമായതിനെ തൊടരുത് എന്ന് മാത്രം ❤
Thank you...Hare krishna
ഹരേകൃഷ്ണാ
Namaskaram🙏 ekadasi vritham ethra divasama edukendanthu? Dashami thottu Dawadasi vareyano? Ekadasi enganeyanu avasanippikendathu? E harivasara samayam enthannu?
'സംശയങ്ങൾക്ക് മറുപടി 'ekadashi Santhy KS എന്ന് ടൈപ്പ് ചെയ്തു സെർച്ച് ചെയ്താൽ എന്റെ വീഡിയോ കാണൂ ❤
Thank you ma'am 🙏🏽
ഹരേ കൃഷ്ണ 🙏
Thank you mam
Well said.
ഏകാദശി നാളിൽ ധാന്യങ്ങളിൽ പാപപുരുഷന്റെ സാനിധ്യം ഉള്ളതിനാൽ ആണ് ആ ദിവസം ധാന്യങ്ങൾ ഒഴിവാക്കേണ്ടത് എന്നൊരു കഥ ഞാൻ കേട്ടിട്ടുണ്ട്... ഏകാദശിനാളിൽ മാത്രമാണ് പാപപുരുഷന് ജീവിക്കാൻ ഭഗവാൻ അനുമതി നൽകിയിരിക്കുന്നത്... അതും ധാന്യങ്ങളിൽ മാത്രം.. അതിനാലാണ് ധാന്യങ്ങൾ അന്നേ ദിവസം ഒഴിവാക്കാൻ പറയുന്നതെന്ന്
👍🙏
ഹരേ കൃഷ്ണാ
ഹരേകൃഷ്ണാ
Krishna guruvayurappa
ഗുരുവായൂരപ്പാ 🙏
Madam, nirjala ekadasi fruits, vellam kazhichukond nokamo?poorna upavasam allathe
ആവാം
വീഡിയോ നാളെ രാവിലെ അപ്‌ലോഡ് ആകും ❤
Good presentation
.harivasara timeil ariyathe urangiyalo krithyamayi anushtikkanayillengil enthengilum kuzhappamundo
Ekadasi divasam sahasayanam padunto
No
ഹരേകൃഷ്ണ
ഹരേകൃഷ്ണാ
Adutha ekadasi nirjala ekadasi alle mam athu edukkupol fruits kazhichodu edukkamo atho nirjala mayi thanne edukkanamo onnu paranju tharamo mam Hare krishna
മറ്റന്നാൾ വിശദമായി തന്നെ ഇടാം
ഹരേകൃഷ്ണാ
@@SanthyKS9946357609 ok mam thanks Hare krishna
Hare krishnaaa
💥🌺❤️🌹🙏🙏🙏
ദശമി ദിവസം ഒരിക്കൽ എടുക്കുന്നവർക്ക് പകൽ ഉറങ്ങാമോ?
Harakrishna Krishna Krishna 💕🙏🏿
ഹരേകൃഷ്ണാ
Supér ...narayana, narayana,narayana
ഓം നമോ നാരായണ
Mam we can take ekadasi during menstruation time
നാമജപത്തോടുകൂടി വ്രതം എടുക്കാം
എന്നാൽ ദൈവീക കാര്യങ്ങൾ ചെയ്യാൻ പാടില്ലാത്ത സമയമാണ്
പാരണക്കുള്ള സമയം. പറയണം. എങ്കിലേ purthiyakukaullu
Dwadshi parana time കഴിഞ്ഞ് ഉള്ള food agane യ അന്നും ഒരിക്കൽ ഉണ് മാത്രം ആണോ കഴിക്കാൻ.
ഓം നമോ നാരായണായ നമഃ
ഓം നമോ നാരായണ
Dwadasikku ulli kazhikkamo
താമസികം ആണ് ഉള്ളി 🥰
Ekadeshiku thulasi jalam kudikamo.
കുടിക്കാം
നിർജലമായിട്ടല്ല നോക്കുന്നതെങ്കിൽ ആകാം
അർത്ഥവക്കാർ ഉള്ളപ്പോൾ മറ്റുള്ളവർക്ക് വൃതം എടുക്കാമോ
Harakrishna
ഹരേകൃഷ്ണാ
Hare krishna
ഹരേകൃഷ്ണാ
🙏🙏🙏എനിക്ക് സഹസ്രനാമം അങ്ങനെയുള്ള ബുക്കുകൾ വായിക്കാൻ ഇരിക്കുമ്പോഴേക്കും ഉറക്കം വരുന്നു ഞാൻ വായിക്കാൻ ഇരിക്കുന്നത് വളരെ ആത്മാർത്ഥത്തോടെ യും ഭഗവാനോടുള്ള ഇഷ്ട്ടത്തോട് കൂടിയാണ് പക്ഷേ ബുക്ക് എടുക്കുമ്പോഴേക്കും വായിക്കാൻ പറ്റുന്നില്ല എന്നാ ചെയ്യേണ്ടത്
ഇന്ന് സംശയങ്ങൾക്കുള്ള മറുപടി തുടർച്ച യിൽ വിശദമായി പറയാം
ഹരേ കൃഷ്ണ
😅
Excellent speech 🙏👍
ഹരേകൃഷ്ണാ
How can I contact with u ma'am personally..
നമ്പർ തന്നോളൂ
സംശയം ഇതിൽ പറഞ്ഞോളൂ
Hari Om 🙏
ഹരി ഓം
Mam ഉപവാസം എന്ന് പറയുമ്പോൾ ചായ, coffi, ഇതൊക്കെ കഴിക്കാൻ പാടുണ്ടോ?
Oru doubt madam.. ആശുദ്ധി അല്ലാത്ത
Spotting problem ulla timil വിളക്കുവയ്ക്കാമോ? Please reply🙏
വിളക്ക് വെക്കാതിരിക്കുന്നതാണ് നല്ലത്
നാമം ജപിക്കാം
ഇന്ന് വിശദമായി വീഡിയോ ഇടുന്നുണ്ട്
ഏറ്റവും ശ്രേഷ്ഠ യക്ഞ്ഞം പൂജയേക്കാൾ നാമജപം
@@SanthyKS9946357609 thanx mam🙏
@@SanthyKS9946357609 aw
പാരണ enthaanennu paranju tharaamo
മറ്റ് ഏകദേശി വീഡിയോ കൂടി എന്റെ തന്നെ മറ്റു വീഡിയോസ് ഉണ്ട് കണ്ടോളൂ ഒപ്പം അതിൽ വിശദമായി പറഞ്ഞിട്ടുണ്ട്
നമസ്കാരം 🙏🙏🙏
നമസ്കാരം
Periods timil edukkammo
👍
ഓം നമോ നാരായണായ 🙏
🙏👌.
In nu ekadhassi eduthu INu rathri INI enth cheyyum
മറ്റന്നാൾ parana വീട്ടിക്കോളൂ ❤
Super
Hareee krishnaaaa🙏🙏
🙏 Mam nte oro vakkum thanneyan nhanum chindikkarullath. Pinne asuddhi, athum natural aanallo. Nhan vilakk theliyikkanonnum mattum pokilla. Ennalum manassil japam eppozhum undayirikkum. Vratham edukkarumund, onnum touch cheyyathe. Allathapaksham ladies nu 50 vayassuvare(average) vrathavum mattum edukkan pattillallo. Ellattinum mukalil manassuthanneyan
🙏🙏🙏🙏🙏🙏
ഹരേ രാമ ഹരേ ക്യഷ്ണ 🙏🙏 ഞാൻ വിഷ്ണു സഹസ്രനാമം ചെല്ലി കേണ്ടി രിക്കുമ്പോൾ ഒന്നു മയങ്ങി ഒരു സെക്കൻറ്റ് എന്റെ വ്രതം മുടങ്ങിക്കാണു മേ എനിക്ക് ഒരു സമാധാനമല്ല ഇതിന് പറു പടി അറിയിക്കുമേ🙏🙏
എന്റെ ലേറ്റസ്റ്റ് ഏകാദശി വീഡിയോ കാണൂ
മാഡം മൂന്നുദിവസവും ദശമി മുതൽ ദ്വാദശി രാത്രി വരെ തറയിൽ ഉറങ്ങണോ . പകലുറക്കം മൂന്നു ദിവസവും പാടില്ലേ അതോ ഏകാദശി ദിവസം മാത്രം മതിയോ
Harivasaram രാത്രി വരികയാണെങ്കിൽ ഉറങ്ങാതെ ഇരുന്നു പ്രാർഥന വിഷ്ണു പ്രീതികരം
സമയം അനുസരിച്ചു നിർണായിക്കാം
എന്റെ harisayani എപ്പിസോഡ് കാണു 🙏
നമസ്കാരം
20 21 ജൂൺ 20 ഞായറാഴ്ച തുടങ്ങുന്ന ഈ ഏകാദശി എങ്ങിനെയാണ് തുടങ്ങേണ്ടത്. എപ്പോഴാണ് അവസാനിപ്പിക്കേണ്ടത് വ്രത സമയത്തു എന്ത് ചെയ്യണം. ചെയ്യാൻ പാടില്ല ദയവായി പറഞ്ഞാലും
ഡീറ്റെയിൽസ് എന്റെ നിർജല ഏകാദശി വീഡിയോയിൽ ഉണ്ട്
Endscreen ൽ കൊടുത്തിട്ടുണ്ട് 🙏
Madam, Annu enta birth date aanu
(CE 13.01.1989)... നക്ഷത്രം അല്ലാ..... ENIK വൃതം അനുഷ്ഠിക്കാമോ.. ???? Mam reply fast
ദൈവാരാധനക്ക് ഏതു സമയം എന്നില്ല
ഞാൻ 8 month pregnant ആണ് എനിക്ക് വൃതം എടുക്കാൻ പറ്റുമോ
വേണ്ട
നമ്മൾ വൃതം എടുക്കുമ്പോൾ. തലേദിവസം ഒരിക്കൽ എന്ന് പറയാറില്ലേ എന്നുവെച്ചാൽ ഒരുനേരം അരി ആഹാരം മാത്രമേ പാടുള്ളു എന്നാണോ.. അതോ ഒരുനേരം അരി ആഹാരം ബാക്കി രണ്ട് നേരം മറ്റെന്തെങ്കിലും കഴിക്കാം എന്നാണോ
ബാക്കി 2 നേരം ഫ്രൂട്സ് 👍
🙏
ഹായ് j
ഹരേകൃഷ്ണാ
ഏകദേശി ദിവസം പകൽ ഉറങ്ങരുത് എന്നുപറയുന്നു എന്നാൽ ഹരിവാസരം രാത്രി വന്നാൽ ഉറങ്ങാൻ പറ്റുമോ
Hare Krishna hare Krishna hare Krishna hare
Harekrishna
ഏകാദശി എടുക്കുമ്പോൾ മെഡിസിൻ കഴിക്കാൻ പാടുണ്ടോ
കഴിച്ചോളു ❤
@@SanthyKS9946357609 ❤
ഏകാദശി വൃതം തലേദിവസം തൊട്ടാണോ വൃതം പിടിക്കേണ്ടത്. അറിയാതെ തലേദിവസം രാത്രി മത്സ്യം കഴിച്ചു പോയി.
ഇന്ന് എടുത്തു നാളെ parana വീട്ടാം
ആഹാരം രാവിലെ എന്തെങ്കിലും കഴിക്കാമോ ഞാൻ ദോശ കഴിച്ചു. എനിക്ക് കാലിന് ചെറിയ പരിക്ക് പറ്റിയതുകൊണ്ട് അമ്പലത്തിൽ പോകാൻ പറ്റില്ല. രാവിലെ മാത്രം ആഹാരം കഴിച്ചു ഇനി അരിയാഹാരം കഴിക്കാതിരുന്നാൽ മതിയോ.
Madam കലിയുഗത്തിൽ ഏകാദശി വൃതം ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ലാതെ മനസ്സ് free ആയി ശരീരത്തെ ക്ഷീണിപ്പിക്കാതെ നാമജപം കൊണ്ടുള്ള മാല ചാർത്തി മാനസ പൂജ ചെയ്തു നാരായണനെ ഭക്തിയോടെ പൂജിക്കാൻ വഴി കാണിച്ചു തന്നതിന് അവിടത്തെക്കും ഗുരുവായൂരപ്പനും കോടി പ്രണാമം മഹർഷിമാരുടെ അന്നത്തെ ആരോഗ്യമല്ല ഇന്നുള്ളമനുഷ്യന്
എന്തുകൊണ്ടാണ് വ്രതം എടുക്കുന്നവർ എണ്ണതേച്ചു കുളിക്കരുതെന്ന് പറയുന്നത് 🤔