ഈ ബംബർ സ്കിറ്റ് കണ്ടാൽ ചിരി നിർത്താനേ പറ്റത്തില്ല ... | Oru chiri Iru chiri Bumper chiri

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 610

  • @singingsparrow5824
    @singingsparrow5824 2 года назад +109

    പറയിപെറ്റ പന്തിരുകുലം ഈ നാടോടി നൃത്തം ഞാൻ കളിച്ചിട്ടുണ്ട് ....
    എന്തായാലും ചേട്ടൻ മാരേ അടിപൊളി

  • @vinodcv3411
    @vinodcv3411 2 года назад +468

    ലോക് ഡൌൺ സമയത്തു വിറ്റ അരി, അന്യായ കൌണ്ടർ.. സൂപ്പർ സ്കിറ്റ്, ആവർത്തന വിരസത ഇല്ലാത്ത, മനസറിഞ്ഞു ചിരിച്ച സ്കിറ്റ് അഭിനന്ദനങ്ങൾ 🙏🙏🙏👍👍👌👌👌🌹🌹🌹

  • @priyaramesh4027
    @priyaramesh4027 2 года назад +178

    "അടിപൊളി പെർഫോമൻസ് കോമഡി കണ്ട് കണ്ണുനിറഞ്ഞ വ്യക്തി നസീർക്ക കഴിഞ്ഞാൽ ചിലപ്പോൾ ഞാനായിരിക്കും "👍✌️

  • @sunithavk3967
    @sunithavk3967 2 года назад +80

    ആദ്യം തൊട്ട് അവസാനം വരെ ചിരിച്ചു നല്ല സൂപ്പർ സ്കിറ്റ് പറയാൻ വാക്കുകൾ ഇല്ല 👍👍👍

  • @nishananishanasafeer7914
    @nishananishanasafeer7914 2 года назад +628

    അടിപൊളി പെർഫോമൻസ് ചിരിച്ചു ഒരു വഴി ആയി... ഇങ്ങനെ വേണം സ്കിട് ആയാൽ ഒരേ പൊളി 😆👍🏻

  • @Fathima.Farook
    @Fathima.Farook 2 года назад +336

    അപ്പൂപ്പൻ തോർത്ത്‌ കൊണ്ട് മുഖം മറച്ചു 😂😂
    ലോക്ടൗൺ സമയത്തു അരി വിറ്റത് 👌👍

  • @womensarea4792
    @womensarea4792 2 года назад +277

    ജയൻ ചേട്ടൻ പെണ്ണായി വരുമ്പോൾ SKit അടിപൊളി ആയിരിക്കും.🤣🤣

  • @davdjoseph5500
    @davdjoseph5500 2 года назад +190

    പ്രതീക്ഷകൾക്കും അപ്പുറം ആയിരുന്നു നിങ്ങൾ തന്ന കോമഡി 👍

  • @jayarajjd5094
    @jayarajjd5094 2 года назад +22

    അയ്യോ ചേട്ടന്മാരെ നിങ്ങള് പോളിയാണ്... ഒരു രക്ഷിയില്ലത്ത സ്കിറ്റ് ചിരിച്ച് ചിരിച്ച് എന്റെ ഉപ്പാട് ഇളകി....

  • @rachanaanil2681
    @rachanaanil2681 2 года назад +44

    പൊളിച്ചു രണ്ടാളും👍🏻സജിൻ&ജയചന്ദ്രൻ

    • @Unni1991
      @Unni1991 2 года назад +2

      അതേ..🥰

  • @ligithajyothi1310
    @ligithajyothi1310 2 года назад +7

    നിങ്ങളുടെ പെർഫോമൻസിൽ വെച്ച് രണ്ടാമത് ഇഷ്ടപ്പെട്ടത് ഈ പെർഫോമൻസ് ആണ് 🫂🙏🏻മനോഹരമായ performance ayirunu❤️💝 ചിരിക്കാൻ ഉണ്ടായിരുന്നു🎊🎊 തോർത്തു അരിയും പൊളിച്ചു 😂😄രണ്ടാളും ലേഡി ഗെറ്റപ്പ് സൂപ്പർ ആയിരുന്നു 💫💫
    Waiting for next episode 💫🔥✨💫💫🎉

  • @seenathseenath8865
    @seenathseenath8865 2 года назад +22

    അടിപൊളി സൂപ്പർ 👍👍👍👍🥰😘♥️♥️

  • @athira.m6044
    @athira.m6044 2 года назад +113

    Adipoli 👌🏻. ചിരിച്ചു ഒരു വഴിക്കായി 😂😂

  • @muhsinaninu5457
    @muhsinaninu5457 2 года назад +106

    ചിരിച്ചു ഒരു വഴി ആയി. അരി വിറ്റത് 😂😂😂😂

  • @sanjusajan8254
    @sanjusajan8254 2 года назад +51

    1.23 നു മഞ്ജു ചേച്ചി ചിരിക്കുന്നത് കണ്ടിട്ട് നസിർ ഇക്കാടെ മുഖം 😆😆😆😆🤭🤭🤭

  • @rjenglish7659
    @rjenglish7659 2 года назад +119

    Lockdown കാലത്ത് ഒരു 3 kg അരി ഞാനങ് വിറ്റാരുന്നു 😂😂😂😂

  • @sanithnk1307
    @sanithnk1307 2 года назад +43

    സജിൻ ചേട്ടന്റെ female വേഷം അടിപൊളി. 😂😂

  • @simijoseph826
    @simijoseph826 2 года назад +20

    Adipoli performance 😍👍👍👌👌

  • @dha.purple
    @dha.purple 2 года назад +31

    കലോത്സവം ഒരുപാട് miss ചെയ്യുന്നു

  • @firunisha6868
    @firunisha6868 2 года назад +40

    ഒന്നും പറയാനില്ല അസ്സൽ ആയികണ്.... ഒത്തിരി ചിരിച്ചു 😄😄😄👍👍🔥🔥

  • @navaneethsasidharan2151
    @navaneethsasidharan2151 2 года назад +42

    മഞ്ജുപിള്ളയൊക്കെ എത്ര നിലവാരം ഇല്ലാത്ത കോമഡി ആണെങ്കിലും ചിരിച്ചു മറിയും, എന്തിനാണാവോ 🙄

  • @jamshifaisujamshifaisu6401
    @jamshifaisujamshifaisu6401 2 года назад +11

    എന്തിനാണ് ഈ ജഡ്ജസ് ഇങ്ങനെ ചിരിക്കുന്നത്....

  • @athul_vijayan8235
    @athul_vijayan8235 2 года назад +1785

    നമ്മുടെ ഷാജി & വിനോദ് ടീമിൻ്റെ സ്കിറ്റ് ഇപ്പം ഇല്ലല്ലോ , അവരുടെ സ്കിറ്റിന് വേണ്ടി കാത്തിരിക്കുന്നവരുണ്ടോ എന്നെപ്പോലെ 😁😄😄

    • @irfanirfu920
      @irfanirfu920 2 года назад +19

      ഞാൻ ഉണ്ട് 😁

    • @athul_vijayan8235
      @athul_vijayan8235 2 года назад +12

      @@irfanirfu920 haa.. Avare skit vannit oru 2 aazhcha okke aayi, ini varule ento 🙄🥴

    • @ehsankalody2839
      @ehsankalody2839 2 года назад +9

      Nanum ennum nokum.😔😔

    • @Sanchari_98
      @Sanchari_98 2 года назад +6

      Avarude last skit athra porayirunnu. Mikatchathinulla panippurayil aakum😁

    • @irfanirfu920
      @irfanirfu920 2 года назад +4

      @@athul_vijayan8235 വരും ✨️🔥🔥

  • @Anu-vg4ut
    @Anu-vg4ut 2 года назад +25

    അമ്മിണിയെ കണ്ടാൽ നെടുമുടി വേണുവേട്ടൻ നെ ഓർമ വന്നു ❤️

  • @remyar1968
    @remyar1968 2 года назад +24

    നന്നായി ചെയ്തു... നല്ല കോമഡി...

  • @seethalaneesh8622
    @seethalaneesh8622 2 года назад +4

    Onnuum parayanillla chirichu oruvazhikkayi.iniyum varanam.all the best 👍

  • @jeevanraj623
    @jeevanraj623 2 года назад +43

    ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി എന്ന് ഒരു 80 കമൻ്റ് എങ്കിലും കാണും ..ആകെ രണ്ടു നല്ല കൗണ്ടർ കുറച്ച് കോപ്രായം അതിനപ്പുറം എന്താണാവോ ഇത്ര ചിരിച്ചു മറിയാൻ 🤔🤔🤔

    • @ayshuz7230
      @ayshuz7230 2 года назад +3

      Sathyam.valya comedy onnum illa

    • @vandematharam5055
      @vandematharam5055 2 года назад

      സത്യം... മഞ്ജു എന്തിനാണോ ഇങ്ങനെ ചിരിക്കുന്നത്. അതും scripted ആയിരിക്കും.

    • @sreeharinair8680
      @sreeharinair8680 2 года назад

      സത്യം. ഞാൻ കരുതി എനിക്ക് മാത്രം എന്തോ പ്രശ്നം ഉണ്ടെന്ന്. ഇതിൽ മഞ്ചു ആർക്കുന്ന അത്രയൊന്നുമില്ല

  • @asagj
    @asagj 2 года назад +42

    ഭേഷ്😄 ഇപ്പഴാണ് ശരിക്കുള്ള ട്രാക്കി ൽ കയറിയത്👌👍

  • @abhayasuja3247
    @abhayasuja3247 2 года назад +25

    ഇവരുടെ സ്കിറ്റ് എല്ലാം സൂപ്പറാണ്.. എന്റെ fvrt ടീമിൽ ഒന്നാണ്... But ഇന്നത്തേതിൽ അത്ര ചിരി വന്നില്ല..... സാധാരണ ഇവരുടെ സ്കിറ്റിനു മരിച്ചു ചിരിക്കുവാരുന്നു ഇന്ന് അത്ര എത്തിട്ടില്ല 😊എന്നാലും ഒന്ന് രണ്ട് കൌണ്ടർ കൊള്ളാം

  • @renjithr4707
    @renjithr4707 2 года назад +31

    Kaarthik സൂര്യ മച്ചാനെ ഇതിൽ എത്ര കോമഡി വന്നാലും നീ തന്നെ ഉയിർ 😘😘😘😘

  • @annies2496
    @annies2496 2 года назад +7

    അടിപൊളി പെർഫോമൻസ്. ചിരിച്ചു വഴിയായി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @ayishakc8721
    @ayishakc8721 2 года назад +32

    School kalolsavam orthu poyi... Athoke oru kalam... 😔❤

  • @shameemkottarakara9848
    @shameemkottarakara9848 2 года назад +9

    ayyoo oru rakshayumilleee super

  • @jrdubbing73
    @jrdubbing73 2 года назад +55

    സങ്ക്രാന്തി മാമൻ ചിരിച്ച് കണ്ണീര് വന്നു😂😂😂

  • @amalsunil7631
    @amalsunil7631 2 года назад +85

    മഞ്ജു ചേച്ചിടെ ഓവർ ആക്ടിങ് ഇഷ്ട്ടപെട്ടവർ 🤣

  • @sukumundinnan463
    @sukumundinnan463 2 года назад +26

    Chirich oru vazhiyayi ❤️❤️❤️😂😂😂😂😂😂😂😂😂

  • @nibibaby1305
    @nibibaby1305 2 года назад +34

    Ssssuuuuuuppppppeeeer.. chirich oru vazhiyayi😂😂😂🤣🤣🤣

  • @rekharnair-qj5no
    @rekharnair-qj5no 2 года назад +1

    Sajin penvesham... Nannayitund... 👍

  • @chandrarajc5442
    @chandrarajc5442 2 года назад +4

    സൂപ്പർ..ചിരിച്ച് ചിരിച്ച് ഒരു പരുവമായി.
    ഒന്നാന്തരമായിരുന്നു.
    ഇവരുടെ പേരുകൾ ?

  • @sobhiyajayan6124
    @sobhiyajayan6124 2 года назад +7

    Adipoli jayachandran sajin♥️♥️🥰

  • @SonaBNair
    @SonaBNair 2 года назад +7

    Ente ponne oru rekshayumillaatha skittttt🤣🤣🤣💥🙌

  • @sebyskaria3341
    @sebyskaria3341 2 года назад +107

    ഇതുകണ്ടിട്ട് ചിരി വരാത്തത് എനിക്ക് മാത്രമാണോ, 😇

    • @tuttoose2721
      @tuttoose2721 2 года назад +9

      Enikk ottum thanne chiri vannill

    • @Thekkandudezz
      @Thekkandudezz 2 года назад +14

      എല്ലായിടത്തും കാണും താങ്കളെ പോലെ ഒരു ദുരന്തം.... Full negative 🙏🏻

    • @tuttoose2721
      @tuttoose2721 2 года назад +7

      @@Thekkandudezz athengane aanu durantham aakunath saho...chiriyum karachilum okke thirichum vyakthiparamalle...ore comedy ellavrilum chiri undakamam ennillallo

    • @Thekkandudezz
      @Thekkandudezz 2 года назад +3

      @@tuttoose2721 എത്ര നല്ല കോമഡി കണ്ടാലും 'ഇദ്ദേഹത്തെ' പോലെ ചില വ്യക്തികൾ കാണും നെഗറ്റീവ് അടിക്കാൻ...

    • @Thekkandudezz
      @Thekkandudezz 2 года назад

      @@tuttoose2721 broye അല്ലാട്ടോ ഉദ്ദേശിച്ചേ...

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +41

    നല്ല സ്കിറ്റ് ചിരിക്കാനുണ്ടായിരുന്നു😁😁💕

  • @JisanthSankarKLKL
    @JisanthSankarKLKL 2 года назад +12

    ലേറ്റാ വന്താലും ലേറ്റസ്റ്റ് ആയി വരൂവെൻ 👌😂😂

  • @sreenand5632
    @sreenand5632 2 года назад +2

    രണ്ടാളും ഒരു രക്ഷയുമില്ല 🤣🤣സൂപ്പർ കിടിലം പെർഫോമൻസ് ❤❤❤❤god bless you🙌🙌🙌

  • @awesomedifferent1412
    @awesomedifferent1412 2 года назад +6

    സൂപ്പർ👍

  • @ANANTHU504
    @ANANTHU504 2 года назад +6

    Shaji and vinod chettan powli
    💘. Bumper ann monne

  • @shyniunnikrishnan2490
    @shyniunnikrishnan2490 2 года назад +35

    സൂപ്പർ പൊളിച്ചു😄😄😄

  • @arshidajunu1611
    @arshidajunu1611 2 года назад +7

    School kalolsavam okke missynnuu😌😌😒

  • @souravbabu9158
    @souravbabu9158 2 года назад +18

    Tribute കണ്ട് ചിരിച്ചു ചത്തു 💥

  • @ChillyHut
    @ChillyHut 6 месяцев назад +1

    ETHUPOLE ULLA SIKT SARIKKUM MISS CHEYUNNU

  • @saniluthaman3715
    @saniluthaman3715 2 года назад +12

    ഇതൊക്കെ എന്ത് ഇരട്ട പിള്ളേരുടെ അടുത്ത സ്കിറ്റ്നുവേണ്ടി കട്ട വെയ്റ്റിംഗ്....

  • @zayanniha8614
    @zayanniha8614 2 года назад +4

    Teacher എന്താ ലുക്ക്‌ 😁👍

  • @sandeep00034u
    @sandeep00034u 2 года назад +14

    കല പില ഡയലോഗും ഓവർ ആക്ടിങ്ങും. ഇതൊക്കെ കാണുബോൾ ചിരി വരുമോ?

  • @someone-gk5yo
    @someone-gk5yo 2 года назад +11

    amazinggg

  • @nidhinc
    @nidhinc 2 года назад +47

    മഞ്ജു നു എന്തെങ്കിലും അസുഖം ഉണ്ടോ ചിരിക്കാൻ ഒന്നുമില്ലാത്ത സ്ഥലങ്ങളിൽ കളകള ന്നു ചിരിക്കുന്നു,

  • @jithusvijayworks3133
    @jithusvijayworks3133 2 года назад +1

    സ്റ്റേജിൽ കയറിയ തൊട്ടു മോനേ....😂😂🤣🤣💥💥🔥🔥

  • @Jay-zh2cp
    @Jay-zh2cp 2 года назад +22

    ചിരിക്കാൻ ഒന്നും തന്നെ ഇല്ല.പ്രതീക്ഷിക്കാതെ വരുന്ന Twist ആണ് തമാശ.3kg അരി ടൈപ്പ് ഒക്കെ എത്ര തവണ വന്നു പോയതാണ് പല പരിപാടികളിലും.Double meaning and അവിഹിതം അല്ലാതെ വേറെ comedy ഇല്ല ഇവർക്ക്.

    • @aswanik3274
      @aswanik3274 2 года назад +6

      ആടോ... ഈ ആളുകൾ ഒക്കെ എന്ത് തേങ്ങ കണ്ടിട്ടാണാവോ ചിരിച് മറിച്ചു എന്നൊക്കെ പറയുന്നത്

  • @anurenjuanu631
    @anurenjuanu631 2 года назад +29

    All the best chettanmaare.. Keep going on.... ✌✌✌✌✌❤❤❤❤❤❤

  • @santhakumari8928
    @santhakumari8928 2 года назад +24

    Super. ചിരിച്ചു മരിക്കും ❤️❤️❤️❤️❤️

  • @VMCPSC1997
    @VMCPSC1997 2 года назад +1

    Episode number ethra

  • @nishajyoti1010
    @nishajyoti1010 2 года назад +4

    Timing and execution super

  • @dhanyafebin5190
    @dhanyafebin5190 2 года назад +16

    Nammade swatham team.... ❤❤❤❤kidu

  • @EthicalHacker45
    @EthicalHacker45 2 года назад +18

    മാന്യസദസിന് വന്ദനം... മാമന്റെ വീട്ടിലെ ചെമ്പഴം 🤣🤣

  • @devdev2530
    @devdev2530 2 года назад +1

    ബ്യൂട്ടിഫുൾ..

  • @Arjunfcm
    @Arjunfcm 2 года назад +22

    Jayachandran sajin super 🤭😂😂

  • @anishaanisha4669
    @anishaanisha4669 2 года назад +87

    പൊളി 😂😂😂😂അടിപൊളി skit 😂😆😆😆

  • @RONO-x2g
    @RONO-x2g 2 года назад +14

    സജിൻ ചേട്ടനെ കണ്ടാൽ കറക്റ്റ് നടി അനുശ്രീയെ പോലെയുണ്ട് 😂😂

  • @whoiam870
    @whoiam870 2 года назад +27

    ഇങ്ങേരായിരുന്നില്ലേ ബിരിയാണിയിൽ സിനിമയിൽ അഭിനയിച്ചത് 🤔🤔🤔🤔🤔

  • @vishalsureshbabu7051
    @vishalsureshbabu7051 2 года назад +3

    ഒരു രക്ഷയും ഇല്ല. കിടിലൻ കോമഡി

  • @jayachandranb10
    @jayachandranb10 2 года назад +18

    നമസ്കാരം, എല്ലാവർക്കും നന്ദി, സ്നേഹം

    • @arshadk7842
      @arshadk7842 2 года назад +2

      ഒന്നും പറയാനില്ല. നിങ്ങൾ പോളിയാണ്ട്ടോ. നങ്ങൾക്ക് വേണ്ടി ഒരു ടെക്സ്റ്റ്‌ ടൈൽസ് ഫീൽഡ് ഒരു സ്ക്രിപ്റ്റ് ഉണ്ടാകോ.

    • @jayachandranb10
      @jayachandranb10 2 года назад

      @@arshadk7842 sure

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 2 года назад +1

    വെറുതെ അമ്പതിനായിരം. മഞ്ജുവിന്റെ അഭിനയം സൂപ്പർ

  • @sheemathytp3347
    @sheemathytp3347 2 года назад +14

    Yyoo vyaaa😂😂😂😂😂😂😂😂 kalakkiiiii 👌👌

  • @sanjusajan8254
    @sanjusajan8254 2 года назад +19

    പക്ഷെ ഈ സ്കിറ്റിൽ ചിരിക്കാൻ ഉണ്ടോ? 🤔🤔🤔🤔

  • @bindhusainan4458
    @bindhusainan4458 2 года назад +4

    സുപ്പർ 👌👌👋👋👋👋👍

  • @basihthaha3567
    @basihthaha3567 2 года назад +62

    എനിക്ക് എന്തോ കുഴപ്പം ഉണ്ട്. ഞാൻ ഒരു തവണ പോലും ചിരിച്ചില്ല. 😒

  • @roychakkuvarackal2557
    @roychakkuvarackal2557 2 года назад +72

    നല്ല കോമഡിയാരുന്നു...പക്ഷേ ചിരി വന്നില്ല....

  • @gokulsunrise3962
    @gokulsunrise3962 2 года назад +1

    മംഗലശ്ശേരി നീലകണ്ഠൻ song ഒരു രക്ഷയില്ല 😂😂😂😂😂😂😂😂😂😂

  • @ajithkumars6433
    @ajithkumars6433 2 года назад +30

    പാവം അപ്പൂപ്പൻ 😂😂🙏🙏❤️👌🏻👌🏻

  • @reenarincy4333
    @reenarincy4333 2 года назад

    Pwoli skit. Chirikkan kure indarnnu.

  • @akhilkumarkollaka2945
    @akhilkumarkollaka2945 2 года назад +1

    മംഗല ശേരി നീലകണ്ഠൻ പൊളിച്ചു 🤣🤣🤣

  • @jincylijo1709
    @jincylijo1709 2 года назад +7

    Polichadukki chettanmmare 😂😂😂🤣🤣🤣

  • @binoop369
    @binoop369 2 года назад +1

    Wow.. നല്ല ചളി..

  • @sulabhaasokan9001
    @sulabhaasokan9001 2 года назад +7

    സൂപ്പർ 👌👌👌🌹😀😂🤣
    അമ്മ

  • @PrasannakumariPD
    @PrasannakumariPD 2 месяца назад

    Ethra kandalum mathivarilla thank you

  • @devadarshs3640
    @devadarshs3640 2 года назад +2

    one of the best skits by jayachandran and sajin

  • @mikkusnannuworld8453
    @mikkusnannuworld8453 2 года назад

    Shaji Vinod team aanu ee paripaadiyil poli.....chirichoru vazhiyaakum .avarude sceninu katta waiting....

  • @selin7159
    @selin7159 2 года назад +25

    Hammooooo👌👌👌👌chirich chirich oru vazhiyayiiiiii😂😂😂😂

  • @SBKTALKZ
    @SBKTALKZ 2 года назад +31

    ചിരിച്ച് മടുത്തു...🤣

  • @PrasannakumariPD
    @PrasannakumariPD 4 месяца назад

    Nannayi Keep it up

  • @renjith258
    @renjith258 2 года назад +4

    Onnum parayanilla
    Sarikkum ningalude kazhivu alakano markidano pattilla
    Keep doing the same
    God bless you both

  • @abhilashmk7055
    @abhilashmk7055 2 года назад +2

    Super

  • @akhilasarathakhilasarath3938
    @akhilasarathakhilasarath3938 2 года назад +1

    Oru രക്ഷയും ഇല്ല

  • @merlinrose2605
    @merlinrose2605 2 года назад +7

    Ithilevideya comedy

  • @ushakumaric9896
    @ushakumaric9896 2 года назад +69

    പാവം കാർത്തിക് സൂര്യ. 😂😂😂

    • @nidhinc
      @nidhinc 2 года назад +8

      ആരു വന്നാലും പാവം കാർത്തിക് നിട്ടു കൊട്ടുന്നത്

  • @RamyaAnil-ob3gy
    @RamyaAnil-ob3gy 5 месяцев назад

    സൂപ്പർ അടിപൊളി

  • @gangalakshmi631
    @gangalakshmi631 2 года назад

    അടിപൊളി എത്ര തവണ കണ്ടു എന്നറിയില്ല....

  • @athulyachinnu2766
    @athulyachinnu2766 2 года назад +4

    Superb 👌👌👌😍😍😍excellent performence🥰🥰

  • @letscrack6306
    @letscrack6306 2 года назад +86

    ഇത് ഒക്കെ കണ്ടു ചിരിക്കുന്നവരെ സമ്മതിക്കണം

    • @Jay-zh2cp
      @Jay-zh2cp 2 года назад +13

      അതേ. ചിരിക്കാൻ ഒന്നും തന്നെ ഇല്ല.പ്രതീക്ഷിക്കാതെ വരുന്ന Twist ആണ് തമാശ.3kg അരി ടൈപ്പ് ഒക്കെ എത്ര തവണ വന്നു പോയതാണ് പല പരിപാടികളിലും.Double meaning and അവിഹിതം അല്ലാതെ വേറെ comedy ഇല്ല ഇവർക്ക്.

    • @Hussan12626
      @Hussan12626 2 года назад +5

      സത്യം

    • @alvisjohnverghese890
      @alvisjohnverghese890 2 года назад +4

      എന്തൊരു വളിച്ച കോമഡിയാണ്

    • @meerataehyung07
      @meerataehyung07 Год назад

      @@alvisjohnverghese890 താൻ ചിരിക്കണ്ട... 😤😤ഞങ്ങൾ ചിരിച്ചോളാം 😆😆😆

    • @sisilygeorge862
      @sisilygeorge862 Год назад

      എന്നാൽ nee🙏പോയി ചെയ്യ്

  • @neethuevana2473
    @neethuevana2473 2 года назад +4

    👌👌👌adipoli👌👌👌👌👌