കടൽ മച്ചാന്റെ കൂടെ കടൽ കാറ്റും കൊണ്ട് ഒരു കിടിലൻ ഫുഡടി | street food kerala

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 174

  • @ശിവപ്രസാദ്-ഘ1ഡ

    കടൽ മച്ചാനെ കണ്ടിട്ട് എന്തോ എവിടെയോ ഒരു തകരാറു പോലെ (ചിലപ്പോൾ എൻറെ തോന്നൽ ആവാം

  • @shihabck7565
    @shihabck7565 Год назад +37

    *അല്ലങ്കിലും സീഫുഡ്‌ വേറെ ലെവൽ അല്ലെ* 🥰❤️🔥😍

    • @ibrahimibrahim6692
      @ibrahimibrahim6692 Год назад

      സലീമേ.... തടി നന്നാക്കാൻ... ഇ തെ ഒരു മാർഗ്ഗമുള്ളൂ..... ക്യാഷും ചിലപ്പോ കൊടുക്കണ്ട.... കൊള്ളാം പരുവാടി..... ... ചാനൽ എ ന്നും പറഞ്ഞു.... എ വിടെയും കേറി ചെല്ലുന്ന പരുവാടി........

  • @princedavidqatarblog6343
    @princedavidqatarblog6343 Год назад +3

    ഇക്ക കട എക്സ്പ്ലോർ ചെയ്യുന്നതിന് മുൻപ് ഇൻട്രോ കുറച്ചുകൂടി ചെയ്യണം എന്റെ അടുത്ത സ്ഥലമാണ് കടയും ചുറ്റുപാടും നല്ലതുപോലെ വിഡിയോയിൽ ഉൾപ്പെടുത്തണം പിന്നെ പാചകവും ഇന്നത്തെ വീഡിയോ പൊളിച്ചു അടിപൊളി സീഫൂഡ് 😋😋😋👍

  • @nadanfoodi333
    @nadanfoodi333 Год назад +80

    സലിം ഇക്കാനെ ഒരു ദിവസം വിഡിയോയിൽ കാണിക്കണം എന്നുള്ളവർ ഇവിടെ വന്നോളിൻ

    • @ASH03ASH
      @ASH03ASH Год назад +2

      മുമ്പ് കാണിച്ചിട്ടുണ്ട്

    • @StreetFoodKerala
      @StreetFoodKerala  Год назад +7

      കാണിച്ചിട്ടുണ്ട് ഇനിയും കാണിക്കാം ❤️

  • @shamsudeenkutty8632
    @shamsudeenkutty8632 Год назад +11

    മച്ചാനും മച്ചാനും ചേർന്നപ്പോൾ ഡബിൾ ഉഷാർ.

  • @Linsonmathews
    @Linsonmathews Год назад +16

    Sea ഫുഡ്‌ 😍 അതൊരു vibe ആണ് 👌👌👌

  • @mrbeastt4414
    @mrbeastt4414 Год назад +2

    ഇത്രയും നന്നായി വീഡിയോ ചെയ്യുന്ന ചേട്ടന് എന്തുകൊണ്ടാണാവോ സബ്സ്ക്രൈബ് കൂടാത്ത എന്നാണ് എന്റെ സംശയം 🤔🤔.... ഓഞ്ഞ വീഡിയോ ഇടുന്ന യൂട്യൂബ് ചാനലുകൾക്ക് പെട്ടെന്ന് 1.M ആകുന്നു

  • @abdumarunnoli7457
    @abdumarunnoli7457 Год назад +2

    നല്ല സ്നേഹമുള്ള വിഷ്ണു

  • @rajendranputhumana2546
    @rajendranputhumana2546 Год назад +1

    ആ ഉമ്മ കൊടുക്കലും തിര വരുമ്പോ ഉള്ള ചാട്ടവും 🤣🤣🤣ഹക്കീം ഇക്ക. നിങ്ങൾ പൊളിയാ 🤣🤣🥰🥰🥰

  • @sumeshvlog8624
    @sumeshvlog8624 Год назад +6

    രണ്ട് പേരും ഒന്നിച്ചുള്ള അവതരണം സൂപ്പർ ❤️

  • @sumeshbmc1360
    @sumeshbmc1360 Год назад +10

    രണ്ട് മച്ചാൻ മാരും പൊളിച്ചു

  • @ourprettyzain7905
    @ourprettyzain7905 Год назад +3

    Nice combo.. Vishnu n ikka❤️💕... Punnara mon😝Punnara meen😜... Adipoli vibe 👌💞😋😋

  • @nerampokhanvlog7933
    @nerampokhanvlog7933 Год назад +1

    എറ്റവും നല്ല ഞണ്ട് സലീമിക്കാക്കു, അതാണ് വിഷ്ണുമോൻ, മൂന്നു പേരും 👌

  • @muralip3774
    @muralip3774 Год назад +4

    കടൽ മച്ചാനും പാലക്കാടൻ മച്ചാനും 🌹❤

  • @evergreen9131
    @evergreen9131 Год назад +2

    പുന്നാര മീൻ അത് poliyaanu
    ആവോലി maarinikkum
    ടേസ്റ്റ് സൂപ്പർ ആണ്

  • @aravindalluz6187
    @aravindalluz6187 Год назад +5

    ഉമ്മ.... 🥰🥰🥰 അത് കലക്കി

  • @noushadpinky7878
    @noushadpinky7878 Год назад

    അടിപൊളി വീഡിയോ,ഇക്കാ കൊല്ലം ജില്ലയിൽ ചിക്കൻ വെറൈറ്റി ഹോട്ടൽ പറഞ്ഞു തരുമോ

  • @beemas3586
    @beemas3586 Год назад

    Site എവിടെയാ ഇക്ക ഞാൻ karunagappallyilanu rate ചട്ടി ചോറിന് ethrayakum

  • @liyakathali8744
    @liyakathali8744 Год назад +6

    അങ്ങനെ നിങ്ങള് നമ്മളെ നാട്ടിലെത്തി.....സന്തോഷം

  • @maheshgopinath9982
    @maheshgopinath9982 Год назад +1

    Lovely video ❤ Hakim ji. Please send fried fish through courier 😅

  • @athulabiteams5446
    @athulabiteams5446 Год назад

    Sooper വീഡിയോട്ടോ 👍സീഫുഡ് 🤗

  • @sajijohn2011
    @sajijohn2011 Год назад +1

    Bro, it is better if you change the mode from portrait to landscape.

  • @bijujayapalan2229
    @bijujayapalan2229 Год назад

    Kollam jillayilalla....alllaaa.allaa.anu...anu....adipoli thudakkam.....❤️❤️❤️

  • @dazuotv
    @dazuotv Год назад +2

    Thank you for a very nice video of the best meal with sea breeze and sea urchin 👍

  • @somankarad5826
    @somankarad5826 Год назад +1

    സൂപ്പർ കടൽ ഭക്ഷണം സൂപ്പർ വ്യൂ

  • @nivinv1361
    @nivinv1361 Год назад

    Ikka super Kadal machan achane kandoo? Vera level aaanu kstam thaneeee kakkaaaa

  • @Green-6937
    @Green-6937 Год назад

    സൂപ്പർ,
    പ്രൈസ് കൂടെ പറയാമായിരുന്നു

  • @chandruchandraj6359
    @chandruchandraj6359 Год назад

    പൊള്ളിച്ചു നല്ലൊരു വ്ലോഗ് 👌👏👏👏👍

  • @manojkumarkr1612
    @manojkumarkr1612 Год назад +1

    Super..naavil ruchi

  • @mydreams3847
    @mydreams3847 Год назад

    വിഷ്ണു സൂപ്പർ bro w😍😍😍

  • @tomykabraham1007
    @tomykabraham1007 Год назад

    വിഷ്ണു പിടി
    collaboration ആണെല്ലൊ
    leven അതു തന്നെ 😮

  • @ANASANAS-k6e
    @ANASANAS-k6e Год назад

    ETHU ENTHU FOOD VLOG RATE PARAYATHE / NIGALKKU FREE AANO ATHANO RATE PARAYATHATHU

  • @sajad.m.a2390
    @sajad.m.a2390 Год назад

    വീഡിയോ പൊളിച്ചു

  • @mayadevikn9706
    @mayadevikn9706 Год назад +1

    Athane sneham👍👍

  • @renusreejith1350
    @renusreejith1350 Год назад

    ഞങ്ങളുടെ പഞ്ചായത്ത്‌ 👍🏻🥰🥰

  • @anuphilip3853
    @anuphilip3853 Год назад

    Evide njanum kazhichittund super an

  • @vinodk812
    @vinodk812 Год назад +2

    അടിപൊളി....സൂപ്പർ .....കൊതിവരുന്നു

  • @mydreams3847
    @mydreams3847 Год назад

    വിഷ്ണു. ഇക്ക ഉയിർ 😍😍😍😄😍😄😄

  • @shameermannarkkad2637
    @shameermannarkkad2637 Год назад

    കടൽമച്ചാൻ.വിഷ്ണു.super

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 Год назад

    ഇത് ഇൻ്റെ കൂടി നാടാണ്,കടൽമചാൻ 😍
    📸 man നേ യും ഇടക്ക് വീഡിയോയില് കാണിക്കണം,

  • @pelefans6549
    @pelefans6549 Год назад

    Kadal machanum hakkim ikka yum Machan mare powli❤️❤️❤️❤️❤️❤️❤️

  • @deepthiharikumar2993
    @deepthiharikumar2993 Год назад +1

    വായിൽ കപ്പൽ 😋👍👍

  • @RaizTp-t5f
    @RaizTp-t5f 29 дней назад +1

    Adipoli

  • @Proudmalayalikerala
    @Proudmalayalikerala Год назад +8

    കടൽ മച്ചാൻ അടിച്ചു സെറ്റ് 🔥😂

  • @gireeshkumarkp710
    @gireeshkumarkp710 Год назад

    ഹായ്, ഹക്കിംഇക്ക,സീഫുഡ്‌, മീൽസ്, സൂപ്പർ,

  • @shijuasiya7021
    @shijuasiya7021 Год назад

    നമ്മുടെ നാട്ടിൽ വന്നു ഫുഡ്‌ എങ്ങനെ ഉണ്ട്

  • @indumathu6704
    @indumathu6704 11 месяцев назад

    എന്റെ നാട് 🥰

  • @adhidiyaadhidiya3917
    @adhidiyaadhidiya3917 Год назад

    Ekka angana njngala kollathu vanalo thanks

  • @NachozWorld
    @NachozWorld Год назад

    Aa njandmasala ufff vaayil kappalodi😋😋😋

  • @dildarbatha5680
    @dildarbatha5680 Год назад +1

    Both are super 👍

  • @prabakarannagarajah2671
    @prabakarannagarajah2671 Год назад +2

    கடலுணவு வகைகள் நாவூறச் செய்கின்றது! 🐙🦀🦐🐟 😋👌 From:- 'yaarlppaanam' (Srilanka).

  • @jayanp7056
    @jayanp7056 Год назад

    Entammo avidunnu kazhichitundu....erinju odiyethu 🙏🙏🙏

  • @evergreen9131
    @evergreen9131 Год назад

    video polichuttaa

  • @user-sudhi10
    @user-sudhi10 Год назад +1

    ഇക്ക അടിപൊളി 👍🌹👌

  • @faizalmohamed2476
    @faizalmohamed2476 Год назад +3

    Awesome food bro

  • @ASH03ASH
    @ASH03ASH Год назад +2

    സീ food 🔥

  • @Pranav-x20
    @Pranav-x20 Год назад +1

    Powli

  • @sree10.10
    @sree10.10 Год назад

    Chetta kollam vanntindel full explore chyth po

  • @anilkumaranil9418
    @anilkumaranil9418 Год назад +1

    നമ്മൾ മോഡനായാലും
    നമുക്ക് വേണ്ടത്
    നല്ല നാടൻ തന്നെ

  • @edna19.
    @edna19. Год назад

    ✌️ I am also from Quilon.

  • @sakeerck9115
    @sakeerck9115 Год назад

    മലപ്പുറം ജില്ലയിൽ വല്ല വറൈറ്റിയും ഉണ്ടോ

  • @anjusuresh5669
    @anjusuresh5669 Год назад

    ഇക്ക കൊല്ലത്ത് ഇളമാട് എന്ന സ്ഥലത്ത് കുടുംബ ശ്രീ ചേച്ചിമാർ നടത്തുന്ന ഒരു കട മീൻ കുട്ടി 50രൂപക്ക് ഉണ് ഉണ്ട് ഒന്ന് ട്രൈ ചെയ്തു നോക്കു കൊല്ലത്ത് വന്നത് കൊണ്ട് പറഞ്ഞത് ആണ് ഞാൻ മുൻപ് പറഞ്ഞിട്ടുണ്ടായിരുന്നു പറ്റുമെങ്കിൽ ഒന്ന് നോക്കണേ

  • @madhsong3135
    @madhsong3135 Год назад +1

    ഇക്ക ഞങ്ങളുടെ കൊല്ലത്ത് എത്തി

  • @iamsudhi
    @iamsudhi Год назад

    Video clarity kuravaanallo

  • @hakeemhubzinna8691
    @hakeemhubzinna8691 Год назад

    Hakeem Bro Vishnuyum Ariyum Enjoy

  • @shalylaxman8880
    @shalylaxman8880 Год назад

    Vishnu Good morning 🌄

  • @mydreams3847
    @mydreams3847 Год назад

    ഇക്ക പൊളി ആണ് 😍😍😍

  • @rinshadek5093
    @rinshadek5093 Год назад

    Endhaaa sneham😆

  • @shameermannarkkad2637
    @shameermannarkkad2637 Год назад

    ഹക്കീംക്ക.പൊളി

  • @shineysunil537
    @shineysunil537 Год назад

    Place wer?Machane?

  • @sreelatha4475
    @sreelatha4475 Год назад

    രണ്ട് മച്ചാൻ ❤️❤️🥰🥰

  • @shafer.k.cnileshwar8967
    @shafer.k.cnileshwar8967 Год назад

    Hakeem ka nammal ninghale fan aaane nattil kasargod aaan ippol japanilan

  • @patriotic8128
    @patriotic8128 Год назад

    Hakkeme..
    kollam kar..
    Be careful..

  • @FoodandtravelbyAkhilSreenath
    @FoodandtravelbyAkhilSreenath Год назад

    Good

  • @rajeshpochappan1264
    @rajeshpochappan1264 Год назад

    സൂപ്പർ 🌹👍

  • @nasarmanumanu9973
    @nasarmanumanu9973 Год назад +4

    നമ്മളെ. കടൽ മച്ചാൻ 😆🥰🥰🥰👌👌👌

  • @bornryder
    @bornryder Год назад

    Adea ne mappa

  • @sureshnair2393
    @sureshnair2393 Год назад

    Nice video bhai with another blogger. Thanks

  • @abhilashkerala2.0
    @abhilashkerala2.0 Год назад

    Super place
    Punnara fish😋😋😋🤣🤣

  • @sreevidhya814
    @sreevidhya814 Год назад

    Super ekka

  • @sudheeshkalladikode7949
    @sudheeshkalladikode7949 Год назад

    കടൽമച്ചാന്റെ നാട്ടിൽ നമ്മുടെ കല്ലടിക്കോട്ടുകാരൻ

  • @kudajadhrivallam4593
    @kudajadhrivallam4593 Год назад

    എന്റെ നാട്ടിൽ വന്നിട്ട് കാണാൻ പറ്റിയില്ലല്ലോ

  • @user-richus
    @user-richus Год назад +1

    നമ്മുടെ സ്വന്തം നാട്😍😍👍

    • @malavikamohan53
      @malavikamohan53 Год назад

      Eth avodeaya

    • @user-richus
      @user-richus Год назад

      @@malavikamohan53
      ആയിരം തെങ്ങ് ബീച്ച്
      കൊല്ലം ജില്ല

  • @prasanthprasanth2120
    @prasanthprasanth2120 Год назад

    Super

  • @nijokongapally4791
    @nijokongapally4791 Год назад +2

    Super👌😋

  • @ashikshanavas512
    @ashikshanavas512 Год назад

    Azheekkal❤️

  • @davidcherian9396
    @davidcherian9396 Год назад

    Always give prices of food you ordered along with location

  • @muhammadshareef5530
    @muhammadshareef5530 Год назад

    ഹക്കീമേ ഇഞ്ച് ഒരു കുരിശാവു o അവസാനം ...

  • @sibithram1983
    @sibithram1983 Год назад +1

    👍👍👍

  • @DileepKumar-oh4ym
    @DileepKumar-oh4ym Год назад

    Super 👍

  • @nerampokhanvlog7933
    @nerampokhanvlog7933 Год назад

    പ്രശസ്തി കൂടുന്തോറും അസൂയാലക്കൾ കൂടും, പക്ഷേ fans ന്റെ ശക്തിയിൽ പിടിച്ചു നിൽക്കാൻ പാടാണ്

  • @ANYTIMEVLOG322
    @ANYTIMEVLOG322 Год назад +2

    വിഷ്ണു ആൾ ഒരു നല്ല സംസാര പ്രിയൻ ആണെന്ന് തോന്നുന്നു.കൂടെ ഭക്ഷണ പ്രിയനും.

  • @nanuck8019
    @nanuck8019 Год назад

    Sunamma

  • @speakerpp345
    @speakerpp345 Год назад

    "വെണ്ടയ്ക്ക, മുരിങ്ങക്ക ഭയങ്കര ഇഷ്ടമാണ്" 😜😜😜

  • @shameermannarkkad2637
    @shameermannarkkad2637 Год назад

    Oner.mammootty.look

  • @chandrashekharanp8477
    @chandrashekharanp8477 Год назад

    ഇക്ക ❤️❤️👌👌

  • @noushadkareem9653
    @noushadkareem9653 Год назад

    Supper poli

  • @iliyasfairose8155
    @iliyasfairose8155 Год назад

    Super 😍😍😍😍👌👌👌👌

  • @midhunlalp8238
    @midhunlalp8238 Год назад

    കടൽ മച്ചാന്റെ പേര് വിഷ്ണു എന്നാണ് വിഡിയോ കണ്ടപ്പോൾ മനസ്സിലാക്കാൻ സാധിച്ചു മച്ചാൻ കുറച്ച് നാണം കുണുങ്ങി ആയിട്ട് ഇക്കയുടെ നിന്നത് സാധാരണ മച്ചാൻ ചാനലിൽ വല്ലാത്ത അഗ്രസീവ് ആക്കുന്ന വൃക്തിയായിരുന്നു എന്തുപറ്റി മൊത്തിൽ ഒര് ചെയ്ഞ്ച് ഫീൽ ചെയ്തു

  • @nazarnazar417
    @nazarnazar417 Год назад +1

    അവിടെ ചട്ടി പത്തിൽ ചട്ടി കഞ്ഞി ഉണ്ടോ

    • @AppleApple-kx3hr
      @AppleApple-kx3hr Год назад

      Pinna ewida chawitti pathal und
      Chattil kanji kudikkum athu chatti kanji chatti chor nd