ചേച്ചി പറഞ്ഞത് സത്യം ആണ് ചേച്ചിയേ കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽ വ്യദ്ധാവനത്തിൽ പോകുവാൻ ഉള്ള അതിയായ ആഗ്രഹം ഉണ്ടായത് ഒരു തവണ എങ്കിലും പോകാൻ ഭഗവാൻ സാധിപ്പിച്ചു തരട്ടെ.🙏🙏
കേൾക്കുമ്പോൾ മനസ്സും കണ്ണും നിറയുന്നു.ഭഗവാൻ ഇനിയും ഇനിയുംഇത്തരം അനുഭവങ്ങൾ കൊണ്ട് സ്വസ്തികയുടെജീവിതം ധന്യമാക്കട്ടെ.കേൾക്കാനായി കൊതിയോടെ കാത്തിരിക്കും ഞാൻ.ഹരേകൃഷ്ണാ.ജയ് ശ്രീ രാധേ രാധേ
വൃന്ദവനത്തിലെ പുതിയ യാത്ര വിശേഷങ്ങൾ അറിഞ്ഞു വളരെസന്തോഷിക്കുന്നു. പലരും പലതും പറയും. അത് ശ്രദ്ധിക്കേണ്ട കാര്യമില്ല. മോളെ സ്നേഹിക്കുന്ന ഇഷ്ട്പ്പെടുന്ന ഒരുപാട് പേർ ഉണ്ട്. മോൾ പറയുന്നത് ശരിയാണെന്നു ഞങ്ങൾക്കറിയാം. ദൈവവിശ്വാസം ഉള്ളവർക്കും കണ്ണനെ ഇഷ്ട്പ്പെടുന്നവർക്കും അതു മനസ്സിലാവും. വൃന്റാവനിലെ പുതിയ ഇടങ്ങൾ കാണാൻ കഴിഞ്ഞതിൽ മോൾക്കും കൂട്ടുകാരികൾക്കും ഒരുപാടു നന്ദി. ഹരേകൃഷ്ണ. രാധേ രാധേ.
മോളുടെ വാക്കുകളിൽ ഒര് അഹംഭാവവും എനിക്ക് തോന്നിയിട്ടില്ല എല്ലാം ഭഗവാൻ പറയിക്കുന്നതാണ് ഭഗവാൻ്റെ അനുഗ്രഹം മോൾക്ക് എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സ്വസ്തികാ 🙏🙏ഒരുപാട് ഇഷ്ടാണ് കണ്ണന്റെ ഓരോ കാര്യം പറയുന്നത് കേൾക്കാൻ സത്യം പറയാലോ സ്വസ്തികയിൽ വന്ന ശേഷം എനിക്ക് കണ്ണന്റെ വിചാരം മാത്രേയുള്ളു എപ്പോഴും മനസ്സിൽ ആ ഒരു ചിന്ത ഒരുപാട് നന്ദി 🙏
ഹരേ കൃഷ്ണാ... ഞാൻ ഒറ്റയ്ക്കിരിക്കുമ്പോഴും എനിക്ക് ഒരുപാട് സങ്കടം വരുമ്പോഴും സ്വസ്തികയുടെ കഥ കേൾക്കാറുണ്ട്, അപ്പോ കിട്ടുന്ന സമാധാനം പറഞ്ഞറിയിക്കാൻ പറ്റില്ല. സാക്ഷാൽ കൃഷ്ണൻ വന്നു ആശ്വസിപ്പിക്കുന്ന ഫീൽ ആണ് 🙏🙏🙏🙏🙏🥰🥰🥰🥰🥰🥰♥️♥️♥️♥️♥️
പാറു കേട്ടിട്ട് കൊതി യാകുന്നു ഒരിക്കലുംനടക്കില്ല സ്വപ്നത്തിൽ മാത്രം 😔4പെൺകുട്ടികളായിരുന്നു വെളിയനാട്ചിൻമയാ ആശ്രമത്തിൽ കുറെ നാൾ 13വർഷത്തോളം ജോലിചയ്തു അടുക്കളയിൽ ചിന്മയ സ്വാമിയെ നേരിട്ടു കാണാനും ആ കയ്യിൽ നിന്ന് കയ്യിനിട്ടം വാങ്ങി ക്കാനും സാധിച്ചു കുറെ ഗീത ക്ലാസ് കേട്ടു ഭഗവാന്റ കുറെ കഥ കൾ കേട്ടു അങ്ങനെ ഭഗവാനിലേക്കുടുത്തു ഒരു നിമിഷംപോലും മായില്ല മനസിനിന്നു കൊറോണ സമയത്താ പാറു ന്റെ കഥ കേൾക്കാൻ തുടങ്ങിയത് ആ ണ്ട ള മ്മടെ കഥ തലവേദന പനി ശരീരവേദന കണ്ണു തുറക്കാൻ പോലും ആ കുന്നില്ല ഇടക്കിടക്ക് അബോധവസ്ഥാ യിലേക്ക് പോകുവാ തുടയിൽ തട്ടി കഥ കേൾക്കു'അമ്മ വീണ്ടും കണ്ണു തുറക്കും വീണ്ടും ബോധം പോകും വീണ്ടും ഉണർത്തും 5ദിവസം ഒരുവെള്ളം കുടിച്ചില്ല ഒക്സിജൻ ഒക്കെ എടുക്കേണ്ടിവന്നു അതൊന്നും അറിഞ്ഞില്ല ബോധം വരുബോൾ പാറു വിന്റെ കഥ കേൾക്കാൻ പറയും 10ദിവസംഭഗവാന്റ കൂടെ തന്നെ ഉണ്ടായിരുന്നു ഗുരുവായൂർ പോകനും സാധിച്ചു കൃഷ്ണട്ടം എന്റെ kuttikalude3പേരുടെയും കഴിഞ്ഞു സുഖമായി ഇരിക്കുന്നു 😊വളരെ കഷ്ടത അനുഭവിച്ചു 4മത്തെ മോളു തൃശൂർ ലാസ യിൽ വർക്ക് ചെയ്യുന്നു എന്നെ ബർസനയിൽ കൊണ്ടുപോകാം എന്ന് പറയും
ഞാനൊരു യാത്രയിലായിരുന്നു എങ്കിലും മുഴുവൻ കേട്ടു കൃഷ്ണനെ കുറിച്ചു രാധയും കുറിച്ചും കേട്ടാൽ എങ്ങനെ കേൾക്കാതിരിക്കുo സ്വസ്തിക വന്നാൽ ഇതൊക്കെ കേൾക്കാലോ എന്നു വിചാരിച്ചിരുന്നു ഹരേ കൃഷ്ണാ ...... 🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ കണ്ണാ ❤❤ സ്വസ്തികയുടെ അനുഭവങ്ങൾ കേട്ടപ്പോൾ സന്തോഷവും അടങ്ങാത്ത ആഗ്രഹവും ഉണ്ടായി.. കണ്ണുകൾ നിറഞ്ഞൊഴുകിയത് അറിഞ്ഞതേയില്ല, അത്രത്തോളം മനസ് നിറഞ്ഞു.. ഭഗവാനെ അങ്ങറിയുന്നില്ലേ എന്നെയും 🙏🏻നിറഞ്ഞു കത്തുന്ന നിലവിളക്കുപോലെ തെളിഞ്ഞു കത്തട്ടെ എന്നും എന്റെ കണ്ണൻ എന്റെ മനസ്സിൽ 🙏🏻🙏🏻🙏🏻🙏🏻
മോളുടെ കഥകൾ കേട്ടുകൊണ്ടിരിക്കുമ്പോൾ മനസ്സും കണ്ണും എല്ലാം നിറഞ്ഞൊഴുകുകയാണ് മോളെ ഒരുപാട് കഥകൾ ഒരുപാടൊരുപാട് കഥകൾ പറയാനുള്ള ഭാഗ്യ മോൾക്ക് ഭഗവാൻ കൃഷ്ണൻ നൽകട്ടെ 🙏🙏🙏🙏🙏
Hare krishna.... ❤️🙏🏻 swasthika.... ❤️🙏🏻 അവിടത്തെ കഥകൾ കേട്ട് കേട്ട് എനിക്കും ഒരുപാട് ആഗ്രഹം വൃന്ദവ നം കാണാൻ. ആഗ്രഹം സാധിച്ചു തരണേ ഭഗവാനെ.... രാധാറാണി.... 🙏🏻🙏🏻🙏🏻🙏🏻💐💐💐💐❤️❤️❤️
ഹരേ കൃഷ്ണാ മോളേ വൃന്ദാവനത്തിലെ അനുഭവങ്ങൾ കേൾക്കാൻ കാതോർ ത്തിരിക്കയാണ് .കണ്ണനും രാധാദേവിയും ലീലകൾ ആടിയ,അവരുടെ പാദങ്ങൾ പതിഞ്ഞ വ്രജ ഭൂമിയിൽ ഞങ്ങളുടെ മനസ്സും ഓടിക്കളിക്കുന്നു😍മോളെ പൂഴിക്കുന്നു ക്ഷേത്രത്തിൽ കാണാമെന്ന പ്രതീക്ഷയിൽ ഇരിക്കുകയാണ്.മോളുടെ അഷ്ടപദി കേൾക്കണം.
മോളേ ഹരേ കൃഷ്ണാ🙏🏻❤️🌹🥰ജയ് ശ്രീ രാധേ രാധേ🙏🏻❤️സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏🏻🙏🏻🙏🏻മോൾക്കും എല്ലാ പ്രേക്ഷകർക്കും സമാധാനത്തിന്റെയും ശ ശാന്തിയുടെയും ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും ഒരു പുതിയ വർഷം ആശംസിക്കുന്നു🙏🏻.
ഹരേ കൃഷ്ണ 😍🌹🙏🙏🌹മോളെ മോളിലൂടെ ആണ് എന്റെ കണ്ണനെയും രാധ റാണിയെയും ഒരുപാടു അറിയാൻ സാധിച്ചതും 🥰ഇന്നു രാധേ കൃഷ്ണ എന്ന് ജപിക്കാത്ത ദിവസം ഇല്ല എന്റെ നിത്യ ആരാധയിൽ ഞാൻ വൃന്ദവനത്തിൽ ആണ് കുട്ടി 🥰🥰മോളു ഭഗവാനെ കുറിച്ച് പറഞ്ഞതിന് ശേഷം പറയാൻ ഒരുപാടു അനുഭവങ്ങൾ ഹരേ കൃഷ്ണ
സ്വസ്തി കാ നമസ്ക്കാരം ഫ്ര കൃഷ്ണാ സർവ്വം കൃഷ്ണാ ർ പ്പണ മസ്തു വൃന്ദാവനത്തിലെ എല്ലാ സ്ഥലവും കാണിച്ച് തന്നതിന് നന്ദി പ്രതേJകിച്ച് രാധയും കൃഷ്ണനും നൃത്തമാടിയ സ്ഥലവും ഗോവർദ്ധനവും ഒക്കെ കാണിച്ച് തന്നതിന് ഒരു പാടൊരുപാട് നന്ദി മോളെ കണ്ണാ രാധേ
Hare Krishna ❤️❤️Radhe Radhe ❤️❤️ ഇന്നലെ live കാണാൻ പറ്റിയില്ല ,ഏകാദശി ദിവസത്തിൽ കേട്ടു മനസ്സു നിറഞ്ഞു ❤️❤️ഒത്തിരിയൊത്തിരി സന്തോഷം❤️❤️വൃന്ദാവനത്തിൽ എത്താൻ മനസ്സു കൊതിക്കുന്നു❤️❤️ 🙏🏻🙏🏻
നമ്മുടെ കേരളത്തിൽ ഭഗവാൻ കൽക്കിയായി അവതരിച്ചുകഴിഞ്ഞത് ആരും അറിഞ്ഞില്ലെന്നുണ്ടോ എന്നാൽ ഈ സന്തോഷവാർത്ത എല്ലാവരെയും ഞാൻ അറിയിച്ചുകൊള്ളുന്നു.. ഇത് കണ്ടില്ലെന്നു നടിക്കരുതേ.. ഇനി ഒരു വർഷത്തിനരികെ എത്തുമ്പോൾ ഭഗവാൻ എല്ലാവരുടെയും മുന്നിൽ വരുന്നതാണ്
ഹരേ കൃഷ്ണ 🙏🙏 സ്വസ്തികയുടെ വീഡിയോസ് കാണാൻ ഒരുപാട് ഇഷ്ടാണ്.വൃന്ദവനയാത്രയുടെ അനുഭവങ്ങൾ കേൾക്കാൻ കാത്തിരിക്യായിരുന്നു. ഒരുപാട് സന്തോഷം. എന്റെ ഏറ്റവും വലിയ മോഹമാണ് വൃന്ദവനം കാണണമെന്ന്. അനുഗ്രഹിക്കണേ കൃഷ്ണ 🙏🙏🙏🙏സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏ജയ് ശ്രീ രാധേ രാധേ ❤️❤️❤️❤️❤️
Hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna
ഹരേ കൃഷ്ണ 🙏🏻മോളെ നമസ്കാരം മോൾ ചെയ്യുന്നത് നല്ലൊരു കർമ്മം ആണ് മോളെ കാരണം ഞാൻ ഒരുപാട് വിഷമിച്ചിട്ടുണ്ട് ഇത്തരം കാര്യങ്ങൾ ഒന്ന് പറഞ്ഞു തരാൻ ആരും ഇല്ലായിരുന്നു. ഇപ്പോൾ ഇതുപോലെ ഉള്ള ധാരാളം മഹാത്മാക്കൾ നമുക്കുണ്ട് നന്ദി നമസ്കാരം.
ഒരു വീഡിയോ കാണുമ്പോൾ ആളുകൾ നെഗറ്റീവ് കമന്റ് പോസ്സിറ്റിവ് കമെന്റ് ഒക്കെ ഉണ്ടാകും അതൊന്നും പാർവതി നോക്കേണ്ട. പാറു ഓരോ സ്ഥലത്ത് പോയ അനുഭവം പറയുമ്പോളും ഈ വീഡിയോ കേൾക്കുന്ന എനിക്ക് അവിടെ പോയ ത് പോലെയുള്ള ഫീലിംഗ്സ് ആണ് അനുഭവപ്പടുന്നത്. ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏. ഇനിയും ഇത് പോലെ ഉള്ള വീഡിയോ യ്ക്ക് ആയി കാത്തിരിക്കും. ഒരു പക്ഷെ ഭഗവാൻ തന്നെ നീയോഗിച്ചതാവും പാറുവിനെ
അവിടെ പോയ പോലെ ഒരു ഫീലിംഗ്, വളരെ നന്ദി പാർവതി, എനിക്കും പാർവതിയുടെ കൂടെ വരാൻ പറ്റിയിരുന്നെങ്കിൽ, ഭഗവാൻ കൂടെ തന്നെ ഉണ്ട് പാർവതി. ഇതിൽ പരം ഭാഗ്യം വേറെ എന്താ 🙏🏻🙏🏻🙏🏻🙏🏻
ഹാപ്പി വിഷു മോനും മോന്റെ കുടുംബങ്കങ്ങൾക്കും എന്റെയും കുടുംബത്തിന്റെയും വിഷു ആശംസകൾ. ഭഗവാന്റെ അനുഗ്രഹം മാത്രം ഉള്ളതുകൊണ്ട് മോൻ കാണുന്ന വൃന്ദാവനവും ഞങ്ങളെ കാണിക്കുവാനും അതുകൊണ്ട് ഞങ്ങൾക്ക് കാണുവാനും ഭാഗ്യം തന്ന മോനും ഞങ്ങളെയും മോനെയും ഭാഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏 ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🙏🙏
ഭഗവാൻ വൃന്ദാവനത്തിലേയ്ക്ക് ഞങ്ങളെ എല്ലാവരേയും വിളിയ്ക്കണേന്ന് പ്രാർത്ഥിക്കുന്നു ...
ചേച്ചി പറഞ്ഞത് സത്യം ആണ് ചേച്ചിയേ കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽ വ്യദ്ധാവനത്തിൽ പോകുവാൻ ഉള്ള അതിയായ ആഗ്രഹം ഉണ്ടായത് ഒരു തവണ എങ്കിലും പോകാൻ ഭഗവാൻ സാധിപ്പിച്ചു തരട്ടെ.🙏🙏
കേൾക്കുമ്പോൾ മനസ്സും
കണ്ണും നിറയുന്നു.ഭഗവാൻ
ഇനിയും ഇനിയുംഇത്തരം
അനുഭവങ്ങൾ കൊണ്ട്
സ്വസ്തികയുടെജീവിതം
ധന്യമാക്കട്ടെ.കേൾക്കാനായി
കൊതിയോടെ കാത്തിരിക്കും
ഞാൻ.ഹരേകൃഷ്ണാ.ജയ്
ശ്രീ രാധേ
രാധേ
വൃന്ദവനത്തിലെ പുതിയ യാത്ര വിശേഷങ്ങൾ അറിഞ്ഞു വളരെസന്തോഷിക്കുന്നു. പലരും പലതും പറയും. അത് ശ്രദ്ധിക്കേണ്ട കാര്യമില്ല. മോളെ സ്നേഹിക്കുന്ന ഇഷ്ട്പ്പെടുന്ന ഒരുപാട് പേർ ഉണ്ട്. മോൾ പറയുന്നത് ശരിയാണെന്നു ഞങ്ങൾക്കറിയാം. ദൈവവിശ്വാസം ഉള്ളവർക്കും കണ്ണനെ ഇഷ്ട്പ്പെടുന്നവർക്കും അതു മനസ്സിലാവും. വൃന്റാവനിലെ പുതിയ ഇടങ്ങൾ കാണാൻ കഴിഞ്ഞതിൽ മോൾക്കും കൂട്ടുകാരികൾക്കും ഒരുപാടു നന്ദി. ഹരേകൃഷ്ണ. രാധേ രാധേ.
മോളുടെ വാക്കുകളിൽ ഒര് അഹംഭാവവും എനിക്ക് തോന്നിയിട്ടില്ല എല്ലാം ഭഗവാൻ പറയിക്കുന്നതാണ് ഭഗവാൻ്റെ അനുഗ്രഹം മോൾക്ക് എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
വീണ്ടും വീണ്ടും കേട്ടു മനസ് നിറഞ്ഞു...ഹരേ കൃഷ്ണാ രാധേശ്യം.......
സ്വസ്തികാ 🙏🙏ഒരുപാട് ഇഷ്ടാണ് കണ്ണന്റെ ഓരോ കാര്യം പറയുന്നത് കേൾക്കാൻ സത്യം പറയാലോ സ്വസ്തികയിൽ വന്ന ശേഷം എനിക്ക് കണ്ണന്റെ വിചാരം മാത്രേയുള്ളു എപ്പോഴും മനസ്സിൽ ആ ഒരു ചിന്ത ഒരുപാട് നന്ദി 🙏
Hare Rama HareKrishna
My greatest dream to see Vrindavan
ഹരേ കൃഷ്ണാ... ഞാൻ ഒറ്റയ്ക്കിരിക്കുമ്പോഴും എനിക്ക് ഒരുപാട് സങ്കടം വരുമ്പോഴും സ്വസ്തികയുടെ കഥ കേൾക്കാറുണ്ട്, അപ്പോ കിട്ടുന്ന സമാധാനം പറഞ്ഞറിയിക്കാൻ പറ്റില്ല. സാക്ഷാൽ കൃഷ്ണൻ വന്നു ആശ്വസിപ്പിക്കുന്ന ഫീൽ ആണ് 🙏🙏🙏🙏🙏🥰🥰🥰🥰🥰🥰♥️♥️♥️♥️♥️
പാറു കേട്ടിട്ട് കൊതി യാകുന്നു ഒരിക്കലുംനടക്കില്ല സ്വപ്നത്തിൽ മാത്രം 😔4പെൺകുട്ടികളായിരുന്നു വെളിയനാട്ചിൻമയാ ആശ്രമത്തിൽ കുറെ നാൾ 13വർഷത്തോളം ജോലിചയ്തു അടുക്കളയിൽ ചിന്മയ സ്വാമിയെ നേരിട്ടു കാണാനും ആ കയ്യിൽ നിന്ന് കയ്യിനിട്ടം വാങ്ങി ക്കാനും സാധിച്ചു കുറെ ഗീത ക്ലാസ് കേട്ടു ഭഗവാന്റ കുറെ കഥ കൾ കേട്ടു അങ്ങനെ ഭഗവാനിലേക്കുടുത്തു ഒരു നിമിഷംപോലും മായില്ല മനസിനിന്നു കൊറോണ സമയത്താ പാറു ന്റെ കഥ കേൾക്കാൻ തുടങ്ങിയത് ആ ണ്ട ള മ്മടെ കഥ തലവേദന പനി ശരീരവേദന കണ്ണു തുറക്കാൻ പോലും ആ കുന്നില്ല ഇടക്കിടക്ക് അബോധവസ്ഥാ യിലേക്ക് പോകുവാ തുടയിൽ തട്ടി കഥ കേൾക്കു'അമ്മ വീണ്ടും കണ്ണു തുറക്കും വീണ്ടും ബോധം പോകും വീണ്ടും ഉണർത്തും 5ദിവസം ഒരുവെള്ളം കുടിച്ചില്ല ഒക്സിജൻ ഒക്കെ എടുക്കേണ്ടിവന്നു അതൊന്നും അറിഞ്ഞില്ല ബോധം വരുബോൾ പാറു വിന്റെ കഥ കേൾക്കാൻ പറയും 10ദിവസംഭഗവാന്റ കൂടെ തന്നെ ഉണ്ടായിരുന്നു ഗുരുവായൂർ പോകനും സാധിച്ചു കൃഷ്ണട്ടം എന്റെ kuttikalude3പേരുടെയും കഴിഞ്ഞു സുഖമായി ഇരിക്കുന്നു 😊വളരെ കഷ്ടത അനുഭവിച്ചു 4മത്തെ മോളു തൃശൂർ ലാസ യിൽ വർക്ക് ചെയ്യുന്നു എന്നെ ബർസനയിൽ കൊണ്ടുപോകാം എന്ന് പറയും
ഞാനൊരു യാത്രയിലായിരുന്നു
എങ്കിലും മുഴുവൻ കേട്ടു
കൃഷ്ണനെ കുറിച്ചു രാധയും കുറിച്ചും കേട്ടാൽ
എങ്ങനെ കേൾക്കാതിരിക്കുo
സ്വസ്തിക വന്നാൽ
ഇതൊക്കെ കേൾക്കാലോ
എന്നു വിചാരിച്ചിരുന്നു
ഹരേ കൃഷ്ണാ ...... 🙏🏻🙏🏻🙏🏻🙏🏻🙏🏻
Hare Krishna 🙏
എന്റെ കണ്ണാ ❤❤ സ്വസ്തികയുടെ അനുഭവങ്ങൾ കേട്ടപ്പോൾ സന്തോഷവും അടങ്ങാത്ത ആഗ്രഹവും ഉണ്ടായി.. കണ്ണുകൾ നിറഞ്ഞൊഴുകിയത് അറിഞ്ഞതേയില്ല, അത്രത്തോളം മനസ് നിറഞ്ഞു.. ഭഗവാനെ അങ്ങറിയുന്നില്ലേ എന്നെയും 🙏🏻നിറഞ്ഞു കത്തുന്ന നിലവിളക്കുപോലെ തെളിഞ്ഞു കത്തട്ടെ എന്നും എന്റെ കണ്ണൻ എന്റെ മനസ്സിൽ 🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ കുറച്ചു നേരം സ്വസ്തികയുടെ കൂടെ വൃന്ദാവനത്തിലായിരുന്ന അനുഭവം ആയിരുന്നു. നന്ദി സ്വസ്തിക
ഹരേ കൃഷ്ണ 🙏മോളുടെ വൃന്ദാവന അനുഭവങ്ങൾ കേട്ടു മനസും കണ്ണും നിറഞ്ഞു. എല്ലാ നന്മകളും നേരുന്നു 🙏🙏🌹🌹❤❤❤
മോളുടെ കഥകൾ കേട്ടുകൊണ്ടിരിക്കുമ്പോൾ മനസ്സും കണ്ണും എല്ലാം നിറഞ്ഞൊഴുകുകയാണ് മോളെ ഒരുപാട് കഥകൾ ഒരുപാടൊരുപാട് കഥകൾ പറയാനുള്ള ഭാഗ്യ മോൾക്ക് ഭഗവാൻ കൃഷ്ണൻ നൽകട്ടെ 🙏🙏🙏🙏🙏
Hare krishna.... ❤️🙏🏻 swasthika.... ❤️🙏🏻 അവിടത്തെ കഥകൾ കേട്ട് കേട്ട് എനിക്കും ഒരുപാട് ആഗ്രഹം വൃന്ദവ നം കാണാൻ. ആഗ്രഹം സാധിച്ചു തരണേ ഭഗവാനെ.... രാധാറാണി.... 🙏🏻🙏🏻🙏🏻🙏🏻💐💐💐💐❤️❤️❤️
ഹരേ കൃഷ്ണ 🙏🙏🙏എല്ലാം ഭഗവാന്റ അനുഗ്രഹം രാതേ രാതേ 🙏
ഹരേ കൃഷ്ണാ മോളേ വൃന്ദാവനത്തിലെ അനുഭവങ്ങൾ കേൾക്കാൻ കാതോർ ത്തിരിക്കയാണ് .കണ്ണനും രാധാദേവിയും ലീലകൾ ആടിയ,അവരുടെ പാദങ്ങൾ പതിഞ്ഞ വ്രജ ഭൂമിയിൽ ഞങ്ങളുടെ മനസ്സും ഓടിക്കളിക്കുന്നു😍മോളെ പൂഴിക്കുന്നു ക്ഷേത്രത്തിൽ കാണാമെന്ന പ്രതീക്ഷയിൽ ഇരിക്കുകയാണ്.മോളുടെ അഷ്ടപദി കേൾക്കണം.
ഹരേ കൃഷ്ണ 🙏🙏🙏
Hare krishna
Hare Krishna 🙏
@@rajeevjayanthan5885 😮
ഹരേ കൃഷ്ണ🙏🙏🙏 ❤💛💐
ഓം മുരളി കൃഷ്ണ രാധേശ്യാമ ഹരി നാരായണ നമഃ🎉🎉🎉
ഹരേ കൃഷ്ണ 🌿🌿🙏🌿🌿. ഭഗവാന്റെ കഥകൾ എത്ര കേട്ടാലും മതിവരില്ല ചേച്ചി 🌿🌿🌿ഒരുപാടു കാര്യങ്ങൾ നമുക്ക് അറിയാൻ പറ്റിയല്ലോ.. ഇതെല്ലാം ഒരു ഭാഗ്യം തന്നെ ആണ് 🙏🌿🌹🌿
ഭഗവാനെ ഇത്രയധികം സ്നേഹിക്കുന്ന ഒരു ഭക്തയെ കാണുവാനും, അവരുടെ വാക്കുകളെ കേൾക്കുവാനും സാധിച്ചു. കണ്ണ് നിറഞ്ഞു
🙏ഹരേ കൃഷ്ണാ 🙏🙏🙏ഇത് കേട്ടപ്പോൾ ഞാൻ മോളുടെ കൂടെ യാത്ര ചെയ്യുകയായിരുന്നു എല്ലാം മറന്നു 🙏🙏🙏🙏🙏
ഞാൻ കണ്ണൻ്റെ ഒരു ഭക്തയാണ് എനിക്ക് ഒരുപാട് ഇഷ്ടമാണ് ഭഗവാൻ്റെ കഥകൾ കേൾക്കാൻ 🙏🙏🙏 ക്യഷ്ണാ ഗുരുവായൂരപ്പാ
സ്വസ്തിക പറയുന്നത് മുഴുവൻ sathyamanu🙏🙏🙏 . പാർവതി മൂലമാണ് ഞാൻ കൃഷ്ണbakth ആയത് വൃന്dhavanam kanan poyi🙏🙏🙏
മോളേ ഹരേ കൃഷ്ണാ🙏🏻❤️🌹🥰ജയ് ശ്രീ രാധേ രാധേ🙏🏻❤️സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏🏻🙏🏻🙏🏻മോൾക്കും എല്ലാ പ്രേക്ഷകർക്കും സമാധാനത്തിന്റെയും ശ
ശാന്തിയുടെയും ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും ഒരു പുതിയ വർഷം ആശംസിക്കുന്നു🙏🏻.
Ethu oruvarsham munne ullathe eppol aano kettathe anne
Alla vrindhavanthile kadhakalil paraunna vedios palathavana kelkkarunde. Angane veendum kettathane..❤❤❤🎉🎉🎉❤❤❤
ഹരേ കൃഷ്ണ 😍🌹🙏🙏🌹മോളെ മോളിലൂടെ ആണ് എന്റെ കണ്ണനെയും രാധ റാണിയെയും ഒരുപാടു അറിയാൻ സാധിച്ചതും 🥰ഇന്നു രാധേ കൃഷ്ണ എന്ന് ജപിക്കാത്ത ദിവസം ഇല്ല എന്റെ നിത്യ ആരാധയിൽ ഞാൻ വൃന്ദവനത്തിൽ ആണ് കുട്ടി 🥰🥰മോളു ഭഗവാനെ കുറിച്ച് പറഞ്ഞതിന് ശേഷം പറയാൻ ഒരുപാടു അനുഭവങ്ങൾ ഹരേ കൃഷ്ണ
Bhagavane guruvayoor appa om namo bhagavathe vasudevaya happy vishu swasthika
കണ്ണന്റെ പ്രിയപ്പെട്ട ഗോപിക തന്നെയാണ് സ്വസ്തിക 🙏🏻
ഹരേ കൃഷ്ണ 🙏🙏🙏മുഴുവനും കൊടു കഥ കൾ 🙏പോവാൻ എനിക്ക് ഒരിക്കലും പറ്റില്ല ല്ലേ പാർവതി 😢
നേരിൽ.. കണ്ടു.. എല്ലാം.. എനിക്ക്.. പോണം.. അവിടെ.. എത്തണം.സ്വസ്തിക... എല്ലായിടത്തും.. കൊണ്ട്.. പോയി.. നേരിൽ.. കാണിച്ചു. തന്ന അനുഭവം.... 🙏🏻🙏🏻🙏🏻🙏🏻🙏🏻ശവം.. കൃഷ്ണമയം.... കൃഷ്ണ... എന്റെ.. കണ്ണാ.,. രാധേ.. രാധേ.. ശ്യാം.... 🙏🏻🙏🏻🙏🏻🙏🏻
കുട്ടിക്കാണ് രാധയുടെ ജന്മം കിട്ടിയിട്ടുള്ളത്. അത് സമയമാവുമ്പോൾ തെളിഞ്ഞു വരുന്നതാണ്. ജയ് ശ്രീ രാധേ രാധേ...... 🙏🌹❤
എനിക്കും അങ്ങനെ തന്നെ തോന്നുന്നു
ഭാഗ്യം ചെയ്ത കുട്ടി ❤. ഈ വാക്കുകളിൽ കൂടി എല്ലാം കാണുന്നു. ഇനിയും കാത്തിരിക്കുന്നു ഓരോ കാര്യങ്ങളും അറിയുവാൻ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ❤️❤️❤️🙏🙏🙏🙏
Hare.. Krishna 🙏🙏🙏🙏
Ennenkilum orikkal Swasthika yude koode Vrindavanam kaanan bhagavan anugrahikkatte🙏
Hare Krishna Jai Sri Radhe Radhe 🙏 sarvam krishnarppana namasthu 💞💓🙏
ഹരേ കഷ്ണാ എൻ്റെ കണ്ണനുണ്ണി ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
നമസ്തേ ഹരേ കൃഷ്ണാ,🙏🙏 ഞാൻ എന്നും സ്വസ്തിക കാണാറുണ്ട്, ഞാൻ ഹരിനാമകീർത്തനം വായിക്കാറുണ്ട്, മോളെ എനിക്ക് നല്ല ഇഷ്ടമാണ്........... ❤
സ്വസ്തി കാ നമസ്ക്കാരം ഫ്ര കൃഷ്ണാ സർവ്വം കൃഷ്ണാ ർ പ്പണ മസ്തു വൃന്ദാവനത്തിലെ എല്ലാ സ്ഥലവും കാണിച്ച് തന്നതിന് നന്ദി പ്രതേJകിച്ച് രാധയും കൃഷ്ണനും നൃത്തമാടിയ സ്ഥലവും ഗോവർദ്ധനവും ഒക്കെ കാണിച്ച് തന്നതിന് ഒരു പാടൊരുപാട് നന്ദി മോളെ കണ്ണാ രാധേ
Hare Krishna ❤️❤️Radhe Radhe ❤️❤️ ഇന്നലെ live കാണാൻ പറ്റിയില്ല ,ഏകാദശി ദിവസത്തിൽ കേട്ടു മനസ്സു നിറഞ്ഞു ❤️❤️ഒത്തിരിയൊത്തിരി സന്തോഷം❤️❤️വൃന്ദാവനത്തിൽ എത്താൻ മനസ്സു കൊതിക്കുന്നു❤️❤️ 🙏🏻🙏🏻
നമ്മുടെ കേരളത്തിൽ ഭഗവാൻ കൽക്കിയായി അവതരിച്ചുകഴിഞ്ഞത് ആരും അറിഞ്ഞില്ലെന്നുണ്ടോ എന്നാൽ ഈ സന്തോഷവാർത്ത എല്ലാവരെയും ഞാൻ അറിയിച്ചുകൊള്ളുന്നു.. ഇത് കണ്ടില്ലെന്നു നടിക്കരുതേ.. ഇനി ഒരു വർഷത്തിനരികെ എത്തുമ്പോൾ ഭഗവാൻ എല്ലാവരുടെയും മുന്നിൽ വരുന്നതാണ്
ഹരേ കൃഷ്ണ 🙏🙏🙏🙏🙏സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏🙏
🕉️ഹരി ഓം. നമസ്തെ.. 🙏 സർവം കൃഷ്ണർപ്പണമാസ്തു 🙏ജയ് ജയ് ശ്രീ രാധേ രാധേ 🌹
Swasthika മോളുടെ കൂടെ വൃന്ദാവനത്തിലെ ഒരു ദിവസം അത് ഒരു സ്വപ്നമാണ് ..ഭഗവാന്‍ അത് നടത്തി തരുമെന്ന് പ്രതീക്ഷിക്കുന്നു.. ഹരേ കൃഷ്ണാ ❤❤❤
ഹരേ കൃഷ്ണ 🙏🙏
സ്വസ്തികയുടെ വീഡിയോസ് കാണാൻ ഒരുപാട് ഇഷ്ടാണ്.വൃന്ദവനയാത്രയുടെ അനുഭവങ്ങൾ കേൾക്കാൻ കാത്തിരിക്യായിരുന്നു. ഒരുപാട് സന്തോഷം. എന്റെ ഏറ്റവും വലിയ മോഹമാണ് വൃന്ദവനം കാണണമെന്ന്. അനുഗ്രഹിക്കണേ കൃഷ്ണ 🙏🙏🙏🙏സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏ജയ് ശ്രീ രാധേ രാധേ ❤️❤️❤️❤️❤️
ഹരേ രാധേ ഹരേ കൃഷ്ണ. Thank you പാറു ചേച്ചി ചേച്ചി എനിക്കും ആ പഴയകാലതിനോടാണ് കൂടുതൽ ഇഷ്ടം അതായത് ആ ഭഗവാന്റെ ആ പഴയകാലത്തിലേക്
മോളു ടെ കഥ എന്നും കേൾക്കും ഇപ്പോൾ ഞാൻ എന്നും രാവിലെ ഈ കഥ കേൾക്കാത്ത ദിവസം ഇല്ല
Hare Krishna 🪔🌹🌹🪔👏 Jai Shree Radhe Radhe Shyam 🪔🌹🌹🪔👏
എനിക്കും simplicity ഒരുപാട് ഇഷ്ടം.
എല്ലാം ഇഷ്ടം. ഭഗവാൻ പറഞ്ഞാൽ എന്തും ചെയ്യും
ഹരേ കൃഷ്ണാ... ഇനിയും ഇതുപോലുള്ള അനുഭവങ്ങൾ പറയുമോ
മോൾ ഓരോ പുണ്യ സ്ഥലം പോയി കണ്ടിട്ട് ഞങ്ങൾക്ക് പറഞ്ഞു തരുബോൾ അമുഖത്തെ സന്തോഷം ഞങ്ങൾക്ക് അനുഭവപ്പെടുന്നുണ്ട്
ഹരേ കൃഷ്ണ...... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു തുളുമ്പുന്നു 🙏🏻
രാധേ... രാധേ 🙏🏻
ചേച്ചി വൃന്ദാവനം അത്ര സുന്ദരമാണല്ലെ❤🥰💖😍💘
Hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🌹🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🙏🌹🙏🌹🙏🙏🌹🙏🙏🙏🙏🌹🙏🙏🙏🙏🙏🌹🙏🙏🙏🌹
സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ രാധേ കൃഷ്ണാ 🙏🙏🙏
ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🌹🌹
മോളേ വൃന്ദാവനത്തിലെ വിശേഷങ്ങൾ കേട്ട് ഒത്തിരി സന്തോഷം ഒട്ടും ബോറടിക്കില്ല🙏🙏🙏
ഹരേ കൃഷ്ണ 🙏🏻മോളെ നമസ്കാരം മോൾ ചെയ്യുന്നത് നല്ലൊരു കർമ്മം ആണ് മോളെ കാരണം ഞാൻ ഒരുപാട് വിഷമിച്ചിട്ടുണ്ട് ഇത്തരം കാര്യങ്ങൾ ഒന്ന് പറഞ്ഞു തരാൻ ആരും ഇല്ലായിരുന്നു. ഇപ്പോൾ ഇതുപോലെ ഉള്ള ധാരാളം മഹാത്മാക്കൾ നമുക്കുണ്ട് നന്ദി നമസ്കാരം.
Manassu niranju swasthika, swasthi jaude vakkilude njanum vrindavanathil sethiya pole,love u.. 🥰😘.hare krishna
സ്വസ്തികയുടെ കൃഷ്ണാനുഭവങ്ങൾ പങ്കു വെച്ചതിന്ന് വളരെ നന്ദി
ഹാപ്പി വിഷു സ്വസ്തിക
എല്ലാ ഗോപിഗോപന്മാർക്കും വിഷു ആശംസ കൾ 🙏🏾
ഹരേകൃഷ്ണാ🙏
സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏
യദുകുലനാദൻറെ ലീലകളാടിയ വൃന്ദാവനം കാണാൻ ഒരുപാട് ആഗ്രഹം ആണ്, ഭഗവാൻ നടത്തി തരട്ടെ
വിഡിയോ കണ്ടപ്പോൾ മനസ്സിൽ എതൊ ഒരു ശക്തി ഭഗവാൻ തന്നതത് പോലേ തോന്നി കൃഷ്ണ 🙏🙏🙏💜💜💜💜
ഒരു വീഡിയോ കാണുമ്പോൾ ആളുകൾ നെഗറ്റീവ് കമന്റ് പോസ്സിറ്റിവ് കമെന്റ് ഒക്കെ ഉണ്ടാകും അതൊന്നും പാർവതി നോക്കേണ്ട. പാറു ഓരോ സ്ഥലത്ത് പോയ അനുഭവം പറയുമ്പോളും ഈ വീഡിയോ കേൾക്കുന്ന എനിക്ക് അവിടെ പോയ ത് പോലെയുള്ള ഫീലിംഗ്സ് ആണ് അനുഭവപ്പടുന്നത്. ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏. ഇനിയും ഇത് പോലെ ഉള്ള വീഡിയോ യ്ക്ക് ആയി കാത്തിരിക്കും. ഒരു പക്ഷെ ഭഗവാൻ തന്നെ നീയോഗിച്ചതാവും പാറുവിനെ
ഹരേ കൃഷ്ണ ഹരേ രാമ ജയ് ശ്രീ രാധേ രാധേ ശ്യാം
🙏 ഹരേ കൃഷ്ണ 🙏 വിഷു ആശംസകൾ 🌟✨🌟 ഭഗവാൻറെ അനുഗ്രഹം എന്നും മോൾക്കും കുടുംബത്തിന് ഉണ്ടാവട്ടെ 🤲🤲🤲🙏🙏
വിഷു ആശംസകൾ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🌺🌺
അവിടെ പോയ പോലെ ഒരു ഫീലിംഗ്, വളരെ നന്ദി പാർവതി, എനിക്കും പാർവതിയുടെ കൂടെ വരാൻ പറ്റിയിരുന്നെങ്കിൽ, ഭഗവാൻ കൂടെ തന്നെ ഉണ്ട് പാർവതി. ഇതിൽ പരം ഭാഗ്യം വേറെ എന്താ 🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ 🙏🙏♥️♥️ സുനിത, അഞ്ജു, ♥️♥️ ലക്ഷ്മി ചേച്ചി 🙏🙏♥️♥️
Hare Krishna Radhe Radhe 🙏🙏🙏❤️
Radhekrishna ❤❤❤🙏🙏
ഞങ്ങളെയും കൂടെ കൊണ്ടുപോകുംവൃന്ദാവന അങ്ങനെയുള്ള സ്ഥലങ്ങൾ കാണാൻ ആഗ്രഹമുണ്ട്ആരെ കൂടെ പോണം എന്ന് അറിഞ്ഞു കൂടാതെ വിഷമിക്കുന്ന വരാണ് ഞങ്ങൾ
മോളെ കാണാൻ തന്നെ എന്തൊരു ഭംഗിയാ
ഹാപ്പി വിഷു മോനും മോന്റെ കുടുംബങ്കങ്ങൾക്കും എന്റെയും കുടുംബത്തിന്റെയും വിഷു ആശംസകൾ. ഭഗവാന്റെ അനുഗ്രഹം മാത്രം ഉള്ളതുകൊണ്ട് മോൻ കാണുന്ന വൃന്ദാവനവും ഞങ്ങളെ കാണിക്കുവാനും അതുകൊണ്ട് ഞങ്ങൾക്ക് കാണുവാനും ഭാഗ്യം തന്ന മോനും ഞങ്ങളെയും മോനെയും ഭാഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏 ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🙏🙏
ഉണ്ട് മോളെ അവിടെ പോകണം
സ്വസ്തിക യുടെ കൂടെ തന്നെ പോണം
കൃഷ്ണൻ അനുവദിച്ചാൽ 🙏🏻🙏🏻🙏🏻🙏🏻
Krishna...Guruvayurappa. ..🙏🙏,Bhagavane...Namaskkarikkunnu. .🙏🙏,Namaskkarikkunnu..Swasthika Mol...🙏🙏🙏,Radhe Shyam. ..Radhe Shyam..🙏🙏
Hare krishnaaaa 🙏🙏🙏
Jay sree Radhe Radhe shyam❤❤
Kannum manassum niranju chechidey vrindhavana yathrayile krishnanubavagal kelkkumbol🥰❤🥰
Hare Krishna hare Krishna. 🙏 Good Explanation . I felt really i went there. Thank u Swastika ji.Sarvam sri Radha Krishnarpanamastu .🙏🙏🙏❤️😘 🌿🍀🌿
Hare Krishna 🙏😇 jay shree radhe radhe 🙏😇🙏😇🙏😇🙏
Hare Krishna....Sarvam Sreekrishnarppanamasthu...🙏🙏🙏
ഹരേ കൃഷ്ണാ ജയ് ശ്രീ രാധേ 🙏🙏🙏🙏
Radhe radhe... Enkum pokan thonunu chechiiiiii.. Kothy varunu... Bhagavanee njangalkum avde varanulaa bhagyem tharane.. 🥰🥰🥰🙏🙏🙏🙏
U will got of so many experience God always with you 🙏👍 continue mollu OM Shiva Shakthi sharnam 🙏 OM Sri Radha Krishna Guruvayoor appa sharnam 🙏🌺🙏🌺
എനിക്ക് ഒരിക്കലും പോകാൻ പറ്റില്ല മരിക്കുമ്പോൾ എന്റെ ഭഗവാന്റെ സ്ഥാലങ്ങളിൽ പോകും 🙏
Hare krishna Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe 🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ, You are blessed.
ജയ് ശ്രീ രാധേ..... രാധേ..... സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
Hare Krishna Radhe krishna jai sree radharani
Hare Krishna Mataji 🙏 Happy Vishnu
ഹരേ കൃഷ്ണ 🙂❤️🙏 ജയ് ശ്രീ രാധേ രാധേ ശ്യാം 🙂❤️🙏
ഹരേ കൃഷ്ണാ രാധേ രാധേ സർവ്വം കൃഷ്ണ
ഹരേ കൃഷ്ണ 🥰💞💞കണ്ണും മനസ്സും നിറഞ്ഞു ☺️☺️😍😍
രാധേ കൃഷ്ണ രാധേ കൃഷ്ണ കൃഷ്ണ കൃഷ്ണ രാധേ രാധേ
രാധേ ശ്യാമ രാധേ ശ്യാമ ശ്യാമ ശ്യാമ രാധേ രാധേ 🙏🙏🙏
🙏🙏🙏❤️ ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ ❤️🙏🙏🙏
ഹരേ കൃഷ്ണാ 🙏🏻ജയ് ശ്രീ രാധേ രാധേ 🙏🏻
Hare Krishna Hare Rama 🙏🙏🙏🌹🌹🌹
Hare Krishna ❤❤🙏🙏 Happy vishu🎉
Hare Krishna❤🙏🙏
ഹരേ കൃഷ്ണാ🙏🏻❤️🌹
Ente bhagavaanee....❤❤❤❤❤ ente moluttiiiii....❤❤❤❤❤
Hare Krishna hare Krishna Krishna Krishna hare hare
Hare krishna sarvam krishnarpanamastu.jai sree radhe radhe🙏🙏🙏
Hare Krishnaaa Swastika 🙏♥️🙏
രണ്ടായിരത്തിൽ പോയിട്ടുണ്ട് ഈ അനുഭവം ആദ്യമായിട്ടാണ് ഇതൊന്നും നിങ്ങൾക്ക് കാണാൻ സാധിച്ചിട്ടില്ല കേട്ടതിൽ വളരെ സന്തോഷം