Video ഇടുമ്പോൾ സംശയ നിവാരണത്തിന് നിങ്ങളുടെ Contact നമ്പർ കൊടുക്കണം ഞാൻ ഇതു് കണ്ട് ഒരെണ്ണം ചെയ്യാൻ ശ്രമിക്കുകയാണ് പക്ഷെ ഒഴിക്കുന്ന ഭാഗം പലതു് ചെയതീട്ടും Leak മാറുന്നില്ല.
ശ്രമം... ചെറിയ ഒരു ശ്രമം എന്നാണ് താങ്കൾ തന്നെ പറഞ്ഞത്. ശ്രമത്തിന് നല്ലൊരു നമസ്കാരം. ഞാനും ഒന്ന് നിർമ്മിച്ചു. കുറേ നാൾ ഉപയോഗിച്ചു.ഇപ്പോൾ കളഞ്ഞു .ഞാൻ 3 bus tyre ന്റ tube കൾ ഒരേ സമയം connect ചെയ്തിരുന്നു. സ്ലറിയ്ക്ക് 1inch outlet വേണം. സ്ലറി കിട്ടും പക്ഷേ gas പോരാ എന്നാണ് എന്റെ അഭിപ്രായം
I am an engineer, and I am unable to understand the purpose of the upper valve. The gas pressure will always be more or equal to storage tank pressure. The storage tank pressure will NEVER return to the gas chamber. Please help,
വീഡിയോ കണ്ടു. ഇഷ്ടമായി. ഉപയോഗിച്ചിരിക്കുന്ന PVC പൈപിന്റെ അളവ്,അതുപോലെ പ്ലാസ്റ്റിക് drum,വണ്ടിയുടെ ട്യൂബ് ഒഴികെ മറ്റു സാധനങ്ങൾ എവിടെ കിട്ടും എന്നു കൂടി parayuka
ഹായ് ചേട്ടാ ഞാൻ ഇതുപോലൊരു പ്ലാന്റ്റ് ഉണ്ടാക്കി 5ആം ദിവസം റ്ട്യൂബിൽ ഗ്യസ് ഫുള്ളായി ഞാൻ അടുപ്പിലേക്ക് കണക്ഷൻ കൊടുത്തിട്ട് ഗ്യസ് വരുന്നുണ്ട് പക്ഷേ കാത്തുന്നില്ല അതെന്താണ്
സർ ചെയ്ത ഈ വീഡിയോ സാധാരണ മലയാളികൾക്ക് വലിയ ഉപകാരപ്രദമാണ് പക്ഷേ എന്നാൽ ഈ ഒരു വീഡിയോ അതിന്റെ ഒരു പൂർണത ലഭിക്കുന്നില്ല ആയതിനാൽ ഇതിനെ ഒരു പൂർണമായ ഒരു രൂപം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു വീഡിയോ കൂടി ചെയ്യണമെന്ന് അപേക്ഷിക്കുന്നു
Thank you for watching. ഗ്യാസ് കത്തിക്കുന്നത് വരെയുള്ള ഭാഗങ്ങൾ ഷൂട്ട് ചെയ്യണമെന്നാണ് കരുതിയിരുന്നത്. നിർഭാഗ്യമെന്ന് പറയട്ടെ, എൻ്റെ പ്ലാൻ്റിൽ നിന്നും വന്ന ഗ്യാസ് നേരിട്ട് കത്തുന്നില്ല. പിന്നെയാണ് ഓർത്തത്, ഇതിന് പ്രത്യേകതരം ബർണർ വേണമെന്ന്. അപ്പോൾ ആ ഭാഗം ഒഴിവാക്കേണ്ടി വന്നു. എനിക്ക് പൂർണ്ണമായി ബോധ്യമായത് മാത്രം ഉൾകൊള്ളിക്കാമെന്ന് കരുതിയാണ് സ്ലറിയുടെ ഭാഗം വരെ ചെയ്ത് നിർത്തിയത്. ക്ഷമിക്കുക. (ഗ്യാസ് സിലിണ്ടറിൽ നിന്ന് കണക്ഷനെടുത്ത് കത്തിക്കുന്ന ഒരു ക്ലോസപ്പെടുത്ത് വീഡിയോ കംപ്ലീറ്റാക്കാൻ ചിലർ പറഞ്ഞിരുന്നു. എനിക്കത് ശരിയെന്ന് തോന്നിയില്ല.) ആരോഗ്യ സംരക്ഷണത്തിൻ്റെ ഭാഗമായി, ബയോ വേസ്റ്റ് മാനേജ്മെൻ്റ മാത്രമാക്കി വീഡിയോ പിന്നീട് ചുരുക്കേണ്ടി വന്നു. ഇതിൻ്റെ പോരായ്മകൾ മനസിലാക്കി, ബർണർ കത്തിക്കാവുന്ന രീതിയിൽ ഒരു വീഡിയോ പിന്നീട് ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ട്. പക്ഷെ, ഇതൊരു പ്രൊഫഷണായി ചെയ്യുന്ന ആരും തന്നെ അവരുടെ അനുഭവങ്ങൾ ആത്മാർത്ഥമായി പങ്കുവെക്കുന്നില്ല. അതു കൊണ്ട് തന്നെ, പോരായ്മകൾ തിരുത്തുന്നതിന് സമയമെടുക്കുന്നു. എന്തായാലും, ഇൻസ്പിറേറ്റീവായ കമൻ്റ് ഇട്ടതിന് നന്ദി പറയുന്നു.തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.
അടുത്തുള്ള, പ്ലംബിംഗ് സാധനങ്ങൾ വിൽക്കുന്ന കടയിൽ പോയി, കാര്യങ്ങൾ പറഞ്ഞാൽ മതിയാകും.അവർ എടുത്ത് തന്നോളും. വീഡിയോ കണ്ടതിന് നന്ദി. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.
10 ദിവസം കഴിഞ്ഞ് വേസ്റ്റിടാം എന്നാണ് പൊതുവെ പറയുക. ഇനോകുലം റെഡിയായതിന് ശേഷം മാത്രം വേസ്റ്റുകൾ ഇട്ട് കൊടുക്കുക. ഇതൊരു ചെറിയ പ്ലാൻറാണ്.അതുകൊണ്ട് തന്നെ ദിവസവും കുറേശെ വേസ്റ്റ് ഇടുക. വീഡിയോ കണ്ടതിന് നന്ദി. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.
ഞാൻ ഗ്യാസ് വരാനായി PVC pipe ആണ് നൽകിയിരിക്കുന്നത്..ഗ്യാസ് കിട്ടിയിരുന്നതാണ്.പക്ഷെ ബയോഗ്യാസ് തയാറാക്കിയ ടാങ്ക് പണിതന്നു....വേസ്റ്റ് ഇടുമ്പോൾ കൂടുതൽ മാംസവേസ്റ്റ് ഇട്ടാൽ ഗ്യാസ് കുറയുമെന്ന് മനസിലാക്കി...പിന്നെ ഇത് പത്ത് ദിവസം കണ്ടിന്യൂ ചാണകവെള്ളം ഒഴിക്കുവായിരുന്നോ.അതോ .?
കോഴി കാഷ്ടം ഉപയോഗിച്ച് ചെയ്യാൻ പറ്റുമോ? എന്റെ വീട്ടിൽ 15 കോഴി ഉണ്ട്. അതിന്റെ വെസ്റ്റ് എങ്ങനെ ഒഴവാക്കാം എന്ന് നോക്കിയപ്പോള് ഇങ്ങിനെ ഒരു ഐഡിയ കിട്ടി. പ്രായോഗികമാണ് എന്ന് തോന്നുന്നുണ്ടോ?
നല്ല ആശയമാണെന്നാണ് എൻ്റെ അഭിപ്രായം. എനിക്ക് നേരിട്ട് അറിവില്ല. എങ്കിലും, നെറ്റിലെ പരതലിൽ നിന്നും ഇതൊരു നല്ല ആശയമാണെന്ന് തന്നെയാണ് എനിക്ക് മനസിലായത്. ക്ഷമിക്കണം, ഡിസ്കിപ്ഷൻ ബോക്സിൽ വിവരിച്ച പ്രകാരം, എൻ്റെ അനുഭവം മാത്രമേ വിഡിയോയിൽ പരാമർശിച്ചിട്ടുള്ളൂ. ഈ വിഷയം എൻ്റെ അനുഭവത്തിലില്ല. പക്ഷെ വായിച്ചതനുസരിച്ച്, താങ്കൾക്ക് ധൈര്യപൂർവ്വം മുന്നോട്ട് പോകാമെന്നാണ് തോന്നുന്നത്. m.economictimes.com/poultry-droppings-can-generate-enough-gas-to-run-a-farm/articleshow/19007572.cms ഈ വീഡിയോ കണ്ടതിന് നന്ദി. താങ്കളുടെ സംരംഭത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
@@AyurdocJourney ചെയ്തു നോക്കിയിട്ട് പറയാം.. ലോക് ഡൗൺ മാറിയാൽ ഉടൻ പണി തുടങ്ങണം,,😀. മാഷ് ഇപ്പൊൾ ഉപയോഗിക്കുന്നുണ്ടോ..നല്ല രീതിയിൽ ബയോ ഗ്യാസ് കിട്ടുന്നുണ്ടോ?
Berapa komposisi perbandingan air dan kotoran binatang untuk mengisi drum biogas? (Indonesian) ..... What is composition of the water and animal dung to fill the biogas drum?. Thank you.
ചാണകത്തിനെ സംബന്ധിച്ച് അങ്ങനെയൊരു പ്രത്യേക അളവ് പറയുന്നതായി എൻ്റെ അറിവിലില്ല. കിട്ടുന്നതിനനുസരിച്ച് ചേർക്കാമെന്നാണ് എൻ്റെ അറിവ്. പച്ച ചാണകമാണെങ്കിൽ കൂടുതൽ നല്ലതെന്ന് കേട്ടിട്ടുണ്ട്. 10kg പച്ചിലയിൽ നിന്നും 1 kg ഗ്യാസ് ലഭിക്കുമ്പോൾ, 40kg ചാണകം വേണം 1 Kg ഗ്യാസിന് . 1kg dung will Produce 0.04 M3 biogas (ഇത്രയുമാണ് ഇതുവരെയുള്ള എൻ്റെ അറിവ്. കൂടുതലറിയാവുന്നവർ പറയണമെന്ന് അഭ്യർത്ഥിക്കുന്നു)
@@impracticalwill2771 പുളിരസമുള്ള വസ്തുക്കൾ, ഉദാഹരണത്തിന് മാങ്ങ, ചെറുനാരങ്ങ തൊലി മുതലായവ ഇടാൻ പാടില്ല. അങ്ങനെ ചെയ്താൽ, പ്ലാൻറിലെ അസിഡിറ്റി കൂടും. അപ്പോൾ ബാക്ടീരിയകൾക്ക് വളരാൻ സാധിക്കില്ല. അതായത് ബാക്ടീരിയൽ ആക്ഷൻ കുറയും.
May get less amount of gas. If you need to make larger one, you may get sufficient amount to prepare food. You can follow the theary/ method for making a larger one. Thank you for watching this video.
@@hilarkunnirukkattil1107 വീഡിയോ കണ്ടതിന് നന്ദി. ഗ്യാസിൻ്റെ ഭാഗം ഉൾക്കൊള്ളിച്ചുകൊണ്ട് മറ്റൊരു വീഡിയോ, അധികം വൈകാതെ തന്നെ ചെയ്യാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു. കാണണമെന്ന് അഭ്യർത്ഥിക്കുന്നു.
ഉപയോഗിക്കുന്നതിൽ കുഴപ്പമുണ്ടാകില്ല.പക്ഷെ ഇത് ചെറുതല്ലെ ?. അടുക്കള വേസ്റ്റ് മാനേജ്മെൻ്റ് സിസ്റ്റമായി കണ്ടാൽ മതി ഇതിനെ. ഈ ഐഡിയ മനസിൽ വെച്ച് വലിയതൊന്ന് നിർമ്മിച്ചാൽ, കോഴിക്കാഷ്ട്ടവും വേസ്റ്റുമെല്ലാം ഇടാൻ പറ്റും. ധാരാളം ഗ്യാസും, അങ്ങനെയെങ്കിൽ കിട്ടും. വീഡിയോ കണ്ടതിന് നന്ദി. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.
ടാങ്കിലേക്ക് ചാണകവെള്ളം ഒഴിച്ച് കൊടുക്കുക. കുറച്ച് ദിവസങ്ങൾ കൂടെ വെയിറ്റ് ചെയ്യുക. അതിന് ശേഷം മാത്രം വേസ്റ്റ് ഇടാൻ തുടങ്ങുക. ബാക്ടീരിയൽ ആക്ഷൻ തുടങ്ങിയിട്ടില്ല / നല്ല രീതിയിൽ നടക്കുന്നില്ല എന്നതാണ് മനസിലാകുന്നത്. വീഡിയോ കണ്ടതിന് നന്ദി. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.
ചെറിയ ട്യൂബുകൾ പാരലലായി ചെയ്യുന്നതായിരിക്കും നല്ലത്. ഒരു ട്യൂബിൻ്റെ വാൽവിലൂടെ വരുന്നതിനേക്കാൾ out flow ഉണ്ടാകാൻ അതായിരിക്കും നന്നാകുക. സ്റ്റൗ നല്ല ഫോഴ്സിൽ കത്താൻ അത് കൂടുതൽ നന്നായിരിക്കുമെന്ന് തോന്നുന്നു
പ്ലാൻറിൽ കോഴി വേസ്റ്റ് ഇടാമെന്നാണ് എൻ്റെ അഭിപ്രായം. എനിക്ക് നേരിട്ട് അറിവില്ല. എങ്കിലും, നെറ്റിലെ പരതലിൽ നിന്നും ഇതൊരു നല്ല ആശയമാണെന്ന് തന്നെയാണ് എനിക്ക് മനസിലായത്. അങ്ങനെയെങ്കിൽ, ചിലപ്പോൾ ടാങ്ക് ഇത് മതിയാവില്ല. കൂടുതൽ വലിയത് വേണ്ടി വരും. ക്ഷമിക്കണം, ഡിസ്കിപ്ഷൻ ബോക്സിൽ വിവരിച്ച പ്രകാരം, എൻ്റെ അനുഭവം മാത്രമേ വിഡിയോയിൽ പരാമർശിച്ചിട്ടുള്ളൂ. ഈ വിഷയം എൻ്റെ അനുഭവത്തിലില്ല. പക്ഷെ വായിച്ചതനുസരിച്ച്, താങ്കൾക്ക് ധൈര്യപൂർവ്വം മുന്നോട്ട് പോകാമെന്നാണ് തോന്നുന്നത്. m.economictimes.com/poultry-droppings-can-generate-enough-gas-to-run-a-farm/articleshow/19007572.cms ഈ വീഡിയോ കണ്ടതിന് നന്ദി.
ഇത്തൾ ഇടാൻ പറ്റുമോയെന്ന് ആധികാരികമായി പറയാൻ എനിക്കറിയില്ല. ഈയൊരു ചോദ്യം നമുക്ക് ഇവിടെത്തന്നെ അവശേഷിപ്പിക്കാം. അറിവുള്ളവർ ആരെങ്കിലും ഇവിടെ വന്ന് വായിക്കുകയാണെങ്കിൽ ഉത്തരം നൽകുമെന്ന പ്രതീക്ഷയോടെ....
ഞാനൊന്ന് ഉണ്ടാക്കി പക്ഷെ ഗ്യാസ് കിട്ടുന്നില്ല? എത്ത് ചെയ്യണം? 3 പാട്ട ചാണകം ഇട്ടതാണ് 1 മാസമായി ഇത് വരെ ഗ്യാസ് കിട്ടിട്ടില്ല എനി എന്ത് ചെയ്യും ഒന്ന് പറഞ്ഞ് തരാമോ?
ruclips.net/video/IJH3SpDwZu4/видео.html Please see this video, may helpful to you. Thank you. Gas is produced by the action of some bio degrading bacteria. Inoculum formation is a must for the production of gas. Thank you. Keep in touch.
നിങ്ങൾ ഉപയോഗിക്കുന്ന ബയോ വേസ്റ്റിൻ്റെ അനുപാതത്തിലായിരിക്കും, അതിൽ നിന്നും ഉണ്ടാകുന്ന അളവ്. സമയം കൂടുന്തോറും ഗ്യാസ് വന്ന് നിറയുന്നതിനാൽ, കൂടുതൽ സമയം കത്തിക്കാൻ പറ്റുമെന്ന് തോന്നുന്നു. ഞാനെന്തായാലും, കത്തിക്കുന്നില്ല. അതിന് പ്രത്യേകതരം സ്റ്റൗ വേണമെന്ന് തോന്നുന്നു.
63mm ടാങ്ക് വാങ്ങിയപ്പോൾ അതിന് സ്വൂട്ടായ പൈപ്പ് തൊട്ടടുത്ത കടയിൽ നിന്നും വാങ്ങിയതാണ്. നിങ്ങൾ കുറച്ച് കൂടെ വലിയ പൈപ്പ് വാങ്ങിക്കോളൂ. എന്നാൽ, വേസ്റ്റ് ഇടാൻ ഈസി യായിരിക്കും. എനിക്കിവിടെ ചെലപ്പോളെങ്കിലും ഒന്ന് കുത്തിയിറക്കേണ്ടി വരാറുണ്ട്. ആ പ്രശ്നം ഒഴിവാക്കാൻ പറഞ്ഞതാണ്. മുകളിൽ, ഫണൽ പോലെ ഒരു റെഡ്യൂസർ കൊടുത്തിട്ടുണ്ട് (110x63). വീഡിയോ കണ്ടതിന് നന്ദി. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു. താങ്കളുടെ യുക്തിയനുസരിച്ച് മോഡിഫൈ ചെയ്ത്, ഇതുപോലൊന്ന് വീട്ടിലുണ്ടാക്കാൻ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
ഇല്ല. നമ്മുടെ ഇൻലറ്റ് പൈപ്പിന്റെ അടിവശം വേസ്റ്റ് വെള്ളത്തിൽ മുങ്ങിയാണിരിക്കുക. മാത്രമല്ല, ഗ്യാസ് , ടാങ്കിലെ വെള്ളത്തിന്റെ മുകളിലായിരിക്കും കളക്റ്റ് ചെയ്യപ്പെടുക. അവിടെ നിന്നും ഗ്യാസിന് ഔട്ട് ലറ്റ് പൈപ്പിലൂടെ മാത്രമേ പുറത്തേക്ക് വരാൻ സാധിക്കൂ. വീഡിയോ കണ്ടതിന് നന്ദി. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.
വേസ്റ്റ് ബ്ലറി പോകാനുള്ള പൈപ്പിനു മുകൾവശം വരെ വെള്ളം നിറക്കണൊ ചാണകം കലക്കി ഒഴിച്ച പച്ചകറി വേസ്റ്റുമിട്ടത് പൈപ്പിനു താഴെ വശംവരെയാ ഒരു മാസമായി അടുപ്പുക ത്തുന്നില്ല എന്തു ചെയ്യണം
1:1 എന്ന അനുപാതത്തിൽ സ്ളറിയും വെള്ളവും എടുക്കുക. എന്നാൽ നാലിരട്ടി വരെ വെള്ളം ചേർത്ത് നേർപ്പിച്ച് ഉപയോഗിക്കുന്നവരുമുണ്ട്. വളരെ ഫ്ലഷിയായ ചെടികൾക്ക്, കൂടുതൽ വെള്ളത്തിൽ നേർപ്പിച്ച് ഉപയോഗിക്കുന്നതാകും നല്ലതെന്നാണ് എൻ്റെ അഭിപ്രായം. അധികം കിട്ടയിലുള്ള സ്ലറി, ചിലപ്പോൾ ചെടിയുടെ വേരിനെ ഉണക്കി കളയുന്നതായി കണ്ടിട്ടുണ്ട്. അങ്ങനെ, ചെടി തന്നെ ഉണങ്ങിപ്പോകാനും കാരണമായേക്കാം. എന്നാൽ, വലിയ മരങ്ങൾക്ക് ചുവട്ടിൽ നിങ്ങൾ നേർപ്പിക്കാതെ ഒഴിച്ചാലും പ്രശ്നങ്ങൾ ഉണ്ടാകുന്നതായും കാണുന്നില്ല. മഴക്കാലത്ത്, നേർപ്പിക്കാതെ ഉപയോഗിച്ചാലും ചിലപ്പോൾ പ്രശ്നങ്ങളുണ്ടാകാൻ സാധ്യത കുറവാണ്. കാരണം, മഴവെള്ളം കൊണ്ട് സ്ലറി താനേ നേർത്തോളും. യുക്ത്യാനുസരണം ചെയ്തോളൂ. 1:1 എന്ന് മനസിൽ ഉണ്ടാകുന്നതും നല്ലതാണ് എന്ന് മാത്രം. വീഡിയോ കണ്ടതിന് നന്ദി. തുടർന്നും സഹകരണം പ്രതിക്ഷിക്കുന്നു.
റോയൽ ബയോഗ്യാസ് പ്ലാൻ്റ് 22 വർഷത്തെ നിർമാണ പരിചയം വിശ്വസനീയമായ മാലിന്യ സംസ്കരണ സംവിധാനം പുതിയ മോഡൽ (സീൽഡ് ടൈപ്പ്, നട്ട് , ബോൾട്ട് സംവിധാനം ) കൊതുക് ശല്യം ഉണ്ടാകാത്തവ ആവർത്തന ചിലവില്ല 2 - 3 വർഷത്തെ ഉപയോഗത്തിൽ മുടക്കു മുതൽ തിരികെ ലഭിക്കുന്നു ' 5 വർഷത്തെ നിർമ്മാണ ഗ്യാരൻ്റി പൂർണമായും അപകടരഹിതം കൂടാതെ സ്ളറിയിൽ നിന്ന് ഉത്തമ ജൈവവളം ചുരുങ്ങിയ സ്ഥലം മാത്രമേ ആവശ്യമുള്ളു (ഒരു ഡയമീറ്റർ) പ്രതിദിനം 8 കിലോ വരെ മാലിന്യം നിക്ഷേപിക്കാം ജൈവമാലിന്യങ്ങൾ ഇങ്ങനെ സംസ്കരിക്കുന്നതിലൂടെ സാമൂഹിക വിപത്തിൽ നിന്നും രക്ഷ നേടാം ,പരിസര മലിനീകരണം പൂർണമായി ഇല്ലാതാക്കുന്നു 'contact 9447367680
നിങ്ങൾക്ക് ഒരു ദിവസം എത്ര വേസ്റ്റ് ഇടാൻ കഴിയും എന്നതിനനുസരിച്ച് ചാണകത്തിന് അളവ് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം. ഈ വീഡിയോ കൂടെ കാണുക. ruclips.net/video/IJH3SpDwZu4/видео.html
സർ, ഇതിനെ ഒരു ഏകദേശ വിവരണമായി മാത്രം കാണണമെന്ന് അഭ്യർത്ഥിക്കുന്നു. താങ്കൾ ഉപയോഗിക്കുന്ന വേസ്റ്റിനനുസരിച്ച് ചാണകത്തിൻ്റെ അളവും കൂട്ടേണ്ടി വരും. എങ്കിൽ മാത്രമേ ബയോ ഡീഗ്രഡേഷൻ നന്നായി നടക്കുകയുള്ളു. ടാങ്കിൻ്റെ പകുതി വരെ (പൈപ്പ് ഫിറ്റ് ചെയ്തതിൻ്റെ മുകളിൽ വരെ) ചാണകവെള്ളം നിറച്ചോളൂ
@@AyurdocJourney thank you, see so you must not say 1500 is the cost of setup for these plants, it should include the stove cost as well. Since I have noticed many of them don't mention about the cost of stove which is the main part for the system/plant.
ruclips.net/video/IJH3SpDwZu4/видео.html ആരോഗ്യ സംരക്ഷണാർത്ഥം, ബയോ വേസ്റ്റ് മാനേജ്മെൻ്റ് രീതി മാത്രമായിരുന്നു ഉദ്ദേശിച്ചത്. പിന്നീട്, പലരുടെയും ആവശ്യവും കുറ്റപ്പെടുത്തലും കണക്കിലെടുത്ത് ഇതിനൊരു രണ്ടാം ഭാഗം എടുക്കുകയും, ഈ വീഡിയോക്ക് ഇങ്ങനെ പേരിടുകയും ചെയ്തുവെന്ന് മാത്രം. Please see it's part 2 ruclips.net/video/IJH3SpDwZu4/видео.html Thank you for watching this video.
കടയിൽ നിന്ന് വാങ്ങുന്ന കറുത്ത അടപ്പ് ഉള്ള ഡ്രം വെയിലത്ത് വച്ചാൽ പൊടിഞ്ഞ് പോകും, വില കൂടും. വീഡിയോയിൽ പറഞ്ഞ ഡ്രം സ്ട്രോങ്ങും വില കുറഞ്ഞതും ആണ്. നന്ദി.
ഇത് ഒരെണം സെറ്റ് ചെത് tharumo
നിങ്ങൾ പറഞ്ഞ പോലെ ചെയ്തു 6000 രൂപക്കമുകളിലായി 4 മാസമായി ഇതേ വരെ കത്തുന്നില്ല എന്തു ചെയ്യണം പ്ലീസ്
Video ഇടുമ്പോൾ സംശയ നിവാരണത്തിന് നിങ്ങളുടെ Contact നമ്പർ കൊടുക്കണം ഞാൻ ഇതു് കണ്ട് ഒരെണ്ണം ചെയ്യാൻ ശ്രമിക്കുകയാണ് പക്ഷെ ഒഴിക്കുന്ന ഭാഗം പലതു് ചെയതീട്ടും Leak മാറുന്നില്ല.
ഇതൊരു DlY വീഡിയോ ആണ്.
എം സീൽ, അല്ലെങ്കിൽ മറ്റെന്തെങ്കിലും പശകൾ കൊണ്ട് ശ്രമിച്ച് നോക്കൂ.
You can contact Mr Sajith Varma in this number 9447367680, who is working in this field for 22+ years.
ടാങ്കിൽ നമ്മൾ ഇട്ട്കൊടുക്കുന്ന വേസ്റ്റ് ടാങ്കിൽ നിറയുമോ നിറഞ്ഞാൽ അത് എങ്ങനെ കളയണം
സൂപ്പർ വീഡിയോ .. ഇതാണ് ഞാൻ അന്വേഷിച്ചു കൊണ്ടിരുന്നത് .. Chemical Drum is much more durable and reliable.
ഇത് പോലെ ഒരെണ്ണം വീട്ടിൽ റെഡി യാക്കി തരുമോ. 🙏🏻
Collect ചെയുന്ന ടയറിൻ്റെ മുകളിൽ പരന്ന ഒരു വെയിറ്റ് വച്ചാൽ പ്രഷർ കൂടിലെ
ഇതിനാവശ്യമായ സാധനങ്ങൾ എന്തെല്ലാം
ഈ പ്ലാന്റ് സെറ്റ് ചെയ്തു കൊടുത്താൽ നിങ്ങൾക്ക് ന്യായമായ ലാഭം എടുക്കാം. ഞങ്ങൾക്ക് ഉപകാരവും ആകും...
ശ്രമം... ചെറിയ ഒരു ശ്രമം എന്നാണ് താങ്കൾ തന്നെ പറഞ്ഞത്. ശ്രമത്തിന് നല്ലൊരു നമസ്കാരം. ഞാനും ഒന്ന് നിർമ്മിച്ചു. കുറേ നാൾ ഉപയോഗിച്ചു.ഇപ്പോൾ കളഞ്ഞു .ഞാൻ 3 bus tyre ന്റ tube കൾ ഒരേ സമയം connect ചെയ്തിരുന്നു. സ്ലറിയ്ക്ക് 1inch outlet വേണം. സ്ലറി കിട്ടും പക്ഷേ gas പോരാ എന്നാണ് എന്റെ അഭിപ്രായം
ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ചെയ്തിരുന്നു പക്ഷെ ഗ്യാസ് വളരെ കുറവാണ് പരീക്ഷണം കൊള്ളാം👍
Please see it's second part ruclips.net/video/IJH3SpDwZu4/видео.html
@@zakezah ruclips.net/video/IJH3SpDwZu4/видео.html
Please see how to purify biogas, and comments
Njanum chythu. Gas kitti, pakshe gasinu force ella. Pine athu upeshichu. Epo drum randayi cut chythu pathu mani chedi nattrikkanu. Failed project
@@fasal5129 Sorry, Please see this video also
ruclips.net/video/IJH3SpDwZu4/видео.html
Hello sir ... Ippozhum nannayi work cheyyunundo... Biogas plant
ചെറിയ ടാങ്കായതിനാൽ പെട്ടെന്ന് നിറയുന്നുണ്ട്. 2 പ്രാവശ്യം റിപ്പർ ചെയ്തു. ഗ്യാസ് കുറവാണ്. slurry നന്നായി കിട്ടുന്നുണ്ട്.
ഞങ്ങളുടെ ഡോക്ടർ 🤝
നന്നായിരിക്കുന്നു
നന്ദി.
I am an engineer, and I am unable to understand the purpose of the upper valve. The gas pressure will always be more or equal to storage tank pressure. The storage tank pressure will NEVER return to the gas chamber. Please help,
വീഡിയോ കണ്ടു. ഇഷ്ടമായി.
ഉപയോഗിച്ചിരിക്കുന്ന PVC പൈപിന്റെ അളവ്,അതുപോലെ പ്ലാസ്റ്റിക് drum,വണ്ടിയുടെ ട്യൂബ് ഒഴികെ മറ്റു സാധനങ്ങൾ എവിടെ കിട്ടും എന്നു കൂടി parayuka
Please see it's second part ruclips.net/video/IJH3SpDwZu4/видео.html
Mm
ഹായ് ചേട്ടാ ഞാൻ ഇതുപോലൊരു പ്ലാന്റ്റ് ഉണ്ടാക്കി 5ആം ദിവസം റ്ട്യൂബിൽ ഗ്യസ് ഫുള്ളായി ഞാൻ അടുപ്പിലേക്ക് കണക്ഷൻ കൊടുത്തിട്ട് ഗ്യസ് വരുന്നുണ്ട് പക്ഷേ കാത്തുന്നില്ല അതെന്താണ്
ചാണകവെള്ളം കുറച്ച് കൂടെ ഒഴിച്ച് കൊടുത്ത്, മൂന്ന് നാല് ദിവസം മറ്റൊന്നും നിക്ഷേപിക്കാതെ നോക്കൂ.
സർ ചെയ്ത ഈ വീഡിയോ സാധാരണ മലയാളികൾക്ക് വലിയ ഉപകാരപ്രദമാണ് പക്ഷേ എന്നാൽ ഈ ഒരു വീഡിയോ അതിന്റെ ഒരു പൂർണത ലഭിക്കുന്നില്ല ആയതിനാൽ ഇതിനെ ഒരു പൂർണമായ ഒരു രൂപം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു വീഡിയോ കൂടി ചെയ്യണമെന്ന് അപേക്ഷിക്കുന്നു
Thank you for watching.
ഗ്യാസ് കത്തിക്കുന്നത് വരെയുള്ള ഭാഗങ്ങൾ ഷൂട്ട് ചെയ്യണമെന്നാണ് കരുതിയിരുന്നത്.
നിർഭാഗ്യമെന്ന് പറയട്ടെ, എൻ്റെ പ്ലാൻ്റിൽ നിന്നും വന്ന ഗ്യാസ് നേരിട്ട് കത്തുന്നില്ല. പിന്നെയാണ് ഓർത്തത്, ഇതിന് പ്രത്യേകതരം ബർണർ വേണമെന്ന്. അപ്പോൾ ആ ഭാഗം ഒഴിവാക്കേണ്ടി വന്നു.
എനിക്ക് പൂർണ്ണമായി ബോധ്യമായത് മാത്രം ഉൾകൊള്ളിക്കാമെന്ന് കരുതിയാണ് സ്ലറിയുടെ ഭാഗം വരെ ചെയ്ത് നിർത്തിയത്. ക്ഷമിക്കുക.
(ഗ്യാസ് സിലിണ്ടറിൽ നിന്ന് കണക്ഷനെടുത്ത് കത്തിക്കുന്ന ഒരു ക്ലോസപ്പെടുത്ത് വീഡിയോ കംപ്ലീറ്റാക്കാൻ ചിലർ പറഞ്ഞിരുന്നു. എനിക്കത് ശരിയെന്ന് തോന്നിയില്ല.)
ആരോഗ്യ സംരക്ഷണത്തിൻ്റെ ഭാഗമായി, ബയോ വേസ്റ്റ് മാനേജ്മെൻ്റ മാത്രമാക്കി വീഡിയോ പിന്നീട് ചുരുക്കേണ്ടി വന്നു.
ഇതിൻ്റെ പോരായ്മകൾ മനസിലാക്കി, ബർണർ കത്തിക്കാവുന്ന രീതിയിൽ ഒരു വീഡിയോ പിന്നീട് ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ട്. പക്ഷെ, ഇതൊരു പ്രൊഫഷണായി ചെയ്യുന്ന ആരും തന്നെ അവരുടെ അനുഭവങ്ങൾ ആത്മാർത്ഥമായി പങ്കുവെക്കുന്നില്ല. അതു കൊണ്ട് തന്നെ, പോരായ്മകൾ തിരുത്തുന്നതിന് സമയമെടുക്കുന്നു.
എന്തായാലും, ഇൻസ്പിറേറ്റീവായ കമൻ്റ് ഇട്ടതിന് നന്ദി പറയുന്നു.തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.
Ys
Sir please see second part, ruclips.net/video/IJH3SpDwZu4/видео.html
@@shafeeshafee8543 ruclips.net/video/IJH3SpDwZu4/видео.html
@@AyurdocJourney ok sir കാണുന്നതാണ് 😍
ഇതിനുവേണ്ട ഫിറ്റിംഗ്സ്, പൈപ്പ്, valve, connectors ന്റെ size, സ്പെഷ്ഫിക്കേഷൻ, quantity അയച്ചുതരാമോ
അടുത്തുള്ള, പ്ലംബിംഗ് സാധനങ്ങൾ വിൽക്കുന്ന കടയിൽ പോയി, കാര്യങ്ങൾ പറഞ്ഞാൽ മതിയാകും.അവർ എടുത്ത് തന്നോളും.
വീഡിയോ കണ്ടതിന് നന്ദി. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.
slury edukkunna pipinu ullikku thazekku bend aakki oradi thazthi ittal water level thaznnu gas leak aakunna avastha ozhivaakkam
Sure
ഇതു താങ്കളെ നേരിൽ കണ്ടു മനസിലാക്കിയാൽ കൊള്ളാമെന്നുണ്ട്.
Thank you
V good Eidinte eallam bagangalum ulpaduthi oru vidieo cheyu ser
Sure
ruclips.net/video/IJH3SpDwZu4/видео.html
Hi, For houses above 300SqM need bio-gas plant for issuing occupancy certificate. Is this fit for the same?
ഇത് ഇങ്ങിനെ ഒന്ന് ഉണ്ടാക്കി തരുവോ
സ്ലറി എടുക്കുന്ന വാൽവ് ഫുൾടൈം ഓപ്പൺ ചെയ്തു വെക്കണോ
No. Close the valve after taking slurry. Otherwise aerobic reaction may occur.
Thank you for watching this video.
ഇതിൽ ചാണകം ഇട്ട ശേഷം മററ് വേസ്ററുകൾ എന്തൊക്കെ ആണ് ഇടാവുന്നത്: എത്ര ദിവസം കഴിഞ്ഞ്
10 ദിവസം കഴിഞ്ഞ് വേസ്റ്റിടാം എന്നാണ് പൊതുവെ പറയുക.
ഇനോകുലം റെഡിയായതിന് ശേഷം മാത്രം വേസ്റ്റുകൾ ഇട്ട് കൊടുക്കുക.
ഇതൊരു ചെറിയ പ്ലാൻറാണ്.അതുകൊണ്ട് തന്നെ ദിവസവും കുറേശെ വേസ്റ്റ് ഇടുക.
വീഡിയോ കണ്ടതിന് നന്ദി. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.
ഞാൻ ഗ്യാസ് വരാനായി PVC pipe ആണ് നൽകിയിരിക്കുന്നത്..ഗ്യാസ് കിട്ടിയിരുന്നതാണ്.പക്ഷെ ബയോഗ്യാസ് തയാറാക്കിയ ടാങ്ക് പണിതന്നു....വേസ്റ്റ് ഇടുമ്പോൾ കൂടുതൽ മാംസവേസ്റ്റ് ഇട്ടാൽ ഗ്യാസ് കുറയുമെന്ന് മനസിലാക്കി...പിന്നെ ഇത് പത്ത് ദിവസം കണ്ടിന്യൂ ചാണകവെള്ളം ഒഴിക്കുവായിരുന്നോ.അതോ .?
ഗ്യാസ് നല്ല വണ്ണം ഉണ്ടാകാൻ തുടങ്ങുന്നത് വരെ ഇനോക്കുലം ഒഴിച്ച കൊടുത്താൽ മതിയാകും. അതിന് ശേഷം വീണ്ടും വേസ്റ്റ് ഇട്ട് തുടങ്ങാം
കോഴി കാഷ്ടം ഉപയോഗിച്ച് ചെയ്യാൻ പറ്റുമോ? എന്റെ വീട്ടിൽ 15 കോഴി ഉണ്ട്. അതിന്റെ വെസ്റ്റ് എങ്ങനെ ഒഴവാക്കാം എന്ന് നോക്കിയപ്പോള് ഇങ്ങിനെ ഒരു ഐഡിയ കിട്ടി. പ്രായോഗികമാണ് എന്ന് തോന്നുന്നുണ്ടോ?
നല്ല ആശയമാണെന്നാണ് എൻ്റെ അഭിപ്രായം. എനിക്ക് നേരിട്ട് അറിവില്ല. എങ്കിലും, നെറ്റിലെ പരതലിൽ നിന്നും ഇതൊരു നല്ല ആശയമാണെന്ന് തന്നെയാണ് എനിക്ക് മനസിലായത്.
ക്ഷമിക്കണം, ഡിസ്കിപ്ഷൻ ബോക്സിൽ വിവരിച്ച പ്രകാരം, എൻ്റെ അനുഭവം മാത്രമേ വിഡിയോയിൽ പരാമർശിച്ചിട്ടുള്ളൂ. ഈ വിഷയം എൻ്റെ അനുഭവത്തിലില്ല.
പക്ഷെ വായിച്ചതനുസരിച്ച്, താങ്കൾക്ക് ധൈര്യപൂർവ്വം മുന്നോട്ട് പോകാമെന്നാണ് തോന്നുന്നത്.
m.economictimes.com/poultry-droppings-can-generate-enough-gas-to-run-a-farm/articleshow/19007572.cms
ഈ വീഡിയോ കണ്ടതിന് നന്ദി. താങ്കളുടെ സംരംഭത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
@@AyurdocJourney ചെയ്തു നോക്കിയിട്ട് പറയാം.. ലോക് ഡൗൺ മാറിയാൽ ഉടൻ പണി തുടങ്ങണം,,😀. മാഷ് ഇപ്പൊൾ ഉപയോഗിക്കുന്നുണ്ടോ..നല്ല രീതിയിൽ ബയോ ഗ്യാസ് കിട്ടുന്നുണ്ടോ?
കോഴിക്കാഷ്ട്ടം വെസ്റ്റ് പരിഹരിക്കാൻ ആണ് ഞാനും വീഡിയോ തപ്പി ഇറങ്ങിയത്..
Please see it's comment part ruclips.net/video/IJH3SpDwZu4/видео.html
Best
How much of gas find with one drum.tell me in kg
ഫുൾആയികാണിക്കുസഹോദരാ
Thank you
Upayokavum gyas kathunathum kudi kanikamo
ruclips.net/video/IJH3SpDwZu4/видео.html
ഇത് നിർമ്മിച്ചു നൽകാമോ?
ആട്ടിൻ കാഷ്ടം ഇട്ടാൽ ശെരിയാകുമോ
സെപ്റ്റിക് ടാങ്കിൽ നിന്നും ഒരു കണഷൻ എടുത്താൽ മതി..
Berapa komposisi perbandingan air dan kotoran binatang untuk mengisi drum biogas? (Indonesian) ..... What is composition of the water and animal dung to fill the biogas drum?. Thank you.
50:50
If the cow dung is wet. If it is dry, then you should add more water.
Thank you for watching this video
@@AyurdocJourney thank you...your information. I am still watching your videos now.
അൽഹംദുലില്ലാഹ് നല്ല അറിവ് തുടർന്നും ബാക്കി പ്രദീക്ഷിക്കുന്നു
Thank you
What is the remedy
fior gas coming but not burn
Chetaa enthoram chaankam venem? Chaankam dilute cheyyunathine valla alavvum undo
ചാണകത്തിനെ സംബന്ധിച്ച് അങ്ങനെയൊരു പ്രത്യേക അളവ് പറയുന്നതായി എൻ്റെ അറിവിലില്ല.
കിട്ടുന്നതിനനുസരിച്ച് ചേർക്കാമെന്നാണ് എൻ്റെ അറിവ്.
പച്ച ചാണകമാണെങ്കിൽ കൂടുതൽ നല്ലതെന്ന് കേട്ടിട്ടുണ്ട്.
10kg പച്ചിലയിൽ നിന്നും 1 kg ഗ്യാസ് ലഭിക്കുമ്പോൾ, 40kg ചാണകം വേണം 1 Kg ഗ്യാസിന് .
1kg dung will Produce 0.04 M3 biogas
(ഇത്രയുമാണ് ഇതുവരെയുള്ള എൻ്റെ അറിവ്. കൂടുതലറിയാവുന്നവർ പറയണമെന്ന് അഭ്യർത്ഥിക്കുന്നു)
@@AyurdocJourney chetaa oru kaaryam kudi ee biogas plant edaan paadilaatha waste enthokeyaaa
@@impracticalwill2771 പുളിരസമുള്ള വസ്തുക്കൾ, ഉദാഹരണത്തിന് മാങ്ങ, ചെറുനാരങ്ങ തൊലി മുതലായവ ഇടാൻ പാടില്ല.
അങ്ങനെ ചെയ്താൽ, പ്ലാൻറിലെ അസിഡിറ്റി കൂടും.
അപ്പോൾ ബാക്ടീരിയകൾക്ക് വളരാൻ സാധിക്കില്ല. അതായത് ബാക്ടീരിയൽ ആക്ഷൻ കുറയും.
@@AyurdocJourney thank you😍😍😍
@@AyurdocJourney 30% cow dung @100 dilution is required.
ചോദിക്കുന്ന സംശയങ്ങൾക്ക് മറുപടി പറഞ്ഞുകൂടേ bro
മൂന്നോ നാലോ ദിവസം കൂടുമ്പോൾ ഒരു ചായയുണ്ടാക്കുന്നതിനുള്ള ഗ്യാസ് കിട്ടും
ruclips.net/video/IJH3SpDwZu4/видео.html
ഇതിനെക്കുറിച്ച് എന്താണഭിപ്രായം?
After instalation in howmany days gas will be ready to use sir
May get less amount of gas. If you need to make larger one, you may get sufficient amount to prepare food. You can follow the theary/ method for making a larger one.
Thank you for watching this video.
സൂപ്പർ
Thank you.
Bio gas stove nammal veettil ubhayogikkunna stovil work aavumo.atho ithin separate stove veno
വ്യത്യാസമുണ്ട്. അതിൻ്റെ ബർണറിൻ്റെ ഹോളുകൾ വലുതായിരിക്കും.
@@AyurdocJourney
Ok
@@hilarkunnirukkattil1107 വീഡിയോ കണ്ടതിന് നന്ദി.
ഗ്യാസിൻ്റെ ഭാഗം ഉൾക്കൊള്ളിച്ചുകൊണ്ട് മറ്റൊരു വീഡിയോ, അധികം വൈകാതെ തന്നെ ചെയ്യാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു. കാണണമെന്ന് അഭ്യർത്ഥിക്കുന്നു.
@@AyurdocJourney
തീർച്ചയായും കാണും എല്ലാ റിസൾട്ടും ഉൾക്കൊള്ളിക്കണം....
Waiting for next update
Ethil. Chanakam. Upayogikkamo. Please. Comment ok
ruclips.net/video/IJH3SpDwZu4/видео.html
Undaakki kodukkunnundo?
No
ട്യൂബിന് അതിൽ വേറെ എന്തെങ്കിലും സാധനം ഉപയോഗിക്കാൻ പറ്റുമോ
ഇതിനു വേണ്ട ഫിറ്റിംഗ്സ്, പൈപ്പ്, size, quantity അയച്ചുതരാമോ
ഊതി വീർപ്പിക്കുന്ന തലയിണ വലുപ്പം കൂടുതൽ വേണം
ചേട്ടാ ചെറിയ വാൽവിന്റെ അടപ്പിന്റെ പുറത്ത് കണക്ട് ചെയ്തിരിക്കുന്ന അതിനെക്കുറിച്ച് ഒന്നും വ്യക്തമായിട്ട് ഒന്ന് പറഞ്ഞു തരാൻ പറ്റുമോ
ഹോസ് കണക്ടറല്ലേ ഉദ്ദേശിച്ചത്?
Tube pipe connected cjeyunnathu onnu paranju tharumo
T കണക്ടർ വെച്ച് കണക്ട് ചെയ്യുക.
ഇത് പോലെ ഒരെണ്ണം റെഡിയാക്കി അയച്ചു തരുമോ?
അങ്ങോട്ട് വന്നു കാണാനും താൽപ്പര്യം ഉണ്ട്
Thank you for your comment. Keep in touch. Thank you.
Very good
നിങ്ങൾ സൈറ്റിൽ വന്നു ഉണ്ടാക്കി തരുമോ
ഇതിന് ഉപയോഗിച്ച മെറ്റീ രിൽ സ്. എന്തെക്കെയാണ്.. മുഴുവനും. പറഞ്ഞില്ല.... അതിന്റെ. പേരുകൾ.. പറയു
1) Tank
2) PVC Pipes and funnel
3) Hose for gas transfer
4) Connectors
5) Tyre tube for gas storage
6) Tap for slurry collection
@@AyurdocJourney താങ്ക്സ്
കോഴിവളം ഇതിലേക്ക് ഉപയോഗിക്കാനാവോ
ഉപയോഗിക്കുന്നതിൽ കുഴപ്പമുണ്ടാകില്ല.പക്ഷെ ഇത് ചെറുതല്ലെ ?. അടുക്കള വേസ്റ്റ് മാനേജ്മെൻ്റ് സിസ്റ്റമായി കണ്ടാൽ മതി ഇതിനെ.
ഈ ഐഡിയ മനസിൽ വെച്ച് വലിയതൊന്ന് നിർമ്മിച്ചാൽ, കോഴിക്കാഷ്ട്ടവും വേസ്റ്റുമെല്ലാം ഇടാൻ പറ്റും. ധാരാളം ഗ്യാസും, അങ്ങനെയെങ്കിൽ കിട്ടും.
വീഡിയോ കണ്ടതിന് നന്ദി. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.
Sir
ഞാൻ ചെയ്തു നോക്കി ട്യൂബ് നിറയുകയും ചെയ്തു പക്ഷെ കത്തിച്ചു നോക്കിയിട്ട് കത്തുന്നില്ല. എന്നാൽ മണമുള്ള ഗ്യാസും വരുന്നുണ്ട്
ടാങ്കിലേക്ക് ചാണകവെള്ളം ഒഴിച്ച് കൊടുക്കുക. കുറച്ച് ദിവസങ്ങൾ കൂടെ വെയിറ്റ് ചെയ്യുക. അതിന് ശേഷം മാത്രം വേസ്റ്റ് ഇടാൻ തുടങ്ങുക.
ബാക്ടീരിയൽ ആക്ഷൻ തുടങ്ങിയിട്ടില്ല / നല്ല രീതിയിൽ നടക്കുന്നില്ല എന്നതാണ് മനസിലാകുന്നത്.
വീഡിയോ കണ്ടതിന് നന്ദി. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.
ഇതൊക്കെ ആണ്....
വെറൈറ്റി കൺസപ്റ്റ്.... 👏👏
❤❤❤❤
💯👍👍
Thank You
It's second part ruclips.net/video/IJH3SpDwZu4/видео.html
♥️ വളരെനന്നായിരിക്കുന്നു♥️
ഇതിൽ ഉബയോഗിച്ച ട്യൂബ് വലിയ ട്രക്കിന്റെ ആയാൽ കുഴപ്പം ഉണ്ടോ അടുപ്പിലേക് ഉള്ള പ്രഷർ കുറയുമോ
ചെറിയ ട്യൂബുകൾ പാരലലായി ചെയ്യുന്നതായിരിക്കും നല്ലത്.
ഒരു ട്യൂബിൻ്റെ വാൽവിലൂടെ വരുന്നതിനേക്കാൾ out flow ഉണ്ടാകാൻ അതായിരിക്കും നന്നാകുക.
സ്റ്റൗ നല്ല ഫോഴ്സിൽ കത്താൻ അത് കൂടുതൽ നന്നായിരിക്കുമെന്ന് തോന്നുന്നു
അതാണ് വേണ്ടത് ചെറുത് ശരിയാവില്ല
പരമാവധി വലുതായാൽ പ്രഷർ കൂടും അതാ നല്ലത്
അത്ര വലുതാണോ അത്ര നന്ന്
ലോറിയുടെ ട്യൂബ് നോക്കി രക്ഷയില്ല
Tankilekk ozhikkunna chanakam gomootrathil kalakkiyal kooduthal gas kittumo ?
Kozhiyude waste idaan pattumo ?
Itthal idan pattumo ?
നന്നായിരിക്കുമെന്ന് തോന്നുന്നു
ഗോമൂത്രത്തിൽ കലക്കിയ ചാണകത്തിൽ നിന്നും കൂടുതൽ ഗ്യാസ് ഉണ്ടാകാൻ സാധ്യതയുണ്ട്.
പ്ലാൻറിൽ കോഴി വേസ്റ്റ് ഇടാമെന്നാണ് എൻ്റെ അഭിപ്രായം. എനിക്ക് നേരിട്ട് അറിവില്ല. എങ്കിലും, നെറ്റിലെ പരതലിൽ നിന്നും ഇതൊരു നല്ല ആശയമാണെന്ന് തന്നെയാണ് എനിക്ക് മനസിലായത്. അങ്ങനെയെങ്കിൽ, ചിലപ്പോൾ ടാങ്ക് ഇത് മതിയാവില്ല. കൂടുതൽ വലിയത് വേണ്ടി വരും.
ക്ഷമിക്കണം, ഡിസ്കിപ്ഷൻ ബോക്സിൽ വിവരിച്ച പ്രകാരം, എൻ്റെ അനുഭവം മാത്രമേ വിഡിയോയിൽ പരാമർശിച്ചിട്ടുള്ളൂ. ഈ വിഷയം എൻ്റെ അനുഭവത്തിലില്ല.
പക്ഷെ വായിച്ചതനുസരിച്ച്, താങ്കൾക്ക് ധൈര്യപൂർവ്വം മുന്നോട്ട് പോകാമെന്നാണ് തോന്നുന്നത്.
m.economictimes.com/poultry-droppings-can-generate-enough-gas-to-run-a-farm/articleshow/19007572.cms
ഈ വീഡിയോ കണ്ടതിന് നന്ദി.
ഇത്തൾ ഇടാൻ പറ്റുമോയെന്ന് ആധികാരികമായി പറയാൻ എനിക്കറിയില്ല.
ഈയൊരു ചോദ്യം നമുക്ക് ഇവിടെത്തന്നെ അവശേഷിപ്പിക്കാം. അറിവുള്ളവർ ആരെങ്കിലും ഇവിടെ വന്ന് വായിക്കുകയാണെങ്കിൽ ഉത്തരം നൽകുമെന്ന പ്രതീക്ഷയോടെ....
വേ സ്റ്റ് അതീത് നിറയുകയില്ലെ. നിറഞ്ഞാൽ എന്തു് ചെയം.
ruclips.net/video/IJH3SpDwZu4/видео.html please see it's comment part
ചായ വെക്കാൻ പറ്റുമോ
തീർച്ചയായും
Please see this
ruclips.net/video/IJH3SpDwZu4/видео.html
സർ കാണിച്ചപ്പോലെ ഇതെല്ലാം ചെയ്തു ഇപ്പോൾ ഒരുമാസം ആയി ട്യൂബ് നിറയെ ഗ്യാസ് ഉണ്ട് പക്ഷേ കത്തുന്നില്ല എന്ത് ചെയ്യും
ruclips.net/video/IJH3SpDwZu4/видео.html
മിനിമം എത്ര മിനുറ്റ് കത്തിക്കാൻ പറ്റും?
Depends upon gas production.
ഒക്കെ നന്നായിട്ടുണ്ട് പക്ഷേ ആറുമാസം കൂടുമ്പോൾ ഇത് സർവീസ് ചെയ്യേണ്ടതുണ്ട് അപ്പോൾ വേസ്റ്റ് എങ്ങനെ പുറം തള്ളും
ഞാനൊന്ന് ഉണ്ടാക്കി പക്ഷെ ഗ്യാസ് കിട്ടുന്നില്ല? എത്ത് ചെയ്യണം? 3 പാട്ട ചാണകം ഇട്ടതാണ് 1 മാസമായി ഇത് വരെ ഗ്യാസ് കിട്ടിട്ടില്ല എനി എന്ത് ചെയ്യും ഒന്ന് പറഞ്ഞ് തരാമോ?
ruclips.net/video/IJH3SpDwZu4/видео.html Please see this video, may helpful to you. Thank you.
Gas is produced by the action of some bio degrading bacteria. Inoculum formation is a must for the production of gas.
Thank you. Keep in touch.
എനിക്ക്, തോന്നിയ ഒരു സംശയം, കുറേ നാളുകൾക്ക് ശേഷം ടാങ്ക് നിറയും, അപ്പോൾ അതിലെ വേസ്റ്റ്, എങ്ങിനെ പുറത്ത് എടുക്കും....?
Please see it's second part
ruclips.net/video/IJH3SpDwZu4/видео.html
Thank you
Athara time use cheyyanolla gas kittum
നിങ്ങൾ ഉപയോഗിക്കുന്ന ബയോ വേസ്റ്റിൻ്റെ അനുപാതത്തിലായിരിക്കും, അതിൽ നിന്നും ഉണ്ടാകുന്ന അളവ്.
സമയം കൂടുന്തോറും ഗ്യാസ് വന്ന് നിറയുന്നതിനാൽ, കൂടുതൽ സമയം കത്തിക്കാൻ പറ്റുമെന്ന് തോന്നുന്നു.
ഞാനെന്തായാലും, കത്തിക്കുന്നില്ല. അതിന് പ്രത്യേകതരം സ്റ്റൗ വേണമെന്ന് തോന്നുന്നു.
@@AyurdocJourney എനിക്ക് ഒരെണ്ണം ഉണ്ടാക്കി തരാമോ
@@Jumaila807 Please read discription box, updated.
Thank you for your visit. Please keep in touch.
Thank you.
@@AyurdocJourney no. untrue. hrt, rhogh, size, quantity etc matters.
ആ വലിയ pipe size ഒന്ന് പറയാമോ
63mm
ടാങ്ക് വാങ്ങിയപ്പോൾ അതിന് സ്വൂട്ടായ പൈപ്പ് തൊട്ടടുത്ത കടയിൽ നിന്നും വാങ്ങിയതാണ്.
നിങ്ങൾ കുറച്ച് കൂടെ വലിയ പൈപ്പ് വാങ്ങിക്കോളൂ. എന്നാൽ, വേസ്റ്റ് ഇടാൻ ഈസി യായിരിക്കും.
എനിക്കിവിടെ ചെലപ്പോളെങ്കിലും ഒന്ന് കുത്തിയിറക്കേണ്ടി വരാറുണ്ട്. ആ പ്രശ്നം ഒഴിവാക്കാൻ പറഞ്ഞതാണ്.
മുകളിൽ, ഫണൽ പോലെ ഒരു റെഡ്യൂസർ കൊടുത്തിട്ടുണ്ട് (110x63).
വീഡിയോ കണ്ടതിന് നന്ദി. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.
താങ്കളുടെ യുക്തിയനുസരിച്ച് മോഡിഫൈ ചെയ്ത്, ഇതുപോലൊന്ന് വീട്ടിലുണ്ടാക്കാൻ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
നാല് ഇഞ്ച് നല്ലത്
Sr സൂപ്പർ
Super👌
Super
Thanks bro. great work
ഒരു ബാരലും റ്റൂബും രണ്ടു പൈപ്പ് കഷ്ണങ്ങളും കാണിച്ച് ബയോഗ്യാസ് പ്ലാൻറ് എന്നും പറഞ്ഞു യൂറ്റൂബിലുടെ കാശുണ്ടാക്കാൻ നോക്കുകയാണലെ
ha...ha....
Sorry, will soon upload its second part.
Requesting you to keep in touch.Thank you.
ruclips.net/video/IJH3SpDwZu4/видео.html
നിങ്ങൾ ശ്രമിച്ചു നോക്കിയോ
ഞാൻ ഉണ്ടാക്കി 2500 നു മുകളിലായി ഗ്യാസ് ഉല്പാദനം തുടങ്ങിയതേ ഒള്ളു Test ൽ കത്തുന്നുണ്ട് Store സെറ്റ് ചെയ്തില്ല
ഇതിൽ tyre tube നിർബന്ധമാണോ?
No
You can use any gas bags as collecting device.
@@AyurdocJourney, collecting device ഇല്ലാതെ direct ഗ്യാസ് ഉപയോഗിക്കുന്നത് കണ്ടു. അങ്ങനെ പറ്റില്ലേ. Collecting device നിർബന്ധം ഉണ്ടോ
അല്ലാതെ എങ്ങനെ store ചെയ്യും ?
Direct പറ്റില്ല
ഒരു സംശയം - നമ്മൾ daily വേസ്റ്റ് ഇടുന്നതിനായി അടപ്പ് തുറക്കുമ്പോൾ അതിൽ ശേഖരിച്ചിരുന്ന gas പുറത്ത് പോകില്ലെ.
ഇല്ല. നമ്മുടെ ഇൻലറ്റ് പൈപ്പിന്റെ അടിവശം വേസ്റ്റ് വെള്ളത്തിൽ മുങ്ങിയാണിരിക്കുക.
മാത്രമല്ല, ഗ്യാസ് , ടാങ്കിലെ വെള്ളത്തിന്റെ മുകളിലായിരിക്കും കളക്റ്റ് ചെയ്യപ്പെടുക.
അവിടെ നിന്നും ഗ്യാസിന് ഔട്ട് ലറ്റ് പൈപ്പിലൂടെ മാത്രമേ പുറത്തേക്ക് വരാൻ സാധിക്കൂ.
വീഡിയോ കണ്ടതിന് നന്ദി. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.
ഇല്ല കുഴലിന്റെ താഴത്തെ അറ്റം അടിയിൽ നിന്നും 9 - 10 ഇഞ്ച് ഉയരത്തിൽ അല്ലേ വെയിസ്റ്റിൽ താഴ്ന്നു വരും
വേസ്റ്റ് ബ്ലറി പോകാനുള്ള പൈപ്പിനു മുകൾവശം വരെ വെള്ളം നിറക്കണൊ
ചാണകം കലക്കി ഒഴിച്ച പച്ചകറി വേസ്റ്റുമിട്ടത് പൈപ്പിനു താഴെ വശംവരെയാ
ഒരു മാസമായി അടുപ്പുക ത്തുന്നില്ല എന്തു ചെയ്യണം
Video cheyyumpol ellakarysngalum Malayalam parayanam ithil sleri ennal anthani
Very good...
Thank you
ബയോഗ്യാസ് സ്റ്റൗ ഒരു ബർണർ ഉള്ളതിന് 1000 ൽ താഴേയേ വിലയുള്ളൂ
Slurry dilution ratio
1:1 എന്ന അനുപാതത്തിൽ സ്ളറിയും വെള്ളവും എടുക്കുക.
എന്നാൽ നാലിരട്ടി വരെ വെള്ളം ചേർത്ത് നേർപ്പിച്ച് ഉപയോഗിക്കുന്നവരുമുണ്ട്.
വളരെ ഫ്ലഷിയായ ചെടികൾക്ക്, കൂടുതൽ വെള്ളത്തിൽ നേർപ്പിച്ച് ഉപയോഗിക്കുന്നതാകും നല്ലതെന്നാണ് എൻ്റെ അഭിപ്രായം.
അധികം കിട്ടയിലുള്ള സ്ലറി, ചിലപ്പോൾ ചെടിയുടെ വേരിനെ ഉണക്കി കളയുന്നതായി കണ്ടിട്ടുണ്ട്. അങ്ങനെ, ചെടി തന്നെ ഉണങ്ങിപ്പോകാനും കാരണമായേക്കാം. എന്നാൽ, വലിയ മരങ്ങൾക്ക് ചുവട്ടിൽ നിങ്ങൾ നേർപ്പിക്കാതെ ഒഴിച്ചാലും പ്രശ്നങ്ങൾ ഉണ്ടാകുന്നതായും കാണുന്നില്ല.
മഴക്കാലത്ത്, നേർപ്പിക്കാതെ ഉപയോഗിച്ചാലും ചിലപ്പോൾ പ്രശ്നങ്ങളുണ്ടാകാൻ സാധ്യത കുറവാണ്. കാരണം, മഴവെള്ളം കൊണ്ട് സ്ലറി താനേ നേർത്തോളും.
യുക്ത്യാനുസരണം ചെയ്തോളൂ. 1:1 എന്ന് മനസിൽ ഉണ്ടാകുന്നതും നല്ലതാണ് എന്ന് മാത്രം.
വീഡിയോ കണ്ടതിന് നന്ദി. തുടർന്നും സഹകരണം പ്രതിക്ഷിക്കുന്നു.
good
Hai mujeeb
പൈപ്പ് ഫിറ്റിംഗ് സ് ലീക്ക് ഇല്ലാത്തതിന് 1000 വീപ്പ 800 റബ്ബർ ട്യൂബ് 500 മറ്റ് ചില്ലറ സാധനങ്ങൾ 200-250
2500 വരെ ആകും PU വാൽവ് ലീക്കാകും
pvc വാൽവ് ലീക്കാകും
Simple and super
സാധാ ഗ്യാസ് സ്റ്റൗ ഘടിപ്പിക്കാൻ പറ്റുമോ
For more enquiries and questions, You can contact in this number
9447367680
Sajith Varma
ruclips.net/video/IJH3SpDwZu4/видео.html
ഇതിനെ ഫിറ്റിംഗ്സ് സാധനങ്ങളുടെ പേരും വിലയും പറഞ്ഞു തരുമോ
1) ടാങ്ക്-Fiber drum
2) കണക്ടർ -To connect hose with drum
3) Pvc Pipe
4) Tകണക്ടർ
5) വാൾവ്
6) ഹോസ് പൈപ്
@@AyurdocJourney Stove?
റോയൽ ബയോഗ്യാസ് പ്ലാൻ്റ്
22 വർഷത്തെ നിർമാണ പരിചയം
വിശ്വസനീയമായ മാലിന്യ സംസ്കരണ സംവിധാനം
പുതിയ മോഡൽ (സീൽഡ് ടൈപ്പ്, നട്ട് , ബോൾട്ട് സംവിധാനം )
കൊതുക് ശല്യം ഉണ്ടാകാത്തവ
ആവർത്തന ചിലവില്ല
2 - 3 വർഷത്തെ ഉപയോഗത്തിൽ മുടക്കു മുതൽ തിരികെ ലഭിക്കുന്നു '
5 വർഷത്തെ നിർമ്മാണ ഗ്യാരൻ്റി
പൂർണമായും അപകടരഹിതം
കൂടാതെ സ്ളറിയിൽ നിന്ന് ഉത്തമ ജൈവവളം
ചുരുങ്ങിയ സ്ഥലം മാത്രമേ ആവശ്യമുള്ളു (ഒരു ഡയമീറ്റർ)
പ്രതിദിനം 8 കിലോ വരെ മാലിന്യം നിക്ഷേപിക്കാം
ജൈവമാലിന്യങ്ങൾ ഇങ്ങനെ സംസ്കരിക്കുന്നതിലൂടെ സാമൂഹിക വിപത്തിൽ നിന്നും രക്ഷ നേടാം ,പരിസര മലിനീകരണം പൂർണമായി ഇല്ലാതാക്കുന്നു 'contact 9447367680
@@AyurdocJourney
I
@@sajithvarma9625 5 kg idunna bio gas plant rate ethrayakum.plz rply
Helo sir please give the information in hindi or english so i can't understand the language
Ok, will add subtitle soon.
Thank you for watching this video.
220 ലിറ്റര്‍ ടാങ്ക് വെച്ച് ചെയ്യുമ്പോൾ അതിൽ currect എത്ര ചാണകം നിറയ്ക്കണം
നിങ്ങൾക്ക് ഒരു ദിവസം എത്ര വേസ്റ്റ് ഇടാൻ കഴിയും എന്നതിനനുസരിച്ച് ചാണകത്തിന് അളവ് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം.
ഈ വീഡിയോ കൂടെ കാണുക.
ruclips.net/video/IJH3SpDwZu4/видео.html
Thank you for watching this video
ബയോഗ്യാസ് ഉണ്ടാക്കി പക്ഷെ കത്തുന്നില്ല എന്തായിരിക്കും കാരണം
Co2 concentration may be high.
Please see this video also, and try.
ruclips.net/video/IJH3SpDwZu4/видео.html
Yathra manikoor kittum gias
Sir gas tubil hold akunundu ,pakshe pettannu tube chotti pokunnu,enthayirikkum,tube leak yilla,sirinte phone number onnu send cheyammo
Back flow ആകാനാണ് സാധ്യത.
Slurry എടുത്താൽ tank ലെ Pressure കുറയും.
Nice
200 ലി : വീപ്പയിൽ ഗ്യാസ് ഉണ്ടാവും ഉപയേഗിക്കാൻ മാത്രം കിട്ടില്ല
വളരെ ശരിയാണ് പറഞ്ഞത് അനുഭവസ്ഥനാണ്
നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് നന്ദി
Tube okka fullaiverthu but no gas kathunlla entha chaynde
പച്ചച്ചാണകം ( പശുവിൻ ചാണകം ) ഉപയോഗിച്ച് നോക്കൂ
ഞാനെന്തായാലും, ഇതിലെ ഗ്യാസുപയോഗിച്ച് കത്തിക്കുന്നില്ല. അതിന് പ്രത്യേകതരം സ്റ്റൗ വേണമെന്ന് തോന്നുന്നു.
Athyam undavunna gas kathila athhu open cheythu kalanjekku
Lpg stove il koduthaal kathilla biogas stove vendi varum
@@AyurdocJourney contact navajyothi biogas if u need more details 8891339563
@@jabbarkeshavan5294 carbon / nitrogen / c/n ratio depends. contact 8891339563
ماشاء الله
എത്ര കിലോ ചാണകം വേണം എന്ന് പറഞ്ഞില്ല.. ഒന്നിന്റെ യും ഡീറ്റെയിൽസ് ആയി പറയുന്നില്ല
സർ,
ഇതിനെ ഒരു ഏകദേശ വിവരണമായി മാത്രം കാണണമെന്ന് അഭ്യർത്ഥിക്കുന്നു. താങ്കൾ ഉപയോഗിക്കുന്ന വേസ്റ്റിനനുസരിച്ച് ചാണകത്തിൻ്റെ അളവും കൂട്ടേണ്ടി വരും. എങ്കിൽ മാത്രമേ ബയോ ഡീഗ്രഡേഷൻ നന്നായി നടക്കുകയുള്ളു.
ടാങ്കിൻ്റെ പകുതി വരെ (പൈപ്പ് ഫിറ്റ് ചെയ്തതിൻ്റെ മുകളിൽ വരെ) ചാണകവെള്ളം നിറച്ചോളൂ
പക്ഷേ ഗ്യാസ് കണക്ഷൻ ഉള്ളത് ആവശ്യമാണ് പിന്നെ അത് ഇല്ലല്ലോ പിന്നെ എന്ത് ബയോ ഗ്യാസ് ആണ്
ruclips.net/video/IJH3SpDwZu4/видео.html
Please see it's second part
Thank you
ഇൻടേക്ക് പൈപ്പിൽ ഖര വസ്തുക്കൽBlock ആക്കുമോ
Full video iduga...
Thank you for watching this video.
ഗ്യാസ് ഓവറായാൽ പൊട്ടിത്തെറിക്കുമോ
Super 👍❤️
Thank you
ബയോ ഗ്യാസ് അടുപ്പ്. ഒറ്റ വർണർ ഉള്ളത് എവിടെ കിട്ടും
You can buy from amazon or like that.
What is the cost of stove, and where do you get the valve for the connection.
Stove costs approximately 2000rs
You may get the valve from plumbing Shop.
Thank you. Keep in touch.
@@AyurdocJourney thank you, see so you must not say 1500 is the cost of setup for these plants, it should include the stove cost as well. Since I have noticed many of them don't mention about the cost of stove which is the main part for the system/plant.
ട്യൂബിന്റെ വാൾവ് ചെറുതല്ലെ അങ്ങനെ എങ്കിൽ 1/2 ഇഞ്ച് pipeumaitt എങ്ങനെ കണക്ട് ചെയ്യും
സ്ക്രൂ ചെയ്യാവുന്ന ക്ലിപ് വാങ്ങാൻ കിട്ടും. അതിട്ട് ടൈറ്റാക്കാം.
അല്ലെങ്കിൽ വാൽവിന് യോജിച്ച ഹോസ് എടുക്കേണ്ടി വരും
Vedio kandu
Onninteyum alavukal ulla
Chanaka vellathinte polum
Gas kathichu kaanichilla
Ithinu slarry nirmaana unit ennu parayunnathallea nallath?
ruclips.net/video/IJH3SpDwZu4/видео.html
ആരോഗ്യ സംരക്ഷണാർത്ഥം, ബയോ വേസ്റ്റ് മാനേജ്മെൻ്റ് രീതി മാത്രമായിരുന്നു ഉദ്ദേശിച്ചത്.
പിന്നീട്, പലരുടെയും ആവശ്യവും കുറ്റപ്പെടുത്തലും കണക്കിലെടുത്ത് ഇതിനൊരു രണ്ടാം ഭാഗം എടുക്കുകയും, ഈ വീഡിയോക്ക് ഇങ്ങനെ പേരിടുകയും ചെയ്തുവെന്ന് മാത്രം.
Please see it's part 2
ruclips.net/video/IJH3SpDwZu4/видео.html
Thank you for watching this video.
Install cheythu tharumo?
DIY
സ്ഥലം കോഴിക്കോട് ജില്ലാ. നാദാപുരത്തിനടുത്. ഫോൺ നമ്പർ ഇല്ലതിനാലാണ് വിളിക്കാത്തത്
വിപനിയിൽ വാങ്ങാൻ കിട്ടുമോ
You can contact with Agricultural Officer.
അടുത്തവീട്ടുകാർക് ബുദ്ധിമുട്ടാകുന്ന രീതിയിൽ smell ണ്ടാവുമോ
No sir
No