Это видео недоступно.
Сожалеем об этом.

ഈ വീട്ടുകാർക്ക് ഇനി എൽപിജി ഗ്യാസ് ആവശ്യമില്ല|bio gas plant installation|best biogas plant|

Поделиться
HTML-код
  • Опубликовано: 8 авг 2024
  • ഏകദേശം ഒരു വർഷത്തിനിടയ്ക്ക് ബയോ ഗ്യാസ് വെച്ച വീട്ടമ്മയ്ക്ക് 10000 കണക്കിന് രൂപയാണ് ലാഭിക്കാൻ കഴിഞ്ഞത് പത്തുവർഷത്തെ വാറണ്ടിയോടു കൂടി ബയോഗ്യാസ് പ്ലാൻറ് ഏകദേശം പതിനാലായിരം രൂപ മുതൽ നിങ്ങളുടെ വീടുകളിലും സ്ഥാപിക്കാം
    ബയോഗ്യാസ് പ്ലാൻ വീടുകളിൽ വയ്ക്കുന്നത് ഓൾ കേരള ലെവലിൽ ആണ്
    കൂടുതൽ വിവരങ്ങൾ അറിയാൻ
    കൂടുതൽ വിവരങ്ങൾക്കും ഓർഡർ നൽകാനും ഈ നമ്പറിൽ വിളിക്കുക
    Contact
    kochi office 9497460086,
    9633334086
    8590305295
    Kozhikode office
    8714704086
    for advertisement and promotion
    ഈ വീഡിയോയിൽ കാണുന്നതുപോലെ നിങ്ങളുടെ സ്ഥാപനങ്ങളും പരസ്യം ചെയ്യാം
    anshad nazar 7034750936

Комментарии • 48

  • @devanandana123
    @devanandana123 Год назад +8

    *കാണുന്നവരുടെ ശ്രദ്ധയ്ക്ക്* വല്യ വെറുപ്പിക്കൽ തന്നെ. 5 മിനിറ്റ് കൊണ്ട് പറയാവുന്ന ഒരു കാര്യം ഇത്രയും സമയം എടുത്ത് പറഞ്ഞു. ദയവായി അവസാന 5 മിനിട്ട് കണ്ടാൽ മതിയാവും.

  • @Jobinkp852
    @Jobinkp852 11 месяцев назад

    മിക്സ്‌ cheu

  • @petersunil4903
    @petersunil4903 Год назад

    Congratulations ♥️🌺👌🙋👍

  • @Shajl
    @Shajl Год назад +16

    സൂക്ഷിക്കുക പറയുന്നത് പോലെ യല്ലാ ...

  • @ivybobby3958
    @ivybobby3958 Год назад +1

    After Sales, service is very bad. Service to be improved.

  • @haihappyhh
    @haihappyhh Год назад +1

    THAMIL NADU delivery kittumo,

  • @remanigopaldivya
    @remanigopaldivya Год назад +2

    Ningalk propper service indo?

    • @emeraldenterprisesindia1017
      @emeraldenterprisesindia1017 Год назад

      Yes service ഇല്ലങ്കിൽ 10 years warranty കൊടുക്കുമോ sir

  • @cookery984
    @cookery984 Год назад

    ഇതിന് എത്ര rate?
    Vdo കാണുന്ന size

  • @manilancyb2498
    @manilancyb2498 Год назад

    Ithu pandey ullathu. 2 cow ulla veettil mathram nadakkunna karyam

  • @balachandrabhat5816
    @balachandrabhat5816 Год назад +1

    വിശ്വസിക്കില്ല.

  • @cookery984
    @cookery984 Год назад

    അടുക്കള വേസ്റ്റ് മാത്രം ചേർത്താൽ ഗ്യാസ് കിട്ടോ

  • @lazyboytechnology
    @lazyboytechnology Год назад

    Flatinu pattiyae model yetha

    • @emeraldenterprisesindia1017
      @emeraldenterprisesindia1017 Год назад +1

      ബയോഗ്യാസ് പകരം തുമ്പൂർ മുഴി model അണ് ബെസ്റ്റ് ഫ്ലാറ്റുകൾക്ക് only ഡ്രൈ waste

    • @lazyboytechnology
      @lazyboytechnology Год назад

      @@emeraldenterprisesindia1017 athintae oru video idamo

  • @unnikrishnannair6848
    @unnikrishnannair6848 Год назад +2

    ആദ്യം ഫ്രീ കൊടുക്കും ! രണ്ടാം സിലിണ്ടർ മുതൽ ഇരട്ടി വില !!

  • @yourchoice2378
    @yourchoice2378 Год назад

    ബയോഗ്യാസ് പുതിയ ടെക്നോളജിയുടെ പുറോഗമിക്കുന്ന് എൽപിജി ഗ്യാസ് നിൽക്കാൻ സാധ്യത ഉണ്ട് അതിനാൽ ദാരിദ്ര്യം ഒഴിവാക്കാൻ കഴിയും

  • @devadasan710
    @devadasan710 Год назад +2

    1:1:1, ചാണകം, വെള്ളം, പിന്നെന്താ, വായുവാണോ?

  • @sethulakshmisajith303
    @sethulakshmisajith303 Год назад +1

    Rate

  • @remanigopaldivya
    @remanigopaldivya Год назад

    10 yr warranty ithinidayil service vannal enth cheum

    • @sajeevpk7985
      @sajeevpk7985 Год назад +1

      ഞാൻ 11 വർഷമായി bio gas ഉപയോഗിക്കുന്നു. ഇതു വരെ സർവീസ് ചെയ്യേണ്ടി വന്നിട്ടില്ല. Lpg യെ ക്കാളും bio ഗ്യാസിന് ചൂട് കൂടുതൽ ആണ്.

    • @emeraldenterprisesindia1017
      @emeraldenterprisesindia1017 Год назад

      Service വേണ്ടി വന്നാൽ സർവീസ് ചെയും

  • @praveenjose3968
    @praveenjose3968 Год назад

    varthanam kuraku chetta

    • @anshuanshuKollam
      @anshuanshuKollam  Год назад +1

      ഇന്നുമുതൽ കുറച്ചു ഇനി മേലിൽ ആവർത്തിക്കത്തില്ല

  • @shajukc2154
    @shajukc2154 Год назад +1

    Itu muzhuvan sathyamalla veruthe pedarutu

  • @vijeshpunathil4261
    @vijeshpunathil4261 Год назад

    ഈ കാണുന്നത് എത്ര ലിറ്റർ ആണ്

  • @muhammedfayisfayiskk4173
    @muhammedfayisfayiskk4173 Год назад

    ഇക്ക എനിക്ക് നിങ്ങളെ നമ്പർ വേണമായിരുന്നു തരുമോ പ്ലീസ് 🙏

  • @vijayant8143
    @vijayant8143 Год назад

    വെറുപ്പില്ലെടോ

  • @kurianmathew4241
    @kurianmathew4241 Месяц назад

    ഇത് കാണുന്നവർ പൊട്ടന്മാരായതുകൊണ്ടാണോ ഇങ്ങനെ 16പ്രാവശ്യം പറയുന്നത്?

  • @I-b-n-u
    @I-b-n-u 8 месяцев назад

    എന്നാ വെറുപ്പിക്കൽ സംസാരം, അരോചകം

  • @vijayannair9762
    @vijayannair9762 Год назад +1

    Too bore. Toomuch talk usless talk

    • @anshuanshuKollam
      @anshuanshuKollam  Год назад

      നന്ദി സഹാവെ🤪🤪

    • @sreedharannair3213
      @sreedharannair3213 Год назад +1

      @@anshuanshuKollam control talk. It's too much boring... come to the subject matter. !,?

  • @johnypa7388
    @johnypa7388 Год назад

    ഇത് വെറും കള്ളത്തരം

    • @joseno5118
      @joseno5118 Год назад

      🎉enthane kallatharam parayamo please