വാഹനം കുറേ നാളത്തേക്ക് നിരത്തി ഇടുമ്പോൾ ഈ 10 കാര്യങ്ങൾ ചെയ്യുക........

Поделиться
HTML-код
  • Опубликовано: 1 ноя 2024

Комментарии • 64

  • @dhulkhifil8880
    @dhulkhifil8880 10 месяцев назад +12

    1:30 1. Weekly once 5km enkilum odikkuka
    2:33 2. Handbrakeil idarathirikkuka
    4:04 3. Tyreil Air ozhivaaki Nitrogen nirach vekkuka
    5:07 4. Atleast weekly start cheythenkilum iduka
    5:56 5. Atleast weekly move cheyyuka for the life of tyre
    7:04 6. Rat repelling products use cheyyuka
    9:38 7. Fungus problem varathirikkan tips.....
    10:29 8. Tarpayi idathirkkuka. Use quality body cover
    12:02 9. Veetil aarumillenkil battery terminal oorivekkuka
    14:19 10. Orikkalum mazha nanayano vellam ketti nilkunna saahacharyam undavathe nokkuka

  • @hamzathbinmuhammed6552
    @hamzathbinmuhammed6552 10 месяцев назад +13

    വല്ലാത്തൊരു വീഡിയോ ആയിപോയി. ഒരാളെ കൂലിക്ക് നിർത്തേണ്ടി വരും 😂.

  • @JoyJoy-od1qc
    @JoyJoy-od1qc 10 месяцев назад +2

    Super evaluation and advisory.
    Tks a lot.

  • @sujithk.s6693
    @sujithk.s6693 10 месяцев назад +3

    Ee video karanam gulfil poovuna Ente brotherinte vandi ennik upayogikkan kitti….thank you annaaa🎉🎉🎉😅😅

  • @sampathdp887
    @sampathdp887 10 месяцев назад +2

    എന്റെ ആൾട്ടോ കാറിൽ (പഴയത് 2008 മോഡൽ) റേഡിയേറ്റർ ലീക്ക് ഇല്ല ,ഓയിൽ കൂളന്റ് തമ്മിൽ മിക്സ് ആകുന്നില്ല,ഹെഡ് ഗ്യാസ്‌കെറ്റ് പ്രോബ്ലം ഇല്ല , എത്ര കിലോമീറ്റർ ഓടിയാലും ഓവർ ഹീറ്റ് ഇല്ല. ടെമ്പറേച്ചർ മീറ്റർ സെന്റർ പോയിന്റിൽ (80 ഡിഗ്രി) നിന്നും അൽപ്പം പോലും മുകളിലേക്ക് പോകുന്നുമില്ല. ഇതെല്ലാം 101 % ഉറപ്പാണ്
    പക്ഷെ റിസർവോയർ ടാങ്കിൽ എത്ര പ്രാവിശ്യം ഫിൽ ചെയ്താലും അൽപ്പം പോലും കൂളന്റ് സ്റ്റോക്ക് ആയി നിൽക്കുന്നില്ല.റേഡിയേറ്റർ അപ്പർ ടാങ്കിൽ കൂളന്റ് ഫിൽ ചെയ്യാറില്ല.കാരണം റേഡിയേറ്റർ അപ്പർ ടാങ്കിൽ കൂളന്റ് അൽപ്പം പോലും കുറയുന്നുമില്ല. നിറഞ്ഞു നിൽക്കുന്നു .പുതിയ കൂളന്റ് ആണ് . റിസർവോയർ ടാങ്കിൽ കൂളന്റ് സ്റ്റോക്ക് ആകാത്തതിന് കാരണം എന്താണ് . ദയവായി പറഞ്ഞു തരാമോ

  • @thouseefpalangad
    @thouseefpalangad 10 месяцев назад +2

    മാന്വൽ to AMT സാധ്യമാണോ.
    ഒരു ഫിയറ്റ് പുന്റോ എടുത്താൽ അത് AMT ആക്കാൻ പറ്റുമോ.
    2:37

  • @sebilthurakkal6531
    @sebilthurakkal6531 10 месяцев назад +1

    Bro taverayude back suspension leaf spring matti coil spring akkunna work enthayi pinne athinte oru video yum kandilla

  • @shineantony61
    @shineantony61 10 месяцев назад +1

    Creta 2016 model CNG അകുന്നതിനേകുറിച്ച് എന്താണ് അഭിപ്രായം

  • @sudhithadathil9153
    @sudhithadathil9153 8 месяцев назад

    Very informative വീഡിയോ 🙂🙂👍🏻👍🏻👍🏻

  • @MDE2.0_BySK
    @MDE2.0_BySK 6 месяцев назад +1

    Bro tavera leavespring mati coil aakanamenn paranjille enthayi

  • @abhijithvarghese425
    @abhijithvarghese425 10 месяцев назад +1

    Bro polo 2012 model steering rack change ine ethra rate akum

  • @YogeshKumar-tw2rw
    @YogeshKumar-tw2rw 10 месяцев назад +1

    Tavera yude egr 2 valves undello randum orupole work akumo ithinu ecu illallo egr comand evidunnanu kittunnathu oru video cheyyamo bro

  • @georgevarghese1184
    @georgevarghese1184 10 месяцев назад +1

    Ford Ecosport wiper motor not working sometimes.

  • @thenameishydr6894
    @thenameishydr6894 10 месяцев назад +1

    Sbikka. Ngk iridium spark plug നല്ലതാണോ ??

  • @ccdevadas
    @ccdevadas 10 месяцев назад +2

    ഈ എൻജിൻ ഡി കാർബണൈസസ് നടത്തുന്നതുകൊണ്ട് ഗുണമാണോ ദോഷമാണോ ഉള്ളത്... ഇതിനെപ്പറ്റി ദയവുചെയ്ത് ഒരു വീഡിയോ ചെയ്യാമോ

  • @aliashkarmk
    @aliashkarmk 10 месяцев назад +2

    വണ്ടിയിൽ തുരുമ്പ് വന്നാൽ എങ്ങനെ മാറ്റും

  • @junaidkutty
    @junaidkutty 9 месяцев назад +1

    wat is tyre lifting?

  • @anoopchacko763
    @anoopchacko763 10 месяцев назад +1

    Desel vandi petrol vandiyum saim anooo??

  • @dreams4734
    @dreams4734 10 месяцев назад

    വളരെ ഉപകാരപ്രദമായ വീഡിയോ 👍♥️♥️♥️

  • @MelvuTechyVlogs
    @MelvuTechyVlogs 10 месяцев назад +1

    Thanks ekka enikum vandi und 2 yers aye dubai😊😊👍

  • @DRJHAMI
    @DRJHAMI 10 месяцев назад +1

    Skoda superb 2009 - 2012 modal review vennam :)

  • @aji7394
    @aji7394 8 месяцев назад +1

    Clean ചെയ്യുന്നതിന് എത്രയാണ് rate

  • @perfectok3623
    @perfectok3623 7 месяцев назад +1

    ബ്രോ വണ്ടി നിർത്തിയിട്ട് സ്റ്റാർട്ട് ആക്കി നിർത്തിയാൽ ഉള്ള ബാറ്ററി കൂടി തീരില്ലെ? ഓടിയാൽ മാത്രമല്ലേ ചാർജ് കേറുള്ളൂ..

    • @KERALAMECHANIC
      @KERALAMECHANIC  7 месяцев назад

      Illa.vandi start ചെയ്തിടുമ്പോൾ ബാറ്ററി ചാർജ് ആയ് തുടങ്ങും

  • @janak3413
    @janak3413 10 месяцев назад

    ❤excellent 👌. Advance New year wishes. Bless you good health 🙏

  • @UnniKrishnan-p7s
    @UnniKrishnan-p7s 10 месяцев назад +2

    ചേട്ടാ ഹാപ്പി ക്രിസ്മസ് ❤️unni തിരുവനന്തപുരം

  • @abrahamcthomas9860
    @abrahamcthomas9860 10 месяцев назад +1

    Good information bro

  • @moideenkuttypp7630
    @moideenkuttypp7630 10 месяцев назад

    very good information thanks mr salim allah bless you from qatar👍👍👍👍❤️

  • @happinessonlypa
    @happinessonlypa 10 месяцев назад +1

    നല്ല ദുർവാസനയുള്ള കീടനാശിനി സ്പ്രേ ചെയ്യലാണ് ഞാൻ

  • @desertdrive
    @desertdrive 10 месяцев назад +1

  • @bitmanbitman3334
    @bitmanbitman3334 10 месяцев назад +1

    automatic car hand brake ittu vaykkamo?

    • @razee1304
      @razee1304 10 месяцев назад +1

      Nop. Automatic caril okke angane itt long time vechal nalla pani kittum don't do that🙌

    • @bitmanbitman3334
      @bitmanbitman3334 10 месяцев назад

      Pinne engane vandi urundupokathe vaykkum?@@razee1304

  • @abdulsaleem3756
    @abdulsaleem3756 10 месяцев назад +1

    Thanks ikka ❤

  • @Commonyou7149
    @Commonyou7149 10 месяцев назад

    Use rat repellent bottle half in every 3months, this will do. Also use vehicle once or twice in every week.

    • @faisalp3472
      @faisalp3472 9 месяцев назад

      ഫോൺ നമ്പർ തരുമോ

  • @alwinmathew7327
    @alwinmathew7327 10 месяцев назад +1

    ചോട്ടാ ഇപ്പോം നമ്മൾ mini Lorry Pik up ആണക്കിൽ ചേട്ടന് ഈ video കാണിച്ച രീതികൾ ച്ചെയാൽ മതിയാ ?

  • @thebesttravelfood856
    @thebesttravelfood856 10 месяцев назад

    Use full video❤

  • @shameerkhan8602
    @shameerkhan8602 10 месяцев назад +3

    എന്റെ കാർ ഓയിൽ ചെയ്ഞ്ചിന് ഞാൻ ഇന്ന് പോയി. ഞാൻ ഓയിൽ ചേഞ്ച് ചെയ്യാൻ വണ്ടി ഓഫ് ആക്കി ഓയിൽ ക്യാപ്പ് തുറന്നപ്പോൾ ചെറുതായിട്ട് പുക വരുന്നുണ്ട് വണ്ടിയുടെ എൻജിൻ ഓഫാണ് ഇതിന് എന്തെങ്കിലും കുഴപ്പമുണ്ടോ പ്ലീസ് ആൻസർ പെട്രോൾ വണ്ടിയാണ് 🤔 ഞാൻ ❗️ഇന്ത്യയുടെ പുറത്താണ് അതുകൊണ്ടാണ് ഞാൻ ചോദിച്ചത് കാരണം വർക്ക്ഷോപ്പിൽ കൊണ്ടുപോകണോ അതോ ഇത് നോർമൽ പ്രോബ്ലം ആണ്

    • @KERALAMECHANIC
      @KERALAMECHANIC  10 месяцев назад +2

      Normel aanu.pedikkanda

    • @redkart6854
      @redkart6854 10 месяцев назад +1

      Level ചെക്ക് പ്ലീസ് maybe oil level low ആയിരിക്കും

    • @shameerkhan8602
      @shameerkhan8602 10 месяцев назад +1

      @@KERALAMECHANIC thanks

  • @mup56788
    @mup56788 10 месяцев назад +1

    4x4 boloro kittanundo

  • @nafeesapk1873
    @nafeesapk1873 10 месяцев назад +1

    Super👍💐👌

  • @RowdyPolice3433
    @RowdyPolice3433 10 месяцев назад +2

    Bro shop locations please

    • @safarsafar39
      @safarsafar39 10 месяцев назад

      ഇവൻ പറഞ്ഞ് തരില്ല ഞാൻ ഒരുപാട് തവണ ചോദിച്ചതാ വല്യ മ മെക്കാനിക്ക് അല്ലേ അത് കൊണ്ടായിരിക്കും

  • @baijukottoor84baijukottoor14
    @baijukottoor84baijukottoor14 10 месяцев назад +1

    Than you ❤❤❤

  • @sivaprasad2460
    @sivaprasad2460 10 месяцев назад +1

    Kottiyath evda ikka workshop

  • @abdulsaleem3756
    @abdulsaleem3756 10 месяцев назад +1

    Sabinikka super 👌 ❤

  • @faisalp3472
    @faisalp3472 9 месяцев назад +1

    Hii

  • @Bipin-ei1lu
    @Bipin-ei1lu 10 месяцев назад +1

    ❤❤❤👍👍👍👍

  • @noufalsirajudeen9613
    @noufalsirajudeen9613 10 месяцев назад +1

    ഈ tavera vattakkayal ഭാഗത്തുള്ള ഒരു വീടിന്റെ പോർച്ചിൽ ഇട്ടേക്കുന്നദ് കണ്ടു

    • @riyaskr22122
      @riyaskr22122 10 месяцев назад +1

      kochu gallan kandupidichu kalanjalloo midukan😂😂

  • @unnikrishnangp
    @unnikrishnangp 10 месяцев назад

    Hi Sabin bhai

  • @riyasbasheerriya824
    @riyasbasheerriya824 10 месяцев назад +1

    👌👌👍👍👍💞💞

  • @sajeevvo5308
    @sajeevvo5308 10 месяцев назад

    👏👏👏👍

  • @AnoopAnoop-u1h
    @AnoopAnoop-u1h 10 месяцев назад +1

    Ikka number onnu tharumo

  • @MelvuTechyVlogs
    @MelvuTechyVlogs 10 месяцев назад

    Thanks ekka enikum vandi und 2 yers aye dubai😊😊👍

  • @muhammedsadiqn6408
    @muhammedsadiqn6408 10 месяцев назад +1

    Good information 🎉❤

  • @adarsh7267
    @adarsh7267 10 месяцев назад +1

    ❤❤❤❤