ഇജ്ജാതി നാഗവല്ലിയാണെങ്കിൽ ഡോക്‌ടർ സണ്ണി പെട്ടുപോകത്തേ ഉള്ളു | Oru Chiri Iru Chiri Bumper Chiri

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 629

  • @jayachandranb10
    @jayachandranb10 3 года назад +2585

    എല്ലാവർക്കും നന്ദി, സ്നേഹം
    ഞങ്ങൾ വീണ്ടും Support us

    • @captainunderpants80
      @captainunderpants80 3 года назад +60

      ചേട്ടൻ നന്നായി നാഗവല്ലിയുടെ character കൈ കാര്യം ചെയുതു😄

    • @grandprime7397
      @grandprime7397 3 года назад +35

      Skit അത്ര ശെരിയായില്ലെങ്കിലും നാഗവല്ലി അടിപൊളിയാരുന്നു ✌️.

    • @positivethinker5239
      @positivethinker5239 3 года назад +13

      Super acting 👍

    • @jospehbwin641
      @jospehbwin641 3 года назад +10

      Jayaten kanumbozhe chiri varum 😂😂😂super

    • @imiyasshortsoffcial7686
      @imiyasshortsoffcial7686 3 года назад +1

      ruclips.net/user/shortsy7kNc5nbzmw?feature=share

  • @SBKTALKZ
    @SBKTALKZ 3 года назад +433

    സന്തോഷം ഇവർ തിരിച്ചു വന്നു പൂർവ്വാധികം ശക്തിയോടെ....💥💥💥

  • @captainunderpants80
    @captainunderpants80 3 года назад +496

    ഈ ചേട്ടൻമാർ ബംബർ ചിരിയിൽ വന്നാൽ പിന്നെ ചിരി വേദി തലങ്ങും വിലങ്ങും ചിരിച്ചു മറിയും🤣🤣

    • @anurijeesharchana7795
      @anurijeesharchana7795 3 года назад +2

      Ithu Bamber chiri alle

    • @nandhukrishnan1601
      @nandhukrishnan1601 3 года назад +4

      Ithin enthina inghane chirikunne 🙄

    • @fooodking
      @fooodking 3 года назад +8

      ഇതുവരെയും എനിക്ക് അത്ര ചിരിക്കാൻ തോന്നിയില്ല... അതിനിടക്ക് കുറേ ഡബിൾ മീനിങ്ങും...

  • @walktogether9179
    @walktogether9179 3 года назад +86

    @ജയചന്ദ്രൻ, വളരെ നല്ല പെർഫോമൻസ് ആയിരുന്നു. അഭിനന്ദനങ്ങൾ

  • @RJAthul
    @RJAthul 3 года назад +260

    അവസാനത്തെ dance ഒരു രക്ഷയുമില്ല.... 😂💞

  • @nufsinivb1267
    @nufsinivb1267 3 года назад +21

    ഇവരുടെ കോമഡി ഇവർ തന്നെ ക്രീയേറ്റ് ചെയ്യുന്നത് കൊണ്ട് എപ്പോഴും സ്കിറ്റിൽ ഫ്രഷ്‌നെസ് feel ചെയ്യും, ഇതിലുള്ള ഏതൊരു ടീമിനെക്കാളും വെറൈറ്റി സ്‌കിട് ആയിരിക്കും ഇവരുടേത് 👏👏👏👏

  • @RJAthul
    @RJAthul 3 года назад +109

    പെണ്ണെ വാസന്തി.... അണ്ണൻ വന്ന് കതകു തോറ 😂😂😂
    പൊളിയേ പൊളി 💞

  • @Fathimiasees222
    @Fathimiasees222 3 года назад +13

    എനിക് അഹ് നാഗവല്ലിയെ കണ്ടിട്ട് ചിരി അടക്കാൻ പറ്റിയില്ല . കാണുമ്പോ തന്നെ ചിരി വരും. അത് പോലെ അഭിനയവും. രണ്ട് പേരും നല്ല പോലെ അഭിനയിച്ചു

  • @nasrinNasrin-pv8ym
    @nasrinNasrin-pv8ym 3 года назад +239

    ഇജ്ജാതി നാഗവല്ലിയും സണ്ണി ച്ചായനും പൊളിച്ചു 💥

  • @ranjithks3534
    @ranjithks3534 3 года назад +373

    ഹരിശ്രീ അശോകന്റെ മുഖം കണ്ടാൽ മനസിലാകും skit എങ്ങനെ ഉണ്ട് എന്ന്....

  • @shajip9615
    @shajip9615 3 года назад +134

    കലക്കി അടിപൊളി ഇവരുടെ പരുപാടി എത്ര കണ്ടാലും മതിവരില്ല

  • @penmedia4u
    @penmedia4u 3 года назад +69

    വലം ചുഴി റ്റീമ്മും ഇത് പോലെ കത്തി കയറി വന്നത് ആണ്..ഇപ്പോൾ അവർ ഡൗണ് ആയി.. നിങ്ങളും അങ്ങനെ ആകരുത്..പൊളിച്ചു അടുക്കിക്കോ..ഫുൾ സപ്പോർട്ട്

  • @mubujabi2928
    @mubujabi2928 3 года назад +58

    മഞ്ജു ചേച്ചി അടിപൊളി സാരീ...n ഹെയർസ്റ്റൈൽ 🥰🥰🥰

  • @simpledeepak2939
    @simpledeepak2939 3 года назад +27

    Super പെർഫോമൻസ്

  • @sandhyasujith8657
    @sandhyasujith8657 3 года назад +16

    Super super adipoli 💗💕💗😍💖❤️❣️

  • @saneeshsanu1380
    @saneeshsanu1380 3 года назад +697

    ഇതേ പോലെ രണ്ട് മൂന്ന് ടീം വരുമ്പോ ആദ്യം തൊട്ടേ ടെൻഷനാണ്. 50000 എങ്കിലും മിനിമം കിട്ടുന്ന വരെ ആ ടെൻഷൻ നിക്കും. ഒന്ന് ഡിം ആയാൽ അവരേക്കാൾ ടെൻഷൻ നമ്മളെ പോലെ പ്രേക്ഷകർക്കാണ്.

  • @jincylijo1709
    @jincylijo1709 3 года назад +9

    Ayyoo polichadukki onnum parayan illa kidu performance 🤣🤣😂😂😂😂🙏🏽🙏🏽

  • @amalvv9903
    @amalvv9903 3 года назад +1

    Pwoli

  • @mallikaviswanathan7637
    @mallikaviswanathan7637 2 года назад +1

    Enthu tension undenkilum ningalude skit kandaal ellam paraparakkum.Thanks bross

  • @00prasanth
    @00prasanth 3 года назад +56

    ഇതിനൊക്കെ golden ബംബർ കൊടുത്ത ജഡ്ജസ് ,എന്ത് തോൽവി ആണെടോ നിങ്ങളൊക്കെ🙏

  • @lejoyd
    @lejoyd 2 года назад +1

    Thank🙏 you

  • @anoopanoop1520
    @anoopanoop1520 3 года назад

    Kidukkachi sadhanam

  • @aiman14k
    @aiman14k 3 года назад +57

    അശ്വിനും അമ്മയും തന്നാണ് സൂപ്പർ 😌... അവന്റ സ്കിറ്റും അമ്മച്ചിയുടെ ഒപ്പമുള്ള പ്രകടനവും, അതാണ് മക്കളേ ഇതിലും സൂപ്പർ 🤗💐

  • @Jujustu34xk
    @Jujustu34xk 2 года назад +1

    Super 👌👌👌👌👌👌👌

  • @annammaa226
    @annammaa226 3 года назад +58

    ആദ്യമായിട്ടാണ് കമലസനൻ ഇത്രയും ചിരിക്കുന്നത് കാണുന്നത്

  • @beenab4992
    @beenab4992 3 года назад +1

    Super kalakki nagavalli

  • @niranjanahh_68
    @niranjanahh_68 3 года назад +54

    ഇജ്ജാതി item.... 🔥❤️
    ചിരിച്ചു ചത്തു.... 😂😂🤭

  • @girijathampi4901
    @girijathampi4901 2 года назад

    അടിപൊളി..👌👌👌

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 3 года назад +37

    വല്ലാത്തൊരു പ്രതീക്ഷയാണ് ഇവരെ കാണുമ്പോ, എന്റമ്മേ ഒരു രക്ഷയില്ലാത്ത കോമഡി 😂😂

  • @nishajohnson6607
    @nishajohnson6607 2 года назад

    Adipolii super🌹🌹🌹🌹👍👍👍👍👍👍👍👍

  • @NiyasT
    @NiyasT 3 года назад +125

    ഇങ്ങനെ മലക്ക ചിരിക്കാൻ എന്ത കോമഡി ഇതിൽ.. ഇത്രേം നാൾ മസിൽ പിടിച്ചിരുന്നപ്പോ കരുതി മാസ്സ് കോമഡി കേട്ടല് ഇവനൊക്കെ ചിരിക്കു എന്നു.. ഒരു കോമെടിയും ഇല്ലാഞ്ഞിട് തുള്ളി ചാടുന്നു ഇപ്പൊ... 😂😂

    • @jayamkumar7613
      @jayamkumar7613 3 года назад +12

      Sathyama.chiriye vannilla

    • @simplenet244
      @simplenet244 3 года назад +6

      എനിക്കും വെറുതെ കൊറേ ഒരു കോമേടിയും ഇല്ലാത്ത ചളി

    • @christophernolan5630
      @christophernolan5630 3 года назад +7

      ഇതൊന്നും കോമഡി അല്ല .... ഇപ്പോഴത്തെ tv ലെ കോമഡി യെ കാട്ടിലും എന്നാ പൊളിയാ നമ്മുടെ karikku ലെ പുള്ളേര്..... വീണ്ടും വീണ്ടും കാണാൻ തോന്നും.. 💯

    • @vlogmanfm8189
      @vlogmanfm8189 3 года назад +1

      Athe valip

    • @najahequality6715
      @najahequality6715 3 года назад +1

      @@christophernolan5630 👍

  • @sarithajayanj5021
    @sarithajayanj5021 3 года назад +41

    കൊള്ളാമായിരുന്നു... പക്ഷെ ഇവർ ചിരിക്കുന്ന പോലെ ഉള്ള ചിരി ഒന്നും എനിക്ക് വന്നില്ല

  • @sarayusanthosh704
    @sarayusanthosh704 3 года назад +196

    ഇത് കണ്ടിട്ട് എനിക്ക് ചിരിയൊന്നും വന്നില്ല ഒരു 1500ത്തിന് ഉള്ള കോമെഡിയെ ഉണ്ടായിരുന്നുള്ളു 😒😒😎

    • @sidharth716
      @sidharth716 3 года назад +7

      GST കഴിഞ്ഞിട്ട് ഇവർക്ക് അത്രയേ കിട്ടുള്ളൂ , ഹാപ്പി ആയോ

    • @techfacts424
      @techfacts424 3 года назад +2

      Gst add aakitano paranjad😂
      1500

    • @nithinm6187
      @nithinm6187 3 года назад

      True bore skit

  • @majeedm2909
    @majeedm2909 3 года назад +26

    Golden Bazaar മണക്കുന്നു. Adipolyeee💥
    ഞാൻ ചിരിച്ചു ചത്തു😂🤣

  • @TipTop_power_CG
    @TipTop_power_CG 3 года назад +32

    പൊളിച്ചു.....Sunny യും നാഗവലിയും പൊളിച്ചു.....
    കലക്കൻ സാനം....🔥🔥🔥🔥😂

  • @thabsheerm757
    @thabsheerm757 3 года назад +32

    ബംബറിനുളത്തൊന്നും ഇല്ല. കൊറേ വലിപ്പ്. ജഡ്ജസ്നെ പൈസ കൊടുത്ത് ചിരിപ്പിച്ചപോലെ ഉണ്ട്

  • @HarleyQuinn-ru9ge
    @HarleyQuinn-ru9ge 3 года назад +17

    Superb🥰❤️

  • @smruthyshyam5269
    @smruthyshyam5269 3 года назад +16

    സണ്ണിയും നാഗവല്ലിയും തകർത്തു..
    👏👏👏👏സൂപ്പർബ് 🌹🌹♥️♥️♥️♥️

  • @kaattumakkanisamghost1367
    @kaattumakkanisamghost1367 3 года назад +60

    പൊളിച്ച്..... 🤣🤣🤣 വേറിട്ടൊരു നാഗവല്ലി.....😂😂🤣🤣

  • @sumeshp4597
    @sumeshp4597 3 года назад +2

    Adipoli skit...onnum parayan illa

  • @muhammedshareefksharrumon9854
    @muhammedshareefksharrumon9854 3 года назад +21

    Avg

  • @ramsisvibez1841
    @ramsisvibez1841 3 года назад +1

    Polichu chettanmare 👍👍❤

  • @jk8776
    @jk8776 3 года назад +37

    ഏറ്റവും ഇഷ്ടപ്പെട്ട ടീം... തോന്നക്കൽ ചേട്ടൻ എപ്പൊ വന്നാലും ചിരിച്ചു ഊപ്പാടിളകും. 💥

  • @remyagvinod7993
    @remyagvinod7993 3 года назад

    Super..original kalakaranmar...

  • @bhadramenon8887
    @bhadramenon8887 3 года назад +47

    അവസാനത്തെ ഡാൻസ് ഒരു രക്ഷയുമില്ല. അടിപൊളി 🤣🤣🤣

  • @ratheeshbabu6924
    @ratheeshbabu6924 2 года назад +1

    Super performance ☺️☺️☺️

  • @anoop.aadhil.renisha175
    @anoop.aadhil.renisha175 3 года назад +10

    Adipoliiiii👌👌

  • @__.entry_biker.__4810
    @__.entry_biker.__4810 3 года назад +30

    2:18 pwolichu 😂🤣

  • @mirchisalt1964
    @mirchisalt1964 3 года назад +29

    ഇതിനു മാത്രം ആർത്തു ചിരിക്കാൻ എന്തായിരുന്നു ഇതിൽ 🤔🤔ഒരിക്കലും ചിരിക്കാത്ത നസീർ വരെ എന്ത് കണ്ടിട്ടാണോ ഇമ്മാതിരി ചിരി 🙄🙄🙄🙄🙄🙄🙄ഇത് കണ്ടിട്ട് ഇവിടെ ആർക്കും ചിരി വന്നില്ല സത്യം 🤷‍♂️🤷‍♂️

  • @jchandran7302
    @jchandran7302 3 года назад +3

    Wooow!!!poli skit ❤️❤️❤️❤️❤️

  • @noshashacreations9269
    @noshashacreations9269 3 года назад +3

    അടിപൊളി 👍👌

  • @ayshusworld8216
    @ayshusworld8216 3 года назад +20

    ഒരുപാട് ചിരിക്കാൻ ഒന്നും ഉണ്ടായിരിന്നില്ല.... എന്നാലും ബോറടിച്ചില്ല രസായിരുന്നു 👏

  • @sandeep00034u
    @sandeep00034u 3 года назад +41

    Skit just കൊള്ളാം അത്രേ തോന്നിയുള്ളു. ഒരു 15000 നെ ഉള്ളൂ

  • @mydreams1386
    @mydreams1386 3 года назад +68

    valiya കോമഡിയും ഒന്നും ഇല്ലാ കൊള്ള അത്രാ thsnne

  • @anaghamgopi2468
    @anaghamgopi2468 2 года назад +2

    Sabu sir and Karthik annan looks handsome

  • @mubashirpyc7529
    @mubashirpyc7529 2 года назад

    Polichu

  • @mejianu200
    @mejianu200 3 года назад

    സൂപ്പർ

  • @gokulat3143
    @gokulat3143 3 года назад +4

    Enikkendhooo eth ishtamilla...

  • @annmariyabiju4626
    @annmariyabiju4626 3 года назад +5

    Misa madavan background polichu🙈🙈🙈🤣🤣🤣🤣🤣

  • @justforfun4451
    @justforfun4451 3 года назад +4

    ഇവരൊക്കെ എന്തിനാ ഇങ്ങനെ ചിരിക്കണേ 🤦🏽‍♂️🤦🏽‍♂️

  • @shikhashanu3077
    @shikhashanu3077 3 года назад +1

    സൂപ്പർ നിങ്ങൾ പൊളി

  • @lillysworld1353
    @lillysworld1353 2 года назад

    Super perfomence

  • @binnysworld3358
    @binnysworld3358 3 года назад

    മണിചിത്ര താഴ് പല Comedy യും വന്നിട്ടുണ്ട് . പക്ഷേ ഇത് അസാധ്യ perfomance....... തകർത്തു

  • @safluk4830
    @safluk4830 3 года назад +6

    Adipoliii....... Chirich Chirich oru vidhaayii......😁😁✌️✌️

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +1

    God bless you all makkale

  • @febasworld....183
    @febasworld....183 3 года назад

    Polichu❤️❤️❤️

  • @Satangsno.1fan
    @Satangsno.1fan 3 года назад +4

    നല്ല performance. അടിപൊളി ആയിട്ടുണ്ട്. They never disappoint us with their skit

  • @rincysideeq3826
    @rincysideeq3826 3 года назад +3

    എന്റെ പൊന്നോ ചിരിച്ചു നന്നായി 👏

  • @aiswaryathulasi8856
    @aiswaryathulasi8856 3 года назад +779

    സത്യത്തിൽ എനിക്ക് ഇതിൽ ആത്ര തല തല്ലി ചിരിക്കാൻ ഉള്ള വക കണ്ടില്ല...it was good...

    • @stanley5178
      @stanley5178 3 года назад +48

      Enikkum manassillayilla golden bumper kodukkanulla onnum indayilla......

    • @kuttayikuttayi6796
      @kuttayikuttayi6796 3 года назад +24

      സത്യം.....🙄

    • @rahnaazmi2222
      @rahnaazmi2222 3 года назад +17

      Correct

    • @anusreepramod810
      @anusreepramod810 3 года назад +18

      Golden bumper nu illa

    • @ellenpole
      @ellenpole 3 года назад +28

      Yes ,but ivark aa irikkunna 3 perde weakness ariyam🙂athaakm bumper adiche

  • @amalhouny1695
    @amalhouny1695 3 года назад +11

    ഇവരുടെ മറ്റു സ്കിറ്റുകളെ അപേക്ഷിച്ചു ഇത് അത്ര പോരാ
    നിങ്ങളുടെ കട്ട ആരാധകനായതു പറഞ്ഞതാട്ടോ

  • @raizmp1416
    @raizmp1416 3 года назад +21

    ഇതിൽ 5000 തിന്റെ കോമഡി മാത്രേ ഉള്ളൂ ആദ്യ തന്നെ പൊളിഞ്ഞു

  • @SagarAliyasJacky2255
    @SagarAliyasJacky2255 3 года назад +13

    പൊളി ഒരു രക്ഷേം ഇല്ല 🔥🔥🔥🔥🔥

  • @adhilnajeeb6745
    @adhilnajeeb6745 3 года назад +52

    എന്റെ മോനെ ഇവരുടെ script ഒരേ പൊളി 💥💥💥 ചിരിച്ച് ചിരിച് വഴി ആയി 😂😂😂😂😂😂😂😂😂😂

  • @akshayshanavas7342
    @akshayshanavas7342 3 года назад +99

    Honestly Judges ithinumvendi marich chirikkaanayt ullathayt thonniyilla

  • @jithusvijayworks3133
    @jithusvijayworks3133 3 года назад +19

    അമ്പോ ഒരു രക്ഷയും ഇല്ല 😂😂😂🔥🔥❤️❤️

  • @magicclicks3790
    @magicclicks3790 3 года назад

    സൂപ്പർ ചിരിച്ചു തല കറങ്ങി

  • @josminjoseph7542
    @josminjoseph7542 3 года назад

    Super performance

  • @stanley5178
    @stanley5178 3 года назад +19

    Ivarude munpathe skitukal okke kandittund ishttappettittum und...pakshe ithenikk angane ishttappettilla....

  • @ameenms5577
    @ameenms5577 3 года назад +25

    Machane powlichu🤩🤩🤩🤩🤩💘

  • @ajith1752
    @ajith1752 3 года назад +3

    വല്ലാത്ത കോമ്പിനേഷൻ ആയിപോയി.... പൊളി🤣🤣

  • @hudabeauty1798
    @hudabeauty1798 3 года назад +13

    എന്റമ്മേ ഒരു രക്ഷയും ഇല്ല അടിപൊളി 👍👍 ചിരിച്ച് ഒരു വഴിയായി 😁😂

  • @theresaantony1949
    @theresaantony1949 2 года назад +1

    Ethe polae nalla skit it was also poli and.good comedy

  • @haroonsha6247
    @haroonsha6247 3 года назад +5

    Naseer ikka ithrem chirich kandath ith adhyaaan😂🤣❤️

  • @najashareef6415
    @najashareef6415 3 года назад

    Full episode upload cheyyu

  • @RJAthul
    @RJAthul 3 года назад +31

    പൊളിച്ചടുക്കി..... എന്റെ പൊന്നോ...... ചിരിച്ചു ചിരിച്ചു മരിച്ചു... 😂😂💞😂😂

    • @aishwarya.a8726
      @aishwarya.a8726 3 года назад +1

      Sathyam

    • @RJAthul
      @RJAthul 3 года назад +1

      @@aishwarya.a8726 🤗

    • @Srijinmohan
      @Srijinmohan 3 года назад +1

      ഇങ്ങള് മുൻപ് കോമഡി ഒന്നും കണ്ടിട്ടില്ലേ?

    • @RJAthul
      @RJAthul 3 года назад +1

      @@Srijinmohan athentha bro angane chodhichathe

  • @bindusaleesh6349
    @bindusaleesh6349 3 года назад +1

    പൊളിച്ചു

  • @naseemklr
    @naseemklr 3 года назад +22

    Vulgur comedykk ennaaa chiriyaaa☹️☹️☹️☹️

  • @reenarincy4333
    @reenarincy4333 3 года назад +16

    ഹരിശ്രീ അശോകൻ ചേട്ടൻ എന്തെല്ലാം സിനിമയിൽ comdey ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ള അവിഞ്ഞ സ്കിറ്റിനു എങ്ങനെ golden buzzzer കൊടുക്കാൻ കഴിഞ്ഞു. ഞാൻ എങ്ങനാനും aayirunnu എങ്കിൽ നല്ലത് പറഞ്ഞു a sajin chettane ഈ പരിപാടിയിൽ നിന്ന് പരഞ്ഞൂ വിട്ടേനെ 😏😏

    • @reenarincy4333
      @reenarincy4333 3 года назад

      മണിച്ചിത്ര താഴിന്റെ skit കണ്ടുമടുത്തു. ഇനി മാറ്റി പിടിക്ക്

    • @reshmaraveendran6925
      @reshmaraveendran6925 3 года назад

      Sathyam💯

  • @rihanrihadh
    @rihanrihadh 2 года назад

    Real comedy...super....ivarude yella comedy real super....

  • @sivajithk7474
    @sivajithk7474 3 года назад +1

    ഇതിലെ ആ റൊമാന്റിക് ഡയലോഗ് ഏതു സിനിമയിലെ ആണ്?

  • @miracle3687
    @miracle3687 3 года назад +1

    Superb bros❤❤👏👏

  • @raheemarashid8110
    @raheemarashid8110 3 года назад

    Ith ethaa episode

  • @sreekanththilakthilak5441
    @sreekanththilakthilak5441 3 года назад

    Adipoliiiiiii

  • @drishyavudya7586
    @drishyavudya7586 3 года назад +3

    ഒരു രെക്ഷ ഇല്ല 🤣🤣🤣🤣🤣🤣🤣🤣👍👍😍

  • @anithanitha9031
    @anithanitha9031 2 года назад +2

    👌❤❤

  • @risanap4485
    @risanap4485 3 года назад +2

    Oru rakshem illa uff poli 😂😆

  • @nanditha.p4361
    @nanditha.p4361 3 года назад +4

    ചിരിച്ചു ചിരിച്ചു കണ്ണിന്നു വെള്ളം വന്നു 😭🤣🤣🥰❤

  • @ayisha.s6825
    @ayisha.s6825 3 года назад

    അടിപൊളി skit

  • @JUNAID_C
    @JUNAID_C 3 года назад +10

    എനിക്ക് മാത്രം ആണോ ചിരി വരാത്തത്

  • @achuchinjuworld1539
    @achuchinjuworld1539 3 года назад +1

    Sooooper 💞💞💞💞💞💞💞