ഗർഗ്ഗഭാഗവതം: ഗോലോക ഖണ്ഡം; അദ്ധ്യായം 2- ഗോലോക വർണ്ണന❤🙏

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 951

  • @jojithpilakkaljojith130
    @jojithpilakkaljojith130 3 года назад +4

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻 ഭഗവാൻ കൃഷ്ണന്റെ കഥകൾ എത്ര കേട്ടാലും മതിയാവുമോ, ഇല്ലാ. ഈ കഥകൾ പറയുന്ന ഗോപിക എത്ര മനോഹരമായി അവതരിപ്പിക്കുന്നു, ശരിക്കും കാണുന്ന പോലെ. എല്ലാ അനുഗ്രഹവും ഭഗവാൻ നൽകട്ടെ 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻

  • @pnarayanan5984
    @pnarayanan5984 2 года назад +3

    HareKrishna !!!!! Jai Shri Radhe Radhe Shyam !!!!!

  • @Supathma
    @Supathma 3 года назад +7

    കണ്ണാ...🙏 കേൾക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം...
    🙏🙏🙏🙏 ഹരേ നാരായണ......
    എങ്ങനെ യെങ്കിലും ഗോലോകം മനസ്സിൽ കാണാൻ സാധിച്ചുവാലോ..
    ചേച്ചി പറയാൻ വാക്കുകൾ ഇല്ല.
    കണ്ണീരിൽ നിറഞ്ഞ പ്രണാമം 🙏🙏🙏

  • @sobhanamohandas2445
    @sobhanamohandas2445 2 года назад +1

    കുട്ടി, അതിസുന്ദരമായ ഗോലോക വർണ്ണന ❤❤❤❤❤❤ വർണനയിൽ മുഴുകി, ശ്രദ്ധ എവിടെയും പോകില്ല... വളരെ സന്തോഷം Thank U so much ❤❤❤❤🙏🙏🙏🙏🙏👌👌👌

  • @sabianoop8869
    @sabianoop8869 3 года назад +3

    I am waiting for more stories eagerly Krishnaaaa....Guruvayurapaaa...Hare Haree Krishna Rade Shyam

  • @smithavinodsmithavinod3528
    @smithavinodsmithavinod3528 3 года назад +3

    രാധാകൃഷ്ണന്മാരുടെ കഥകൾ എപ്പോൾ കേട്ടാലും കണ്ണുകൾ നിറഞ്ഞു പോകുന്നു...
    ഹരേ കൃഷ്ണാ .....
    രാധേ .... രാധേ ...

  • @sailajasasimenon
    @sailajasasimenon 3 года назад +18

    സ്വസ്തിക എത്ര നന്നായി explain ചെയ്യുന്നു, മനസ്സിലാവുന്നുണ്ട്. അറിയാത്ത എന്തൊക്കെ കാര്യങ്ങൾ, കഥകൾ ഇതിലൂടെ അറിയുന്നു. ഇതൊക്കെ കേൾക്കാൻ എന്തോ കുറച്ച് പുണ്യം ചെയ്തതായി ഞാൻ വിശ്വസിക്കുന്നു. ഭഗവാനിലേക്കുള്ള ദൂരം ഇതൊക്കെ കേട്ടിട്ട് കുറഞ്ഞു വരുന്നതായി തോന്നുന്നു.
    സർവ്വം കൃഷ്ണാർപ്പണമസ്തു 🙏

  • @gourikrishna876
    @gourikrishna876 3 года назад +1

    ഹരേ കൃഷ്ണ, ഗോലോകം മനസ്സിൽ കാണിച്ചു തന്നതിന് നന്ദി.🙏🙏

  • @suseelak4747
    @suseelak4747 3 года назад +6

    ഞാൻ കണ്ടു ഒരു സെക്കന്റിൽ ആണ് കണ്ടത് നീല കളർ തെളിഞ്ഞു വന്നു അതിൽ ഞാൻ കൃഷ്ണനെ കണ്ടു അതിനു ശേഷമാണ് ഞാൻ കൃഷ്ണന്റെ ഭക്തയായത് സ്വപ്നത്തിൽ അല്ലാട്ടോ നേരിട്ടാണ് കണ്ടത് പകൽ ഉച്ച കഴിഞ്ഞു 4 മണിയുടെ ഉള്ളിൽ ആയിരിക്കും കണ്ടത് പക്ഷെ ഞാൻ ഭഗവാന്റെ നാമം പോലും ജപിക്കാറില്ലായിരുന്നു പക്ഷെ കൃഷ്ണനെ കണ്ടപ്പോൾ ഞാനിന്ന് ഭഗവാന്റെ നാമം ജപിച്ചു തുടങ്ങി കഴിഞ്ഞു എന്തിനാണ് എന്റെ ഭഗവാൻ എന്റെ മുമ്പിൽ വന്നതെന്ന് ഞാൻ ഇന്നും ചിന്തിക്കുന്നു ദൈവമുണ്ടോ എന്ന ചോദ്യത്തിന് ദൈവം ഉണ്ട് എന്ന ഉത്തരം എനിക്ക് കിട്ടി നാരായണാ നാരായണാ ഓം നമോ കൃഷ്ണായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @krishnakumarkumar5481
    @krishnakumarkumar5481 3 года назад +3

    ഹരേ കൃഷ്ണാ, എല്ലാ വരേയും ഭഗവാൻ കൃഷ്ണൻ അനുഗ്രഹിക്കട്ടെ, സാർത്ഥതയാണ് മനുഷൻ്റെ നാശത്തിലേക്ക് നയിക്കുന്നത്, സഹോദരി വളരെ ലളിതമായി തിരക്കു സമയത്തു കൂടി സമയം കണ്ടെത്തി അവതരിപ്പിക്കുന്നതിന് സ്നേഹ പ്രണാമം, ഹരേ കൃഷ്ണാ

  • @sajeesh4688
    @sajeesh4688 3 года назад +5

    കഥ കേൾക്കുമ്പോൾ മനസ്സ് അറിയാതെ ഗോലോകത്തിൽ എത്തിപ്പെട്ടത് പോലെ ഒരു തോന്നൽ.... എല്ലാം കണ്ണന്റെ ഓരോ ലീലകൾ ആവാം..... ഹരേ കൃഷ്ണാ......

  • @sailajasasimenon
    @sailajasasimenon 3 года назад +15

    ഇതിൽ അവസാനം രാധാഭാവത്തിന്റെ വർണ്ണന അവർണ്ണനീയം.എല്ലാറ്റിലുമുപരി ഗോ ലോക വർണ്ണനയും. മുഴുവനും കേട്ടു ഞാൻ blessed ആയി 🙏🙏🙏🙏🙏. വളരെ നന്ദി സ്വസ്തിക 🙏

  • @nishaa8700
    @nishaa8700 3 года назад +13

    ഹരേ കൃഷ്ണ സ്വസ്തികക് ഒരുപാട് ഒരുപാട് നന്ദി പറഞ്ഞാലും മതിയാവില്ല. ഭഗവാന്റെ ഗോലോകവൃന്ദാവനം കാണിച്ചു തന്നതിന്. ഹരേ കൃഷ്ണ. Ioveyou swasthika.

  • @mohanannair518
    @mohanannair518 8 месяцев назад +1

    രണ്ടുവർഷമായി ഇപ്പഴാ കാണുന്നുണ്ടോ എന്ന് ചോദിക്കുന്നേ സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ രാധേ ശ്യാം 🙏🙏🙏❤️❤️❤️🌹🌹🌹

  • @pnarayanan5984
    @pnarayanan5984 2 года назад +3

    Hare Krishna!!!!!🌹🙏!!!!!!Thank you very much for telling this story!!!!!🌹🙏!!!!❤❤🙏!!!🌹🌹🙏!!!!!

  • @sheebavk7531
    @sheebavk7531 3 года назад +3

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 അമ്മേ നാരായണ🙏🙏🙏

  • @bhaskarannair1663
    @bhaskarannair1663 3 года назад +8

    കുട്ടി ഞങ്ങളെ എല്ലാവരെയും ശരിക്കും ഗോലോകത്തിൽ കൊണ്ടുപോയി. മുജ്ജന്മ സുഹൃതം ചെയ്തവർക്കേ ഇതൊക്കെ സാധ്യമാവുകയുള്ളു. വളരെ നന്ദിയുണ്ട്ട്ടോ.
    പ്രണാമം.

    • @lathababu9002
      @lathababu9002 3 года назад

      ഹലോ മോളെ , ഇപ്പോൾ രണ്ട് മാസമായി എല്ലാ ദിവസവും മേയുടെ ഭഗവാന്റ കഥകളും എല്ലാം തന്നെ കേൾക്കാറുണ്ട്. മോൾക്ക് ഭഗവാന്റെ എല്ലാ അനുഗ്രഹം ഉണ്ടാവും. മോളുടെ അറിവിന്റെ മുന്നിൽ നമസ്ക്കരിക്കുന്നു. ഇത്ര ചെറുപ്പത്തിൽ തന്നെ ഭഗവദ് കഥകൾ പറയാനുള്ള ഭാഗ്യം ഭഗവാൻ തന്നെ മോളെ ഏൽപ്പിക്കുന്നതല്ലെ എന്തൊരു ഐശ്വര്യമാണ് മോൾക്ക് 'സ്വസ്തിക എന്നാണോ മോളുടെ പേര്

  • @shyamalak.v7929
    @shyamalak.v7929 2 года назад +1

    Hare Krishna hare Krishna
    Krishna Krishna hare hare
    Sarvam Krishnarepana mashtu 🙏🙏🙏♥️♥️♥️

  • @vasappankarthik4375
    @vasappankarthik4375 3 года назад +55

    ഭഗവാന്റെ കഥകൾ വളരെയധികം ഭംഗിയായി അവതരിപ്പിച്ചു പറഞ്ഞു നമ്മളെ രസിപ്പിക്കുന്ന കുട്ടിയെ ഭഗവാൻ അന്ഗഹികടെ

    • @vidhyaprakashan4806
      @vidhyaprakashan4806 3 года назад +2

      ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🥰🥰😘🙏🙏

    • @subaranchalil1133
      @subaranchalil1133 3 года назад

      ഹരേ കൃഷ്ണ

    • @sreedevik5545
      @sreedevik5545 2 года назад

      ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻

    • @radhar7588
      @radhar7588 4 месяца назад

      ഹരേ കൃഷ്ണ 🙏🙏🙏🙏

  • @user-dw7kj7vw6x
    @user-dw7kj7vw6x 4 месяца назад +1

    ഹരേ കൃഷ്ണ
    ജയ് ശ്രീ രാധേ രാധേ
    ജയ് ശ്രീ രാധേ ശ്യാം
    സർവം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു🙏🙏🙏🙏

  • @pnarayanan5984
    @pnarayanan5984 2 года назад +3

    Om Shri Radhe Radhe Shyam!!!!!🌹🙏!!🌹🌹🙏🙏❤❤!!!!!

  • @jollybabu8940
    @jollybabu8940 Год назад +2

    മോളേ കൃഷ്ണ ഭഗവാൻ്റെ അനുഗ്രഹം 🙏🙏🙏🙏🙏🙏 ഇതു കേൾക്കാൻ സാധിക്കുന്നത്...നന്ദി🙏🙏

  • @_N_H_
    @_N_H_ 2 года назад +3

    Hare Krishna 🙏Thk U so much for describing the story of GOLOKAM 🙏Sarvam krishnarpana masthu🙏

  • @santhoshsoumya1224
    @santhoshsoumya1224 Год назад +2

    എല്ലാവർക്കും കിട്ടി സ്വസ്തിക ഭഗവാന്റെ ഗോലോകം 🥰🥰🥰😘🙏🙏❤️❤️🙏ഹരേ കൃഷ്ണ

  • @remessanremessan3331
    @remessanremessan3331 3 года назад +3

    Hare krishna 🙏🙏🙏chechiii🙏🙏🙏😘😘

  • @vijayanak1855
    @vijayanak1855 3 года назад +1

    Hare krishna. KRISHNA GURVAYOORAPPA.

  • @sajeevks8567
    @sajeevks8567 3 года назад +5

    ഹരേ കൃഷ്ണാ ........
    എല്ലാ അറിവുകളും നമുക്കും കൂടി പകർന്നു നൽകുന്നതിനു ഒരായിരം നന്ദി .......🙏🙏🙏 അറിവുകൾ അനന്ദമായി തുടരുന്നു ..........ഈ മനസിന്‌ മുന്നിൽ ഒരായിരം പാദ നമസ്കാരം 🙏👏

  • @narayanank4866
    @narayanank4866 2 года назад +1

    പരമ സുന്ദരം . കർണ്ണാമൃതം. ഹരി ഓം പ്രണാമം :

  • @anjana2706
    @anjana2706 3 года назад +28

    Happy wedding anniversary ....God bless u and ur family

  • @smithashijumon7316
    @smithashijumon7316 Год назад +1

    കൃഷ്ണ ഗുരുവായൂരപ്പാ 🙏ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @bijumon6859
    @bijumon6859 3 года назад +29

    ഗോലോക വൃന്ദാവനം മനസാൽ ആസ്വദിച്ചു ഹരേ കൃഷ്ണ

  • @pnarayanan5984
    @pnarayanan5984 4 месяца назад +1

    Hare Krishna Jai shree Radhe Radhe Shayam!!!!!

  • @sushamaprakash1620
    @sushamaprakash1620 2 года назад +4

    രാധേ വൃന്ദാവനേശ്വരി 🙏🙏🙏❤❤❤ഹരേ കൃഷ്ണ 🙏🙏🙏❤ ❤❤👌👌👌

  • @bharathirajan5770
    @bharathirajan5770 3 года назад +2

    ഗോലോകം കണ്ടപ്പോലെ അനുഭവം ഉണ്ടായി ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ

  • @ramdas72
    @ramdas72 3 года назад +13

    അവിശ്വാസികൾ പോലും ആരാധനയോടെ കേട്ടിരുന്നുപോകുന്ന വിധം തന്മയത്വമാർന്ന അവതരണം 🌹🌹❤ഒരുപാട് സ്നേഹം.

  • @premalathakv327
    @premalathakv327 3 года назад

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare

  • @vijayanak1855
    @vijayanak1855 3 года назад +5

    Om namo NARAYANAYA.
    Your devotion and dedication are highly appreciated and continue your efforts to boost our knowledge

  • @sumathypc9505
    @sumathypc9505 3 года назад

    ഹരേ കൃഷ്ണാ വളരെ ഹൃദ്യമായ ചിരി, ലളിതമായ വിവരണം , ഗോലോകഞ്ഞ മനസിലാക്കാൻ കഴിഞ്ഞു ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ. രാധേ ശ്യാം

  • @athmikaaami7276
    @athmikaaami7276 3 года назад +3

    ഒരുപാട് ഇഷ്ടമാണ് ചേച്ചിയുടെ സംസാരം പിന്നെ കണ്ണന്റെ കഥകൾ പറഞ്ഞു എത്ര കേട്ടാലും മതിവരാത്ത ഒന്നാണ്

  • @manasaprasannan1934
    @manasaprasannan1934 3 года назад +1

    Hare Krishna
    Radhaa samedhanayirikkunna sreekrishnante goloka vrindhavanathe kurichu ithrayum beautifull ayi paranju thanna chechikk radhaakrishnante ella anugrahangalum undakatte ennu prarthikkunnu.goloka vrindhavanathinte roopam manassil kanan sadhichu.athu bhagavante valiyoru anugrahamayi kanunnu...athum swasthika chechiyilude ariyan sadhichathil valareyere sandhosham...jai sree radhaaa krishnaaaa.....

  • @vajranabham
    @vajranabham 3 года назад +15

    രാഥേ വ്രിന്ദാവനേശ്വരി🙏🙏🙏

  • @manikantannair8131
    @manikantannair8131 2 года назад +1

    Hare Krishna 🙏🙏🙏🌹🌹🌹🔥🔥🔥🌿🌿🔥🌹🌹🌹🌹🌹🌹🌹🌹🌼

  • @girijaramadas2664
    @girijaramadas2664 3 года назад +3

    Hare krishna

  • @sachinmayi6378
    @sachinmayi6378 3 года назад +1

    Hare krishna...krishna...krishna....Hare....Hare..🙏🙏🙏

  • @salinis729
    @salinis729 3 года назад +14

    Hi parvathykutty, നിനക്ക് ധാരാളം അറിവുണ്ട്, അതൊക്ക ഞങ്ങൾക്ക് പകർന്നു തരുന്ന നിനക്കിരിക്കട്ടെ ഒരായിരം നന്ദി, 🙏🙏🙏💓💓🌹🌹🌹

  • @mohanannair518
    @mohanannair518 8 месяцев назад

    സ്വസ്തിക ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹

  • @varun.m8195
    @varun.m8195 3 года назад +4

    ആശ്രയം നീ കണ്ണാ 🙏

  • @user-qi8yg9yt6k
    @user-qi8yg9yt6k 3 года назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ💚🙏

  • @smitharamachandran5495
    @smitharamachandran5495 3 года назад +3

    HareGuruvayurappa sharanam🙏🙏🙏🌹🌹🌹

  • @msaff5075
    @msaff5075 2 года назад +1

    Haree Krishna 🙏🏿🙏🏿🙏🏿🙏🏿

  • @sreejithpv7267
    @sreejithpv7267 3 года назад +5

    ഹരേ കൃ്ണാ 🙏🙏🙏🙏 ; കൃഷ്ണൻ ഉള്ള ഇടത്ത് ഗോപികാമരും ഉണ്ടാവും ;അതുപോലെ സോസ്ഥികയെ കാണാനും കൃഷ്ണൻ്റെ കഥ കേൾക്കാനും ഞങ്ങൾ എല്ലാവരും കൂടെ ഉണ്ടാവും🙏🙏🙏🙏🙏🙏

  • @MangattuTharavadu
    @MangattuTharavadu 3 года назад +1

    Hare krishna 🙏

  • @vishnuvs3429
    @vishnuvs3429 3 года назад

    ഹരേ കൃഷ്ണ നമസ്ക്കാരം ഞാൻ രണ്ട് മാസമായിട്ടുള്ള മസ J സ്തികയിലെ കണ്ണന്റെ കഥ കേടട്ടിട്ട് ഞാൻ കൃഷ്ണ് ഭക്തയാണ് കണ്ണന്റെ കഥ കേട്ട് കരഞ്ഞിട്ടുണ്ട് കഥ കേൾക്കാൻ കാത്തിരിക്കുകയാണ് മോൾ സുന്ദരിയാണ് കണ്ണന്റെ അനുഗ്രഹം കിട്ടിയിട്ടുണ്ട് നല്ലത് വരട്ടെ എനിക്ക . വൃന്ദാവനത്തിൽ പോകണം |

  • @deepagr3828
    @deepagr3828 3 года назад +13

    Hare krishna... My family waiting for ur krishna's story🙏🙏🙏

  • @sheebamohandas1286
    @sheebamohandas1286 Год назад +1

    ഹരേ കൃഷ്ണാ 🙏 സർവ്വം ക്യഷ്ണാർപ്പണമസ്തു 🙏🙏🙏

  • @revathidas6209
    @revathidas6209 3 года назад +13

    ദാധേ ശൃം ഹരെ കൃഷ്ണ 🙏🙏

  • @sachinmayi6378
    @sachinmayi6378 3 года назад

    Hare krishna....Hare krishna.....Hare krishna....Hare krishna....

  • @gopikatr3191
    @gopikatr3191 3 года назад +5

    Hare Krishna ❤️...🙏

  • @indusuresh1961
    @indusuresh1961 2 года назад +1

    Hare Krishna ❤️🙏😭

  • @SanthoshSanthosh-fv9nc
    @SanthoshSanthosh-fv9nc 3 года назад +6

    🙏🙏🙏🙏kelkkan pattunnathu etra bhagyam 🙏🙏🙏🙏. Hare Krishna aaaaaaa

  • @radhamanishaji3869
    @radhamanishaji3869 3 года назад

    ഞാൻ ആത്യം മാണ് കമൻ്റ് പറയന്നത് ഹരേ കൃഷ്ണാ പാർവ്വതിക്കുട്ടി എനിക്ക് എത്ര സന്തോഷമാണ് ഭഗവാൻ്റെ കഥകൾ

  • @jithinkrishnanvp2480
    @jithinkrishnanvp2480 3 года назад +13

    Jay Sri Radhe Radhe🙏🙏🙏

  • @lathanair2838
    @lathanair2838 10 месяцев назад

    ഹരേ കൃഷ്ണ സർവ്വം krishnarppana masthu ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @indhubalaajith2109
    @indhubalaajith2109 3 года назад +4

    🙏🙏ഹരേ കൃഷ്ണ 🙏🙏 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @venugopalnair6943
    @venugopalnair6943 3 года назад +2

    🙏 Hare Krishna Mataji 🙏

  • @mahalekshmims3066
    @mahalekshmims3066 3 года назад +8

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🌺🌺🌺🙏🙏🙏🙏🙏🌺🌺🌺🌺🌺💛🧡💛🧡💛🧡💛🧡💛🧡💛🧡🍀🧡💛🧡🙏🙏🙏🙏

  • @gopalakrishnanpg3325
    @gopalakrishnanpg3325 2 года назад

    Wonderful story Hare Krishna Hare Rama sweet dreams swastika very good

  • @ashavinod2640
    @ashavinod2640 3 года назад +9

    ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @manikandanjyothi7147
    @manikandanjyothi7147 3 года назад +1

    Hare Krishna 🕉️🙏🙌

  • @vijayanak1855
    @vijayanak1855 3 года назад +4

    Narada is the guide of Dharma. Whenever and wherever Dharma is derailing he appears there and correcting whomever the daily may be.
    OM sree Naradaya namaha

  • @RADHESHYAM33442
    @RADHESHYAM33442 3 года назад +5

    Hare Krishna ❤️❤️❤️

  • @krishnakumari8567
    @krishnakumari8567 2 года назад +1

    ഗോലോകം കണ്ടു തു പൊലയായി ❤❤❤

  • @sreerekha5067
    @sreerekha5067 3 года назад +14

    രാധേ രാധേ 🌹🌹

    • @reejamohandas7124
      @reejamohandas7124 3 года назад

      എന്റെ രാധേ എന്തു രസമാണ് കേൾക്കാൻമോളെ,🙏🙏🙏🙏

  • @thulasidasm.b6695
    @thulasidasm.b6695 3 года назад +2

    Hare Krishna Hare Krishna Hare Krishna Hare Hare....
    Humble wishes and prayers
    Swasthi swasthi swasthi 🙏🙏🙏

  • @sringesg7241
    @sringesg7241 3 года назад +15

    ആശ്രയം നീ കൃഷ്ണാ 😢🙏

  • @pnarayanan5984
    @pnarayanan5984 2 года назад +2

    HareKrishna !!!!! It is heavenly Explanation and very Sweet !!!!!

  • @ajithpanicker4732
    @ajithpanicker4732 3 года назад +12

    ഹരേ രാമ ഹരേ കൃഷ്ണ

  • @shreejaacharya8448
    @shreejaacharya8448 3 года назад

    Jai Shri Krishna Radha Krishna Radha Radha Krishna,hare Rama hare Rama Rama Rama hare hare, hare Krishna hare Krishna Krishna hare hare

  • @akshaybinesh
    @akshaybinesh 3 года назад +16

    ഹരേ കൃഷ്ണ ❤

  • @ancypoliyath4304
    @ancypoliyath4304 Год назад +1

    Hare krishna🌿🙏🌿🙏🌿🙏❤🙏❤🙏❤🙏❤🌹🙏🌹🙏🌹

  • @subhasubha2138
    @subhasubha2138 3 года назад +6

    ഹരേകൃഷ്ണ.... ഗുരുവായൂരപ്പാ....
    ഹരേ... ഹരേ...

  • @beenak1681
    @beenak1681 2 года назад +1

    Hare krishnaa🙏🏻🙏🏻

  • @nalinip5764
    @nalinip5764 2 года назад

    ഭഗവാന്റെ കഥ എനിക്ക് വളരെ ഇഷ്ടമാണ്

  • @sringesg7241
    @sringesg7241 3 года назад +4

    ചേച്ചി.. ആദ്യമായിട്ട് ഗോലോകത്തിൽ എത്തി
    🤗ഹരേ..... കൃഷ്ണാ....🙏
    സർവ്വം കൃഷ്ണാർപ്പണമസ്തു

  • @pnarayanan5984
    @pnarayanan5984 2 года назад +2

    Om Namo Bhagavathe Vasudevaya!!!!!🌹🙏

  • @sailajasasimenon
    @sailajasasimenon 3 года назад +9

    ഹരേ കൃഷ്ണാ 🙏

  • @pnarayanan5984
    @pnarayanan5984 2 года назад +1

    Jai Shri Radhe Radhe Shyam !!!!!

  • @vasappankarthik4375
    @vasappankarthik4375 3 года назад +26

    കുട്ടി നമസ്കാരം, ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ ഹരേ രാമ,ഭഗവാൻ കുട്ടിയെ രക്ഷിക്കട്ടെ

  • @sreejasanthosh1860
    @sreejasanthosh1860 Год назад +1

    Hare krishnaaa,,🙏🙏🙏

  • @rajendranpp2581
    @rajendranpp2581 3 года назад +7

    ഹരെ ക്യഷ്ണാ,, പ്രണാമം സ്വസ്തി കാമ്മെ,,

  • @ajihtamolmanoj2051
    @ajihtamolmanoj2051 3 года назад

    എത്ര പുണ്യം ഭഗവാന്റെ ഇ കഥകൾ കേൾക്കാൻ സാധിച്ചത് സ്വെസ്തികക് kodipunyam ലഭിക്കട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു ഹരേ കൃഷ്ണ......

  • @radhasajeevan2976
    @radhasajeevan2976 3 года назад +3

    Hare krishna🙏🏻❤️

  • @jnpillaipillai5251
    @jnpillaipillai5251 3 года назад +1

    ഗോലോക വർണ്ണന വളരെ ഭംഗി ആയി അവതരിപ്പിച്ചു അതിനു രാധ കൃഷ്ണ അനുഗ്രഹിക്കട്ടെ

  • @rathidevivs7241
    @rathidevivs7241 3 года назад +4

    Thank you swasthika l am eagerly waiting for hearing Krishna's story

  • @gourisreekrishnan1010
    @gourisreekrishnan1010 3 года назад +1

    ഭഗവാന്റെ അനുഗ്രഹം കൊണ്ടാണ് ഇത്രയും കേൾക്കാൻ കഴിഞ്ഞത്. ഹരേ ഗുരുവായൂരപ്പാ

  • @sringesg7241
    @sringesg7241 3 года назад +3

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    🙏
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

    • @sunithayogidas2212
      @sunithayogidas2212 3 года назад

      ഗോലോകത്തെ കാണിച്ച മോൾക് നന്ദി കൃഷ്ണൻ അനുഗ്രഹിക്കട്ടെ

    • @santhanavaliamma7041
      @santhanavaliamma7041 3 года назад

      Hare krishna hare Krishna Krishna Krishna hare hare 🙏🏼🙏🏼🙏🏼🙏🏼

  • @jijue1228
    @jijue1228 3 года назад

    Bagavan bagavante kadhakal parayan niyogicha radha......ethra manoharamayanu ningal kadha parayunnathu.....enne veendum bagavante aduthu ethikkan sahayichathu parvathiyude ee kadha kelkal aanu....❤🙏

  • @Kiddoyt-
    @Kiddoyt- 3 года назад +14

    Hare Krishna Anty...I’m Amil,Studying in std-5...I like your stories very much and everytime I like to watch your videos regarding Krishna stories...Thank you Anty..Hare Krishna!.

  • @aryak.a1897
    @aryak.a1897 3 года назад

    കണ്ണാ 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏ഗുരുവായൂരപ്പാ 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹ഭഗവാനെ 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹.

  • @siniajikumar2171
    @siniajikumar2171 3 года назад +10

    ഹരേ കൃഷ്ണ.. സർവ്വം കൃഷ്ണാർപ്പണമസ്തു