കണ്ണന്റെ രാധയും വൃന്ദാവന ലീലകളും ❣️❣️💕💕🙏🙏 Radhashtami reminder

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 576

  • @SubhaSubha-v1l
    @SubhaSubha-v1l Год назад +1

    🙏ഹരേ കൃഷ്ണ 🙏 ഗോവിന്ദ മാധവ 🙏 കാത്തു രക്ഷിക്കണേ 🙏 എനിക്ക് വേണ്ടി കണ്ണനോട് പ്രാർത്ഥിക്കണേ ഇത്തിരി പ്രശ്നത്തി ലാണ് 🙏ഞാൻ പ്രാർത്ഥിക്കണു ണ്ട് 🙏 ഇതുവരെ കണ്ണൻ എന്നെ സഹായിച്ചിട്ടുണ്ട് 🙏 🙏🙏🙏

  • @shijam-m3
    @shijam-m3 Год назад +72

    ഈ തിരക്കിലും ഭഗവാനെ കുറിച്ച് പറയാനും ഞങ്ങൾക്ക് കൃഷ്‌നാവബോധം ജനിപ്പിക്കാൻ ഉൽസാഹിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട സ്വസ്തിക ക്ക് ഒരുപാട് നന്ദി❤❤❤🙏🙏🙏🙏 ഹരേ കൃഷ്ണ രാധേ രാധേ ജയ് ജയ് രാധേ ശ്യാം സർവം കൃഷ്‌നാർപ്പനമസ്തൂ🙏🙏🙏

  • @rupavivalse4868
    @rupavivalse4868 Год назад +1

    🙏🙏🙏jai sree radhe radhe syam🙏🙏🙏
    Sarvam krishnarpanamasthu🙏🙏🙏

  • @stalinaliaskuttappankili1860
    @stalinaliaskuttappankili1860 Год назад +1

    മോളെ കാണുമ്പോൾ ഭഗവാന്റെ രാധ തന്നെ. ഭഗവാനെ കൊതിപ്പിക്കാതെ. ഹരേ കൃഷ്ണ.

  • @rajasekharanmnair4352
    @rajasekharanmnair4352 Год назад +1

    Ambika Devi Hare Krishna Radhe Shyam...Jai Radhe Radhe Radhe

  • @SureshKumarR-hc9dw
    @SureshKumarR-hc9dw Год назад +1

    ഹരേ കൃഷ്ണാ 🙏
    ജയ് ശ്രീ രാധേ രാധേ 🙏
    സ്വസ്തികാജി നമസ്കാരം 🙏
    സർവ്വം ശ്രീ കൃഷ്ണാർപ്പണനമസ്തൂ ,,🙏

  • @radhekrishna1935
    @radhekrishna1935 Год назад +1

    Jai sree Radhe Radhe Shyam Radhe 😘😘😘❤️❤️❤️❤️💞💞💞💞💞🙏🙏🙏🙏🙏🙏🙏🙏

  • @anushareghu4480
    @anushareghu4480 Год назад +1

    Jai Sree radha radha sham❤🙏🕉️

  • @jeeshmaanilkumar6497
    @jeeshmaanilkumar6497 Год назад +1

    Radhe shyam🙏🙏🙏

  • @akhilasuresh4491
    @akhilasuresh4491 Год назад +1

    Hare Krishna 🙏 Radhe Radhe Shyam 🙏♥️

  • @sreevaishnavaworld1604
    @sreevaishnavaworld1604 Год назад +1

    Hare Krishna 🙏🙏 jai sree Radheshyam

  • @sajithaminisathyan8781
    @sajithaminisathyan8781 Год назад +2

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായത്ത നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @sobhajoy8557
    @sobhajoy8557 Год назад +1

    Hare Krishna Radheshyam🙏

  • @jayasreeshaji6457
    @jayasreeshaji6457 Год назад +1

    ❤❤❤❤❤❤❤❤❤jai jai radhe radheshyaam

  • @rasithanediyedath2850
    @rasithanediyedath2850 Год назад +1

    രാധേ രാധേ ശ്യാം

  • @swethakrishna609
    @swethakrishna609 Год назад +10

    എനിക്കും വൃന്ദാവനത്തിലെ ഗോപികയായി ജനിക്കാൻ തോന്നുന്നു കണ്ണാ🥰❤️ചേച്ചിയുടെ കഥ കേട്ടപ്പോ❤️ജയ് ശ്രീ രാധേ രാധേ🥰

  • @SheebaSasi-p7l
    @SheebaSasi-p7l 6 месяцев назад +1

    കഥ വളരെ നന്നായിരുന്നു നന്ദി ❤❤

  • @AshaDas-u3y
    @AshaDas-u3y Год назад +1

    🙏🏻harekrishna radhesyam

  • @sindhusreejith9900
    @sindhusreejith9900 9 месяцев назад +1

    Hare Krishna
    Radhe shyam

  • @souhrudanpp8231
    @souhrudanpp8231 Год назад

    RAADHAA-VISHESHAABHISHEKAM
    Athi-Sundara-Manda-Haasini,
    Brahmaananda-Parayane,
    Madana-Mohana-Mohini,
    Ashtothara-Shata-Sakhee-Parivruthe,
    Vrundavanesvari,Kusumalankara-
    Bhushithe,Padma-Paada-Sundari,
    Mahesvari,Maadhvi,Umaa-Dhava-
    Pujithe, Punya-Shaalini,
    Akhila-Lokesvari,Narayani,
    Kavi-Vara-Poojithe,Maadhurya-Prema-
    Shakthi-Praharshini,Parama-Janani,
    Devi,Sarasvathi,Saavitri, Neela-Vasana-
    Priyankari,Yoga-Maaya-Vilasini,Hladini,
    Nanda-Nandana-Mohini,Kandarpa-Dasa
    Mohini,Venu-Gopala-Madhura-Gana-
    Vivashe,Shree-Krishna-Mano-Retna-
    Roopini,Vaishnavi,Padma-Lochane,
    Jnanaika-Thatpare,Roopa-Saubhaagya-
    Daayini,Sree-Lekshmi,Mahaa-Lekshmi,
    Manjula-Vaag-Vilasini,Jnaana-
    Mudraatmike,Shree-Durge,Sarvajne,
    Nirahankaare,Mahaa-Maaye,
    Nimnage,Nityaanande,Sarvaabheesta-
    Pradaayini,Hiranmayi,Padmodbhave,
    Padmanaabha-Priyankari,Thri-Kaala-
    Jnaana-Sampanne,Muni-Gana-Pujithe,
    Subhaashini,Ashta-Lekshmee-Svorupini,
    Thava Krupaa-Kadaaksham,
    Brahmaanandaanubhavam
    Praardhayaami Santhatham
    Praardhayaami Santhatham...!!
    -compiled by DR.PPS(VANGMAYi) with wife DR.BT.

  • @souhrudanpp8231
    @souhrudanpp8231 Год назад +1

    Aum Jaya Jaya Sree Radhe Shyam..
    Radhe Shyam Radhe Shyam
    Radhe Shyam...
    Radhe Radhe Radhe Radhe...
    Radhe Shyam...Radhe Shyam...!!

  • @hemashaji655
    @hemashaji655 Год назад +1

    Jai Radhe Syam❤

  • @indiraindira5178
    @indiraindira5178 Год назад +8

    ഹരേ കൃഷ്ണ സർവ്വംകൃഷ്ണർപനമസ്തു ജയ് ശ്രീ രാധേ രാധേ എന്നെ ഒരിക്കലും സ്വസ്തിക കാണില്ല എന്നാലും ഞാൻ സ്വസ്തികയുടെ ഒരു ആരാധികയാണ്

  • @bhargavimethil5625
    @bhargavimethil5625 Год назад +3

    വളരെ നന്നായി പറഞ്ഞു കൃഷ്ണനെയും രാധാറാണിയെയും നേരിൽ കണ്ട പോലെയുണ്ട്‌.🙏🙏🙏👏👏

  • @premav4094
    @premav4094 Год назад +9

    ഇന്ന് ഒന്നാം തീയതിയാണ്
    സ്വസ്തികയെ രാവിലെ തന്നെ കിട്ടിയല്ലോ
    ഹരേകൃഷ്ണ
    ജയ്‌ ശ്രീ രാധേ രാധേ 🙏🏾

  • @kaveriradhakrishnan7036
    @kaveriradhakrishnan7036 Год назад +1

    Radhe Radhe, Radheshyam 🙏

  • @binimb3500
    @binimb3500 Год назад +16

    🙏🏻🙏🏻🙏🏻കൃഷ്ണ ഗുരുവായൂരപ്പ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഈ ദിവസം മോൾടെ പ്രഭാഷണം അതും രാധാദേവിയെ കുറിച്ചും കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം 🙏🏻🙏🏻🙏🏻🙏🏻🙏🏻ഗുരുവായൂർ വെച്ചു മോളെ കാണാൻ കഴിഞ്ഞതിലും നന്ദി ഭാഗവാനോട് പറയുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @ajithasatheesan5471
    @ajithasatheesan5471 Год назад +1

    ഹരേ കൃഷ്ണ 😍🌹🙏🏻🙏🏻🌹രാധേ ശ്യം 😍🌹🙏🏻🙏🏻🌹mole ഞാൻ ദിവസവും രാധ സഹസ്ര നാമം കേൾക്കാറുണ്ട് 😍🌹🙏🏻. ദിവസവും രാധാകൃഷ്ണനും രണ്ടു നേരവും കത്തിക്കാറുണ്ട് മാല ചാർത്താറുണ്ട് 😍🌹🙏🏻🙏🏻🌹

  • @sobhana294
    @sobhana294 Год назад +18

    സർവ്വം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ സ്വസ്തിക കഥ പറയുന്നത് കാണാനും കേൾക്കാനും എന്തു ഭംഗിയാണ് ഭഗവാന്റ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ🙏🏻🙏🏻🙏🏻🌹

  • @Kannan-19jr
    @Kannan-19jr Год назад +1

    Aaaa, uuuuu, kelkan valya istane chechi, rade🙏🏼🙏🏼syam

  • @shimnakaliyath6395
    @shimnakaliyath6395 Год назад +4

    ഹരേ കൃഷ്ണാ 🙏🏻 ജയ് ശ്രീ രാധേ ശ്യാം 🙏🏻
    നന്ദി സ്വസ്തിക 🙏🏻

  • @parthankc5078
    @parthankc5078 Год назад +1

    ഹരേ കൃഷ്ണാ ...... രാധേ രാധേ ശ്യം സർവം കൃഷ്ണാർപ്പണമസ്തു.

  • @swarnaviswan349
    @swarnaviswan349 Год назад +7

    ഹരേ കൃഷ്ണ 🙏🙏🙏🙏❤❤❤❤എന്റെ മോൾക്ക് എന്നും ഞങ്ങള്ക്ക് കഥ പറഞ്ഞു തരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ മോളെ 🙏❤️🙏🙏🙏❤❤❤❤❤❤❤

  • @athira-anu
    @athira-anu Год назад +3

    ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻🙏🏻

  • @reenakp9526
    @reenakp9526 Год назад +2

    ജയ് ശ്രീ രാധേ രാധേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @silpa281
    @silpa281 Год назад +2

    Hare krishnaa... Jai sree Raadhe Raadhee 🙏🙏🙏. Kannante kadhakal ethra kettaalum mathiyaavillaa. Chechikku orupaadu thankss. ❤❤❤

  • @sherlyvijayan9576
    @sherlyvijayan9576 Год назад +20

    എന്റെ മോളെ ചിരിപ്പിക്കുകയു കരയിപ്പിക്കയും ആനന്ദീപ്പിക്കുകയും ചെയതു ഓരോ ഭാഗങ്ങളും മനസിൽ വിഷ്വലായിട്ട് തെളഞ്ഞു വന്നു
    ശ്രീരാ ധേ രാധേ....🙏🙏🙏🙏💕💕💕💕💕💕💕💕💖💖💖💖💖💖💖

  • @sabitha_sabi
    @sabitha_sabi Год назад +1

    ഹരേകൃഷ്ണാ 🙏🙏🙏🙏🙏🌹രാധേ ശ്യാം 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @pnarayanan5984
    @pnarayanan5984 Год назад +1

    Hare Krishna 🪔🌹🌹🪔👏 Jai Shree Radhe Radhe Shyam 🪔🌹🌹🪔👏

  • @Shailajapushpan
    @Shailajapushpan Год назад

    ❤ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എനിക്ക് വൃന്ദാവനം കാണ്ന്നു ഒരു പാട് ഇഷ്ടമാണ് എനിക്ക് അവിടെ പോകാൻ ❤ കണ്ണൻ അനൂഗ്രഹികും എൻ്റെ കാണാ ഹരേ കൃഷ്ണ ഹരേ രാമ

  • @nandhakishor3435
    @nandhakishor3435 Год назад

    ഭാഗവാന്റെ അടുത്തേക്ക് കൂടുതൽ അടുക്കാൻ സ്വാസ്തികയിലൂടെ സാധിച്ചു ജയ് ശ്രീ രാധേ രാധേ രാധേ കൃഷ്ണ 🙏🙏🙏🙏 ഗീത ഗോവിദ്ധം അഷ്ടപ്തി ബുക്ക്‌ ഞാനും വേടിച്ചു എല്ലാ ദിവസവും ഞാൻ ചൊല്ല്ന്നുണ്ട് 🙏🙏🙏🙏🙏🙏 ഭഗവാനോട് ഇത്രയും അടുക്കുവാൻ കാരണം സ്വസ്തികയാണ്

  • @beenasanthosh6678
    @beenasanthosh6678 Год назад +13

    ഹരേ കൃഷ്ണാ 🙏 ♥️..ഹാ എത്ര സുന്ദരം രാധാകൃഷ്ണ ലീലകള്‍..ശരിക്കും ഇത്രയും നേരം വൃന്ദാവനത്തില്‍ ആയിരുന്നു മനസ്സ്..കണ്‍മുന്നില്‍ ഇതെല്ലാം കണ്ടത് പോലെ ... ഒരുപാട് നന്ദി മോളെ ❤...ഇനിയും ഒരുപാട് ഭഗവാന്റെ ലീലകള്‍ പറഞ്ഞു എല്ലാവരേയും ആനന്ദിപ്പിക്കു ..ഭഗവാന്റെ സ്വന്തം ഗോപികേ..❤

  • @rugminitp4393
    @rugminitp4393 Год назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണാ

  • @remadevi3754
    @remadevi3754 Год назад +8

    ഹരേ.. കൃഷ്ണ 🙏🏻🙏🏻🙏🏻രാധ റാണിയുടെയും കണ്ണന്റെയും കഥകൾ കേട്ട് മതിയാവണില്ല.. വൃന്ദവനത്തിലാണെന്നു തോന്നിപോകും ഈ.. കഥകളിലെല്ലാം നമ്മൾ ഗോപികമാരും ഉണ്ടെന്നു തോന്നിപോകും.. എല്ലാ കണ്ണിലും മനസിലും ആ.. ദൃശ്യങ്ങൾ നിറഞ്ഞു നിൽക്കുന്നു സുകൃതികളാണ് ഭഗവാന്റെ ഈ.. കഥകൾ കേൾക്കുന്ന എല്ലാവരും സ്വസ്തിക ഓരോ കഥകളും പറഞ്ഞു കൊതിപ്പിക്കുകയാണ് കാണാനിലേക്കും രാധ റാണിയിലേക്കും അടുപ്പിക്കുകയാണ് ❤❤❤അഷ്ടപതി അത് രഹകൃഷ്ണ പ്രേമ ഭാവത്തിലേക്ക് നമ്മളെ കൂടുതൽ പഠിപ്പിക്കുന്നു രാധ സഹസ്രനാമം ഒന്ന് ചൊല്ലിയിടുമോ വരികളോടുകുടി സ്വസ്തിക.. 🙏🏻🙏🏻🙏🏻 സർവ്വം കൃഷ്ണർപ്പണമസ്തു ജയ് ശ്രീ.. രാധേ.. രാധേ... 🙏🏻🙏🏻🙏🏻🌿🌿🌿🌿🪔🪔🪔

  • @indirakk2814
    @indirakk2814 Год назад +1

    രാധേ ശ്യാംജയ ജയ ജയ രാധേ രാധേ🙏🙏

  • @mohanannair518
    @mohanannair518 Год назад +6

    സ്വസ്തിക ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏

  • @sailajasasimenon
    @sailajasasimenon Год назад +7

    മോളേ ഹരേ കൃഷ്ണാ 🙏❤️🌹🥰 രാധയെ ക്കുറിച്ച് കൂടുതൽ അറിഞ്ഞത് ഇതിലൂടെയാണ്. ഇത്ര തിരക്കിലും മോൾ ഇങ്ങനെയെങ്കിലും എല്ലാം share ചെയ്യുന്നുണ്ടല്ലോ.വളരെ നന്ദിയുണ്ട് 🥰.എല്ലാം മോളുടെയും ഞങ്ങളുടെയും അനുഗ്രഹം 🙏.എല്ലാ അറിവുകൾക്കും നന്ദി, സന്തോഷം ❤️.എല്ലാ ഗോപി ഗോപൻമാർക്കും രാധാഷ്ടമി ആശംസകൾ ❤️🌹സർവ്വം രാധാ കൃഷ്ണാർപ്പണമസ്തു 🙏🙏🙏

    • @RajeevJayanthan-pc7ly
      @RajeevJayanthan-pc7ly Год назад +2

      ഹരേ കൃഷ്ണ 🙏ജയ് ശ്രീ രാധേ രാധേ 🙏🙏🙏

    • @sreemol7624
      @sreemol7624 7 месяцев назад

      രാധേ രാധേ ഹരേ കൃഷ്ണ

  • @sajithakumari2156
    @sajithakumari2156 Год назад

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare

  • @RajithaPrasad-xx7rp
    @RajithaPrasad-xx7rp Год назад

    ഹരേ കൃഷ്ണാ🙏🏻സർവം കൃഷ്ണാ അർപ്പണ നമസ്തു 🙏🏻🙏🏻🙏🏻ഒരുപാട്‌ സന്തോഷം ഈ അറിവ് തന്നതിന് രജിതപ്രസാദ് 🙏🏻🙏🏻🙏🏻

  • @mayagopunair7485
    @mayagopunair7485 Год назад +1

    രാധേ ശ്യാം 🙏🏻🙏🏻🙏🏻❤️❤️❤️

  • @venugopal8214
    @venugopal8214 Год назад +2

    ജയ് ജയ് ശ്രീ രാധേ രാധേ ശ്യാം സർവം കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏❤️🌹

  • @ShylajaCk-tf3uc
    @ShylajaCk-tf3uc Год назад

    സർവ്വം കൃഷ്ണാർപ്പണ നമസ്തു ...❤❤ ജയ് ശ്രീ രാധേ. രാധേ .....❤❤❤ സ്വസ്തിക മോളുടെ രാധാഷ്ടമിയുടെ കഥ പറഞ്ഞു കേട്ടപ്പോൾ മനസ്സാകെ കുളിരണിഞ്ഞു പോയി.....❤❤❤ ഭഗവാൻ ശ്രീകൃഷ്ണൻ അടുത്തുള്ള തു പോലെ അനുഭവപ്പെട്ടു പോയി .... ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ എന്നും' കൃഷ്ണ ഭഗവാന്റെ കഥകൾ കേട്ടു ഇരിക്കണമെന്ന മനോഭാവമാണ് കൃഷ്ണാ ....❤❤❤❤❤❤

  • @sujithasujithapanjami3772
    @sujithasujithapanjami3772 Год назад

    ഹരേ രാമ ഹരെ രാമ രാമ രാമ ഹരെ ഹരേ ഹരെ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരെ രാധേ ശ്യാം 🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @remirenjith7021
    @remirenjith7021 Год назад

    ചേച്ചി യെ ഇഷ്ടം 🙏🙏🙏കണ്ണാ ചേച്ചി യെ നോക്കണേ പൊന്നു പോലെ

  • @sreelakshmipradeep9773
    @sreelakshmipradeep9773 Год назад

    🙏🏻🙏🏻🙏🏻വന്നു ട്ടോ ❤❤❤❤❤❤🙏🏻🙏🏻🙏🏻രാധേ രാധേ കൃഷ്ണാ

  • @anjuvs9342
    @anjuvs9342 Год назад

    Hare krishna Hare krishna krishna krishna hare hare
    Hare Rama hare Rama Rama Rama hare hare

  • @reshmachemmencheri3707
    @reshmachemmencheri3707 Год назад

    സർവം ശ്രീകൃഷ്ണർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ ❤❤❤🙏🙏🙏

  • @minirajmohan7676
    @minirajmohan7676 Год назад +1

    Namaskaram 🙏 Radheshyam 🦚 Jai Sree Radheradhe shyam 💞🙏🌷

  • @RejaniVijayakumar-rh4qz
    @RejaniVijayakumar-rh4qz Год назад +3

    ഭഗവാൻ തന്നെ എന്നു തോന്നും ഓരോ അറിവ് നമ്മൾക്ക് പകർന്നു തരുമ്പോൾ ഭഗവാനെന്റെ ഭക്ത ആണ്ഞ നും 🙏🙏🙏🙏❤️❤️❤️

  • @SureshBabu-nj2li
    @SureshBabu-nj2li Год назад

    ഒരു പാട് ഇഷ്ടമായി കഥയിൽ ലയിച്ചിരുന്നു❤❤❤❤❤❤❤❤

  • @jishasathyan4545
    @jishasathyan4545 Год назад +5

    ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്‌തു ജയ് ശ്രീ രാധേ രാധേ ശ്യാം 🙏🙏🙏
    തപ്ത കാഞ്ചന ഗൗരാങ്കി രാധേ വൃന്ദാവനേശ്വരി
    വൃഷഭാനു സുധേ ദേവി
    പ്രണമാമി ഹരിപ്രിയേ❤❤❤

  • @sajithaminisathyan8781
    @sajithaminisathyan8781 Год назад

    രാധ സഹസ്രനാമം ചെല്ലി ഇടുന്നതും കാത്തിരിക്കുന്നു 🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @omanakalidasan5205
    @omanakalidasan5205 Год назад +1

    ഹരേ കൃഷ്ണ രാധേശ്യാം

  • @karunanvk9895
    @karunanvk9895 Год назад

    ജയ് ശ്രീ രാധേ രാധേ🙏 തപ്ത കാഞ്ചന ഗൗരാംഗീ രാധേ വൃന്ദാവനേശ്വരി🙏 വൃക്ഷഭാനു സുതേ ദേവി പ്രണമാം നീ ഹരിപ്രിയേ🙏 ഹേ കൃഷ്ണ കരുണാ സിന്ധോ ദീനബന്ധോ ജഗദ് പതേ🙏 ഗോപേശാ ഗോപികാകാന്താ രാധാകാന്താ നമോസ്തുതേ....🙏 ജയ് ജയ് ശ്രീ രാധേ രാധേ ....❤️🙏🙏🙏

  • @mohanannair518
    @mohanannair518 Год назад +1

    അതി മനോഹരമായമായിരിക്കുന്നു ഭഗവാൻ്റെ രാധാകൃപാകടാഷം, ജയ് ശ്രീ രാധേ രാധേ രാധേ ശ്യാം, സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധാറാണിക്ക് ജയ് 🙏🙏🙏❤️❤️❤️🌹🌹🌹

  • @BindhuS-p9l
    @BindhuS-p9l Год назад +1

    ഹരേ കൃഷ്ണ ❤❤❤രാധേശ്യാം 🙏🏻🙏🏻🙏🏻🙏🏻

  • @nimmynimmy3146
    @nimmynimmy3146 Год назад

    രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ

  • @sindhuji52sindhu43
    @sindhuji52sindhu43 Год назад

    Hare Krishna hare Krishna Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare 💕🙏🙏 jai jai sree Radhe Radhe Shyam 💕🙏💕🙏 jai jai sree Radhe Radhe Krishna 🙏💕💕 jai jai sree Radhe Krishna 🙏💕🙏 jai jai sree bhalarama Swami 🙏💕💕💕 jai jai sree Radhe Radhe Shyam 💕💕🙏 jai jai sree Radhe Krishna 🙏💕🙏💕 ellavarkum bhagavanteayum Radha Rani deaviyudeayum Lakshmi Narayan deaviyudeayum annnugraham undakatea🙏💕💕 sarwam Krishnarpanamasthu 🙏🙏💕 god bless you and your lovely family 🙏💕💕🙏

  • @sureshsuru7246
    @sureshsuru7246 Год назад

    ❤️❤️❤️❤️❤️❤️❤️രാധേ കൃഷ്ണാ e❤️❤️❤️❤️❤️❤️😍😍😍😍😍

  • @bindus4991
    @bindus4991 Год назад

    ഹരേ കൃഷ്ണാ 🙏🙏🙏🥰രാധേ രാധേ 🙏🙏🙏🥰

  • @jayaprakash289
    @jayaprakash289 5 месяцев назад

    രാധാ രമണ മുകുന്ദ മുരാരെ ശരണം മേ തവ ചരണ യുഗം 🙏🏼🌹🙏🏼

  • @sreerashmim2233
    @sreerashmim2233 5 месяцев назад

    ഹരേ കൃഷ്ണാ❤
    രാധേ രാധേ ❤🙏🙏🙏🕉️

  • @roshniroshan5863
    @roshniroshan5863 Год назад

    Harekrishna... Sarvam Krishnarpanamasthu...
    Jay shree Radhe....Radhaeeee♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏

  • @sindhusindhumohan992
    @sindhusindhumohan992 Год назад

    Sarvam sre Krishnarppanamasthu Jai sre rade rade 🙏🙏🙏🙏🙏❤❤❤❤

  • @sajithaminisathyan8781
    @sajithaminisathyan8781 Год назад

    ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ🙏🌹🙏🌹🙏🌹🙏🌹🙏

  • @asworld7631
    @asworld7631 Год назад

    രാധ സഹസ്രനാമ സ്തോത്രം ഞാൻ pdf ഡൌൺലോഡ് ചെയ്യേത് ഇട്ടിരുന്നു. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ആണ് എനിക്ക് ഓർമ വന്നത്. ഭഗവാന്റെ അനുഗ്രഹം കൊണ്ട് എനിക്ക് ഈ വീഡിയോ കാണാൻ തോന്നി. ഹരേ കൃഷ്ണ 🙏

  • @mahilamani868
    @mahilamani868 Год назад

    ഹരേ കൃഷണ . കൃഷണ ഗുരുവായൂരപ്പാ കാരുണ്യ മൂത്തേ, നന്ദി സ്വസ്ഥിക

  • @manikandanjyothi7147
    @manikandanjyothi7147 Год назад +1

    Hare Krishna Hare Rama 🙏🙏🙏🌹🌹🌹

  • @bijujisha3534
    @bijujisha3534 Год назад

    ഹരേ കൃഷ്ണാ 🙏🙏🙏ഹരേ കൃഷ്ണാ 🙏🙏🙏

  • @remyasunesh7532
    @remyasunesh7532 Год назад

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

  • @sureshsuru7246
    @sureshsuru7246 Год назад +5

    വൃന്ദാവനം, അത് എന്റെ സ്വപ്നം ❤️❤️❤️, 🙏🙏🙏രാധേ കൃഷ്ണാ ❤️❤️❤️❤️🙏🙏

  • @sujatharenadev5139
    @sujatharenadev5139 Год назад +3

    🌿🙏🙏🙏🌿💙🙏💙🙏💛🙏💛🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🌿🙏🙏🙏🌿🌷🌿🌷🌿🧡🌿🧡🌿 ജയ് ജയ് ശ്രീ രാധേ രാധേ ❤️🧡💙💛💚💙🌿

  • @girjasasi6443
    @girjasasi6443 Год назад +1

    Hare krishna🙏🙏🙏 jai sree radhe syaam🙏🙏🙏😊

  • @RajeevJayanthan-pc7ly
    @RajeevJayanthan-pc7ly Год назад +2

    ഹരേ കൃഷ്ണ 🙏ജയ് ശ്രീ രാധേ രാധേ ❤️🙏🙏🙏🌹🌹🌹

  • @chithrasmchithra9204
    @chithrasmchithra9204 Год назад

    ഹരേ കൃഷ്ണാ❤

  • @manoharraman6707
    @manoharraman6707 Год назад

    Hare krishna . Krishna krishna hare. Radhe Radhe

  • @vinajashaju8205
    @vinajashaju8205 Год назад

    ഞാൻ എപ്പോഴും പാടുന്ന പാട്ട്.. നിന്റെ കണ്ണീരോരു കാളിന്ദിയായത് തെല്ലു മറിഞ്ഞില്ല കണ്ണൻ... സങ്കടം വരുന്നൊരു സോങ്..

  • @rajendranpp2581
    @rajendranpp2581 Год назад

    ഹരെ ക്യഷ്ണാ, ഞങ്ങളുടെ സ്വസ്തി കാമ്മയ്ക്ക് പ്രണാമം,,

  • @jithumonjithu1113
    @jithumonjithu1113 Год назад

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @preethidinesh8309
    @preethidinesh8309 Год назад

    Odakuzhalvili ozhugi ozhugi varum oru dwaaparayuga sandhyayil
    Aadiya divyaanuraagilamaam rasa kreeda kathayile nayige
    Jai Shree Radhe Radhe Krishna Krishna 🙏🙏🙏🙏🙏

  • @induvijukumar713
    @induvijukumar713 Год назад +1

    ഹരേ കൃഷ്ണാ 🙏🙏 ജയ് ശ്രീ രാധേ രാധേ കൃഷ്ണാ 🙏🙏🥰🥰🥰

  • @jeevarajeev
    @jeevarajeev Год назад

    രാധേ ശ്യാം, ഗോപാല ഗോവർധന ധാരേ 🙏🏻🙏🏻🙏🏻

  • @haripriyash9663
    @haripriyash9663 Год назад

    Hare krishna Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe 🙏🙏🙏🙏🙏🙏

  • @adhirocks4524
    @adhirocks4524 Год назад

    വൃന്ദാവനം എൻ്റെ സ്വപ്നം❤❤❤

  • @MadhaviKrishnanRadha
    @MadhaviKrishnanRadha Год назад

    Njan ennu parvathi parayana kettu youtuble ninnu kettu. onnum prathikshichalla Deviyodu ishdam ullathukondu kettu. Thankyou parvathi.Thankyou Radha.

  • @muralikrishnan2981
    @muralikrishnan2981 Год назад

    ഹരേ കൃഷ്ണ രാധേ രാധേ 🙏🌹

  • @sreejithsoumya5818
    @sreejithsoumya5818 Год назад

    ഹരേ കൃഷ്ണാ ജയ് ശ്രീ രാധേ രാധേ

  • @rajanisidharthan981
    @rajanisidharthan981 Год назад +1

    Jai jai sree radhe radhe radhe radhe radhe shyam 🙏🙏🙏

  • @nalinicheriyath-mo9rv
    @nalinicheriyath-mo9rv Год назад

    ഹരേ കൃഷ്ണ രാധേ രാധേ സർവ്വം കൃഷ്ണ

  • @sumasudhakaran7713
    @sumasudhakaran7713 Год назад

    ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🙏