ഇനി വീട്ടിലെ ഗ്യാസിനു കാശ്‌ വേണ്ട😎|മണവും കൊതുകുമില്ലാത്ത മോഡേണ്‍ ബയോഗ്യാസ്|biogas plant|new focus tv

Поделиться
HTML-код
  • Опубликовано: 17 окт 2021
  • For any other doubt and clarification
    WhatsApp 9946102050
    keralafocustv@gmail.com
    ഗ്യാസ് വില ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്നു..പാചക വാതകത്തിന്റെ ഈ വില വർദ്ധനവ് ശരിക്കും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു ...ഇതിനുള്ള പ്രതിവിധിയാണ് ഇന്നത്തെ വീഡിയോയിൽ ...ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് നിർമിച്ച മോഡേൺ ബയോഗ്യാസ് പ്ലാന്റ് ആണ് ഇന്ന് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തി തരുന്നത്.കൊതുകും മണവും ഇല്ലാത്ത ഈബയോഗ്യാസ് പ്ലാന്റിലൂടെ അടുക്കളമാലിന്യം പൂർണ്ണമായി ഒഴിവാക്കി ആവശ്യത്തിന് ഗ്യാസും സൂപ്പർ വളവും കിട്ടും.
    Plant rate
    without valves and liver 24000/-
    with valves 26000/-
    Liver 4000/-
    For Biogas Enquiry:
    EMERALD ENTETPRISES
    V A T Road - Edakochi
    Kochi
    9633334086
    9497460086.
    Patent Applied: Application No:202141047112
    ചെറിയ മുതൽ മുടക്കിൽ തുടങ്ങുവാൻ സാധിക്കുന്ന ലാഭകരമായ ബിസിനസ്സ് ആശയങ്ങളായാണ് ഈ ചാനലിലൂടെ നിങ്ങളിലേക്കെത്തുന്നത്.
    ബിസിനസ്സിലൂടെ വരുമാനമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്
    Subscribe my channel to get more business ideas
    / newfocustv
    Like and Follow FB Page-SMALL BUSINESS IDEAS / newfocustv
    Follow this link to join my WhatsApp group: bit.ly/3iaeyvW
    ഞങ്ങളുടെ റിസേർച്ചിൽ ഞങ്ങൾ കണ്ടെത്തിയ ബിസിനസ്സ് ആശയങ്ങളാണ് ഞങ്ങൾ വീഡിയോ ആക്കി അപ്‌ലോഡ് ചെയ്യുന്നത്.നിങ്ങൾ ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഞങ്ങളുടെ ബിസിനസ്സ് ആശയങ്ങൾ നിങ്ങൾക്ക് നടപ്പിലാക്കാവുന്നതാണ്.
    Our popular uploads:
    2000 രൂപ വിലയുള്ള ഈ മെഷിൻ മതി നിങ്ങൾക്ക് മാസം 60000 നേടാൻ • 2000 രൂപ വിലയുള്ള ഈ മെ...
    ബിസിനസ്സ്‌ തുടങ്ങാൻ സെക്യൂരിറ്റിയില്ലാതെ 25 ലക്ഷം ലോൺ • ബിസിനസ്സ്‌ തുടങ്ങാൻ സെ...
    കേരളത്തിൽ ആരും തുടങ്ങിയിട്ടില്ലാത്ത ബിസിനസ്സ്‌ മാസ ലാഭം 7 ലക്ഷം • കേരളത്തിൽ ആരും തുടങ്ങി...
    തൊഴിലാളികളില്ലാതെ മാസം 72000 നേടുന്ന ബിസിനസ്സ്‌ • തൊഴിലാളികളില്ലാതെ മാസം...
    1 മണിക്കൂറിൽ 5000 - ഈ മെഷിൻ മതി നിങ്ങൾക്ക് മാർക്കറ്റ് കീഴടക്കാൻ • 1 മണിക്കൂറിൽ 5000 - ഈ ...
    100 രൂപയ്ക്ക് നിർമ്മിച്ചു 1000 രൂപയ്ക്ക് വിൽക്കാം • 100 രൂപയ്ക്ക് നിർമ്മിച...
    70000 രൂപയുടെ ഈ മെഷിൻ മതി ബിസിനസ്സ്‌ ചെയ്‌തു സുഖമായി ജീവിക്കാൻ • 70000 രൂപയുടെ ഈ മെഷിൻ ...
    cover topics
    1.biogas
    2. biogas plant
    3.best biogas
    4.how to make biogas
    5.budgeted biogas
    6.how to work biogas
    Regular Topics
    1.best business ideas malayalam
    2.small business ideas malayalam
    3 business ideas Malayalam
    4.best business to start in india with small investment
    5.high profit business ideas
    6. Low investment business ideas
    7. Low investment business
    8. Small business ideas 2021
    9.business ideas 2021
    10.low risk business ideas
    11.low risk business
    12. high profit business
    13. Innovative business ideas
    14. business ideas in Malayalam
    15. business ideas for women
    16. business ideas for teenager
    17. low investment high profit business
    18. kerala startup ideas
    19. startup ideas malayalam
    20. how to start a business
    21. low cost business ideas
    22. new business ideas
    23. Business ideas for students
    24.business ideas from home
    25. Home based business ideas
    26.easy business ideas
    27.low risk business ideas in india
    28.business news
    29.kerala business ideas malayalam
    30.kerala business
    31.kerala business ideas
    32. business ideas in kerala
    33.high profit business ideas
    34.low risk business ideas
    35.low risk business
    36.low risk business ideas in india
    37.kerala business ideas malayalam
    38.kerala business success stories
    39.best successful business idea
    40.successful ideas for small business
    41.successful business ideas for 2021
    42.best successful business ideas in india
    43.new focus tv
    44.anaz kizhisseri.
    45.top business
    46.anas
    #BiogasPlant #biogas #newfocustv #HomeBoigas #LowInvestmentBusinessIdeas #SmallBusinessIdeas2021 #BusinessIdeas2021 #BusinessIdeasMalayalam #SmallBusinessIdeas #HowToStartABusiness #StartupIdeasMalayalam #AnazKizhisseri #anas
    Disclaimer
    ----------------------------------------------------------------------------------------------------------------------
    We do not guarantee any kind of profit or success in this business.This Video is just an information about a business concept or idea.Please check all aspects before starting any business and please follow all the government rules and guidelines , prepare all the required documents, registration and certificates before starting any business.

Комментарии • 156

  • @player-ub9bz
    @player-ub9bz 2 года назад +9

    വളരെ ഉപകാരപ്രദമായ അറിവ്😍ഇതു പോലത്തെ വീഡിയോസ് കുറച്ച് ചെയ്യുന്നത് നന്നായിരിക്കും😍😍

    • @NEWFOCUSTV
      @NEWFOCUSTV  2 года назад +1

      InshaAllah

    • @haidrusak7544
      @haidrusak7544 2 года назад +1

      വസ്ത്രങ്ങൾ ഡോർ ടു ഡോർ സെയിൽ തുടങ്ങാവുന്നതാണ്

  • @umarputtamanna2634
    @umarputtamanna2634 2 года назад +2

    ഉപകാരപ്രദം
    അഭിനന്ദനങ്ങൾ

  • @shameemkdy
    @shameemkdy 2 года назад +2

    Informative , Timely ... 👌👌

  • @lailalaila1779
    @lailalaila1779 2 года назад +1

    Nalla arivu

  • @rajeshpochappan1264
    @rajeshpochappan1264 2 года назад +1

    സൂപ്പർ 🌹👍

  • @sharecorner4251
    @sharecorner4251 2 года назад +1

    I installed in my house and its very useful.

  • @dpworld484
    @dpworld484 2 года назад +1

    Super👍

  • @roothm4390
    @roothm4390 2 года назад +2

    Good, DANI chettaaa

  • @upcreation6691
    @upcreation6691 2 года назад +1

    നമ്മുടെ സംശയങ്ങൾക്ക് പെട്ടെന്ന് മറുപടി തരുന്നുണ്ട്... ഇന്ന് ഞാൻ gst യെ കുറിച്ച് സംശയം ചോദിച്ചപ്പോൾ പെട്ടെന്ന് reply തന്നു... ഓരോ വീഡിയോ യും കണ്ടു വരുന്നു ഞാൻ... Thanks...

  • @lijojoseph1058
    @lijojoseph1058 2 года назад +2

    Dani Super da...

  • @shynitp1128
    @shynitp1128 2 года назад +1

    ഉപകാരപ്രദമായ വീഡിയോ keep it up 👍🏻👍🏻👍🏻

  • @abdullaabdulla4663
    @abdullaabdulla4663 2 года назад +1

    👍

  • @rijasb.m3635
    @rijasb.m3635 2 года назад +1

    Good

  • @soorajabraham8043
    @soorajabraham8043 2 года назад +1

    In Case all valves are closed.. and high pressure created how it is released...any safety provided in the plant..m

    • @NEWFOCUSTV
      @NEWFOCUSTV  2 года назад +1

      ithuvareyum angine sambavichittilla

  • @mannilthodi4942
    @mannilthodi4942 2 года назад +3

    ഗ്യാസിന്റെ വില ആലോജിച്ചു ടെന്ഷനടിച്ചിരുന്നപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്...thanks...order ചെയ്തു😍

  • @m4malayalam353
    @m4malayalam353 2 года назад +2

    Good👍👍

  • @mspressmvpam.a.mathew5002
    @mspressmvpam.a.mathew5002 Год назад +2

    GST തുക തിരിച്ചു കിട്ടാ ൻ വീട്ടുകാർക്ക് gst invoice bill ഉണ്ടോ? 10 വർഷം കമ്പനി ഉണ്ടോ ഗ്യാരണ്ടി കിട്ടാൻ.

  • @user-mi8xk2pr6l
    @user-mi8xk2pr6l 2 года назад +8

    ഈ ഫുഡ്‌ വേസ്റ്റ് പുറത്ത് എടുമ്പോൾ അത് പൂച്ച കാക്ക പട്ടി മുതലാ യ പക്ഷി മൃഗ ങ്ങൾ കഴിക്കുമ്പോൾ അത് വലിയ അനുഗ്രഹമാണ് ഇല്ലങ്കിൽ ഈ മൃഗ ങ്ങൾ പക്ഷിക്ക് വംശ നാശം സംഭവിക്കും അത് നമ്മുടെ ഭൂമിയുടെ നില നിൽപ്പിന് ബാലൻസ് നഷ്ട്ട മാവും എനുകൂടി മനസ്സിലാക്കുക പ്ലീസ്

    • @NEWFOCUSTV
      @NEWFOCUSTV  2 года назад

      🙂😊

    • @georgecharvakancharvakan7851
      @georgecharvakancharvakan7851 2 года назад +5

      സുഹൃത്തേ പരിസ്ഥിതി വാദം ഒക്കെ നല്ലതാണ് പക്ഷേ അത് മതം, വിശ്വാസം, രാഷ്ട്രീയം ,ലഹരി തുടങ്ങിയ പോലെ അമിതം ആകാതെ ഇരുന്നാൽ നല്ലത്😂😂 പിന്നെ ഇതിൽ ഗ്യാസ് ഏതെങ്കിലും ആകാശമാമൻ കൊണ്ട് നിറയ്ക്കുന്നതല്ല, മറിച്ച് അതിൽ കോടികണക്കിന് സൂഷ്മജീവികളെ വളരാൻ അനുവദിക്കുന്നതുകൊണ്ട് അതിൻറെ ബൈ പ്രോഡക്ട് ആണ് ഈ ഗ്യാസ്, താങ്കൾക്ക് കുറച്ചു ഭക്ഷണം ഈ പറഞ്ഞ ജീവികൾക്കു കൊടുക്കാം,അതിനു വേസ്റ്റ് തന്നെ വേണം എന്നില്ല🙏

    • @UmarKhan-dg7ol
      @UmarKhan-dg7ol 2 года назад

      Onn podaa.....

  • @rashidajamsheer8196
    @rashidajamsheer8196 2 года назад +1

    👍👍👍👍👍👍

  • @naseerchrpkl568
    @naseerchrpkl568 2 года назад +1

    brother .how much the coast for installation. I'm in kollam near parippally. pls replay

  • @sajeevpk7985
    @sajeevpk7985 2 года назад

    ഇത് lpg ഗ്യാസിനെക്കാളും പ്രഷറിൽ കത്തുന്നുണ്ടല്ലോ. Very good.

  • @spkneera369
    @spkneera369 2 года назад +1

    Lpg stove pole ulla flame varathe ithu paalunnathu enthukondanu

    • @NEWFOCUSTV
      @NEWFOCUSTV  2 года назад

      High flameൽ ഇട്ടിട്ടാണ്

  • @shafiareekode6908
    @shafiareekode6908 2 года назад +1

    ഒന്ന് പരീക്ഷിച്ചു നോക്കാം.

  • @shameerch5024
    @shameerch5024 2 года назад +1

    Overflow valvu lock ചെയുമ്പോൾ എങ്ങിനെ വർക്ക്‌ ചെയ്യും കറക്റ്റ് വർക്ക്‌ ആയില്ലെങ്കിൽ danger ഉണ്ടോ

  • @meenasanil7997
    @meenasanil7997 2 года назад +1

    Kozikashtam idan pattumo

  • @vazhikatti968
    @vazhikatti968 2 года назад +1

    എന്റെ മൂത്താപ്പ 3 വർക്ഷത്തെ ഗ്യാസ് കുറ്റിയുടെ കാശ് ആദ്യ കൊടുക്കാൻ പറ്റിയില്ല ക്ഷമിക്കണം വീല ഇൻസ്റ്റാൾമെന്റ് ആക്കിയാട്ടേ

  • @Muneer-h8f
    @Muneer-h8f 2 года назад +1

    ആടിന്റെ മുത്രം അതിന്റെ കാഷ്ടം കൂടി മിക്സ്‌ ചെയ്ത് ഇടാൻ പറ്റുമോ

  • @sebastianthomas5793
    @sebastianthomas5793 2 года назад +2

    4 members Family kk ethra capacity de plant venam...athinte price?

  • @ranijoseph8177
    @ranijoseph8177 7 месяцев назад

    Price

  • @Sk-to3dp
    @Sk-to3dp 2 года назад +1

    Ethill ges soterg yagineya nadakunath

    • @NEWFOCUSTV
      @NEWFOCUSTV  2 года назад

      വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട്..pls call

  • @faisalcalicut5773
    @faisalcalicut5773 2 года назад +5

    സംഗതി ഒക്കെ വില അൽപ്പം കൂടുതലാണോ ന്ന് 🤔 പിന്നെ വാൾവും തീയും തമ്മിൽ അകലം വേണം ഗുഡ് 👍 സൂപ്പർ 👍

  • @Malppan95
    @Malppan95 Год назад +1

    മറ്റ് വേസ്റ്റുകൾ ക്ക് പകരം എല്ലാദിവസവും ചാണകം ഇട്ടാൽ ശരിയാകുമോ ❓️ അതായത് ഇത് ഒരു ചാണക ബയോഗ്യാസ് ആയി മാത്രം ഉപയോഗിക്കാൻ പറ്റുമോ ❓️

  • @joyantony36
    @joyantony36 2 года назад +2

    റബ്ബർ ഷീറ്റ് അടിച്ച് കിട്ടുന്ന വെള്ളം ഒഴിച്ചാൽ പ്രശ്നമുണ്ടോ?

  • @nasarpnasunasarpnasu875
    @nasarpnasunasarpnasu875 2 года назад +1

    Available @ Malappuram?

  • @adithyas3arvlog965
    @adithyas3arvlog965 2 года назад +1

    Meterial enthanu plantinte

  • @kaderpasha1920
    @kaderpasha1920 2 года назад +1

    നമ്മൾ അകത്ത് ഗ്യാസ് ഉബയോഗിക്കുന്നില്ല വീട് പൂട്ടി ഒരാഴ്ച്ചക്ക് പോയി പോകുന്ന സമയത്ത് പുറത്തുള്ള വാൾവ് തുറന്നിടാൻ മറന്ന് പോയി.... നമ്മൾ വരുമ്പോയേക്കും ഗ്യാസ് ഓവറായി അഭകടം വല്ലതും സംഭവിക്കുമോ പ്ലീസ് മറുപടി പറയൂ 🙏🤝

  • @najisdream5159
    @najisdream5159 2 года назад +9

    ഞാനൊരു വീട്ടമ്മയാണ് എനിക്ക് മുതൽമുടക്കില്ലാത്ത ഏതെങ്കിലും ജോലിയെ കുറിച്ച് പറയാമോ ഞാനും കിഴിശ്ശേരി ആണ്

    • @NEWFOCUSTV
      @NEWFOCUSTV  2 года назад

      InshaAllah😍

    • @mm-rb6ze
      @mm-rb6ze 2 года назад +1

      മുട്ട കോഴിയുടെ പരിപാടി നോക്ക്

    • @timepastvlogs9859
      @timepastvlogs9859 2 года назад

      Aaadu vallarthallum muttakozhiyude paruvadiyum vijayikkum urapp pinne athinuvendi shamayode parisramikkanam

    • @emeraldoneyoutubers9026
      @emeraldoneyoutubers9026 2 года назад +1

      8

  • @Since-jb4uf
    @Since-jb4uf 2 года назад +3

    ഇത് കൊള്ളാം, 4 മണിക്കൂർ എങ്കിലും കത്തിയിരുന്നുവെങ്കിൽ കിടു ആയേനെ.

    • @NEWFOCUSTV
      @NEWFOCUSTV  2 года назад

      😍

    • @navaspsheriff4887
      @navaspsheriff4887 2 года назад

      സീമകോംബിന്റെ ഇല ചേബ്ബിൻ ഇല ഇതൊക്കെ ഗ്യാസ് ആവും

  • @chinmoy89
    @chinmoy89 2 года назад +3

    Cost

    • @NEWFOCUSTV
      @NEWFOCUSTV  2 года назад

      പറയുന്നുണ്ടല്ലോ

  • @manjums2480
    @manjums2480 2 года назад +1

    ഇതിന്റെ നാറ്റം പുറത്ത് വരുന്നത് ദോഷം ആണോ മനുഷ്യർ ഇത് ശ്വാസിച്ചാൽ അസുഖം ഉണ്ടാകുമോ

  • @sajeervatoli1207
    @sajeervatoli1207 2 года назад +2

    ആതിൻ്റെ വൽ വ് അടുത്ത് വെച്ചാൽ അത് ഉരുകുവാൻ സാധിത ഉണ്ട് അത് നോക്കണം

  • @sameenaanwar4950
    @sameenaanwar4950 2 года назад +3

    സംഭവമൊക്കെ കൊള്ളാം... ബയോഗ്യാസാണേലും കത്തിക്കാൻ cigar lighter ന് പകരം gas lighter ഉപയോഗിക്കുക.. പിന്നെ flame ഇച്ചിരി കുറച്ചേക്കുക.. ഇല്ലെങ്കി gas വരുന്ന Nobe അടക്കം കത്തും... ജാഗ്രതൈ

    • @NEWFOCUSTV
      @NEWFOCUSTV  2 года назад

      Flame നല്ലോണം ഉണ്ടെന്നു കാണിക്കാൻ വേണ്ടിയാ അങ്ങിനെ കൂട്ടിയത്😀😂

    • @sameenaanwar4950
      @sameenaanwar4950 2 года назад +2

      @@NEWFOCUSTV മൊത്തം കത്താതിരുന്നത് ഭാഗ്യം

    • @NEWFOCUSTV
      @NEWFOCUSTV  2 года назад

      @@sameenaanwar4950 🤣🤣🤣

  • @jayaprakasaniv6866
    @jayaprakasaniv6866 2 года назад +1

    കണ്ണൂർ പയ്യന്നൂരിൽ കിട്ടുമോ

  • @shabeershabeer7622
    @shabeershabeer7622 2 года назад +1

    ഒരേ ഫ്ലെയിമിൽ എത്ര മണിക്കൂർ കത്തും കുറച്ച് സമയം ഹൈ ഫ്ലെയിമിൽ കത്തും എന്നിട്ട് ഫ്ലെയിം കുറയുമോ അങ്ങനെ ഒരു വീഡിയോയിൽ കണ്ടു അത് കൊണ്ട് ചോദിച്ചതാ മറുപടി പ്രതീക്ഷികുന്നു

    • @NEWFOCUSTV
      @NEWFOCUSTV  2 года назад

      its really good...1 month kazhinju kooduthal parayaam

  • @jasinizar6950
    @jasinizar6950 2 года назад +1

    മീൻ വേസ്റ്റ് ഇടുമ്പോൾ വാടയുണ്ടോ?

  • @Sk-to3dp
    @Sk-to3dp 2 года назад +1

    Onu vishathamakumoo

  • @mohammedansari2922
    @mohammedansari2922 2 года назад

    വിലക്കൂടുതലാണ്. ഇത് കാലി ടാർ വീപയിൽ ചെലവ് കുറച്ചു ചെയ്യാം.

    • @NEWFOCUSTV
      @NEWFOCUSTV  2 года назад

      നീ ചെയ്തോ...ഇതിനു അത്ര വിലവരും..ഇതിന്റെ വിലയാണ് പറഞ്ഞത്..കാലി ടാർ വീപ്പയുടെതല്ല😂

  • @mishabm4095
    @mishabm4095 2 года назад +1

    ഇതിൽ flame കുറക്കാൻ പറ്റില്ലേ. ഇതിൽ കോഴി കാഷ്ടം ഇടാമോ. കുറച്ച് കൂടി Detail ആയി ഒരു വീഡിയോ ചെയ്യാമോ. കോഴിക്കോട് ഉണ്ടോ .

    • @NEWFOCUSTV
      @NEWFOCUSTV  2 года назад

      Flame കുറക്കാം...details അറിയാൻ ആ നമ്പറിൽ വിളിച്ചാൽ മതി

  • @rajirajan6018
    @rajirajan6018 Год назад +1

    എന്താണ് ഇത്രയും വില?എന്ത് material ആണ് ഇത്.അത് പറയാൻ മറന്നതാണോ.

  • @ismailpmd762
    @ismailpmd762 2 года назад +1

    എന്നും ചെടിക്കു സ്ലറി ഉപയോഗിച്ചാൽ ചെടി നശിക്കില്ലേ

    • @NEWFOCUSTV
      @NEWFOCUSTV  2 года назад

      എന്നും ഉപയോഗിക്കരുത്

  • @shanmughavvs9616
    @shanmughavvs9616 Год назад +1

    എത്രയാ വില 23000അല്ലെ എന്തിനാ ഇത്രയും വില അതിനുള്ള എന്ത് വിലപിടിപ്പുള്ള വസ്തുവാണ് ഇതിനുള്ളത്

  • @mohammedansari2922
    @mohammedansari2922 2 года назад +1

    ഇതിനു എത്ര രൂപ ചെലവ് വരും അതാണ് പ്രധാനം.
    ബ്ലാ.. ബ്ലാ... ബ്ലാ നിർത്തുക.

    • @NEWFOCUSTV
      @NEWFOCUSTV  2 года назад

      എന്താണ് ബ്ലാ..ബ്ലാ ഉദ്ദേശിച്ചത് രാജാവേ..?

    • @georgecharvakancharvakan7851
      @georgecharvakancharvakan7851 2 года назад

      താങ്കൾ, ചിലവ് കുറച്ചു ടാർവീപ്പയിൽ ചെയ്തോളൂ.

  • @shynitp1128
    @shynitp1128 2 года назад +1

    കൈ പൊള്ളാത്തത് ഭാഗ്യം🙏

    • @NEWFOCUSTV
      @NEWFOCUSTV  2 года назад +1

      😃🤣ആദ്യമായി ചായ ഉണ്ടാക്കാൻ ശ്രമിച്ച ഞാൻ

  • @alikk3553
    @alikk3553 2 года назад +1

    ഇതിന്ന് ഏന്ത് വില വരുന്നുണ്ട്

  • @shiljivkvettiyadankesavan3530
    @shiljivkvettiyadankesavan3530 2 года назад +1

    ടാങ്ക് സെററയ്ൻലെസ് സ്ററീൽ ആണോ

  • @shihabmukkala2524
    @shihabmukkala2524 2 года назад +1

    ലിവർ മോഡൽ എത്രയാ വില

  • @rajanputtad2372
    @rajanputtad2372 2 года назад +1

    ഇതിന് ഓർഡർ കൊടുത്താൽ നമ്മുക്ക് കമ്മീഷൻ കിട്ടുമോ

  • @infostitch7704
    @infostitch7704 2 года назад +1

    ഇതിൻറെ ഒപ്പംഗ്യാസ്സ്റ്റൗ കിട്ടുമോ ഗ്യാസ് അടുപ്പ്

  • @basheershamee5652
    @basheershamee5652 2 года назад +1

    Rate ethraya

    • @NEWFOCUSTV
      @NEWFOCUSTV  2 года назад

      Last പറയുന്നുണ്ട്

  • @abdullapv855
    @abdullapv855 2 года назад +2

    ഈ ഗ്യാസ് പ്ലാന്റ് സ്ഥാപിക്കാൻ എത്ര രൂപ ചെലവ് വരു൦,

    • @NEWFOCUSTV
      @NEWFOCUSTV  2 года назад

      27k

    • @sabuyohannan1011
      @sabuyohannan1011 2 года назад

      27000 രൂപയുടെ ചിലവ് ഉണ്ടോ ഇതിൽ.... അവരുടെ ലാഭവും കൂടി ചേർത്താൽ... just for common sense qn....

  • @ssa7307
    @ssa7307 2 года назад +2

    ഇതിന് വല്ല അപകടവുമുണ്ടോ

  • @saheerba9548
    @saheerba9548 2 года назад

    ബയോഗ്യാസ് പ്ലാൻ്റ് എന്തെങ്കിലും പോരായ്മ ഇപ്പൊ തോന്നുന്നുണ്ടോ

  • @monusmolus41
    @monusmolus41 Год назад +1

    ഇത് പ്ലാസ്റ്റിക്കോ ഇരുമ്പൊ

  • @lakshamanpv4358
    @lakshamanpv4358 2 года назад +1

    ഇത് പ്ലാസ്റ്റിക്കോ ഇരുമ്പോ

    • @faisalnaduwakkad1585
      @faisalnaduwakkad1585 2 года назад

      Main tank Material plastic aaanooo . Marupadi pratheeekshikkunnu.

  • @makeuptips6644
    @makeuptips6644 2 года назад +1

    1010 roopayayee mashe

  • @MaheshKumar-is6ce
    @MaheshKumar-is6ce 2 года назад +1

    എനിക്ക് ലിവർ കിട്ടിയില്ല

    • @NEWFOCUSTV
      @NEWFOCUSTV  2 года назад

      😎😍

    • @mohammednpk8044
      @mohammednpk8044 2 года назад

      ഇതിൽ നിന്നും ഖര വളം കിട്ടുമോ?

  • @Saanaaahhhhhh
    @Saanaaahhhhhh 2 года назад +1

    👍

  • @abdullatheefmplatheefmp3617
    @abdullatheefmplatheefmp3617 2 года назад +1

    Good