part :1 | ബയോ ഗ്യാസ് പ്ലാന്റ് | ഇൻസ്റ്റാൾ ചെയ്യുന്നത് |നിർമ്മിക്കാൻ പോകുന്നവർക്കായി

Поделиться
HTML-код
  • Опубликовано: 16 окт 2020
  • ഭരതൻ :
    ഫോൺ:97456 05732
    ബയോഗ്യാസ്
    സൂക്ഷ്മാണുക്കൾ, ഓക്സിജന്റെ അസാന്നിധ്യത്തിൽ (anaerobic), അഴുകുന്ന ജൈവവസ്തുക്കളിൽ (decomposing organic materials) പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന വാതകങ്ങളുടെ മിശ്രിതമാണ് ജൈവ വാതകം(ഇംഗ്ലീഷ്: Biogas, ബയോഗ്യാസ്). ഇതിൽ, 55-70 ശതമാനം നിറമോ മണമോ ഇല്ലാത്ത മീഥെയ്ൻ(methane) വാതകവും, 30-45 ശതമാനത്തോളം കാർബൺ ഡൈ ഓക്സൈഡും ചെറിയതോതിൽ ഹൈഡ്രജൻ സൾഫൈഡ്, നൈട്രജൻ, കാർബൺ മോണോക്സൈഡ്, ഈർപ്പം സിൽഒക്സയൻസ് (siloxanes )എന്നിവയും അടങ്ങിയിരിക്കുന്നു. മീഥെയ്ൻ വാതകമാണ് കത്താനായി ഉപയോഗിക്കുന്നത്. കരിയോ പുകയോ ഇല്ലാത്ത ഇളം നീലനിറത്തിലുള്ള ജ്വാലയോടെ കത്തുന്ന ഈ വാതകം സുരക്ഷിതവും വിഷമില്ലാത്തതുമായ ഒരു ജൈവഇന്ധനം (bio-fuel) ആണ്.
    വിവിധതരം പ്ലാന്റുകൾ
    ഫിക്സഡ് ഡോം ടൈപ്പ്
    ഫ്ലോട്ടിങ് ഗ്യാസ് ഹോൾഡർ ടൈപ്പ്

Комментарии • 68

  • @shajithomas7794
    @shajithomas7794 3 года назад +1

    Waste management and LPG saving , super detailed description thank you,👍

  • @senthilnathan2411
    @senthilnathan2411 3 года назад +1

    Useful questions.. Thankyou sir

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      പ്രോത്സാഹനത്തിനു നന്ദി

  • @vijithkizhuppillikaravijay7996
    @vijithkizhuppillikaravijay7996 2 года назад +1

    Informative.....

  • @prasanthmag
    @prasanthmag 3 года назад +1

    bro,
    if i am out of station for 3 months, what's the procedure to restart the plant?
    is it normal addition of regular waste or need more cow dung deposit?

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      First starts with cow dung. Convert in to liquid form for esay digestion

  • @babuzcom
    @babuzcom 3 года назад +1

    Good 👍👍😍

  • @anandu2705
    @anandu2705 2 года назад +1

    നന്ദി🙏

    • @PhysicsVidyalayam
      @PhysicsVidyalayam  2 года назад

      Welcome

    • @anandu2705
      @anandu2705 2 года назад +1

      2 gir pashukkale vaangi valarthanamennunde ithevareyulla anubhavathil enthane abhiprayam?

    • @PhysicsVidyalayam
      @PhysicsVidyalayam  2 года назад

      എല്ലാ ആശംസകളും നേരുന്നു.
      വാങ്ങുമ്പോൾ നല്ല ക്വാളിറ്റിയുള്ള ഗിർ പശുവിനെ വാങ്ങുക.
      സാമ്പത്തിക ലാഭം പ്രതീക്ഷിക്കാതിരിക്കുക.
      കുടുംബത്തിന്റെ സഹകരണം ഉറപ്പാക്കുക.
      കഴിയുന്നതും പുല്ല് കൊടുക്കുക; കൈ തീറ്റ നാട്ടൻ തന്നെ - അല്പം !
      തൊഴുത്തിൽ കെട്ടിയിട്ട് വളർവാതിരിക്കുക.
      🙏🙏🙏🙏🙏🙏👍👍👍👍

    • @anandu2705
      @anandu2705 2 года назад +1

      👍നന്ദി.

    • @PhysicsVidyalayam
      @PhysicsVidyalayam  2 года назад +1

      Welcome

  • @paachikkafasil8731
    @paachikkafasil8731 3 года назад +3

    ഗ്യാസ് കത്തിച്ചു ഒരു updation vedio പ്രതീക്ഷിക്കുന്നു

  • @meenasanil7997
    @meenasanil7997 2 года назад +1

    Ethil kozikashtam idan pattumo

    • @PhysicsVidyalayam
      @PhysicsVidyalayam  2 года назад

      Yes , For correct details , please contact bharathan
      97456 05732

  • @zubairk3692
    @zubairk3692 2 года назад +1

    Ningade plant evideyanu ullathu njangal Changaramkulam aanu

  • @josepappachen8353
    @josepappachen8353 3 года назад +2

    How much the cost?

  • @abinjoy5127
    @abinjoy5127 3 года назад +1

    Cement kondu olla bio gas set cheyumo

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      ഭരതനോട് ചോദിച്ചാൽ കാര്യങ്ങൾ കൃത്യമായി അറിയാം
      ഭരതൻ :
      ഫോൺ:97456 05732

  • @janardhanankv550
    @janardhanankv550 3 года назад +2

    ഞങ്ങളുടെ ഗ്യാസ് പ്ലാന്റ് ഇൽ ഗ്യാസ് ഉണ്ടാകുന്നില്ല ഒന്ന് വന്നു പ്രശ്നം പരിഹരിച്ചു തരുമോ

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      ഇക്കാര്യം ഭരതനുമായി ഫോണിൽ വിളിച്ച് സംസാരിക്കുമല്ലോ.
      ഭരതന്റെ ഫോൺ നമ്പർ
      97456 05732

  • @yameeshdoha8390
    @yameeshdoha8390 3 года назад +2

    ബയോഗ്യാസ് ടാങ്കിന്റെ ആന്തരീക പ്രവര്ത്തനം കുറച്ചു കൂടി വ്യക്തമാക്കിയിരുന്നേൽ മറ്റുള്ള വീഡിയോയിൽ നിന്ന് വ്യത്യസ്തമായിരുന്നേനെ Like ഓരോ തവണയും ഇടുന്ന ചാണകം എത്ര ദിവസം വേണം digest ആയി ഗ്യാസ് ഉൽപാദിപ്പിക്കാൻ, fill ചെയ്യിമ്പോ ശ്രദിക്കേണ്ട കാര്യങ്ങൾ, Daily fill ചെയ്യാൻ പറ്റുമോ etc. അത് കൂടിയായാൽ ഒരു പൂർണത വരും. മറ്റുള്ളവർ ഇതിനെ കുറിച്ച് കൂടുതൽ detail ആയി ഇതുവരെ ചെയ്തിട്ടില്ല

  • @rasheedop5909
    @rasheedop5909 2 года назад +1

    Vadakara clt dt yil kittumo

  • @zubairk3692
    @zubairk3692 2 года назад +1

    Kozhi kashttam cherkkamo

  • @muneer5290
    @muneer5290 Год назад

    Ningalude bio gas tang ethra quebe aan

  • @mariesijo
    @mariesijo 2 года назад +1

    Biogas plant വയ്ക്കാനായി എത്ര സെൻ്റ് സ്ഥലം വേണം

    • @PhysicsVidyalayam
      @PhysicsVidyalayam  2 года назад

      അര സെന്റ് / മാക്സിമം

  • @janardhanankv550
    @janardhanankv550 3 года назад +1

    ഒരു അപേക്ഷ ആണ്

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад +1

      ഇക്കാര്യം ഭരതനുമായി ഫോണിൽ വിളിച്ച് സംസാരിക്കുമല്ലോ.
      ഭരതന്റെ ഫോൺ നമ്പർ
      97456 05732

  • @muhammedrijas6739
    @muhammedrijas6739 3 года назад +1

    ഞങ്ങ ളുടെ ബയോഗ്യാസ് ഗ്യാസ്‌ ലഭിക്കുന്നില്ല 5വർഷം ആയി ഉപയോഗിക്കാൻ തുടങ്ങിയഇറ്റ് പ്ലീസ് റിപ്ലൈ

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      Please contact bharathan
      97456 05732

    • @johanjomon3752
      @johanjomon3752 2 года назад

      കൂടുതൽ വേസ്റ്റ് ഇട്ട് കാണും,, കുറച്ചു കുമയം കലക്കി ഒഴിച്ച് 10 ദിവസം വേസ്റ്റിടാതെ വെയിറ്റ് ചെയ്യൂ, ചിലപ്പോൾ ശരിയാകും

    • @junaid2188
      @junaid2188 2 года назад +1

      Nalla avatharanam details clear

    • @PhysicsVidyalayam
      @PhysicsVidyalayam  2 года назад

      Thank You Sir

  • @AmithSprintoEdits
    @AmithSprintoEdits 2 года назад +1

    10M3 rate?

  • @hamsatt5963
    @hamsatt5963 2 года назад +1

    ഒരണ്ണം ഫിറ്റാക്കി തരാൻ പറ്റ മോ? ഈ നമ്പറിൽ ബന്ധപ്പെടുക

    • @PhysicsVidyalayam
      @PhysicsVidyalayam  2 года назад

      ഭരതന്റെ ഫോൺ നമ്പറിൽ വിളിക്കുമല്ലോ

  • @rajeshkc1749
    @rajeshkc1749 3 года назад +3

    കണ്ണൂരിൽ കൊണ്ടുവരുമോ???

  • @bosenk9652
    @bosenk9652 3 года назад

    RUclips channel name BoseNK