രാജാവ് നഗ്നനാണെന്ന് പറഞ്ഞ കുട്ടി | Ravichandran C |

Поделиться
HTML-код
  • Опубликовано: 6 окт 2024
  • #ravichandran_c #malayalam #neuronz #essenseglobal #atheist

Комментарии • 33

  • @regimathew5699
    @regimathew5699 День назад +8

    സ്വന്തം ബുദ്ധി ഉപയോഗിച്ച് ചിന്തിയ്ക്കുന്നവർക്ക്
    കാര്യങ്ങൾ ബോദ്ധ്യപെടും.❤

  • @kesavadas5502
    @kesavadas5502 День назад +6

    അത് ആണ് കുട്ടി മനസ്സിൽ കള്ളൻ ഇല്ല എന്ന് പറയുന്നു 😂😂😂😂😂😂😂

  • @primephotostat2143
    @primephotostat2143 День назад +4

    അത്യന്തം ആധുനികതയിൽ അഭിരമിക്കുന്ന അഭിനവ ബൗദ്ധികചര്യന്മാർക്ക് എന്തുകൊണ്ടാണ് ഇനിയും ഇതൊന്നും മനസ്സിലാകാത്തത് എന്ന് ഞാൻ വെറുതെ സന്ദേഹിക്കുന്നു...

  • @joshymathew2253
    @joshymathew2253 День назад

    Well said

  • @kesavadas5502
    @kesavadas5502 День назад +2

    മനുഷ്യ ൻ പണ്ട് മുതൽ ബുദ്ധി ജീവിആണ് 😂😂😂😂😂

    • @shiningstar958
      @shiningstar958 7 часов назад

      ബുദ്ധി ഉള്ളവരായി ജനിക്കുന്നില്ല. നമ്മൾ social animal ആയതുകൊണ്ടും കഥകൾ പറഞ്ഞു പഠിപ്പിക്കാൻ കഴിവ് ഉള്ളതുകൊണ്ടും ആണ്. അല്ലാതെ ഇതേ homosapiens ആണ് sentinental islandil helicoptor നു അമ്പെയ്തത്. ഹൂ.റി കളെ കിട്ടും എന്ന് പറഞ്ഞാല് 💣 പൊട്ടിക്കുന്നത്.

  • @RegiNC
    @RegiNC День назад +2

    പൊട്ടൻ,എന്ന് പറഞ്ഞാൽ ലോക പൊട്ടൻ.

  • @sukumaranp.k6555
    @sukumaranp.k6555 День назад

    Software inganeyum update akumo

  • @krishnanmattummal1338
    @krishnanmattummal1338 День назад +1

    Eternal Energy of Infinite Space is the cause for Creation.😅
    Hindus call this Energy Ishwar.😅
    Spirituality enables Seekers to REALISE Ishwar.😅

  • @Vlog67245
    @Vlog67245 7 часов назад

    ഭൂമിയിൽ നല്ല പെണ്ണുങ്ങൾ ആയിരം വർഷം എന്റെ മാത്രം ആവും

  • @basheerkp3432
    @basheerkp3432 День назад +5

    Rc സാർ, ലിറ്റ്മസ് 2024. കോഴിക്കോട് വെച്ച് നടക്കുന്നത് ഇസ്രായേലിനെ പിൻതുണക്കുന്ന മോർച്ച യുക്തിവാദികളാണ് എന്ന് Rc യെയും മറ്റും പേരെടുത്ത് അപഹസിച്ച് കൊണ്ട് കാദർ പുതിയങ്ങാടി എന്ന സ്വതന്ത്ര ചിന്തകൻ ഷോട് വീഡിയോ ഇട്ടിട്ടുണ്ട് അതിന് ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു സാറിൽ നിന്ന്

  • @Rameshanm-u6i
    @Rameshanm-u6i День назад

    🥰👍🏻🖐🏻🩷🙏

  • @jopanachi606
    @jopanachi606 День назад

    Believers in different Gods see , the king wearing the most beautiful dress in the world, lol.

  • @kesavadas5502
    @kesavadas5502 День назад

    പൊട്ടൻ മാർ കൂടുതൽ ഉള്ള കാലം. കാലം മാറുന്നതാണ്. ഇത് മാറി വന്ന കാലം. മുല്ല പൂ വിൻ മണം പോലെ കാലം ഓടി പോകില്ലേ 😄😄😄😄🤭😂😭

  • @udayakumarudayakumarks1849
    @udayakumarudayakumarks1849 День назад +1

    എന്തരോ എന്തോ....

  • @kesavadas5502
    @kesavadas5502 День назад +1

    എല്ലാം പ്രപഞ്ച സിസ്റ്റം ആണ് അതിൽ ഒരു സിസ്റ്റം ആണ് എത്തിസം. ശരി തെറ്റ് കൾക്ക് അപ്പുറം പല തരം ജീവികളാൽ ജീവിതം നടന്നു പോകുന്നു. 😭😭😭😭😭😆😁

  • @anjuthomas4551
    @anjuthomas4551 День назад

    Lokathe Ella niriswaran marum illathayalum vadam nil nilkum. Karanam vadathinu effective Aya marunnilla😅😅😅😅😅

  • @VishnuVS-w7w
    @VishnuVS-w7w День назад

    വഴി തെറ്റിയാൽ അത് ഒരു ഒഴുക്കാ RC തിരിച്ചു വരവ് കഠിനo

  • @subajacs4836
    @subajacs4836 7 часов назад

    ഈ പ്രപഞ്ചത്തിലെ എല്ലാ സാധനങ്ങളും തന്നെയുണ്ടാകും എന്ന് പറഞ്ഞു കൊണ്ട് പെട്ടെന്ന് രക്ഷപ്പെടരുത്.എന്തുകൊണ്ടാണ് നിങ്ങളെ പോലുള്ള യുക്തിവാദികളും നിങ്ങൾ വിശ്വസിക്കുന്ന കുറെ ഭൗതിക ശാസ്ത്രവാദികളും ഈ പ്രപഞ്ചത്തിലേക്ക് നോക്കി ഉത്തരം കിട്ടാതെ എല്ലാം തനിയെ ഉണ്ടാകുമെന്ന് പറഞ്ഞ് എന്തൊക്കെയോ പ്ലാ.. പ്ലാ എന്ന അധര വ്യായാമം നടത്തി ആളുകളെ കൂട്ടുന്നത്. ദോശ ഉണ്ടാക്കുന്നവനും ഫർണിച്ചർ നിർമ്മിക്കുന്നവനും ചിത്രം വരക്കുന്നവനും ഇവരുടെയെല്ലാം 'വാസന ' അത് ആര് നൽകി. നിങ്ങൾ പറയുന്ന ആറ്റത്തിനേയും ബാക്ടിരിയേയും പ്രവർത്തിപ്പിക്കുന്നത് ആരാണ്.നമ്മുടെ ഭാരതീയ ദാർശിനികർ ഇഷ്ടംപോലെ നമുക്ക് ഇതെല്ലാം പറഞ്ഞു തന്നിട്ടുണ്ട്.പിന്നെന്തിന് അധികമാരും അറിയാത്ത ഇംഗ്ലീഷ് എഴുത്തകാരുടെ പുറകെ പോകുന്നു.അവരെല്ലാം ഈ പ്രപഞ്ച രഹസ്യം എന്താണ് എന്ന ഉത്തരം കിട്ടാതെ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.ബുദ്ധിയുള്ള ഭാരതീയ മഹാത്മാക്കൾ അവരുടെ മഹത്തായകൃതികളിൽ കൂടി നമുക്ക് പറഞ്ഞു തന്ന പ്രപഞ്ചരഹസ്സ്യങ്ങൾ (സത്യങ്ങൾ) ഉൾകൊണ്ട് സന്തോഷത്തോടെ നമുക്ക് ഈ ജഗത്തിൽ ജീവിക്കമല്ലോ."ഈശാവാസ്യമിദം സർവം" 😂

  • @Mdshibbn
    @Mdshibbn День назад

    പക്ഷെ ഇസ്ലാം സത്യമാണ്

  • @mohanantailor-f9l
    @mohanantailor-f9l День назад

    Daivamilenkilum. Manusyanu oru iswasam avasyamalle

  • @Leo-do4tu
    @Leo-do4tu 6 часов назад +1

    ഈശ്വരനില്ല എന്ന വാദമാണ് നിരീശ്വരവാദം.Negative Hypothesis കൾ(ഋണാത്മക പരികല്പനകൾ ) ശാസ്ത്രീയമായി തെളിയിക്കാനാവില്ല എന്ന പ്രാഥമിക പാഠം പോലും അറിയില്ലേ രവിചന്ദ്രൻ സാറെ😂

  • @thaha7959
    @thaha7959 15 часов назад +1

    എല്ലാ യുക്തി വാദികളും ഇല്ലാതായി, എന്നാലും ഈ പ്രപഞ്ചവും, അതിലെ സൂര്യൻ, ചന്ദ്രൻ, ഭൂമി നക്ഷത്രം ഒക്കെ ഇവിടെ ഉണ്ടെങ്കിൽ സാമാന്യ ബുദ്ധിയുള്ള ഒരാൾക്കും ഈ പ്രപഞ്ചം അങ്ങ് വെറുതേ ഉണ്ടായി എന്ന് പറയാൻ സാധ്യമല്ല, ഭൗതികമായ ഒന്നും ശാസ്ത്രം ഉണ്ടാവില്ലെന്നു പറയുമ്പോൾ, ഇനി തനിയേ ഉണ്ടായി എന്ന് വെയ്ക്കുക, അപ്പോഴുo, ഈ ഇല്ലാതായ മുഴുവൻ നിരീശ്വര വാദികളും ഒര് 100 തവണ തിരിച്ചു വന്നാലും അവർക്ക് അവർക്ക് എവിടെയാണ് ഈ പ്രപഞ്ചം തനിയേ ഉണ്ടായി എന്ന് പറയാൻ സാധ്യമല്ല,,,

    • @abdulrahmanap1873
      @abdulrahmanap1873 6 часов назад

      പ്രപഞ്ചവും സസ്യ ജന്തു ചരാചരങ്ങൾ ഉണ്ടാക്കിയവൻ x, y or Z ഇങ്ങേർക്ക് ആരാധനവും കാണിക്കയും തൻ്റെ സൃഷ്ടികളിൽ നിന്ന് ചേദിച്ചു വാങ്ങേണ്ട ഗതി കേടുണ്ടോ?

  • @mohamadashrof4270
    @mohamadashrof4270 День назад

    വലിയ depth ഇല്ലാത്ത വൻ