ഞാൻ കണ്ണന്റെ ഭക്ത ആണ് സ്വസ്തികയിലെ ഭഗവാനെ കുറിച്ച് പറയുന്ന കാര്യങ്ങൾ എന്നെ അതിയായ ആനന്ദത്തിൽ ആകാറുണ്ട് ഞാൻ മനസ്സിൽ ഭഗവാനെ ആരാധിക്കുന്നു ഒരിക്കൽ ഞാൻ ഭഗവാനെ ദർശിക്കാൻ ഗുരുവായൂർ ക് പോയി ഗർഭവസ്ഥ യിൽ ആയതുകൊണ്ട് ഒരുപാട് ഷീണം ഉണ്ടായിരുന്നു അവിടെ ഭഗവാനെ കാണാൻ കൂടിയ ആളുകളെ കണ്ട് ഞാൻ കരഞ്ഞു പോയി ഒരുപാട് ആഗ്രഹം തോന്നി എത്തിയപ്പോൾ കാണാതെ പോകേണ്ടി വരുമല്ലോ എന്നോർത്ത് അപ്പോൾ എന്റെ അടുത്ത് ഒരു കാർന്നവർ എത്തി എന്റെ കൈ പിടിച്ചു ഭഗവാന്റെ മുന്നിൽ കൊണ്ട് നിർത്തി
മോളെ ഞാൻ വെള്ളിയാഴ്ച്ച പുലർച്ചെ ഒരു സ്വപ്നം കണ്ടു.മോളും ദേവും ഞാനും എന്റമോനും അങ്ങനെ കുറേപേരു കൈലാസം കാണാൻ പോയി shivabhagavane കണ്ടു തൊഴുതു നമ്മൾ മടങ്ങി പൊന്നതായിട്.. ഹരേ കൃഷ്ണ....🙏🙏🙏
OM Shiva Shakthi sharnam OM Sri Krishna Rama sharnam 🙏🌺🙏 very very interesting 🙏 your explanation 🙏 Krishna Guruvayoor appa sharnam 🙏🌹 your sound is very valuable Thanks mollu 😊
ഹരേകൃഷ്ണ. ഒരുപാട് നാളുകൾക്ക് ശേഷം ഗർഗാഭഗവതകഥകൾ കേട്ടു. നന്ദി സ്വസ്തിക ഞാൻ സന്ധ്യക്ക് വിളക് വെച്ചു ഈ നാമം ചൊല്ലും. തന്ത്രം മന്ത്രം ഒന്നും അറിയില്ല എങ്കിലും ഭഗവൽ നാമം ചൊല്ലി കൊണ്ട് വിളിച്ചല്ലും ഭഗവാനെ നമ്മുക്ക് കിട്ടും എന്ന് ഈ കഥയിൽ നിന്നും മനസ്സിൽ ആകാൻ സാധിച്ചു. സ്വസ്തിക ഭഗവാനെ ഇങ്ങനെ വർണ്ണിക്കുമ്പോൾ അത് മനസ്സിൽ കാണാൻ സാധിക്കുന്നു. അറിയാതെ കണ്ണ് നിറഞ്ഞു. സത്യം ഭഗവാന്റെ കഥകൾ കേൾക്കാൻ ഒരുപാട് ഇഷ്ടം ആണ്. സ്വസ്തികക്കും എല്ലാ ഗോപി ഗോപികമാർക്കും ഭഗവാൻ അനുഗ്രഹിക്കട്ടെ. സർവ്വം കൃഷ്ണാർപ്പണമസ്തു.
ഹരേ കൃഷ്ണ ദേവി കൃഷ്ണന്റെ അത്രയും സൗന്ദര്യം ഒന്നും എനിക്കില്ല ഞാൻ ഒരു സാധാ മനുഷ്യൻ, എന്നെങ്കിലും ദേവി ആ ഭഗവാനെ എനിക്കൊന്നു കാണിച്ചു തരണേ അത്രക്കും കൊതി ആവുന്നു ദേവി കഥ പറയുമ്പോൾ 👍👍👍🙏🙏🙏
ഭഗവദ് ഗീത അർത്ഥസഹിതം വായിക്കാൻ ശ്രമിക്കൂ ... ആദ്യത്തെ കുറെ chapters.....എന്നിട്ട് വിശ്വരൂപ ദർശനത്തിന്റെ ചാപ്റ്റർ ഉം വായിക്കൂ... എന്നിട്ട് ആ വർണ്ണിച്ച വിശ്വരൂപം ഹൃദയത്തിൽ ധ്യാനിച്ച് കൊണ്ടേയിരിക്കൂ.... വ്യത്യാസം ഉണ്ടാവും.... ദൂരം കുറയും
ഹരേ കൃഷ്ണാ 🥰💙🙏 വളരെ missing ആയിരുന്നു ഇത്രേം ദിവസം എന്നും live ൽ കഥകൾ കേട്ടിട്ടു പെട്ടന്ന് കുറച്ചു ദിവസം videos ഒന്നും ഇല്ലാതായപ്പോ..... ഇപ്പൊ സന്തോഷായി 🤗🤗😘😘😘😘🌿💙🙏
ഭഗവാനേ വർണിച്ചത് എത്ര മനോഹരമായിട്ടാണ് , കണ്ണടച്ചിരുന്ന് കേട്ടിട്ട് ആ രൂപം മനസ്സിൽ കണ്ടു എത്ര മനോഹരം ഭഗവാനേ
മോടെ അവതരണം വളരെ ഇഷ്ടായി.
ഓം നമോ നാരായണായ..🎉❤🎉❤
കണ്ണനെ കുറിച്ച് എത്ര കേട്ടാലും മതിവരൂല..... എപ്പോഴും കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നും
സർവ്വം കൃഷ്ണാർപ്പണമസ്തു 🙏
പാർവതി ചേച്ചിക്ക് ഇനിയും ഒരുപാട് കഥകൾ പറയാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ...ഹരേ...കൃഷ്ണാ...🙏❤️
കുറെ ദിവസമായി ഗർഗ്ഗ ഭാഗവതം കേട്ടിട്ട്.😍 ഭഗവാന്റെ കഥയുമായി വന്നുവല്ലോ മോൾ.👍ഹരേ കൃഷ്ണാ🙏🏻❤️ജയ് ശ്രീ രാധേശ്യാം🙏🏻❤️സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്‌തു🙏🏻🙏🏻🙏🏻🌹
ഹരേ കൃഷ്ണ മാതാജി ❤❤❤
കുച്ചു കുട്ടി യെ മതജി എന്നും ഒന്നും വിളിക്കല്ലേ
@@lathat2660 എന്നെയാവും വിളിച്ചത്😊.ഹരേ കൃഷ്ണാ...🙏🏻❤️
ഹരേ കൃഷ്ണ 🙏🙏🙏❤❤❤
Hare Krishna hare Krishna Krishna Krishna hare hare namaskaram mole 🙏🏽🙏🏽💗🙏🏽
നന്ദി മോളെ 🙏 ഭാഗവനിൽ ലയിച്ച് കണ്ണീർ ഒഴുക്കാൻ സഹായിച്ചതിന് 🙏♥️
ഹരേ കൃഷ്ണ 🙏സന്തോഷമായി കഥ കേട്ടപ്പോൾ 🙏🙏🙏🙏
കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല🥰🥰😘🙏🏻
കാത്തിരിക്കുക ആയിരുന്നു, notification വന്നപ്പോൾ ഹാപ്പി ആയി 😊Hare Krishna 🥰❤❤❤❤
،harekirshna
🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ സർവ്വം കൃഷ്ണാർപ്പണമസ്തു🙏
ഭഗവാന്റെ അടുത്തെത്തിയ പോലൊരു തോന്നൽ 🙏
ഹരേ കൃഷ്ണ 😍🌹🙏🙏🌹മോളെ ഒരുപാടു നന്ദി സന്ദോഷം 🥰🥰❤
ഹരേകൃഷ്ണാ🙏
സർവ്വംകൃഷ്ണാർപ്പണമസ്തു🙏🙏🙏
സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ 🙏🙏🙏❤️❤️❤️🌹🌹🌹 സ്വസ്തിക ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🙏❤️🌹
ഞാൻ കണ്ണന്റെ ഭക്ത ആണ്
സ്വസ്തികയിലെ ഭഗവാനെ കുറിച്ച്
പറയുന്ന കാര്യങ്ങൾ എന്നെ
അതിയായ ആനന്ദത്തിൽ ആകാറുണ്ട് ഞാൻ മനസ്സിൽ ഭഗവാനെ ആരാധിക്കുന്നു
ഒരിക്കൽ ഞാൻ ഭഗവാനെ ദർശിക്കാൻ ഗുരുവായൂർ ക് പോയി ഗർഭവസ്ഥ യിൽ ആയതുകൊണ്ട് ഒരുപാട് ഷീണം ഉണ്ടായിരുന്നു അവിടെ ഭഗവാനെ കാണാൻ കൂടിയ ആളുകളെ കണ്ട്
ഞാൻ കരഞ്ഞു പോയി
ഒരുപാട് ആഗ്രഹം തോന്നി എത്തിയപ്പോൾ കാണാതെ പോകേണ്ടി വരുമല്ലോ എന്നോർത്ത്
അപ്പോൾ എന്റെ അടുത്ത് ഒരു കാർന്നവർ എത്തി
എന്റെ കൈ പിടിച്ചു ഭഗവാന്റെ മുന്നിൽ കൊണ്ട് നിർത്തി
ചിത്തച്ചോരനായ ഭഗവന്റെ കൂടുതൽ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നു. ഹരേ കൃഷ്ണ 🙏
Bhagavane Krishna arpanam ❤❤❤❤
Hare...Krishna. ..Guruvayurappa. ..🙏🙏,Namaskkarikkunnu. ..Bhagavane...🙏🙏,Namaskkarikkunnu. ..Swasthika Mol...🙏🙏,Radhe Shyam..Radhe Shyam...😍🙏,Congratulations. ..
🙏HareKrishnaa♥️
ഹരേ കൃഷ്ണാ... 💕🙏
പൊന്നുണ്ണികണ്ണാ..... ❤️🙏
മോളെ ഞാൻ വെള്ളിയാഴ്ച്ച പുലർച്ചെ ഒരു സ്വപ്നം കണ്ടു.മോളും ദേവും ഞാനും എന്റമോനും അങ്ങനെ കുറേപേരു കൈലാസം കാണാൻ പോയി shivabhagavane കണ്ടു തൊഴുതു നമ്മൾ മടങ്ങി പൊന്നതായിട്.. ഹരേ കൃഷ്ണ....🙏🙏🙏
Jai sree radhe krishna
🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
OM Shiva Shakthi sharnam OM Sri Krishna Rama sharnam 🙏🌺🙏 very very interesting 🙏 your explanation 🙏 Krishna Guruvayoor appa sharnam 🙏🌹 your sound is very valuable Thanks mollu 😊
ഹരേ കൃഷ്ണ🙏 സർവ്വം കൃഷ്ണാർപ്പണ മസ്തൂ ...❤️🙏🙏🙏
Hare krishna sarvamkrishnarpanamasthu Jayasree radhee radheeee ❤🙏
Hare krishna sarvam krishnarppanamasthu❤❤❤❤
ഹരേ കൃഷ്ണ്ണാ രാധേ രാധേ🙏🌿❤️
ഓം നമോഃ നാരായണായ ❤❤❤❤
നമസ്ക്കാരം പാർവ്വതി🙏🙏🙏 ഒരുപാട് നന്ദി. ഭഗവാന്റെ കഥകൾ എത്ര മനോഹരമായിട്ടാണ് പറയുന്നത് ..... God bless you
HARE KRISHNA RADHE RADHE 🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ
ഈ കഥ ഞാൻ കേട്ടിട്ടുണ്ട് എന്നാലും സ്വസ്തിക പറയുമ്പോൾ കേൾക്കാൻ പ്രത്യാക രസമാണ്. ഹരേ കൃഷ്ണ 🙏🙏🙏
ഹരേകൃഷ്ണ. ഒരുപാട് നാളുകൾക്ക് ശേഷം ഗർഗാഭഗവതകഥകൾ കേട്ടു. നന്ദി സ്വസ്തിക ഞാൻ സന്ധ്യക്ക് വിളക് വെച്ചു ഈ നാമം ചൊല്ലും. തന്ത്രം മന്ത്രം ഒന്നും അറിയില്ല എങ്കിലും ഭഗവൽ നാമം ചൊല്ലി കൊണ്ട് വിളിച്ചല്ലും ഭഗവാനെ നമ്മുക്ക് കിട്ടും എന്ന് ഈ കഥയിൽ നിന്നും മനസ്സിൽ ആകാൻ സാധിച്ചു. സ്വസ്തിക ഭഗവാനെ ഇങ്ങനെ വർണ്ണിക്കുമ്പോൾ അത് മനസ്സിൽ കാണാൻ സാധിക്കുന്നു. അറിയാതെ കണ്ണ് നിറഞ്ഞു. സത്യം ഭഗവാന്റെ കഥകൾ കേൾക്കാൻ ഒരുപാട് ഇഷ്ടം ആണ്. സ്വസ്തികക്കും എല്ലാ ഗോപി ഗോപികമാർക്കും ഭഗവാൻ അനുഗ്രഹിക്കട്ടെ. സർവ്വം കൃഷ്ണാർപ്പണമസ്തു.
സർവം കൃഷ്ണ എത്ര കേട്ടാലും മതിയാവില്ല മോളെ കഥതീരല്ലേ എന്ന് പ്രാർത്ഥിച്ചിരിക്കും
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ജയ് ശ്രീ രാധേശ്യം🙏 ഹരേരാമ ഹരേരാമ രാമ രാമ ഹരേഹരേ ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
Hare krishna 🙏 sarwam Krishnarpanamastu 🙏
🙏🏼ഹരേ കൃഷ്ണ 🙏🏼
🫁🫁🫁🫁🫁🫁🫁
ഹരേ കൃഷ്ണ ദേവി കൃഷ്ണന്റെ അത്രയും സൗന്ദര്യം ഒന്നും എനിക്കില്ല ഞാൻ ഒരു സാധാ മനുഷ്യൻ, എന്നെങ്കിലും ദേവി ആ ഭഗവാനെ എനിക്കൊന്നു കാണിച്ചു തരണേ അത്രക്കും കൊതി ആവുന്നു ദേവി കഥ പറയുമ്പോൾ 👍👍👍🙏🙏🙏
ഭഗവദ് ഗീത അർത്ഥസഹിതം വായിക്കാൻ ശ്രമിക്കൂ ... ആദ്യത്തെ കുറെ chapters.....എന്നിട്ട് വിശ്വരൂപ ദർശനത്തിന്റെ ചാപ്റ്റർ ഉം വായിക്കൂ... എന്നിട്ട് ആ വർണ്ണിച്ച വിശ്വരൂപം ഹൃദയത്തിൽ ധ്യാനിച്ച് കൊണ്ടേയിരിക്കൂ.... വ്യത്യാസം ഉണ്ടാവും.... ദൂരം കുറയും
Jai Sree Radhe Krishna
Om Sarvam Sree Krishnarpanamasthu
Krishna Guruvayurappa Saranum
ഓം താമരക്കണ്ണാ ഗോപകുമാര കാരുണ്ണിയസിന്തു കേശവ ശ്രീധര മുരളീധര മുകുന്ദ മാധവ മണിവർണ്ണ മധുസൂദന ഗോവിന്ദ ഗോപാല ആനന്ദ പത്മനാബായ അംഭുജാക്ഷയ ഭഗവനേ അഭയം 🙏🙏🙏
Hare krishna 💛sarvam krishna arppanamasthu 🙏🙏
ഹരേ കൃഷ്ണാ 🥰💙🙏
വളരെ missing ആയിരുന്നു ഇത്രേം ദിവസം എന്നും live ൽ കഥകൾ കേട്ടിട്ടു പെട്ടന്ന് കുറച്ചു ദിവസം videos ഒന്നും ഇല്ലാതായപ്പോ..... ഇപ്പൊ സന്തോഷായി 🤗🤗😘😘😘😘🌿💙🙏
അതേ മോളേ.ഗർഗ്ഗ ഭാഗവതം ഒരു പുതിയ അറിവാണ്.സ്വസ്തികയിലൂടെ ഇതു കേൾക്കാൻ ഭാഗ്യം കിട്ടി🙏🏻.ഹരേ കൃഷ്ണാ....🙏🏻❤️🌹🥰
@@sailajasasimenon എപ്പോഴും ഇങ്ങനെ ഭഗവാന്റെ കഥകൾ കേട്ടോണ്ടിരിക്കാൻ തോന്നും... 😘എന്തൊരു ഹാപ്പിനെസ്സ് ആണല്ലേ... 🥰🌿🙏 ഹരേ കൃഷ്ണാ 💙🌿😘
@@aryasivadas2484 അതേ മോളേ, എല്ലാം ഭഗവാന്റെ അനുഗ്രഹം🙏🏻
Hare krishna Sarvan Krishnarpanamasthu 🙏
Hare Krishna .....🙏🔥🌹 enthoralbhutham ....🙏🌹 ellam ninte leelakal ...... 🙏🌹dharalam kettittund e kadha ....🙏🙏🙏🙏🙏🔥🌹🙏💖
Enkilum kanna ....🙏🙏🙏🔥🔥🔥🔥 athil oru ammayayal mathiyayirunnu....💛🧡 ente Krishna ... 🙏🙏hare ...🙏hare..🙏🔥🌹🙏💖
പ്രണാമം സ്വസ്തിക 🙏🙏🙏
ഓം നമോ നാരായണ നമഃ 🙏🙏🙏 ജയ് രാധേ രാധേ 💜...❤ സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏🙏
🙏ഹരേ കൃഷ്ണ 🙏നമ്മുടെ കൂടെ എപ്പോഴും ഉള്ള ഒരു അമൂല്യമായ നിധി തന്നെയാണ് കൃഷ്ണ ഭഗവാൻ 🙏🙏🙏
ഹരേ കൃഷ്ണ... Jai ശ്രീ രാധേ രാധേ ♥️
Jai Shree Radhe Radhe Hare Krishna
🙏 Hare Krishna Mataji 🙏
ഹരേ കൃഷ്ണ.... ഭഗവാനെ കണ്ടു ചേച്ചി....എത്ര മനോഹരം... 🥰🥰🥰🥰🥰രാധേ കൃഷ്ണാ..........
Haree krishnaa 🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🙏കഥങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു 🙏🙏🙏🙏
HareGuruvayurappa sharanam🙏🙏🙏❤❤❤
Namasthe 🙏
ഹരേ കൃഷ്ണ🥰🥰🙏🏻പുണ്യം ഏകാദശി ദിനത്തിൽ ഇത് കേൾക്കാൻ കഴിഞ്ഞത്🥰🙏🏻
ഹരേകൃഷ്ണ, രാധേശ്യാം 🙏🙏🌹🌹❤️❤️
നമസ്കാരം സ്വസ്തികാ 🙏🙏🌹🌹
"സർവ്വം കൃഷ്ണാർപ്പണമസ്തു...."
🙏🏻🙏🏻🙏🏻🙏🏻🙏🏻
Hare Krishna Hare Krishna Krishna Krishna hare hare
Hare Rama hare Rama Rama Rama hare hare
Hare Krishna Krishna Krishna Hare Hare 🙏🙏🙏🙏
Hare krishna jai sree radhae radhae 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കാത്തിരിക്കുകയായിരിന്നു സ്വസ്തിക ജിയെ, കഥ കേൾക്കാൻ, കണ്ടപ്പോൾ സന്തോഷമായി, സർവം കൃഷ്ണർപ്പണമാസ്തു, ഹരേ കൃഷ്ണ 🙏🏻🙏🏻
സർവ്വം മംഗളം ഭവതു 🙏🙏🙏🙏🙏🙏👏👏👏👏👏👏👌👌👌👌👌
Hare Krishna.....Radhe Radhe
Hare Krishna 💚💚
Hare Krishna Hare Krishna Krishna Krishna Hare Hare ,🙏🙏🙏🙏❤️❤️❤️❤️
🙏Hare Krishna 🙏 swasthika ji yude avatharanathilude njangal bhagavante dharshanam nedunnu🙏oro timelum varunna face expression 🙏 bhagavan kude undenn fell cheyyunnu 🙏 sarwam krishnaarppanamasthu 🙏💝💖♥️
അതിമനോഹരം വിവരണം..ഹരേ കൃഷ്ണാ❤🙏🙏🙏
Hare krishna 🙏sarvam krishanarpanamasthu🙏🙏🙏🥰jai sree radhe radhe🥰🥰🥰🙏🙏🙏
Hare krishna 🙏🙏🙏 sarvamkrishnarppana masthu 🙏🙏🙏 Swazthika valare santhosham ente manasile vethanakal mattunnathil hare krishna 🙏🙏🙏
ഹരേ കൃഷ്ണാ ഗോവിന്ദാ ദാമോദരാ മാധവ നമോ നമഃ 🙏🙏🙏🙏🙇♀️🙇♀️🙇♀️🙇♀️ സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🙏🙏🙏
Bhagavante kathakal kelkkan enikku eshtamaanu athu parayunna bhagavante eshta bhakthayaya paaru chechiyeyum 🌷🌷🙏🙏🙏
Eniyum nalla nalla kadhakal njangalkku paranju tharan bhagavane sahodhariyae anugrahikkatte...🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤
ഹരേ കൃഷ്ണാ 🙏🙏🙏❤❤❤🙏🙏
എന്റെ 😍കണ്ണാ 😍😍😍
സർവ്വം കൃഷ്ണാർപ്പണമസ്തു 🙏❤... കാത്തിരിക്കുകയായിരുന്നു വന്നല്ലോ കൃഷ്ണ അനുഗ്രഹവുമായി....😍
Hare krishna 💝💝🧚♀️
ഹരേ കൃഷ്ണാ 🙏🙏🙏
Hare krishna ❤❤❤❤katha valare nannayirunnu ellam. nerittu kandathu polle thonnunnu nandi swasthika ❤❤❤❤❤❤❤❤❤❤❤
Hare Krishna 🙏💛🙏 swasthikuttii 🙏❤️❤️🙏🙏🙏🙏❤️❤️❤️🙏❤️ thanqq dear
Hare krishna Radhe Radhe Radhe Radhe Radhe Radhe 🙏🙏🙏🙏🙏🙏🙏
ഹരേ krishnaa🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ
🙏🙏🙏
swastika ji kannante kadha kettu ente manasum kannum niranju Hare krishna 💛sarvam krishna arppanamasthu 🙏🙏
ഹരെ ക്യഷ്ണാ,, ഗോപാല ക്യഷ്ണൻ സാറിന്റെ ഗീതാ ക്ലാസ് കേട്ടുകൊണ്ടിരുന്നപ്പോൾ സ്വസ്തി കാമ്മ വന്നു,, ഞങ്ങളുടെ സ്വസ്തി കാമ്മയ്ക്ക് പ്രണാമം,,,
Jai shree krishna 🙏🙏🙏jai shree radhe radhe 🙏🙏🙏
Hare krishna👃👃👃 sarvam krishnarpanamastu🙏🙏🙏🙏🙏
Hare krishna❤❤🙏🙏❤❤🌿🌹☘️
Hare Krsna❤️
HareKrishna 🙏❤️
Jay Jay sree Radhe shyam Hare Krishna
Hare krishna hare krishna hare krishna pranamam
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘😘😘😘😘❤️☺️😘😘😘😘😘😘😘😘😘😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘😘😘😘😘
Hare Krishna Radhe Radhe swastika ji 🙏🙏🙏
ഓം നമോ നാരായണായ നമഃ ഓം നമോ വാസുദേവായ നമ ഓം നമോ കൃഷ്ണായ നമഃ 🙏🏻🌹
Hare Krishna Hare Rama 🙏🙏🙏🌹
ഗർഗ ഭാഗവതം കേൾക്കാൻ വേണ്ടി കാത്തിരിക്കുവായിരുന്നു ❤ഹരേ കൃഷ്ണ ❤❤❤
മോളേ ഹരേ കൃഷ്ണാ...🙏🏻❤️🌹🥰
Hare Krishna sarvam krishnarpanamasthu.....❤❤❤😍😍😍🤩🤩🤩
Hare Krishna 🪔🌹🌹🪔🙏 Jai Shree Radhe Radhe Shyam 🪔🌹🌹🪔🙏