തമോഗുണിയായത് കൊണ്ടാവാം അറിയാനും മനസിലാവാനുമെല്ലാം ഒര്പാട്കാലമെടുത്തു. സുസ്മിതാജിയെ അപ്രതീക്ഷിതമായൊരിയ്ക്കൽ കേൾക്കാൻ ഭഗവാൻ അനുഗ്രഹിച്ചന്ന് മുതൽ പതിയെ പതിയെ കൂടുതൽ കേൾക്കാനും അറിയാനും മനസിലാക്കാനും തുടങ്ങി പതിയെ പതിയെ ഭഗവാനിൽ മനസ്സർപ്പിയ്ക്കാൻ ശ്രമിച്ചുകൊണ്ടേയിരിയ്ക്കുന്നു. എല്ലാത്തിനും ഭഗവാനാൽ നിയോഗിതയായപ്രിയഗുരുവിനെ ആയുരാരോഗ്യ സൗഖ്യമേകി സാക്ഷാൽ സത്യനാരായണൻ അനുവ്രഹിയ്ക്കട്ടെ. 🙏🙏🙏❤️❤️❤️
സുസ്മിത ദേവി.ക്ക് നമസ്കാരം. ഇത്രയും ഭംഗിയായി ആത്മീയ വിഷയങ്ങളിൽ ക്ളാസ് നയിക്കുന്ന ദേവി ക്ക് എന്തു പറഞ്ഞ് നമസ്കാരിക്കും ഭഗവാനെ അവിടുത്തെ അനുഗ്രഹം. ❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍
സുസ്മിത ജി ഞാൻ ഇപ്പോൾ ഭഗവത്ഗീത പതിമൂന്നാം അദ്ധ്യായം കേട്ട് കഴിഞ്ഞു.നാളെമുതൽ.പതിന്നാലാം.അധ്യായം തുടങ്ങും.സാധാരണക്കാർക്കുപോലും.സുസ്മിത ജീ പറയുന്ന ഈ അറിവുകൾ ഒന്ന് മനസ്സ് വെച്ചാൽ മതി. അത്രയും ലളിതമാക്കി എന്നാൽ വിവരിച്ച് ഓരോ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി ഇത്രയും മനോഹരമായി അവതരിപ്പിക്കുവാൻ അത് സുസ്മിത ജി യ്ക്ക് മാത്രമേ കഴിയൂ.ഭഗവാൻ നേരിട്ട് വന്ന് പറഞ്ഞു.തരുന്ന ഒരു ഫീലിംഗ് ആണ്.എൻ്റെ ഗുരുനാഥയാ യിഎനിക്ക് ദൈവം കൊണ്ടുതന്നആൾ ഞാൻ അങ്ങനെ വിശ്വസിക്കുന്നു.സുസ്മിതജി യ്‌ക്ക് സാധാരണകാരയ ഞങ്ങളിൽ ഇങ്ങനെയുള്ള അറിവുകൾ പകർന്ന് തരാൻ ഒരു ദൈവദൂത ആയി ദീർഘ നാൾ ആയുസ്സോടും, ആരോഗ്യ ത്തോടും ജീവിക്കണമെന്ന് ഞാൻ സർവേശ്വരനോട് പ്രാർഥിക്കുന്നു.❤❤❤❤🎉🎉🎉🎉🙏🙏🙏🙏🙏🌷🌷🌷🌷💥💥💥
ഹരേ കൃഷ്ണ ഓരോ വീഡിയോ യും വളരെ ലളിതമായി എല്ലാവർക്കും മനസ്സിലാവുന്ന പോലെ പറഞ്ഞു തരാൻ എല്ലാർക്കും കഴിഞ്ഞെന്ന് വരില്ല പക്ഷേ താങ്കൾ എന്ത് ഭംഗി ആയിട്ടാണ് പറഞ്ഞു തരുന്നത് 🙏🏻🙏🏻🙏🏻 വളരെ അധികം നന്ദി. 🥰🥰🥰
ഹരേ കൃഷ്ണ 🙏🙏🙏ഗുരുനാഥയുടെ വാക്കുകളും അവിടുത്തെ കീർത്തനങ്ങളും കേൾക്കുമ്പോൾ 🙏🙏മനസ്സിന് വല്ലാത്ത സന്തോഷം ആണ് 🙏🙏🙏🙏ഭഗവാന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ 🙏🙏🙏
My dear susmi teacher, Bhagavadgita കേട്ടു.... ഇപ്പോൾ ഭാഗവതം കേൾക്കുന്നു.. രണ്ടു മൂന്നു വർഷങ്ങൾ മുൻപ് ചയ്തു തുടഗിയ ഭാഗവതം കൾക്കാൻ കേൾക്കാൻ ഭഗവാൻ ഇപ്പോഴാണ് എനിക്ക് അവസരം നൽകിയത്. നമ്മൾ ഒരു ചുവട് ഭഗവാന്റെ അടുത്തേക്ക് വയ്ക്കുമ്പോൾ നൂറു ചുവടു ഭഗവാൻ വച്ചു കഴിയുന്നു.... ഹരേ കൃഷ്ണ!! കൃഷ്ണ!!
ശുഭരാത്രി പ്രിയ സുസ്മിതാജീ... ത്രിഗുണങ്ങൾ വളരെ നന്നായി മനസ്സിലാക്കി തന്നു... ചാതുർ വർണ്ണങ്ങൾ..മനസ്സിലാക്കി തന്നു...പ്രിയ ഗുരുനാഥക്ക് കോടി കോടി പാദ നമസ്കാരം..എന്റെ പ്രിയ ഗുരുവിനു..🙏🙏🙏🙏🙏💐💐💐💐💐💐💐🥰🥰🥰🥰🥰🥰🥰❤❤❤❤❤❤
ഹരേ കൃഷ്ണാ 👏❤🙏🏽ഈ മഹത്തായ വിവരണങ്ങൾ ടീച്ചറിൽ കൂടെ ഭഗവത് ഗീത വഴി കിട്ടിയിട്ടുണ്ട് 👏👏🙏🏽ഒന്നു കൂടെ fresh up ആയി എന്നുമാത്രം 👏👏🙏🏽thank U so much Kutty teacher 👍👍👍👏❤🙏🏽😍😍😍💞🙏🏽👏❤👍🌿
🙏🙏🙏ഓം!!!.... ഹരേ!കൃഷ്ണാ... 🙏🙏🙏ഭഗവാനെ മുൻ നിർത്തി കർത്തൃ ത്വ ഭാവം കൂടാതെ, സമർപ്പണ ബുദ്ധിയോടെ യും സുഖ ദുഃഖ ങ്ങ ളിലും മാനാ പ മാന ങ്ങ ളിലും സമ ഭാവത്തോടെ യും ശത്രു മിത്ര ഭേദമോ കൂടാതെ... എല്ലാവരെയും തുല്യ നിലയിൽ കണ്ട്... ആലസ്യ മോ ദുഃഖ മോ കൂടാതെ... ഒന്നിലും വലിയ ആസക്തി കൾ കൂടാതെ... ജ്ഞാന മാർഗ്ഗ ത്തിൽ മന സ്സൂ ന്നി, സമ ഭാവന യോടെ.. സമ ചിത്ത ത യോടെ കഴിയുന്നത്ര സത് കർമ്മങ്ങൾ ചെയ്ത് ഈ ജീവിത യാത്ര ആനന്ദ പ്ര ദ മാക്കാൻ സുസ്മിതാ ജിയിൽ നിന്നും കിട്ടുന്ന ജ്ഞാ നോ പദേശങ്ങൾ അമൂല്യ ങ്ങളാണ്. ഹൃദയം ഏറ്റു വാങ്ങി നമസ്കരിക്കുന്നു. 🙏🙇♀️🙇♀️🙏കണ്ടതിൽ അതിയായ സന്തോഷം... എല്ലാവർക്കും എല്ലാം നല്ല തായി ഭവിക്കട്ടെ!!🙏♥️
🙏 ത്രിഗുണങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശരിക്കും മനസ്സിലാക്കി തന്നു.കണ്ടതിൽ വളരെ സന്തോഷം❤.ഇടക്ക് ഇങ്ങനെ ഓരോ വിഷയങ്ങളെ കുറിച്ച് ക്ലാസ്സ് തരുന്നത് നല്ല കാര്യമാണ് ji 🌹🌹
രാധേ ശ്യാം 🙏🙏. പ്രണാമം ഗുരുജി🙏. ത്രിഗുണങ്ങളെ കുറിച്ചും ..... അതു എ ന്തെല്ലാമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ലളിതവും മനോഹരവുമായി വിവരിച്ചു തന്ന പ്രിയ ഗുരുവിന് സ്നേഹം നിറഞ്ഞ നന്ദി.🙏❤️. കഴിയന്നത്ര ജീവിതത്തിൽ പകർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏.
ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🦚🌼🌼🌼 ഓം ശ്രീകൃഷ്ണ പരമാത്മനേ നമ:🙏🙏🙏🦚🪷🪷🪷 പ്രണാമം ജീ. 🙏🦚🪷 സത്വ രജോ തമോ ഗുണങ്ങളേക്കുറിച്ച് ആത്മീയഅറിവ് പകർന്നു തന്ന അവിടുത്തേയ്ക്ക് നന്ദി.🙏👌👏🌸🪷
ഹരേകൃഷ്ണാ മോൾക്ക് ഓരോരുത്തരുടേയും രീതികൾ എങ്ങനെ മനസ്സിലാക്കുന്നു സത്വ രജോ തമോഗുണങ്ങളേ പറ്റി മോളുടെ ഗീതാക്ലാസിൽ കേട്ടിട്ടുണ്ടെങ്കിലും അതിനേ പറ്റിതന്നെയാവുമ്പോൾ ഒന്നു കൂടി മനസ്സിലാകുമല്ലോ നല്ല കാര്യം മോളേ🙏🙏🙏♥️♥️♥️🌹🌹🌱🌱🌱
ദേവി മഹത്മ്യം കേട്ടു തുടങ്ങിയതാണ്.. ടീച്ചർ voice... ഇങ്ങനെ okk ആണ് ദേവി ചൈയിദന്യം. Hedset വച്ചു കേൾക്കുബോൾ ഉള്ള feel ഇതാണ് ഗുരു വചനം. അറിവ് പറഞ്ഞു തരാൻ അമ്മ അനുഗ്രഹിക്കട്ടെ ❤
ഹരേ കൃഷ്ണാ🙏🌿🙏 നമസ്തേ സുസ്മിതാജീ🙏🙏 വീണ്ടും വീണ്ടും ത്രീ ഗുണങ്ങളെക്കുറിച്ച് കേൾക്കാൻ സാധിച്ചു🙏 ഭഗവത് വാക്യങ്ങൾ എത്ര കേട്ടാലും മതിയാകുകയേ യില്ല🙏 എത്ര നന്നായിട്ടാണ് ഓരോ വാക്യങ്ങളെക്കുറിച്ചും മനസ്സിലാക്കി ച്ച് തരുന്നത്🙏❤️ കോടി പ്രണാമങ്ങൾ🙏🙏❤️❤️🙏
So happy to see you.l have heard your discourse on Bhagavad Gita,Narayaneeyam,Harinamakeertanam,Ramayanam,Jyanapana. I adore you Madam ❤ Please come like this more often to enlighten us. Thank you so much 🙏🙏🙏
Though I have many time listen to swamy Uditchaithaya's speech on this subject , could not understand to this level. Thank susmitha mam very much. SALIM.
തമോഗുണിയായത് കൊണ്ടാവാം അറിയാനും മനസിലാവാനുമെല്ലാം ഒര്പാട്കാലമെടുത്തു. സുസ്മിതാജിയെ അപ്രതീക്ഷിതമായൊരിയ്ക്കൽ കേൾക്കാൻ ഭഗവാൻ അനുഗ്രഹിച്ചന്ന് മുതൽ പതിയെ പതിയെ കൂടുതൽ കേൾക്കാനും അറിയാനും മനസിലാക്കാനും തുടങ്ങി പതിയെ പതിയെ ഭഗവാനിൽ മനസ്സർപ്പിയ്ക്കാൻ ശ്രമിച്ചുകൊണ്ടേയിരിയ്ക്കുന്നു. എല്ലാത്തിനും ഭഗവാനാൽ നിയോഗിതയായപ്രിയഗുരുവിനെ ആയുരാരോഗ്യ സൗഖ്യമേകി സാക്ഷാൽ സത്യനാരായണൻ അനുവ്രഹിയ്ക്കട്ടെ. 🙏🙏🙏❤️❤️❤️
🙏🙏🙏🙏🙏🙏❤❤❤❤❤❤Thankyou
🙏🙏🙏
സുസ്മിത ദേവി.ക്ക് നമസ്കാരം. ഇത്രയും ഭംഗിയായി ആത്മീയ വിഷയങ്ങളിൽ ക്ളാസ് നയിക്കുന്ന ദേവി ക്ക് എന്തു പറഞ്ഞ് നമസ്കാരിക്കും ഭഗവാനെ അവിടുത്തെ അനുഗ്രഹം. ❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍
❤❤❤❤ namaskarm susmita ji
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
😊😊😊😊😊😅😊😊
എത്ര ലളിതവും വ്യക്തവുമായ വിവരണം . പ്രണാമം സുസ്മിതാജി 🙏
Radhe krishna
Mole kandathil valare valare santhosham ethu kelkkan sadhichathil bhagavante anugraham
ടീച്ചറെ നമസ്ക്കാരം
കുറെ നാളായ് കണ്ടിട്ട് സന്തോഷം
ടിച്ചർക്കും കുടുബത്തിനും സുഖം എന്ന് വിശ്വസിക്കുന്നു
ഗോവിന്ദന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
വളരെ ഉപകാരപ്രദമായ അറിവുകൾ.... ഇനിയും ഇതു പോലെ ഉള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു...
🙏ഭഗവാനേ... "സത്വ!രജ!തമോ!ഗുണങ്ങൾ...വളരെ ലളിതമായി!അരുളിചെയ്ത്! തമോഗുണികളായ ഞങ്ങളെ സത്വഗുണത്തിലേയ്ക്ക് കൈപിടിച്ചുയർത്തിയനുഗ്രഹിച്ച🙏ഞങ്ങളുടെ പൂജനീയ ഗുരുനിധിയുടെ🙏തൃപ്പാദപദ്മങ്ങളിൽ🙏മനസ്സാ!ശിരസ്സാ!പ്രണാമം അർപ്പിക്കുന്നു🙏പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏
Gurunadhe Kodi Kodi namaskaram.enikku susmithajiyude class kelkkatha oru divasam polumilla.athrakku ishtamanu.❤❤❤❤❤
askaram
Om Sree Gum Gurubhiyom Nama 🙏
Hare krishna
സുസ്മിത ജി ഞാൻ ഇപ്പോൾ ഭഗവത്ഗീത പതിമൂന്നാം അദ്ധ്യായം കേട്ട് കഴിഞ്ഞു.നാളെമുതൽ.പതിന്നാലാം.അധ്യായം തുടങ്ങും.സാധാരണക്കാർക്കുപോലും.സുസ്മിത ജീ പറയുന്ന ഈ അറിവുകൾ ഒന്ന് മനസ്സ് വെച്ചാൽ മതി. അത്രയും ലളിതമാക്കി എന്നാൽ വിവരിച്ച് ഓരോ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി ഇത്രയും മനോഹരമായി അവതരിപ്പിക്കുവാൻ അത് സുസ്മിത ജി യ്ക്ക് മാത്രമേ കഴിയൂ.ഭഗവാൻ നേരിട്ട് വന്ന് പറഞ്ഞു.തരുന്ന ഒരു ഫീലിംഗ് ആണ്.എൻ്റെ ഗുരുനാഥയാ യിഎനിക്ക് ദൈവം കൊണ്ടുതന്നആൾ ഞാൻ അങ്ങനെ വിശ്വസിക്കുന്നു.സുസ്മിതജി യ്‌ക്ക് സാധാരണകാരയ ഞങ്ങളിൽ ഇങ്ങനെയുള്ള അറിവുകൾ പകർന്ന് തരാൻ ഒരു ദൈവദൂത ആയി ദീർഘ നാൾ ആയുസ്സോടും, ആരോഗ്യ ത്തോടും ജീവിക്കണമെന്ന് ഞാൻ സർവേശ്വരനോട് പ്രാർഥിക്കുന്നു.❤❤❤❤🎉🎉🎉🎉🙏🙏🙏🙏🙏🌷🌷🌷🌷💥💥💥
ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻
ത്രി ഗുണങ്ങൾ ഏതെല്ലാമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു വളരെ മനോഹരമായി പറഞ്ഞു തന്നു..,🙏🏻പ്രണാമങ്ങൾ ഗുരുനാഥേ🙏🏻🙏🏻🙏🏻❤️
ഹരേ കൃഷ്ണ ഓരോ വീഡിയോ യും വളരെ ലളിതമായി എല്ലാവർക്കും മനസ്സിലാവുന്ന പോലെ പറഞ്ഞു തരാൻ എല്ലാർക്കും കഴിഞ്ഞെന്ന് വരില്ല പക്ഷേ താങ്കൾ എന്ത് ഭംഗി ആയിട്ടാണ് പറഞ്ഞു തരുന്നത് 🙏🏻🙏🏻🙏🏻 വളരെ അധികം നന്ദി. 🥰🥰🥰
നമസ്തേ ടീച്ചർ🙏🙏 ഒരു പാട് നല്ല കാര്യങ്ങൾ പറഞ്ഞു തന്ന ടീച്ചർക്ക് കോടി കോടി നമസ്കാരം🙏🙏
ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞു തന്ന ഗുരുജിക്ക് കോടി കോടി പ്രണാമം' ഹരേ കൃഷ്ണ🙏🙏
നമസ്കാരം ഗുരുനാഥേ. ആത്മീയ അറിവുകൾ പകർന്നുതന്ന എന്റെ ആദ്യത്തെ ഗുരു ആണ് അങ്ങ്. ❤ഓം നമോ നാരായണായ...
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻 തൃഗുണങ്ങളെ കുറിച്ചു പ്രത്യേകം ക്ലാസ്സ് തന്നതിന് നന്ദി നന്ദി മോളെ 🙏🏻🙏🏻🙏🏻❤❤❤🌹🌹🌹
ഹരേ കൃഷ്ണ 🙏🙏🙏ഗുരുനാഥയുടെ വാക്കുകളും അവിടുത്തെ കീർത്തനങ്ങളും കേൾക്കുമ്പോൾ 🙏🙏മനസ്സിന് വല്ലാത്ത സന്തോഷം ആണ് 🙏🙏🙏🙏ഭഗവാന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ 🙏🙏🙏
സുസ്മിത ജി പ്രണാമം നല്ല അറിവിന് ❤❤❤🙏🙏🙏
Harekrishna
My dear susmi teacher,
Bhagavadgita കേട്ടു.... ഇപ്പോൾ ഭാഗവതം കേൾക്കുന്നു.. രണ്ടു മൂന്നു വർഷങ്ങൾ മുൻപ് ചയ്തു തുടഗിയ ഭാഗവതം കൾക്കാൻ കേൾക്കാൻ ഭഗവാൻ ഇപ്പോഴാണ് എനിക്ക് അവസരം നൽകിയത്. നമ്മൾ ഒരു ചുവട് ഭഗവാന്റെ അടുത്തേക്ക് വയ്ക്കുമ്പോൾ നൂറു ചുവടു ഭഗവാൻ വച്ചു കഴിയുന്നു....
ഹരേ കൃഷ്ണ!! കൃഷ്ണ!!
VERY TRUE
നമസ്തേ സുസ്മിതാജി 🙏കാണാൻ പറ്റിയതിൽ സന്തോഷം ❤️🙏
മനസ്സിൽ ഉണ്ടായിരുന്ന സംശയം മാറി 🙏🏼🙏🏼ഓം നമോ നാരായണായ 🙏🏼
ശുഭരാത്രി പ്രിയ സുസ്മിതാജീ...
ത്രിഗുണങ്ങൾ വളരെ നന്നായി മനസ്സിലാക്കി തന്നു... ചാതുർ വർണ്ണങ്ങൾ..മനസ്സിലാക്കി തന്നു...പ്രിയ ഗുരുനാഥക്ക് കോടി കോടി പാദ നമസ്കാരം..എന്റെ പ്രിയ ഗുരുവിനു..🙏🙏🙏🙏🙏💐💐💐💐💐💐💐🥰🥰🥰🥰🥰🥰🥰❤❤❤❤❤❤
ഹരേ കൃഷ്ണാ 👏❤🙏🏽ഈ മഹത്തായ വിവരണങ്ങൾ ടീച്ചറിൽ കൂടെ ഭഗവത് ഗീത വഴി കിട്ടിയിട്ടുണ്ട് 👏👏🙏🏽ഒന്നു കൂടെ fresh up ആയി എന്നുമാത്രം 👏👏🙏🏽thank U so much Kutty teacher 👍👍👍👏❤🙏🏽😍😍😍💞🙏🏽👏❤👍🌿
വേണ്ടത് കൃത്യമായും അറിഞ്ഞു ചെയ്യുന്നു.
നന്ദി ആചാര്യ.
ഹരേകൃഷ്ണ ഹരേനാരായണ
നമസ്കാരം സുസ്മിത ജി
എന്തൊരു സുഖമാണ് സുസ്മിതജി കേൾക്കാൻ ഒരുപാട് അറിവ് പറഞ്ഞു തരുന്നത് 🙏🙏🙏
🙏🙏🙏ഓം!!!.... ഹരേ!കൃഷ്ണാ... 🙏🙏🙏ഭഗവാനെ മുൻ നിർത്തി കർത്തൃ ത്വ ഭാവം കൂടാതെ, സമർപ്പണ ബുദ്ധിയോടെ യും സുഖ ദുഃഖ ങ്ങ ളിലും മാനാ പ മാന ങ്ങ ളിലും സമ ഭാവത്തോടെ യും ശത്രു മിത്ര ഭേദമോ കൂടാതെ... എല്ലാവരെയും തുല്യ നിലയിൽ കണ്ട്... ആലസ്യ മോ ദുഃഖ മോ കൂടാതെ... ഒന്നിലും വലിയ ആസക്തി കൾ കൂടാതെ... ജ്ഞാന മാർഗ്ഗ ത്തിൽ മന സ്സൂ ന്നി, സമ ഭാവന യോടെ.. സമ ചിത്ത ത യോടെ കഴിയുന്നത്ര സത് കർമ്മങ്ങൾ ചെയ്ത് ഈ ജീവിത യാത്ര ആനന്ദ പ്ര ദ മാക്കാൻ സുസ്മിതാ ജിയിൽ നിന്നും കിട്ടുന്ന ജ്ഞാ നോ പദേശങ്ങൾ അമൂല്യ ങ്ങളാണ്. ഹൃദയം ഏറ്റു വാങ്ങി നമസ്കരിക്കുന്നു. 🙏🙇♀️🙇♀️🙏കണ്ടതിൽ അതിയായ സന്തോഷം... എല്ലാവർക്കും എല്ലാം നല്ല തായി ഭവിക്കട്ടെ!!🙏♥️
🙏🙏🙏
@@sujanirappel4852 🙏🙏🙏♥️
🙏🙏🙏♥️@@sujanirappel4852
ടീച്ചർ ടെ ഗീത ക്ലാസ്സ് കേട്ടപ്പോൾ ഇതും കേട്ടതാണ്
പക്ഷെ വീണ്ടും വീണ്ടും കേൾക്കാൻ അവസരം കിട്ടിയതിൽ ഒരുപാട് സന്തോഷം
വീണ്ടും മനസിലാക്കാൻ പറ്റി 🙏🙏
നമസ്ക്കാരം മാതാജി 🙏🙏🙏
🙏 ത്രിഗുണങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശരിക്കും മനസ്സിലാക്കി തന്നു.കണ്ടതിൽ വളരെ സന്തോഷം❤.ഇടക്ക് ഇങ്ങനെ ഓരോ വിഷയങ്ങളെ കുറിച്ച് ക്ലാസ്സ് തരുന്നത് നല്ല കാര്യമാണ് ji 🌹🌹
നമസ്കാരം!. സുസ്മിതാജി സത്വ - രജ - തമോ ഗുണത്തെപറ്റി വിശദമായി പറഞ്ഞുതന്നതിനു നന്ദി 🙏🙏
രാധേ ശ്യാം 🙏🙏. പ്രണാമം ഗുരുജി🙏. ത്രിഗുണങ്ങളെ കുറിച്ചും ..... അതു എ ന്തെല്ലാമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ലളിതവും മനോഹരവുമായി വിവരിച്ചു തന്ന പ്രിയ ഗുരുവിന് സ്നേഹം നിറഞ്ഞ നന്ദി.🙏❤️. കഴിയന്നത്ര ജീവിതത്തിൽ പകർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏.
അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യം ആയിരുന്നു. Thank you🥰
സുസ്മിതാജി വളരെ നല്ല പ്രഭാഷണം ആയി യിരുന്നു. നമസ്കാരം '
ഹരേ krishnaa🙏വളരെ കൃത്യമായി പറഞ്ഞു 🙏കുറച്ചു വർഷം മുൻപ് വരെ ഞാൻ രാജോഗുണം അധിക മുള്ള ആളായിരുന്നു എന്ന് വ്യക്തം ആയി
ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🦚🌼🌼🌼
ഓം ശ്രീകൃഷ്ണ പരമാത്മനേ നമ:🙏🙏🙏🦚🪷🪷🪷
പ്രണാമം ജീ. 🙏🦚🪷
സത്വ രജോ തമോ ഗുണങ്ങളേക്കുറിച്ച് ആത്മീയഅറിവ് പകർന്നു തന്ന അവിടുത്തേയ്ക്ക് നന്ദി.🙏👌👏🌸🪷
ഹരേകൃഷ്ണാ മോൾക്ക് ഓരോരുത്തരുടേയും രീതികൾ എങ്ങനെ മനസ്സിലാക്കുന്നു സത്വ രജോ തമോഗുണങ്ങളേ പറ്റി മോളുടെ ഗീതാക്ലാസിൽ കേട്ടിട്ടുണ്ടെങ്കിലും അതിനേ പറ്റിതന്നെയാവുമ്പോൾ ഒന്നു കൂടി മനസ്സിലാകുമല്ലോ നല്ല കാര്യം മോളേ🙏🙏🙏♥️♥️♥️🌹🌹🌱🌱🌱
വളരെ നല്ല ക്ലാസ് സുസ്മിതാജി, ഓം നമോഭഗവതേ വാസുദേവായ🙏🙏🙏🙏
മനസ്സിലാകുന്ന രീതിയിൽ വ്യക്തമായി പറഞ്ഞു തന്നു 🙏
ടീച്ചർ ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട് എങ്കിലും പുതിയ അറിവുകളും ഉണ്ടായിരുന്നു വളരെ നന്ദി
ദേവി മഹത്മ്യം കേട്ടു തുടങ്ങിയതാണ്.. ടീച്ചർ voice... ഇങ്ങനെ okk ആണ് ദേവി ചൈയിദന്യം. Hedset വച്ചു കേൾക്കുബോൾ ഉള്ള feel ഇതാണ് ഗുരു വചനം. അറിവ് പറഞ്ഞു തരാൻ അമ്മ അനുഗ്രഹിക്കട്ടെ ❤
ഹരേ കൃഷ്ണാ🙏🌿🙏 നമസ്തേ സുസ്മിതാജീ🙏🙏 വീണ്ടും വീണ്ടും ത്രീ ഗുണങ്ങളെക്കുറിച്ച് കേൾക്കാൻ സാധിച്ചു🙏 ഭഗവത് വാക്യങ്ങൾ എത്ര കേട്ടാലും മതിയാകുകയേ യില്ല🙏 എത്ര നന്നായിട്ടാണ് ഓരോ വാക്യങ്ങളെക്കുറിച്ചും മനസ്സിലാക്കി ച്ച് തരുന്നത്🙏❤️ കോടി പ്രണാമങ്ങൾ🙏🙏❤️❤️🙏
വളരെ വ്യക്തമായി ത്രിഗുണങ്ങൾ പറഞ്ഞു തന്നതിന് നന്ദി.
Thanks mam, I started listening Bhagavad-Gita recently. This is soon good. Thank you so much
Thank you Susmithaji 🙏🌹🙏🌹🙏🌹🙏
കേൾക്കാൻ കാത്തിരുന്ന വിഷയം ആയിരുന്നു, ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
Orupad eshttapett sound ayyirunnu epol neril kanduu❤❤
സുസ്മിത ജീയുടെ നാരായണിയവും ഗീതയും ഒക്കെ ഞാൻ കേൾക്കാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് അങ്ങക്ക് എൻ്റെ നമസ്ക്കാരം🙏🙏🙏
ഹരേ ഗുരുവായൂരപ്പാ 🙏 വന്ദനം ഗുരുനാഥേ.. പ്രിയ സുസ്മിതാജി 🙏 സ്നേഹാദരങ്ങളോടെ നന്ദി ജി 🙏🥰🥰💕💕
ഹരേ കൃഷ്ണ🙏🙏🙏🙏
നല്ല നല്ല അറിവുകൾ പകർന്ന് നല്കുന്ന ഗുരുനാഥയ്ക്ക് നമസ്കാരം 🙏🙏🙏🙏
Amme🙏🙏🙏🙏 Hare krishna hare krishna hare🙏 krishna
വിജ്ഞാനപ്രദമായ പ്രഭാഷണം .. !! വളരെയധികം കാര്യങ്ങൾ കുറഞ്ഞ സമയംകൊണ്ടു മനസ്സിലാക്കിത്തന്നു .. !!
Your way of explaining a topic is very simple and different. Keep up the good work. Thanks. God bless you.
Priya SUSMITHAJI pranamam 🙏 kandathil santhhosham
Thank you ma'am... beautifully explained with simple examples.. also got a chance for an introspection
🙏🙏Hare Krishna Guruvayurappa !Namaskkarikkunnu 🙏🙏, Namaskkarikkunnu Teacher Congratulations 🙏🙏
HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏🌷🌷🌷💐💐💐🌹🌹🌹😍😍😍💚💚💚💘💘💘😙😙😙💖💖💖💜💜💜💝💝💝💛💛💛💕💕💕💙💙💙💞💞💞
Thank you susmithaji വീണ്ടും കേൾക്കാൻ തോന്നുന്നു 🙏
ഹരേ രാമ ഹരേ കൃഷ്ണാ 🙏 നമസ്തേ സുസ്മിതാജി🙏🙏🙏
🙏 നല്ല അറിവാണ് പറഞ്ഞു തന്നത് നന്ദി ❤️🙏
നല്ല ക്ലാസ്.ഹിന്ദുസമൂഹം കേട്ട് മനസ്സിൽ ഉറപ്പിക്കേണ്ടതായ ക്ലാസ്.ജാതിയത അവസാനിപ്പിക്കാൻ ഈ അറിവ് ഉതകും
ഹരേ കൃഷ്ണാ🙏🙏🙏 നമസ്ക്കാരം ഗുരുനാഥേ🙏🙏🙏❤️❤️❤️
Hare Krishnaa 🙏 ❤
നമസ്കാരം സുസ്മിതാജി🌹 🙏 വളരെ നന്ദി ❤ സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏
Great knowledge Namasthe ji
Thank u susmithaji- more informative
ഇങ്ങനെ ലൈവിൽ കാണുമ്പോൾ സന്തോഷം🙏🙏🙏🙏
Susumthaji Utube ill kannan kandathil vallare santosham nan Narayaneeyam padikuntta epol thanks guruji
ഹരേ കൃഷ്ണ മാതാജി പ്രണാമം സർവ്വംകൃഷ്ണാർപ്പിണമസ്തു
നല്ല ഒരു ക്ലാസ്സായിരിന്നു
Informative 🙏🏻❤️
നമസ്കാരം നേതാജി🙏🙏🙏🙏
Pranamam guro, manoharamaya vsadeekaranam🙏🙏🙏❤❤❤👍
So happy to see you.l have heard your discourse on Bhagavad Gita,Narayaneeyam,Harinamakeertanam,Ramayanam,Jyanapana.
I adore you Madam ❤
Please come like this more often to enlighten us.
Thank you so much 🙏🙏🙏
ഗുഡ് ഇൻഫർമേഷൻ 🙏🙏🙏
Vandanam Jeee❤❤🙏🙏🙏🙏
Hare Krishna pranamam 🙏👍🌹❤️ Beautiful presentation
ഹരേ രാമ ഹരേ കൃഷ്ണ🙏🙏🙏
നമസ്കാരം സുസ്മിതാജീ❤️❤️❤️
ഹരേ കൃഷ്ണ 🙏 ഓം നമോ നാരായണായ 🙏 നമസ്തേ ഗുരു നാഥേ 🙏🥰🥰🥰♥️
Thanks for sharing the knowledge
നമസ്തേ ഗുരുനാഥേ 🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻
ഹരേ കൃഷ്ണ 🙏🙏🙏രാധേ രാധേ 🙏🙏🙏❤❤❤
🙏🏻സുസ്മിതജി അവിടുത്തേക്ക് കോടി കോടി പ്രണാമം 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം
നമസ്ക്കാരം സുസ്മിതാ ജി 🙏🏻🙏🏻🙏🏻
നമസ്കാരം ഗുരുനാഥേ 🙏🌹❤️
Excellent Susmitha❤
Though I have many time listen to swamy Uditchaithaya's speech on this subject , could not understand to this level. Thank susmitha mam very much. SALIM.
Hare Krishna Krishna Krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻 athi sundaram ayee parju thannirikunnu guruoo 🙏🏻❤️ padha namaskaram 🙏🏻❤️
ഹരേ കൃഷ്ണ 🙏🌹നമസ്കാരം സുസ്മിതാജി 🙏🌹
നമസ്കാരം സുസ്മിത ജീ ❤❤️❤❤🙏🏻🙏🏻ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏🏻🙏🏻🙏🏻🙏🏻
Hare Krishna Mathaji 🙏 ❤❤❤❤❤
ഹരേ കൃഷ്ണ 🙏
നമസ്കാരം സുസ്മിതാജി 🙏🌹
ഹരേ കൃഷ്ണാ 🕉️🙏🕉️നമസ്കാരം സുസ്മിതാജി🙏🙏🙏😍😍🌹🌹🌹
Bhagavan thanna My Dear Dèar Dear GURU KODI KODI KODI KODI KODI Namaskaramam Ijan sathaguniannu
നമസ്കാരം മാതാജി
Hare Krishna 🙏🌹🙏
Hare Krishna 🙏 🙏 🙏 ❤
Pranamam Susmithaji 🙏 🙏 🙏 ❤
ഹരേ കൃഷ്ണാ🙏🙏🙏നമസ്തേ സുസ്മിതാ ജി
നന്ദി 🙏🏻❤️മാതാജി
ഒരു പാട് കാര്യങ്ങൾ അറിയുവാൻ കഴിഞ്ഞു
സുസ്മിതാജി 🙏🙏
ഹരേ കൃഷ്ണാ ....🙏🙏🌷🌹🙏🙏നമസ്ക്കാര൦ ഗുരുനിധി.🙏🌹🙏
ഹരേ കൃഷ്ണ മാതാജി ❤️🙏
നമസ്കാരം സുസ്മിതാ ജീ.. ---🙏🙏
Hare Krishna hare Rama🙏🙏mam...namaskaram🙏🙏❤
ഹരേകൃഷ്ണ 🙏നമസ്തേ ടീച്ചർ 🙏
🙏 Padanamaskkarangal 🙏 Sister...🙏 Prardhichum kondu 🙏 Hari saranam 🙏🙏