ഇപ്പൊ എത്ര വർഷമായി എന്നറിയില്ല... ദിവസേന സുഷ്മിതയുടെ പ്രഭാഷണങ്ങൾ കൂടെ കിട്ടുന്ന അറിവും, ഭക്തിയും പറഞ്ഞറിയിക്കാൻ സാധിക്കില്ല. ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🎉🎉
നമ്മൾ നൂറടി മുന്നോട്ട് നീങ്ങുമ്പോൾ ജീവിത. പ്രാരാബ്ധ കർമ്മം കാരണം 200 അടി പിന്നോട്ട് വലിയ്ക്കും, വല്യ ബുദ്ധിമുട്ട് ആണ് യമ നിയമാധികൾ പാലിക്കാൻ, ഭഗവാൻ ഗീതയിൽ പറഞ്ഞ പോലെ കാറ്റിനെ കയ്യിൽ പിടിച്ചു കെട്ടുന്നത് പോലെ ആണ് യമ നിയമാധികൾ... ഭഗവാന്റെ പരീക്ഷ ണം മറി കടക്കാൻ എളുപ്പമേ അല്ല.. പരമാവധി യാത്ര തുടരുക, അടുത്ത ജന്മത്തിൽ തുടക്കം എളുപ്പം ആവും
എൻ്റെ ഭഗവാൻ എൻ്റെ ഗുരുവായൂരപ്പൻ ആണ് ഈ videos എല്ലാം കാണാൻ എന്നെ അനുഗ്രഹിച്ചു എൻ്റെ ജീവിതത്തിൽ വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് എത്ര videos ആണ് ഞാൻ കണ്ടത് ഒറ്റ ഇരിപ്പിൽ എന്നെനിക്കറിയില്ല അതെല്ലാം ഞാൻ അറിയേണ്ടതും കാണേണ്ടതും തന്നെയാണ് ഭഗവാൻ ആണ് എൻ്റെ മുന്നിൽ എത്തിച്ചത് എൻ്റെ ഭഗവാന് കോടി കോടി പ്രണാമം അത്രത്തോളം തന്നെ ഇതു പകർന്നു തന്ന ഗുരുനാഥയ്ക്കും🙏🙏🙏
ലൈവിൽ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. മോളുടെ പ്രഭാഷണം കേൾക്കാൻ കാത്തിരിക്കുന്ന ഒരാളാണ് ഞാൻ ഇന്നലെ കണ്ടില്ലായിരുന്നു എന്നെപോലെ ഉള്ള വീട്ടമ്മമാർക്കു മോളിലൂടെ ഏറെ അറിവുകൾ ലഭിക്കുന്നു ഭക്തിപരമായും അല്ലാതെയും ഒത്തിരി ഒത്തിരി സ്നേഹത്തോടെ ❤❤❤ 🥰 ഭഗവാന്റെ പ്രിയപ്പെട്ട കുട്ടിയല്ലേ മോൾ എന്നാലും മോൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏ഭഗവാനേ...!!!സർവ്വേശ്വരാ....!!! "യമം!നിയമം!ആസനം!പ്രാണായാമം!പ്രത്യാഹാരം!ധാരണ!ധ്യാനം!സമാധി!ഇങ്ങനെ അഷ്ഠാഗയോഗം!"സാധാരണക്കാരായ ഞങ്ങൾക്ക് വളരെ ലളിതമായി വീണ്ടും വീണ്ടും പകർന്നുനൽകി അനുഗ്രഹിച്ച🙏ഞങ്ങളുടെ പൂജനീയ ഗുരുനിധിയുടെ🙏തൃപ്പാദപദ്മങ്ങളിൽ🙏സാദര പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏🙏
ഹരേ കൃഷ്ണ 🙏നമസ്കാരം dear teacher.. Ithu tr thanne അഷ്ടപടി ക്ലാസ്സിൽ പറഞ്ഞിട്ടില്ലേ. Many times i hv listened it. Download led tgat video. Happy to see you tr. Your voice z soo soothing... Ennum എപ്പോഴും കേൾക്കുന്നത് കൊണ്ട് tr എപ്പോഴും കൂടെ ഉണ്ട് കൃഷ്ണ ഹരേ ഹരേ 🙏🙏🙏
നമസ്തേ സുസ്മിതാജി 🙏🙏 അടുക്കളയിൽ ജോലി ചെയ്യുന്ന സമയങ്ങളിൽ ആണ് ഞാൻ അങ്ങയുടെ നാരായണീയം, ഭഗവദ് ഗീത എന്നിവ കേട്ടത്. സ്വസ്ഥമായി ഇരുന്ന് കേൾക്കാൻ കഴിയുന്നില്ലല്ലോ എന്ന വിഷമം ഉണ്ടായിരുന്നു ഇപ്പോൾ അത് മാറി. ഇങ്ങനെയെങ്കിലും കേൾക്കാമല്ലോ എന്നുള്ള സന്തോഷം ഉണ്ട്. ഗുരുനാഥയ്ക്ക് കോടി പ്രണാമം 🙏🙏🙏
ഭാഗവാനേ...അഷ്ഠാഗയോഗത്തേ കുറിച്ചു ഇത്രയും നന്നായി പറഞ്ഞു മനസ്സിലാക്കി തന്ന ഗുരുനാഥക്ക് കോടി കോടി പ്രണാമങ്ങൾ അർപ്പിക്കുന്നു... അവിടത്തെ പാദങ്ങളിൽ കുമ്പിടുന്നു... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടത്:- 1)യമം എന്ന അംഗത്തിലെ അഞ്ച് കാര്യങ്ങൾ - അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം. 2)നിയമം എന്ന അംഗത്തിലെ അഞ്ച് കാര്യങ്ങൾ - ശൗചം, സന്തോഷം, തപസ്സ്, സ്വാദ്ധ്യായം, ഈശ്വരപ്രണിദാനം. 🙏🙏
ഹരേ കൃഷ്ണാ🙏 നമസ്തേ സുസ്മിതാജീ🙏 സത്യം🙏 നിരന്തരം അടുക്കളയുമായി ചിലവഴിക്കുന്ന സ്ത്രീകൾക്ക് ചിന്തകൾ കൂടുതലാണ്. അതുകൊണ്ട് ദേഷ്യവും വരാറുണ്ട്. വീണ്ടും വീണ്ടും ജീ,യുടെ പ്രഭാഷണവും ഉപദേശങ്ങളും കേൾക്കുമ്പോൾ മനസ് ശാന്തമാകും🙏 ഓരോരുത്തരുടേയും മനസ്സറിയുന്ന തുപ്പോലെയാണ്, ജീ, ഓരോന്നും മനസ്സിലാക്കിച്ച് തരുന്നത്.മനുഷ്യ ജീവിതത്തിൽ യമനിയമാതി യുടെ പ്രാധാന്യത്തെക്കുറിച്ചുള്ള വിവരണം അതിമനോഹരം🙏 പ്രണാമങ്ങൾ🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏
രാധേ ശ്യാം 🙏🙏. വളരെ സന്തോഷം ഇങ്ങനെയെങ്കിലും ഞങ്ങളുടെ ഗുരുവിനെ ഒന്നു കാണുവാനും യമ നിയമാദികൾ എന്താണെന്ന് വ്യക്തമായി മനസ്സിൽ ഒന്നുകൂടെ ഉറപ്പിക്കു വാനും സാധിച്ചു. സ്നേഹം നിറഞ്ഞ നന്ദി 🙏❤️. ഈ മഹത്തായ അറിവുകൾ ഞങ്ങളെ നിരന്തരം ശുദ്ധീകരിച്ചു കൊണ്ടിരിക്കുന്നു. കഴിയുന്നത്ര ജീവിതത്തി ൽ പ്രാവർത്തികമാക്കാൻ എല്ലാവർക്കും കഴിയണമേ എന്ന പ്രാർത്ഥനയോടെ ഭഗവാന്റെയും ഗുരുവിന്റെയും പാദങ്ങളിൽ നമസ്ക്കരിക്കുന്നു 🙏🙏🙏🙏.
എത്ര ദിവസമായി ഈ ശബ്ദം കേട്ടിട്ട്, കാത്തിരിക്കയായിരുന്നു. 'സന്തോഷം നേരത്തെ കേട്ടപ്പോഴോന്നും യമനിയമങ്ങൾ ഇത്ര വ്യക്തമായി മനസ്സിലായിട്ടുണ്ടായിരുന്നില്ല. ♥️♥️🙏🙏
ഹരേ കൃഷ്ണ 🙏🙏🙏 നമസ്കാരം സുസ്മിതാജി 🙏 ഭഗവത് കാര്യങ്ങൾ കൂടുതൽ അറിയാനും പഠിക്കാനും സാധിച്ചത് അങ്ങയുടെ ഓരോ ക്ലാസുകളിൽ നിന്നാണ് അതിൻ്റെ ഫലം ആത്മ ശക്തിയും സന്തോഷവും തരുന്നു ദിവസവുംനാരയണിയത്തിൻ്റെ ഒരു ക്ലാസ് എങ്കിലും ഞാൻ കേൾക്കുകയും പഠിക്കുകയും ചെയ്യുന്നു എല്ലാത്തിലും പറഞ്ഞു തരുന്ന സാരാംശം ഉൾക്കൊള്ളുന്നു ശരിക്കും മഹാപുണ്യമാണ് ഗുരുനാഥ🙏🙏🙏🌹
Hi mam, i am from kannur, i finished, bhagavath geetha , devi mahatmyam & now started bhaghavatham, i listen most of my time during the day. I thank you verry much❤
🙏🙏🙏ഓം!!!.... ഹരേ!കൃഷ്ണാ... 🙏🙏🙏പ്രഭാതത്തിൽ പ്രിയ ഗുരുവിനെ കാണാഞ്ഞപ്പോൾ, കുറെ കഴിയുമ്പോൾ വിശേ ഷാ ൽ എന്തെങ്കിലും തരാൻ വരും എന്ന് തന്നെ കരുതി..... ധർമ്മ മാർഗ്ഗത്തി ൽ ജീവിക്കണമെന്ന് കരുതുന്ന വർക്ക് അത്യന്താ പേക്ഷി ത മായ വസ്തുത കൾ. 🙏മഹാന്മാർ പറഞ്ഞു വച്ചിട്ടുള്ളത്. 🙏........ "ആത്മന :പ്രതി കൂലാനി പരേഷാo ന ആചരേ ത്.".... മഹാ ഭാരത ത്തിലെ അവസാന പർവ്വ ത്തിൽ വ്യാസ ഭഗ വാൻ ശ്രീ ശു കനെ മുൻ നിർത്തി ലോകരെ ഉപദേശിച്ചു. 🙏......."സത്യം, തപം, ജ്ഞാനം, അഹിംസ പിന്നെ വിദ്വൽ പ്രണാമം, സു മനോ ജ്ഞ ശീലം.... ഇതൊക്കെയും ചേർന്ന വനാ ണ് വിദ്വാൻ, പഠിച്ച വൻ കേവല മല്ല വിദ്വാൻ.".... ധർമ്മ ഗീതം. 🙏... നല്ലത് മാത്ര മേ ചിന്തി ക്കാവൂ 🙏ചിന്തിച്ച തു മാത്ര മേ പറയാവൂ, പ്രവർത്തിക്കാവൂ 🙏ഓരോ കാര്യ ത്തെ ക്കുറി ച്ചും ഏകാഗ്ര ത യോടെ ചിന്തിക്കണം 🙏അതിന്റെ ഫല മായി ജ്ഞാനം ഉണ്ടാകുന്നു 🙏ആ ജ്ഞാനം അഹിംസാ ത്മ ക മായ പ്രവർത്തന ങ്ങളിലേയ്ക്ക് നമ്മെ നയിക്കുന്നു. 🙏ആന്തരികവും ബാഹ്യവുമായ ശു ചി ത്വം സുധ യേ ക്കാൾ ആസ്വാദ്യം... സർവ്വത്ര ശാന്തി... സുഖം... സന്തോഷം.!!!സുഖ ഭോഗങ്ങളിൽ ഉള്ള അമിത മായ ആഗ്രഹങ്ങൾ മന :പൂർവ്വം കുറച്ചാൽ യഥാർത്ഥ ത്തി ലുള്ള സുഖവും സം തൃ പ്തി യും സത്കർമ്മ വാസന കളും കർമ്മങ്ങളും ഈശ്വര സാക്ഷാത് കാരവും ആനന്ദവും സിദ്ധി ക്കുന്നു..... ഈ വിലപ്പെട്ട അറിവുകൾ വീണ്ടും വീണ്ടും ഞങ്ങളിൽ ഉറപ്പിച്ചു തരാൻ ജ്ഞാന ദീപ മായിഞങ്ങൾക്ക് മുന്നിൽ പ്രകാശി ച്ച ഗുരു നാഥേ!വന്ദനം 🙏🙏💐🙏🙏
namaskaram guru susmitajee 🙏🙏🙏 Om namoe bhagavathe vasudevayaa 🙏🙏🙏 Om namoe narayanayaa 🙏🙏🙏 Om nama sivayaa 🙏🙏🙏 sarvam sree krishnarppanam asthu 🙏🙏🙏🙏🙏🙏
Hare kriahna 🙏 എനിക്ക് പെട്ടെന്ന് ദേഷ്യം വരും. എത്ര നിയന്ത്രിച്ചാലും പറ്റില്ല. ഭഗവാൻ അനുഗ്രഹിച്ചു അതൊക്കെ മാറട്ടെ എന്നാണ് പ്രാർത്ഥന. സുസ്മിതജിയുടെ ഈ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷം. ഭഗവാന്റെ അനുഗ്രഹമുള്ള സുസ്മിതജിയുടെ പ്രഭാഷണം കേൾക്കണം എന്നു ഭഗവാൻ നിശ്ചയിച്ചിട്ടുണ്ടാകാം. അതിനു ഭാഗ്യം തന്ന ഭഗവാൻ ഹരേ കൃഷ്ണ.. 🙏🙏 ഇപ്പോൾ ഞാൻ ഭാഗവതം കേൾക്കുന്നുണ്ട്. ഭാഗവതം കേൾക്കാനുള്ള മഹാ ഭാഗ്യം ഭഗവാൻ എനിക്ക് തന്നു.. എത്ര മനോഹരമായിട്ടാണ് സുസ്മിതജി പറയുന്നത് ഓരോ വാക്കുകളും അതിന്റെ അർത്ഥവും . അത്ഭുതം 🙏🙏 ഭഗവാന്റെ അനുഗ്രഹം ആവോളം ഉണ്ട് സുസ്മിതജിക്ക്. ഇനിയും ഇനിയും ഭഗവാൻ കൂടെ ഉണ്ടാകട്ടെ 🙏🙏🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏 ഞാൻ മരിക്കുന്നവരെ ഇനിയും ഭഗവാന്റെ കഥകൾ കേൾക്കാനും പഠിക്കാനും എന്റെ മനസ്സിൽ എപ്പോഴും ഭഗവാൻ തോന്നിപ്പിക്കട്ടെ 🙏🙏🙏 ഹരേ കൃഷ്ണ 🙏
ദേഷ്യം മാറാൻ നമ്മൾ തന്നെ വിചാരിക്കണം. ദേഷ്യം പിടിക്കാനുള്ള യഥാർത്ഥകാരണം നമ്മൾ കണ്ടെത്തി വിശകലനം ചെയ്ത്, ദേഷ്യപ്പെടാതെയും ഈ കാര്യം പറയാമല്ലോ എന്ന് സ്വയം ചിന്തിക്കണം. ഇങ്ങനെയൊക്കെയാണ് മാറ്റം കൊണ്ടു വരേണ്ടത്.
വണക്കം ടീച്ചർ. അതിപ്രധാനമായ ജീവിത വിജയ മന്ത്രം ഞങ്ങൾക്ക് പറഞ്ഞു തന്നതിനും, അതു ശ്രവിക്കുവാൻ ഭാഗ്യം ലഭിച്ചതിനു ഭാഗവാനോടും വണങ്ങുന്നു. ഓം നമോ നാരായണായ. 🙏🙏🙏
സുസ്മിത mam ഇതിൽ നിന്നും ഒത്തിരി അറിവുകൾ ലഭ്യമായി..ഇതുപോലെ ഉള്ള ക്ലാസ്സ് ഇനിയും പ്രതീക്ഷിക്കുന്നു...mam Ella ക്ലാസ്സും കേൾക്കാറുണ്ട് എനിക്ക് നല്ല ഇഷ്ട്ടമാണ് mam അവതരണം...ഉച്ചാരണ ശുദ്ധി...God bless you 🙏❤️🙏
ഹരേ കൃഷ്ണ സുസ്മിതാജി ഈ ക്ലാസിൽപറഞ്ഞതെല്ലാം ഈ സമയത്ത് എതിയ്ക്കറിയേണ്ടത് വളരെ അത്യാവശ്യമായിരുന്നു കണ്ണനാണ് ഇത് ഇപ്പോൾ കാണിച്ചു തന്നത്. കണ്ണനോടും സുസ്മിതാജിയോടും ഹൃദയപൂർവ്വം നന്ദി നന്ദി നന്ദി. love you so much❤❤🎉🎉
ഇപ്പൊ എത്ര വർഷമായി എന്നറിയില്ല... ദിവസേന സുഷ്മിതയുടെ പ്രഭാഷണങ്ങൾ കൂടെ കിട്ടുന്ന അറിവും, ഭക്തിയും പറഞ്ഞറിയിക്കാൻ സാധിക്കില്ല. ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🎉🎉
ലളിത സഹസ്രനാമം മുതൽ ആണ് ഞാൻ കണ്ട് തുടങ്ങിയത്. 🥰😍
♥️u സുസ്മിതാജി 💝❣️
നമ്മൾ നൂറടി മുന്നോട്ട് നീങ്ങുമ്പോൾ ജീവിത. പ്രാരാബ്ധ കർമ്മം കാരണം 200 അടി പിന്നോട്ട് വലിയ്ക്കും, വല്യ ബുദ്ധിമുട്ട് ആണ് യമ നിയമാധികൾ പാലിക്കാൻ, ഭഗവാൻ ഗീതയിൽ പറഞ്ഞ പോലെ കാറ്റിനെ കയ്യിൽ പിടിച്ചു കെട്ടുന്നത് പോലെ ആണ് യമ നിയമാധികൾ... ഭഗവാന്റെ പരീക്ഷ ണം മറി കടക്കാൻ എളുപ്പമേ അല്ല.. പരമാവധി യാത്ര തുടരുക, അടുത്ത ജന്മത്തിൽ തുടക്കം എളുപ്പം ആവും
❤
🙏🙏🙏
❤🥰🙏
എൻ്റെ ഭഗവാൻ എൻ്റെ ഗുരുവായൂരപ്പൻ ആണ് ഈ videos എല്ലാം കാണാൻ എന്നെ അനുഗ്രഹിച്ചു എൻ്റെ ജീവിതത്തിൽ വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് എത്ര videos ആണ് ഞാൻ കണ്ടത് ഒറ്റ ഇരിപ്പിൽ എന്നെനിക്കറിയില്ല അതെല്ലാം ഞാൻ അറിയേണ്ടതും കാണേണ്ടതും തന്നെയാണ് ഭഗവാൻ ആണ് എൻ്റെ മുന്നിൽ എത്തിച്ചത് എൻ്റെ ഭഗവാന് കോടി കോടി പ്രണാമം അത്രത്തോളം തന്നെ ഇതു പകർന്നു തന്ന ഗുരുനാഥയ്ക്കും🙏🙏🙏
നമസ്കാരം ടീച്ചറെ നന്നായിട്ടുണ്ടായിരുന്നു പ്രഭാഷണം നല്ല സന്ദേശം ആയിരുന്നു
ലൈവിൽ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. മോളുടെ പ്രഭാഷണം കേൾക്കാൻ കാത്തിരിക്കുന്ന ഒരാളാണ് ഞാൻ ഇന്നലെ കണ്ടില്ലായിരുന്നു എന്നെപോലെ ഉള്ള വീട്ടമ്മമാർക്കു മോളിലൂടെ ഏറെ അറിവുകൾ ലഭിക്കുന്നു ഭക്തിപരമായും അല്ലാതെയും ഒത്തിരി ഒത്തിരി സ്നേഹത്തോടെ ❤❤❤ 🥰 ഭഗവാന്റെ പ്രിയപ്പെട്ട കുട്ടിയല്ലേ മോൾ എന്നാലും മോൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏ഭഗവാനേ...!!!സർവ്വേശ്വരാ....!!! "യമം!നിയമം!ആസനം!പ്രാണായാമം!പ്രത്യാഹാരം!ധാരണ!ധ്യാനം!സമാധി!ഇങ്ങനെ അഷ്ഠാഗയോഗം!"സാധാരണക്കാരായ ഞങ്ങൾക്ക് വളരെ ലളിതമായി വീണ്ടും വീണ്ടും പകർന്നുനൽകി അനുഗ്രഹിച്ച🙏ഞങ്ങളുടെ പൂജനീയ ഗുരുനിധിയുടെ🙏തൃപ്പാദപദ്മങ്ങളിൽ🙏സാദര പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏🙏
ഹരേ കൃഷ്ണ 🙏നമസ്കാരം dear teacher.. Ithu tr thanne അഷ്ടപടി ക്ലാസ്സിൽ പറഞ്ഞിട്ടില്ലേ. Many times i hv listened it. Download led tgat video. Happy to see you tr. Your voice z soo soothing... Ennum എപ്പോഴും കേൾക്കുന്നത് കൊണ്ട് tr എപ്പോഴും കൂടെ ഉണ്ട്
കൃഷ്ണ ഹരേ ഹരേ 🙏🙏🙏
നമസ്തെ സുസ്മിത ജി പ്രായം കൊണ്ട് എന്നെകാൾ ചറുപ്പമാണെങ്കിലും എൻ്റെ ഗുരുനാഥയാണ്
ഭഗവത്ജ്ഞാനാമൃതം വളരെ സ്പഷ്ടമായും വ്യക്തമായും ഇത്രമേൽ മധുരലളിതമായി വിവരിച്ചുതരുന്ന ഗുരുനാഥയ്ക്ക് ഭഗവാൻ ആയുരാരോഗ്യസൗഖ്യമേകി അനുഗ്രഹിയ്ക്കട്ടെ .🙏🙏🙏❤❤❤
Pranamam susmitaji👏👏👏
🙏🙏🙏.
വളരെ ഉപകാരപ്രതമായ പ്രഭാഷണം 🙏🏻🙏🏻🙏🏻
നമസ്തേ സുസ്മിതാജി 🙏🙏 അടുക്കളയിൽ ജോലി ചെയ്യുന്ന സമയങ്ങളിൽ ആണ് ഞാൻ അങ്ങയുടെ നാരായണീയം, ഭഗവദ് ഗീത എന്നിവ കേട്ടത്. സ്വസ്ഥമായി ഇരുന്ന് കേൾക്കാൻ കഴിയുന്നില്ലല്ലോ എന്ന വിഷമം ഉണ്ടായിരുന്നു ഇപ്പോൾ അത് മാറി. ഇങ്ങനെയെങ്കിലും കേൾക്കാമല്ലോ എന്നുള്ള സന്തോഷം ഉണ്ട്. ഗുരുനാഥയ്ക്ക് കോടി പ്രണാമം 🙏🙏🙏
Me too❤
I too🥰🥰🙏
Me also❤🙏
Me too
Same here 🙏🏾
കിച്ചണിൽ നിന്നാണ് പലതും ഞാൻ കേൾക്കുന്നത് ഇപ്പോൾ ഇതും അങ്ങനെ തന്നെ🙏🙏🙏
ഞാനും ❤
Njanum
Njanum🙏
Njanum
ഭാഗവാനേ...അഷ്ഠാഗയോഗത്തേ കുറിച്ചു ഇത്രയും നന്നായി പറഞ്ഞു മനസ്സിലാക്കി തന്ന ഗുരുനാഥക്ക് കോടി കോടി പ്രണാമങ്ങൾ അർപ്പിക്കുന്നു... അവിടത്തെ പാദങ്ങളിൽ കുമ്പിടുന്നു...
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടത്:-
1)യമം എന്ന അംഗത്തിലെ അഞ്ച് കാര്യങ്ങൾ - അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം.
2)നിയമം എന്ന അംഗത്തിലെ അഞ്ച് കാര്യങ്ങൾ - ശൗചം, സന്തോഷം, തപസ്സ്, സ്വാദ്ധ്യായം, ഈശ്വരപ്രണിദാനം. 🙏🙏
❤
Hare Krishna, pranamam Susmitaji 🎉🎉🎉🎉🎉🎉😢🎉🎉🎉🎉🎉
എനിക്ക് ഇത് കേൾക്കാൻ ഭാഗ്യo ഉണ്ടായി
നന്ദി
ഹരേ കൃഷ്ണാ🙏 നമസ്തേ സുസ്മിതാജീ🙏 സത്യം🙏 നിരന്തരം അടുക്കളയുമായി ചിലവഴിക്കുന്ന സ്ത്രീകൾക്ക് ചിന്തകൾ കൂടുതലാണ്. അതുകൊണ്ട് ദേഷ്യവും വരാറുണ്ട്. വീണ്ടും വീണ്ടും ജീ,യുടെ പ്രഭാഷണവും ഉപദേശങ്ങളും കേൾക്കുമ്പോൾ മനസ് ശാന്തമാകും🙏 ഓരോരുത്തരുടേയും മനസ്സറിയുന്ന തുപ്പോലെയാണ്, ജീ, ഓരോന്നും മനസ്സിലാക്കിച്ച് തരുന്നത്.മനുഷ്യ ജീവിതത്തിൽ യമനിയമാതി യുടെ പ്രാധാന്യത്തെക്കുറിച്ചുള്ള വിവരണം അതിമനോഹരം🙏 പ്രണാമങ്ങൾ🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏
👌👌hare Krishna 🙏
Beautiful🙏
രാധേ ശ്യാം 🙏🙏. വളരെ സന്തോഷം ഇങ്ങനെയെങ്കിലും ഞങ്ങളുടെ ഗുരുവിനെ ഒന്നു കാണുവാനും യമ നിയമാദികൾ എന്താണെന്ന് വ്യക്തമായി മനസ്സിൽ ഒന്നുകൂടെ ഉറപ്പിക്കു വാനും സാധിച്ചു. സ്നേഹം നിറഞ്ഞ നന്ദി 🙏❤️. ഈ മഹത്തായ അറിവുകൾ ഞങ്ങളെ നിരന്തരം ശുദ്ധീകരിച്ചു കൊണ്ടിരിക്കുന്നു. കഴിയുന്നത്ര ജീവിതത്തി ൽ പ്രാവർത്തികമാക്കാൻ എല്ലാവർക്കും കഴിയണമേ എന്ന പ്രാർത്ഥനയോടെ ഭഗവാന്റെയും ഗുരുവിന്റെയും പാദങ്ങളിൽ നമസ്ക്കരിക്കുന്നു 🙏🙏🙏🙏.
ആകസ്മികമായി കാണുവാൻ നിമിത്തം ആയി. മഹിളകൾ അദ്ധൃാത്മീകത്തിൽ മു൬േറു൬ത്. (ഗേറ്റ് വെരി ഗുഡ്. സമയത്തിന്റെ ആവശ്യം ആണിത്. ന൬ായി വരട്ടെ😊😊
നമസ്കാരം മോളെ. എന്ത് നല്ല അറിവുകളാണ് ഞങ്ങളെ പോലുള്ള അമ്മമാർക്ക് കിട്ടുന്നത്. സ്നേഹപൂർവ്വം നന്ദി പറയുന്നു. ഹരേകൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏♥️♥️♥️
എത്ര ദിവസമായി ഈ ശബ്ദം കേട്ടിട്ട്, കാത്തിരിക്കയായിരുന്നു. 'സന്തോഷം നേരത്തെ കേട്ടപ്പോഴോന്നും യമനിയമങ്ങൾ ഇത്ര വ്യക്തമായി മനസ്സിലായിട്ടുണ്ടായിരുന്നില്ല. ♥️♥️🙏🙏
🙏🙏🙏 നമസ്കാരം ടീച്ചർ നല്ല ക്ലാസ് കുറെ നല്ല കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി ഈശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടേ🙏🙏🙏♥️🌹
hari Om Pranamam Susmitha jii😍
ഹരേ കൃഷ്ണ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🎉🎉🎉
സുസ്മിത ജി വളരെ നന്നായി പറഞ്ഞു തന്നതിനും മനസിലാക്കി തന്നതിനും നന്ദി അറിയിക്കുന്നു. അങ്ങയെ ദൈവം എന്നും അനുഗ്രഹിക്കട്ടെ .
ഹരേ കൃഷ്ണ 🙏🙏🙏
നമസ്കാരം സുസ്മിതാജി 🙏 ഭഗവത് കാര്യങ്ങൾ കൂടുതൽ അറിയാനും പഠിക്കാനും സാധിച്ചത് അങ്ങയുടെ ഓരോ ക്ലാസുകളിൽ നിന്നാണ് അതിൻ്റെ ഫലം ആത്മ ശക്തിയും സന്തോഷവും തരുന്നു ദിവസവുംനാരയണിയത്തിൻ്റെ ഒരു ക്ലാസ് എങ്കിലും ഞാൻ കേൾക്കുകയും പഠിക്കുകയും ചെയ്യുന്നു എല്ലാത്തിലും പറഞ്ഞു തരുന്ന സാരാംശം ഉൾക്കൊള്ളുന്നു ശരിക്കും മഹാപുണ്യമാണ് ഗുരുനാഥ🙏🙏🙏🌹
Kanna Guruvaayoorappa 🙏❤️
Amme Namaskaaram Amme 🙏❤️
Hi mam, i am from kannur, i finished, bhagavath geetha , devi mahatmyam & now started bhaghavatham, i listen most of my time during the day. I thank you verry much❤
ഹരേ കൃഷ്ണാ ❤️ ❤️ ❤️
🙏🙏🙏ഹരേ കൃഷ്ണാ 🙏🙏നമസ്കാരം ഗുരുനാഥേ 🙏🙏🙏❤️❤️വളരെ സന്തോഷം 😊😊
നമസ്ക്കാര० സുസ്മിതാജി. ८പായ०കൊണ്ട്എന്നെക്കാൾ വളരെ ചെറുപ്പമാണെങ്കിലു० എന്റെ ഗുരുനാഥയാണ്
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
Excellent talk,🙏🙏🙏pranamam Susmithaji🙏🙏
ജീവിതത്തിൽ വലിയൊരു മുതൽ കൂട്ടാണ് ഇത് കേട്ടത് നന്ദി ടീച്ചർ
നമസ്കാരം ജി. കുറെ നാളായി കണ്ടിട്ട്. കണ്ടതിൽ സന്തോഷം. പ്രായോഗിക തലത്തിൽ വർത്തിക്കുന്നുണ്ട്. 🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🦚🌼🌼🌼
ഓം ശ്രീകൃഷ്ണ പരമാത്മനേ നമ:🙏🙏🙏🦚🪷🪷🪷
പ്രഭാതവന്ദനം ജീ.🙏👌🦚🪷👍🌸👏
ശ്രീ ഹരയേ നമഃ🙏വന്ദനം ജീ 🙏❤️
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ജയ് ശ്രീ രാധേ രാധേ
🙏🙏🙏ഓം!!!.... ഹരേ!കൃഷ്ണാ... 🙏🙏🙏പ്രഭാതത്തിൽ പ്രിയ ഗുരുവിനെ കാണാഞ്ഞപ്പോൾ, കുറെ കഴിയുമ്പോൾ വിശേ ഷാ ൽ എന്തെങ്കിലും തരാൻ വരും എന്ന് തന്നെ കരുതി..... ധർമ്മ മാർഗ്ഗത്തി ൽ ജീവിക്കണമെന്ന് കരുതുന്ന വർക്ക് അത്യന്താ പേക്ഷി ത മായ വസ്തുത കൾ. 🙏മഹാന്മാർ പറഞ്ഞു വച്ചിട്ടുള്ളത്. 🙏........ "ആത്മന :പ്രതി കൂലാനി പരേഷാo ന ആചരേ ത്.".... മഹാ ഭാരത ത്തിലെ അവസാന പർവ്വ ത്തിൽ വ്യാസ ഭഗ വാൻ ശ്രീ ശു കനെ മുൻ നിർത്തി ലോകരെ ഉപദേശിച്ചു. 🙏......."സത്യം, തപം, ജ്ഞാനം, അഹിംസ പിന്നെ വിദ്വൽ പ്രണാമം, സു മനോ ജ്ഞ ശീലം.... ഇതൊക്കെയും ചേർന്ന വനാ ണ് വിദ്വാൻ, പഠിച്ച വൻ കേവല മല്ല വിദ്വാൻ.".... ധർമ്മ ഗീതം. 🙏... നല്ലത് മാത്ര മേ ചിന്തി ക്കാവൂ 🙏ചിന്തിച്ച തു മാത്ര മേ പറയാവൂ, പ്രവർത്തിക്കാവൂ 🙏ഓരോ കാര്യ ത്തെ ക്കുറി ച്ചും ഏകാഗ്ര ത യോടെ ചിന്തിക്കണം 🙏അതിന്റെ ഫല മായി ജ്ഞാനം ഉണ്ടാകുന്നു 🙏ആ ജ്ഞാനം അഹിംസാ ത്മ ക മായ പ്രവർത്തന ങ്ങളിലേയ്ക്ക് നമ്മെ നയിക്കുന്നു. 🙏ആന്തരികവും ബാഹ്യവുമായ ശു ചി ത്വം സുധ യേ ക്കാൾ ആസ്വാദ്യം... സർവ്വത്ര ശാന്തി... സുഖം... സന്തോഷം.!!!സുഖ ഭോഗങ്ങളിൽ ഉള്ള അമിത മായ ആഗ്രഹങ്ങൾ മന :പൂർവ്വം കുറച്ചാൽ യഥാർത്ഥ ത്തി ലുള്ള സുഖവും സം തൃ പ്തി യും സത്കർമ്മ വാസന കളും കർമ്മങ്ങളും ഈശ്വര സാക്ഷാത് കാരവും ആനന്ദവും സിദ്ധി ക്കുന്നു..... ഈ വിലപ്പെട്ട അറിവുകൾ വീണ്ടും വീണ്ടും ഞങ്ങളിൽ ഉറപ്പിച്ചു തരാൻ ജ്ഞാന ദീപ മായിഞങ്ങൾക്ക് മുന്നിൽ പ്രകാശി ച്ച ഗുരു നാഥേ!വന്ദനം 🙏🙏💐🙏🙏
നമസ്ക്കാരം ടീച്ചർ🙏🏻🙏🏻🙏🏻
നല്ല അറിവ്. ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
ഹരേ നമഃ 🙏
നമസ്തേ ചേച്ചി 🙏
കാണാൻ സാധിച്ചതിൽ സന്തോഷം 🙏🙏🙏
Radhe krishna guruvayurappa narayana🙏🙏🙏🙏🙏🙏🙏🙏 mole kandathil valare valare santhosham
namaskaram guru susmitajee 🙏🙏🙏 Om namoe bhagavathe vasudevayaa 🙏🙏🙏 Om namoe narayanayaa 🙏🙏🙏 Om nama sivayaa 🙏🙏🙏 sarvam sree krishnarppanam asthu 🙏🙏🙏🙏🙏🙏
നമസ്ക്കാരം സുസ്മിതാജി. 🙏🙏
❤ഓം നമോ നാരായണായ ❤ഓം നമോ നമ ശിവായ❤🙏❤⚜️🙏⚜️
Hare kriahna 🙏
എനിക്ക് പെട്ടെന്ന് ദേഷ്യം വരും. എത്ര നിയന്ത്രിച്ചാലും പറ്റില്ല. ഭഗവാൻ അനുഗ്രഹിച്ചു അതൊക്കെ മാറട്ടെ എന്നാണ് പ്രാർത്ഥന. സുസ്മിതജിയുടെ ഈ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷം. ഭഗവാന്റെ അനുഗ്രഹമുള്ള സുസ്മിതജിയുടെ പ്രഭാഷണം കേൾക്കണം എന്നു ഭഗവാൻ നിശ്ചയിച്ചിട്ടുണ്ടാകാം. അതിനു ഭാഗ്യം തന്ന ഭഗവാൻ ഹരേ കൃഷ്ണ.. 🙏🙏 ഇപ്പോൾ ഞാൻ ഭാഗവതം കേൾക്കുന്നുണ്ട്. ഭാഗവതം കേൾക്കാനുള്ള മഹാ ഭാഗ്യം ഭഗവാൻ എനിക്ക് തന്നു.. എത്ര മനോഹരമായിട്ടാണ് സുസ്മിതജി പറയുന്നത് ഓരോ വാക്കുകളും അതിന്റെ അർത്ഥവും . അത്ഭുതം 🙏🙏
ഭഗവാന്റെ അനുഗ്രഹം ആവോളം ഉണ്ട് സുസ്മിതജിക്ക്. ഇനിയും ഇനിയും ഭഗവാൻ കൂടെ ഉണ്ടാകട്ടെ 🙏🙏🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏
ഞാൻ മരിക്കുന്നവരെ ഇനിയും
ഭഗവാന്റെ കഥകൾ കേൾക്കാനും പഠിക്കാനും എന്റെ മനസ്സിൽ എപ്പോഴും ഭഗവാൻ തോന്നിപ്പിക്കട്ടെ 🙏🙏🙏 ഹരേ കൃഷ്ണ 🙏
ദേഷ്യം മാറാൻ നമ്മൾ തന്നെ വിചാരിക്കണം. ദേഷ്യം പിടിക്കാനുള്ള യഥാർത്ഥകാരണം നമ്മൾ കണ്ടെത്തി വിശകലനം ചെയ്ത്, ദേഷ്യപ്പെടാതെയും ഈ കാര്യം പറയാമല്ലോ എന്ന് സ്വയം ചിന്തിക്കണം. ഇങ്ങനെയൊക്കെയാണ് മാറ്റം കൊണ്ടു വരേണ്ടത്.
Hare Krishna Ma'am ❤️❤️
Thank you so much ❤❤
ഹരേരാമ ഹരേരാമ രാമ രാമ ഹരേഹരേ ഹരേകൃഷ്ണഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🏾🙏🏾🙏🏾
Sudharamaya varnana. Pranam. Daivam Anugraham Undakatte. 👏
Bhagavan thanna My Dear Dèar Dear Dearest GURU KODI KODI KODI Namaskaramam
Hare Krishna Har Har Shambo ❤Narayana🙏🏻💕
Pranamam Amme🙏🏻🙏🏻🙏🏻
🙏🙏
ജീവിതത്തെ ശുദ്ധീകരിക്കുന്ന വാക്കുകൾ ....⚘⚘⚘
മധുരം....സൗമ്യം....ദീപ്തം
ടിച്ച റെ നമസ്ക്കാരം
: വീണ്ടും ഒരു പുതിയ ക്ലാസ്സ് കേട്ടതിൽ സന്തോഷം
ഭഗവാന്റെ കരുണ ഉണ്ടാകട്ടെ ഹരേ
ഒഴിവു സമയങ്ങൾ ഇതെല്ലാം കേൾക്കാൻ കഴിയുന്നത് വലിയ ഭാഗ്യം തന്നെ 🙏നന്ദി സുസ്മിതജി 🙏
നമസ്കാരം സുഷ്മജി. Great knowledge
ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻
നമസ്തേ ഗുരുനാഥേ🙏🏻🙏🏻🙏🏻❤️
ഹരേ കൃഷ്ണ 🙏🙏
നമസ്തേ സുസ്മിതജി ❤
Om Namho Narayanaya ❤
Very informative 👏
ഹരേ കൃഷ്ണ... മാതാജി
വണക്കം ടീച്ചർ. അതിപ്രധാനമായ ജീവിത വിജയ മന്ത്രം ഞങ്ങൾക്ക് പറഞ്ഞു തന്നതിനും, അതു ശ്രവിക്കുവാൻ ഭാഗ്യം ലഭിച്ചതിനു ഭാഗവാനോടും വണങ്ങുന്നു. ഓം നമോ നാരായണായ. 🙏🙏🙏
ഇത്ര ലളിതമായി വിസ്തരിച്ചു തരുന്ന ഗുരുനാതയ്ക്കു നമസ്കാരം 👏👏🙏🙏
🙏🕉🌹നമസ്തേഗുരു മാതാശ്രീ.
നന്ദി പ്രണാമം🙏🙏🙏🙏🙏
Superb commentary
Thank you so much. God bless you ❤❤❤🙏🙏
സുമിതമാം ശബ്ദം ഭയങ്കര ഇഷ്ടാ 👌👌👌💕💕
Hare Krishna 🙏 🙏 🙏 ❤
Pranamam Susmithaji 🙏 🙏 🙏 ❤
ഹരി ഓം 🙏🙏🙏സുസ്മിതാജി 🙏
Hare Krishna Sarvam krishnarpanamasthu pranamam susmita ji shubha dinam gurunnadhakku
. ഹരേ ഗുരുവായൂരപ്പാ ശരണം
എത്ര നന്നായി മനസ്സിലാക്കിത്തരുന്നു....നന്ദി സുസ്മിതാജി.... ഈശ്വരൻ അനുഗ്രഹികട്ടെ.
Thank you Susmithaji 🙏🌹🙏🌹🙏 Susmitha ji yude speech eppozhum manasinu shanti labhikunathanu 🙏🌹🙏🌹🙏 pada namaskkaram 🙏🌹🙏🌹🙏 Sarvam Krishnarppanamasthu 🙏🌹🙏🌹🙏
ഹരേ കൃഷ്ണ 🙏 നമസ്തേ ഗുരുനാഥേ🙏 കുറെ നാളുകൾക്ക് ശേഷം വീണ്ടും ലൈവിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം ♥️🥰🥰♥️
Sushmitaaji 🙏🙏വളരെ സന്തോഷം 🙏
നന്ദി, സുസ്മിതജി 🙏🙏🙏
Krisha
Guruvayoorappa
Hare krishna hare krishna hare krishna
Ma'am nte voice thanne karnananthakaramanu...
ഹരേ ഗുരുവായൂരപ്പാ മനസ്സ് വല്ലാതെ വിഷമിച്ചിരിക്കുമ്പോളാണ് ജീയുടെ ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് ഒരുപാട് നന്ദിയുണ്ട് ജീ🙏🙏🙏🥰🥰
Susmithaaji ഞാൻ jolithirakkinidayilaanu കേൾക്കുന്നത് അത് കൊണ്ട് ഞാൻ kamandu ഇടാറില്ല എപ്പോഴും മനസ്സുകൊണ്ട് namikkaarundu 🙏🙏🙏🌹🌹🥰🥰
ഹരേ കൃഷ്ണ 🙏❤🙏
Adharaneeyaya gurunadhe angekku ayiram 🙏🙏🙏
സമസ്ക്കാരം സുസ്മിത ജീ- വളരെ ഭംഗിയായ് പറഞ്ഞ് തന്നതിന് Thanks..... പ്രണാമം🙏🙏🙏
❤🙏 ഭഗവാൻ എപ്പോഴും കൂടെ ഉണ്ടാവട്ടെ
വളരെനന്നായി മനസിലാക്കി തന്ന മേഡത്തിന് വളരെയധികം നന്ദി കരേയപ്പെടുത്തുന്നു.
ഹരേ കൃഷ്ണ 🙏🏻നമസ്കാരം സുസ്മിത ജി 🙏🏻
Madam
Now I started learning Narayaneeyam. Fantastic explanation. Thank you so much.
Now whatever you said it is correct
ഹരേ കൃഷ്ണ 🙏❤️🙏❤️നമസ്കാരം എന്റെ ഗുരുവിനു 🙏❤️
സുസ്മിത mam ഇതിൽ നിന്നും ഒത്തിരി അറിവുകൾ ലഭ്യമായി..ഇതുപോലെ ഉള്ള ക്ലാസ്സ് ഇനിയും പ്രതീക്ഷിക്കുന്നു...mam Ella ക്ലാസ്സും കേൾക്കാറുണ്ട് എനിക്ക് നല്ല ഇഷ്ട്ടമാണ് mam അവതരണം...ഉച്ചാരണ ശുദ്ധി...God bless you 🙏❤️🙏
നമസ്കാരം സുഷ്മി താ ജീ
നന്നായി പറഞ്ഞു തന്നതിന് അനന്ത കോടി നന്ദി
ഓം നമോ ഭഗവതേ വാസുദേവായ
പ്രിയ ഗുരുവിന് ഒരായിരം നന്ദി സമർപ്പണം ചെയ്യുന്നു 🙏🏻🙏🏻🙏🏻🙏🏻💚💚🌹🌹
നമസ്തേ സുസ്മിതാജി🥰🙏🏻
രാധേ രാധേ ഗോവിന്ദാ 🙏വന്ദനം ടീച്ചർ 🙏❤❤❤❤❤❤
ഇതിനു മുൻപ് കേട്ട ഓർമ ടീച്ചറെ കണ്ടതിൽസന്തോഷം ഒന്നുകൂടി മനസിലായി നന്ദി
ഹരേ കൃഷ്ണ 🙏🙏ഒ ത്തിരി സംശയങ്ങൾ തീർത്തു തന്നതിന് നന്ദി 🙏..
വളരെ നല്ല നിർദേശം നൽകിയതിന് നന്ദി!!!!!!!!! അഭിനന്ദനങ്ങൾ അറിയിക്കുന്നു !!!!!!!!!
ഹരേ കൃഷ്ണ സുസ്മിതാജി ഈ ക്ലാസിൽപറഞ്ഞതെല്ലാം ഈ സമയത്ത് എതിയ്ക്കറിയേണ്ടത് വളരെ അത്യാവശ്യമായിരുന്നു കണ്ണനാണ് ഇത് ഇപ്പോൾ കാണിച്ചു തന്നത്. കണ്ണനോടും സുസ്മിതാജിയോടും ഹൃദയപൂർവ്വം നന്ദി നന്ദി നന്ദി. love you so much❤❤🎉🎉
🙏
Yes.....
👍🏻ഹരേകൃഷ്ണ 🙏🏻
Thank you Susmithaji 🙏
Hare Krishna guruvayoorappa Sharanam,🙏
വളരെ നന്നായി, ഇത് എനിക്ക് പ്രാ വർത്തികമാകകണം