നന്നായിട്ട് അവതരിപ്പിച്ചു .. ഒരു ബയോഗ്യാസ് പ്ളാൻ്റിനെ സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം തന്നെ വിശദമായി പറഞ്ഞു.. ആശംസകൾ .. ഈ പ്ളാൻ്റിന് എത്ര രൂപ ആയി എന്ന് മാത്രം പറഞ്ഞില്ല. 500 ലിറ്ററിൻ്റെതിന് എത്ര രൂപ ആകും എന്നറിയണമെന്നുണ്ട്..
നമ്മൾ കുറച്ചു ദിവസം വീട്ടിൽ ഇല്ലാത്തതുകൊണ്ട് വേസ്റ്റ് ഇടാതിരിക്കുകയും ഗ്യാസ് ഉപയോഗിക്കാതിരിക്കുകയും ചെയുന്ന അവസ്ഥയിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ? മറുപടി പ്രതീക്ഷിക്കുന്നു
ഈ emarald oru karana വശാലും വാങ്ങരുത്..ഇവരുടെ സർവീസ് ഏറ്റവും മോശം..2023 ഡിസംബർ ഞാൻ ഈ പ്ലാൻ്റ് വാങ്ങി. അന്ന് മുതൽ ഈപ്ലൻ്റ് work ചെയ്യുന്നില്ല ചാണകം മുഴുവൻ വെളിയിൽ ചാടുന്നു..ഗ്യാസ് കത്തുന്നില്ല.എന്നും.വിളിച്ചു പറയുന്നു..എന്ന് വരുമന്ന്ന് അറിയില്ല.load വന്നില്ല.ഉടൻ വരും ..മറ്റ് ഒന്നും പറയില്ല..bullshit..35000 മുടക്കി..തിരുവനന്തപുരത്ത് നല്ല പ്ലാൻ്റ് വില കുറച്ചു കിട്ടുമായിരുന്നു. ഇനി കോടതിയിൽ പോകണം ഇവന്മാരെ എങ്ങനെ നേരിടണം?. കള്ളം പറഞ്ഞു ജനങ്ങളെ പറ്റിക്കുന്ന ഇവനെ ഒക്കെ വെറുതെ വിടാൻ പറ്റില്ല.
അടിപൊളി ഇൻഫർമേഷൻ, ബയോ ഗ്യാസ് പ്ലാന്റ് ന്റെ Ato Z കാര്യങ്ങൾ പറഞ്ഞു തന്നു, നല്ല വീഡിയോ 🌹👌
❤
ബയോ ഗ്യാസിനെപ്പറ്റി ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു... ഇപ്പോൾ എല്ലാം ക്ലിയർ ആയി... ഒരുപാട് നന്ദി.. നല്ലൊരു വീഡിയോ 👍🏻👍🏻👍🏻
🙏❤️
ഉപയോഗപ്രത മായ ഒരു വീഡിയോ തന്നെയാണ്.
Thank you 🙏❤️
My parents have this in India, so much useful information
Thank you for your valuable comments
ബയോഗ്യാസ് പ്ലാന്റ് കൂടുതൽ അറിയാൻ കഴിഞ്ഞു 👍
Thank you dear
nalla arivu pakarnnu thannu
Thank you
നന്നായിട്ട് അവതരിപ്പിച്ചു ..
ഒരു ബയോഗ്യാസ് പ്ളാൻ്റിനെ സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം തന്നെ വിശദമായി പറഞ്ഞു..
ആശംസകൾ ..
ഈ പ്ളാൻ്റിന് എത്ര രൂപ ആയി എന്ന് മാത്രം പറഞ്ഞില്ല. 500 ലിറ്ററിൻ്റെതിന് എത്ര രൂപ ആകും എന്നറിയണമെന്നുണ്ട്..
Athe sheriya.sorry .my plant 26k ayi..
500 lr thirakiyit parayam.
Upakaram ulla video
🙏❤️
Very useful video
Glad you think so!
It's useful good information
So nice of you
Useful information 👍
Stay connected
നന്നായി പറഞ്ഞു
❤️❤️
ഇതിൽ കോഴി കാഷ്ടം ഇടാമോ
Edam
Very useful 👌
Glad to hear that
Well explained 👍
Thank you 🙂
Rate
എന്റെ വീട്ടിൽ ബയോഗ്യാസ് ഉണ്ട് അത് കത്തുന്നില്ല. അതിന് എന്ത് ചെയ്യണം
Discription no und .
Superb 👍
Thank you! Cheers!
നന്നായി വിവരിച്ചു👌
🙏❤️
Kollallo
🙏❤️
Daily waste idano. Rate please for 500 litre
Athe daily 5kg vare edam
4 ദിവസം ഉപയോഗിച്ചില. പിന്നെ കത്തിച്ചു, കത്തി ഉടനെ കേട്ടു പോകുന്നു. ടേ൯ഗ് ഉയർന്നു നിൽപുണ്ട ് . കതതാ൯ എ൯താണു ചേയേണ്ടത്
Floating tank type ano
ബയോഗ്യാസ് പ്ലാൻ്റ് കൊള്ളാം 👌
🙏❤️
Eavide കൊല്ലം?
നമ്മൾ കുറച്ചു ദിവസം വീട്ടിൽ ഇല്ലാത്തതുകൊണ്ട് വേസ്റ്റ് ഇടാതിരിക്കുകയും ഗ്യാസ് ഉപയോഗിക്കാതിരിക്കുകയും ചെയുന്ന അവസ്ഥയിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ? മറുപടി പ്രതീക്ഷിക്കുന്നു
Upayogichillenkil gas waiste akum.kooduthal gas pressure varumpol ath airlot release akum
Nice video bro 🥰
Thanks for the visit
Biogas installation ariyendathellaam ee videoyil undallo
Happy to hear that
👌👌👌👌
❤🙏
👌, ഏതു കമ്പനി പ്ലാന്റ് ആണെന്നുകൂടി പറഞ്ഞാൽ ഉപകാരം 🙏
Agro bio industry mavelikara
ഉപയോഗിക്കാതെ വച്ചാൽ ഗ്യാസ് ഓട്ടോമാറ്റിക് ആയി പുറത്തേക് പോകുമോ
Ella ennane arive.oru Saftey pressure valve koodi vechal pressure koodiyal thaniye release akum
ഇങ്ങനെ ബയോ ഗ്യാസ് ഉണ്ടാക്കി പൊറത്തു ഗ്യാസ് കുറ്റി ഫിൽ ചെയ്ത് കൊടുക്കാൻ സാധിക്കുമോ. സാധിക്കുമെങ്കിൽ അതു നല്ലൊരു സംരഭം ആവില്ലേ?
🤪🤪
👏🏻👏🏻💐✌🏻😍
🙏❤️
വീഡിയോ സൂപ്പർ
ഇതുപോലുള്ള കൂടുതൽ വീഡിയോകൾ പ്രതീഷിക്കുന്നു
Thank you bro
Keep supporting
നിനക്ക് ഒന്നും വേറെ പനിയില്ലെ ...
❤️❤️
ഈ പ്ലാന്റിന്റെ അഡ്രസ്സ് തരുമോ
9400138662 eth avarude no anne
Location?@@techitalktravelfoodie6239
Very informative video, rate paranjillallo
Athe .commentil pin cheyyam
Hai നിങ്ങളുടെ നാട്ടുകാരനാണ് 👍
🤪🤪🤪😜
👍
നിങ്ങൾ വീട്ടിൽ വെന്ന് ഉണ്ടാക്കി തരോ ഒരു എടത്തരം എത്ര രൂപയാകും ഉണ്ടാക്കി തുരു കായാണങ്ങിൽ ഫോൺ വിളിക്കും
Njan oru customer mathram anne.enik ariyavunna karyangal share cheyyunnu athra mathram
Hii
🙏🙏
വില കൂടി പറയാമായിരുന്നു
Athe bro.26k
🫶
Thank you bro
ഈ emarald oru karana വശാലും വാങ്ങരുത്..ഇവരുടെ സർവീസ് ഏറ്റവും മോശം..2023 ഡിസംബർ ഞാൻ ഈ പ്ലാൻ്റ് വാങ്ങി. അന്ന് മുതൽ ഈപ്ലൻ്റ് work ചെയ്യുന്നില്ല ചാണകം മുഴുവൻ വെളിയിൽ ചാടുന്നു..ഗ്യാസ് കത്തുന്നില്ല.എന്നും.വിളിച്ചു പറയുന്നു..എന്ന് വരുമന്ന്ന് അറിയില്ല.load വന്നില്ല.ഉടൻ വരും ..മറ്റ് ഒന്നും പറയില്ല..bullshit..35000 മുടക്കി..തിരുവനന്തപുരത്ത് നല്ല പ്ലാൻ്റ് വില കുറച്ചു കിട്ടുമായിരുന്നു. ഇനി കോടതിയിൽ പോകണം ഇവന്മാരെ എങ്ങനെ നേരിടണം?. കള്ളം പറഞ്ഞു ജനങ്ങളെ പറ്റിക്കുന്ന ഇവനെ ഒക്കെ വെറുതെ വിടാൻ പറ്റില്ല.
Ano enik ariyillarunnu.enikbeth vare problem onnum ella
ഇത് എന്റെ ചേച്ചിടെ വീട്ടിൽ ഉണ്ട്
Thank you
Engane und
Nalla performance anne epolum
contact number തരാമോ??
8089849518
Very useful video
Thanks a lot