ഭഗവാനെ ഞങ്ങൾക്കും ഇത് പോലെ ഒരു ദർശനം തരണേ കണ്ണാ കേട്ടിട്ട് സന്തോഷം അടക്കാൻ വയ്യ ഇത് കേൾക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി ഈ അമ്മയും കൂടെയുള്ളവരും പുണ്യം ചെയ്തവർ തന്നെ നമിക്കുന്നു അമ്മേ 🙏🏻🙏🏻🙏🏻❤️❤️❤️
ഈ അനുഭവകഥ വേറൊരാളും പറഞ്ഞാൽ ശരിയാവില്ല കേൾക്കുന്ന ഞങ്ങൾക്കും അമ്മ കണ്ട അതേ അനുഭവം ഉണ്ടായതുപോലെ അതുകൊണ്ടാണ് ശ്രീകാന്ത് അമ്മയുടെ അതേ വോയ്സ് ഇട്ടത് കേട്ടപ്പോൾ നല്ല ഒരു ആനന്ദം കൃഷ്ണാ ഗുരുവായൂരപ്പാ ്് താമരക്കണ്ണാ അനുഗ്രഹിക്കണേ❤❤❤🙏🙏🙏🙏🙏🙏
താമരക്കണ്ണൻ ദർശനം തന്ന അമ്മയുടെ അനുഭവം കേൾക്കാൻ കഴിഞ്ഞത് ആ താമരക്കണ്ണന്റെ അനുഗ്രഹം ഉള്ളത് കൊണ്ടാണ്... ഒരുപാട് സന്തോഷം തോന്നി കേട്ടപ്പോൾ... ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🥰🥰
തൃമധുരം മുടങ്ങാതെ കാണുന്ന ഒരു ഭക്തയാണ് ഞാൻ. മൊബൈൽ തുറക്കുന്നത് തന്നെ തൃമധുരം ഉണ്ടാവനെ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ്. മൂന്നാലു ദിവസം ഇത് ഇല്ലാഞ്ഞിട്ട് ഭയങ്കര വിഷമം ആയിരുന്നു. ഇന്ന് ഈ ചേച്ചി പറഞ്ഞത് ഭയങ്കര സന്തോഷം ആയി കേട്ടപ്പോൾ. ചേച്ചി എത്ര ഭംഗിയായി ആണ് അത് അവതരിപ്പിച്ചത്. ലേഖ ചേച്ചി അത് താമരക്കണ്ണൻ തന്നെ. നമ്മുടെ ഉണ്ണിക്കണ്ണൻ തന്നെ. 🌺🌼🌺 ഹരേ കൃഷ്ണ 🌺🌼🌺
എന്റെ വീട് കോഴിക്കോട് എന്റെ വീട്ടിൽ ഒരു കൃഷ്ണ വിഗ്രഹം ഉണ്ട്. എനിക്ക്സങ്കടം വരുമ്പോൾ ഭഗവാനോട് സങ്കടം പറയും. ഒരു ദിവസം ഭയങ്കര സങ്കടം വന്നപ്പോൾ ഞാൻ കൃഷ്ണ വിഗ്രഹത്തിന്റെ നെഞ്ചിൽ തൊട്ട് സങ്കടം പറഞ്ഞു. അപ്പോൾ കൃഷ്ണന്റെ നെഞ്ച് ഇടിക്കുന്നതുപ്പോലെ തോന്നി പിന്നെയും നോക്കി അപ്പോഴും.ഇടിക്കുന്നതു പോലെ പിന്നെ ഇടയ്ക്ക ഇടയ്ക്ക ഇങ്ങനെ ഉണ്ടാവാറുണ്ട് ഹരേ കൃഷ്ണാ രാധേ കൃഷ്ണാ
🅷︎🅰︎🆁︎🅴︎ 🅺︎🆁︎🅸︎🆂︎🅷︎🅽︎🅰︎🅰︎🙏❤️🌹🅴︎🅽︎🆃︎🅷︎🅾︎🅺︎🅺︎🅴︎🆈︎🅰︎ 🅺︎🅰︎🅽︎🅽︎🅰︎🅰︎ 🅴︎🅴︎ 🅺︎🅴︎🅻︎🅺︎🅺︎🆄︎🅽︎🅽︎🅰︎🆃︎🅷︎🙏❤️🌹🅷︎🅰︎🆁︎🅴︎ 🅺︎🆁︎🅸︎🆂︎🅷︎🅽︎🅰︎🅰︎❤️❤️❤️🙏🌹കേട്ടിട്ട് കൊതിയാകുന്നു ഇതുപോലെ ഒക്കെ ഇനിയും കാണാൻ ❤️🙏🌹🌹hare കൃഷ്ണ 🙏❤️🌹
ഹരേ കൃഷ്ണാ 🙏🙏🙏അമ്മയുടെ ഭാഗ്യം 🙏🙏🙏കണ്ണനെ നേരിട്ട് കാണാൻ കഴിഞ്ഞില്ലേ.... ഹരേ കൃഷ്ണാ... ഗുരുവായൂരപ്പാ 🙏🙏🙏🙏
ഭഗവാനെ ഞങ്ങൾക്കും ഇത് പോലെ ഒരു ദർശനം തരണേ കണ്ണാ കേട്ടിട്ട് സന്തോഷം അടക്കാൻ വയ്യ ഇത് കേൾക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി ഈ അമ്മയും കൂടെയുള്ളവരും പുണ്യം ചെയ്തവർ തന്നെ നമിക്കുന്നു അമ്മേ 🙏🏻🙏🏻🙏🏻❤️❤️❤️
ഈ അനുഭവകഥ വേറൊരാളും പറഞ്ഞാൽ ശരിയാവില്ല കേൾക്കുന്ന ഞങ്ങൾക്കും അമ്മ കണ്ട അതേ അനുഭവം ഉണ്ടായതുപോലെ അതുകൊണ്ടാണ് ശ്രീകാന്ത് അമ്മയുടെ അതേ വോയ്സ് ഇട്ടത് കേട്ടപ്പോൾ നല്ല ഒരു ആനന്ദം കൃഷ്ണാ ഗുരുവായൂരപ്പാ ്് താമരക്കണ്ണാ അനുഗ്രഹിക്കണേ❤❤❤🙏🙏🙏🙏🙏🙏
🙏🙏
എൻ്റെ കഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ എപ്പോഴും കൂടെയുണ്ടാകണേ
താമരക്കണ്ണൻ ദർശനം തന്ന അമ്മയുടെ അനുഭവം കേൾക്കാൻ കഴിഞ്ഞത് ആ താമരക്കണ്ണന്റെ അനുഗ്രഹം ഉള്ളത് കൊണ്ടാണ്... ഒരുപാട് സന്തോഷം തോന്നി കേട്ടപ്പോൾ... ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🥰🥰
🙏🙏
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏 അമ്മയുടെ മുൻജന്മ സുകൃതം.... കാരുണ്യ സിന്ധോ കാത്തുകൊള്ളേണമേ ❤ഹരേ കൃഷ്ണ.....
ഈ അമ്മയുടെ കൃഷ്ണ അനുഭവം എത്ര മനോഹരമായ ശൈലിയിൽ ആണ് പറഞ്ഞത്. കണ്ണന്‍ എന്നും തുണ ഉണ്ടാവട്ടെ. ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏
🙏🙏
കണ്ണാ താമരകണ്ണാ... ഞങ്ങൾക്കും താമരകണ്ണനെ കാണാൻ കഴിയണേ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ 🙏🙏🙏🙏
ഹരേ കൃഷ്ണ ❤🙏🙏
താമര കണ്ണാ❤❤
തൃമധുരം മുടങ്ങാതെ കാണുന്ന ഒരു ഭക്തയാണ് ഞാൻ. മൊബൈൽ തുറക്കുന്നത് തന്നെ തൃമധുരം ഉണ്ടാവനെ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ്. മൂന്നാലു ദിവസം ഇത് ഇല്ലാഞ്ഞിട്ട് ഭയങ്കര വിഷമം ആയിരുന്നു. ഇന്ന് ഈ ചേച്ചി പറഞ്ഞത് ഭയങ്കര സന്തോഷം ആയി കേട്ടപ്പോൾ. ചേച്ചി എത്ര ഭംഗിയായി ആണ് അത് അവതരിപ്പിച്ചത്. ലേഖ ചേച്ചി അത് താമരക്കണ്ണൻ തന്നെ. നമ്മുടെ ഉണ്ണിക്കണ്ണൻ തന്നെ. 🌺🌼🌺 ഹരേ കൃഷ്ണ 🌺🌼🌺
🙏
കൃഷ്ണാ.... ഭഗവാനെ... ഇതെല്ലാം കേൾക്കാനായതു തന്നെ.... പുണ്യം..... ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
കാത്തോളണേ 🙏🏻 എല്ലാവരെയും 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ🙏🙏🙏🙏 ഗുരുവായൂരപ്പാ🙏🙏🙏🙏......
എന്റെ കൃഷ്ണാ താമരകണ്ണനെ നേരിൽ കണ്ട അമ്മ എന്ത് ഭാഗ്യവതി 🙏🙏🙏🙏
ഞാനും ആ കുക്കൂരമ്മയെയും കൃഷ്ണേനെയും അടുത്ത് ചെന്ന് തൊഴുതുണ്ട് 🙏🏻🙏🏻🙏🏻🙏🏻🥰❤️🕉️
🙏
ന്റെ ഭഗവാനേ കണ്ണാ 😘🥰🥰🙏🙏
Hare Krishna Guruvayoorappa ❤❤❤
എവിടെ എങ്ങനെ എപ്പോൾ എന്ന് ഭഗവാൻ തീരുമാനിക്കും നമ്മൾ ഒരു ഉപകരണതെ പോലെ നിന്നാൽ മതി ☺️🙏
അതാണ് ഞാനും ചിന്തിച്ചത് ആ റൂമിൽ ആർക്കും പ്രേവേശനമില്ല, ഭഗവാനെ... 🙏എല്ലാം അവിടുത്തെ ലീലകൾ 🙏🙏🙏🙏
എന്റെ വീട് കോഴിക്കോട് എന്റെ വീട്ടിൽ ഒരു കൃഷ്ണ വിഗ്രഹം ഉണ്ട്. എനിക്ക്സങ്കടം വരുമ്പോൾ ഭഗവാനോട് സങ്കടം പറയും. ഒരു ദിവസം ഭയങ്കര സങ്കടം വന്നപ്പോൾ ഞാൻ കൃഷ്ണ വിഗ്രഹത്തിന്റെ നെഞ്ചിൽ തൊട്ട് സങ്കടം പറഞ്ഞു. അപ്പോൾ കൃഷ്ണന്റെ നെഞ്ച് ഇടിക്കുന്നതുപ്പോലെ തോന്നി പിന്നെയും നോക്കി അപ്പോഴും.ഇടിക്കുന്നതു പോലെ പിന്നെ ഇടയ്ക്ക ഇടയ്ക്ക ഇങ്ങനെ ഉണ്ടാവാറുണ്ട് ഹരേ കൃഷ്ണാ രാധേ കൃഷ്ണാ
കണ്ണാ.... 🙏🏻ഹരേ രാമ ഹരേ കൃഷ്ണാ....🙏🏻❤️
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏❤
ഒത്തിരി ഇഷ്ടമായി ഈ അനുഭവം... ഹരേ കൃഷ്ണാ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കൃഷ്ണാ.. ഗുരുവായൂരപ്പാ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കൃഷ്ണാരക്ഷിക്കണേ'ഞങ്ങൾക്കും താമര കണ്ണനെ കാണിച്ചു തരണേ കണ്ണാ
🙏🏻💙 ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ 💙🙏🏻
Ente kanna enike oru kunjine thane anugrahikane🙏🙏🙏🙏
Om ahuthaya namaha Om anadhya namaha Om sreekrishnaya namaha ❤❤❤🙏🙏🙏
എന്റെ താമരകണ്ണാ ഗുരുവായൂരപ്പാ.... കാത്തോളണേ ..,..ഹരേ കൃഷ്ണാ
🅷︎🅰︎🆁︎🅴︎ 🅺︎🆁︎🅸︎🆂︎🅷︎🅽︎🅰︎🅰︎🙏❤️🌹🅴︎🅽︎🆃︎🅷︎🅾︎🅺︎🅺︎🅴︎🆈︎🅰︎ 🅺︎🅰︎🅽︎🅽︎🅰︎🅰︎ 🅴︎🅴︎ 🅺︎🅴︎🅻︎🅺︎🅺︎🆄︎🅽︎🅽︎🅰︎🆃︎🅷︎🙏❤️🌹🅷︎🅰︎🆁︎🅴︎ 🅺︎🆁︎🅸︎🆂︎🅷︎🅽︎🅰︎🅰︎❤️❤️❤️🙏🌹കേട്ടിട്ട് കൊതിയാകുന്നു ഇതുപോലെ ഒക്കെ ഇനിയും കാണാൻ ❤️🙏🌹🌹hare കൃഷ്ണ 🙏❤️🌹
ഹരേ കൃഷ്ണാ❤❤❤
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏💕
ഹരേ കൃഷ്ണ🙏 എനിക്കും ഇങ്ങനെയുള്ള അനുഭവം മൂന്നുതവണയുണ്ടായിട്ടുണ്ട് മൂന്നുപ്രാവശ്യമായിട്ട്
❤❤❤ഹരേകൃഷ്ണ🙏🙏🙏
Hare krishna🙏🏻🙏🏻🙏🏻
ഓം നമോ നാരായണായ നമോ നമഃ🙏🙏🙏
ഹരേ ക്യഷ്ണ ഹന്ത ഭാഗ്യം ജനാന🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ ❤️
Hare Krishna......🙏🙏🙏🙏
ഹരേ കൃഷ്ണ🙏🙏🙏🙏🙏❤️😢😢😢
ഹരേ കൃഷ്ണാ
ഗുരുവായൂരപ്പാ .. ശരണം 🙏
അമ്മ കഥ പറഞ്ഞ ശൈലി അതിമനോഹരം🙏
Krishna Guruvayurappaa saranam 🙏🏻💕💕💕💞🦋🌺🌺🌺
ഹരേ കൃഷ്ണ ❤️❤️❤️❤️❤️🙏🙏🙏🙏🙏
ഓം നാമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻
Harekrishna ❤️
ഹരേ കൃഷ്ണാ 🙏🙏🙏🙏
🙏🙏🙏 Entae Ponnunni Kanna🙏🙏🙏
Amma , you all are blessed 🙏🙏🙏
🙏🙏🙏
Krishna. .....❤❤❤❤
Hare Krishna! 🪷🪷🪷🪷🪷
എന്റെ കണ്ണാ ഇതു കേട്ടപ്പോൾ വളരെയധികം സന്തോഷമായി. കണ്ണന്റെ അനുഗ്രഹം തന്നെ. ആ അമ്മ എത്ര ഭാഗ്യവതിയാണ്.
🙏
ഹരേ കൃഷ്ണാ🙏🙏🙏💚അമ്മയുടെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു.🙏🙏🙏💚
Hare Krishna Guruvayurappa Saranam 🙏🙏🙏
Hare Krishna 🙏
KRISHNA GURUVAYOORAPPA ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ 🙏🙏🙏🙏
താമര കണ്ണനെ എനിക്കും കാണണം 🙏❤️🌷
ഹരേകൃഷ്ണാ നീത൭൬തുണകൃഷ്ണാ..................
.
Hareee krishnaaa🥹🙏🏽 radheee radheee😍🤩🥰🫶🏻💝
Hare krishna ❤❤❤
ഇത് വില്യമംഗലം ആയിട്ടുള്ള ലീലയാണ് താമരക്കണ്ണൻ❤
അമ്മ യുടെഭാഗ്യം ഭഗവാനെ കാണുവാൻ സാദിച്ചതു ഹരേ കൃഷ്ണ 🙏
കണ്ണാ❤❤❤❤ ഉണ്ണി കണ്ണാ❤❤❤ ഞങ്ങൾക്കും ഒരു ഉണ്ണികണ്ണനെതരണേ....🙏🏽.🙏🏽🙏🏽:🙏🏽:::::
കൃഷ്ണാ ഗുരുവായൂരപ്പാ നീ തന്നെ ശരണം 🙏🙏🙏🙏
Hare Krishna
Hare Krishna.. Guruvayyrappaaa ❤❤❤
ഹരേ കൃഷ്ണ. ചേച്ചി പറയുന്നത് കേൾക്കാൻ എന്തു രസം. കൃഷ്ണനെ കണ്ട കണ്ണുകൾ. ഭാഗJവതി '
🙏
ഹരേ കൃഷ്ണ..... 🙏🙏🙏
ഹരേകൃഷ്ണ കുടെയുണ്ടാവാണേ
Harae krishna
Hare Krishna guruvayoorappa saranam❤
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദനാ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ അച്യുതാനന്ദ ഗോവിന്ദ മാധവാ സച്ചിദാനന്ദ നാരായണ ഹരേ
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
Ohm Narayanaya Namah ❤
🙏🏽🌼🙏🏽 ഹരേ കൃഷ്ണ 🙏🏽🌼🙏🏽
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
കൃഷ്ണ കൃഷ്ണ കൃഷ്ണ
❤Ente Krishna ❤
❤❤❤❤❤
Harehare🙏🙏♥️
Hare Krishna guruvayoorappa
🙏🙏🙏🙏
❤OM Shiva Shakthi sharnam❤ 🌹🙏🌹OM Sri Krishna ❤❤Narayan Guruvayoor Appa❤ sharnam 🌹🙏🌹
കൃഷ്ണ 🙏🙏🙏
Krishnante🙏mayavilasangal🙏anganeya🙏entekrishna🙏
🙏
🙏🙏🙏🙏🙏💕
Nte bhagavane 🙏🙏🙏🪔🪔🪔🌿🌿🌿♥️
ലേഖ ചേച്ചി ഈ അനുഭവം അതേ പുതുമയോട് എനിക്ക് കേൾക്കാൻ ഭാഗ്യം കിട്ടിയില്ലോ......🙏🙏🙏🙏🙏🙏
🙏
🙏🙏🙏
ഭഗവാനെ ആ രൂപം എനിക്കും കാണിച്ചു തരണേ
🙏🙏🙏🙏🙏
എൻ്റെ കണ്ണാ കൂടെ ഉണ്ടാവണേ
കണ്ണാ🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ
🙏🏻🙏🏻🙏🏻🙏🏻🙏🏻.
Hare krishnna
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
❤
Ponn unni ente kochumakaneyumkonduvaranulla saambathikam thannu sahayikkane
Sri guruvayoorappa saranam.
Om namo narayanaya
എല്ലാം ഭഗവാന്റെ മായ ഭഗവാൻ നമ്മുടെ മുമ്പിൽ വന്നാലും നമ്മൾ തിരിച്ചറിയാതെ പോകുന്നു പോയി കഴിഞ്ഞാൽ നമ്മൾ ഓർക്കും അത് ഭഗവാൻ ആണെന്ന് ഹരേ കൃഷ്ണ 🙏🏻🙏🏻
രാധേ കൃഷ്ണ 🙏