Kottiyoor Temple | കൊട്ടിയൂർ അമ്പലം "ചരിത്രത്തിലൂടെ ഒരു യാത്ര" |ഐതിഹ്യം

Поделиться
HTML-код
  • Опубликовано: 7 окт 2024
  • #kottiyoor #dakshinakashi #
    Kottiyoor is a small, sleepy town situated in the district of Kannur, Kerala. One of the famous sites here is the Kottiyoor Shiva temple also referred to as “Dakshina Kashi”. Situated on the banks of the river “Bavalipuzha” this temple has 2 sanctum sanctorum…one is the “Ikkare” Kottiyoor (Which in Malayalam Means near side of the river) and the other “Akkare” Kottiyoor (the far side of the river) situated amidst the Kottiyoor forest .
    While the presiding deity in both the temples is lord Shiva, it is the Shiva lingam that is worshiped in both the places. The Akkare Kottiyoor temple is open only during June-July (Vaishakam months) while the Ikkare Kottiyoor temple is open throughout the year except during June-July (Vaishakam months).
    During the ancient times Kottiyoor was a densely forested area and was inhabited by native people called as the “Kurichans”. Fishing, cattle rearing and paddy cultivation were the primary occupations of these native people.
    Legend has it that one day a Kurichan during his daily routine through the forest, stops to sharpen his arrow on a uniquely shaped stone. Immediately he notices bleeding from the top of the stone. Bewildered he runs in a frenzy and reaches the “Padinjitta Illam”.The Namboodri there asks him about the happenings and the Kurichan narrates the incident of bleeding. It dawns upon the equally puzzled Namboodri that this is due to some divine power. He immediately informs the Mannanthala Nair chieftain ( Anju veetukar) ,who held suzerainty over that area and under their supervision the Namboodri conducts the necessary absolution's ,to stop the bleeding. The bleeding doesn’t stop despite all the extensive rituals. It was then that a person belonging to “Thiyya” community offers tender coconut and by using the nectar from the tender coconut the bleeding comes to a stop. That perhaps is the reason why tender coconuts are carried as offering even to this day at Akkare Kottiyoor, by pilgrims from “Thiyya “ community.
    As always the case with any religious place, there are several other stories connected with it. Suffice it to say that Akkare Kottiyoor temple annual celebrations during the months of June-July offer specific privileges to all people belonging to different castes. All in all a very inclusive celebrations involving people of all the denominations!!
    കൊട്ടിയൂരമ്പലം
    വടക്കേ മലബാറിലെ ഒരു പ്രധാന ക്ഷേത്രമാണ് കൊട്ടിയൂരമ്പലം . കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം മഴയും പുഴയും കാടും ഇഷ്ടദൈവവും ഒത്തു ചേരുന്ന ഒരിടമാണ് . ബാവലിപ്പുഴയുടെ ഇരു കരകളിലുമായി തെക്ക് ഇക്കരക്കൊട്ടിയൂർ , വടക്ക് അക്കരെ കൊട്ടിയൂർ ശൈവ സാന്നിധ്യങ്ങൾ ആണ്. സ്ഥിരം ക്ഷേത്രം ഇക്കരെ കൊട്ടിയൂരാണുള്ളത്. ഉത്സവ സമയത്ത് മാത്രമാണ് അക്കരെ കൊട്ടിയൂരിലേക് പ്രവേശനം ഈ സമയത് ഇക്കരെ കൊട്ടിയൂരിൽ പൂജയുണ്ടാകില്ല.
    മുളയും ഓലയും ഇലകളും ഉപയോഗിച്ചുള്ള പുരകൾ മാത്രമാണിവിടെ കാണാൻ കഴിയുക. മണിത്തറയും വെള്ളത്തിലും കരയിലുമായി കെട്ടിയുണ്ടാക്കിയ പർണ്ണശാലകളും കുടിലുകളും ചേർന്നതാണ് ക്ഷേത്ര സമുച്ചയം. ബാവലിയിലെ കല്ലുകളും മണ്ണും കൊണ്ടാണ് മണിത്തറ ഉണ്ടാക്കുന്നത്. ദേവി സാന്നിദ്ധ്യമുള്ള അമ്മാറക്കല്ലുമുണ്ട്.
    കേരളത്തിൽ ശബരിമല കഴിഞ്ഞാൽ ഉൽസവകാലത്ത് കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ക്ഷേത്രമാണ് അക്കരെ കൊട്ടിയൂർ.
    ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടീയൂർ എന്നാണ് വിശ്വാസം. പരമശിവനെ സതി വിവാഹം ചെയ്തതിൽ ഇഷ്ടപ്പെടാത്ത സതിയുടെ പിതാവ്, ദക്ഷൻ പതിനാലുലോകത്തെ ശിവനൊഴികെ എല്ലാവരേയും ക്ഷണിച്ചു യാഗം നടത്തി, ക്ഷണിച്ചില്ലെങ്കിലും സതി യാഗം കാണാൻ പോയി. അവിടെവച്ച് പരമശിവനെ ദക്ഷൻ അവഹേളിച്ചതിൽ ദുഃഖിതയായ സതീദേവി യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി. കൈലാസത്തിലിരുന്ന പരമശിവൻ ഇതറിഞ്ഞ് കോപാകുലനായി ജഡ പറിച്ചെടുത്ത് നിലത്തടിച്ചു. അതിൽ നിന്നും വീരഭദ്രൻ ജനിച്ചു. വിരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷന്റെ താടി പറിച്ചെടുത്ത് ശിരസറുത്തു.
    ശിവതാണ്ഡവ നൃത്തമാടി.
    ദേവന്മാരും ഋഷിമാരും ബ്രഹ്മവിഷ്ണുമാരും ശിവനെ സമീപിച്ച് ശാന്തനാക്കി. ധക്ഷന്റെ തല അതിനിടയിൽ ചിതറി പോയതിനാൽ ആടിന്റെ തല ചേർത്ത് ശിവൻ ദക്ഷനെ പുനർജീവിപ്പിച്ചു. യാഗവും പൂർത്തിയാക്കി. പിന്നീട് ആ പ്രദേശം വനമായിമാറി എന്നതാണ് ഇവിടുത്തെ ഐതിഹ്യം..
    Tags :
    kottiyoor temple
    kottiyur temple

Комментарии • 189

  • @ConnectDigitalMedia
    @ConnectDigitalMedia  4 месяца назад +43

    ഈ വർഷത്തെ ശ്രീ കൊട്ടിയൂർ ഉത്സവം 2024
    ഈ മാസം 21 മുതൽ കൊട്ടിയൂര്‍ വൈശാഖ മഹോത്സവം( കൊട്ടിയൂർ ഉത്സവം ) ആരംഭിക്കും. 28 ദിവസം നീണ്ട് നിൽക്കുന്ന ഉത്സവം ജൂണ്‍ 17ന് അവസാനിക്കും.
    മെയ് 16 ന് നീരെഴുന്നെളളത്ത്, 21 ന് നെയ്യാട്ടം, 22ന് ഭണ്ടാരം എഴുനെളളത്ത്, 29ന് തിരുവോണം ആരാധന - ഇളനീര്‍വെപ്പ്, 30 ന് ഇളനീരാട്ടം - അഷ്ടമി ആരാധന, ജൂണ്‍ രണ്ടിന് രേവതി ആരാധന, ആറിന് രോഹിണി ആരാധന, എട്ടിന് തിരുവാതിര ചതുശ്ശതം, ഒമ്പതിന് പുണര്‍തം ചതുശ്ശതം, 11ന് ആയില്യം ചതുശ്ശതം, 13ന് മകം കലം വരവ്, 16ന് അത്തം ചതുശ്ശതം വാളാട്ടം കലശപൂജ, 17ന് തൃക്കലശാട്ട് എന്നിവയാണ് കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിൻ്റെ ഭാഗമായുള്ള പ്രധാന ചടങ്ങുകൾ.
    കൊട്ടിയൂർ വൈശാഖ മഹോത്സവം സ്ത്രീ പ്രവേശനം
    മെയ് 22ന് അര്‍ധരാത്രി ഭണ്ഡാരം അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുമ്പും ജൂണ്‍ 13ന് മകം നാള്‍ ഉച്ചശീവേലിക്ക് ശേഷവും സ്ത്രീകള്‍ക്ക് അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല.
    അതായത് ഭണ്ഡാരം എഴുന്നള്ളത്ത് കഴിഞ്ഞാണ് സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശിക്കുവാൻ കഴിയുക. തുടർന്ന് ജൂൺ 13 മകം കലം വരവ് ദിവസം വരെ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിൽ പ്രവേശിക്കാം.

    • @lalithakrishnamurthy1284
      @lalithakrishnamurthy1284 3 месяца назад

      ഈ മെസ്സേജ് എനിക്ക് അയച്ചു തരുമോ

  • @UshaSarasakumaralummel-ij2rb
    @UshaSarasakumaralummel-ij2rb Год назад +55

    ഞാൻ ഇന്നലെ പോയിരുന്നു വളരെ ആഗ്രഹിച്ച കാര്യം നടന്നു ഭാഗവാനേ 🙏🏻🙏🏻🙏🏻
    പറശിനി മുത്തപ്പനേയും കണ്ടു തൊഴുതു. എല്ലാം ഭാഗവാന്റെ അനുഗ്രഹം 🙏🏻🙏🏻🙏🏻

    • @jithinraj4630
      @jithinraj4630 Год назад +5

      കൊട്ടിയൂർ ഉത്സവ സമയത്ത് മുത്തപ്പൻ പറശ്ശിനികടവിൽ ഉണ്ടാവില്ല എന്നാണ് പറയാറ്...

  • @Ushakumari-hl3zs
    @Ushakumari-hl3zs Год назад +26

    കൊട്ടിയൂർ ദര്ശനം സാധ്യമാകാണേ ഭഗവാനെ ❤❤

  • @rajanivg893
    @rajanivg893 2 года назад +157

    ഒന്ന് വരുവാൻ കൊതിയുണ്ട് ഭഗവാനെ ഭാഗ്യം തരണേ

  • @VijisMediaByVijith
    @VijisMediaByVijith 3 года назад +25

    നല്ല അവതരണം
    കുറെ കാര്യങ്ങളും മനസ്സിലായി
    പോയിട്ടുണ്ട് കൊട്ടിയൂർ

  • @girijamohan9519
    @girijamohan9519 Год назад +14

    ഭാഗവാനേ അങ്ങയുടെ സന്നിധിയിലെത്താൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @dds6234
    @dds6234 Год назад +3

    Ohm nama Sivaya... Ellarkum ayusum arogyom manassamadanavum kodkane.... 🙏🙏🙏🙏🙏

  • @SureshKsSureshKs-fm7eb
    @SureshKsSureshKs-fm7eb Год назад +21

    ശിവ ഭഗവാനെ കൊട്ടിയൂരിൽ പോക്കുന്നു തിന് അവസരം നൽക്കണം മോ
    ഓം നമഃ ശിവായ 🙏🙏🙏

  • @lalithababu-z2q
    @lalithababu-z2q 4 месяца назад +6

    ❤❤ ഭഗവാനെ ഈവർഷം ഭഗവാനെവന്ന് കണ്ട് തൊഴാൻ ഭാഗ്യം ഉണ്ടാകണെ ഓം നമ ശിവായ❤❤

  • @prajithak1418
    @prajithak1418 Год назад +3

    Enikk pokanum kananum bhagym undayii🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @VIJUT-ob2sn
    @VIJUT-ob2sn Год назад +5

    ഭഗവാനേ കണ്ടു തൊഴാൻ അനുഗ്രഹിക്കണമേ..

  • @Kaaliputhran
    @Kaaliputhran Год назад +5

    ഓം നമഃ ശിവായ 🙏🥰🙏 ശ്രീ കൊട്ടിയൂരപ്പൻ ശരണം❤❤ ഇന്നലെ പോയി തൊഴുത് വ ന്നു...🥰🙏/18/06/23

  • @npnairotp1077
    @npnairotp1077 Год назад +4

    Enikku orupad ishtamaanu mahadevane🙏🙏 ivdekku varanamennund bhagavan sadhichu tharatte

  • @PreethaPreetha-c4l
    @PreethaPreetha-c4l 4 месяца назад +2

    ഭഗവാനേ അങ്ങോട്ടു വരാൻ ആഗ്രഹമുണ്ട് നടത്തി തരണേ ഭഗവാനേ🙏🙏🙏🙏🙏🙏🙏

  • @ConnectDigitalMedia
    @ConnectDigitalMedia  Год назад +26

    ഈ വർഷത്തെ ശ്രീ കൊട്ടിയൂർ ഉത്സവം
    2023 മെയ് 6 ശനി 1198 മേടം 22 പ്രാക്കുഴം
    2023 മെയ് 27 ശനി 1198 എടവം 13 നീരെഴുന്നള്ളത്ത്
    2023 ജൂൺ 1 വ്യാഴം 1198 എടവം 18 നെയ്യാട്ടം
    2023 ജൂൺ 2 വെള്ളി 1198 എടവം 19 ഭണ്ഡാരം എഴുന്നള്ളത്ത്
    2023 ജൂൺ 8 വ്യാഴം 1198 എടവം 25 തിരുവോണം ആരാധന
    2023 ജൂൺ 9 വെള്ളി 1198 എടവം 26 ഇളനീർ വെയ്പ്പ്
    2023 ജൂൺ 10 ശനി 1198 എടവം 27 ഇളനീരാട്ടം അഷ്ടമി ആരാധന
    2023 ജൂൺ 13 ചൊവ്വ 1198 എടവം 30 രേവതി ആരാധന
    2023 ജൂൺ 17 ശനി 1198 മിഥുനം 2 രോഹിണി ആരാധന
    2023 ജൂൺ 19 തിങ്കൾ 1198 മിഥുനം 4തിരുവാതിര ചതുശതം
    2023 ജൂൺ 20 ചൊവ്വ 1198 മിഥുനം 5 പുണർതം ചതുശ്ശതം
    2023 ജൂൺ 22 വ്യാഴം 1198 മിഥുനം 7 ആയില്യം ചതുശ്‌ശതം
    2023 ജൂൺ 24 ശനി 1198 മിഥുനം 9 മകം കലം വരവ്
    2023 ജൂൺ 27 ചൊവ്വ 1198 മിഥുനം 12 അത്തം ചതുശ്ശതം വാളാട്ടം കലശപൂജ
    2023 ജൂൺ 28 ബുധൻ 1198 മിഥുനം 13 തൃക്കലശാട്ട്

    • @sarathvijayan7483
      @sarathvijayan7483 Год назад +2

      സ്ത്രീകളടക്കമുള്ള ഭക്തർക്ക് എന്ന് മുതലാണ് പ്രവേശനം?

    • @amalrajvv947
      @amalrajvv947 Год назад

      3 ന് തുറന്നിട്ടുണ്ടാകുമോ

  • @Kaaliputhran
    @Kaaliputhran 2 года назад +8

    05/05/22.. Bagavane ദർശിച്ചു വന്ന്..ഓം നമഃ ശിവയ...

  • @umadevi7756
    @umadevi7756 2 года назад +2

    Valare nalla kshetram.Aadhyamaayitanu ithu kaanunnathu.Njangalmum ella ishwaryangal tharanameyennu Prarthikkunnu.

  • @sudhajp6795
    @sudhajp6795 2 года назад +15

    Nalla avatharanam🙏Om Nama Shivaya 🙏🙏

    • @Ammu-gg4ts
      @Ammu-gg4ts 2 года назад +1

      Varuallo... Avide oru tharavaattille mooththa ammakk entjo role und avide

  • @sujatharugminiamma6771
    @sujatharugminiamma6771 Год назад +9

    എത്ര അടുക്കും, ചിട്ടയുമായ ആചാരങ്ങൾ. : വന്നു കണ്ടു തൊഴാൻ ഭാഗ്യമുണ്ടാകുമോ അർദ്ധനാരീശ്വരാ.....🙏🙏🙏🙏🙏

    • @UshaSarasakumaralummel-ij2rb
      @UshaSarasakumaralummel-ij2rb Год назад

      പ്രാർത്ഥിച്ചോളു തീർച്ചയായും ആ ഭാഗ്യം കിട്ടും 🙏🏻

  • @KunjataRajis
    @KunjataRajis 3 месяца назад

    ഈ വട്ടം എനിക്കും കുളിച്ചു തൊഴാൻ സാധിച്ചു 🙏 മനസു നിറഞ്ഞു. പുഴയിൽ മുങ്ങി കാലെടുത്തു ഉരസിയപ്പോൾ ചന്ദനം നെറ്റിയിൽ തൊട്ടു 🙏

  • @indirakeecheril9068
    @indirakeecheril9068 2 года назад +11

    Dskshina Kashiyam Kottiyoor vazhum deksha mathandhaka sanjana
    Dakshayani manorenjaka aviduthekku anandakodi namaskaram. 🕉🔥🌿🙏

  • @BijuKumar-j5v
    @BijuKumar-j5v Год назад +2

    ഞാൻ പോയി രുന്നു സൂപ്പർ

  • @NishaAyyapan
    @NishaAyyapan 4 месяца назад +1

    കുറെ നാളായി ആഗ്രഹിക്കുന്നത്... നാളെ ഞാൻ ഞങ്ങൾ പുറപ്പെടും
    എൻറെ മഹാദേവൻ ഒരുപാട് അനുഗ്രഹിച്ച് എനിക്ക് ആ ഭാഗ്യം തന്നു

  • @vasanthythankapan506
    @vasanthythankapan506 4 месяца назад +6

    ആ മണ്ണിൽ കാല് വെക്കാനുള്ള സൗഭാഗ്യം ലഭിക്കണേ 👏❤

  • @pranavnair1243
    @pranavnair1243 6 месяцев назад +2

    Varan Agraham und...Bhagavane Anugrahikkane

  • @baag1
    @baag1 2 года назад +12

    ഓം നമ: ശിവായ 🙏

  • @minir5094
    @minir5094 Год назад +7

    മനസ്സിൽ കൊണ്ടുനടക്കുന്ന ആഗ്രഹം ആണ് കൊട്ടിയൂർ ദർശനം... ഭഗവാനേ.. അതിനുള്ള ഭാഗ്യം ഉണ്ടാകുമോ 🙏🏼🙏🏼🙏🏼🙏🏼

  • @SeshaCSenan
    @SeshaCSenan 4 месяца назад +8

    Njn ee temple swapnam kanditunde.. ipolanu ingne oru temple undenn ariyunath😮

  • @good-b9w
    @good-b9w 4 месяца назад

    Prashantha sundharamaya sthalam dhoore ninnu shivaparvathi marude dharshanam kitti njangale ellavreum kakkane dheva🙏🙏🙏🙏👌👍♥️♥️💕

  • @soumyajayan6499
    @soumyajayan6499 Год назад +1

    ഞാനും പോയി സെപ്റ്റംബർ മാസത്തിൽ. പറശ്ശിനി മുത്തപ്പനെയും കണ്ടു

  • @gopikatnair4975
    @gopikatnair4975 Год назад +13

    അവിടുത്തെ ഈ സനിധിയിലേക് ഞാൻ വരുവാൻ ആദിയായി ആഗ്രഹിക്കുന്നു. വരുവാൻ ഭാഗ്യം തരണേ ഭഗവാനെ 🕉️🙏🙏

    • @nishashaju2746
      @nishashaju2746 Год назад

      തീർച്ചയായും നടക്കും 🙏 15 വർഷം ആഗ്രഹിച്ചത് ഈ വർഷം എനിക്ക് കിട്ടി, ഞാൻ പോയിരുന്നു

    • @nishashaju2746
      @nishashaju2746 Год назад

      തീർച്ചയായും നടക്കും 🙏 15 വർഷം ആഗ്രഹിച്ചത് ഈ വർഷം എനിക്ക് കിട്ടി, ഞാൻ പോയിരുന്നു

    • @sarithapoyilangal8555
      @sarithapoyilangal8555 4 месяца назад

      ഞാനും 👍🏼👍🏼👍🏼

  • @SasiKumar-bt4ee
    @SasiKumar-bt4ee Год назад +1

    ഭഗവാനേ അനുഗ്രഹിക്കണേ.

  • @santhoshsanthu1216
    @santhoshsanthu1216 Год назад +1

    njangalum poyi.nalla thirakanu

  • @sunilkumar.supersunil8901
    @sunilkumar.supersunil8901 Год назад +2

    ഓം നമ:ശിവായ ഒന്ന് ദർശിക്കാൻ അതിയായ ആഗ്രഹം ഉണ്ട് ഭഗവാനെ മഹാദേവ

  • @Kunjaami2014
    @Kunjaami2014 Год назад +1

    Bhagavane darshanabhagyam sadichutharane🙏🙏🙏🙏

  • @abhijithkrishna.m9688
    @abhijithkrishna.m9688 Год назад +2

    Om Namam Shivaya😍😍😍

  • @athiraachu6759
    @athiraachu6759 Год назад +1

    കാണാൻ അനുഗ്രഹിക്കണേ ഭാഗവാനെ

  • @ajiramachandran678
    @ajiramachandran678 Год назад +6

    🙏🏻 ശംഭോ മഹാദേവ

  • @DKMKartha108
    @DKMKartha108 2 месяца назад

    ഋഷിമാർ രചിച്ച മഹാദേവസ്തുതി
    വന്ദേ സുരാരാധിതമിന്ദുമൗലിം വന്ദേ ഭവാനീരമണം മഹേശം .
    വന്ദേ മഹാമേരുശരാസനോരുകോടിപ്രഭാകൂടവിഘട്ടിതാങ്ഗം .. 1..
    വന്ദേ മഹാനന്ദപദപ്രദാനം വിഹാരലോലം ഖലകാലകാലം .
    വന്ദേ പുരശ്രീപരിഹാരഹേതും വന്ദേ സ്മരാരാതിം ഉമാസഹായം .. 2..
    വന്ദേ തമർദ്ധേന്ദുകലാവതംസം താരാവിഹാരാകരസംവൃതാംസം .
    വന്ദേ മനോമാനസരാജഹംസം വന്ദേ ഭവാനീസ്മിതമന്ദഹാസം .. 3..
    വന്ദേ മുകുന്ദാദ്യമരാസുരാണാം വന്ദ്യം ച വേദാന്തഗണൈഃ സ്തുതം ച .
    വന്ദേ പ്രപന്നാർത്തിഹരം പരം തം വന്ദേ മുഹുഃ ശങ്കരമേവ വന്ദേ .. 4..
    വന്ദേ ജഗത്സർഗ്ഗവിധാനഹേതും വന്ദേ ജഗത്പാലനഹേതുമീഡ്യം .
    വന്ദേ ജഗത്സംഹരണക്ഷമം ത്വാം വന്ദേ ഭവാനീമുഖപദ്മഭാനും .. 5..
    വന്ദേ മുഹുഃ സംഹൃതകാളകൂടം വന്ദേ സ്മരാരിം മദനാന്തകം തം .
    വന്ദേ വിഭൂതിസ്ഫുരദുന്നതാംഗം രുദ്രാക്ഷമാലാകുലഭൂഷണം തം .. 6..
    വന്ദേ തമേവാന്ധകദുർമ്മദാന്ധ മഹാന്ധകാരപ്രളയാനലം തം .
    വന്ദേ മുദാ തം ഗിരിരാജ-കന്യാ-കുചാങ്ക-കാശ്മീരരജഃകണാങ്കം .. 7..
    വന്ദേ മുഹുഃ ഫാലവിലോചനം തം വന്ദേ ത്രിശൂലസ്ഫുരദഗ്രഹസ്തം .
    വന്ദേ പുനസ്ത്വാം മൃഗശാവഹസ്തം വന്ദേ ശിവാലങ്കൃതവാമഭാഗം .. 8..
    വന്ദേ ചതുർവർഗ്ഗഫലപ്രദം തം വന്ദേ വൃഷാധീശ്വര കേതനം തം .
    വന്ദേ ജടാജൂടതടാഭിഘാതവിത്രസ്തനക്ഷത്രഗണാവൃതം തം .. 9..
    .. ഇതി ശിവരഹസ്യാന്തർഗ്ഗതേ ഋഷിഭിഃ കൃതാ മഹാദേവസ്തുതിഃ സമ്പൂർണ്ണാ

  • @AnkithaB-zn7do
    @AnkithaB-zn7do 4 месяца назад

    I'm so excited to go kottiuoor.

  • @SSK369-S6U
    @SSK369-S6U Год назад +2

    ഇതാണ് അപ്പോൾ സംഭവം .
    കൊള്ളാം .. വീരഭദ്രൻ ആണല്ലോ ..

  • @ridhuadhi1069
    @ridhuadhi1069 Год назад +1

    ഞാൻ ഇന്ന് poyi 😍

  • @AkhilElerian-kq2hk
    @AkhilElerian-kq2hk Год назад +1

    ഓം നമശിവായ വരുവാൻ അനുഗ്രഹിക്കണേ

  • @suvarnava2290
    @suvarnava2290 4 месяца назад

    ഓം.... നമ:ശിവായ..... കാത്തോള ണെ...❤❤ ഭഗവാനെ

  • @suchithrakk4505
    @suchithrakk4505 2 года назад +14

    എന്റെ നാട് 💚

  • @jithumonjithu1113
    @jithumonjithu1113 Год назад +2

    ഓം നമ :ശിവായ 💕💕💕

  • @Nandhoottyvlogs
    @Nandhoottyvlogs 3 месяца назад

    Ee kallu veetil kondu vannal enthengilum problems undooo

  • @ShymaSivan-e6w
    @ShymaSivan-e6w 4 месяца назад

    ഭഗവാനെ എന്നെയും അവിടെ എത്തിക്കണേ 🙏

  • @RethiT-pw6xc
    @RethiT-pw6xc 4 месяца назад +1

    ദക്ഷന്റെ താടിയുടെ പ്രതീകമല്ലല്ലോ ഓടപ്പൂവ് അത് പരമശിവന്റെ ജടയുടെ പ്രതീകമാണ്.
    "ജടമുറിച്ചു പറിച്ചെറിഞ്ഞൊരു
    ശങ്കര ധ്രുത താണ്ഡവം"
    "കൊട്ടിയൂരിലതോടപ്പൂവായ്
    എന്നുമെന്നും അലങ്കൃതം ".....
    കൊട്ടിയൂരപ്പന്റെ ഒരു ഭക്തിഗാനമാണ്

  • @athulmanoj3459
    @athulmanoj3459 4 месяца назад

    ഈ വർഷവും പോകാൻ പറ്റി.ഇന്ന് നല്ല തിരക്ക് ആയിരുന്നു

  • @JayalakshmiV-w3n
    @JayalakshmiV-w3n 4 месяца назад

    എന്റെ മഹാദേവാ പാർവതി അമ്മേ രക്ഷിക്കണേ ഞങ്ങളെ 🙏🙏🙏🙏🙏

  • @sreelathakuttappan4703
    @sreelathakuttappan4703 4 месяца назад

    ഭഗവാനെ കാണാൻ ആഗ്രഹം ഉണ്ട്, സാധിച്ചു തരണേ ഈ വർഷം വരാൻ അനുഗ്രഹിക്കണേ 🙏

  • @exploretraveltech5633
    @exploretraveltech5633 3 месяца назад

    om namah sivaya

  • @shainingstar
    @shainingstar 8 месяцев назад +1

    ഓം നമഃ ശിവായ

  • @myworld-withsumi
    @myworld-withsumi 3 месяца назад

    Om namah shivaya 🙏🏻🙏🏻

  • @midhuntc9946
    @midhuntc9946 4 месяца назад

    ഹര ഹര മഹാദേവ

  • @diveeshpeekey3140
    @diveeshpeekey3140 2 года назад +14

    ഈ വർഷം ദർശനം കിട്ടി 🥰

    • @vineethm1265
      @vineethm1265 2 года назад

      🥰🥰🥰

    • @bipinbabu7948
      @bipinbabu7948 Год назад

      സ്ഥിരം പൂജ ഉള്ളത് അക്കരെ കൊട്ടിയൂർ ആണോ ബ്രോ?

  • @dilshasatheesan9263
    @dilshasatheesan9263 4 месяца назад +1

    Bagavane kottiyurappane kananulla baghyam tharane❤

  • @ShibuS-pb8un
    @ShibuS-pb8un 4 месяца назад

    സൗമ്യ. 🙏

  • @RajeshVasushamala
    @RajeshVasushamala 4 месяца назад

    ഓം നമശിവായ 🙏🙏🙏...

  • @lekhaanil9900
    @lekhaanil9900 2 года назад +4

    🌿🌿ഓം നമഃ ശിവായ 🌿🌿🙏

  • @jayalakshmigopal2240
    @jayalakshmigopal2240 4 месяца назад

    🙏🙏🙏

  • @ashokkumarkggopalan6036
    @ashokkumarkggopalan6036 2 года назад +7

    First evideyanu darsanam nadathedathu Akkareyano ekkarayano

  • @sisirap.s7711
    @sisirap.s7711 4 месяца назад

    Innu 29/5/24 ente brother okke ippo kottiyur templil aanu ♥️

  • @sethukrishnan9367
    @sethukrishnan9367 2 года назад +3

    ഈഈഈ വരവിനു നാട്ടിൽ വരാൻ നേരം വരണം എന്ന് കൊതിയുണ്ട്

  • @SuseelaKumari-k4c
    @SuseelaKumari-k4c Год назад +1

    ഓം നമ : ശിവായ

  • @ManjuKM-xq2zf
    @ManjuKM-xq2zf 3 месяца назад

    ഭാഗവാനാ അനുഗ്രഹിക്കട്ടെ

  • @SREEJASHIBU-mp5ie
    @SREEJASHIBU-mp5ie 4 месяца назад

    Bhagavane enikum e thavana angaye thozhan anugrahikane

  • @vinodek8448
    @vinodek8448 3 месяца назад

  • @pradeepbenjamin4132
    @pradeepbenjamin4132 4 месяца назад

    ഓം നമ: ശിവായ
    ഓം അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ🙏🙏🙏🙏🙏🙏🙏🙏🙏🚩🚩🚩🚩🚩🚩🚩🚩🚩

  • @apamminiamma7588
    @apamminiamma7588 4 месяца назад

    Varuvan kothi undu bhagyam tharename bhagyam tharename

  • @vaisakhis7572
    @vaisakhis7572 Год назад +1

    ഈ വർഷം വരുന്നുണ്ട് ഭഗവാനെ കാണാൻ.

  • @SanthaKumari-hy2zc
    @SanthaKumari-hy2zc Год назад +1

    Onu Kannan agrahamudu om nama sivaya 🙏🙏🙏🙏🙏

  • @Mathewp007
    @Mathewp007 2 года назад +11

    പെരുമാളേശരണം 👌

  • @sreevidhyabaiju1257
    @sreevidhyabaiju1257 4 месяца назад

    ഭഗവാനെ കാണാൻ ഭാഗ്യം ചെയ്യണേ 🙏🏻🙏🏻

  • @Shria2013
    @Shria2013 4 месяца назад

    കോട്ടയൂരപ്പ വരാൻ സാധിക്കണേ

  • @KunjumolVt-j6r
    @KunjumolVt-j6r 4 месяца назад

    ഓം നമശിവായ ഭഗവാനേ എനിക്ക് വരാൻ ഒരു ആഗ്രഹം കൊണ്ട്

  • @devus1956
    @devus1956 5 месяцев назад

    Bagavane kaatholane 🙏🙏🙏

  • @srinma3s198
    @srinma3s198 2 года назад +7

    അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼

  • @ShreehariChedekal
    @ShreehariChedekal Год назад +1

    Enik inala baghyam undài

  • @AnilKumar-ux5hk
    @AnilKumar-ux5hk 4 месяца назад +1

    ഇന്ന് പോയി നല്ല തിരക്കാണ്

  • @radhakrishnann9096
    @radhakrishnann9096 5 месяцев назад

    പെരുമാളേ 🙏എല്ലാ വർഷവും വരാറുണ്ട് 🙏🙏🙏🙏🙏

  • @drssudhasudhakaranallthebe9869
    @drssudhasudhakaranallthebe9869 4 месяца назад

    🙏🙏🙏🙏🙏

  • @JayssreeVN
    @JayssreeVN Год назад +5

    കൊട്ടിയൂർ അപ്പ ശരണം

  • @nimyaakhil8942
    @nimyaakhil8942 Год назад +1

    എനിക്ക് വരാൻ ആഗ്രഹമുണ്ട് 🙏🏻🙏🏻

  • @Kannannnan-zq3gz
    @Kannannnan-zq3gz 4 месяца назад

    ❤❤

  • @devuskurup9384
    @devuskurup9384 Год назад +3

    സ്ത്രീകൾക് പ്രവേശനം ഇല്ലാത്തതിന്റെ കാരണം എന്താ

  • @kunhulakshmimelepurath9367
    @kunhulakshmimelepurath9367 Год назад +1

    Om nama sivaya.nama,

  • @OruNerambokku
    @OruNerambokku Год назад +1

    Kottiyoor latest video:
    ruclips.net/video/ckE4395lbhc/видео.html
    #kottiyoorvaishaghamaholsavam #kottiyoortemple #DakshinaKasi #kottiyoor #KottiyoorVysakhaMahotsavam #KottiyoorTemple #AkkareKottiyoor #IkkareKottiyoor

  • @deethii007
    @deethii007 4 месяца назад +1

    🖤

  • @neetha14
    @neetha14 3 года назад +5

    😍

  • @greenswellness1201
    @greenswellness1201 5 месяцев назад +1

    2024 ലെ ഉത്സവം എന്നാണ് തുടങ്ങുന്നത്?

    • @ConnectDigitalMedia
      @ConnectDigitalMedia  4 месяца назад

      ഈ മാസം 21 മുതൽ കൊട്ടിയൂര്‍ വൈശാഖ മഹോത്സവം( കൊട്ടിയൂർ ഉത്സവം ) ആരംഭിക്കും. 28 ദിവസം നീണ്ട് നിൽക്കുന്ന ഉത്സവം ജൂണ്‍ 17ന് അവസാനിക്കും.
      മെയ് 16 ന് നീരെഴുന്നെളളത്ത്, 21 ന് നെയ്യാട്ടം, 22ന് ഭണ്ടാരം എഴുനെളളത്ത്, 29ന് തിരുവോണം ആരാധന - ഇളനീര്‍വെപ്പ്, 30 ന് ഇളനീരാട്ടം - അഷ്ടമി ആരാധന, ജൂണ്‍ രണ്ടിന് രേവതി ആരാധന, ആറിന് രോഹിണി ആരാധന, എട്ടിന് തിരുവാതിര ചതുശ്ശതം, ഒമ്പതിന് പുണര്‍തം ചതുശ്ശതം, 11ന് ആയില്യം ചതുശ്ശതം, 13ന് മകം കലം വരവ്, 16ന് അത്തം ചതുശ്ശതം വാളാട്ടം കലശപൂജ, 17ന് തൃക്കലശാട്ട് എന്നിവയാണ് കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിൻ്റെ ഭാഗമായുള്ള പ്രധാന ചടങ്ങുകൾ.
      കൊട്ടിയൂർ വൈശാഖ മഹോത്സവം സ്ത്രീ പ്രവേശനം
      മെയ് 22ന് അര്‍ധരാത്രി ഭണ്ഡാരം അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുമ്പും ജൂണ്‍ 13ന് മകം നാള്‍ ഉച്ചശീവേലിക്ക് ശേഷവും സ്ത്രീകള്‍ക്ക് അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല.
      അതായത് ഭണ്ഡാരം എഴുന്നള്ളത്ത് കഴിഞ്ഞാണ് സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശിക്കുവാൻ കഴിയുക. തുടർന്ന് ജൂൺ 13 മകം കലം വരവ് ദിവസം വരെ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിൽ പ്രവേശിക്കാം.
      ruclips.net/video/WQgEPx-otzo/видео.htmlsi=yHzHCgCPC05Ayg3C

  • @AkhilAmbu-y7e
    @AkhilAmbu-y7e 3 месяца назад

    വരാൻ ആഗ്രഹം ഉണ്ട് ഞാൻ ഒരു പ്രെവാസിയാണ് പക്ഷെ ഞാൻ അവിടെ വരുമ്പോൾ ഇക്കരെ കൊട്ടിയൂർ കാണാനേ ഭാഗ്യം ഉള്ളൂ...... അക്കരെ കൊട്ടിയൂർ കാണാൻ ഭാഗ്യം ഇല്ല....❤ ഓം നമശിവായ.....

  • @philozoic-1630
    @philozoic-1630 2 года назад +3

    Inn njangal family poi vannu

  • @sreerenjinih409
    @sreerenjinih409 Год назад +1

    Bhagavane onnu varan kazhiyane🙏

  • @daicylatheesh1168
    @daicylatheesh1168 4 месяца назад

    ഞങ്ങൾ ഇന്നലെ പോയി8.6..2024.🙏🏿🙏🏿

  • @saiakshaykumar6081
    @saiakshaykumar6081 2 года назад +2

    ❤️

  • @ohmyfood1785
    @ohmyfood1785 2 года назад +5

    Hi.. Kottiyooril sthreekalkk darshanam eathu thiyyathi vareyaanu

  • @sanal.prakash1579
    @sanal.prakash1579 4 месяца назад

    Nice

  • @anupriyap.s2808
    @anupriyap.s2808 Год назад +1

    𝙴𝚗𝚝𝚎 𝚔𝚊𝚗𝚗𝚞𝚛𝚛𝚛🥰