ഭഗവാന്റെ ഭക്തരെ അറിയുന്നത് ഭഗവാനെ കാണുന്നതിനു,അറിയുന്നതിനു തുല്യമാണ്.🙏🏻ഭഗവാൻ അവരിൽ കുടിയിരിക്കുന്നു.മോളെ കാണുമ്പോൾ രാധാറാണിയെ കാണുന്ന പ്രതീതിയാണ്🥰അപ്പോൾ രാധയുടെ കൂടെ കൃഷ്ണനും ഉണ്ടാവുമല്ലോ🙏🏻😍.കണ്ണാ,മോളേയും എല്ലാ ഗോപി ഗോപന്മാരെയും കാത്തോളണേ🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻 ഭഗവാന്റെ ഓരോ കഥ കേൾക്കുവാൻ കഴിയുന്നത് തന്നെ മഹാഭാഗ്യമായി കരുതുന്നു. കൃഷ്ണഭക്തരുടെ കഥകൾ കേൾക്കുമ്പോൾ കരഞ്ഞു പോകുന്നു. ഈ അറിവ് നൽകുന്ന സ്വസ്തികജിക്ക് ഒരുപാട് നന്ദി 🙏🙏🙏🙏
ഹരേകൃഷ്ണ. ഭഗവൽ ഭക്തി തന്നതിന് ഒരുപാട് നന്ദി. ഞങ്ങളെയും ഭഗവാന്റെ അടുത്ത് എത്തുവാൻ സഹായിച്ചത് സ്വസ്തിക ആണ്. ഭഗവൽ ഭക്തി എല്ലാ ഗോപി ഗോപികമാർക്കും കൊടുക്കണേ ഭഗവാനെ.ഭഗവാന്റെ ഈ കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. സർവ്വം കൃഷ്ണാർപ്പണമസ്തു.
ന്റെ കൃഷ്ണാ..... നാരായണ 🥺💙🥰🌿🙏 ഇന്ന് കിട്ടിയ അമൃത് പോലെയാണ് ചൊക്കമേലയുടെ കഥകൾ ശ്രവിച്ചത്.....💙 മഹാപ്രഭോ..... അങ്ങയുടെ മഹത്വം തീർച്ചയായും അങ്ങയുടെ പരമഭക്തരുടെ അടുത്താണ്.. 🥺🙏 ഭഗവാനെ തിരയുന്നവർ ആദ്യം എത്തുന്നത് ഭഗവാന്റെ പരമഭക്തരുടെ അടുത്താണ്.....💙🌿🌿🌿 ഈ കഥകൾ ശ്രവിക്കാൻ കഴിഞ്ഞത് മുൻജന്മം പുണ്യമായി കരുതുന്നു ❤️ ആർക്കും harm അല്ലാതെ ഭാഗവാന് വേണ്ടി എന്തു ചെയ്താലും ഭഗവാൻ സ്വീകരിക്കും 💙🌿🌿 നാരായണ നാരായണ 🌿💙🙏 ഹരേ കൃഷ്ണാ 🌿💙
Wonderful story🙏🏻പാർവതിയുടെ അവതരണം മനോഹരം കാരണം എല്ലാ കഥകളും കേൾക്കുമ്പോൾ നേരിൽ കാണാം. കണ്ണീർ പൊഴിയാത്തതും goosebumps ഉണ്ടാവാത്ത ഒരു കഥയും ഇല്ല.. God bless you always 🙏🏻🙏🏻🙏🏻 swastika യിലെ എല്ലാ കഥകളും എന്നെ കൃഷ്ണനിലേക്ക് ലയിപ്പിക്കട്ടെ 🙏🏻🙏🏻🙏🏻❤️
അഖിലാണ്ഡകോടി ബ്രഹ്മാണ്ഡനായകനായ ഭഗവാൻ അഖിലർക്കും അനുഗ്രഹമേകി എല്ലായിടത്തും വിഹരിക്കുന്നു. ആ ഭഗവാന്റെ കാരുണ്യം നിറഞ്ഞ അനുഗ്രഹങ്ങൾ നിർമ്മലമായ ഭക്തിയുളള ഏതൊരു ഭക്തർക്കും യഥേഷ്ടം അനുഭവിച്ചറിയാവുന്നതാണ്. പ്രപഞ്ചത്തിലെ സമസ്ത പ്രാണികൾക്കും ഭഗവാൻ തന്റെ കാരുണ്യം ചൊരിഞ്ഞ് അനുഗ്രഹിക്കുന്നു. നമുക്ക് നമ്മുടെ പ്രിയ ഭക്ത സ്വസ്തികമോ ൾക്കൊപ്പം പ്രാർത്ഥിക്കാം ഹരേ...🌹കൃഷ്ണാ...🌹 ഗുരുവായൂരപ്പാ...🌹 സർവ്വം കൃഷ്ണാർപ്പണമസ്തു🌹 ജയ്ശ്രീ രാധേ...🌹രാധേ..🌹🙏.🌹♥️🙏🌹♥️🙏
നമസ്തെ .... ഉച്ചനീചത്വങ്ങൾ ഇപ്പോഴും അരങ്ങ് തകർക്കുന്ന ഈ ... കപട സമൂഹത്തിന് എന്തെങ്കിലും മന പരിവർത്തനം ഈ പ്രഭാഷണം കൊണ്ട് ലഭിക്കുമെങ്കിൽ .... പ്രഭാഷകക്ക് എന്റെ വിനീതമായ കൂപ്പുകൈ...🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ...👍👍👍👍👍❤️❤️❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼
ഹരേ കൃഷ്ണ 🥰സ്വസ്തികയുടെ അവതരണത്തിൽ ആ കഥയുടെ full feel കിട്ടും 🙏🥰ഭഗവാൻ കൈ പിടിച്ചു കൊണ്ടുപോയി എന്ന് പറഞ്ഞപ്പോൾ🥰🥰❤❤🙏🙏 ഇനിയും കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു 😇രാധേ രാധേ😇🙏
ചൊക്കമേളയുടെ കഥ കേട്ട് ഞാൻ വിങ്ങി വിങ്ങി കരയുക ആരുന്നു.. 🙏🙏.. എത്ര പാവം ആണ് എന്റെ ഭഗവാൻ.. ഭക്തനു കവിൾ നൊന്തപ്പോൾ കൂടെ കരഞ്ഞില്ലേ ഭഗവാൻ.. ഇത്ര നാളും അറിയാതെ പോയി എന്റെ ഭഗവാനെ.. ഒരുപാട് പ്രാവശ്യം കൃഷ്ണ ഭക്തി ഉണ്ടായെങ്കിലും കലിയുഗ ജീവിതം സ്ഥിരമാക്കി തന്നില്ല ഭഗവൽ ഭക്തി... പക്ഷെ ഇപ്പൊ ഒരു 4 മാസം ആയി സ്വസ്തിക യിലൂടെ എന്റെ കണ്ണനെ കൂടുതൽ അറിയാൻ കഴിഞ്ഞു.. ഇനി ഉള്ള ജീവിതം കണ്ണന് വേണ്ടി.. പുതിയ ഒരു തുടക്കം... 🙏🙏🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ... ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ... ജയ് ശ്രീ രാധേ രാധേ... സർവം കൃഷ്ണർപ്പണമസ്തു 🙏🙏🙏
കണ്ണുനിറയ്ക്കും കണ്ണന്റെ കഥ കേൾക്കുമ്പോൾ....... ഹരേ കൃഷ്ണ...... ഹരേ കൃഷ്ണ...... 🙏🙏🙏🙏🙏🌹🌹🌹🌹🌹
ഭഗവാന്റെ ഭക്തരെ അറിയുന്നത് ഭഗവാനെ കാണുന്നതിനു,അറിയുന്നതിനു തുല്യമാണ്.🙏🏻ഭഗവാൻ അവരിൽ കുടിയിരിക്കുന്നു.മോളെ കാണുമ്പോൾ രാധാറാണിയെ കാണുന്ന പ്രതീതിയാണ്🥰അപ്പോൾ രാധയുടെ കൂടെ കൃഷ്ണനും ഉണ്ടാവുമല്ലോ🙏🏻😍.കണ്ണാ,മോളേയും എല്ലാ ഗോപി ഗോപന്മാരെയും കാത്തോളണേ🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ 🙏🏻🙏🏻🌹🌹🌹🙏🏻🙏🏻💙
ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ രാമാ ഹരേ കൃഷ്ണാ.....🙏🏻❤️🌹🥰
എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹമുണ്ടാവട്ടെ🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ... ❤🙏🌿🙏
@@suttuz5055
ഹരേ കൃഷ്ണാ. സ്വസ്തികയുടെ ജന്മം നമുക്ക് കിട്ടിയ പുണ്യമാണ്. ഇനിയും ഭഗവാന്റെ കഥകൾ പറഞ്ഞുതരാൻ ആയുരാരോഗ്യ സൗഖ്യം ഭഗവാൻ നൽകട്ടെ. 🌹
മോളെ 🙏🙏🙏🙏🙏
LLpllllooplopplllolllpplll😊oll😊llllllpplp😊pll😂lpllllllpllllllll😊😚
🙏🏻💙Harekrishna 💙🙏🏻
സ്വസ്തിക കഥകൾ കേൾക്കുമ്പോൾ കണ്ണു നിറയുന്നു. Harekrishna 🙏🙏🙏
അതെ 🙏😭
തുടച്ചു കളയ്🤌🏻🙂👩🏻🦯
Sathyam
ഭഗവാന്റെ കഥ എത്ര കേട്ടാലും മനസ്സിൽ എന്നും ഭഗവാന്റെ രൂപ മാത്രമാണ് എന്റെ മനസ്സിൽ 🙏🙏🙏
എന്റെ സ്വസ്തിക കണ്ണ് നിറയുന്നു 😰😰🥰🥰🥰🥰. അത്ര മനോഹര ആലാപനം അവതരണം 🥰🥰🥰🙏🙏🙏❤❤❤❤❤❤❤എന്റെ കണ്ണാ 🙏🙏🙏🙏🥰🥰🥰വിഠല ഭഗവാനെ 🥰🙏
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻 ഭഗവാന്റെ ഓരോ കഥ കേൾക്കുവാൻ കഴിയുന്നത് തന്നെ മഹാഭാഗ്യമായി കരുതുന്നു. കൃഷ്ണഭക്തരുടെ കഥകൾ കേൾക്കുമ്പോൾ കരഞ്ഞു പോകുന്നു. ഈ അറിവ് നൽകുന്ന സ്വസ്തികജിക്ക് ഒരുപാട് നന്ദി 🙏🙏🙏🙏
Sathyam
ആത്മാർത്ഥ ഭക്തനെ ഭഗവാൻ എന്നും ഹൃദയത്തോടു ചേർക്കുന്നു എന്ന ഉത്തമ ഉദാഹരണമാണ് ഈ കഥ. വളരെ നന്നായി അവതരിപ്പിച്ചു. ജയ് ശ്രീ രാധേ ശ്യാം
ഹരേ കൃഷ്ണ 🙏 അതെ സംഭവിക്കുന്നതെല്ലാം ഭഗവാൻറെ നിശ്ചയം. സർവ്വം കൃഷ്ണാർപ്പണമസ്തു ജയ്ശ്രീ രാധേശ്യാം 🙏❤️
കണ്ണു നിറഞ്ഞൊഴുകുന്നതുപോലും അറിയാൻ കഴിഞ്ഞില്ല, അത്രത്തോളം മനസിനെ സ്പർശിച്ചു 🙏
സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
ഈ കഥയെല്ലാം ഇന്നും ജാതി സ്പിരിറ്റ് കൊണ്ട് നടക്കുന്ന ചില പ്രത്യേക ജാതിക്കാർക്കു സമർപ്പിക്കണം
കൃഷ്ണന്റെ കഥകൾ കൾക്കുമ്പോൾ ശരിക്കും കണ്ണൻ വന്നു എന്നു തോന്നുന്നു ♥️♥️🙏🙏🙏🙏🙏🙏🙏🏻🙏🏻🙏🏻
ഞാനും ഭഗവാനെയും പരിവാരങ്ങളെയും അറിഞ്ഞു തുടങ്ങുന്നു... ഗോപികക്ക് ഒരായിരം 🙏🙏🙏🙏
ഹരേ കൃഷ്ണ.. അവിടേക്കുള്ള യാത്ര മുടങ്ങിയ വിഷമം മറക്കാൻ ശ്രമിക്കുകയാണ്.. വീണ്ടും വീണ്ടും ഭഗവാൻ ഓർമിപ്പിക്കും പോലെ..... 🙏🙏🙏
സ്വസ്തിക മോള് കഥ കേൾക്കാൻ വളരെ ഇഷ്ടമാണണ് ഭഗവാനെ കാണുന്നതുപോലെ ഫീൽ ചെയ്യും മോളുടെ കഥാ
ചൊക്കമേളയുടെ കഥ കേട്ടപ്പോൾ മനസ്സ് വിങ്ങിപ്പോയി..🙏🙏🙏🙏🙏🙏
Chechi bhagavate ororo kathakal kelkkunnathu enikku ororo janmathilum kittunna moksham poleyanu
Krishna guruvayoorappa kathukollane 🙏🙏🙏🙏🙏
എത്ര കേട്ടാലും ഒരേക്കലും മതി വരാത്ത സസ്തികയുടെ വിശതീകരണം ഇനിയും ദാരാളം ഉണ്ടാവട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ
ഹരേ കൃഷ്ണാ 🙏🙏❤️❤️ ഭഗവാന് തന്റെ ഭക്തരോടുള്ള കാരുണ്യ ത്തിന്റെ കഥ സ്വസ്തിക പറഞ്ഞപ്പോൾ കണ്ണീരിലൂടെ യാണ് കേട്ടത് 🙏 ഞങ്ങളും എല്ലാം അവിടെത്തെ പാദാ രാവിന്ദങ്ങളിൽ സമർപ്പിക്കുന്നു 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏❤️❤️
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 കഥ കേട്ടപ്പോൾ ഞാനും കരഞ്ഞുപോയി 🙏🏻🙏🏻🙏🏻🙏🏻🙏🏻💙
ഹരേകൃഷ്ണ. ഭഗവൽ ഭക്തി തന്നതിന് ഒരുപാട് നന്ദി. ഞങ്ങളെയും ഭഗവാന്റെ അടുത്ത് എത്തുവാൻ സഹായിച്ചത് സ്വസ്തിക ആണ്. ഭഗവൽ ഭക്തി എല്ലാ ഗോപി ഗോപികമാർക്കും കൊടുക്കണേ ഭഗവാനെ.ഭഗവാന്റെ ഈ കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. സർവ്വം കൃഷ്ണാർപ്പണമസ്തു.
ന്റെ കൃഷ്ണാ..... നാരായണ 🥺💙🥰🌿🙏
ഇന്ന് കിട്ടിയ അമൃത് പോലെയാണ് ചൊക്കമേലയുടെ കഥകൾ ശ്രവിച്ചത്.....💙
മഹാപ്രഭോ..... അങ്ങയുടെ മഹത്വം തീർച്ചയായും അങ്ങയുടെ പരമഭക്തരുടെ അടുത്താണ്.. 🥺🙏 ഭഗവാനെ തിരയുന്നവർ ആദ്യം എത്തുന്നത് ഭഗവാന്റെ പരമഭക്തരുടെ അടുത്താണ്.....💙🌿🌿🌿 ഈ കഥകൾ ശ്രവിക്കാൻ കഴിഞ്ഞത് മുൻജന്മം പുണ്യമായി കരുതുന്നു ❤️ ആർക്കും harm അല്ലാതെ ഭാഗവാന് വേണ്ടി എന്തു ചെയ്താലും ഭഗവാൻ സ്വീകരിക്കും 💙🌿🌿 നാരായണ നാരായണ 🌿💙🙏 ഹരേ കൃഷ്ണാ 🌿💙
@@aryasivadas2484 സുഖം മോളേ😘🥰🌿❤️
സ്വസ്തിക കുട്ടി ഒരുപാട് കരഞ്ഞു ഞാൻ ഇത് കേട്ടിട്ട് ഭഗവാനെ വയ്യാ കൃഷ്ണ
കണ്ണ് നിറ്ഞുപോയി ഭഗവാനെ കൃഷ്ണ
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌷🙏🌷🙏🌷🙏🌷🌿🙏🙏🙏🌷🌿🙏🌷🌿🙏🌷🌿🌷🌿🙏🙏🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
ഒത്തിരി നന്ദി... ഇതിലൂടെ ഭഗവാനിലേക്ക് കൂടുതൽ എത്തുവാൻ കഴിഞ്ഞു....
Wonderful story🙏🏻പാർവതിയുടെ അവതരണം മനോഹരം കാരണം എല്ലാ കഥകളും കേൾക്കുമ്പോൾ നേരിൽ കാണാം. കണ്ണീർ പൊഴിയാത്തതും goosebumps ഉണ്ടാവാത്ത ഒരു കഥയും ഇല്ല..
God bless you always 🙏🏻🙏🏻🙏🏻 swastika യിലെ എല്ലാ കഥകളും എന്നെ കൃഷ്ണനിലേക്ക് ലയിപ്പിക്കട്ടെ 🙏🏻🙏🏻🙏🏻❤️
കാരുണ്ണ്യമൂർത്തെ ഭഗവാനെ
ഇത് കേട്ടപ്പോൾ എന്റെയും കണ്ണു നിറഞ്ഞൊഴുകി 🙏🙏
ഹരേ കൃഷ്ണ രാധേ ശ്യം മോളെ 🙏🏻
കൃഷ്ണാ ഗുരുവായൂരാപ്പാ ശരണം🙏ജയ്ജയ് ശ്രീ രാധേശ്യം🙏 മോളെ ഓരോ വാക്കും ഭഗവാന്റെ ശബ്ദമായിട്ടാണ് നമ്മുടെ മനസ്സിൽ എത്തുന്നത്. അതിന് മോളോട് നന്ദി പറയുന്നു🙏
ശരിക്കും കണ്ണ് നിറഞ്ഞു ഹരേ കൃഷ്ണാ
സത്യം ഭഗവാൻ വരും 🙏എന്റെ അനുഭവം അതാണ് 🙏ഹരേകൃഷ്ണ 🙏🙏
ഹരോ കൃഷ്ണാ .... മോളെ എന്റെ പ്രണാമം.. കരഞ്പോയി. ഗുരുവായുരപ്പാ ശരണം
ഹരേ കൃഷ്ണ 🙏🙏🙏 ഹൃദയസ്പർശിയായി പറഞ്ഞു തന്നു. നന്ദി 🙏🙏🙏
അഖിലാണ്ഡകോടി
ബ്രഹ്മാണ്ഡനായകനായ
ഭഗവാൻ അഖിലർക്കും അനുഗ്രഹമേകി എല്ലായിടത്തും വിഹരിക്കുന്നു. ആ ഭഗവാന്റെ കാരുണ്യം നിറഞ്ഞ അനുഗ്രഹങ്ങൾ നിർമ്മലമായ ഭക്തിയുളള ഏതൊരു ഭക്തർക്കും യഥേഷ്ടം അനുഭവിച്ചറിയാവുന്നതാണ്. പ്രപഞ്ചത്തിലെ സമസ്ത പ്രാണികൾക്കും
ഭഗവാൻ തന്റെ കാരുണ്യം ചൊരിഞ്ഞ് അനുഗ്രഹിക്കുന്നു.
നമുക്ക് നമ്മുടെ പ്രിയ ഭക്ത സ്വസ്തികമോ ൾക്കൊപ്പം പ്രാർത്ഥിക്കാം
ഹരേ...🌹കൃഷ്ണാ...🌹
ഗുരുവായൂരപ്പാ...🌹
സർവ്വം കൃഷ്ണാർപ്പണമസ്തു🌹
ജയ്ശ്രീ രാധേ...🌹രാധേ..🌹🙏.🌹♥️🙏🌹♥️🙏
കൃഷ്ണാ കാത്ത് കൊള്ളണമേ 🧡🧡🧡
അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നാഥന്റെ പാർവ്വതി കുട്ടി എങ്ങിനെ മനസ്സിടറാതെ ഈ കഥ ഞങ്ങൾക്കു പറഞ്ഞു തന്നു
ഒരു കോടി പ്രണാമം
നമസ്തെ .... ഉച്ചനീചത്വങ്ങൾ ഇപ്പോഴും അരങ്ങ് തകർക്കുന്ന ഈ ... കപട സമൂഹത്തിന് എന്തെങ്കിലും മന പരിവർത്തനം ഈ പ്രഭാഷണം കൊണ്ട് ലഭിക്കുമെങ്കിൽ .... പ്രഭാഷകക്ക് എന്റെ വിനീതമായ കൂപ്പുകൈ...🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ...👍👍👍👍👍❤️❤️❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼
ഭക്തനേ ഭഗവാനിലേക്ക് കൂടുതൽ ചേർത്ത് നിർത്തുന്ന കഥകൾ ♥️🙏
super 👌 👍
രാവിലെയും രാത്രിയും സ്വസ്തിക കൾക്കുമ്പോൾ സമാധാനം ആവും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️❤❤❤❤💕💕
ഞാൻ കരയും ഈ കഥകൾ കേട്ട് സ്വസ്തിക അനുഗ്രഹം നേടിയ ഭക്ത
ഈ കഥ കേട്ടപ്പോൾ ഭയങ്കര കരച്ചിൽ വരുന്നു സ്വസ്തിക, ദേഹമൊക്കെ കുളിരു വരുന്നു 🙏🙏🙏🌹🌹🌹🌹❤️❤️
കഥ വളരെ നന്നായിരുന്നു
കൃഷ്ണാഭക്തിയിൽ മുഴുകാൻ നമുക്ക് കിട്ടിയ പുണ്യ ജന്മമാണ് സ്വസ്തിക
പാദ നമസ്കാരം സ്വസ്തിക 🙏
പ്രണാമം 🙏സ്വസ്തികാജീ 🙏കഥ കേട്ടു.. കണ്ണ് നിറഞ്ഞു... കണ്ണൻ മാത്രം മുന്നിൽ 🙏
കേൾക്കാൻ നല്ല സുഖം. ആ സ്ഥലതാണ് നിൽക്കുന്ന തെ ന്നു തോന്നിപോയി. കൃഷ്ണ ഗുരുവായൂരാപ്പാ 🙏🙏🙏❤️❤️❤️🌹🌹🌹🌹
എന്റെ ചോദ്യത്തിനുള്ള ഉത്തരം കിട്ടി... സർവ്വം കൃഷ്ണർപ്പണമസ്തു... 🙏🏻
ഹരേ കൃഷ്ണാ ശ്രീഗുരുവായൂരപ്പാ ശരണം🙏🙏🌹❤️
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
ഹരേ കൃഷ്ണാ രാധേശ്യാം ഭഗവാന്റെ ഓരോ കഥകളും കേൾക്കുമ്പോൾ മനസ്സിനുള്ളിലെ സകല വേദനകളും മാറുന്നു 🙏🙏🙏💕💕💕
🙏 കൃഷ്ണ ഗുരുവായൂരപ്പ 🙏 അറിഞ്ഞു വിളിച്ചാൽ വിളികേൾക്കാതിരിക്കില്ല ❤😍😍👌🏽👌🏽👌🏽👍👍👍👍
കഥ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഇതുപോലെയുള്ള നല്ല നല്ല സന്ദേശങ്ങളാണ് ഭക്തർക്ക്
സ്വസ്തികയുടെ കഥ പറയൽ അടിപൊളി.ഹൃദയസ്പർശിയാണ് ചിലപ്പോൾ കണ്ണീർ വരാറുണ്ട് കേൾക്കുമ്പോൾ.
🙏🏻ഹരേ കൃഷ്ണ 🙏🏻
എന്റെ കൃഷ്ണ 🙏🏽🙏🏽🙏🏽🙏🏽🥰🥰🥰🥰🥰
എൻ്റെ ബാഗവനെ 🙏🙏🙏🙏🙏🙏😭😭
പാർവതി chechii❤ സർവ്വം കൃഷ്ണർപ്പണ മസ്തു...♥️🙏🙏🙏🙏🙏 പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരം ❤❤🙏
Hare raama hare krishna hare raama hare krishna hare raama hare krishna hare raama hare krishna,🙏🙏🙏🙏
ഹരേ കൃഷ്ണ... 🙏🙏🙏🌹🌹🌹❤️❤️❤️🙏🙏🌹🌹❤️❤️
Ee katha kettappol bhagavane kanda feeling thank you mole.
ജയ് ശ്രീ രാധേ രാധേ സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ 🙏🙏🙏
ഹരേ കൃഷ്ണ 🥰സ്വസ്തികയുടെ അവതരണത്തിൽ ആ കഥയുടെ full feel കിട്ടും 🙏🥰ഭഗവാൻ കൈ പിടിച്ചു കൊണ്ടുപോയി എന്ന് പറഞ്ഞപ്പോൾ🥰🥰❤❤🙏🙏 ഇനിയും കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു 😇രാധേ രാധേ😇🙏
ചൊക്കമേളയുടെ കഥ കേട്ട് ഞാൻ വിങ്ങി വിങ്ങി കരയുക ആരുന്നു.. 🙏🙏.. എത്ര പാവം ആണ് എന്റെ ഭഗവാൻ.. ഭക്തനു കവിൾ നൊന്തപ്പോൾ കൂടെ കരഞ്ഞില്ലേ ഭഗവാൻ.. ഇത്ര നാളും അറിയാതെ പോയി എന്റെ ഭഗവാനെ.. ഒരുപാട് പ്രാവശ്യം കൃഷ്ണ ഭക്തി ഉണ്ടായെങ്കിലും കലിയുഗ ജീവിതം സ്ഥിരമാക്കി തന്നില്ല ഭഗവൽ ഭക്തി... പക്ഷെ ഇപ്പൊ ഒരു 4 മാസം ആയി സ്വസ്തിക യിലൂടെ എന്റെ കണ്ണനെ കൂടുതൽ അറിയാൻ കഴിഞ്ഞു.. ഇനി ഉള്ള ജീവിതം കണ്ണന് വേണ്ടി.. പുതിയ ഒരു തുടക്കം... 🙏🙏🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ... ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ... ജയ് ശ്രീ രാധേ രാധേ... സർവം കൃഷ്ണർപ്പണമസ്തു 🙏🙏🙏
harea krishnaaa chechiiii radhea radhea chechiiiiii krishnaaa krishnaaa krishnaaaa krishnaaaa krishnaaaa paaduraga vedala ki jayiiii narayana narayana narayana narayana narayana narayana narayana narayana narayana narayana chechiiiii eshttaaaaaaaaa radhea
Echi after hearing this story I cried thinking about aa leela kananea oru nooku kannan sadikanamenu nan ante manasil agrahichu
I am 13years old but that much i sacrified not to cry but our god kannan made my heart effected from this story hare krishna sarvam krishnarpanavasthu
ഹരേ കൃഷ്ണ 🙏അറിയാതെ കഥകൾ മോള് പറഞ്ഞു തന്നതിന് നമിക്കുന്നു. കോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏
Hare Krishnaa 😍🥰🙏🏻🙏🏻Jai Shree Panduranga Vittala 🥰🌹🌼😍🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏 ജയ് ശ്രീ രാധാകൃഷ്ണാ 🙏🙏
ഹരേ കൃഷ്ണ 🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏🌹🌹🌹 കണ്ണ് നിറയുന്ന കഥ 🙏ഭഗവാന്റെ അനുഗ്രഹം മോൾക്ക് എപ്പോഴും എപ്പോഴും ഉണ്ടാകും 🙏🙏🙏🙏🙏❤❤❤❤❤
ഹരേ കൃഷ്ണ 🙏🙏🙏ജയ് ശ്രീ രാധേ രാധേ 🙏🙏🙏
കണ്ണന്റെ കഥകൾ കേൾക്കാൻ എന്ത് ഭംഗിയാ 💙♥💛🤍💚
കണ്ണ് നിറഞ്ഞു പോയി പാർവതി
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻🌹🙏🏻🌹 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻🌹🙏🏻🌹
ഓം നമോ നാരായണായ 🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻ഓം നമോ നാരായണായ 🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻ഓം നമോ നാരായണായ 🌹🙏🏻🌹🙏🏻🌹🙏🏻🙏🏻🌹ഓം നമോ നാരായണായ 🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻ഓം നമോ ഭഗവതേ വാസുദേവായ 🌹🙏🏻🌹🙏🏻🌹ഓം നമോ ഭഗവതേ വാസുദേവായ 🌹🙏🏻🌹🌹🙏🏻
ഹരേ രാമാ 🙏🏻🌹🙏🏻🌹ഹരേ കൃഷ്ണാ 🙏🏻🌹🙏🏻🌹
എല്ലാ വർക്കും ഹൃദയം നിറഞ്ഞ സുപ്രഭാതം ശുഭദിനം ആശംസിക്കുന്നു 🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻
ഹരേ കൃഷ്ണാ.....❤️🙏🏻🌹
മോളേ❤️🙏🏻🥰😍
സുഖല്ലേ.😘
@@sailajasasimenon സുകം ചേച്ചി 🙏 താങ്കൾ സുഖമായിരിക്കുന്നു എന്ന് കരുതുന്നു 🥰
@@Lakshmymenon സുഖം മോളേ❤️🥰
Hare Krishna..... Radhe Radhe 🙏🙏🙏🙏
ഹരേ രാധേ ഹരേ കൃഷ്ണ കൃഷ്ണ ഗുരുവായൂരപ്പാ സച്ചിദാനന്ദ അമ്മേ മഹാമായേ എല്ലാവരെയും കാത്തുകൊള്ളണമേ നന്ദി പാറുചേച്ചി
ഹരേ കൃഷ്ണ സ്വസ്തിക ജീ
ജയ് ശ്രീ രാധേ രാധേ
ഇനിയും അങ്ങേക്ക് കൂടുതൽ കഥകൾ പറയുവാനുള്ള അനുഗ്രഹം ഭഗവാൻ നൽകട്ടെ 🙏
ഹരേ ഗുരുവായൂരപ്പാ 🙏🙏
Ee kalikalathil chechi illayirunu enkil ente bakthi chilapol nasichu poyene. Chechiyude janmodhesam enik manasilayi..,,🥰🥰🥰
Hare Krishna Hare Krishna Krishna Krishna hare hare
Hare Rama hare Rama Rama Rama hare hare
ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ജയ് ശ്രീ രാധേ രാധേ ശ്യം സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏❤️
Haree Krisha 🙏🙏🙏 Narayana Narayana Narayana Narayana Narayana padmanabha mahaprabho ponnunnikanna guruvayurappa Radhamadhana Radhee Radhe Syam 🙏🙏🙏❤️
ഹരേ കൃഷ്ണ ഹരേ രാമ ഹരേ ക്യഷ്ണ 🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ❤🙏. Pranamam Swasthika🙏. വിവരണം അതി മനോഹര൦. സർവ്വ൦ കൃഷ്ണാർപ്പണമസ്തു❤🙏🙏🙏.
ഹരേ കൃഷ്ണാ....🙏🏻❤️🌹
കഥകഴിഞ്ഞിട്ടും സങ്കടം മാറുന്നില്ല ഹരേ കൃഷ്ണാ 🙏🙏
ജയ് ശ്രീ രാധേ രാധേ...
Harekrishna harekrishna krishna krishna hare hare jai jai sree radhe 🙏🙏🙏
Namastha Swasthika 🙏🙏🙏🙏🌹
Ente Krishna kathukollane,Jai Radhe Krishna 🙏🙏🙏🙏🙏
Krishna Guruvayoorappa
🙏🙏🙏🙏🙏🙏🙏🙏🙏🙏
കണ്ണന് വേണം നമ്മളെ..... വരും കണ്ണൻ
കണ്ണാ....🙏🏻🥰
മോളേ......🥰❤️
ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Radhe Radhe
Hare Krishna❤🙂🙏 jai shree Radhe Radhe shyam🙂🙏❤
Hare Krishna 🪔🌹🪔💚🌹🌹🪔🙏🏻🪔 sarvam Krishnarppanam 🪔🌹🌹🍏🍏💚🪔🙏🏻
ഹരേ കൃഷ്ണ 🙏 രാധേ രാധേ 🙏
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
Humble pranam🙏🙏🙏
Jai sree radhe radhe 🙏🙏🙏🙏🙏