Это видео недоступно.
Сожалеем об этом.

Biogas plant simple ബയോഗ്യാസ് പ്ലാൻറ്

Поделиться
HTML-код
  • Опубликовано: 7 июн 2021
  • simple biogas plant
    വീട്ടിലേക്ക് ഒരു ബയോഗ്യാസ് പ്ലാൻ്റ് , home made biogas plant

Комментарии • 54

  • @ambadisevakendram7074
    @ambadisevakendram7074 3 часа назад

    👍

  • @babuelsamma4661
    @babuelsamma4661 2 года назад +10

    ഏറ്റവും കുറഞ്ഞത് 500ലിറ്റർ ടാങ്ക് ഉണ്ടങ്കിലേ അടുക്കളയിൽ ഉപയോഗിക്കാനാവു. ഇല്ലങ്കിൽ സിഗരറ്റ് ലാമ്പായി ഉപയോഗിക്കാം.

  • @sidussidus3488
    @sidussidus3488 3 года назад

    Super Good info bro

  • @anandanmd
    @anandanmd 3 года назад +1

    Adipoli.

  • @shahabas9840
    @shahabas9840 3 года назад

    Suppar

  • @vibezone9832
    @vibezone9832 3 года назад +6

    ഇത് കൊണ്ട് കാര്യമില്ല. വലുത് ചെയ്താലേ വീട്ടിലേക്കുള്ള ആവശ്യം നടക്കൂ. ഒരു 25000 രൂപ ചെലവ് വരും.

  • @hamsap109
    @hamsap109 3 года назад +14

    ഇതിന്റെ അടിയിൽ അടിഞ്ഞു കൂടുന്ന വേസ്റ്റ് എങ്ങനെ ഒഴിവാകും മറുബഡി പ്രതീക്ഷിക്കുന്നു 👍🏼👍🏼

    • @user-ru5yj6hv3i
      @user-ru5yj6hv3i Год назад +1

      പ്രതിഷിക്കണ്ട 🐒😄🐒

  • @mdjamalmdjamal4019
    @mdjamalmdjamal4019 3 года назад +3

    പേപ്പർ കത്തിയപ്പോ ടൂബ് കാലിയായി അടുപ്പ് കത്തിച്ചു ചായ ഉണ്ടാക്കി കാണിക്ക ചേട്ടാ

  • @user-zu3hw2nb7k
    @user-zu3hw2nb7k 3 года назад +2

    ഇതിനുള്ളിലെ ഖര മാലിന്യം എങ്ങനെ ഒഴിവാകും

  • @sreyaskm7192
    @sreyaskm7192 3 года назад

    A pipe tubeil engana connect chayum e piper athra mm unde detail full parayavo

  • @babugopalan2608
    @babugopalan2608 2 года назад +2

    ഒന്നുണ്ടാക്കി ഗ്യാസ് വരുന്നുണ്ട് പാക്ഷേ കത്തുന്നില്ല

  • @idukkilandship3119
    @idukkilandship3119 3 года назад

    200baralil athara kilo chanakam venam?

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 2 года назад +2

    ഒരു holes അല്ല, ഒരു hole.

  • @malayalamcomady3018
    @malayalamcomady3018 Год назад

    ഇപ്പോൾ വർക്കിംഗ്‌ ആണോ

  • @unnikrishnank.e1591
    @unnikrishnank.e1591 3 года назад

    ടയർ ട്യൂബിലേക്ക് ഗ്യാസ് പോകുന്നതും അതിൽനിന്ന് സ്റ്റൗവിലലേക്ക് ഗ്യാസ് വരുന്നതും വത്യസ്ത വാൽവ് വഴിയാണോ? ട്യൂബിന് ഒരു വാൽവല്ലെ ഉണ്ടായിരിക്കുകയുള്ളൂ. നമ്മുടെ ഉപയോഗിക്കുന്ന ഹോസ് പൈപ്പ് ട്യൂബിൻറെ വാൽവിന് ചേരുമോ?

    • @sureshpallikkal9912
      @sureshpallikkal9912  3 года назад

      ഒരു വാൽവ് മതി pipe thread seal ചുറ്റി വണ്ണം ശരിയാക്കാം

  • @vkambani2437
    @vkambani2437 3 года назад +6

    7 രൂപക്ക് ഒരു ലൈറ്റർ വാങ്ങിയാൽ മതി🤭

  • @manuprabha9646
    @manuprabha9646 3 года назад

    Small plant failaure..
    Bad smell varum...Verum udayippakaruthu

  • @afsalmanalath31
    @afsalmanalath31 3 года назад +3

    ആദ്യമായി ഇങ്ങനെ ഒരു video കാണുന്ന ഒരാൾക്ക് ഒന്നും മനസ്സിലാവില്ല 👎😢.
    കുറച്ച് കൂടി വെക്തതയോടെ പറയാമായിരുന്നു , 😏

  • @haneefabdullabarikkad4393
    @haneefabdullabarikkad4393 2 года назад +1

    ഞാൻ ഫ്ലാൻ്റ് ഉണ്ടാക്കി ഗ്യാസ് കത്തുന്നില്ല എന്താ ചെയ്യാ

  • @keralamatestech
    @keralamatestech 2 года назад +1

    lavan evudunna chadiyath thengilninnaano 😆😆ruclips.net/video/5Tb30yQ-F7E/видео.html

  • @deepakh007
    @deepakh007 3 года назад

    Super ,babu sir

  • @AnilKumar-mv5xt
    @AnilKumar-mv5xt 2 года назад +1

    താങ്കളുടെ ശബ്ദം മിക്കവാറും എല്ലായിടത്തും വളരെ കുറവാണ് ... ബ്രോ . ഏതോ ഗുഹക്കുള്ളിൽ വെച്ചാണോ ശബ്ദം കൊടുത്തത് ......!!!! ??? ഫുൾ സൗണ്ടിൽ വെച്ചാൽ മാത്രമേ കേൾക്കുന്നുള്ളൂ .

  • @arabianpardha4394
    @arabianpardha4394 3 года назад

    ഹലോ എനിക്ക് ഈ ബയോഗ്യാസ് ഉണ്ടാക്കി തരാമോ നിങ്ങളുടെ നമ്പർ ഉണ്ടോ

  • @raseenan5302
    @raseenan5302 3 года назад +3

    4 പേപ്പർ കത്തിക്കുമ്പോഴേക്കും ട്യൂബ് ഗ്യാസ് പകുതിയായി ...പിന്നെ എങ്ങനെ കിച്ചണിൽ use ചെയ്യും .....എല്ലാവരും കത്തിച്ചു കാണിക്കുമ്പോൾ പൈപ്പിലൂട നന്നായി കത്താറുണ്ടല്ലോ?....🤔 സ്‌റ്റൗവിലും കത്തിച്ചു കാണിക്കാറുണ്ട് ....☹️☹️

    • @sureshpallikkal9912
      @sureshpallikkal9912  3 года назад

      Working ok Ayal pinna size namuk avashyathinu valuthakiyal pore?

    • @timepassmallukerala6043
      @timepassmallukerala6043 2 года назад +2

      Chumma time pass aaneel undaakkaam.. allathe no use.. 2 mint kathiyaal aaayi

  • @anandanmd
    @anandanmd 3 года назад

    സാധാരണ സ്റ്റൗ മതിയോ ?

    • @sureshpallikkal9912
      @sureshpallikkal9912  3 года назад +2

      No it's working only biogas stove

    • @rajkrishnan3557
      @rajkrishnan3557 3 года назад

      satharana stove upayogika

    • @muhammadarshada945
      @muhammadarshada945 3 года назад

      @@sureshpallikkal9912 എത്ര നേരം കത്താനുള്ള ഗ്യാസ് കിട്ടും 1 ഫുൾ ട്യൂബ് നിന്ന്

  • @amolkabadi1267
    @amolkabadi1267 2 года назад +1

    It's wastage of time not making wastage from gas. It fake

  • @abdulrazak5150
    @abdulrazak5150 Год назад

    ടകാർ ടൂബെന്തിനാ

  • @AhammedKutty998
    @AhammedKutty998 4 месяца назад

    Jcb ടയർ ട്യൂബ് വെക്കേണ്ടി varum😂

  • @jaimonmj8186
    @jaimonmj8186 2 года назад

    ഈ ഗ്യാസ് പ്ലാന്റ് യൂട്യൂബിൽ ഒരു ചാനൽ തുടങ്ങുന്നതിന് വേണ്ടി കൊള്ളാം പൊതുജനങ്ങൾക്ക് ഇത് ഒട്ടും ഉപകാരപ്രദം അല്ല ഒരു ചായ വയ്ക്കാൻ പോലും ഗ്യാസ് ഇതിൽനിന്ന് പ്രതീക്ഷിക്കേണ്ട മറ്റുള്ളവരെ പൊട്ടന്മാർ ആകരുത്

  • @anjanaspydevil9134
    @anjanaspydevil9134 3 года назад +2

    ഒരു ദിവസം എത്ര സമയം ഗ്യാസ് കത്തിക്കാം?

  • @shibu4331
    @shibu4331 2 года назад

    Suresh bro, ശബ്ദം കുറവാണല്ലോ 😊

  • @sreekrishnan8833
    @sreekrishnan8833 2 года назад

    ഒന്നും വ്യക്ത മാകുന്നില്ല

  • @International_Foodie_by_rasla
    @International_Foodie_by_rasla 3 года назад +1

    പർഫാക്ട് ഒ കെ

  • @rejicherian4374
    @rejicherian4374 3 года назад +2

    ചേട്ടാ ഞാനും ഉണ്ടാക്കി ഒരെണ്ണം ഫസ്റ്റ് വരുന്ന ഗ്യാസ് കത്തുമോ

    • @Abykpallil
      @Abykpallil 3 года назад +2

      Nalla pacha chanakamanengil 3 divasattil gas form aakum. Adinu shesham 3 - 4 divasatte gas open cheytu vittal nall blue flame kittum.

    • @rejicherian4374
      @rejicherian4374 3 года назад

      @@Abykpallil ഒക്കെ thanks

    • @Abykpallil
      @Abykpallil 3 года назад +2

      @@rejicherian4374 njan cheytatinte link idam.. ruclips.net/video/OCVYKhD8GDo/видео.html

  • @ambadisevakendram7074
    @ambadisevakendram7074 3 часа назад

    👍

  • @shanic5664
    @shanic5664 Год назад +2

    👍